ശംഖുംമുഖം ദേവിദാസൻ പ്രതികരിക്കുന്നു. .....

Поделиться
HTML-код
  • Опубликовано: 4 фев 2025
  • തനിക്കെതിരെ ഉണ്ടായ മാധ്യമ ഭീകരതക്കെതിരെ ശംഖുംമുഖം ദേവീദാസൻ നടത്തിയ പത്ര സമ്മേളനം

Комментарии • 100

  • @pradeepmohandas5435
    @pradeepmohandas5435 17 часов назад +17

    അവശ്യം ആവശ്യമായ ഒരു pressmeet... അത് ചെയ്യാൻ കാണിച്ച മനോഭാവത്തിന് മുന്നിൽ അനേകായിരം നമസ്കാരം 🙏

  • @harikumars.j.9457
    @harikumars.j.9457 23 часа назад +9

    സത്യം ജയിക്കുക തന്നെ ചെയ്യും , മന:പൂർവ്വമായി അങ്ങയെ വേദനിപ്പിച്ചിട്ടുള്ളവർക്ക് കാലം ഉചിതമായ മറുപടി നൽകും എന്നതിൽ ഒരു സംശയവുമില്ല .
    🙏🙏🙏

  • @sunilnarayanan2417
    @sunilnarayanan2417 20 часов назад +12

    ഹിന്ദു സംസ്ക്കാരത്തെയും സനാധന ധർമ്മത്തെയും അവഹേളിക്കുക എന്നത് ഇന്ന് കേരളത്തിലെ മാധ്യമ ഹിജഡകൾ മറ്റ് മത വർഗ്ഗീയ ശക്തികളുടെ പിടിയിൽ ആണെന്നതാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ച് ആത്‌മ സുഖം തേടുന്നത്.

  • @vasanthan9210
    @vasanthan9210 9 часов назад +4

    ❤❤❤ very very correct. Sir. 🎉🎉🎉

  • @chithravm9112
    @chithravm9112 13 часов назад +2

    സായി രാം 🙏🏻 സത്യം ഈശ്വരൻ ആണ്. അത് ഒരിക്കലും എന്ത് ചെയ്താലും നശി കീല. പൂർവാധികം ശക്തി യോടെ തിളങ്ങും.

  • @kavithaavv2615
    @kavithaavv2615 17 часов назад +7

    സത്യം ജയിക്കും ഗുരുനാഥ . വൈകാതെ സാറിൻ്റെ കർമ്മ മണ്ഡലത്തിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചു വരണം .🙏🙏🙏

  • @sheelay4765
    @sheelay4765 17 часов назад +7

    ഗോപൻ സ്വാമിയുടെ കുടുംബത്തെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു രസം കണ്ടെത്തുന്നകുറേപേർ

  • @RathnakaranRath
    @RathnakaranRath 13 часов назад +3

    ഇതുപോലെയായിരിക്കണം ആരോപണം നേരിടുന്ന സത്യസന്ധരായ ആളുകൾ പ്രതികരിക്കേണ്ടത് അദ്ദേഹത്തിൻ്റെ വാക്കിൽ ജ്ഞാനവും വിനയവും ചാതുര്യവും നിറഞ്ഞിരിക്കുന്നു. അങ്ങനെ ഒരു മനുഷ്യനെ കണ്ടു

  • @remeshk.v6811
    @remeshk.v6811 10 часов назад +2

    വളരെ പക്വതയോടെ വേണ്ട സമയത്ത് പ്രസ് മീറ്റ് ഭംഗിയായി അവതരിപ്പിച്ച ശംഖുമുഖം ദേവീദാസൻ സാറിന് അഭിനന്ദനങ്ങൾ.
    ജോതിഷ പ്രചാര സഭയുടെ തിരുവനന്തപുരം രക്ഷാധികാരിയാണെന്ന് പറഞ്ഞ സാർ ഒരു കാര്യം മാത്രം പറയാൻ വിട്ടുപോയി. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ BMS ൻ്റെ കീഴിലുള്ള ഭാരതീയ ജോതിഷ വിചാര സംഘം (BJVS) ൻ്റെ തിരുവനന്തപുരം ജില്ലയുടെ രക്ഷാധികാരികൂടിയാണ് എന്ന കാര്യം സാറ് തിരുവനന്തപുരത്ത് നടത്തിയ പ്രസ് മീറ്റിൽ പറയാൻ വിട്ടുപോകരുതായിരുന്നു.
    എന്തുകൊണ്ടെന്നാൽ സാറിന് ഈ ഒരു പ്രശ്നം വന്നപ്പോൾ BJVS ൻ്റെയും BMS ൻ്റെയും ഓൾ കേരള ഭാരവാഹികളും അംഗങ്ങളും സാറിൻ്റെ സംരക്ഷണത്തിന് വേണ്ടി പ്രാർത്ഥിക്കുകയും സപ്പോർട്ടായി പ്രവർത്തിക്കുകയും ചെയ്തിരുന്നു എന്നാണ് എൻ്റെ അറിവ്.
    " സംഘട കൊണ്ട് ശക്തരാകണം" എന്നല്ലേ മഹാഗുരു കേരളീയ ജനതയ്ക്ക് ഉപദ്ദേശം നൽകിയിട്ടുള്ളത്.

  • @brahmavidya6591
    @brahmavidya6591 12 часов назад +1

    അങ്ങയെപ്പോലുള്ള ധാർമികനായ ഒരു മനുഷ്യന് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്തിന് കാരണക്കാർ ആരൊക്കെയായാലും , അവർക്കുള്ള ദൈവ ശിക്ഷ അവർ അനുഭവിക്കാതിരിക്കില്ല . അങ്ങ് പൂർവാധികം ഊർജസ്വലതയോടെ അങ്ങയുടെ കർമ മണ്ഡലത്തിൽ വിരാജിക്കട്ടെ എന്നു ആശംസിക്കുന്നു .

  • @chandrababu1712
    @chandrababu1712 15 часов назад +8

    താങ്കളുടെ ധൈരത്തെ അഭിനന്ദിക്കുന്നു.

  • @VGangaPrasad
    @VGangaPrasad 23 часа назад +4

    സത്യം ജയിക്കും sir ❤❤❤

  • @anithakumari09
    @anithakumari09 4 часа назад

    സാർ ഞങ്ങൾ സാറിൻ്റെ കൂടെയുണ്ട്. ഇത് എന്തോ രാഷ്ട്രീയ പകപോക്കൽ ആണെന്നു വിശ്വസിയ്ക്കുന്നു. സർ സാറിനെതിരെ നിരന്തരമെഴുതുന്ന റിട്ടയേഡ് ഡി എസ പി ക്കെതിരെ പരാതി കൊടുക്കണം. 'സാറിൻ്റെ കണ്ണു നിറഞ്ഞാൽ ഉറപ്പായിട്ടും അവർ അനുഭവിയ്ക്കും🙏

  • @ganga1632
    @ganga1632 15 часов назад +1

    Sir, നമസ്തേ, sir നെ കരിവരിതേക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. സത്യം വിജയിക്കും sir, വിഷമിക്കേണ്ട. Sir ന്റെ ജ്യോതിഷക്ലാസിൽപഠിക്കാൻ ഭാഗ്യം കിട്ടിയ ഒരു പൂർവ വിദ്യാർത്ഥിനി.

  • @padmajas71
    @padmajas71 14 часов назад +1

    Namaste sir, It's not just your family going through this tough time,we too alongwith our families feel deeply for you, please know that you are not alone, and we are here for you. , 🙏

  • @sujayogidas7217
    @sujayogidas7217 День назад +4

    Watch hour കൂട്ടി പൈസ ഉണ്ടാക്കാൻ വേണ്ടി തമോ മനസ്സുകളെ ആകർഷിക്കുന്ന തലകെട്ടുകൾ ഇട്ടു വാസ്തവവിരുദ്ധമായ വാർത്തകൾ പടച്ചു വിടുന്ന
    നമ്മൾ കെട്ടിട്ടില്ലാത്ത കുറെ ഓൺലൈൻ മാധ്യമങ്ങൾ.ഒരു വ്യക്തിക്ക്, കുടുംബത്തിന് ഉണ്ടാകുന്ന മനോവ്യഥ അവർ ചിന്തിക്കുന്നതേയില്ല..
    സത്യം പൂർണചന്ദ്രനെ പോലെ തെളിയും സാർ. കാർമേഘങ്ങൾക്കു അധികകാലം അതിനെ മറച്ചുവെക്കാൻ കഴിയില്ല..സാറിന്റെ കർമമണ്ഡലത്തിലേക്കു എത്രയും വേഗം തിരിച്ചെത്താൻ സാധിക്കട്ടെ.

  • @sreedevivishnumurthy1158
    @sreedevivishnumurthy1158 20 часов назад +3

    🙏🏼may god bless you guruji 🙏🏼

  • @ratheeshrajan3987
    @ratheeshrajan3987 14 часов назад +2

    Sathyam jeyikkum Sir.....🙏

  • @krajan7083
    @krajan7083 6 часов назад

    നമസ്തേ ഗുരുജീ.... ഞാൻ എറണാകുളം ബാച്ചിൽ ഉണ്ടായിരുന്നതാണ്. കൊറോണ സമയത്ത് ക്ലാസ് മുടങ്ങിപ്പോയി.. അങ്ങയുടെ ജ്ഞാനത്തിന്റെ ശോഭയിൽ ദുഷ്ടശക്തികൾ ഓടി ഒളിക്കുകതന്നെ ചെയ്യും.

  • @666-_-_Hanz_
    @666-_-_Hanz_ 7 часов назад

    Ee press meet valare manoharamayirunnu ee uncle vivekathode kaikaryam cheyuthu...❤

  • @onavillubin5391
    @onavillubin5391 16 часов назад +3

    സത്യം വിജയിക്കും സർ

  • @RajendranMenon-i5u
    @RajendranMenon-i5u 14 часов назад

    Thanks for bringing your points in front of the public. Sorry for police atrocities on you.

  • @mkchandrahasanchandrahasan7613
    @mkchandrahasanchandrahasan7613 13 часов назад +2

    24 ചാനൽ അവതാരകൻ റാവുത്തർ പറഞ്ഞത് എന്താണെന്നും അയാൾക്കുള്ള ആവേശം എല്ലാവർക്കും മനസ്സിലാകും. അവൻ മാത്രമല്ല ചോറ് തിന്നുന്നവൻ ... നമ്മൾ എല്ലാവരും ചോറ് തിന്നുന്നവരാണ്.. 👍
    റാവുത്തരുടെ ജനിതകമായ തകരാർ
    ആണ് അയാൾക്കുള്ള ആവേശം...... ഈ മറുപടി ആ പൊന്നുമോനുള്ള മറുപടി 👌

    • @kumark8775
      @kumark8775 10 часов назад

      പന്നിയെ പന്നി എന്നു തന്നെ വിളിക്കണം ......ഉറക്കെ..ഉറക്കെ

  • @crjsankar
    @crjsankar 16 часов назад +6

    അഭിനന്ദനങ്ങൾ 💐💐💐

  • @sijimoncheeroli9770
    @sijimoncheeroli9770 День назад +3

    സത്യമേവ ജയതേ :
    നമസ്കാരം ഗുരുനാഥാ 🙏

  • @sajitha.s4138
    @sajitha.s4138 14 часов назад +1

    Congratulations 🎉

  • @Shainycv
    @Shainycv День назад +2

    'നമസ്തേ സർ🙏🙏🙏🙏

  • @shibunarayanan2764
    @shibunarayanan2764 15 часов назад +1

    Congratulations

  • @prapanjaurjachikitsakendra4739
    @prapanjaurjachikitsakendra4739 6 часов назад

    Thanks Sir.

  • @unam1978
    @unam1978 15 часов назад +2

    Last 30 sec says everything.... At least mukhya dhara medias enkilum ethu ulkollan sadhichal eniyum ethu polulla kanneer namukku kanendi varilla!

  • @sanalkumar645
    @sanalkumar645 17 часов назад +4

    🌹🙏🙏അഭിനന്ദനങ്ങൾ,,, കാട്ടിയ ആർജവത്തിന്

  • @SreenadhOG
    @SreenadhOG День назад +2

    🙏🙏🙏 ❣🙏🙏🙏

  • @axiomservice
    @axiomservice 4 часа назад +1

    ഇവന് നന്നായിട്ട് സംസാരിക്കാൻ അറിയാം.. 😀😀 ദേവൂദാസൻ 😂😂. ച്ചിരിക്കാൻ വയ്യ 😀

  • @madhuk2740
    @madhuk2740 21 час назад +2

    🙏🙏🙏🙏🙏🙏👍👍👍

  • @srsreejayan
    @srsreejayan 6 часов назад

    ❤❤❤❤❤❤❤

  • @vijayendrant519
    @vijayendrant519 15 часов назад +2

    വളരെ നന്നായി ഒരു പ്രസ്മീറ്റ് നടത്തി കാര്യങ്ങൾ അവതരിപ്പിച്ചു

  • @sujathasworld1354
    @sujathasworld1354 22 часа назад +5

    ഗുരുനാഥ നമസ്തേ സത്യം ജയിക്കും സാർ

  • @ratheeshvembayam
    @ratheeshvembayam День назад +2

    🙏🙏🙏🙏🙏🙏

  • @dipudev400
    @dipudev400 День назад +2

    🙏🙏🙏

  • @pranavasreesunil6645
    @pranavasreesunil6645 18 часов назад +2

    🙏🏻🕉️🙏🏻

  • @rejisd8811
    @rejisd8811 17 часов назад +2

    To Marunadan and other so called media, If someone is doing some mess-up, blame that person. STOP BLAMING SHASTRA, TEMPLE PUJA ETC. Everything has a limit to tolerate.

  • @Aneesh3662
    @Aneesh3662 9 часов назад

    🌹🙏🏽🙏🏽🙏🏽🌹

  • @SatheeshMpsatheesh-ni9bg
    @SatheeshMpsatheesh-ni9bg 17 часов назад +3

    ഇത്രയും പറയണം

  • @bijukwt-lf3ox
    @bijukwt-lf3ox 19 часов назад +3

    ചോര കുടിയൻ മാർക്കു സമാദാനമായി 😊

  • @sreelathajanardhanan6071
    @sreelathajanardhanan6071 13 часов назад

    ഞങ്ങളുടെ വീട്ടിൽ പൂജ ചെയ്ത് തന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി കാര്യങ്ങൾ മനസ്സിലാക്കാതെ അവഹേളിച്ചു നടക്കുന്ന ചില അഭിനവ മര്യാദ പുരുഷോത്തമന്മാരുണ്ട് അത് കാലം തെളിയിക്കട്ടെ

  • @sreekumarannair6824
    @sreekumarannair6824 День назад +2

    ആചാര്യ ജി സമസ്തേ
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം
    ✌️🤝🕉️🙏

  • @sureshsivashakthi2998
    @sureshsivashakthi2998 День назад +3

    ഗുരുനാഥാ നമസ്ക്കാരം🙏🙏🙏

  • @shajikumar5717
    @shajikumar5717 17 часов назад +3

    കുറ്റകൃത്യങ്ങൾ ഉണ്ടായാൽ ഹിന്ദു ആചാരങ്ങളുമായി കൂട്ടി കെട്ടുന്ന ഒരു ആചാരം കേരളത്തിൽ ഉണ്ട്

  • @manulalpk3000
    @manulalpk3000 18 часов назад +2

    As long as an outdated ideology prevails in Kerala, prosperity may not reach all sections

  • @HarishKumar-u2v
    @HarishKumar-u2v 6 часов назад

    Thankal jyothishathe kurichu parayunnathu sathyam.thankal ethra paranchalum aa munpil nilkkunna kizhangan mar aaya ahankarikal athu ulkkollilla.european rajyangalil ethu padippikkunna valiya mekhalakal undu,nammal thallikkalayunna muthukal avar korthu mala aakkunnu.

  • @666-_-_Hanz_
    @666-_-_Hanz_ 7 часов назад

    Pavam avasanam ayalude hridhayam karanju... nokkiko karam ennunundu prekurthi sathyamanagil athu thirichu kittum😢

  • @rageshanandakrishna3468
    @rageshanandakrishna3468 15 часов назад +1

  • @ganga1632
    @ganga1632 15 часов назад +2

    Sir, കൊല്ലത്തേക്ക് മടങ്ങി വരുകക്ലാസ്സ്‌ കൊല്ലത്തു തുടങ്ങുക.

  • @rj7222-o3g
    @rj7222-o3g 16 часов назад +3

    താങ്കൾ ഈ പ്രെസ്സ് മീറ്റ് നടത്തിയത് വളരെ ഉചിതം ☝️.. പല ന്യൂസ്‌ ചാനെലും താങ്കളുടെ പുറകെ ആയിരുന്നു അതിൻ പ്രകാരം പല നെറികെട്ടവന്മാരും താങ്കളെ പലതും പറഞ്ഞ് കൊണ്ടുള്ള കമന്റ്‌ ഇട്ട് വർഗീയത വിളമ്പിയും താങ്കളെ അങ്ങേയറ്റം മ്ലേച്ഛമായി ചിത്രീകരിച്ചത് കണ്ട് കണ്ട് മടുത്ത് ഞാൻ പലർക്കും റിപ്ലൈ കൊടുത്തിട്ടുണ്ടായിയുന്നു..താങ്കളുടെ ജീവിതം വരെ ചികഞ്ഞെടുത്തു ചിത്രോ വധം നടത്തിയ കുറെ നെറികെട്ട മനുഷ്യർ, കുറെ മാധ്യമ കോമരങ്ങൾ, കുറെ നാട്ടുകാർ 😡..പറയുന്നവർ പറയട്ടെ, പറഞ്ഞ് കൊണ്ടേ ഇരിക്കട്ടെ 🙏❤️എന്ന് പഴയ ഗീത ക്ലാസ്സ്‌ സ്റ്റുഡന്റ് ❤️സനാതനം വരെ എടുത്ത് കമന്റ്‌ ഇട്ടവന്മാർ വരെ ഉണ്ട് അവരും മതേതരം വിളമ്പുന്നു.. താങ്കളുടെ ഭാഗത്തു തെറ്റ് ഇല്ലന്ന് അറിഞ്ഞിട്ടും അവർ ഏതെങ്കിലും vdo dlt ചെയ്തിട്ടുണ്ടോ, ഇല്ല കാരണം വിവേഴ്സ് കിട്ടണം കാശുണ്ടാക്കണം, താങ്കളെ പോലുള്ളവരെ ഉപദ്രവിക്കുകയും ചെയ്യണം എന്ന ചിന്ത വരെ ന്യൂസ്‌ ചാനലുകൾക്ക് ഉണ്ട് ☝️. അന്ന് മാധ്യമങ്ങളെ അറിയിച്ചതാര്... ആ ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കുന്നു കാരണം മോദി എന്ന പേര് വന്നത് കൊണ്ടാവാം 🤬അവന് ദഹിച്ചില്ല 😡

  • @swasrayamissionindia5140
    @swasrayamissionindia5140 7 часов назад

    ചാനലിൽ വാചകമടിക്കുന്ന പോലീസുകാരനെ ഒരിക്കൽ പോലീസുകാർ തന്നെ ചവിട്ടി പുറത്താക്കിയതാണ്..ജഡ്ജി എന്നത് അദ്ധേഹം എങ്ങനേയോ ആ പോസ്റ്റിൽ എത്തിയതാണ്

  • @rejisd8811
    @rejisd8811 17 часов назад +1

    If a person done crime, if someone see that person gone temple one day before, then will start abuse hindus temple , puja etc.. this kind of press meet will help to give lit bit awareness to ppl.

  • @swasrayamissionindia5140
    @swasrayamissionindia5140 7 часов назад

    മുട്ട കഴിക്കാം മുട്ട വിൽക്കാനാകില്ല...ഇതുപോലെ ഒരു വ്യക്തിയെ ഇകഴ്ത്തുന്ന ചാനലുകാരേയും വ്യക്തികളേയും ജഡ്ജിമാർ കാണുന്നില്ലേ

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Ente kokkik jeevan ullidatholam Alukale mandanmarakki thanne jeevikkum.

  • @HarishKumar-u2v
    @HarishKumar-u2v 7 часов назад

    Jyothishan poojayum koodi cheyyaruthu.athu business mind alle.athinu kalam engane sishikkum.sasthtathinte mahathvam ariyathe business mentality yode pokaruthu.atharam sambatheeka business jyothishan mar koonu pole mulakkunnu.

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад

    മലയാളം സ്വാമി എങ്ങനെ ജ്യോത്സ്യൻ ആയി

  • @aram7117
    @aram7117 7 часов назад

    അദ്ദേഹം യുക്തിയോടെ സംസാരിക്കുന്നു

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад

    സമാധിയെപ്പറ്റി എന്തുപറയുന്നു

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад

    ജ്യോതിഷം പൊങ്ങി നിൽക്കും

  • @axiomservice
    @axiomservice 4 часа назад

    വേറെ ഒരാളുടെ ഭാര്യയെ തട്ടി എടുത്തു 😂😂😂

  • @jayakumarg6417
    @jayakumarg6417 2 часа назад

    മറ്റൊരുത്തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയതിനെ കുറിച്ച് കൂടിപറയൂ സ്വാമി. 🙄

  • @axiomservice
    @axiomservice 4 часа назад

    പുണ്യാളൻ. രൂപക്കൂട് പണിയണം 😅

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Vivham Thil niyamam venam bakki onnilum venda

  • @HarishKumar-u2v
    @HarishKumar-u2v 6 часов назад

    1000 varshangalkku munpulla nalla jyothishikal enthanennu koodi ariyumallo.ningale pole ullavar ethu business aakkunnu.athinal ee dasthram nasikkunnu.enthu mosamanu ethu.jyothishan kadha,thirakkadha,samvidhanam,sambhashanam ethellam jyothishathil oral cheyyaruthu.

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад

    നീ എത്ര ലക്ഷം രൂപ വാങ്ങിച്ച് കാര്യം പറയടാ

  • @abhithekkoott5740
    @abhithekkoott5740 7 часов назад +1

    Loka pottan 😂😂😂

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Nanamakanam jyothishi anennu paranjju pani edukkathe jeevikkan. Pani edukkunnavare pattichu jeevikkan. Nanam thonnanam nee noottandil

  • @Dr.aryan..muthumol
    @Dr.aryan..muthumol 52 минуты назад

    Pen nme idan iyal ezhuthukrn ano..iyll good alla anel matorlde wife ne koode kootyllla matorlde dukkm mnsilkum..so u not good ith kitya avsrm onn shine chyukyano..jyothisam pooja okke knka .arka evda nanma .iyl prasangixhlum case. Ftr l karngy thrinj varum wait an c .mone .avlumyt oru bndm illndrikilla kadakrk munnil sympothy knikn avl kunjjne konnu avlk ptya koot

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад

    നിനക്ക് എത്ര ഭാര്യ ഉണ്ടായിരുന്നു

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Ayalude aayikotte 😂😂

  • @HemaK-c3v
    @HemaK-c3v 13 часов назад

    Shankumukham has shanku?

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Modiyum ella sadhana thatyippukarum 😂😂😂😂

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Sadhana dharmam nirthu nee🤣🤣🤣

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Velivillatha dasan🤣🤣🤣🤣

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Loka pottan 😂😂😂sadana dharma pottan

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Jyothisham sasthram anennu parayalle potta

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Dash pooja 😂

  • @abhithekkoott5740
    @abhithekkoott5740 7 часов назад

    Pottan aanalle

  • @ശാക്തേയമാന്ത്രികപീഠം

    ruclips.net/video/PakYmNgOyZ4/видео.htmlsi=1eA2cjWyGDKobCnS

  • @vishnumohan57
    @vishnumohan57 День назад +1

    🙏🙏🙏

  • @rijeshkumar3667
    @rijeshkumar3667 21 час назад +2

    🙏🙏🙏

  • @ushabiju5348
    @ushabiju5348 17 часов назад +1

    🙏🙏🙏

  • @MurukadasPanicker
    @MurukadasPanicker 15 часов назад +1

    🙏🙏🙏

  • @amminiamma3722
    @amminiamma3722 13 часов назад +2

    🙏🙏🙏

  • @rejisajeev6041
    @rejisajeev6041 13 часов назад +1

    🙏🙏🙏🙏