ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക്; വിശ്വസിച്ചവർ വെട്ടിലായി, തട്ടിച്ചത് കോടികൾ |Spot Reporter 5 Feb

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 40

  • @geethas-yw2ub
    @geethas-yw2ub 2 часа назад +8

    ഞങ്ങളോട് പറഞ്ഞത് പകുതി സബ്‌സിഡി ഉണ്ട് പകുതി അടക്കാൻ അങ്ങനെ പറ്റിയതാ....

    • @manukurian8211
      @manukurian8211 2 часа назад +1

      മറന്നേക്ക്... പകുതി വിലക്ക് പഴയ സ്കൂട്ടർ എങ്കിലും വാങ്ങാമായിരുന്നു

  • @jayachandrannair7245
    @jayachandrannair7245 47 минут назад +4

    എത്ര പറ്റിച്ചാലും വീണ്ടും വീണ്ടും എന്നെ ഒന്ന് പറ്റിക്കുമോ? എന്ന് പറഞ്ഞു തട്ടിപ്പുകാരുടെ പുറകെ പോകുന്ന കേരളത്തിലെ ഇത്തരം മരവാഴകൾ അനുഭവിക്കട്ടെ 😂😂👌

  • @Navas-n2r
    @Navas-n2r Час назад +8

    കാശ് കൊടുത്തവരെല്ലാം ഇപ്പോൾ ഒറ്റക് ഇരിക്കുമ്പോൾ പൊട്ടിച്ചിരിക്കുകയാണെന്നാ പറഞ്ഞു കേൾക്കുന്നത് 😂😂😂

  • @geethas-yw2ub
    @geethas-yw2ub 2 часа назад +4

    ഹരിപ്പാട് ആലപ്പുഴയിൽ ഒരുപാട് പേരുണ്ട് ഞാൻ ഉൾപ്പെടെ തയ്യൽ മെഷീൻ...... മൂവായിരത്തി അഞ്ഞൂറ് രൂപ

  • @Relentless1979
    @Relentless1979 Час назад +3

    ഓസിനു കിട്ടിയാൽ ആസിഡ് വയറു നിറച്ചു കുടിക്കുന്ന കേരള സമൂഹം.

  • @renjithkapala
    @renjithkapala 19 минут назад

    ഞങ്ങൾക്ക് കിട്ടി sign വഴി ആയിരുന്നു

  • @G19992
    @G19992 Час назад +2

    " കുഞ്ഞി രാമേന്റെ പൊടിക്കൈ " എന്ന പാഠം പഠിച്ചവരൊന്നും ഇതിൽ പെടാൻ സാധ്യത ഇല്ല.

  • @krishkichulechu
    @krishkichulechu 44 минуты назад

    അതായതു മാപ്രകള്ക്കു ഈ തട്ടിപിന്റെ ഷെയർ കിട്ടാത്തതിന്റെ കഴപ്പാ 😂

  • @bobypaul9426
    @bobypaul9426 2 часа назад +2

    Sign ൻ്റെ പേരിൽ ഇതിന് പട്ടിമറ്റത്തും ഒരു പാർട്ടി ഓഫീസിൽ വച്ച് പണം വാങ്ങിയിരുന്നു.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 минуты назад

    ചെന്ന് കേറിക്കൊടുക്കു

  • @shajiaugustine1667
    @shajiaugustine1667 39 минут назад +1

    ഈ നാട്ടിൽ അപ്പോൾ ഇന്റലിജിൻസ് സംവിധാനം ഒന്നും ഇല്ലേ

  • @sunil19803
    @sunil19803 59 минут назад +1

    നമ്പർ വൺ കേരള... പ്രേബുദ്ധ മലയാളികൾ...😅😅😅

  • @sabuannannoortek6133
    @sabuannannoortek6133 28 минут назад

    കുഴപ്പം ഇല്ലന്നെ എല്ലാം ശരിയാകും

  • @Nandakumarpatteth-wy4cm
    @Nandakumarpatteth-wy4cm 2 минуты назад

    ഇവൻ്റെ രാഷ്ട്രീയം എന്താണെന്ന് പറയ് മാപ്രേ..

  • @rasheedrasheed5029
    @rasheedrasheed5029 Час назад

    വരും മണിക്കൂറുകൾ😂😂😂😂😂😂

  • @shareefshari3796
    @shareefshari3796 7 минут назад

    അടുത്ത ശബരീനാഥ്‌

  • @tharapaul7081
    @tharapaul7081 2 часа назад

    Sign society fund (K N Radhakrishnan) refund chynnunnundu. Ennal Seed vazhi ( Congress), professional innovationil direct aayi apply chythavarkk refund kittunnilla. Coordinates aayittullavar parayunnathu case koduthal kittumayirikkum ennanu, avarkke ariyillaa.
    Political leaders ne kandittum parichayakkarkku kittittum indu. Ethokke kandu apply chythu poyathanu

  • @akhil9795
    @akhil9795 Час назад

    Where was the media including you guys since this scam took place for this long you are also responsible for this.

  • @mathewsgeorge5650
    @mathewsgeorge5650 Час назад

    😂😂😂😂 KASHTAM

  • @AnishJoseph-v5b
    @AnishJoseph-v5b Час назад +1

    പകുതിവിലക്ക് ആക്ടിവ...... മഞ്ജീയം, തേക്ക്, ആട്, പുരാവസ്തു..... കഷ്ടം.... കഷ്ടം 😂😂

    • @achu2874
      @achu2874 Час назад +1

      Orupad pekunkitti...scooter ... sewing machine... laptop ellam...egane ane kooduthal pere adachathee

    • @nimachandradas9360
      @nimachandradas9360 Час назад

      Hi richine മറന്നോ.

  • @JacobO-y9m
    @JacobO-y9m 2 часа назад +1

    CRIMINALS AND LIQUOR SHOPS ARE INCREASING IN KERALA 😂🎉😅😊😅

  • @anshadct9268
    @anshadct9268 Час назад +2

    മലപ്പുറം ഇല്ലേ

  • @sinuninu777
    @sinuninu777 34 минуты назад

    😂😂😂🤣🤣🤣🤣😢😢

  • @SabanaC-h8t
    @SabanaC-h8t Час назад

    Und nilaboor chugathra

  • @ajithkumars9344
    @ajithkumars9344 39 минут назад +1

    അടുത്തത് മൾട്ടി സ്റ്റേറ്റ് credit സൊസൈറ്റി ആയിരിക്കും... അത് ആയിരം കോടി യുടെ ആയിരിക്കില്ല പതിനായിരം കോടി എങ്കിലും ആയിട്ടേ നിക്ഷേപകരും അധികൃതരും അറിയുക ഉള്ളൂ