മരിച്ചവരുടെ അസ്ഥിയിൽ വിളക്കു വയ്ക്കാമോ ?ghost

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മരിച്ചവരുടെ അസ്ഥിയിൽ വിളക്കു വയ്ക്കാമോ ?
    l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 28

  • @jayasree6278
    @jayasree6278 5 месяцев назад +2

    Thanku Thirumeny 🙏🙏🙏🙏

  • @premav4094
    @premav4094 5 месяцев назад +2

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ
    വിഷു ആശംസകൾ 🙏🏾

  • @thejusjose5886
    @thejusjose5886 5 месяцев назад

    Sir mantrasidhi upasanaye kurichum, ath nashtapettal thirich edukunnathine kurichum video cheyyamo??

  • @sujababy6716
    @sujababy6716 5 месяцев назад +1

    സർ എന്റെ അച്ഛൻ മരിച്ചിട്ടു 4 മാസം ആകുന്നു. ഞങ്ങൾ അസ്തിത്തറയിൽ നട്ട തെങ്ങിൻ തൈ രണ്ടു മാസം ആയപ്പോൾ പന്നി നശിപ്പിച്ചു. എനിക്ക് അവിടെ പുതിയ തെങ്ങിൻ തൈ വെക്കാമോ.

  • @NBalan-uw8wp
    @NBalan-uw8wp 5 месяцев назад +2

    🙏

  • @rajeshp3190
    @rajeshp3190 5 месяцев назад +1

    എൻ്റെ അമ്മ മരിച്ചു പോയി. പതിനാറിന് തന്നെ അസ്ഥി ഒഴുക്കി. . ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ് ആചാരം.

  • @RemadeviA-fu5wz
    @RemadeviA-fu5wz 5 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sujasundar7095
    @sujasundar7095 5 месяцев назад +1

    നമസ്ക്കാരം സാർ, ഒരു സംശയം, എൻ്റെ അച്ഛൻ്റെ പെങ്ങളുടെ മകൾ മരിച്ചുനാലാമത്തെ ദിവസം എൻ്റെ മാമൻ മരിച്ചു, അപ്പോൾ പുല എത്ര ദിവസം

    • @sunilsunderraman
      @sunilsunderraman  5 месяцев назад +2

      16

    • @sujasundar7095
      @sujasundar7095 5 месяцев назад

      ആദ്യം മരിച്ച ആളുടെ date തൊട്ടു 16 day മതിയോ

  • @SubhashSukumaran-cb3vm
    @SubhashSukumaran-cb3vm 5 месяцев назад +1

    സാർ എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ഈ desambar മാസം മരിച്ചു പോയി അവൻ മദ്യപിക്കുമാരുന്നു bik ആക്‌സിഡന്റ് ആയിരുന്നു പക്ഷെ അവൻ മരിച്ച ശേഷം ഞാൻ അമിതമായി മദ്യപിക്കുന്നു എന്റെ ശരീരം പോലും ഇപ്പൊ വയ്യ അങ്ങനെ ഉള്ള മദ്യപാനം ആണ് മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല ഇത് എന്തെങ്കിലും ഉപദ്രവം ആണോ ഒരു റിപ്ലൈ തരാമോ

    • @sunilsunderraman
      @sunilsunderraman  5 месяцев назад +1

      ഈ ചെയ്യുന്നത് തെറ്റാണെന്നു മനസിലാക്കുക, നഷ്ടപെടുന്നത് ജീവിതമാണ്

    • @immortal_hadez3082
      @immortal_hadez3082 5 месяцев назад

      എല്ലാം ഉപദ്രവം എന്ന് പറയാൻ പറ്റില്ല , maybe psychological

  • @philipthomas7207
    @philipthomas7207 5 месяцев назад +1

    Happy Vishu Thirumeni 🍓🍒🍎🍉🍑🍊🥭🍍🍋🍈🍏🍐🍇🍅

  • @sreelathap6239
    @sreelathap6239 5 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @deepasr7352
    @deepasr7352 5 месяцев назад +1

    , വിഷു ആശംസകൾ

  • @philipthomas7207
    @philipthomas7207 5 месяцев назад +1

    Namasthe 🙏

  • @svbvkbvv9471
    @svbvkbvv9471 5 месяцев назад +1

    സാർ എന്റെ ഒരു സംശയത്തിന് ഒരു വിഡിയോ ചെയ്യുമോ ഞാൻ ദിവസവും നാമങ്ങൾ ആയ ലളിത ,വിഷ്ണു ആദിത്യാ ഹൃദയം ഭദ്രകാളി സ്ഥവം
    ,തൊട്ട് ഒരു പാട് നാമം ചെയ്യുന്ന ഒരു ആൾ ആണ് ചെല്ലി തുടങ്ങുമ്പോൾ നല്ല സന്തോഷവുംസുഖവും പിന്നെ തുടർന്ന് ചെല്ലുമ്പോൾ എന്റെ നിത്യാ ജീവിതം ആകെ തകിടം മറിയുന്നു അപ്പോൾ ഞാൻ നിർത്തുന്നും പിന്നെ കുറെ നാൾ കഴിയുമ്പോൾ വീണ്ടും ഞാൻ തുടങ്ങും എന്താണ് ഇങ്ങനെ സംഭ വിക്കുന്നത് ഒരു വിഡിയോ ചെയ്യുമോ

    • @sunilsunderraman
      @sunilsunderraman  5 месяцев назад +1

      ഏതെങ്കിലും ഒന്നു ചൊല്ലുക