Building construction |One Time Tax |ഒറ്റത്തവണ നികുതിയെകുറിച്ച് അറിയേണ്ട പ്രധാന കാര്യം |A plus Tube
HTML-код
- Опубликовано: 3 дек 2024
- Building construction |One Time Tax |ഒറ്റത്തവണ നികുതിയെകുറിച്ച് അറിയേണ്ട പ്രധാന കാര്യം |A plus Tube
#buildingconstruction #building #buildingpermit
#build #buildingrules #smallplot #kmbrp
#uabuilding #openspace #frontage
#plintharea # #home construction #parking
#carparking #parkingspace #kmbr #kpbr
#buildingnumber # onetime tax
#Tax ,
#assesment #
#Additional tax
#Taxation
#Aplustube
#malayalam #latestinformation #latestnews
#importantinformation #governmentinformation
#advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Instagram
#Adv.shereefNedumangad
Face book
ShereefNedumangad
A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc l through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM
People also ask
What is the new building rule in Kerala
The new rule requires a 3-meter distance between the front of the building and the road. It may impact the construction of smaller buildings in the state. The distance between the road and the building must be at least 2 meters. Those who build houses for less than three cents are likely to suffer. Government is moving to amend the rules
ഒറ്റത്തവണ നികുതിയെകുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് നന്ദി.
Thanks dear joys
സാർ വളരെ ഉപകാരമുണ്ട് ഇത്തരത്തിലുള്ള ഇൻഫർമേഷൻ നമുക്ക് ഷെയർ ചെയ്യുന്നതിൽ , നമ്മളെ പോലുള്ള പൊതുജനങ്ങൾക്ക് വേണ്ടത് ഇത്തരത്തിലുള്ള വിവരങ്ങളാണ്.
Thanks dear thasleem
Very good information
Thanks dear jalal
Excellent presentation
Thanks
നമസ്ക്കാരം സർ..| നമ്മുടെ ചാനലിന് ആശംസകൾ.
നമസ്കാരം പ്രിയ ബിജു
Thanks for your detailed vedio❤ Best wishes for our channel🙏
Thanks dear Rajesh
👍👍
Thanks dear ameena
❤❤❤❤❤tvm
Thanks dear joys
Helo sir, sugano
Ys
സാർ. പട്ടയം ഭൂമിയിൽ നിൽക്കുന്ന തേക്ക് മരം മുറിക്കുന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ വീടിനോട് ചേർന്ന് പല മരങ്ങളും അപകട രീതിയിൽ നിൽക്കുന്നുണ്ട് ഇടുക്കി ജില്ലയിൽ ഉള്ളവർക്ക് മുഴുവൻ ഇതിനെപ്പറ്റി പലപല ധാരണകളാണ് ഉള്ളത് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Yes We will
കാർപോർച്ചു മുൻസിപ്പാലിറ്റിയുടെ അളവിൽ പെടുത്തുന്നുണ്ട് വില്ലേജിൽക് അളക്കുമ്പോൾ പോർച് ഒഴിവാകും (ലക്ഷ്വറിടാക്സ് കണക്കു കൂട്ടുമ്പോൾ )എന്ന് പറയുന്നത് കേട്ടു ശെരിയാണോ?
Sir വസ്തുക്കളുടെ ഫെയർ വാല്യൂ വിപണി വിലയേക്കാൾ കൂടുതലായി വരുന്നു ഇത് എ ങ്ങിനെ കുറച്ചുകിട്ടും?
Fair value എങ്ങനെ കുറയ്ക്കാം എന്നത് സംബന്ധിച്ച് ഈ ചാനലിൽ പ്രത്യേക എപ്പിസോഡ് ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കി കാണുക
Sir ante veede 940sq feet aane pakshe villegeoffeecil ninne aale vanne alanne 1050 sqfeet und anne paranje thallookkil.ninnulla oru notteece thannu annitt 1950 roopa adapichu ani anthenkilum cheyyan pattumo
File an appeal
@aplustube2557 hello veedinte owner thanne uppeel filecheyyano owner nattil Ella onnu reply tharumo
Sir ഞാൻ ഒരു വസ്‌തു വാങ്ങി അതിനോട് ചേർന്ന് 1സെന്റ് വസ്തു കൂടെ പിന്നീട് വാങ്ങി എനിക് ഇനി വീട് വീകുമ്പോ 2 വസ്‌തുവിൽ ചേർത്ത് വീട് വെക്കവോ അതോ e 2 വസ്‌തു ഒറ്റ പ്രേമണം ആകണോ ?
രണ്ടും ന്റെ പേരിൽ തന്നെയാ പ്രണാമം ചുതേകുന്നെ
ഒറ്റപ്രമാണം ആക്കേണ്ട കാര്യമില്ല
താങ്കൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് ആവശ്യമായ സെറ്റ് ബാക്ക് ലഭ്യമാകണം
അതിനുള്ള സ്ഥലം ഉണ്ടായാൽ മതി
സാറ് ഈ പറഞ്ഞതിന്റെ കേരള ഗവൺമെന്റ് ഓർഡറിന്റെ നമ്പർ ഒന്ന് തരാമോ
പഴയ കെട്ടിടങ്ങൾക്ക് പുതിയത് ആയി വില്ലേജ് ഓഫീസിൽ നിന്നും നികുതി ചുമത്തുന്നുണ്ടോ സാർ
Yes for additional tax
സർ, പഞ്ചാത്തിൽ കെട്ടിടം നിർമ്മിക്കുന്നഥതിന് നികുതി വർദ്ധിപ്പിച്ചത് കുറവ് ചെയ്തൂ കൊണ്ട് സർക്കാർ ഉത്തരവ് വന്നു. ഇതിനുള്ള അപേക്ഷ എങ്ങനെ സമർപ്പിക്കണം. ഇന്ന് ഞാൻ പഞ്ചായത്തിൽ പോയി അപേക്ഷ കൊടുത്തപ്പോൾ online ആയി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.online ആയി സമർപ്പിക്കുന്നതിന് ഏതെല്ലാം രേഖകൾ upload ചെയ്യണം. നേരിട്ട് അപേക്ഷ വാങ്ങൻ പാടില്ല എന്ന് നിയമം ഉണ്ടോ?ദയവായി അറിയിക്കുക.
File through K-Smart along with the remittance details
@aplustube2557 പ്ലേ സ്റ്റോര്‍ app ആണോ
Laxury tax അഥവാ അധിക നികുതി അത് കണക്കാക്കുന്നത് എങ്ങിനെ എന്തൊക്കെ അലക്കും എന്തൊക്കെ ഒഴിവാക്കും
car porch കൂട്ടുമോ
വരാന്ത മുഴുവൻ കുട്ടുമോ അല്ല പകുതിയോ ഇതൊക്കെ ഉൾകൊള്ളിച്ച് ഒരു വിഡിയോ ചെയ്യാമോ
Already done
Watch from play list building rules/ property tax
Luxury tax plinth area മാത്രാണെങ്കിൽ എന്തിന് മുകളിൽ കയറി അളവ് എടുത്തു 3000നു പുറത്തു കാണിക്കുന്നത്
Sirte contact number tharumo
Send your number to my email id shereefnedumangad@gmail.co
I will call you