'നിരന്തരപരിഹാസവും, ശാരീരിക ക്രൂരതകളും' സ്കൂളിനെതിരെ മിഹിറിന്റെ കുടുംബം | Mihir Mohammad

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 21

  • @saheersahee2898
    @saheersahee2898 10 часов назад +2

    ഗ്ലോബൽ സ്കൂൾ മറുപടി പറയണം ഇല്ലെങ്കിൽ സമൂഹം പറയിപ്പിക്കും വളരെ കൃത്യമായി

  • @varghesemathew6239
    @varghesemathew6239 День назад +26

    ഉന്നതരുടെ മക്കൾ പഠിക്കുന്ന വലിയ ഫീസ് ഒക്കെയുള്ള സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ എന്തോ കുറവ് പോലെയാ നമ്മുടെ രക്ഷകർത്തകൾക്കു പണമുള്ളവർക് പത്രാസ് കാണിക്കാനുള്ള ഇടം എന്നതൊഴിച്ചാൽ സ്റ്റാൻഡേർഡ് ഒന്നുമില്ല ഇംഗ്ലീഷ്. മീഡിയത്തിൽ വിടണമെന്നുണ്ടെങ്കിൽ ഫീസ് കുറവുള്ള, പഠന നിലവാരമുള്ള സ്കൂളിൽ വിടുക

    • @reshmasaju4667
      @reshmasaju4667 День назад +3

      Yes

    • @hummingleaves3120
      @hummingleaves3120 14 часов назад +1

      Is that an excuse to racism and bullying? Why don’t rich parents give values to their kids?

  • @rajeshpp0202
    @rajeshpp0202 День назад +12

    Government സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഒരിക്കലും ഇങ്ങനെ ഉള്ള വിവേചനം അനുഭവിക്കില്ല

    • @sudeeshkumar4936
      @sudeeshkumar4936 19 часов назад +3

      No your are wrong, all are equally bad

    • @hummingleaves3120
      @hummingleaves3120 14 часов назад

      @@sudeeshkumar4936But govt school students are much better

  • @salihkt4298
    @salihkt4298 День назад +7

    Not send children this type of institution, select ordinary schools,

  • @embracelife4223
    @embracelife4223 День назад +3

    കുട്ടികളെ അങ്ങോട്ട് കൊടുത്താൽ എന്തെല്ലാമൊ ആക്കി ഇങ്ങോട്ട് തിരിച്ചു തരും എന്നും വിചാരിച്ച് സ്വന്തം മക്കളെ കൊലക്ക് കൊടുക്കുന്ന രക്ഷിതാക്കളാണ് ഒന്നാം പ്രതികൾ. പിന്നെ ലോകത്ത് ഇംഗ്ലീഷ് അറിയും എന്ന ഒറ്റ കാരണം കൊണ്ട് മഹാനായ ആരും തന്നെ ഇല്ല, മാത്രമല്ല ലോകത്തെ ഭൂരിപക്ഷം ഭരണാധികാരികൾക്കും അറിയുന്ന ഭാഷയും അല്ല ഇംഗ്ലീഷ്.

  • @IbySabu
    @IbySabu 19 часов назад +1

    Kerala is very arrogant and negative😮

  • @electrotech7828
    @electrotech7828 День назад +9

    ഈ കച്ചറ സ്കൂൾ ബഹിഷ്കരിക്കുക

  • @anishb9216
    @anishb9216 День назад

    Ithu enth dress😊

  • @sinivlogzz
    @sinivlogzz День назад

    Proof ready aaku allathe case strength en cheyanokkilla

  • @TheajusThomas-g6n
    @TheajusThomas-g6n День назад +3

    Poor guy. SOmetimes children can be soo cruel and bully , Avan introvert arikkum atharikkum ingane bulliying neritte

  • @Ani-gi1pf
    @Ani-gi1pf 14 часов назад

    Ee chettakale okke entha cheyyandee🙆‍♂️🙆‍♂️🤷🏻‍♂️🙆‍♂️🙆‍♂️🤷🏻‍♂️🤷🏻‍♂️

  • @Abraham-vargheese
    @Abraham-vargheese 11 часов назад

    Aaathu Nayinta monaaa eee schoolinta principle

  • @sinivlogzz
    @sinivlogzz День назад

    Man pwr>>>mchn pwr

  • @themanwithnoname9578
    @themanwithnoname9578 10 часов назад

    Why did he get suspended?

  • @lipinandrewandrew9390
    @lipinandrewandrew9390 День назад +2

    Criminals anallo pillar 😂😂😂😂😂

  • @lipinandrewandrew9390
    @lipinandrewandrew9390 День назад +1

    Goverment schools undallo enthinanu sayippu pillar pokunnidathu