Nte ponnu Jokutta, enikk vayya ini chirikkaan.....ammey🤣🤣🤣🤣🤣🤣🤣🤣, Sathyam paranjaal Jokutentey channel kaanaan vaikippoyathil ippol nalla sangadam thonnunnu💯💯, Pwoli onnum parayaanilla, Iniyum ithupolulla vdos pratheeshikkunnu,urappaayittum jokuttanum 1 Million adikkum no doubt💯🤝💙, All The Best Jokkutta 🤗
ഇതൊക്കെ കണ്ടിരിക്കാനും ആളുണ്ടല്ലോ എന്നതാണ് ഇതൊക്കെ hit ആവാനുള്ള പ്രധാന കാരണം..... പിന്നെ ട്രോളേന്മാരും ഇണ്ടല്ലോ......... ഞാനെങ്ങാനും ആ സ്റ്റേജിൽ ഇണ്ടായിരുന്നെങ്കിൽ പ്രാന്ത് വന്ന് ചത്തേനെ 😤
ഞാൻ ഒരു എത്തിയിസ്റ്റ് ആണ്.പിന്നെ കുരങ്ങനിൽ നിന്ന് അല്ല മനുഷ്യൻ ഉണ്ടായത്☺️കുരങ്ങനും മനുഷ്യനും ഒരു കോമണ് ആന്സിസ്റ്റർ ഉണ്ട് എന്ന് മാത്രമേ ഉള്ളു.ഒരിക്കലും കുറ്റപ്പെടുത്തിയെ അല്ല ട്ടോ.ഒരുപാട് പേർ ഇന്നും കരുതിയിരിക്കുന്ന ഒരു തെറ്റായ കാര്യം മാത്രം ആണ്.അത് തിരുത്തുക മാത്രം ആണ് ചെയ്യുന്നത്.കാരണം joku എനിക്ക് പ്രിയപ്പെട്ടവനാണ്.മാത്രവുമല്ല ഒരുപാട് പേർ ഇഷ്ടപ്പെടുന്ന ഒരു influencer കൂടെ ആണ്.✌️👍
Hey i recently started watching your videos and i must say, you are simply awesome. Njanum oru christian anu, chettanu undarna same question enikum undarnu , when i was in 10 " yesuvin namathil malayodu maran kalpichal athu marum ", i have actually asked someone about it and he gave me a valid answer. Sangathi nammal vicharikkuna pole alla, athil oru marmam unde, pakshe eppol njan athu marannupoi. I just wanna tell you that, bible il azhuterkkuna oroo verse num oru marmam unde, nammal pakshe vaikkendaa rithiyil alla vaikkunennu matram.
Nice...നന്നായിട്ടുണ്ട്. വിദ്യാഭ്യാസം ഉള്ളവരിൽ പലരും ഇതൊക്കെ അനുകൂലിക്കുന്നുണ്ട്. തിരിച്ചറിവ് ഇല്ലാതെ എത്ര വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യം ഇല്ല. (പത്താം ക്ലാസ്സിൽ ഹിന്ദിയിൽ പഠിച്ച ആ വരികൾ കബീർ എന്ന ഒരു സാധു സന്യാസിയുടെ ഈരടികളാണ്. कस्तूरी कुण्डल बसे मृग ढूंढत बन माहि। ज्यों घट घट में राम है दुनिया देखत नाहि।। എപ്രകാരമാണ് തന്നിലുള്ള കസ്തൂരി അറിയാതെ മാൻ കസ്തൂരിയുടെ ഗന്ധം തേടി വനങ്ങളായ വനങ്ങളൊക്കെ അലയുന്നത് അപ്രകാരം തന്നെ മനുഷ്യൻ അവനവനിൽ ഉള്ള ദൈവ ചൈതന്യമറിയാതെ പുറമെ ദൈവത്തെ അന്വേഷിച്ചിറങ്ങുന്നു.) ഒരുപാട് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞു വെച്ചിരുന്നതാ.... ഇന്നും അതിനൊരു മാറ്റവും ഇല്ല. 🙏😊❣️
2 ദിവസം ആയതേ ഉള്ളു ബ്രോ ടെ ചാനൽ കണ്ടിട്ട്. സൂപ്പർ ആയിട്ടുണ്ട് എല്ലാം. Arju നു ശേഷം താകൾ ആണ് ഇത്രയും intresting ആയിട്ട് റോസ്റ്റിംഗ് ചെയ്തത്. കുറെ വീഡിയോ കണ്ടു. കുറച്ചു കൂടി കാണാൻ ഉണ്ട് സമയം പോലെ കാണും. നല്ല നല്ല content ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു. Good luck..👍👍👍👍
The problem is that too much juice can be an extra source of sugar and calories. Juice also doesn't contain the same fiber and phytonutrients that raw fruits have. That's why many experts donot recommend to have juice
Actually that kid was taking in tongues . I don't know about the genunity of that particular convention .but talking in tongues is a gift from God ! . 😁
Juice ഇഷ്ഠമാണോ ഗുയ്സ് ? 🙂
Enikk ishttaann 😁
😂😂
Enikm ishtaman
Ysss ishtamanu...... Pinnee njn kudikkum
Grape juice
ഞാൻ ഇപ്പോഴാണ് ജോക്കുട്ടനെ കാണുന്നത് ഒരു ദിവസത്തിൽ ഇത്രക്കും കണ്ട് ചിരിപ്പിച്ച മച്ചാൻ മാസ്സ് ആണ്
𝑵𝒋𝒖𝒎𝒎
U have definitely raised the mallu standard of roasting 😂😂😂🔥🔥🔥🔥♥️♥️♥️♥️
Only mallu can do this Gracy 😂🤞
NjN first time aanu chettan vedieo kaanunne, aiwa pwolichu Bro pewer varatte set 🤣😂
Thank you so much anzana 😍🤞
@@joku10 da knappa njnghal boysn reply thaada 😐
@@starsstories9388 🤭😂
വിദേശത്തേക്ക് പോകാൻ നല്ലൊരു വർഷമാണിത്...... എന്നെ കൊണ്ട് പറയിപ്പിക്കരുത്... ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചാൽ jokku ten ആണ് ഉത്തരവാദി 😂😂😂😂😂😂😂..
Vpn install cheythal mathi
Marakashnam pole irikkathe karangal adichu “subscribe” cheyyuuuuuuu....... :D :)
ഹാലേലൂയഹ് 😂🙏
@@joku10 girls nu mathrave reply kodukavolle 😂 njanum girl Aah 🙈 big fan 👻
@@vinnywilson9740 സ്തോത്രം പറഞ്ഞാട്ടെ
Bro നിന്റെ കൗണ്ടർസ് വേറെ പൊളി ആണ് .. ❤️
ദൈവം ഉണ്ട് Cycle agarbathis😂😂👍👍
🤣🤣🤣
തേങ്ങയിൽ ആർ വെള്ളം നിറക്കും??? 😅
The sad part about this video is i can only like this video once.😥😁
This guy deserves more subscription
🙄🙄
@@arjunkuttu65 😝
Sherinna bei
Ur presentation style is good..Jo ku 10's smile 😍
Thank you,💐
Jo kuttan pewer ❤️❤️❤️
Nte ponnu Jokutta, enikk vayya ini chirikkaan.....ammey🤣🤣🤣🤣🤣🤣🤣🤣, Sathyam paranjaal Jokutentey channel kaanaan vaikippoyathil ippol nalla sangadam thonnunnu💯💯, Pwoli onnum parayaanilla, Iniyum ithupolulla vdos pratheeshikkunnu,urappaayittum jokuttanum 1 Million adikkum no doubt💯🤝💙, All The Best Jokkutta 🤗
Videos ellam spr Anu brw
ഇതൊക്കെ കണ്ടിരിക്കാനും ആളുണ്ടല്ലോ എന്നതാണ് ഇതൊക്കെ hit ആവാനുള്ള പ്രധാന കാരണം..... പിന്നെ ട്രോളേന്മാരും ഇണ്ടല്ലോ.........
ഞാനെങ്ങാനും ആ സ്റ്റേജിൽ ഇണ്ടായിരുന്നെങ്കിൽ പ്രാന്ത് വന്ന് ചത്തേനെ 😤
Machaaa ഞാൻ ഒരു കട്ട ആരാധകൻ ആണ് വേറെ ലെവൽ 😍😍😍😍
ഞാൻ ഒരു എത്തിയിസ്റ്റ് ആണ്.പിന്നെ കുരങ്ങനിൽ നിന്ന് അല്ല മനുഷ്യൻ ഉണ്ടായത്☺️കുരങ്ങനും മനുഷ്യനും ഒരു കോമണ് ആന്സിസ്റ്റർ ഉണ്ട് എന്ന് മാത്രമേ ഉള്ളു.ഒരിക്കലും കുറ്റപ്പെടുത്തിയെ അല്ല ട്ടോ.ഒരുപാട് പേർ ഇന്നും കരുതിയിരിക്കുന്ന ഒരു തെറ്റായ കാര്യം മാത്രം ആണ്.അത് തിരുത്തുക മാത്രം ആണ് ചെയ്യുന്നത്.കാരണം joku എനിക്ക് പ്രിയപ്പെട്ടവനാണ്.മാത്രവുമല്ല ഒരുപാട് പേർ ഇഷ്ടപ്പെടുന്ന ഒരു influencer കൂടെ ആണ്.✌️👍
aa common ancester aranu? aa ancestor engane undayi?
@@jubinjoy2591 from micro organisms in water
@@vaishnavbabu9777 micro organisms engane undayi?
@@vaishnavbabu9777 angane atrem cheriya micro organisms ninnum humans and animals undayenkil enthukond ippozhum athu sambhavikunilla?
@@jubinjoy2591 igane science oro karyangal kandu pidichu varubol athu engane indayi ithu engane indayi ennu chothikubol krithym aya ans kodukkan science nu sadhikunu pakshe religion vazhi parayubol ellavrkum oru ans ullu dhyvam indakki athanne...simple ayi oru otta vakkil nirthum.Athilum koodathe onnum arum parayunilla parayn pattunumilla....
Hey i recently started watching your videos and i must say, you are simply awesome. Njanum oru christian anu, chettanu undarna same question enikum undarnu , when i was in 10 " yesuvin namathil malayodu maran kalpichal athu marum ", i have actually asked someone about it and he gave me a valid answer. Sangathi nammal vicharikkuna pole alla, athil oru marmam unde, pakshe eppol njan athu marannupoi. I just wanna tell you that, bible il azhuterkkuna oroo verse num oru marmam unde, nammal pakshe vaikkendaa rithiyil alla vaikkunennu matram.
👏👏👏
placebo much?
ഫുൾ കഞ്ചാവായിരുന്നു 😂😂😂
Juice pand indayirunnilla full kanjav ayirunnu😂😂😂😂😂😂😂😂😂
Nice...നന്നായിട്ടുണ്ട്. വിദ്യാഭ്യാസം ഉള്ളവരിൽ പലരും ഇതൊക്കെ അനുകൂലിക്കുന്നുണ്ട്. തിരിച്ചറിവ് ഇല്ലാതെ എത്ര വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യം ഇല്ല. (പത്താം ക്ലാസ്സിൽ ഹിന്ദിയിൽ പഠിച്ച ആ വരികൾ കബീർ എന്ന ഒരു സാധു സന്യാസിയുടെ ഈരടികളാണ്. कस्तूरी कुण्डल बसे मृग ढूंढत बन माहि।
ज्यों घट घट में राम है दुनिया देखत नाहि।। എപ്രകാരമാണ് തന്നിലുള്ള കസ്തൂരി അറിയാതെ മാൻ കസ്തൂരിയുടെ ഗന്ധം തേടി വനങ്ങളായ വനങ്ങളൊക്കെ അലയുന്നത് അപ്രകാരം തന്നെ മനുഷ്യൻ അവനവനിൽ ഉള്ള ദൈവ ചൈതന്യമറിയാതെ പുറമെ ദൈവത്തെ അന്വേഷിച്ചിറങ്ങുന്നു.) ഒരുപാട് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞു വെച്ചിരുന്നതാ.... ഇന്നും അതിനൊരു മാറ്റവും ഇല്ല. 🙏😊❣️
Ningal oree powliyan machanee...vds Allam kaanan late aayi poii...ningade reactions oru rekshayumillaa..keep going🤣🤣😂😂
Konayan..alla sorry kaniyaan😂😂
Video ippo aahn kaanunne ella video's um poli reaction ellam polio🤘😊
Entta.ponnu.moneww kamukanumayitt adikudi vishamich erikumbol ithu pole chiripikalle agne ithoke sathikunnu avr paryunnathine kal joku ten nte counter uff ijathiii😁😁💯
😹😉
ജോകുട്ടന്റെന്നു ഒരു ഹാർട്ട് കിട്ടുവോ 🙄.. ഇനി കിട്ടിയിലേലും കുഴപ്പമില്ല 😄
Oww mahn jokuttan rocks😆😂😂
Kooi😂🤞
Chettanu lolante oru face cut ath pole olla mannerisms 😂😂😂😂😂😂
❤️
6:48 🤣👌
JMJ : Jumaaanji 🤣
11:17 aa idakkulla yes sound enik nalla ishtaa
prasangathil nalla bhaavi ulla kutty aan ath. athine nannaai guide cheyyaan aa parentsin pattiyillallo.
kashttam.
Joku.... Ith sharikkum nammal aagrahicha video thanne... Polich... Ellavarkkum irikkatte oro adi
I love trance movie so much 😍😍😍♥️♥️♥️
16:40 nalla magic🤣🤣
Jokutta...nee vere levell..
Love u muthe...
Vittill jangall ellarum eee program kanarund.....editting...super.
Amen...😂
14:58 ഇതിനിടയിൽ Trance nte Rating 😂😂
ആ കൊച്ചു പാസ്റ്റർ എന്തുവാ പറയുന്നേ 😂😂
🙆🙆
2021 Nalla Varsham Aayirunnu🥴
ശശികല ടീച്ചറെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.
വിഷകല 😌
@@joku10 😂
Bro 2021 Varshathee Patti Adheham Veendum Video Ittarnnu😁 (Nammal Valaree Kalam Alochichirunna Kalamanu 2020)😃
4:41 thott vdeo kand chirich chirich chath 😂😂😂
Nte chiri kett amma vann choich
Ninak nthaa vatt ahno enn 😂😂😂😂😂😂
Manushyaral asadhyamaya karyangl daivathinu sadhyam...anu...ellam sadhyam allenkilum roga sakhyam und anubhavangalum....ellam avasyathinu
placebo effect to be exact.
Fan ayi povum brode video kanuboo
നീ എന്തിനാ മോനെ hulk ആവുന്നേ 😂
Bro...video adipoli
Arjyou nte channel Il link kand vannatha...
Thank you so much 😍🤞
@@joku10 bro aadyathe kurach videos Kandu..ellam kidukki...
Motham kanan povuka
@@DS-gp9rl thank youuuu 😍✨️
Same to u
Shente mwonee... Ijjathiii 🤣🤣
Nte ponnedauvve... 🤣🤣🤣 Dude... Ingalu pwoliyaa❤️❤️
Broo polii video , Ella videos kanarudd polii machaneee
Vijith 😍🤞
Joku 10 nte vaka oru amen 😌
Manushyan kurangil ninnu undayi ennath thettaya dharana anu kuranginum manushyanum oru common ancestor indayirunu enneyullu
നിങ്ങളുടെ ചേട്ടൻ mass ആണ്!😂😂👌👌👌
If you truly trust in God it will happen
What will happen
@@someonethatsnoone2779 u will realize later I think
Dance polichu🥰🥰
Oru rekshayumillaa jokuyettaa💗
Why mister pushpan 🥰🥰🥰
Edo engane saadhikkunu ithokke.... Pwoliye 😂😂
സഹിക്കുന്നതിനും ഒരു പരിതി ഇല്ലേ bro 😂🤞
Kollam chettaa kalakkii😂😂😂😂😂...... yiniyum yithpolulla content predheekshikkunnuu....full support 😀😀😀😀😀😀😀😀
1.48 dialoge pwoli bro !!! chirichu marichu :)
Ipola ithoke kaanunne. Ethayalum njagade chekkanu BGM ittathu ishtaai
Oru divasam recommendation kand onn keriyatha.. Ipo irunn ella videos jm kanua
5:43 ath പൊളിച്ചു ആ പറഞ്ഞത് ന്യായം.. 💯
Juce ilarunu full kanchavu aarunnu......ijjathi thug....# joku10 ....😎😎😎😍😍😍
Ee cherukkane chekuthan roastyittund...😂😂😂
You have a diffrent way of rosting... But y peole say.. Arjou copy... Povvan para 👍.. I like you 🌹
chettan pwoliyaneee😂😂😘😍😍big fan of uuuu chettaa😍😘🥰
Enik jokuttane othiri ishttamaanu ❤️❤️❤️👌👌👌👏👏👏💯💯💯💯🥰💕💕💕
ഹാലേലൂയ....
Juice 🍹kond vanathathee ara JUICE. avidatha oru ale - juice veno joku ta.
Le joku10 - juice ano anaa venda
I love your roasting, when I see your videos I laugh a lot thanks a lot...….
14:01 pwolich🤣🤣🤣🤣
എന്റെ പൊന്നു ബ്രോ ബൈബിളിലെ 5 അപ്പവും 2 മീനിന്റെ യും കഥക്ക് ഇങ്ങനെ ഒരു explanation കേക്കുന്നത് ആദ്യമാണേ.👌👌👌👌ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി 👍👍👍👍
😄
2 ദിവസം ആയതേ ഉള്ളു ബ്രോ ടെ ചാനൽ കണ്ടിട്ട്. സൂപ്പർ ആയിട്ടുണ്ട് എല്ലാം. Arju നു ശേഷം താകൾ ആണ് ഇത്രയും intresting ആയിട്ട് റോസ്റ്റിംഗ് ചെയ്തത്. കുറെ വീഡിയോ കണ്ടു. കുറച്ചു കൂടി കാണാൻ ഉണ്ട് സമയം പോലെ കാണും. നല്ല നല്ല content ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു. Good luck..👍👍👍👍
😂
8:08 ബ്രോ അന്തവിശ്വാസി എന്നാണോ അവിശ്വാസി എന്നാണോ ഉദ്ദേശിച്ചേ... 🙄
പൊളി സാനം ബ്രോ... Keep going..🔥
Anthavishwasi aan bro. Means Atheist
@@confusedscreaming5703 aysheri
കൊണയാന്റെ അല്ല....കണിയാന്റെ കൊണയടി 😂😂
റോസ്റ്റിംഗ് സിംഹം🔥
ജ്യൂസ് തളിക്കുമോ😂
Oru video il polum chirokad poyitila joku ku ishtam
🤣🤣🤣🤣juice kidikkarut (inganooroo vedalakal😑)
Ethnta part-2 edavo jokuta😄
"Trance" movie orma vannavarr ondoo gooyss 😹😹😹
Broooda Ella videosm njn kandond Irika spr bro
ആ മീൻ പൂച്ച കൊണ്ടോയി ജോയൽ മോന് വേറെ മീൻ തരാം കരയണ്ട..
Adipoli chetta lab u 😌🥰
Machane ingalu poli... anu kto 👌👌👌🔥🔥🔥😍😍😍❣️❣️❣️
Juice ഉണ്ട് പൊട്ട അന്ന് അതിനെ പഴ ചാറ് എന്ന് പറഞ്ഞത് ethan ഇവന്മാർ.😠😠😠😬
Ippozhaan kaanaan thodangiye ellaam poli aan bro
Jokuten evdeyum enthu paranjalum comedy aanu😂😂😂😂love u muthwe😘😘😘😘😘
പഴങ്ങൾ ഒരിക്കലും വെള്ളത്തോട് യോജിക്കില്ല but കഷായം നല്ലപോലെ യോജിക്കും .😆
കാലം തെറ്റി ഇറങ്ങിയ video 🤭
Cheken oru burgerum oru shake vangikodu ennal mindathe irinollum
Broo content okke pwolichu but camera out of focus aan😕
Ente ponno 2020 marakkillaaaa
😂😂❤
Jokuten ❤️
Continue like this ❤️❤️
irunneeetty ezhuvathii amen 😂 athu pwolich ...😂😂😂
Aaa cherakkne kurach vellom kodukk allel avn pedanj marikum.
👌🏻👌🏻👌🏻chirichu chathu. Oro videosum onninu onnu mecham
Juice kaikkane Padilla 😌🤭🤭🤣🤣...ini melal njan juice kudikkathillaq😌😌... mathiyayi 🤭🤭
Timing oru rakshayillatta....😂🤪
Njan oru pentacostkaarananu pakshe aa cherukhane schoolill vid adyam, chumma kore ocha indaakunnathalla prasangam
Pinnalla. Baakiyollone parayikkan😂🤣
@@sojinjohnEditor sathyam
Ningalu serikum kollatto, innananu adhyayi onnu randu video kandath, vere level annutto
9 th video...we are chinkle pasaanga....😁😁😁
The problem is that too much juice can be an extra source of sugar and calories. Juice also doesn't contain the same fiber and phytonutrients that raw fruits have. That's why many experts donot recommend to have juice
But ഈ video ൽ ഉള്ള വൃക്തി Juice കുടിക്കും 😆 എന്നിട്ടാണ് 🥴🔥
Aa reason pulli aa meeting il paranjirunnel ok aanu😂 olla pottatharam oke vilich paranjecha😂 Jews um juice thammil thirichariyatha aala
@amen kodanj kalanj charithram ind!?!?!
UMM.. killadi :P
Actually that kid was taking in tongues . I don't know about the genunity of that particular convention .but talking in tongues is a gift from God ! .
😁
Yes true
Yes...I felt bad for him making fun of it..
Yes
yeah but we dont know how much truth in it
@@johannasam6333 all these people mocking and teasing is going to the same place
Korchu late ayi poyi....chettante vids okke vere poliya.✨...Nd attitude nta karyam parayanda..🤗✌️🙌...waitng for mor vids❤️
Pwoli pwoli🥰🥰😂
Dootha
മച്ചാനെ.. ഞാൻ കണ്ടുമുട്ടാൻ ഒരുപാട് വൈകി.... 🥳🤩
ദൈവം ഉണ്ട്. cycle Agarbathis😂
Aashaneee.. inganatge videos kaanumpo enik thonnunna same reaction! Poli bro
Juice ellaayirunn full kanjav aayirun...mwonee ijjathi...😂😂😂😂💥