ഞാനും ഇന്നലെ കുറോ നാളുകള്ക്ക് ശേഷം അവരെ വീഡിയോ കണ്ടത് എനിക്ക് തോന്നി രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ട് അപ്പുവും കുഞ്ചുവും കുഞ്ഞിനെയും കൊണ്ട് അവിടെ പിന്നെയും പേയത് തന്നെ വലിയ തെറ്റ് ആ ഒരറ്റ കാരണം കൊണ്ടാണ് ഇത്രയും പ്രശ്നം ആയത് അവർക്ക് മകനെയും ഭാര്യയെയും മക്കളെയും കാണേണ്ട അവർക്ക് നിങളെ വേണ്ട പിന്നെ എഞിന് അവിടെ പേയി.
നിങ്ങൾ ഈ മെസ്സേജ് വായിക്കും എന്ന് വിചാരിക്കുന്നു നിങ്ങൾ സ്ഥലം മേടിക്കുന്ന കാര്യമോ വീട് വെക്കുന്ന കാര്യമോ വീഡിയോയിൽ പറയാതിരിക്കുക കാരണം അതുകൊണ്ടാണ് ഇപ്പോൾ മാനനഷ്ടത്തിന് കേസെന്നും പറഞ്ഞു വരുന്നത് അതും കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്
മക്കളെ സ്നേഹിക്കുന്ന അച്ഛനും അമ്മയും ആണ് അപ്പൂ അവർ.മകൾ സന്തോഷത്തോടെയിരിക്കാൻ വേണ്ടി ത്യാഗം ചെയ്യുന്നു. ആ ഗുണം അപ്പുവിന് അർഹതയുണ്ട്. മരിച്ചു പോയ അച്ഛൻ് ചെയ്തപുണ്യം മകനായി കിട്ടി. ഭാഗ്യമുള്ള മകൻ
എന്റെ പൊന്നു മോനെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് പറയ പെറ്റ അമ്മയല്ലെ ഇതും ഷമിച്ച് മുന്നോട്ടു പോയി കൂടെ നിങ്ങൾ അന്ന് രാത്രിയിൽ എന്തിനാണ് പോയത് പകൽ പോയി സമാധാനമായി സംസാരിക്കാൻ പാടില്ലായിരുന്നോ ഇതിപ്പൊ അവനനവന്റെ പല്ലിന്റെ ഇട കുത്തി സ്വന്തം നാറ്റിക്കുന്ന പോലെയുണ്ട് കേൾക്കുന്നവർക്ക് ഭയങ്കര രസം കഷ്ടം ഇതെവിടെ ചെന്ന് അവസാനിക്കും കഴിഞ്ഞ പോയ കാര്യങൾ പിന്നെയും വന്നിരുന്ന് എന്തിനാണ് പറയുനത് പിന്നെ മോന്റെ ഭാര്യ അത്ര പാവം ഒന്നും അല്ല അത്യാവശ്യംതന്റേട എല്ലാം ഉണ്ട് അപ്പൊ മോനെ അമ്മ സ്നേഹിച്ചില്ലെ വലുതാക്കുന്നവരെ മോനെ നോക്കി വളർത്തി യില്ലെ
ഞാൻ ആദ്യം മുതലെ വീഡിയോ കാണുന്ന ഒരാളാണ്. അപ്പു എന്താണെന്ന് ശരിക്കറിയാം.നിങ്ങളെ ഓർക്കുമ്പോൾ നല്ല സങ്കടം ആണ് 😢😢😢എങ്ങനെ ഒരുമ്മയ്ക്ക് ഇങ്ങനെയെക്കെ ആകാൻ ആവുന്നു. ആദ്യമായി ഞാൻ കമന്റിടുന്നത്. എനിയെങ്കിലും അപ്പു ഒന്നും പ്രതികരിക്കല്ലേ . അവർ എന്തെകിലും പറയ ട്ടെ . നിങ്ങൾ സന്തോഷമായി കാണാനാണ് ഇഷ്ടം.
മോനേ അപ്പു നീ വിഷമിക്കണ്ട സിന്ധുവിനെ ഞങ്ങൾക്ക് നാട്ടുകാർക്ക് അറിയാവുന്നത് പോലെ ഈ യൂട്യൂബിൽ ഉള്ള ആർക്കേലും അറിയുവോ അവള് പണ്ടേ കള്ളിയാ സിന്ധുവിൻ്റെ കുടുംബത്തിലെ എല്ലാ ത്തിൻ്റെയും കയ്യില്ലിരിപ്പും അറിയാം സുനിലിനെ അറിയില്ല , മോനെ അപ്പൂ സിന്ധുവിൻ്റെ അനിയത്തി ആശ ഇതുപോലൊരു കള്ളക്കേസ് കൊടുത്തു നമ്മുടെ ഉപ്പുതറ സഭയിൽ ഉന്നതിയിൽ നിൽക്കുന്ന പലരുടെയും ക്യാഷ് മേടിചെടുതിട്ടുള്ളതാണ് പണ്ട്, മരണ പെട്ട മോനായി ഒരാളെ കുത്തി ഒരുപാട് നാള് ജയിലിൽ കിടന്നു, കൂട്ടായി മോളമ്മയെ തല്ലിയും രാധ ചേചിയെ തേങ്ങ കൊണ്ട് എറിഞ്ഞു ഉപ്പുതറ സ്റ്റേഷനിൽ കയറിയ എല്ലാം അറിയാം ,സിന്ധു സൂപ്പെറിൽ നിന്ന് തുണി മോഷണ നടത്തിയതും പണം കട്ടതു ഒക്കെ ഇപ്പോഴും അവിടെ ചെന്നാൽ പറയും ,മോനെ നീ ശരിക്കും രക്ഷപ്പെട്ടത് ആണ് ഈ നരകത്തിൽ നിന്ന് അവിടെ നന്നായി ജീവിക്ക് ,പാരമ്പര്യം ആയിട്ട് അവർ ചാരായം വാറ്റ് കാരാരുന്നു ആ പാരമ്പര്യം ഉള്ളവരാണ് നിൻ്റെ ഭാര്യയെ പുലയത്തി എന്ന് വിളിക്കുന്നത്, അപ്പുമോനെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് ഉപ്പുതറക്കരുണ്ട് സത്യം മനസ്സിലാക്കിയവർ❤ ഗോഡ് bless u mone
ചേട്ടായി പേടിക്കണ്ട.. ഞാൻ നിങ്ങളുടെ എല്ലാ videos കാണാറുണ്ട് tto....സത്യം പറഞ്ഞ അമ്മ ക്ക് അച്ഛൻ ഉണ്ട് അച്ഛന് അമ്മയും ഉണ്ട്..... ചേട്ടന് wife മാത്രം ഉണ്ടാവുള്ളു life long.... ചേച്ചിയെ മക്കളെ പൊന്ന് pole നോക്കി.. നന്നായി munpotu po.. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.. God bless you ❤️❤️❤️
വിഷമിക്കേണ്ട അപ്പു. ഇതൊക്കെ കേൾക്കുമ്പോൾ എന്താ പറയേണ്ടേ എന്ന് പോലും അറിയില്ല.എന്നായാലും സത്യം മാത്രമേ ജയിക്കു. അവസാന ജയം അപ്പുനും കുഞ്ചുവിനും മാത്രം ആയിരിക്കും. Be happy. ❤️🔥❤️🔥❤️🔥❤️🔥
ഇതൊക്കെ public ആയി വന്ന് പറയുന്നത് ആണ് തെറ്റ്... നാളെ നിങ്ങൾ എല്ലാരും ഒന്നാവും.. അപ്പോൾ ഈ പറഞ്ഞത് ഒക്കെ ആര്ക്കും തിരിച്ചു എടുക്കാൻ പറ്റില്ല... Family issue എന്നും family യിൽ ഒതുങ്ങണം
ഇങ്ങനെയുള്ള ആളുകൾ ഉണ്ട് അപ്പു.. എനിക്ക് പേഴ്സണൽ ആയിട്ടു അറിയാം.. സ്വന്തം മക്കളാണ് എന്ന് പോലും ഓർക്കാതെ തന്റെ വാശി 😢😢 വിജയിക്കാൻ എന്തും ചെയ്യും ഇങ്ങനെയുള്ളവർ.. ഇവരെ നന്നാക്കാൻ നമുക്കൊരിക്കലും കഴിയില്ല... നന്നാക്കാൻ ചെയ്യുന്ന കാര്യങ്ങൾ നമുക്ക് തന്നെ വിനയായി വരും...😢

ഒരു രൂപക്കുട്ടിലെ മാതാവിന്റെ thumbnail കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂.തൊഴുകൈ ഉണ്ട് അത് ok ആണ് face ഓരോ pic ലും നവരസങ്ങൾ ആണ് 😂. But ഇന്നലത്തെ വിഡിയോയിൽ thumbnail pic ബാത്‌റൂമിൽ ഇരിക്കുന്ന expression 😂😂😂😂 എന്റെ പൊന്നോ ഇജ്ജാതി തള്ള
Appu , mone vittukala. Monte lakshyam... Swapnam... Athanu pradhanam... Oru outinginu poyi fresh aayi varu. Veedenna swapnam athanu njangalku kanendathu ok.... All the best makkale... God bless you. 🥰❤️👍
ഞാനും ആദ്യം മുതൽ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് അതുകൊണ്ട് നിങ്ങളുടെ കൂടെ ഉള്ളവരുടെ സ്വഭാവമാറ്റം നന്നായി എനിക്ക് മനസിയത് ആണ്.. നിങ്ങളുടെ ഭാഗത്തു ആണ് ശരി എന്ന് നന്നായി അറിയാം.. സത്യം മാത്രം എന്നും നില നിൽക്കും..
Appu don't worry too much. Everything will be ok. If someone don't want to do anything with you. Give them their space. You have such a beautiful loving inlaws.they love you so much. You are blessed.
ആ വീഡിയോ മുഴുവൻ കാണാൻ കഴിഞ്ഞില്ല 🥺നിങ്ങൾ കുഞ്ഞുങ്ങളെ കൊണ്ടുപോവുമ്പോൾ എത്ര സന്തോഷം ആയിരുന്നു നന്നാവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു ഇത്രയൊക്കെ നിങ്ങൾക്കെതിരെ സംസാരിച്ചു കേസ് കൊടുത്തു ഏതായാലും വിഷമിക്കണ്ട നിങ്ങളുടെ ലൈഫിൽ ഇത് ഓക്കേ അനുഭവിക്കുവാൻ ഉള്ളതാണ് നല്ല ജീവിതം കിട്ടും 🙏🙏
അപ്പു എന്നും ഞാൻ സിന്ധുവിനെ ഓർക്കാറുണ്ട്.കാരണം എന്റെ മോൻ നവംബർ ലാസ്റ്റ് MBA യ്ക്ക് ബാംഗ്ലൂർ പോയി. പോവുന്നതിന് കുറച്ചുദിവസം മുമ്പ് എനിക്ക് ഉറക്കം ഇല്ല ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റുന്നില്ല ഒന്നും പറയണ്ട എപ്പോഴും മെഡിസിൻ കഴിക്കുകയാണ്. ആ അമ്മയൊക്കെ എന്തൊരമ്മയാണ്. സമ്മതിക്കണം അപ്പു.
Valarthi valuthakki ennu parajittu avare upadravikkan oru licence alla. Eppolum kallatharam jayikkilla. Deyvathinte time akumbol thettu cheythavarkulla shiksha kittum. I completely support kunjappan😊
അപ്പു കുഞ്ചു... നിങ്ങൾ happy ആയി മുന്നോട്ട് പോവണം... അപ്പുന്റെ അമ്മയാണ്.. Bt പറയാതിരിക്കാൻ വയ്യ... Enik aa സ്ത്രീയെ കാണുന്നതേ വെറുപ്പാണ്. ( sorry അപ്പു.. ഇത് പറയാതിരിക്കാൻ വയ്യ. Athu കൊണ്ടാണ് ) മനസ്സ് ദുഷിച്ചൊരു സ്ത്രീ 🙏🏻🙏🏻 എന്റെ ponno ഇങ്ങനെ ഒരു അമ്മ ആർക്കും ഇല്ലാതിരിക്കട്ടെ.... Illenkilum സാരമില്ല.. Bt ee സാധനം.
പോലീസ് courtil wound certificate ഹാജരാക്കും അതിൽ എങ്ങിനെയാണ് മുറിവ് ഉണ്ടായത് എത്ര ആഴത്തിലുള്ള മുറിവാണ് എന്നൊക്കെ doctor എഴുതിയിട്ടുണ്ടാകും.. സാക്ഷി വിസ്താരം നടക്കുമ്പോൾ ഡോക്ടർ ഉൾപ്പെടെ ഹാജർ ആകും. കൃത്യത്തിന് എന്തെങ്കിലും weapon ഉപയോഗിച്ചെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അതും courtil പ്രൊഡ്യൂസ് ചെയ്തിട്ടുണ്ടാകും അതും സാക്ഷി വിസ്താരത്തിനു എടുക്കും.. നല്ല വക്കീലാണേൽ എല്ലാ കള്ളങ്ങളും പൊളിച്ചടുക്കും വിസ്‌തരിക്കുമ്പോ ബ ബ്ബ ബ്ബ അടിക്കും. പിന്നെ family കേസ് മിക്കവാറും courtil compound ചെയ്യാനാണ് പതിവ് ഒന്ന് വിചാരിച്ചാൽ അതാണ് രണ്ടു കൂട്ടർക്കും നല്ലത് അല്ലെങ്കിൽ ലാസ്റ്റ് ശിക്ഷ വിധിച്ചായിരിക്കും കേസ് തീരുന്നത്.
ഇന്നത്തെ കാലത്ത് മക്കളെ കൊന്നും കുഴിച്ചുമൂടി നടക്കുന്ന അമ്മമാർ ഇല്ലേ, അങ്ങനെ അവർക്ക് പറ്റുമെങ്കിൽ ഈ അമ്മയ്ക്ക് സ്വന്തംമകനെ രണ്ടാം അപ്പന് വേണ്ടി ക്രിമിനൽ ആക്കാനും പറ്റാഴികയില്ല, ഞാൻ നിങ്ങടെ വീഡിയോ ഒന്നുമുതൽ രാത്രി വരെ ഉള്ള വീഡിയോ കാണുന്ന ആളാണ്, ഇന്നലത്തെ വീഡിയോയ്ക്ക് ഫസ്റ്റ് കമന്റ് പോലും എന്റെ യാണ്, ദൈവത്തോട് നന്നായി പ്രാർത്ഥിക്കു❤❤❤❤❤❤
തോൽക്കരുത് അപ്പു. നിങ്ങൾ തോൽക്കരുത്. ഒരു അമ്മയായ എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ വിഷമം. നീ കോഴിക്കോട് ആയിരുന്നേൽ ഒരു ഉമ്മച്ചിയുടെ എല്ലാ സ്നേഹവും തലോടലും താങ്ങും തണലുമായി ഈ ഉമ്മച്ചി നിന്നേനെ 😢. Miss you my son
But avarudey kalla karachil kandu video kanunavar kunjuchechiye moshamayi comments iduny avarudey key annu chettan oky sindhu vinte kalla karachil kand vishwsikyunavar annu
If the money that u bought the car is from kunjus house why u told that time the car is for sunil pappa's gift from you.why u didnt tell that time this car is frm kunjus family?
അപ്പൂ ഒന്നു കൊണ്ടും വിഷമിക്കരുത്. സത്യം മാത്റമേ വിജയിക്കൂ ഉപ്പുതിന്നവൻ വെള്ളം കുടിക്കും അവരെ താങ്ങുന്നവരും അതേ സ്വഭാവക്കാരായിരിക്കും. അവർ അനുഭവിക്കട്ടെ. ദൈവത്തിനു വിട്ടുകൊടുക്കുക സ്വന്തം മകനെ കുറിച്ചും പാവപ്പെട്ട കുടുംബത്തിനെ അപമാനിച്ചും കഴിയുന്നവർക്ക് ശിക്ഷവരാനിരിക്കുന്നതേയുളളൂ അവരെ താങ്ങുന്നവർക്ക് ക്രമേണ സത്യം മനസ്സിലാകും ആ നല്ല കുടുംബം അന്തസ്സുള്ളവരായതിനാലാ മറുപടി കൊടുക്കാത്തത്.😮.❤❤❤❤😊
അമ്മയും മോനും പയേ വിഡിയോ കണ്ടാൽ അറിയാം എത്ര നല്ല അമ്മയും മോനും ആണ് അന്നേരെ നിങ്ങളുടെ ഭാര്യക് അമ്മയെ വലിയ ഇഷ്ടം ഒന്നും തോന്നുന്നില്ല അമ്മയും മക്കളും ആവുമ്പോൾ പലതും പറയും നീ ഇപ്പോൾ നിന്റെ ഭാര്യയുടെ കൂടെ ജീവിക്കുന്നത് അ അമ്മയും അച്ഛനും നിനക് ജന്മം നൽകിയത് കൊണ്ടാണ് അത് ഓർക്കുവാ അമ്മയെ ചേർത്തു നിർത്തി ദൈഷ്യമൊന്നും ഇല്ലാതെ വീട് മാറുകയാണ് വേണ്ടത് അല്ലാതെ പരസ്പരംകലഹിച്ചു തെറ്റിപിരിയല്ല വേണ്ടത് പിന്നെ അമ്മയെ കൊണ്ട് തന്നെ അല്ലെ നീ ഇടക് വിഡിയോ ഇടുന്നത് അത് വേണ്ടായിരുന്നു അമ്മയുടെ മനസ് തട്ടിയുള്ള പ്രാർത്ഥന മതി നാശത്തിനും ജയത്തിനും വീട്ടിൽ ഉള്ളത് നാട്ടിൽ പാറ്റക്കരുത്
അപ്പുന്റെ സംസാരത്തിൽ പലപ്പോഴും ഞാൻ ശ്രെദ്ധിച്ച ഒരു കാര്യമാണ്.സുനിൽ പപ്പ യെ അത്ര ഇഷ്ട്ടം ആയിരുന്നു എന്ന്. നല്ലപോലെ നോക്കി, ആ പപ്പയെ എല്ലാരും മാറ്റി എടുത്തു എന്ന്.. നിങ്ങളെ രണ്ടുപേരെയും നോക്കിയിട്ടുണ്ട് എന്ന്. എന്നാൽ അമ്മ എന്ന ആ സ്ത്രീ നല്ല പ്ലാനിങ് ആണ്. ലാസ്റ്റ് അവർ ഒരിക്കൽ മുട്ടുകൂത്തും.. അന്ന് ഈ അപ്പു മാത്രേ കാണു...
മോനെ നിന്നെ എത്രം മാത്രം കഷ്ടം പെട്ടു വളർത്തിയ അമ്മയാമോ നെ നിയ്ഷമിക്കുമോനെ ആ അമ്മക്ക് നിമാത്രം ഉള്ളൂ എന്നായാലും എല്ലാ ഷമിച്ച് എല്ലാരും കുടി സന്തോഷത്തോട് ജിവിക്ക് മോനെ ഈ ഭുമിൽ നമ്മൾ എത്ര നാൾ
അപ്പുസെ വിഡിയോ കണ്ടുകൊണ്ട് തന്നെ അമ്മ മെസേജ് ഇടുന്നത്. നാളെ മിക്കവാറും കരഞ്ഞ് വിളിച്ച് വീണ്ടും ഒരു വിഡിയോ വരാൻ സാധ്യത ഉണ്ട്. പിന്നെ മോൻ ഈ മെസേജ് ഡിലിറ്റ് ചെയ്യരുത് കുറച്ച് കാര്യങ്ങൾ അമ്മ പറയട്ടെ ഇന്ന് ആ സ്ത്രീ എൻ്റെ പേര് അടക്കം ഒന്നു രണ്ട് പേരുടെ പേര് പറഞ്ഞു അവരെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ കമൻ്റ് ഇടുന്നത് എന്ന്. പിന്നെ അവരെ പല നല്ല പേരുകളും വിളിക്കുന്നു എന്ന്. ആ സ്ത്രീയോട് എനിക്ക് പറയാൻ ഉള്ളത് ഒന്നാമതെ എനിക്ക് എടി പോടി വിളി ഇഷ്ട്ടമില്ലാ. പിന്നെ തന്നെ പേര് വിളിക്കാനും കഴിയില്ലാ. പിന്നെ തന്നോട് ബഹുമാനം കുട്ടിയിട്ട് തമ്പുരാട്ടി മഹാറാണി എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ മാന്യമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചുണ്ടികാണിച്ചു. സ്ത്രീയെ തനിക്ക് നെഗറ്റീവ് വന്നപ്പോ പൊളി അല്ലേ. തൻ്റെ മുഡ് താങ്ങികളായ അജിത ഡെനാ സുജതുടങ്ങിയ പല ആളുകളും കുഞ്ചുവിനെ എന്തെല്ലാം പറഞ്ഞു രോഗത്തെ വരെ പറഞ്ഞു വേദനിപ്പിച്ചു. ഇന്ന് നിങ്ങൾ ഇട്ട വിഡിയോയുടെ അടിയിൽ പലരും കുഞ്ചുവിനെ വീണ്ടും പലതും പറഞ്ഞു. പിന്നെ അപ്പുനെ ഞങ്ങൾ എന്നും ചേർത്തു നിർത്തും. നിങ്ങൾ ഞങ്ങളുടെ പേര് പറഞ്ഞ് സ്ക്രീൻ ഷോട്ട് കോടതിയിൽ കാണിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാ പേടിച്ച് മാളത്തിൽ ഒളിക്കുന്ന കുട്ടത്തിൽ അല്ലാ ഞങ്ങൾ . താങ്കൾ ഇതും സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കണെ. ഞങ്ങൾ പേടിച്ച് കമൻ്റും ഇടാതെ ഇരിക്കണം അതല്ലേ താങ്കൾ ഉദ്ദേശിച്ചത്
Hi Appu... Mon ഒന്നിനും പ്രതികരിക്കല്ലേ. Avar നിങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ വയ്യാത്തതുകൊണ്ടാണ്. സത്യമേ കഴിക്കു എന്ന് വീണ്ടും പറയയട്ടെ. നിങ്ങളെ നന്നായി അറിയാവുന്നവരാണല്ലോ എന്നെപ്പോലുള്ള എല്ലാവരും. Mone മോശ മായി പറയുന്നത് കേൾക്കാൻ വയ്യ. Mon പറയുന്നത് തീർത്തും ശരിയാണ്. വല്ലാത്തൊരു വിധി തന്നെ. എന്തുപറയണമെന്നറിയില്ല. എന്നും നന്മകൾ നേരുന്നു ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰 aamichanum Lechuttanum ഉമ്മ 😘😘😘😘😘😘😘😘
അവർക്ക് എന്തും പറയാം അവരെ ആരും ഒന്നും പറയരുത്. മക്കൾ അമ്മയെ തെറ്റ് ചൂണ്ടി കാണിക്കാൻ പാടില്ല എന്തു ചെയ്താലും അവരെ support ചെയ്യണം മകൻ ഭാര്യയെ കൊല്ലാനും മകൻ കൂട്ടുനിന്നാൽ അവൻ നല്ലവൻ, ഭാര്യയെ അമ്മയ്ക്കും തട്ടി കളിക്കാൻ കൊടുക്കാതെ ചേർത്തു നിർത്തിയാൽ പെൺകോന്തൻ അതാണ് അവരുടെ subscribers ന്റെ ന്യായം
@@ragininambiarഇങ്ങനെ ഒക്കെ ഒരമ്മ പറയുമ്പോൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ മോൻ എങ്ങനെ പ്രതികരിക്കാതിരിക്കും അവന്റെ നിരപരാധിത്യം അവനെ സ്നേഹിക്കുന്നവർക്ക് കാണിച്ചുകൊടുക്കേണ്ടേ. തന്നെയുമല്ല പറഞ്ഞില്ലെങ്കിൽ അവരുടെ ആൾക്കാർ പറയും അവൻ തെറ്റ് ചെയ്തിട്ടുണ്ട് അതാണ് ഒന്നും പ്രതിക്കരിക്കാഞ്ഞതെന്നു. എന്തു ചെയ്യാം ഈ കുഞ്ഞിന്റെ ഒരു വിധി അല്ലാതെ എന്തു പറയാൻ
വിഷമിക്കേണ്ട അപ്പു നീ പറയാൻ പറ്റാത്ത പല കാര്യങ്ങളും മറക്കുന്നുണ്ട് എന്നെ പോലെ ഉള്ള ഒത്തിരി അമ്മമാർ നിന്നെ മനസ്സിൽ ആകുന്നുണ്ട് കുഞ്ഞിലേ മകന് കൊടുത്ത ഭക്ഷണത്തിന്റെ കണക്കു വരെ പറയുന്ന ഒരു സാധനം, അമ്മ എന്ന് പോലും പറയാൻ പറ്റില്ല കഷ്ടം പുച്ഛം തോന്നുന്നു ആ സ്ത്രീ യോട്
അപ്പു പറഞ്ഞ് ഒരു കാര്യം വല്ലാതെ സങ്കടം തോന്നി കുട്ടികാലത്ത് മടിയിൽ കിടക്കണം തല മസാജ് ചെയ്യണം അത് കേട്ടപ്പോൾ അപ്പുൻ്റെ ഇതെ അവസ്ഥയാണ് എൻ്റെ ഭർത്താവിന് അപ്പുൻ്റെവിഷമം എത്രയാണ് എന്ന് എനിക്ക് മനസ്സിലാക്കൂ കാരണം ഞങ്ങളുടെ ഇതെ അവസ്ഥയാണ്
ലെ സിന്ധു!!! അയ്യോ എനിക്കു കാശ് ഒന്നും വേണ്ട വളരെ കുറച്ചു സ്വർണം (50 പവൻ ) കുറച്ചു തുണികൾ, പിന്നെ gift, പിന്നെ സ്നേഹത്തോടെ കാശും തന്നാൽ വേണ്ടാന്ന് പറയില്ല 🤣🤣🤣😝😝
നിങ്ങൾ തെളിവ് സഹിതം ഇട്ടോണ്ട് സത്യം എന്താണന്നു എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞു 👍🏻👍🏻👍🏻
ഞാനും ഇന്നലെ കുറോ നാളുകള്ക്ക് ശേഷം അവരെ വീഡിയോ കണ്ടത് എനിക്ക് തോന്നി രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ട് അപ്പുവും കുഞ്ചുവും കുഞ്ഞിനെയും കൊണ്ട് അവിടെ പിന്നെയും പേയത് തന്നെ വലിയ തെറ്റ് ആ ഒരറ്റ കാരണം കൊണ്ടാണ് ഇത്രയും പ്രശ്നം ആയത് അവർക്ക് മകനെയും ഭാര്യയെയും മക്കളെയും കാണേണ്ട അവർക്ക് നിങളെ വേണ്ട പിന്നെ എഞിന് അവിടെ പേയി.
Ammayalle appozhekhilum shamikum annorthittavam avar poyathu.palarum upadhesichittum undaavaam ammayude aduthu poku annu.but avar oru kaaranam undakan kaathirunnu evare purathakkan
നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ അമ്മ എന്ന വാക്കിനു പോലും അപമാനമാണ് ആ സ്ത്രീ.അവരെ സപ്പോർട്ട് ചെയ്യുന്നവർ അതേ നിലവാരത്തിലുള്ളവരാണ്.
Sathiyam.ellathinum same sobavam thanne aa
Correct
Crct
നിങ്ങൾ ഈ മെസ്സേജ് വായിക്കും എന്ന് വിചാരിക്കുന്നു നിങ്ങൾ സ്ഥലം മേടിക്കുന്ന കാര്യമോ വീട് വെക്കുന്ന കാര്യമോ വീഡിയോയിൽ പറയാതിരിക്കുക കാരണം അതുകൊണ്ടാണ് ഇപ്പോൾ മാനനഷ്ടത്തിന് കേസെന്നും പറഞ്ഞു വരുന്നത് അതും കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്
@@baneetjoy2768ellavarum undavilla but evantte ammaye pooloru vrithiketta sthree veerengum undavilla
അവരുടെ വീഡിയോ കണ്ടിട്ട് എനിക്കൊന്നേ തോന്നിയുള്ളു തോണിയുള്ളു. Avar ഓസ്‌കാർ അവർഡിനരഹയാണ്
Sathym 😅
മക്കളെ സ്നേഹിക്കുന്ന അച്ഛനും അമ്മയും ആണ് അപ്പൂ അവർ.മകൾ സന്തോഷത്തോടെയിരിക്കാൻ വേണ്ടി ത്യാഗം ചെയ്യുന്നു. ആ ഗുണം അപ്പുവിന് അർഹതയുണ്ട്. മരിച്ചു പോയ അച്ഛൻ് ചെയ്തപുണ്യം മകനായി കിട്ടി. ഭാഗ്യമുള്ള മകൻ
ഒരുനാണയത്തിന് രണ്ടു വശമുണ്ട്.... സത്യം jayikattey👍
Ee RUclips channel okke ningal enthina eee personal karyangal parayunne Ith parayum illa ennu reach kurayumbol Ith pinne kondu varum njangalkku onnu kelkanda personal karyangal eee RUclips channel illenkil ningal Engane Ith parayum
നിങ്ങളുടെ വീട്ടിൽ വന്നു പറയും... അമ്മച്ചി ഇതൊക്കെ കേൾക്കാൻ വന്നത് എന്തിനാ വല്ല കൊന്തയും ചൊല്ലി ഇരിക്ക്
True
പ്രസവിച്ചതുകൊണ്ട് അമ്മയാകണം എന്നില്ല അപ്പു നിങ്ങൾ ഈ അമ്മയെയും അച്ഛനെയും ചിറ്റാമ്മയെയും സ്നേഹിച്ചു മുന്നോട്ടു പോകുക
Eee sadanathine veendum snehikkano,
ഇവരാണോ ഒരമ്മ. ദൈവത്തിന്റെ കോടതിയിൽ അവർക്കുള്ള ശിക്ഷ അവർക്കു താങ്ങാനാവുമോ. വല്ലാത്തൊരു സ്ത്രീ...
Sathiyam
സത്യം
എന്റെ പൊന്നു മോനെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് പറയ പെറ്റ അമ്മയല്ലെ ഇതും ഷമിച്ച് മുന്നോട്ടു പോയി കൂടെ നിങ്ങൾ അന്ന് രാത്രിയിൽ എന്തിനാണ് പോയത് പകൽ പോയി സമാധാനമായി സംസാരിക്കാൻ പാടില്ലായിരുന്നോ ഇതിപ്പൊ അവനനവന്റെ പല്ലിന്റെ ഇട കുത്തി സ്വന്തം നാറ്റിക്കുന്ന പോലെയുണ്ട് കേൾക്കുന്നവർക്ക് ഭയങ്കര രസം കഷ്ടം ഇതെവിടെ ചെന്ന് അവസാനിക്കും കഴിഞ്ഞ പോയ കാര്യങൾ പിന്നെയും വന്നിരുന്ന് എന്തിനാണ് പറയുനത് പിന്നെ മോന്റെ ഭാര്യ അത്ര പാവം ഒന്നും അല്ല അത്യാവശ്യംതന്റേട എല്ലാം ഉണ്ട് അപ്പൊ മോനെ അമ്മ സ്നേഹിച്ചില്ലെ വലുതാക്കുന്നവരെ മോനെ നോക്കി വളർത്തി യില്ലെ
Ninakku nanamille.nhangalude veettilum husband family aayi orupad issues und.athu njangal orikkalum publicnu munnil kanichu swayam cheruthavarilla.munb enthoru nalla vlog aayirunnu ningaludethu.family aayi prblm aayappol Ella videosilum same content ammakkum monum.ente ponnu sukanye ninakkengilum paranju manasilakki koode.
എനിക്കും ആ സ്ത്രീയെ ഒട്ടും ഇഷ്ട്ടം അല്ല മൊത്തം acting ആണ്
Well said
True
True 👍👍👍👍
Correct
Correct
ഞാൻ ആദ്യം മുതലെ വീഡിയോ കാണുന്ന ഒരാളാണ്. അപ്പു എന്താണെന്ന് ശരിക്കറിയാം.നിങ്ങളെ ഓർക്കുമ്പോൾ നല്ല സങ്കടം ആണ് 😢😢😢എങ്ങനെ ഒരുമ്മയ്ക്ക് ഇങ്ങനെയെക്കെ ആകാൻ ആവുന്നു. ആദ്യമായി ഞാൻ കമന്റിടുന്നത്. എനിയെങ്കിലും അപ്പു ഒന്നും പ്രതികരിക്കല്ലേ . അവർ എന്തെകിലും പറയ ട്ടെ . നിങ്ങൾ സന്തോഷമായി കാണാനാണ് ഇഷ്ടം.
മോനേ അപ്പു നീ വിഷമിക്കണ്ട സിന്ധുവിനെ ഞങ്ങൾക്ക് നാട്ടുകാർക്ക് അറിയാവുന്നത് പോലെ ഈ യൂട്യൂബിൽ ഉള്ള ആർക്കേലും അറിയുവോ അവള് പണ്ടേ കള്ളിയാ സിന്ധുവിൻ്റെ കുടുംബത്തിലെ എല്ലാ ത്തിൻ്റെയും കയ്യില്ലിരിപ്പും അറിയാം സുനിലിനെ അറിയില്ല , മോനെ അപ്പൂ സിന്ധുവിൻ്റെ അനിയത്തി ആശ ഇതുപോലൊരു കള്ളക്കേസ് കൊടുത്തു നമ്മുടെ ഉപ്പുതറ സഭയിൽ ഉന്നതിയിൽ നിൽക്കുന്ന പലരുടെയും ക്യാഷ് മേടിചെടുതിട്ടുള്ളതാണ് പണ്ട്, മരണ പെട്ട മോനായി ഒരാളെ കുത്തി ഒരുപാട് നാള് ജയിലിൽ കിടന്നു, കൂട്ടായി മോളമ്മയെ തല്ലിയും രാധ ചേചിയെ തേങ്ങ കൊണ്ട് എറിഞ്ഞു ഉപ്പുതറ സ്റ്റേഷനിൽ കയറിയ എല്ലാം അറിയാം ,സിന്ധു സൂപ്പെറിൽ നിന്ന് തുണി മോഷണ നടത്തിയതും പണം കട്ടതു ഒക്കെ ഇപ്പോഴും അവിടെ ചെന്നാൽ പറയും ,മോനെ നീ ശരിക്കും രക്ഷപ്പെട്ടത് ആണ് ഈ നരകത്തിൽ നിന്ന് അവിടെ നന്നായി ജീവിക്ക് ,പാരമ്പര്യം ആയിട്ട് അവർ ചാരായം വാറ്റ് കാരാരുന്നു ആ പാരമ്പര്യം ഉള്ളവരാണ് നിൻ്റെ ഭാര്യയെ പുലയത്തി എന്ന് വിളിക്കുന്നത്, അപ്പുമോനെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് ഉപ്പുതറക്കരുണ്ട് സത്യം മനസ്സിലാക്കിയവർ❤ ഗോഡ് bless u mone
അതെ ആത്യം തൊട്ടേ കൂടെ ഉണ്ട് 🙏🏼
@@Lifeisbeuty338 nalaa best family.. eth okk ulth anoo
Njan yesterday shopil vannirunnu.parchase cheytayirunnu.new staffs ellam adipoli.
ചേട്ടായി പേടിക്കണ്ട.. ഞാൻ നിങ്ങളുടെ എല്ലാ videos കാണാറുണ്ട് tto....സത്യം പറഞ്ഞ അമ്മ ക്ക് അച്ഛൻ ഉണ്ട് അച്ഛന് അമ്മയും ഉണ്ട്..... ചേട്ടന് wife മാത്രം ഉണ്ടാവുള്ളു life long.... ചേച്ചിയെ മക്കളെ പൊന്ന് pole നോക്കി.. നന്നായി munpotu po.. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.. God bless you ❤️❤️❤️
❤️
വിഷമിക്കേണ്ട അപ്പു. ഇതൊക്കെ കേൾക്കുമ്പോൾ എന്താ പറയേണ്ടേ എന്ന് പോലും അറിയില്ല.എന്നായാലും സത്യം മാത്രമേ ജയിക്കു. അവസാന ജയം അപ്പുനും കുഞ്ചുവിനും മാത്രം ആയിരിക്കും. Be happy. ❤️🔥❤️🔥❤️🔥❤️🔥
Case നടക്കുമ്പോൾ ഒരു കാര്യവും public ആയി പറയരുത് ട്ടോ!കോടതി അലക്ഷ്യമാകുമെന്ന് തോന്നുന്നു!
ഇതൊക്കെ public ആയി വന്ന് പറയുന്നത് ആണ് തെറ്റ്... നാളെ നിങ്ങൾ എല്ലാരും ഒന്നാവും.. അപ്പോൾ ഈ പറഞ്ഞത് ഒക്കെ ആര്ക്കും തിരിച്ചു എടുക്കാൻ പറ്റില്ല... Family issue എന്നും family യിൽ ഒതുങ്ങണം
🎉
ഇങ്ങനെയുള്ള ആളുകൾ ഉണ്ട് അപ്പു.. എനിക്ക് പേഴ്സണൽ ആയിട്ടു അറിയാം.. സ്വന്തം മക്കളാണ് എന്ന് പോലും ഓർക്കാതെ തന്റെ വാശി 😢😢 വിജയിക്കാൻ എന്തും ചെയ്യും ഇങ്ങനെയുള്ളവർ.. ഇവരെ നന്നാക്കാൻ നമുക്കൊരിക്കലും കഴിയില്ല... നന്നാക്കാൻ ചെയ്യുന്ന കാര്യങ്ങൾ നമുക്ക് തന്നെ വിനയായി വരും...😢
Well said 👍👍👍
Correct
Enikyum kittiyath ithpolulla ammayammaye anu, njagalude kujine kaiyond edukkan polum madikanichappo pinne avideninnum njangalum iragi, ippo vadaka vtil njangalu 3 perum santhoshathode jeevikyunnu, paisak bhidimuttanelum amaletta samadhanam und, ningal oronnu parayumbo ithpole thanne njan anubhavichathennu ormavaruvanu, ark manasilayillelum enik manasilavum avarude abhinayam, njanum kure kandatha
Appu ah thallayuda kariyam parayatha daivam avaluda kooda alla kalla karachil abinayam super
മോനേ അപ്പു നീ വിഷമിക്കണ്ട സിന്ധുവിനെ ഞങ്ങൾക്ക് നാട്ടുകാർക്ക് അറിയാവുന്നത് പോലെ ഈ യൂട്യൂബിൽ ഉള്ള ആർക്കേലും അറിയുവോ അവള് പണ്ടേ കള്ളിയാ സിന്ധുവിൻ്റെ കുടുംബത്തിലെ എല്ലാ ത്തിൻ്റെയും കയ്യില്ലിരിപ്പും അറിയാം സുനിലിനെ അറിയില്ല , മോനെ അപ്പൂ സിന്ധുവിൻ്റെ അനിയത്തി ആശ ഇതുപോലൊരു കള്ളക്കേസ് കൊടുത്തു നമ്മുടെ ഉപ്പുതറ സഭയിൽ ഉന്നതിയിൽ നിൽക്കുന്ന പലരുടെയും ക്യാഷ് മേടിചെടുതിട്ടുള്ളതാണ് പണ്ട്, മരണ പെട്ട മോനായി ഒരാളെ കുത്തി ഒരുപാട് നാള് ജയിലിൽ കിടന്നു, കൂട്ടായി മോളമ്മയെ തല്ലിയും രാധ ചേചിയെ തേങ്ങ കൊണ്ട് എറിഞ്ഞു ഉപ്പുതറ സ്റ്റേഷനിൽ കയറിയ എല്ലാം അറിയാം ,സിന്ധു സൂപ്പെറിൽ നിന്ന് തുണി മോഷണ നടത്തിയതും പണം കട്ടതു ഒക്കെ ഇപ്പോഴും അവിടെ ചെന്നാൽ പറയും ,മോനെ നീ ശരിക്കും രക്ഷപ്പെട്ടത് ആണ് ഈ നരകത്തിൽ നിന്ന് അവിടെ നന്നായി ജീവിക്ക് ,പാരമ്പര്യം ആയിട്ട് അവർ ചാരായം വാറ്റ് കാരാരുന്നു ആ പാരമ്പര്യം ഉള്ളവരാണ് നിൻ്റെ ഭാര്യയെ പുലയത്തി എന്ന് വിളിക്കുന്നത്, അപ്പുമോനെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് ഉപ്പുതറക്കരുണ്ട് സത്യം മനസ്സിലാക്കിയവർ❤ ഗോഡ് bless u mone
Enikkariyam amme uputharel evida veed?
പാവം ഈ കുട്ടികളെയും ഇവരെയും ദൈവം കാക്കട്ടെ 🙏
😮
🙄🙄🙄
Best.. Iniyum charithram undo.. Appu.. Nee enthu sathyangal paranjaalum athu viswasikkan thalparyam illathavare vittekku... Pothujanam palavidham... Athorthu ningalude nalla samayam pazhakkaruthu.. Daivam orikkal ellathinum utharam tharatte...
Nale ithinulla kalla karachilumayi nadakam thudangum sindhu appo ellarum kanan poka 😂😂appu ningal happy aayi jeevikk avalath meint cheyyanda ❤
ഇതൊന്നും ഇവിടെ വന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല..കാണുന്ന viewers ന് ഒരു രസം.. അത്രേ ഉള്ളൂ.... Grow up.. ഇതൊക്കെ കോടതിയിൽ പറയേണ്ട കാര്യങ്ങളല്ലേ..
Currect 💯, അടുക്കള രഹസ്യം അങ്ങാടി പാട്ട്
ഒരു രൂപക്കുട്ടിലെ മാതാവിന്റെ thumbnail കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂.തൊഴുകൈ ഉണ്ട് അത് ok ആണ് face ഓരോ pic ലും നവരസങ്ങൾ ആണ് 😂. But ഇന്നലത്തെ വിഡിയോയിൽ thumbnail pic ബാത്‌റൂമിൽ ഇരിക്കുന്ന expression 😂😂😂😂
എന്റെ പൊന്നോ ഇജ്ജാതി തള്ള
😂😂
Sathiyam🤣🤣😂😂😂😆😆😆😆😆😆😆
പാവത്തിൻ്റെ അപ്പി മുഴുവൻ പോയി കാണില്ല അതിൻ്റെ വിഷമം ആയിരിക്കും മുഖത്ത് കാണിച്ചത്😝😂😂😆😆😆😆😆😒😒😒😒😒😂😂😂😂😂😂
😂😂
@@annmarymazhuppel4148😂😂
Nk avarde acting kanumpool chorinju varummm. Ath kandu support cheyyan kure alkarimm
Appu , mone vittukala. Monte lakshyam... Swapnam... Athanu pradhanam... Oru outinginu poyi fresh aayi varu. Veedenna swapnam athanu njangalku kanendathu ok.... All the best makkale... God bless you. 🥰❤️👍
ഞാനും ആദ്യം മുതൽ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് അതുകൊണ്ട് നിങ്ങളുടെ കൂടെ ഉള്ളവരുടെ സ്വഭാവമാറ്റം നന്നായി എനിക്ക് മനസിയത് ആണ്.. നിങ്ങളുടെ ഭാഗത്തു ആണ് ശരി എന്ന് നന്നായി അറിയാം.. സത്യം മാത്രം എന്നും നില നിൽക്കും..
Ath oru amma alle ingane okke kes kodukkan enth dushtta manass aanu kurach daiva bakthi kudiyitt karyamilla enthelum asugam Vanna mon mathram undaku vere aarum thirinju nokkilla aval manasilakum oru divassam ningalod cheytha thin daivam porukkilla ningal happy aayi jeevikk tto 😊
ഇതൊക്കെ ഇവിടെ വന്നു പറഞ്ഞാൽ ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കപ്പെടുമോ
Appu pavamanu.sathyam theliyum Appu.vishamikalle kunju Appu
Appu don't worry too much.
Everything will be ok.
If someone don't want to do anything with you.
Give them their space.
You have such a beautiful loving inlaws.they love you so much.
You are blessed.
ആ വീഡിയോ മുഴുവൻ കാണാൻ കഴിഞ്ഞില്ല 🥺നിങ്ങൾ കുഞ്ഞുങ്ങളെ കൊണ്ടുപോവുമ്പോൾ എത്ര സന്തോഷം ആയിരുന്നു നന്നാവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു ഇത്രയൊക്കെ നിങ്ങൾക്കെതിരെ സംസാരിച്ചു കേസ് കൊടുത്തു ഏതായാലും വിഷമിക്കണ്ട നിങ്ങളുടെ ലൈഫിൽ ഇത് ഓക്കേ അനുഭവിക്കുവാൻ ഉള്ളതാണ് നല്ല ജീവിതം കിട്ടും 🙏🙏
Appu sukanye marriage cheythathanu avarude problem.avarku nigalodu abhiñayasneham mathram.allam shariyakum.God bless you.ellatha karyam parayumbol undakunna manasika visham athil koodi njanum kadannu poyittullathanu.
അപ്പു എന്നും ഞാൻ സിന്ധുവിനെ ഓർക്കാറുണ്ട്.കാരണം എന്റെ മോൻ നവംബർ ലാസ്റ്റ് MBA യ്ക്ക് ബാംഗ്ലൂർ പോയി. പോവുന്നതിന് കുറച്ചുദിവസം മുമ്പ് എനിക്ക് ഉറക്കം ഇല്ല ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റുന്നില്ല ഒന്നും പറയണ്ട എപ്പോഴും മെഡിസിൻ കഴിക്കുകയാണ്. ആ അമ്മയൊക്കെ എന്തൊരമ്മയാണ്. സമ്മതിക്കണം അപ്പു.
അല്ല ഈ കുടുംബതല്ലു അല്ലാതെ നിങ്ങക്ക് വേറൊന്നും കോൺടെന്റ് ഇല്ലേ അറിയതോണ്ടാ ചോയ്ക്കുന്നെ...
അപ്പു വിഷമിക്കാതെഇതെല്ലാം കടന്ന് പോകും സത്യം വിജയിക്കും ദൈവം അനുഗ്രഹിക്കട്ടെ ഈ കടുംബത്തെ❤❤❤
Valarthi valuthakki ennu parajittu avare upadravikkan oru licence alla. Eppolum kallatharam jayikkilla. Deyvathinte time akumbol thettu cheythavarkulla shiksha kittum. I completely support kunjappan😊
Entha ചെയ്യാ നിങ്ങളെ karyathil എനിക്ക് സങ്കടം വരുന്നു amii lechuu ummaaa♥️♥️
ആ തള്ള ശരിയല്ല സിന്ധു എനിക്കിഷ്ട്ടമല്ല അവരെ മൊത്തം അഭിനയം😂😂
അപ്പു കുഞ്ചു... നിങ്ങൾ happy ആയി മുന്നോട്ട് പോവണം... അപ്പുന്റെ അമ്മയാണ്.. Bt പറയാതിരിക്കാൻ വയ്യ... Enik aa സ്ത്രീയെ കാണുന്നതേ വെറുപ്പാണ്. ( sorry അപ്പു.. ഇത് പറയാതിരിക്കാൻ വയ്യ. Athu കൊണ്ടാണ് ) മനസ്സ് ദുഷിച്ചൊരു സ്ത്രീ 🙏🏻🙏🏻 എന്റെ ponno ഇങ്ങനെ ഒരു അമ്മ ആർക്കും ഇല്ലാതിരിക്കട്ടെ.... Illenkilum സാരമില്ല.. Bt ee സാധനം.
Very പോയ്സൺ women
Satyam ingane oru Amma ye adyamayittu kanuva
Reelsil anthava kanikunna muthu kootha cash athanu avarku vandatha annitta avar parayum mon cashinu vandi Amma vilkuva anna ethu Pola oru janmam ellathirikuva nallatha
Ithokke ningalk life munnot poganulla prajodhanamanu .......appu...don't worry lifeil kuraye varshangal. Kazhiyumbo avaru karanamanu appunte life success avunnath ennorkumbo.....nalloru samdahanqm kitum.....❤❤avrude parathi kekmbo chiri varunn....be happy man kunjusee
Appu avala thagan avala pola kura annam unda atha avaruda vijayam
പോലീസ് courtil wound certificate ഹാജരാക്കും അതിൽ എങ്ങിനെയാണ് മുറിവ് ഉണ്ടായത് എത്ര ആഴത്തിലുള്ള മുറിവാണ് എന്നൊക്കെ doctor എഴുതിയിട്ടുണ്ടാകും.. സാക്ഷി വിസ്താരം നടക്കുമ്പോൾ ഡോക്ടർ ഉൾപ്പെടെ ഹാജർ ആകും. കൃത്യത്തിന് എന്തെങ്കിലും weapon ഉപയോഗിച്ചെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അതും courtil പ്രൊഡ്യൂസ് ചെയ്തിട്ടുണ്ടാകും അതും സാക്ഷി വിസ്താരത്തിനു എടുക്കും.. നല്ല വക്കീലാണേൽ എല്ലാ കള്ളങ്ങളും പൊളിച്ചടുക്കും വിസ്‌തരിക്കുമ്പോ ബ ബ്ബ ബ്ബ അടിക്കും. പിന്നെ family കേസ് മിക്കവാറും courtil compound ചെയ്യാനാണ് പതിവ് ഒന്ന് വിചാരിച്ചാൽ അതാണ് രണ്ടു കൂട്ടർക്കും നല്ലത് അല്ലെങ്കിൽ ലാസ്റ്റ് ശിക്ഷ വിധിച്ചായിരിക്കും കേസ് തീരുന്നത്.
Saramilla appuna ellarkkum Ariyam ellam sariyakkum
Amale, mone,manasukond njan mone hug cheyyunnu.Njanum oru Ammayanu ❤
ഇന്നത്തെ കാലത്ത് മക്കളെ കൊന്നും കുഴിച്ചുമൂടി നടക്കുന്ന അമ്മമാർ ഇല്ലേ, അങ്ങനെ അവർക്ക് പറ്റുമെങ്കിൽ ഈ അമ്മയ്ക്ക് സ്വന്തംമകനെ രണ്ടാം അപ്പന് വേണ്ടി ക്രിമിനൽ ആക്കാനും പറ്റാഴികയില്ല, ഞാൻ നിങ്ങടെ വീഡിയോ ഒന്നുമുതൽ രാത്രി വരെ ഉള്ള വീഡിയോ കാണുന്ന ആളാണ്, ഇന്നലത്തെ വീഡിയോയ്ക്ക് ഫസ്റ്റ് കമന്റ് പോലും എന്റെ യാണ്, ദൈവത്തോട് നന്നായി പ്രാർത്ഥിക്കു❤❤❤❤❤❤
തോൽക്കരുത് അപ്പു. നിങ്ങൾ തോൽക്കരുത്. ഒരു അമ്മയായ എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ വിഷമം. നീ കോഴിക്കോട് ആയിരുന്നേൽ ഒരു ഉമ്മച്ചിയുടെ എല്ലാ സ്നേഹവും തലോടലും താങ്ങും തണലുമായി ഈ ഉമ്മച്ചി നിന്നേനെ 😢. Miss you my son
Nthina vendum ithum ayitt vanny eni ithiny patti parayandayinu. Nigalk happy ayi jeevikyu ❤
പറയാതെ ഇരിക്കാൻ ആവില്ല 🤝ജീവിക്കാൻ സമ്മതിക്കില്ല അതാണ്
But avarudey kalla karachil kandu video kanunavar kunjuchechiye moshamayi comments iduny avarudey key annu chettan oky sindhu vinte kalla karachil kand vishwsikyunavar annu
മനസാക്ഷി അവർക്കുള്ള തല്ല
Appunde വീക്നെസ്സിൽ കേറിപ്പിടിച്ച avarude കളി.
Kunjusente family koode ollathu kondu mathram annu ningalkku engane jolikku pokan pattunnathu.athu ellarkkum ariyam.
Epo kittum
Truth will definitely win dear🥰🥰
Sathyam paranjal Appu nte kaaryangal aalochikumbol vishamam thonunu……Ellam postive aayi nadakkatee…Othiri snehathode..🥰😍kunjuse 🥰😍
എന്റെ അപ്പു, കുഞ്ജു. നിങ്ങൾ നന്നായി ജീവിക്കു.. വിട്ടുകള 🙏🏻❤❤❤🙏🏻.. ദൈവം കുട്ടില്ലേ, പിന്നെ എന്താ, ഞങ്ങൾ ഒക്കെ ഇല്ലേ? 🥰🥰🥰
27:22 wife paranju 50 lakhs turn over undu ennu 😊
Athellam kadam theerkkanum veendum kadayilott thanne irakkuvem cheythu sthalam medichu half sthalathinulla paisa koduthu
അമ്മയുടെ മനസ്സിൽ എത്ര വേദന ഉണ്ട്
ചേട്ടാ ആദ്യം പ്രതി ആണ് ഹാജരേവേണ്ടത് 3,4 പ്രാവശ്യം നിങ്ങൾ പോയിട്ട് last stage ആവുമ്പോൾ അവർ വന്ന മതി അങ്ങനെയല്ലേ
Appu...vishamikathe....sathyam jayikkum monae...njan athu avrudae channelum paranjitundu...aaru thettu cheytho avaru athu anubavikkum ennu
Appu karmannu parayunna oru sadanam undu.athu ennallengil nale anubhaviche theeru.so avoid.go forward ❤❤❤❤❤
Avarde ore malakha kali.. ore olipeerum kanumpol ariyam padicha kalli ananu.. eth kandu paisa kodukan kure alavalathy subscribersum... Avark 2 m husbandine mathi eni ayal poyal chilavine are kodukum atha panna thalla. Ethupole ammaye arkum kodukallle ..
If the money that u bought the car is from kunjus house why u told that time the car is for sunil pappa's gift from you.why u didnt tell that time this car is frm kunjus family?
Aa timil paranjirinnallo kunjunte veettil ninn thanna 1 lkh undarunnen
Ellam dhairyathode neridanam appu...ithum kadannu pokum 😊
നാളെ ഒരു വീഡിയോ വരും സിന്ധു കൈ കൂപ്പി അമ്മ 🤣🤣🤣
😂😅😂😅
അതെ 😁
സത്യം, പ്രായത്തിന്റെ എങ്കിലും ഒരു മാന്യത കാണിക്കരുതോ
അപ്പൂ ഒന്നു കൊണ്ടും വിഷമിക്കരുത്. സത്യം മാത്റമേ വിജയിക്കൂ ഉപ്പുതിന്നവൻ വെള്ളം കുടിക്കും അവരെ താങ്ങുന്നവരും അതേ സ്വഭാവക്കാരായിരിക്കും. അവർ അനുഭവിക്കട്ടെ. ദൈവത്തിനു വിട്ടുകൊടുക്കുക സ്വന്തം മകനെ കുറിച്ചും പാവപ്പെട്ട കുടുംബത്തിനെ അപമാനിച്ചും കഴിയുന്നവർക്ക് ശിക്ഷവരാനിരിക്കുന്നതേയുളളൂ അവരെ താങ്ങുന്നവർക്ക് ക്രമേണ സത്യം മനസ്സിലാകും ആ നല്ല കുടുംബം അന്തസ്സുള്ളവരായതിനാലാ മറുപടി കൊടുക്കാത്തത്.😮.❤❤❤❤😊
Don't worry appu. Ellam sheriyakum 👍👍👍❤️
അമ്മയും മോനും പയേ വിഡിയോ കണ്ടാൽ അറിയാം എത്ര നല്ല അമ്മയും മോനും ആണ് അന്നേരെ നിങ്ങളുടെ ഭാര്യക് അമ്മയെ വലിയ ഇഷ്ടം ഒന്നും തോന്നുന്നില്ല അമ്മയും മക്കളും ആവുമ്പോൾ പലതും പറയും നീ ഇപ്പോൾ നിന്റെ ഭാര്യയുടെ കൂടെ ജീവിക്കുന്നത് അ അമ്മയും അച്ഛനും നിനക് ജന്മം നൽകിയത് കൊണ്ടാണ് അത് ഓർക്കുവാ അമ്മയെ ചേർത്തു നിർത്തി ദൈഷ്യമൊന്നും ഇല്ലാതെ വീട് മാറുകയാണ് വേണ്ടത് അല്ലാതെ പരസ്പരംകലഹിച്ചു തെറ്റിപിരിയല്ല വേണ്ടത് പിന്നെ അമ്മയെ കൊണ്ട് തന്നെ അല്ലെ നീ ഇടക് വിഡിയോ ഇടുന്നത് അത് വേണ്ടായിരുന്നു അമ്മയുടെ മനസ് തട്ടിയുള്ള പ്രാർത്ഥന മതി നാശത്തിനും ജയത്തിനും വീട്ടിൽ ഉള്ളത് നാട്ടിൽ പാറ്റക്കരുത്
Who started first, i am a mother, sindu is not apt for that word she want only money
Swondham ammaye patti makan iggane allam parayundakil avante manase enthoram vedhanichittundakum🥲🥲
Correct
ഞാൻ അവരുടെ വീഡിയോ കാണാറേ ഇല്ല എനിക്ക് ഇഷ്ട്ടമല്ല അവരെ
Appu be strong. Elllam kalagi thelium.God is with u .
Sindhu amma enthina ingane nunaparayunnath
Video ellam kaanarindenkilum adhyam aayitta coment
edunnathe. Dhiryam aayitte munbotte poo etta and chechi♥️
Better days are comming don’t worry❤
Nannayi valarthiya oru making oru rogi pennu thattiyeduthu.appu lost all his blood relations.ammakku nasty.pennu adichukondu poyi.
God bless your family ❤❤❤❤❤🎉
അപ്പുന്റെ സംസാരത്തിൽ പലപ്പോഴും ഞാൻ ശ്രെദ്ധിച്ച ഒരു കാര്യമാണ്.സുനിൽ പപ്പ യെ അത്ര ഇഷ്ട്ടം ആയിരുന്നു എന്ന്. നല്ലപോലെ നോക്കി, ആ പപ്പയെ എല്ലാരും മാറ്റി എടുത്തു എന്ന്.. നിങ്ങളെ രണ്ടുപേരെയും നോക്കിയിട്ടുണ്ട് എന്ന്. എന്നാൽ അമ്മ എന്ന ആ സ്ത്രീ നല്ല പ്ലാനിങ് ആണ്. ലാസ്റ്റ് അവർ ഒരിക്കൽ മുട്ടുകൂത്തും.. അന്ന് ഈ അപ്പു മാത്രേ കാണു...
Appu jangalide uyer❤❤❤❤❤❤❤❤❤❤❤❤
Amal imoshan akthey samsarikku vishamikenda ktto
Bro A Amma orikkalum ninnay kuttam parayarilla ni avarayan eppozum kuttam parayar ni paranjapppo avarepozum marupadi paranjath.pinnay raktha bhandam ninakum avarkum murikkan kaziyula ningal ammayumayi snehathoday kaziyan prarthikkunnu
evar courtil poyi avade case koduthavar vannilla ennalle ivar paranjullu. athinulla reply sathyasandamayi koduthal pore
@@rekha5241correct
Aa amma Kuttan parayilla mone de against case mathree kodukkuu
മോനെ നിന്നെ എത്രം മാത്രം കഷ്ടം പെട്ടു വളർത്തിയ അമ്മയാമോ നെ നിയ്ഷമിക്കുമോനെ ആ അമ്മക്ക് നിമാത്രം ഉള്ളൂ എന്നായാലും എല്ലാ ഷമിച്ച് എല്ലാരും കുടി സന്തോഷത്തോട് ജിവിക്ക് മോനെ ഈ ഭുമിൽ നമ്മൾ എത്ര നാൾ
അപ്പുസെ വിഡിയോ കണ്ടുകൊണ്ട് തന്നെ അമ്മ മെസേജ് ഇടുന്നത്. നാളെ മിക്കവാറും കരഞ്ഞ് വിളിച്ച് വീണ്ടും ഒരു വിഡിയോ വരാൻ സാധ്യത ഉണ്ട്. പിന്നെ മോൻ ഈ മെസേജ് ഡിലിറ്റ് ചെയ്യരുത് കുറച്ച് കാര്യങ്ങൾ അമ്മ പറയട്ടെ ഇന്ന് ആ സ്ത്രീ എൻ്റെ പേര് അടക്കം ഒന്നു രണ്ട് പേരുടെ പേര് പറഞ്ഞു അവരെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ കമൻ്റ് ഇടുന്നത് എന്ന്. പിന്നെ അവരെ പല നല്ല പേരുകളും വിളിക്കുന്നു എന്ന്. ആ സ്ത്രീയോട് എനിക്ക് പറയാൻ ഉള്ളത് ഒന്നാമതെ എനിക്ക് എടി പോടി വിളി ഇഷ്ട്ടമില്ലാ. പിന്നെ തന്നെ പേര് വിളിക്കാനും കഴിയില്ലാ. പിന്നെ തന്നോട് ബഹുമാനം കുട്ടിയിട്ട് തമ്പുരാട്ടി മഹാറാണി എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ മാന്യമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചുണ്ടികാണിച്ചു. സ്ത്രീയെ തനിക്ക് നെഗറ്റീവ് വന്നപ്പോ പൊളി അല്ലേ. തൻ്റെ മുഡ് താങ്ങികളായ അജിത ഡെനാ സുജതുടങ്ങിയ പല ആളുകളും കുഞ്ചുവിനെ എന്തെല്ലാം പറഞ്ഞു രോഗത്തെ വരെ പറഞ്ഞു വേദനിപ്പിച്ചു. ഇന്ന് നിങ്ങൾ ഇട്ട വിഡിയോയുടെ അടിയിൽ പലരും കുഞ്ചുവിനെ വീണ്ടും പലതും പറഞ്ഞു. പിന്നെ അപ്പുനെ ഞങ്ങൾ എന്നും ചേർത്തു നിർത്തും. നിങ്ങൾ ഞങ്ങളുടെ പേര് പറഞ്ഞ് സ്ക്രീൻ ഷോട്ട് കോടതിയിൽ കാണിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാ പേടിച്ച് മാളത്തിൽ ഒളിക്കുന്ന കുട്ടത്തിൽ അല്ലാ ഞങ്ങൾ . താങ്കൾ ഇതും സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കണെ. ഞങ്ങൾ പേടിച്ച് കമൻ്റും ഇടാതെ ഇരിക്കണം അതല്ലേ താങ്കൾ ഉദ്ദേശിച്ചത്
Hi Appu... Mon ഒന്നിനും പ്രതികരിക്കല്ലേ. Avar നിങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ വയ്യാത്തതുകൊണ്ടാണ്. സത്യമേ കഴിക്കു എന്ന് വീണ്ടും പറയയട്ടെ. നിങ്ങളെ നന്നായി അറിയാവുന്നവരാണല്ലോ എന്നെപ്പോലുള്ള എല്ലാവരും. Mone മോശ മായി പറയുന്നത് കേൾക്കാൻ വയ്യ. Mon പറയുന്നത് തീർത്തും ശരിയാണ്. വല്ലാത്തൊരു വിധി തന്നെ. എന്തുപറയണമെന്നറിയില്ല. എന്നും നന്മകൾ നേരുന്നു ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰 aamichanum Lechuttanum ഉമ്മ 😘😘😘😘😘😘😘😘
അവർക്ക് എന്തും പറയാം അവരെ ആരും ഒന്നും പറയരുത്. മക്കൾ അമ്മയെ തെറ്റ് ചൂണ്ടി കാണിക്കാൻ പാടില്ല എന്തു ചെയ്താലും അവരെ support ചെയ്യണം മകൻ ഭാര്യയെ കൊല്ലാനും മകൻ കൂട്ടുനിന്നാൽ അവൻ നല്ലവൻ, ഭാര്യയെ അമ്മയ്ക്കും തട്ടി കളിക്കാൻ കൊടുക്കാതെ ചേർത്തു നിർത്തിയാൽ പെൺകോന്തൻ അതാണ് അവരുടെ subscribers ന്റെ ന്യായം
@@ragininambiarഇങ്ങനെ ഒക്കെ ഒരമ്മ പറയുമ്പോൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ മോൻ എങ്ങനെ പ്രതികരിക്കാതിരിക്കും അവന്റെ നിരപരാധിത്യം അവനെ സ്നേഹിക്കുന്നവർക്ക് കാണിച്ചുകൊടുക്കേണ്ടേ. തന്നെയുമല്ല പറഞ്ഞില്ലെങ്കിൽ അവരുടെ ആൾക്കാർ പറയും അവൻ തെറ്റ് ചെയ്തിട്ടുണ്ട് അതാണ് ഒന്നും പ്രതിക്കരിക്കാഞ്ഞതെന്നു. എന്തു ചെയ്യാം ഈ കുഞ്ഞിന്റെ ഒരു വിധി അല്ലാതെ എന്തു പറയാൻ
Sathiyam chechi .avarkkum avarude muduthangikalkkum enthum parayam nammal mundan Padilla nalla nayam. Uppu thara mathave soyam nannaku ennittu namnale nannakkan vaa
@@annmarymazhuppel4148 ariyam. Pakshe avarude samsaram kelkan vayyanjittu paranjupoyatha..... ♥️
God's grace always with you appu❤
Appuse iniyum oru roopa polum koduthekaruthe
ഇപ്പോഴാണ് വീഡിയോ കണ്ടു തീർന്നത്. എല്ലാ കള്ളങ്ങളും പൊളിയുന്ന ഒരുകാലം വിദൂരമല്ല 👍🏽👍🏽
Enthuparanjalum pettu valarthiya ammayalle publicil ammaye kuttam parayalle
Avrae kond ottam sahikan pattathond paraju pokunnath allae. Aa sree um kude vicharikendae eth avarudae swontham makan allae
Amma kalliyum nunachiyum abhinaya kulapathiyum aayal makan enthu cheyyana
@@bhavanavishnu2015 ningalude enthengilum katto ningalepole ullavaranu kuthithirupp
കുറ്റം പറയുന്നത് അല്ല അവര് ഇന്നലെ വീഡിയോ ഇട്ടത്തിൻ്റെ മറുപടി ആണ് ഈ വീഡിയോ
Avare makane kuriche parayunathe nigal kanunile eathrayanu ellam kettite mindathirikune
വിഷമിക്കേണ്ട അപ്പു നീ പറയാൻ പറ്റാത്ത പല കാര്യങ്ങളും മറക്കുന്നുണ്ട് എന്നെ പോലെ ഉള്ള ഒത്തിരി അമ്മമാർ നിന്നെ മനസ്സിൽ ആകുന്നുണ്ട് കുഞ്ഞിലേ മകന് കൊടുത്ത ഭക്ഷണത്തിന്റെ കണക്കു വരെ പറയുന്ന ഒരു സാധനം, അമ്മ എന്ന് പോലും പറയാൻ പറ്റില്ല കഷ്ടം പുച്ഛം തോന്നുന്നു ആ സ്ത്രീ യോട്
Wonderfully . Make dialogue
Eandhu konda murder aanenu parayuna sambhavam case kodukathe swantham pithaavu alle marichathenu parayune apo than parayunath thelliyikarutho
Nighal happy aayirikkanam❤nighal sad aayi kaanumbol avaru santhoshikum🤦 ighaneyum kure janmaghal prasavichathu kondu maathram Amma aavilla makkale orupole snehikkan padikkanam😡makan bharyaye kondu nadannal penkonthan ennal swontham makale marumakan kondunadannal athu nalla kaaryam ,nalla makan🤦🤷
Appu ❤❤❤
Case കാര്യങ്ങൾ publish ചെയ്യണ്ട അമലേ.....കോടതി കാര്യങ്ങൾ അല്ലേ ..നിങ്ങൾ തന്നെ negative ആകും ...hope for good ...All d best ..
Sathyam enthayalum jayekkum appu...avarude kallakarachil viswasich irikunnavar angane irikatte
അപ്പു പറഞ്ഞ് ഒരു കാര്യം വല്ലാതെ സങ്കടം തോന്നി കുട്ടികാലത്ത് മടിയിൽ കിടക്കണം തല മസാജ് ചെയ്യണം അത് കേട്ടപ്പോൾ അപ്പുൻ്റെ ഇതെ അവസ്ഥയാണ് എൻ്റെ ഭർത്താവിന് അപ്പുൻ്റെവിഷമം എത്രയാണ് എന്ന് എനിക്ക് മനസ്സിലാക്കൂ കാരണം ഞങ്ങളുടെ ഇതെ അവസ്ഥയാണ്
Vallathoru sthree thannu
ഇന്നലെ അവരുടെ വീഡിയോയിലു പറഞ്ഞു അവരെ കുറിച്ചു പറഞ്ഞു cash ഉണ്ടാക്കുന്നു എന്നു. ഇന്നലെ അവരുടെ views നോക്കിയാൽ അറിയാം ആരു ആരെ പറഞ്ഞു views കൂടുമെന്ന്
സത്യം നാണകെട്ടവർഗം
ലെ സിന്ധു!!! അയ്യോ എനിക്കു കാശ് ഒന്നും വേണ്ട വളരെ കുറച്ചു സ്വർണം (50 പവൻ ) കുറച്ചു തുണികൾ, പിന്നെ gift, പിന്നെ സ്നേഹത്തോടെ കാശും തന്നാൽ വേണ്ടാന്ന് പറയില്ല 🤣🤣🤣😝😝
@@arjunvijesh3790 😆😆😂😂😂😂👌👌👌
Ithoke oru ammayaano appuzmonee ivare orikkalum amma enne vilikkaruthe kastam 🥺🥺🥺
God's blessing appu
❤️
🥰🥰🥰എല്ലാം റെഡി ആകും പ്രാർത്ഥിക്കാം 🙏🏻 ഹാപ്പി ആയിട്ട് ഇരിക്ക്
Cannot hear anything
അപ്പു വിശമിക്കണ്ട അവർ ച്ചെയ്യുന്നതിന് അവർ അനുഭവിക്കും