എന്താണ് വഴിപാട്? എന്തിനാണ് വഴിപാട്? | What is the offering? | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 7

  • @prakasha5629
    @prakasha5629 21 день назад

    നമസ്തേ 🙏🙏

  • @gsmanikantadas1606
    @gsmanikantadas1606 Месяц назад

    🙏🙏🙏

  • @user-jg6bb5bz4q
    @user-jg6bb5bz4q Месяц назад

    ❤❤❤

  • @SomankkSoman-xu2if
    @SomankkSoman-xu2if Месяц назад +4

    വഴിപാട് എന്നുവച്ചാൽ ഒരു ഭക്തൻ തൻ്റെ ഇഷ്ടദേവന് നിസ്വാർത്ഥ മനസ്സോടും പ്രേമത്തോടും കൂടി കൊടു ക്കുന്നതെന്തുമാകാം.
    കൊടുക്കുന്ന പദാർത്ഥം കൊണ്ട് മറ്റൊന്ന് നേടാനുള്ള ഉദ്ദേശമാകുമ്പോൾ അവിടെ നിസ്വാർത്ഥ മനോഭാവത്തിന് പകരം സ്വാർത്ഥ മനോഭാവ മായിരിക്കും ഉണ്ടാകുക. അ ത് ഭഗവാനോടുള്ള ശെരിയാ യ ഭക്തിയല്ല. അത് പദാർത്ഥ ഭക്തിയാണ്. പദാർത്ഥത്തോ ടുള്ള ഇഷ്ടമാണവിടെ സൂചി പ്പിക്കുന്നത്.
    ഭഗവാന് വേണ്ടത് പദാർത്ഥ ങ്ങളൊന്നുമല്ല പദാർത്ഥ ത്തോട് ചേർന്ന് നില്ക്കുന്ന നിസ്വാർത്ഥ മനസ്സിനെയാണ്
    അതുകൊണ്ട് നമ്മുടെ നിസ്വാർത്ഥ മനസ്സിനെ പദാർ ത്ഥങ്ങളിൽ കൂടി ഈശ്വരനി ൽ അർപ്പിക്കുന്ന പ്രവർത്തി യാണ് ശെരിയായ വഴിപാട്.

  • @charuthac7383
    @charuthac7383 Месяц назад

    ❤❤❤❤