നെഗറ്റീവ് ചിന്തകള്‍ക്ക് മരുന്നില്ലാത്ത ക്ലിനിക്കല്‍ സൈക്കോളജി ചികിത്സ- case diary 1

Поделиться
HTML-код
  • Опубликовано: 21 июн 2018
  • നെഗറ്റീവ് ചിന്തകള്‍ക്ക് മരുന്നില്ലാത്ത ക്ലിനിക്കല്‍ സൈക്കോളജി ചികിത്സ- case diary 1

Комментарии • 17

  • @baijuraj1365
    @baijuraj1365 4 года назад +3

    ക്ലീനിക്കൽ സൈക്കോളജിസ്ററായ ഡോക്ടർ ജോസഫ് ഐസക്ക് സാറിൻ്റെ മനശാസത്ര പ്രഭാഷണങ്ങൾ വിജ്ഞാന പ്രദവും ,ഗുണ പ്രദവും ആണ് അതു കൊണ്ട് സാറിൽ നിന്ന് ഇത്തരം പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു ,കൂടാതെ നിക്ഷധ ചീന്തകളാൽ വലയപ്പെട്ട സോഫറ്റ് വെയറുടെ ജീവിത കഥ വളരെയധീകം മാനസിക പ്രശ്നങ്ങൾ ഉഴലപ്പെട്ടവരുടെ ജീവിതങ്ങൾ ഞെട്ടിക്കുന്നതായി മാറി

  • @haseena8424
    @haseena8424 3 года назад

    very useful sir. hoping more from you. thank you so much

  • @sheebarasheed1063
    @sheebarasheed1063 6 лет назад

    👍🏼

  • @bijuvarghese6170
    @bijuvarghese6170 5 лет назад +1

    കാര്യങ്ങൾ കൊള്ളാം പക്ഷേ താങ്കളെ ഫോൺ വിളിച്ചാൽ എടുക്കില്ല, എടുത്താൽ സംസാരിക്കില്ല അത് മോശമാണ് .എന്റെ ഒരു സ്നേഹിതനു വേണ്ടി പലതവണ ഞങ്ങൾ താങ്കളെ വിളിച്ചിരുന്നു.

  • @biju3691
    @biju3691 4 года назад +4

    ഇയാളെ കാണാൻ വേണ്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ വിളിച്ചാൽ ഒരിക്കലും ഫോൺ എടുക്കില്ല. വിളിക്കുന്നവനു വട്ടായി ഷോക് ട്രീറ്റ്മെന്റ് കൊടുക്കേണ്ടി വരും.

  • @xx-vz4wh
    @xx-vz4wh 5 лет назад

    നിഷേധചിന്തകൾ എങ്ങിനെ ഒഴിവാക്കാം. Dr.?

  • @RR.1963
    @RR.1963 5 лет назад

    Etathu pratha ...Nee yethu dictorafo

  • @siddeeqck4881
    @siddeeqck4881 4 года назад

    എനിക്ക് അമിതമായ ഭയമാണ് അതിന് എന്താണ് പോംവഴി