മീൻ കുളത്തിന്റെ ചുറ്റും നെറ്റ് അടിച്ച് ഭംഗിയാക്കി //AJU'S WORLD

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #fishpondathome
  • ХоббиХобби

Комментарии • 301

  • @rejimolreji8523
    @rejimolreji8523 3 года назад +12

    Ajuvettaa..........നിങ്ങളുടെ എല്ലാ videos um super ആണ് ട്ടോ, മീൻ കുളവും, കോഴി കൂടും എല്ലാം നല്ല perfect ആയി ചെയ്തിട്ടുണ്ട്....

  • @smithapj2141
    @smithapj2141 3 года назад +3

    അടിപൊളി.... Cash ചിലവ് വന്നത് അല്ല.... അതു കാണുപോ നമുക്ക് കിട്ടുന്ന സന്തോഷം അതാണ് വലുത്.... അവിടെ എത്ര മനോഹരം ആയി

  • @anilboss1881
    @anilboss1881 3 года назад +10

    സൂപ്പർ മീൻകുളം ചിന്തിക്കാൻ പറ്റില്ല ട്ടാ സാധാരണക്കാർക്ക് അജു ചേട്ടാ നിങ്ങ പൊളിയാണ്

  • @satheeshcheriyanad2143
    @satheeshcheriyanad2143 3 года назад +30

    ഫിഷിങ് freak ലെ പോലെ കിളി കൂട് കൂടി ചെയ്യു അജുവേട്ട 👌സൂപ്പർ ആക്കു👍അടിപൊളി

    • @emurali55
      @emurali55 3 года назад +5

      പറവകളെ കൂട്ടിൽ അടച്ചു വളർത്തല്ലേ പകരം സ്ഥിരമായി ഒരു സ്ഥലത്ത് പഴം മറ്റു തീറ്റ വസ്തുക്കൾ വെള്ളം മുതലായവ വക്കുക. ഇത് നമ്മുടെ സ്മാർട്ട്‌ ബോയെ ഏല്പിക്കുക 🙏😄🤭

  • @vasanthapankaj4608
    @vasanthapankaj4608 3 года назад +2

    മീൻകുളം സൂപ്പർ ആയിട്ടുണ്ട് ട്ടോ👍👌👏👏

  • @shajishaji3762
    @shajishaji3762 3 года назад +1

    സൂപ്പർ മീൻകുളം,സംഭവം ഉഷാറാവട്ടെ..വളരെ ഉപകാര പ്രദം

  • @rittoaf8212
    @rittoaf8212 3 года назад +1

    അജു ചേട്ടാ മീൻ കുളം സൂപ്പർ മുറ്റം സൂപ്പറായിട്ടുണ്ട് പച്ച പെയിന്റ് അടിപൊളി ആയിട്ടുണ്ട്👍👍റിറ്റോ👍

  • @ganamaudios3931
    @ganamaudios3931 3 года назад +13

    ചുറ്റും നല്ല ഗാർഡൻ ഒരുക്കണം

  • @SanojTArjunan
    @SanojTArjunan 3 года назад +1

    അറുപതിനായിരം രൂപയ്ക്ക് സംഗതി സൂപ്പറാണ്,,, കാഴ്ചയിൽ തന്നെ അറിയാം ഉറപ്പും ഭംഗിയും,,,, പ്രത്യേകിച്ച് ഗ്രീൻ കളർ അടിച്ചതും മേലെ ഉപയോഗിച്ച് ഷീറ്റ്ൻ്റെ കളറും നന്നായിട്ടുണ്ട്,,,, (ചെറിയൊരു കോഴിക്കോടിന് തന്നെ 25000 രൂപ വരും) വരുംകാല വീഡിയോകളിൽ ഒരു താരം ആവട്ടെ മീൻ കുളം,,, സ്നേഹം മാത്രം അജുചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്‌,,,😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 3 года назад +1

    കാണുമ്പോൾ വളരെ സന്തോഷം ഇനിയും ഉയർച്ച ഉണ്ടാകട്ടെ .സരിതക്കും ഹായ് .ഇനിയും പഠിപ്പിക് .വളരെ ഉപകാര പ്രദം 😍😍

  • @arjunlakshman266
    @arjunlakshman266 3 года назад +4

    കലക്കില്ലോ മീൻകുളം🤩😍
    കുറച് ജാവ & ഫിൻചെസ് 🦜🦜 കൂടെ ഇട്ടാൽ സംഗതി പൊളിക്കും അജു ഏട്ടാ❤️🔥🔥🔥

  • @rohithkm773
    @rohithkm773 3 года назад +1

    Back ground മ്യൂസിക് ഒരു reshayum ഇല്ല പൊളിച്ചു spr 👌👌👌

  • @himamahivlogs5566
    @himamahivlogs5566 3 года назад +1

    അജു ചേട്ടാ അടിപൊളി ഇനി എല്ലാം ഫിനിഷ് ആകുമ്പോൾ ഒരു അടിപൊളി വീഡിയോ വേണം എല്ലാം കാണിക്കുന്ന വീഡിയോ അതിനായി കാത്തിരിക്കുന്നു അജു vettam ചെയ്യുന്നതുപോലെ എല്ലാം ചെയ്യാം വേണ്ടി ശ്രമിക്കുന്നുണ്ട് ദൈവം അനുഗ്രഹിച്ചാൽ നടക്കും

  • @sharbinmd9249
    @sharbinmd9249 3 года назад

    കുറച്ചു കിളി കളും കൂടി വേണം എന്നാൽ പൊളി ആയിരിക്കും 👍

  • @sarayu_02
    @sarayu_02 3 года назад

    നന്നായിട്ടുണ്ട് മീൻകുളം...ചുറ്റും പടരുന്ന പച്ചക്കറികൾ നടാം ...🌹🌹

  • @nadhamdevaganga4110
    @nadhamdevaganga4110 3 года назад +4

    അജു ചേട്ടൻ കുളത്തിൽ ഇറങ്ങി കഴിഞ്ഞാൽ പിന്നെ, അയ്യോ ഇതാ കരയിലേക്ക് ഒരു കടൽ ദൂരം എന്ന് പറഞ്ഞു നിലവിളിക്കും എന്ന് സരിത ചേച്ചിക്ക് അറിയാം ..അതാണ് കാമറ പിന്നിൽ നിന്ന് അയ്യോ ചേട്ടാ ചാടല്ലേ എന്നൊക്കെ പറയുന്നത് എന്ന് തോന്നുന്നു

  • @vijaytp7320
    @vijaytp7320 3 года назад

    വീഡിയോ varunnth കാത്തിരിക്കും ഞാൻ മീൻകുളം സൂപ്പർ

  • @Ajeeshvc
    @Ajeeshvc 3 года назад +2

    നമസ്കാരം.... വൻ പ്ലാനിങ് ആണല്ലോ... സംഭവം ഉഷാറാവട്ടെ... 👍😃

  • @jackrideout
    @jackrideout 3 года назад

    piloppiyodu entha ithra sneham? vere meenonnum valarthikkoode? piloppi appi thinnunna meenallle?

  • @aleyammathankachan6385
    @aleyammathankachan6385 3 года назад

    Superrrr aaayittunde kollattoooo

  • @manikuttanflash2468
    @manikuttanflash2468 3 года назад

    kollaam nannaitundu all the best.................

  • @nithinkootala6024
    @nithinkootala6024 3 года назад +1

    Kulam paniyaan iranghiya aju chettan oru park thanne panithu...👍👍👍👍👍👍

  • @vijayjonathan3984
    @vijayjonathan3984 3 года назад +3

    Meen kulam adipoli...Pongatte angine pongatte, meen kulam pongatte...Ponthi ponthi vellam aakasam muttatte..

    • @vijayjonathan3984
      @vijayjonathan3984 3 года назад

      @@adigasuchithkumarparagchan5127 You know why? Hate people who is being influenced by some others and simply behaving like a child for the last few days. They don't deserve praise nor recognition. This is not towards me, but it is you who simply spending your whole time with me and blabbering about it. Individuality is the key. Talk on face then say shut the f**p up is the personality. Allathe nee Erin Brokovich aanu, aana mylu ottakam aanu ennokke paranjal njangal sammadhichu tharano? Athinulla oru ambier venam. Ithu oru maathiri school pillare pole. SORRY man. Nee padicha school upwards MTECH same university thanne aanu njangalum padichathu. Parayendathu parayum

    • @vijayjonathan3984
      @vijayjonathan3984 3 года назад

      @@adigasuchithkumarparagchan5127 Ninte love, ninte care, ninte lust, ninte manasu, athu ninaku ithiri engilum tharunnavarkku mathrame othiri thirichu kodukkendathu ullu..Nee verum oru oochali chekkan alla Sidhu. You are an extremely talented, extremely lovable, extremely sexy, extremely respectable one in a Million boy. God has given you everything, strong command over multiple languages, strong fan base that we are envy about, you have everything.. Then still dont know what the **** this is with youuuuuuuu......Naale veettil varumbol baacki tharam. Henceforth If you could unsubscribe and shut the **** off from here we will be happy. Ninte Erin Brokovich polum unsubscribe cheythu poda pulle ennalle ninnodu paranjathu. So just do it. Then we will see.

  • @lintothattil870
    @lintothattil870 3 года назад +2

    അജു ചേട്ടാ net adichodathu ചെടികൾ wall പോലെ ചെയ്താൽ നന്നായിരിക്കും ta 😍😍

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 года назад +20

    എനിക്കും ഇങ്ങനെയൊരു പ്ലാൻ ഉണ്ട്..

    • @jishajaison5503
      @jishajaison5503 3 года назад +2

      Hai dasetta.👍

    • @strawberrycreation6667
      @strawberrycreation6667 3 года назад +2

      മീൻ കുളത്തിനാണോ കോഴികൾക്ക് വേണ്ടി ആണോ dasetta

    • @mjasil3448
      @mjasil3448 3 года назад

      Visham.idaan pattatha vidhathil nettu kettiyaal nallathu broiii.. innu paavam oru ammachiyude 5 laksham varunna meenukalkku visham nalky konnu kalanju. Etho.thandkku munne undaya naarikal.

    • @navassalim7389
      @navassalim7389 3 года назад

      Aju chetta anikki aju chettane kanan patumo

  • @rhythmofnature2076
    @rhythmofnature2076 3 года назад +6

    nalla meenkulam kanumbo njangalum happy akunnund ajueatta 😍😍😍👍👌

  • @fawas-on2ny
    @fawas-on2ny 3 года назад

    Aju chettaaayi passage itthi koodi space venam... 🐠🐋🐟fish pond super aayittund😃

  • @musthafasurumi6679
    @musthafasurumi6679 3 года назад +1

    Ajuvetta meenukalkke sooryaprakasham venaml💐💐💐⚘⚘⚘👍

  • @mahinchanal2916
    @mahinchanal2916 3 года назад +1

    കുടുംബ സമേതം എല്ലാം വർക്കും കുളിക്കാം എന്തായാലും പൊളിയാ

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    കൊള്ളാം മീൻകുളം സൂപ്പർ😍

  • @leelamaninan6000
    @leelamaninan6000 3 года назад

    Oru swimming pool koodi cheyyoo!! Ithrayum cheytille, nalla bhangiyundu!! God bless you

  • @prashobk6904
    @prashobk6904 3 года назад

    പൊളി😍 fishing freak നെ കാളും പൊളി ഫ്രഷ്ൻ വൻ ചാനെൽ കണ്ടു നോക്കൂ പൊളി കേജ്‌ ആണ് പക്കാ നാച്ചുറൽ ആയി തോന്നും.

  • @sharafudheensharaf4421
    @sharafudheensharaf4421 3 года назад +1

    അജു ഏട്ടാ മീൻകുളം സൂപ്പറായി

  • @aaryag5315
    @aaryag5315 3 года назад

    മീൻ കുളം ആദ്യ വീഡിയോ കണ്ടപ്പോ ഞാൻ കരുതിയിരുന്നു.. ' പാപ്പന്റെ അവിടത്തെ പോലെ മേൽക്കൂരയൊക്കെ ഇട്ടു, നാലുചുറ്റും ബന്ദോബസ്ത്ത് ആകിയിരുന്നെങ്കിൽ നല്ല ഭംഗിയായേനെ ല്ലേ ന്ന്.. '
    ഇപ്പൊ അങ്ങനെയും കണ്ടതിൽ സന്തോഷം, ഇപ്പോഴാണ് മീൻ കുളം പൂർണ്ണമായത്.....

  • @mjasil3448
    @mjasil3448 3 года назад

    Green aanu super. Nature aayit nalla yojikkum.

  • @roshinipa2920
    @roshinipa2920 3 года назад +2

    Anu and Saritha all the best 👍

  • @moujaqiftarsafartauj1724
    @moujaqiftarsafartauj1724 3 года назад +3

    Suno ek dhi daanj ki kudiya, suno ek dhi pyaar ki kudiya...Baath bholke , raaz kholna ....This song on this video's BGM ittal copyright issue varille?

  • @vibinvibin9344
    @vibinvibin9344 3 года назад +2

    സൈഡിലെ നെറ്റിലൂടെ പാമ്പ് പോലുള്ളവ കേറില്ലേ ഒരു dout 😍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 года назад +1

      അത് ശരിയാക്കും 👍

    • @praseethajohn4897
      @praseethajohn4897 3 года назад

      എങ്ങനെ ശരിയാക്കും എന്നറിയാൻ എനിക്കും താല്പര്യമുണ്ട്

  • @siyaba5643
    @siyaba5643 3 года назад

    ഇത്രയും നേരം ചെയ്തത് പണി അല്ലേ. അത് കലക്കി

  • @mjasil3448
    @mjasil3448 3 года назад

    Dhaivathe orthu visham idaanulla gap kodukkalle net nannayi fit cheythu oru CCTV kudi set cheyyanam chetto. Plz

  • @hajaameer8818
    @hajaameer8818 3 года назад +4

    netil.urapikkavunna pottukalil kurachu plantsum koodi vekku manoharamakum fish pond

  • @bharathapaithrikam3821
    @bharathapaithrikam3821 3 года назад

    Intreting video ..Good presentation.

  • @lintothattil870
    @lintothattil870 3 года назад +13

    ഹലോ പ്രിയപ്പെട്ടവരേ നമസ്കാരം.. 😜😜😜🤗🤗

  • @rajanikk538
    @rajanikk538 3 года назад +1

    മീൻ കുളത്തിന്റെ പണി സൂപ്പർ ഇനി കുളത്തിന്റെ ഉള്ള് വ്യത്തിയാക്കി മീൻ ഇ ടു ന്നതിന്റെ വിഡിയോ ഇടണേ

  • @farmboy2250
    @farmboy2250 3 года назад

    നല്ല സ്ഥലപരിമിതി ഉണ്ടല്ലോ നല്ല രണ്ട് ആട് വാഖിച്ചു വളർത്തിക്കൂടേ 😍😍

  • @lineeshr9854
    @lineeshr9854 3 года назад +8

    പ്രിയപ്പെട്ട അജു ചേട്ടാ 😍😍😍😇

  • @krishnalal3563
    @krishnalal3563 3 года назад +1

    good polichu chettan

  • @manuppahamza4738
    @manuppahamza4738 3 года назад

    സംഗതി കലക്കി ട്ടോ 👍

  • @ratheeshnl439
    @ratheeshnl439 3 года назад +2

    Aju etta sugamano
    മീനു valatunathinu ഉള്ള ഫുഡ്‌ ഡീറ്റെയിൽസ് പറയാമോ

  • @adheemsworld6797
    @adheemsworld6797 3 года назад

    Ipozha adipoli aayath 😍😍😍

  • @rajankadappuram2422
    @rajankadappuram2422 3 года назад +2

    അജുച്ചേട്ട അടിപൊളി മീങ്കുളം ഇനി അതിൽ നിന്നും മീൻ പിടിച്ചു കറി വെച്ചുള്ള ഒരു എപ്പിസോഡിന്നയി കാ ത്തിരിക്കുന്നുJ

  • @vibinvibin9344
    @vibinvibin9344 3 года назад +2

    ഈ കുളത്തിലെ മീൻ പിടിച്ചു നമ്മക്ക് daily ഓരോ വെറൈറ്റി വീഡിയോ ചെയ്യണം 👍✌️😍

  • @sheelasathyan8462
    @sheelasathyan8462 3 года назад

    അജൂ ചേട്ടന് സരിത കും
    സൂഖം കുട്ടിയും നല്ല പണിയാണ് അല്ലേ? നന്നായി മീൻ കുളം മുറ്റത്ത് തിരിച്ചത് നന്നായി. ഒരു ദിവസം വരണം

  • @rittoaf8212
    @rittoaf8212 3 года назад

    അജുവേട്ടൻ പറഞ്ഞത് ശരിയാണ് ഗപ്പി യിലെ അ ചെക്കന്റേ പോലേയുണ്ട് അവനെ കിട്ടിയാൽ മാറാല യടിക്കാൻ പറ്റും👍

  • @relax8176
    @relax8176 3 года назад

    സിമന്റിന്റെ ആനയ്ക്ക് സ്വർണ്ണത്തിന്റെ തോട്ടി 👍👍

  • @sulajashomecooking5380
    @sulajashomecooking5380 3 года назад

    Ella videosum mudangathe njanum husbendum kaanarund ... njangalude familye pole aanu ipol ningal ...Mone njangalk valiya ishttamaanu... daily husband chodhikkum innu aju video itti ttundonnu. Athrem ishttam.aanu tto njangalk 👍👍❤

  • @baijusamuel2755
    @baijusamuel2755 3 года назад

    മീൻ കുളം സൂപ്പറായിട്ടുണ്ട് ട്ടാ

  • @sherlyjohn743
    @sherlyjohn743 3 года назад

    അജു ചേട്ടന് ടീ ഷർട്ട്‌ തന്നെയാണ് കൂടുതൽ മാച്ചിങ്... സരിതേച്ചി... ജഗ്ഗു.. സുഖമാണോ... 😍😍😍

  • @sindhubinuraj
    @sindhubinuraj 3 года назад

    Meenkulam nalla alankaramakkiyallo. Nalla bhangiyundu. Full pani kazhiyumbol ithilum bhangiyavum meenkulavum muttavum okke. Ellam nallathayi nadakkatte ennashamsikkunnu🥰😘

  • @sreesree5410
    @sreesree5410 3 года назад

    അജു അടിപൊളി
    ഞാൻ ഒരു ദിവസം വീട്ടിൽ വരും

  • @princevarghese12
    @princevarghese12 3 года назад +1

    Meen kulathinte Netinte pani cheythavarude address parayamo? Thrissuril evideyullavaranu

    • @alexbabu8630
      @alexbabu8630 3 года назад

      Thiruvathira engineering thrissur puthur

    • @princemvkau1560
      @princemvkau1560 3 года назад

      @@alexbabu8630 Thank you Very much

  • @jyothisunil2036
    @jyothisunil2036 3 года назад +4

    Looks super. ..Aju & Sarita u will make this look more beautiful that I know....all d best for ur new fish tank

  • @angelt0111
    @angelt0111 3 года назад +1

    Adipoli aayittundu👌👌....allengilum chettan super aa..... 😄😄
    Oru cheriya steps koodi panutho tta, sheet nde adiyil blocks allengil kallu chaakkil pothinju panithalum madhi, saritha chechi paranja pole aazham koodiya pole undu appo kayaran pani aakum......Appo pinne bhaviyil kulikkum cheyam😃😃

  • @Nikhilnikhi93
    @Nikhilnikhi93 3 года назад +1

    അജു ഏട്ടാ സംഭവം തകർത്തുട്ടാ 👌👌👌👌👌👌

    • @kanthari4510
      @kanthari4510 3 года назад

      Chattayi ക്ക് Sugano,

  • @anithraman9989
    @anithraman9989 3 года назад +1

    Super meenjulathil sheet virikathe cement ittukude ajuvetta athavumbol onnude safety avulle

  • @fathimat9810
    @fathimat9810 3 года назад +1

    Aju chettan ethre cash chilavakiyadhinu labam kitiyamadhiyayirunnu 👍👍

  • @fathimabinthshameer1351
    @fathimabinthshameer1351 3 года назад

    Nigade kozikod update cheyamo ennikum athpolle oru kood indakanairunnu

  • @akhiandfamily3776
    @akhiandfamily3776 3 года назад

    ഹായ്. മീൻ കുളം സൂപ്പർ ചേട്ടാ..

  • @hairu4263
    @hairu4263 3 года назад +1

    Ajuvetta hanging chedikalum love birdsim koodi valarthikkolutto athinu chuttim

  • @miracleworld464
    @miracleworld464 3 года назад +1

    Ajuetta sarithachechi new year celebrate cheithella?

  • @shijupadayamkudi2235
    @shijupadayamkudi2235 3 года назад

    Chetta aa koodinullil cheriya kilikaleyu vangi iduu....nalla bangi aayirikkm

  • @kavyabhi
    @kavyabhi 3 года назад

    Tottal ethra roopa ayi chetta

  • @manuppahamza4738
    @manuppahamza4738 3 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ 👍👌🌹

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +1

    അടിപൊളി അജുവേട്ടാ ❤

  • @betsyphilip4898
    @betsyphilip4898 3 года назад

    Aju and saritha ini oru cheria thothil panni or jamnapaari goat unit num kodi sthalam undallo chaiunno?

  • @alikunjipa7849
    @alikunjipa7849 3 года назад

    valli cheerade thand ayach tharaamooo ???kure naalayi anneshichu nadakunnu..guruvayoor veed

  • @badarbadar7700
    @badarbadar7700 3 года назад

    Super meenkulamaye🙏🙏

  • @shanoopkk4170
    @shanoopkk4170 3 года назад

    വാഴ കർഷകൻ സുജിത്തുമായി പിന്നീട് വീഡിയോ ചെയ്തിരുന്നോ. അത് ഇനിയും കാണാൻ ആഗ്രഹിക്കുന്നു.🙏

  • @veenaanand113
    @veenaanand113 3 года назад

    കുളം സൂപ്പർ.സരിതക്ക് മുറ്റം clean ചെയ്യാൻ ഇഷ്ടം പോലെ ഉണ്ടല്ലേ

  • @seeniyashibu389
    @seeniyashibu389 3 года назад +1

    Nannayittund 👍👍

  • @sanibasuruusaniba4906
    @sanibasuruusaniba4906 3 года назад +1

    Pacha kalar polich

  • @sayoojyaanand4507
    @sayoojyaanand4507 3 года назад +3

    Pandu pandu kuttikalathu ketta oru story undu...Keralathil janicha chila prathyeka tharam meenukal, Arabi kadalum, Pacific um, Baacki 7 kadalum thaandi Atlantic ocean il sugamayi 70 years jeevikkukayum, avasanam marikkaravumbol ee same 7 kadalum thaandi thirichu ivide Keralathil thanne vannu curry kathikku irayavukayum cheyyum ennu. Athano ivide sambavikkan pokunnathu. Marana kalam orungi meenukale, parannu varu ingottu, sorry neenthi varu ingottu

    • @moujaqiftarsafartauj1724
      @moujaqiftarsafartauj1724 3 года назад

      Pandu pandu ennokke parayunnathu kelkkumbol thonnum valare pandu ennu. 1997 il aanu nee janichathu.. Ennittu pandu pandu.ennokke..Alla penne ethra pandu?

  • @tripthiks54
    @tripthiks54 3 года назад

    Motham ethraayi ajuchettaa?? Enikkum cheyyanam ennund..meen ne aanu udheshiche ttaa..

  • @rithyasriarchana7048
    @rithyasriarchana7048 3 года назад +1

    അടിപൊളി ആയിട്ടുണ്ട്

  • @namashivaya4760
    @namashivaya4760 3 года назад

    Ethra tension ayittirunnalum ningalude video kandal appol thanne marum valare simple aaya manushyar

  • @rosilymanuel1632
    @rosilymanuel1632 3 года назад +1

    Adipoli 👍 shade net green kittumallo aju.

  • @rekhak1115
    @rekhak1115 3 года назад

    Net kurachu valutjayi paniyamayirunnu, edungi poyi, meen pidikkan padayirikkum, pinne nilkjan chuttum stalamilla, pinne akathu patakallu vendayitunnu, thetti verzham kuduthal sathyatha undu. Sajeevzn didnt put para inside the kulam.pedi thonnunnu.

  • @anasputhiyottil8595
    @anasputhiyottil8595 3 года назад

    Hi, Super ayitundu tttoooo👌👌👌

  • @bijibaby7683
    @bijibaby7683 3 года назад

    Ajuvinte veedum purayid undeavum koodi ethra

  • @diljo77
    @diljo77 3 года назад

    പൊളപ്പൻ ആയല്ലോ 🐟🐬

  • @anile.k.m86
    @anile.k.m86 3 года назад

    അജുവേട്ടാ കലക്കി.

  • @skka5256
    @skka5256 3 года назад +1

    Meen okay thozhurhil valarrhan patto 👍🎉😇

  • @baluvlogsonwheel8765
    @baluvlogsonwheel8765 3 года назад +1

    നല്ല സെറ്റപ്പ് ഇതിൽ തന്നെ കുളത്തിന്റെ നാല് സൈഡും ഒരു 5അടി വീതി കൊടുത്തിരുന്നെങ്കിൽ അതിൽ ചെറിയ ചെടികൾ വച്ച് നല്ല കിളികളെ വളർത്താമായിരുന്നു എന്നാൽ സൂപ്പറായേനേ

  • @rajankg2964
    @rajankg2964 3 года назад +1

    Ethil pravine valarthalooo

  • @Mrcowboy-mh5fo
    @Mrcowboy-mh5fo 3 года назад

    ചേട്ടാ വീട്ടിന്റെ മുൻവശത്ത് ഒരു കിളി കൂട് set ചെയ്യ് ....

  • @shaheerps
    @shaheerps 3 года назад +1

    Meen pidikunna time avumbolekkum varam 😉

  • @manoshm1
    @manoshm1 3 года назад +1

    Ajuuu ettten Fish 🐠 tank il airation kudayyy chayunnnammm ketttooo 💕💕👏👏👌👌👌

  • @mullashabeer4575
    @mullashabeer4575 3 года назад +1

    അമ്പോ.. അമ്പമ്പോ... അടിപൊളി...
    മീൻ കുളത്തിന്റെ അരികു ഇടിഞ്ഞിട്ടുണ്ടോ?

  • @aneeshkothalath2728
    @aneeshkothalath2728 3 года назад

    Ajuvettaa....kalakky....thimirthuuuu