4"ൻ്റെ 4 പൈപ്പിലും ഗോവണിയുടെ ഒരു സപ്പോർട്ടും മാത്രമേ ഉള്ളൂ. ചെറിയ ആട്ടം കാണും തുടക്കം. പിന്നീട് ആട്ടം കൂടും. പൈപ്പ് ആയത് കൊണ്ട് ഉള്ളിലാണ് തുരുമ്പ് തുടങ്ങുക. അതുകൊണ്ട് ബലപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മഴയേൽക്കുന്ന ഭാഗത്ത് ആങ്കിൾ ഐസെക്ഷൻ എന്നിവ ആണ് കൂടുതൽ നല്ലത്. ഇവ നല്ല രീതിയിൽ കവർ ചെയ്യാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് ഇപ്പോൾ. സംഗതി ഗംഭീരം.
വളരെ നന്നായിട്ടുണ്ട്. പെട്ടെന്ന് ആരും ഇങ്ങനെ ഒരു മാർഗം ചിന്തിക്കില്ല. ഇങ്ങനെ ഒരു idea താങ്കൾ ഷെയർ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടും. Super 👍👍👍👍👍👌👌👌👌👌👌👌👌👌
കാർ പോർച് വളരെയധികം ഇഷ്ടായി. എല്ലാപ്ലാനും ഉപകാര പ്രദമാണ്. ഞങ്ങൾക്ക് വീടു പണി നടന്നുകൊണ്ടിരിക്കുകയാണ്. കാർ പോർച്ചു വീടിനോട് ചേർത്ത് വെച്ചിട്ടില്ല ഞങ്ങൾക്ക് വളരെ ഉപകാര മുള്ള വീഡിയോ ആണ് thank you
നിങ്ങൾ ആ step കേറിയപ്പോ തന്നെ ഞാൻ ആ caarom ബോർഡ് മനസ്സിൽ വിചാരിച്ചു...✌️✌️✌️ ഒരു carrom board ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു.. അതുപോലെ അതു അവിടെ ഉണ്ട്
ഹായ് ദീപു. കാർ ഷെഡ് നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കാർ ഷെഡ് തുറന്നുകിടക്കുന്നതാണ് നല്ലത് അടച്ചുകെട്ടിയാൽ ഉൾഭാഗം ഇരുണ്ടുപോകും. അതുമാത്രമല്ല, ഇഴ ജന്തുക്കൾ, നായ, പൂച്ച ഇവരൊക്കെസ്വസ്ഥമായി കിടക്കാൻ സ്ഥലം കണ്ടെത്തും. അടച്ചു കെട്ടാത്തത് നന്നായി. ചില വീടുകളിൽ നടക്കുന്നകാര്യമാണ്.
അടിപൊളി ആയിട്ടുണ്ട്, മുകളിലെ space ഉപയോഗിച്ചത് വളരെ നന്നായി , porch ഏരിയ ഒന്നുകൂടി കവർ ചെയ്തു സേഫ് ആക്കാമായിരുന്നു എന്ന് തോന്നുന്നു at list ഒരു സൈഡ് എങ്കിലും 😌😌😌
നിങ്ങളുടെ വീടിന്റെ ഡിസൈൻ അനുസരിച്ച് ഇത് വളരെ നന്നായിട്ടുണ്ട്. ഭാവിയിൽ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. കാർ പാർക്ക് ചെയ്യാനല്ല. ഏറുമാടം പോലെ ഒരെണ്ണം. ഫ്ലോർ വി ബോർഡ്, റൂഫ് സീലിംഗ് ഓട് വെച്ച് സാധാരണ ഓടിടണം. ചുമരൊക്കെ മരം. എന്റെ ആഗ്രഹങ്ങൾ അങ്ങനെയൊക്കെയാണ്.
ദീപുവിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് വീണ്ടും കാർ പോർച്ചും സൂപ്പർ ഇതിൻ്റെ ചിലവ് എത്ര എന്നു പറഞ്ഞൾ കൊള്ളാമായിരുന്നു എനിക്ക് ഒന്ന് ഇതുപോലെ ചെയ്യാൻ ആയിരുന്നു
കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ conventional നിർമാണം കൂടി താരതമ്യം ചെയ്യാമോ? * Cost Of construction * Stability * Life * Maintenance cost * Load bearing capacity * Safety of the top room * Usage of top room during rain downpouring with even medium wind flow. * usage of car porch with all walls (4 walls) open.(especially during rain even with medium wind ) * Acoustic inconvenience generating during playing games involving stamping of foot.
2018വർഷകാലത്ത് എന്റെ വീട്ടിൽ വെളളം കയറിയതാണ്. കാർപോർച്ചിന് മുകളിൽ റൂം സെറ്റ് ചെയ്താൽ മഴ കാലത്ത് സ്വന്തം വീട്ടിൽ തന്നെ താമസിക്കാമെന്ന് വീഡിയോ കണ്ടപ്പോൾ ഐഡിയ വന്നു. Thanks
Super ആയിട്ടുണ്ട്. മഴക്കാലത്തു കാറ്റ് വീശുമ്പോൾ വെള്ളം പോർച്ചിൽ വരാൻ ചാൻസ് ഉണ്ട്. ചുരുങ്ങിയത് ഇടതു ഭാഗമെങ്കിലും മറച്ചാൽ നന്നാകും. പുറകിലും വലതു ഭാഗത്തും മതിൽ ഉള്ളത് കൊണ്ട് അവിടെ ആവശ്യമില്ല
താഴ്ഭാഗത്ത് നിന്ന് ഒരു ജനാല കൂടി ഉണ്ടാരുന്നേൽ മുറ്റത്തേക്കുള്ള വ്യൂ കിട്ടാൻ തറയിൽ ഇരുന്നാൽ തന്നെ മുറ്റം കാണാമാ രു ന്നു. പക്ഷേ വ്യത്യസ്ഥമായ ഐഡിയയാണ് കേട്ടോ
വളരെ ഇഷ്ടപ്പെട്ടു ഇതിന് എത്ര രൂപ ചിലവ് ആയി എന്നു കൂടി അറിയിച്ചാൽ വളരെ നന്നായിരുന്നു എൻറെ വീടിൻറെ പണി തുടങ്ങാൻ പോവുകയായിരുന്നു ഇപ്പോൾ ഇത് കണ്ടത് നന്നായി
വളരെ മനോഹരമായിരിക്കുന്നു ബ്രില്ലിന്റ് ഐഡിയ GP സ്ക്കോയർ ടുബ് ന് പകരം GI ഇട്ടാൽ മതിയാരുന്നു GI thurumb എടുക്കാൻ ചാൻസ് കുറവാണ് ഇതായാലും നന്നായി പെയിന്റ് അടിച്ചാൽ മതി
Looking good. എത്ര square feet ഉണ്ട് ? Frame work GA pipe എത്ര വില വന്നു? എത്ര thickness ഉള്ള V board ലാണ് floor ചെയ്തത്. ഇതെത്ര വർഷം guaranteed ആണ് ? Safe ആയിരിക്കുമോ ? Nut bolt ഇട്ട് assemble ചെയ്തതാണോ? പിന്നീട് കേടുവരാതെ അഴിച്ചെടുക്കാനാവുമോ.? Please reply in detail
പ്രിയദീപു, വളരെ നന്നായിരിക്കുന്നു. സന്തോഷം ഞാനും ഒരു റൂഫിംഗിനായി ഈങ്ങനെ പ്ലാനും പണലഭ്യതയുമായി കഴിയുകയാണ്, നിങ്ങൾ വീട് വെച്ചതും അതിൻ്റെ അകമെല്ലാം ആ മോളുമായി കാണിച്ചതിലും വളരെ സന്തോഷമുണ്ട്. എന്തായാലും മുകൾ ഭാഗം നിങ്ങൾ ചെയ്ത പോലെ തന്നെ ചെയ്യാ നാണു് ഇപ്പോൾ കരുതു ന്നതു്. ചിലവ് കൂടി പറയണേ !? കാരണം ഞാൻ കൊല്ലത്ത് നിന്നാ ണ് കുറിക്കുന്നത്. " . വളരെ സന്തോഷം കുഞ്ഞേ! പ്രാർത്ഥനയോടെ!
കാർ പോർച് അടിപൊളി ആണ്.. പക്ഷെ അത് അടിപൊളി ആണെന്ന് ആത്മാർഥമായി പറയണം എങ്കിൽ അതിന്റെ cost കൂടി അറിഞ്ഞാൽ മാത്രമേ പറയാൻ പറ്റുള്ളൂ.. എന്തു കൊണ്ടാണ് അതിനെ പറ്റി ഒന്നും തന്നെ പറയാത്തത്?? എന്നാൽ മാത്രമല്ലേ കാണുന്നവർക്ക് അതു ഉപകരപ്പെടുള്ളു എന്നു കൂടി ആലോചിക്കുക..
I seriously doubt regarding the strength of vboard as floor. My friend used it as first floor roof just below the truss. Crack on the vboard is visible from the front of the house. I don't know the thickness of the board he has used.
ദീപുവിന് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പങ്ക് വെക്കുന്നതു തന്നെ ഏറ്റവും നല്ല കാര്യമാണ് . അടിപൊളി പോർച്ച്
Thank you
ഈ കാർ ഷെഡ് പണി പൂർത്തിയായപ്പോൾ മൊത്തചിലവ് എത്ര ആയി
ആ , ഷീറ്റിന്റ വില എന്താണ് അറിയിക്കുമോ
@@Ponnappanin Total cost എത്രയായി, അറിയാൻ താൽപര്യമുണ്ട്
ആ ഷീറ്റ് എന്ത് Rate വരുന്നുണ്ട് Deepu എടുക്കുന്ന സമയത്ത്
Total ചിലവ് എത്രയായി എന്ന് പറയാമോ?
അടിപൊളി , incase രണ്ടെണ്ണം അടിച്ചു വന്നാൽ വണ്ടി പാർക്ക് ചെയ്തു മുകളിൽ കിടക്കാനും പറ്റും 😀😀👍👍
നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് വി ബോർഡ് ഉപയോഗിച്ച് ഫ്ലോർ ചെയ്തത് കണ്ടത്. ഈ സ്ഥലം താങ്കൾക്ക് അടിപൊളി ഹോം തിയറ്റർ ആക്കാം 👍🏼👍🏼🔥
സംഗതി നന്നായിട്ടുണ്ട്
ഞാൻ ഈ വർക്ക് ചെയ്യുന്ന ആളാണ് വളരേ ഇഷ്ട്ടപെട്ടു.സൂപ്പർ 👍👋
4"ൻ്റെ 4 പൈപ്പിലും ഗോവണിയുടെ ഒരു സപ്പോർട്ടും മാത്രമേ ഉള്ളൂ. ചെറിയ ആട്ടം കാണും തുടക്കം. പിന്നീട് ആട്ടം കൂടും. പൈപ്പ് ആയത് കൊണ്ട് ഉള്ളിലാണ് തുരുമ്പ് തുടങ്ങുക. അതുകൊണ്ട് ബലപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മഴയേൽക്കുന്ന ഭാഗത്ത് ആങ്കിൾ ഐസെക്ഷൻ എന്നിവ ആണ് കൂടുതൽ നല്ലത്. ഇവ നല്ല രീതിയിൽ കവർ ചെയ്യാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് ഇപ്പോൾ.
സംഗതി ഗംഭീരം.
sure... thank you
വളരെ നന്നായിട്ടുണ്ട്. പെട്ടെന്ന് ആരും ഇങ്ങനെ ഒരു മാർഗം ചിന്തിക്കില്ല. ഇങ്ങനെ ഒരു idea താങ്കൾ ഷെയർ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടും. Super 👍👍👍👍👍👌👌👌👌👌👌👌👌👌
Thank you
ഒന്നും പറയാനില്ല..അത്രയ്ക്ക് മനോഹരം...എന്താ ഒരു ഭംഗി...അടിപൊളി...good idea.
Thank you
നന്നായിട്ടുണ്ട്. ഇത്രയും വിശദീകരണം നൽകിയപ്പോൾ കോസ്റ്റും കൂടി പറയാമായിരുന്നു. 👍👍
പൊന്നപ്പന്‍ ചേട്ടാ super
Real കേരള style ആകാമായിരുന്നു
ഇനിയും time und
മുകളിലേക്കുള്ള Stair പുറത്തിറങ്ങാതെ, മഴ നനയാതെ carporch -ൻ്റെ അകത്ത് ഏതെങ്കിലും മൂലയിൽ set ചെയ്താൽ നന്നായിരിക്കുമെന്ന് കരുതുന്നു.
കാർ പോർച് വളരെയധികം ഇഷ്ടായി. എല്ലാപ്ലാനും ഉപകാര പ്രദമാണ്. ഞങ്ങൾക്ക് വീടു പണി നടന്നുകൊണ്ടിരിക്കുകയാണ്. കാർ പോർച്ചു വീടിനോട് ചേർത്ത് വെച്ചിട്ടില്ല ഞങ്ങൾക്ക് വളരെ ഉപകാര മുള്ള വീഡിയോ ആണ് thank you
welcome
ഹായ് ബ്രോ വളരെ മനോഹരമായ വർക്ക്... പിന്നെ ഐഡിയ സൂപ്പർ...
Thank you
ഇതിന്റെ പേരെന്താണു് റേറ്റ് പറയുമോ ഷീറ്റിന്റെ വില എത്രയാണു്
റൂമിൽ സിറ്റിംഗ് area കൂടി set ചെയ്‌താൽ
ഒന്നൂടെ useful ആക്കി മാറ്റാം
വിശ്രമ സമയം ആനന്ദമാക്കാം
വായന ക്കും സൗകര്യം ❤❤
വളരെ നല്ല ആശയം ❤💥
Yes
കാണാൻ നല്ല ഭംഗി ഉണ്ട്.
എത്ര last chyyum എന്നതാണ് പ്രശ്നം. കുഞ്ഞുങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കുമ്ലോ എന്ന സമയം
Poli idea..
What about corporation/municipality additional permissions?usually attic/room areas of truss work of 6 feet and above are taxable areas..
കാർ പോർച്ച് കിടിലൻ.... മുകളിൽ റൂം സെറ്റ് ചെയ്തതാണ് high light.... 👌👌👌👌👌👌👍👍👍👍👍
The Car porch looks grand. The colour scheme and the design looks good. Waiting for the expenditure list. 💥👍
YA
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : ruclips.net/video/cMY6v_fwGUo/видео.html
Nannaayittund.. Kurach indoor plants koode vech set aakki video idane
You could prove that your multipurpose ideas & plans have been worked out properly and attractively ! Congrats 👏
Yes 🥰
കുറഞ്ഞ ചെലവിൽ ഭംഗിയോടെ കൂടുതൽ സൗകര്യം. ഇഷ്ടായി.
വളരെ നല്ല ഐഡിയ സൂപ്പർ
നീപൊന്നപ്പനല്ല....തങ്കപ്പനാടാ തങ്കപ്പൻ
നിങ്ങൾ ആ step കേറിയപ്പോ തന്നെ ഞാൻ ആ caarom ബോർഡ് മനസ്സിൽ വിചാരിച്ചു...✌️✌️✌️
ഒരു carrom board ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു.. അതുപോലെ അതു അവിടെ ഉണ്ട്
Realy funtastic. ആത്മാർത്ഥമായി പറയട്ടെ, വളരെ ഹൃദ്യമായ സൗകുമാര്യം ഉള്ള ഒരു നിർമ്മിതി ആണ്.
ഹായ് ദീപു. കാർ ഷെഡ്
നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കാർ ഷെഡ് തുറന്നുകിടക്കുന്നതാണ് നല്ലത് അടച്ചുകെട്ടിയാൽ ഉൾഭാഗം ഇരുണ്ടുപോകും. അതുമാത്രമല്ല, ഇഴ ജന്തുക്കൾ, നായ, പൂച്ച ഇവരൊക്കെസ്വസ്ഥമായി കിടക്കാൻ സ്ഥലം കണ്ടെത്തും. അടച്ചു കെട്ടാത്തത് നന്നായി. ചില വീടുകളിൽ നടക്കുന്നകാര്യമാണ്.
അടിപൊളി ആയിട്ടുണ്ട്, മുകളിലെ space ഉപയോഗിച്ചത് വളരെ നന്നായി , porch ഏരിയ ഒന്നുകൂടി കവർ ചെയ്തു സേഫ് ആക്കാമായിരുന്നു എന്ന് തോന്നുന്നു at list ഒരു സൈഡ് എങ്കിലും 😌😌😌
Very nice.userfriendly and cost effective.good idea.
വളരെ മനോഹരമായ നിർമ്മിതി, ഫലപ്രദവും, അനുകരിക്കാൻ ആവുന്നതും ആയ, ചെറിയ സൗധം, ആശംസകൾ
ദിപു ഒരു മണ്ടത്തരവും അല്ല എനിക്ക് നല്ല ഇഷ്ടമായി നല്ല ഭംഗിയായിട്ടുണ്ട് thankyu 👍
Mukalilulla floor ethra weight thangum
Chetta nannayittundu... oru sthalavum kalayathe cheythathu enikku bhayankaramaai ishtapettu...
വളരെ നന്നായിട്ടുണ്ട്, ഒരു വാഷ് ബേയ്സും ഒരു വാട്ടർ ടേപ്പും കൂടി ഫിറ്റുചെയ്യിക്കുക.
Thank you
Roominte terrace il ninnu porchinte mukalilekku oru way koduthal onnude 👌 aarikkum
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😍
Kindly mention the Aroof sheet size and its cost plus its lasting.period etc.
Super👌
Siluthaa 🥰🥰🥰
@@companionofcreationz7604 qaxnxnxnxnxnxnalqklwiqsa
Siluthaaa fans ivide com'on 😍💖
Nannayitundu ee oru idea evideyum kandilla super....
Coast kudi onnu ulpeduthane
Good idea, please add some hanging plants in car porch
നിങ്ങളുടെ വീടിന്റെ ഡിസൈൻ അനുസരിച്ച് ഇത് വളരെ നന്നായിട്ടുണ്ട്. ഭാവിയിൽ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. കാർ പാർക്ക് ചെയ്യാനല്ല. ഏറുമാടം പോലെ ഒരെണ്ണം. ഫ്ലോർ വി ബോർഡ്, റൂഫ് സീലിംഗ് ഓട് വെച്ച് സാധാരണ ഓടിടണം. ചുമരൊക്കെ മരം. എന്റെ ആഗ്രഹങ്ങൾ അങ്ങനെയൊക്കെയാണ്.
ദീപുവിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് വീണ്ടും കാർ പോർച്ചും സൂപ്പർ ഇതിൻ്റെ ചിലവ് എത്ര എന്നു പറഞ്ഞൾ കൊള്ളാമായിരുന്നു എനിക്ക് ഒന്ന് ഇതുപോലെ ചെയ്യാൻ ആയിരുന്നു
Yes... 👍🏻👍🏻
Deepu good idea
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
പെട്ടന്ന് ചെയ്യണേ... വെയ്റ്റിങ് 😃👍🏻
വളരെ മനോഹരമായിട്ടുൺട് എന്ത് ചില വായി നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയലുകൾ ആണല്ലേ
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : ruclips.net/video/cMY6v_fwGUo/видео.html
വളരെ നല്ല ഒരു ഐഡിയ, ടോട്ടൽ കോസ്റ്റ് കൂടെ പറഞ്ഞാൽ നന്നായിരുന്നു
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@@Ponnappanin how much height both car porch and top.
ഹായ് ചേട്ടാ ഈ ഇതിൽ ഒരു ബാൽക്കണി കൂടി സെറ്റ് ചെയ്യാമായിരുന്നു..? വർക്ക് സൂപ്പർ വെൽഡർ മാർക്ക് പ്രത്യേകം ഹായ്. 😍🤩
Super idea, neat n clean... 👍, Cost കൂടെ പറയുവാണേൽ ഞങ്ങള്ക്ക് കൂടുതൽ മനസിലാക്കാനും, വേറെ ആർക്കേലും ഇത് പോലെ ചെയ്യാനും ഉപകാരപ്പെടും
കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@@Ponnappanin ഓ അത് ഇനി കാണാൻ മെനക്കട ണോ
സൂപ്പർ ആയിട്ടുണ്ട്. ഇതിന്റെ ചിലവായ കോസ്റ്റ് ഒന്ന് അറിയിച്ചു തരണം 0
Soooperr ആയിട്ടുണ്ട്.Good idea. Cost ഉം കൂടി പറയാമായിരുന്നു.materials ന്റെ പേരു discription boxil ഇടാമായിരുന്നു
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@@Ponnappanin .
കാണാൻ നല്ല ഭംഗിയുണ്ട്.
പക്ഷെ conventional നിർമാണം കൂടി താരതമ്യം ചെയ്യാമോ?
* Cost Of construction
* Stability
* Life
* Maintenance cost
* Load bearing capacity
* Safety of the top room
* Usage of top room during rain downpouring with even medium wind flow.
* usage of car porch with all walls (4 walls) open.(especially during rain even with medium wind )
* Acoustic inconvenience generating during playing games involving stamping of foot.
Really super, please let us know the cost also. This type of porch will help us to take shelter when flood comes.
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : ruclips.net/video/cMY6v_fwGUo/видео.html
ദീപു ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഇതിന്റെ ബാക്കി കാര്യങ്ങളും അടുത്ത വിഡിയോവിൽ പറയ്യ്
2018വർഷകാലത്ത് എന്റെ വീട്ടിൽ വെളളം കയറിയതാണ്. കാർപോർച്ചിന് മുകളിൽ റൂം സെറ്റ് ചെയ്താൽ മഴ കാലത്ത് സ്വന്തം വീട്ടിൽ തന്നെ താമസിക്കാമെന്ന് വീഡിയോ കണ്ടപ്പോൾ ഐഡിയ വന്നു.
Thanks
It's called stilt floor... You can raise columns and have your house above...
ചെരിവുള്ള സൺഷേഡും കൂടി കൊടുത്താൽ കൂടുതൽ ഭംഗിയാകുമായിരുന്നു
നല്ല idea... Useful and practical 👏🏼
Thank you
Super ആയിട്ടുണ്ട്. മഴക്കാലത്തു കാറ്റ് വീശുമ്പോൾ വെള്ളം പോർച്ചിൽ വരാൻ ചാൻസ് ഉണ്ട്. ചുരുങ്ങിയത് ഇടതു ഭാഗമെങ്കിലും മറച്ചാൽ നന്നാകും. പുറകിലും വലതു ഭാഗത്തും മതിൽ ഉള്ളത് കൊണ്ട് അവിടെ ആവശ്യമില്ല
Super. Congratulations.
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : ruclips.net/video/cMY6v_fwGUo/видео.html
റൂഫ് ഷീറ്റ് എത്ര വില വരും തേങ്ങ വീണാൽ പ്രശ്നം ആകുമോ
Good👌
Ith ചെയ്യാൻ panchayat permit edutho? Pls reply
താഴ്ഭാഗത്ത് നിന്ന് ഒരു ജനാല കൂടി ഉണ്ടാരുന്നേൽ മുറ്റത്തേക്കുള്ള വ്യൂ കിട്ടാൻ തറയിൽ ഇരുന്നാൽ തന്നെ മുറ്റം കാണാമാ രു ന്നു.
പക്ഷേ വ്യത്യസ്ഥമായ ഐഡിയയാണ് കേട്ടോ
@@MhDwafi786 ..
ഇതു പോലെ പോർച്ചിന് മുകളിൽ aviary സെറ്റ് ചെയ്‌താൽ പൊളിക്കും
Beautiful work , Supr idea 👌👍❤🙏🙏🙏
Thanks a lot
❤️❤️❤️🎉🎉💐🎉😎
You can arrange children s birthday party🎂🎉🎈 good 💡idea
വളരെ ഇഷ്ടപ്പെട്ടു ഇതിന് എത്ര രൂപ ചിലവ് ആയി എന്നു കൂടി അറിയിച്ചാൽ വളരെ നന്നായിരുന്നു എൻറെ വീടിൻറെ പണി തുടങ്ങാൻ പോവുകയായിരുന്നു ഇപ്പോൾ ഇത് കണ്ടത് നന്നായി
കുട്ടി ചിലവ് പറയുന്നില്ല 😂😂
കുട്ടി മിണ്ടുന്നില്ല എന്ന് മാത്രമല്ല.. ചിലവ് ചോതിച്ചവരെ മൈൻഡ് ചെയ്യുന്നു പോലും ഇല്ല 😄
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
വളരെ നന്നായിരിക്കുന്നു 👍👍👍
വർക് സൂപ്പർ. കാർപോർച്ചിൽ ചെറിയ ഒരു സോളാറും കൂടി ചെയ്തു കഴിഞ്ഞാൽ കറൻറ് കൂടി ലാഭിക്കാം
Nalla aisswaryam undu. Iniyum Vehicles vaangattae
വളരെ മനോഹരം. എനിക്ക് ഒത്തിരി ഇഷ്ടപെട്ടു.
Thank you
"JANATHA GARAGE " FILM IL KANDITTUNDU. Athu kandappol thanne valare nalla idea ennu thonni. Ithippo athilum valare super
തന്നത്താൻ സൈക്കിൾ ഓടിക്കാൻ പഠിച്ച മോളുസ് നു ആശംസകൾ 🌹🌹🌹🌹🌹. ദീപുവിന്റെ ഈ കാർ പോർച്ചു ഐഡിയക്കും ആശംസകൾ 🌹🌹🌹🌹🌹
Adipowli ayitondu. Aniku anta padathinta naduku ethu pola orannam ondakiyal kollamanu ondu
കാർപോർച്ചിന് മുകളിൽ സോളാർ കൂടി വക്കുകയാണെങ്കിൽ നിങ്ങൾക്ക് കറന്റ് കൂടി ലാഭിക്കാം
അടിപൊളി 👍🏻 👍🏻
Good idea.
Was thinking the same
kurachu thngum rubberum kudi nattal nallathu anu
ചേട്ടന്റെ കളർ കോമ്പിനേഷൻ അടിപൊളിയാ ട്ടോ
Very nice idea Keep it up. Could you share the cost of this.
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : ruclips.net/video/cMY6v_fwGUo/видео.html
നന്നായിട്ടുണ്ട്.. ചില വ് വരുന്നതിന്റെ വീഡിയോ..ഉണ്ടോ
പെന്റ്റ് അടിപൊളി👌👌👌സ്ഥലം വേസ്റ്റ് ആവാതെ സൂപ്പർ
വളരെ മനോഹരമായിരിക്കുന്നു ബ്രില്ലിന്റ് ഐഡിയ GP സ്ക്കോയർ ടുബ് ന് പകരം GI ഇട്ടാൽ മതിയാരുന്നു GI thurumb എടുക്കാൻ ചാൻസ് കുറവാണ് ഇതായാലും നന്നായി പെയിന്റ് അടിച്ചാൽ മതി
Nice design 👍🏼✨️
Thank you
വളരെ വളരെ ഭംഗിയായിട്ടുണ്ട് 👌 പക്ഷേ അതിന്റെ തൂണ് - കാർപോർച്ച് മാത്രമാണെങ്കിൽ കുഴപ്പമില്ല, അതിന്റെ മുകളിൽ ഇത്രയും ഭാരം വരുമ്പോൾ - ഈ രീതി തെറ്റാണ്.
Sheriyanu, athinu entanu solution?
Looking good. എത്ര square feet ഉണ്ട് ? Frame work GA pipe എത്ര വില വന്നു? എത്ര thickness ഉള്ള V board ലാണ് floor ചെയ്തത്. ഇതെത്ര വർഷം guaranteed ആണ് ? Safe ആയിരിക്കുമോ ? Nut bolt ഇട്ട് assemble ചെയ്തതാണോ? പിന്നീട് കേടുവരാതെ അഴിച്ചെടുക്കാനാവുമോ.? Please reply in detail
പ്രിയദീപു, വളരെ നന്നായിരിക്കുന്നു. സന്തോഷം ഞാനും ഒരു റൂഫിംഗിനായി ഈങ്ങനെ
പ്ലാനും പണലഭ്യതയുമായി
കഴിയുകയാണ്, നിങ്ങൾ വീട് വെച്ചതും അതിൻ്റെ
അകമെല്ലാം ആ മോളുമായി കാണിച്ചതിലും വളരെ
സന്തോഷമുണ്ട്. എന്തായാലും മുകൾ ഭാഗം നിങ്ങൾ ചെയ്ത പോലെ തന്നെ ചെയ്യാ
നാണു് ഇപ്പോൾ കരുതു
ന്നതു്. ചിലവ് കൂടി പറയണേ !? കാരണം
ഞാൻ കൊല്ലത്ത് നിന്നാ
ണ് കുറിക്കുന്നത്. " .
വളരെ സന്തോഷം കുഞ്ഞേ! പ്രാർത്ഥനയോടെ!
Very very nice. Ethra cost ayinne parauvo
Thank you
Nalla idea aanu, storage aayo, play area, party area ,rest area aayit okke pinned use cheyam. airflow nannayi koduthathum super aayi
കാർ പോർച് അടിപൊളി ആണ്.. പക്ഷെ അത് അടിപൊളി ആണെന്ന് ആത്മാർഥമായി പറയണം എങ്കിൽ അതിന്റെ cost കൂടി അറിഞ്ഞാൽ മാത്രമേ പറയാൻ പറ്റുള്ളൂ.. എന്തു കൊണ്ടാണ് അതിനെ പറ്റി ഒന്നും തന്നെ പറയാത്തത്?? എന്നാൽ മാത്രമല്ലേ കാണുന്നവർക്ക് അതു ഉപകരപ്പെടുള്ളു എന്നു കൂടി ആലോചിക്കുക..
Athe
Well said... 👍👍
അതേ ..മറ്റുള്ളവർക്കും കൂടി ഉപകാരം ഉണ്ടാവണം വീഡിയോ കൊണ്ട് ..
@@nishaaju8249 athe athe
Athe
Kazhchayil kollam. Pakshe roominte floor strong ano randu moonu aline thangan pattumo. Furniture vallathum ittal kozhappamakumo
ഐഡിയ കൊള്ളാം പക്ഷെ ടോട്ടൽ കോസ്റ്റ് പറയാതെ ഇരുന്നത് കൊണ്ട് താങ്കളും മറ്റു യൂട്യുബിഴ്സും തമ്മിൽ ഉള്ള വ്യത്യാസം ഇല്ലാതാക്കി.
sorry ... കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
Adipoli ayittund tttooo.nirmmana chilavu ethraayi enn oru video idammooo
Good work 👍 what is total cost of needed to make a car porch like this
ദീപു ചേട്ടൻ പ്ലാൻ പക്കാ ആണ് 😀😀 ഏന്തയാലും ഉപകാരം ആവും 👍🙌
സൂപ്പർ ഐഡിയ കണ്ടപ്പോൾ ഞങ്ങൾക്കും ഇങ്ങനെ ചെയ്യണം എന്ന് തോന്നുന്നു
നല്ല ഭംഗിയായിട്ടുണ്ട് ദീപു
Very good idea. You could have added a mosquito mesh all-round in the room so that it can be usable in the night.
നല്ല ഐഡിയ ആണ് ദീപു ചേട്ടാ... വളരെ ഉപകാരപ്രദമായ വീഡിയോ...
I seriously doubt regarding the strength of vboard as floor. My friend used it as first floor roof just below the truss. Crack on the vboard is visible from the front of the house. I don't know the thickness of the board he has used.
മേ ബി 1.2 / 1.0 എംഎം
ഇപ്പോൾ ഒരുപാട് പേർ vboard ഇത്തരത്തിൽ ഉപയോഗിക്കുന്നു. പിന്നെ കോളം കുറച്ച കൂടെ ചെറുത് ആക്കിയാൽ നല്ലതു
Pattuvaanel solar panel kooodi set cheyyaarnnu 🌞 ..and your idea was 🔥
Cost അറിഞ്ഞാൽ കൊല്ലമായിരുന്നു idea മാത്രം super ആയാൽ പറ്റില്ലല്ലോ ആർക്കെങ്കിലും പ്രയോജനപ്പെടണമെങ്കിൽ cost കൂടി ariyanam
Cost മാത്രം ചോദിക്കരുത്... 😂😂
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
Oru home theater bhaviyilekk manakkunnu 😁👍👍👍
റൂം എടുത്ത സ്ഥിതിക്ക് വാഷ് ബേസിൻ ഉള്ള ഒരു ബാത്ത്റൂം കൂടി ആവാം, !!
I thought so too. But electricity and water angotekku connection edkkan I guess we need gov approval. @author, would you kindly confirm?
Ettavum nalla kaaryam....supr.....eee kaalath aayathondu corntainum nadakummm.....angane onnum varathirikateeeee....angane irikendi vanna bhuthimut anubavichath kondu ormayil vannath paranjunneeee...ullu🤓👍
എന്തായാലും വളരെ മനോഹരമായിട്ടുണ്ട്👍
Thank you
Bro..car porch mukalil oru room..pinne design with paint kollammm....idea super 👌
ആകെ അടിപൊളിയാണ്. പക്ഷേ എത്ര ചിലവ് വന്നു എന്നു പറയൂ
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
Light wrkm cheytha poli
Cost കൂടി പറഞ്ഞാൽ എല്ലാവർക്കും useful ആകും
Adipoli anu chetta toal expense ethra ayi
Kurachu indoor plants vechu kuduthal beautiful akato
Well done brother. Thanks for the video.
Thank you
ശരിക്കും ഭംഗിയുണ്ട് 👌👌
Nice work. What is the cost of roofing sheets and it's availability?
കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
If possible pls update in
English
Kollaam nannayitund..mukalil koon krishik use aakamayirunnu
Could you pl mention the total cost..for this work..?
Supper cheithukodukkuo work vere district kilekke nannaittunde
റൂഫിങ് ഷീറ്റ് കോൺക്രീറ്റ് ചെയ്യാതെ മുകളിലെ മുറിക്ക് ഉപയോഗിക്കാമോ. ഇതിന്റെ വില എങ്ങനെയാണ്
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : ruclips.net/video/cMY6v_fwGUo/видео.html
Oru private gym set cheyya.. mini theatre set cheyya.. orupaadu sadhyadhakal undu