#MetzelerTyre

Поделиться
HTML-код
  • Опубликовано: 15 сен 2024
  • This vlog story is about me hunting for cheap and good front tyre for my Yamaha FZ
    #MetzelerTyre #CheapTyres #MotorcycleTyre #AutomobileTyre #RadialTyre #NylonTyre Way Of Life Malayalam Vlogs
    Metzler Michelin pilot street pilot sporty Dunlop Pirelli angel CT 140/60/R17 150/60/R17 110/70/R17 100/80/R17 Yamaha suzuki Honda Kawasaki KTM Bajaj pulsar ns radial tyre nylon tyre Malayalam vlogs Way of life Malayalam vlogs Kerala vlogs Kochi Kerala vlogs mallu vlogger autovlogger Kerala Vlogger automobile Vlogs Malayalam vlogs Way of life Malayalam vlogs

Комментарии • 533

  • @coolcreation7135
    @coolcreation7135 5 лет назад +194

    ഇത് ഓടി തീർന്ന ടയറിൽ വരച്ചു ഗ്രിപ് ഇടുന്നതാണ് ഒരുപാട് സ്ഥലത്ത് ഉണ്ട് ഇത് കുറഞ്ഞ പൈസ ഒള്ളു തത്കാലം ഉപയോഗിക്കാൻ പറ്റും അത്ര ഒള്ളു ചേട്ടൻ വല്യ ധാരണ ഇല്ലാഞ്ഞിട്ടാണ്

    • @GINFINITY
      @GINFINITY 5 лет назад +3

      Athe.. Satyam

    • @akhileshc44
      @akhileshc44 5 лет назад +3

      Athe

    • @arunkrishnan6060
      @arunkrishnan6060 5 лет назад +5

      Perfectly correct pinnallathe varacha tire.. Kollam Beach road appupan kadayude frntil eripund.

    • @aksharpm8627
      @aksharpm8627 5 лет назад +2

      It's called resole tyres

    • @Rhydon_46
      @Rhydon_46 5 лет назад +4

      @@aksharpm8627 resole is different bro, resole nu new rubber strip ketti cure cheyyara pathiv.. Ith Same tread cut cheyth deep akkiyatha

  • @bigbassrider
    @bigbassrider 5 лет назад +56

    ഓടി തീർന്ന ടയറിൽ കത്തി വെച്ച് വരച്ചു ഗ്രിപ്പ് ഉണ്ടാക്കി വെക്കുന്നതാണ് ഇത് ...ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസിലാവില്ല ...പണ്ടൊരിക്കൽ ഇതേ പോലത്തെ ടയർ വാങ്ങി ഇട്ടു അവസാനം ഉള്ളിത്തൊലി പോലെ ആയ അവസ്ഥ ഉണ്ടായിട്ടുണ്ട് ..അല്പം പൈസ ലഭിക്കാൻ നോക്കി ഇങ്ങനത്തെ ടയർ ആരും വാങ്ങി ഇടരുത് കാരണം ഓട്ടത്തിൽ ഈ ടയർ പൊട്ടാൻ സാധ്യത ഉണ്ട് കാരണം ആൾറെഡി തീർന്ന ടയർ ആണ് ഇതു ..സൊ പൈസ കുറവില് ടയർ വേണം എങ്കിൽ കത്തി വെച്ച് വരയാത്ത അല്പം ഗ്രിപ് ഉള്ള യൂസ്ഡ് ടയർ കിട്ടും അത് വാങ്ങുക അല്ലേൽ പുതിയത് തന്നെ വാങ്ങുക ✌

    • @WayofLifeChannel
      @WayofLifeChannel  5 лет назад +1

      Good suggestion bro

    • @mubashirmubshi1002
      @mubashirmubshi1002 5 лет назад

      Ente carin used tyre aanu vangar ath 700 rupakk kittum balancum correct aayirikum
      (Vara alla)

    • @bigbassrider
      @bigbassrider 5 лет назад

      @@mubashirmubshi1002 yeah...Varaykkatha used tyre 700 Rs nu kittum most of the used tyre shops il

    • @anay1723
      @anay1723 5 лет назад

      Bai paranjathu correct aanu. Line tire only will get this amount

    • @akshaynathv9372
      @akshaynathv9372 5 лет назад

      Ayinu nee eathada bigbass colony

  • @arunk.r
    @arunk.r 5 лет назад +126

    350നു വാങ്ങി കൂട്ടുകാരന്റെ കല്യാണതിനു burn out അടിച്ചു തീർത്തു ☺️😊 അങ്ങനത്തെ പരിപാടിക്ക് പറ്റും 😊😊☺️☺️

  • @basilgeorge4725
    @basilgeorge4725 5 лет назад +138

    അത് തീർന്ന ടയറിൽ line ഇടുന്നത് ആണ്.. ഒർജിനൽ grip അല്ല അത്..
    Mysore Banglore 200, 300 രൂപക്ക് കിട്ടും.. but. ടയർ blast ആകും sure, അതിന്റെ cutting ഒന്നു വെക്തമായി നോക്കിയാൽ മനസിലാകും.. ഒരു 20% grip ഉള്ള ടയർ നെ 80% ആക്കാൻ പറ്റും.. ഞാൻ മൈസൂർ പഠിച്ചത് കൊണ്ട് എനിക്ക് നന്നായി അറിയാം.. never use this tyre

    • @WayofLifeChannel
      @WayofLifeChannel  5 лет назад +5

      Danger ആണ് അല്ലേ ബ്രോ

    • @basilgeorge4725
      @basilgeorge4725 5 лет назад +1

      @@WayofLifeChannel athe bro.. blast akum

    • @noufal5525
      @noufal5525 5 лет назад

      Njn enta glamor bike IL frond varacha Tyre anu varshangalai use cheyyuna 300 rupees only ipol backil 500 rupees koduthu vere vedichu vedio IL pulli paranjapole cheriya keeral und but no prob

    • @mallutechz4u575
      @mallutechz4u575 5 лет назад +1

      @@noufal5525 it will blast yaar dnt play with life

    • @alanthankachan9795
      @alanthankachan9795 5 лет назад

      Ys bro

  • @wichx
    @wichx 5 лет назад +99

    *ഇങ്ങനെ നോക്കിയാൽ 110 % ആയിട്ടും മാറ്റാത്ത കുരിപ്പുക്കൾ നമ്മളെ നാട്ടിലുണ്ട്*

    • @abhijith958
      @abhijith958 5 лет назад +6

      vaichu_justin_ pokz_3 അതിലെ ഒരു കുറുപ്പ് ഞാൻ

    • @WayofLifeChannel
      @WayofLifeChannel  5 лет назад +2

      😂😂

    • @umerc_rz_kl-1048
      @umerc_rz_kl-1048 5 лет назад

      Namukku Enthu tread wear indicator. Ine Edge mathrem Ollu
      Mm mayakalathinu munne mattanam 😓

    • @muhammadazlam7148
      @muhammadazlam7148 5 лет назад +1

      @@WayofLifeChannel brw EEE shop evidaya enn parayoo

    • @jibinpaulose1067
      @jibinpaulose1067 4 года назад

      🤓🤓🤓

  • @lukmanulhakkim192
    @lukmanulhakkim192 5 лет назад +47

    കൊല്ലം ഫ്യൂരി

  • @jubin2611
    @jubin2611 5 лет назад +24

    1:15 flat out😀😀.... 6masam cool ayit odikum.. 😎

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 лет назад +91

    ബ്രോ ഹെൽമെറ്റ്‌, tyre ഇതിന് രണ്ടിനും വില കുറഞ്ഞത് വാങ്ങരുത് 🙏

    • @WayofLifeChannel
      @WayofLifeChannel  5 лет назад +10

      Respect your opinion bro 😊

    • @aneesh7181
      @aneesh7181 5 лет назад +2

      Correct

    • @GINFINITY
      @GINFINITY 5 лет назад +2

      Yes.. Correct bro...safety first. Edukumbo nallath edukk ethanengilum.. Illel ith kanunna palarum nale poyi eduthu pani medikum..

    • @BipinKumar-xn3jg
      @BipinKumar-xn3jg 5 лет назад +3

      Well said👍

  • @spshimil
    @spshimil 5 лет назад +23

    ഞങ്ങൾ ഇതിനെ വരച്ച ടയർ എന്ന് പറയും.
    റി സോളിങ് ടയറുകൾ ഉപയോഗിച്ചാലും ഇത് ഉപയോഗിക്കരുത് എന്ന് പറയാറുണ്ട് ചിലർ.

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      അതെ ... ഞാൻ videos കണ്ടായിരുന്നു യൂട്യൂബിൽ

    • @autoandmotomodification7394
      @autoandmotomodification7394 3 года назад

      Ith KANDDAA MANASILAAVUM VARACHA TYRE aann enn,😂

  • @sreejithjithu6023
    @sreejithjithu6023 5 лет назад +11

    Bro Shape out aya tyres anu ingane vilkkunnat. Balanceum undavilla pinne blast avukem cheyyum. Dont use it for bikes above 150 cc.

  • @steven-cc5ud
    @steven-cc5ud 5 лет назад +4

    Best bro. Emmathri chattan sadanam medichittu orikkalum upyogikkaruthu. Tyreinthe kariyatille no compromise.. Paisa ellengile paisa undakiyittu vandi roadile erakkunthanu nallathu.

  • @sarathprabharajan1091
    @sarathprabharajan1091 5 лет назад +12

    Ente cycle tyre 250 RS ayy ,appola duke 350😀😀😀😀

  • @Dileepdilu2255
    @Dileepdilu2255 5 лет назад +5

    ബ്രോ പുതിയ ടയർ തന്നെയാ നല്ലത് പൈസ നോക്കിയിട്ട് കാര്യമില്ല saftyയും ആണ് കുറെ കാലം ഉപയോഗിക്കാം. പുതിയ ടയർ വാങ്ങാൻ തീരുമാനം എടുത്തത് good👍👍 എന്റെയും fzs ബാക്ക് ടയർ മറ്റാറായി നല്ല കമ്പനിയുടെ tyre ചേട്ടൻ sajast ചെയ്യുമോ...😍😗

    • @raimonrobin8296
      @raimonrobin8296 5 лет назад +2

      Dileep dilu Go for michelin pilot street radial

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      പുതിയ ടയർ വരുന്നുണ്ട് ബ്രോ 😊👍

    • @abdul_basith.v
      @abdul_basith.v 5 лет назад +2

      Mechelin

  • @rohithkr5290
    @rohithkr5290 5 лет назад +7

    സുഹൃത്തെ നിങ്ങൾ കണ്ടത് റിസോൾ ടയർ ആയിരികാം . പിന്നെ അതിന്റെ വില നിശ്ചയിക്കുന്നത് ടയർ ട്രെഡ് കോംപൗണ്ട് നെ അനുസരിച്ച ആണ് . 350 രൂപക്ക് അത് കിട്ടുമെകിൽ തീർച്ചയായും അത് വിലകുറച കോംപൗണ്ട് ആയിരിക്കും യൂസ് ചെയ്തിരികുക. അതിന്ന് മൈലേജ് ഉണ്ടാവില്ല വളരെ പെട്ടന്നു തേയ്മാനവും വരും. അത് അപകട സാധ്യത കൂടുതൽ ആണ്. ബൈക്ക് ഒരുപാട് ഓടുമ്പോൾ ടയർ ചൂടാകുകയും ക്വാളിറ്റി ഇല്ലാത്ത ഇതിന്റെ ഔട്ടർ പോർഷൻ ഊരിപ്പോകാനും സാധ്യത ഉണ്ട്. നമ്മുടെ നാട്ടിൽ തന്നെ നല്ല ടയർ റീസോളിങ് കമ്പനികൾ ഉണ്ട്. റീസോളിങ് ആണ് എങ്കിൽ നോക്കി എടുക്കുക

    • @f4love925
      @f4love925 5 лет назад

      Varacha tyreaa athuu😁

  • @serene.orchard4045
    @serene.orchard4045 4 года назад

    കാർ ഷോറൂമിൽ സെക്കന്റ്‌ സെർവിസിന് വരുന്ന വണ്ടികളുടെ ടയർ അഴിച്ചു കൊടുത്താൽ ചോദിക്കുന്ന പൈസ കിട്ടും... കോട്ടയം, കൊല്ലം, tvm, എറണാകുളം , തൃശൂർ എന്നീ ജില്ലകളിൽ ഇതു വ്യാപകമാണ്

  • @binetshajishaji9345
    @binetshajishaji9345 5 лет назад +11

    ആളുകളേ വെറുപ്പിക്കല്ലേ ബാബു ഏട്ടാ

  • @ashwinkonath6646
    @ashwinkonath6646 5 лет назад +5

    Thiruvananthapurathe kadakalil ayirunnu vedicha tire ano enn chodichaa ... 350₹ alle ullu venongil eduthond pode ennu paranjene😇😇😇😂

  • @akhilt7510
    @akhilt7510 5 лет назад +7

    Bro yuda front tyre eniyum odan undu
    Pinna e r treading tyre vangi edanta paniyakum

  • @aswinrajvilliappally5424
    @aswinrajvilliappally5424 4 года назад +1

    Ayyooo
    Varanje tyre vangan nikkande pani kittum
    1 pottum
    2 pettannu puncher aavum
    3 vaagumbole 3 um 4 um puncher undavum .adakkathathu
    Pinne athinum tube vaagi edendi varum

  • @ajitchacko1929
    @ajitchacko1929 5 лет назад +1

    Retread/resole tyres are available for motorcycles now a days, all cities its available.

  • @Rhydon_46
    @Rhydon_46 5 лет назад +2

    Bro, ithonnum alla vangendathu.. Tyre vangumbo first nokkendath tyre manufacturing month and year anu.. Athu side il print cheyuthittundakum.. Tyre ethra old akunno,athinu anusarichu rubber nte properties vary akum. Latest made anenkil mathram vanguka.. Even Michelin nte date old anel properties oke vary akum. Michelin nte radial anu oppam thanne soft compound tyre koodi anu. Metz um same thane.. Tyre old akum thorum wet grip oke nannayi kurayum.. Athipo ethra valya brand anelum.

  • @adithyannandu8597
    @adithyannandu8597 5 лет назад +5

    Oru കാരണവശാലും മേടിക്കരുത്.....

  • @hassainabdulsalam4476
    @hassainabdulsalam4476 5 лет назад +10

    Bro ഇത് എവിടെയാണ് കട ജംഗ്ഷന്റെ പേരുപറ

    • @AnandanSreelal
      @AnandanSreelal 5 лет назад

      Andhamukk oppo woodland store vazhi

    • @muhammadazlam7148
      @muhammadazlam7148 5 лет назад

      @@AnandanSreelal Hy brw EEE shop evidayaaaa

    • @AnandanSreelal
      @AnandanSreelal 5 лет назад

      @@muhammadazlam7148 bro ith beach road woodland kadayude oppo olle vazhi poya mati apo left sidil kanam. Private bus stand chodich ah vazhi poya mati

  • @AjithKumar-yv5fj
    @AjithKumar-yv5fj 5 лет назад +3

    Tyrente kaarythil oru compromise cheyyallu. Njan use cheyyunnathu
    Michelin Pilot street aanu

  • @VishnuRajanme
    @VishnuRajanme 5 лет назад +2

    Actually track tyres കിട്ടും for very less price. It's totally worth. Using such a Michelin in brother's 390. 1St metzeller 5000kmsil തീർന്നു. ഇത് കുറെയായി. കിടിലം ഗ്രിപ്പും. കൊല്ലം പോയി എടുത്തതാണ്

  • @AbhimanyuNairM
    @AbhimanyuNairM 5 лет назад +1

    Athu line edunnathu anu..thenju poya tyre vendum line ettu wash chiethu puthiyathu pole akkum...njn adhiyam adooril ninnu vangiyatha...michalin RS350 1month ayappo runningil potti poi accident aie...so athu orikkalum medikkallu

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 года назад +2

    പുതിയത് വാങ്ങിയത് തന്നെയാണ് നല്ലത് 👍🏻

  • @sanoopmp2692
    @sanoopmp2692 5 лет назад +29

    Kadayil ninnu adikittathe nokiko 😂😂

  • @enjoychannel5234
    @enjoychannel5234 5 лет назад +2

    ഞാനും കൊല്ലംകുഴിൽനിന്നുംഒരുപാട്ടയർഎടുത്തിടുണ്ട്കാറിന് അവരെകൊണ്ട്നിറക്കരുത് കുഴപ്പംഉള്ളടയർആണ്എങ്കില്ലും അവർനിറച്ചുതരും കൊഴപ്പംഇല്ലന്ന്പറയും ലൈയിൻ Re കറ്റ്ച്ചെയിതത്‌നോക്കണം അതുംഉണ്ട് പൊള്ളിച്ചവണ്ടിയുടെയുംഉണ്ട് സ്ഥിരംഓട്ടാൻവെടിക്കരുത് തൽക്കാലം ഓക്കെആണ്ഓടാൻ

  • @jasirjasi5578
    @jasirjasi5578 5 лет назад +9

    എന്റെ bike fz anne njan 2ടയറും മാറ്റി ഫ്രണ്ട് =1950ബാക്ക് =3400

    • @WayofLifeChannel
      @WayofLifeChannel  5 лет назад +1

      ഏത് ടയർ ആണ് ബ്രോ ഇട്ടത് ..പറയൂ പ്ലീസ്

    • @jasirjasi5578
      @jasirjasi5578 5 лет назад +2

      Ceat=ഫ്രണ്ട് ടയർ =100/80-17
      Michelin"pilot=ബാക്ക് ടയർ =140/70-17

    • @NidhinSuseelan
      @NidhinSuseelan 5 лет назад

      @@jasirjasi5578 bro engane undu..

    • @jasirjasi5578
      @jasirjasi5578 5 лет назад

      @@NidhinSuseelan nice tyer

    • @arunraghunath96
      @arunraghunath96 5 лет назад +2

      Njan gixxeril front 1500
      Back 2000 tinum ittu

  • @amalmathai916
    @amalmathai916 5 лет назад +3

    Timsun gud aanu bro. Njan use cheyunnatha michelin nte quality ind. Better than metzeller

  • @ig_arjun27
    @ig_arjun27 5 лет назад +15

    ചേട്ടാ ഏത് മറ്റേ പരുപാടി ആണ് തേഞ്ഞ ടയർ മോഡിഫൈഡ് ചെയ്ത് തരുന്നതാണ് ഇതൊന്നും വാങ്ങി ഇടല്ലേ ചേട്ട

  • @wei6deditz107
    @wei6deditz107 5 лет назад +2

    Videos pwoliya

  • @eyeonline4353
    @eyeonline4353 5 лет назад +1

    തീർന്ന ടയറിന് Line ഇടുന്ന ടയർ ആരും ദയവ് ചെയ്ത് വാങ്ങരുത് അത് ഒരിക്കലും സേഫ് അല്ല ഏത് നിമിഷവും പൊട്ടി അപകടം ഉണ്ടാകാൻ ചാൻസ് ഉണ്ട് ഞാൻ manjeri nelliparamb ഒരു പാട് ഇങ്ങനെ ടയർ വിൽക്കുന്ന കട കണ്ടിട്ടുണ്ട്

  • @tambolamkings9293
    @tambolamkings9293 5 лет назад +1

    350 rs varacha tyer use chyanad safe allea avidea tannea kanum powlicha vandi yudea tyerZ adinu 600 okayea varu super tyer avum nalladw select chytha madi varacha tyer use chyarude broZ

  • @javithhussain2999
    @javithhussain2999 3 года назад +1

    Any tyre u fix fz can handle it coz of midship muffler...

  • @KL_16_Broken_Soul
    @KL_16_Broken_Soul 2 года назад

    Last Location evvda

  • @shahanasazeez5104
    @shahanasazeez5104 5 лет назад +8

    350 rs . ആ chettanu kaaryangal onnum arinjuudaanu manasilaayi 😀😀😀

  • @nabeelamajeed4436
    @nabeelamajeed4436 5 лет назад +1

    thenj theernna tyre anenkil middle portion theere katti undavula... thread avar varakkunnada... kandal pudiya tyre pole irikkum..

  • @Jasir12345
    @Jasir12345 5 лет назад +2

    Michelin ..is good tyre in my opinion

  • @psycrow7720
    @psycrow7720 5 лет назад +4

    It's a manually cut tyre bro

  • @badushar8917
    @badushar8917 4 года назад +1

    Ah shop kollath avidaya???? Plzz tell me brooo

  • @ankith5975
    @ankith5975 4 года назад +5

    Front tire ഇനിയും 6 മാസം കിട്ടും

  • @anzarnazar5479
    @anzarnazar5479 Год назад

    Randamathu kayariya kada ethanu kollathey

  • @amaljith6343
    @amaljith6343 4 года назад +1

    Bro entel 2013 fz aan back tyre 140mm te aan. Ath etrayude vare extant cheyyanpattum... Atho valiya tyre idan pattille..? Aarengilum onn ripley tha pliz...!🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

    • @WayofLifeChannel
      @WayofLifeChannel  4 года назад

      140/70
      150/60
      Ith ruandum aanu upsize cheyyanulla options

  • @sspk7776
    @sspk7776 2 года назад +2

    MRF ബാക്ക് ടയർ വാങ്ങി ഇട്ടിട്ട് എനിക്ക് 12000 കിലോമീറ്റർ ആയപ്പോൾ തന്നെ മൊട്ട ആയി മാറ്റേണ്ടി വന്നു ഒറിജിനൽ ആണോ എന്നതാണ് സംശയം 3500 രൂപയും കൊടുത്തു Fz 2.0

  • @anoopunnikrishnan7080
    @anoopunnikrishnan7080 5 лет назад +1

    Bro kollathu ee shop evideya

  • @rakeshprasad3284
    @rakeshprasad3284 5 лет назад +2

    Athaaa nallathu brooo new Tyre aanuu epozum nallathuuu

  • @sreejithgopalsg848
    @sreejithgopalsg848 5 лет назад +2

    Bro bike complete varumm sure

  • @mr.tom...7851
    @mr.tom...7851 5 лет назад

    Bro second kodukunna aa shopinta details taramo.. place

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      Safe അല്ല ഈ ടയർ എന്നാണ് എല്ലാരും പറയുന്നത്

  • @modiyiloppari8453
    @modiyiloppari8453 5 лет назад +1

    പഴയ ടയർ ലൈൻ ഇട്ടു വച്ചിരിക്കുന്നതാണ് .പണ്ടും ഇങ്ങനത്തെ ടയറുകൾ ഉണ്ടായിരുന്നു .സെക്കന്റ് എന്ന് ഞങ്ങൾ പറയും .പക്ഷെ ഇ പ്പോൾ കച്ചവടക്കാർ പുരോഗമിച്ചു .അവർ അത് പുതുക്കി മിനുക്കി വച്ചിരിക്കുന്നു .കാശില്ലാത്തവർക്കു വാങ്ങാം .വലിയ കുഴപ്പമൊന്നുമില്ല .ഞാൻ അത്തരം വാങ്ങാറുണ്ട് .പിന്നെ അതുകൊണ്ടു വലിയ അഭ്യാസം ഒന്നും കാണിക്കരുത് .അത്രേം ഉള്ളൂ .എ പ്പോഴും പുതിയ ടയർ തന്നെയാണ് ഉത്തമം .

  • @jasirjasi5578
    @jasirjasi5578 5 лет назад +7

    Bro 350കൊടുത്ത് njan ആണ് കിൽ വാങ്ങുല കാരണം നമ്മുടെ ജീവൻ ഭിഷണി anne 😥

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 5 лет назад +1

    ബാംഗ്ളൂർ പോയപ്പോൾ വിലക്കുറവ് കണ്ടു കയറി നോക്കിയിരുന്നു പഴയ ടയറിൽ ഗ്രിപ് ചെയ്ത് പോളിഷ് ചെയ്തതാണെന്ന് അപ്പോൾ തന്നെ മനസിലായി bro

  • @jobi2432
    @jobi2432 5 лет назад +4

    frd tryn 3000 rupayo 😏 bro nte fz v2 frf try 100_80_17.edu njn 1800 vilac vagiye .ceat tyre...

    • @Visualmonks
      @Visualmonks 5 лет назад +1

      aniya, 1800nte ceat tyre 15000km life kittumenkil, 3600 pirelli or michelin tyre around 30k kms life kittum, better wet grip also. Car vangan poyal ambassador um kittum, audi um kittum ;)

  • @nazconazco6668
    @nazconazco6668 2 года назад

    Ente ponnu bro ath medich idalley side vechu ilavum enikk pani kittiyatha mumb v2 ullappol

  • @sharonpaulson31
    @sharonpaulson31 4 года назад

    Bruh its because you are not following manufacturer Tyre pressure. That's coz of the over inflation causes middle tread to over fast.

  • @midhunyohannan4629
    @midhunyohannan4629 2 года назад

    Bro evidya shop

  • @nandhuprasannan8771
    @nandhuprasannan8771 2 года назад

    Da ith shop eatha..ninak place parayanmelanja

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 5 лет назад +1

    😊😊

  • @Nandhuz_4890
    @Nandhuz_4890 2 года назад

    Bro ith evidaya

  • @Ananthu
    @Ananthu 5 лет назад

    Chetta a kadayude location onn share cheyyavoo .??

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 5 лет назад +2

    Bro ithu chilar China Tyre ennokke parayunnath aanu ithu sadha Tyre il kathi vechittu cheeki edukkunnatha Tyre potti pokum odunna time il it's really dangerous I would never recommend it.

  • @wei6deditz107
    @wei6deditz107 5 лет назад +4

    Pilot street backilum metzeler frontilum idu nice combination ✌️💪💪

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      Frontil pirelli ഓർഡർ ചെയ്തു ബ്രോ .. ഓൺലൈൻ .. coming soon

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 лет назад +4

    Ente ponnow 350 wooow,
    ullil nool undo avo.
    Unbelievable
    Safety first 👍
    1 day Hospital chilavum medicines 4000 kaviyum ++++

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      ശരി ആണ് ബ്രോ പറഞ്ഞത് 👍

  • @adharshm.s3907
    @adharshm.s3907 Год назад

    Bro ithu kollath evdanu ee shop

  • @mohdsavad9712
    @mohdsavad9712 3 года назад

    Evide place

  • @mallucivilhouse3903
    @mallucivilhouse3903 5 лет назад +1

    Adu varache tyre anu. Adu edukanda bro. Aa tyre kanan ulla look ullu adu thickness undavilla. Go for if ur tyre is completely gone and u r in financial tight situation

  • @ajithraj5223
    @ajithraj5223 4 года назад

    Bro backillu 140-70-17 tyre ittalle back shok absorber complaint aavvo

  • @sabeeshcp7432
    @sabeeshcp7432 3 года назад

    Fz 16 il R15 V2 chain spocket upayogikkan pattumo

  • @scalpel7456
    @scalpel7456 5 лет назад +1

    Ee tyre ettal nalla prashnam undakum bro

  • @dilshoydilshoy2042
    @dilshoydilshoy2042 2 года назад

    Ith evida place?

  • @hry_ks
    @hry_ks 5 лет назад +1

    Kerala vittal vandi moshanam kooduthal aanu ente 2frndsinte oru r15 v2 limited edition n Apache 180 moshanam poyyi, angane adich kond pokana aalkarude vandi tyre n parts okke ingane sale ind part by part sale

    • @WayofLifeChannel
      @WayofLifeChannel  5 лет назад +1

      കേട്ടിട്ട് വെഷമം ആവുന്നു ബ്രോ ... 😥

    • @hry_ks
      @hry_ks 5 лет назад

      @@WayofLifeChannel keralam pinnem bedham for living.

  • @sajilvlogs2617
    @sajilvlogs2617 5 лет назад +1

    Bro loga udayip anu ee parupadi idicha vandide onnumalla atha avat ath kothikond vetti katta undakunnathanu kanumpol puthiyath pole undavum but petenn damage ayi pogum

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      Mm... മനസിലായി ബ്രോ 😊😊👍

  • @anandhu5184
    @anandhu5184 2 года назад +1

    Eantho ottha reethil aanu video eadukkunnath

  • @nobyantony123
    @nobyantony123 5 лет назад

    Ente ponnu bro...ente fz ku bangalore Sivaji Nagar il poyi 350 rs koduthu ethu pole oru tyre medichathanu...thirichu roomil ethiyapolekum athinte vedi theernnu... don't buy this type of products... safety aanu important

  • @wei6deditz107
    @wei6deditz107 5 лет назад +1

    Bro Tyre ulla sthalm parayaooo

  • @Mrbk07
    @Mrbk07 5 лет назад +1

    Ethe grip edunnathane njan ente tyrene grip etirunnu 50 rupees ane calicut 4 months kitty

  • @pramodkumarp2906
    @pramodkumarp2906 3 года назад

    Ith evida

  • @anukrishnaanukrishna3412
    @anukrishnaanukrishna3412 5 лет назад +1

    ബ്രോ എവിട ഈ കട

  • @saifudheensalim6006
    @saifudheensalim6006 5 лет назад +7

    ലൈൻ വരച്ചേക്കുന്നതാ

  • @snerus4624
    @snerus4624 2 года назад

    Bro kollath Evida ee kada

  • @vivekanandhkhvivekanandhkh7721
    @vivekanandhkhvivekanandhkh7721 2 года назад

    സ്ഥാലം evid

  • @Guppyandtechy
    @Guppyandtechy 5 лет назад +5

    നല്ല തീരുമാനമായി അത് വേണ്ടന്നുവെച്ചതു

  • @syamlalbabulal791
    @syamlalbabulal791 5 лет назад

    Sorry tyre regrooving video

  • @Lifeisaexperience
    @Lifeisaexperience 5 лет назад +1

    Nice aayite oru vloge cbeythu avarude time worst .bro tyre vangichathu kaanichu tharu

    • @WayofLifeChannel
      @WayofLifeChannel  5 лет назад +1

      ഓൺലൈൻ ഓർഡർ ചെയ്തത് വരുമ്പോൾ വീഡിയോ ഇടാം ബ്രോ

    • @Lifeisaexperience
      @Lifeisaexperience 5 лет назад +1

      @@WayofLifeChannel ok

  • @hish666m8
    @hish666m8 5 лет назад +1

    bro aa backile pilot streetin ethrayaa

    • @WayofLifeChannel
      @WayofLifeChannel  5 лет назад

      2015 ഇൽ ഞാൻ അത് 5000 ഇന് വാങ്ങിയതാ ... ഇപ്പോൾ 6500ഒണ്ട് റേറ്റ്

    • @hish666m8
      @hish666m8 5 лет назад

      ooh thanks bro 🙏🏻

  • @theworldofrtr1596
    @theworldofrtr1596 3 года назад

    പീപ്പിൾ ടയർ കൊല്ലം
    ആ നരച്ച മുടി ഉള്ള പുള്ളി മരിച്ചു പോയി 🥺
    ഞാൻ അവരുടെ ലോറി ഡ്രൈവർ ആയിരുന്നു

  • @allu3348
    @allu3348 5 лет назад +3

    ഞാൻ ഒരു കാര്യം പറയാം തൽക്കാലത്തേക്ക് ആണ് എങ്കിൽ സെക്കന്റ് ടയർ വാങ്ങിക്ക അത് അല്ല കൂടതൽ km ഓടുന്ന വണ്ടിയാണ് എങ്കിൽ പുതിയ ടയർ വാങ്ങുന്നത് ആണ് നല്ലത്

    • @muahammedrafi5325
      @muahammedrafi5325 5 лет назад

      കണ്ടിട്ട് കുഴപ്പമില്ല വിശ്വാസം ഉണ്ടെങ്കിൽ വാങ്ങിക്ക് ബ്രോ
      ഒരു pulser 150 യുടെ ടയർ വില ചോദിച്ചു പറയുമോ

    • @nazlegacy
      @nazlegacy 5 лет назад

      Muahammed Rafi tyre varnjekunthanu

    • @allu3348
      @allu3348 5 лет назад

      @@nazlegacy 👎

    • @nazlegacy
      @nazlegacy 5 лет назад

      Boys Boys ???

    • @allu3348
      @allu3348 5 лет назад

      @@nazlegacy bro ഞൻ ഉദ്ദേശിച്ചത് bro പറഞ്ഞ്ത് കമെന്റ് ന് റിപ്ലൈ സിംബൽ ആക്കിയത് ആണ്

  • @syamlalbabulal791
    @syamlalbabulal791 5 лет назад +1

    RUclips il keri tere re grewing videos search cheith nokkiyaal kanam odi grip theeenna tyre grew idunnath engane enn.....
    Ottathil blast aavan sadyatha und....

  • @basithmlpm4956
    @basithmlpm4956 5 лет назад +1

    Brooo ith nallathalla
    Gripp kazhinja tyre il ninn varach undaakkunnathaan
    Onn aaalochich nokiyal manassilaakunnathalle ith
    Ithippo ningade vandeede tyre varakkunnathaaan nallath

  • @riyaskutty123
    @riyaskutty123 5 лет назад +1

    Chetta vedikkanda athu varachatha

  • @akshayshaji0546
    @akshayshaji0546 4 года назад

    Broo..shop name and address plzz..

  • @maanavgs5812
    @maanavgs5812 5 лет назад +3

    bro athu varanja tyre aanu ,original condition alla

  • @Sarath-tk6le
    @Sarath-tk6le 4 года назад

    Varap tyre

  • @Nazish-ks3if
    @Nazish-ks3if 4 года назад

    Bro kollathu currect ithu evida sthalam...

  • @sajinsomarajan
    @sajinsomarajan 3 года назад +3

    These tyres only for കൊല്ലം ഫ്യൂരീസ്.....

  • @Charlsalias1
    @Charlsalias1 3 года назад

    Duke 250 edan anu alpha h1 anu njn nokune apolanu e video kande

  • @santhoshpjohn
    @santhoshpjohn 5 лет назад +2

    Tyrele enthu labham nokiyale avasnm valya nastamumdakum..

  • @bristowxavierlm
    @bristowxavierlm 5 лет назад +1

    broyude fz de akrapoviç silender evidenna?

  • @vipinkp4730
    @vipinkp4730 5 лет назад +2

    Bro ,ithu second hand tyre Anu ,pinne ithil kooduthalum profile avar varakunnathanu , bro ithu adyamayi kanunnathu kondanu , calicutil vandi pollikunna sthalam und kotta ennu parayum njgal avide vannal innale irangiya vandiyude partsum kittum tyreum kittum