Super Skin Glowing & Brightening Face Pack

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Description:
    💜 Buy 100% Sugar-free Hair Health Gummies (enriched with 5,000 mcg Biotin, Zinc & Multivitamins) - bdywse.com/44e567
    Apply code LAKSHMI20 to get a 20% discount
    Get 20% cashback on your orders as well
    💗 Check out Bodywise products for Hair, Skin, Weight, PCOS & UTI - bdywse.com/67f2cc
    (Apply code LAKSHMI20 to get a 20% discount)
    📞 Book a free online doctor consultation with Bodywise - bdywse.com/9km3m
    🙋🏽‍♀️ Bodywise makes wellness easy for women with expert developed products for Hair, Skin, Weight Management, Period & Intimate Care.
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com
    #lakshminakshathra #skincare #glowingskin #brighteningskin #skinsecret #hairsecret #lakshminakshathrayoutubechannel
    OUR TEAM
    📸. DOP - LIBZ ALONSO
    🎥 CAMERA - VISHNU
    🧝‍♀️. MAKE UP - SINDU VALSAN
    🖥️ EDITING- RAHUL BYCE
    THUMB. - AJMAL TORRES
    COORDINATION - SHYAM K NAIR
    ➤ Licence:
    ------------------------------
    Juice by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3cCPtqF
    Music promoted by Audio Library • Juice - Roa (No Copyri...
    ------------------------------
    🎵 Track Info:
    Title: Juice by Roa
    Genre and Mood: Holiday + Happy
    ---

Комментарии • 4,6 тыс.

  • @LakshmiNakshathraofficial
    @LakshmiNakshathraofficial  3 года назад +637

    🔹 Buy Biotin Gummies for hair growth - bdywse.com/jgrmk (Apply code LAKSHMI20 to get a 20% discount)

  • @theerthagopakumar9366
    @theerthagopakumar9366 3 года назад +3017

    സൗന്ദര്യം കൊണ്ടും സംസാരം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ മാലാഖ..... ❤️ ചേച്ചിയെ മനസ്സിൽ കൊണ്ടുനടക്കുന്ന എത്രപേരുണ്ട് എന്നെപ്പോലെ❤️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +8

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @ebossbijin9761
      @ebossbijin9761 3 года назад +26

      10 per വിചാരിച്ചാൽ എനിക്ക് 1.9k ആവാൻ സഹായിക്കുമോ 😭

    • @Entertain_hub415
      @Entertain_hub415 3 года назад

      Njan

    • @streeky777
      @streeky777 3 года назад +4

      നിങ്ങളെല്ലാരും Subscribe ചെയ്തൽ എന്നെ പോലുള്ള വളരുന്ന RUclipsr മാർക്ക് വലിയ support ആയിരിക്കും😍

    • @simimanoj1825
      @simimanoj1825 3 года назад

      Njal und

  • @parvathyparu747
    @parvathyparu747 3 года назад +282

    ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്🥰

  • @rizwanarizz8331
    @rizwanarizz8331 3 года назад +54

    ചേച്ചി കരയുന്നത് കാണാൻ വളരെ cute aann❤️But ചിരി അതുക്കും മേലെ വേറെ ലെവൽ ആണ് 💕💕❤️❤️❤️

  • @befinabastin9636
    @befinabastin9636 3 года назад +131

    ചേച്ചി കരയുന്നതും ക്യൂട്ട് ആണ് പക്ഷെ ചിരി വേറെ ലെവൽ ആണ് ട്ടോ കീപ് റോക്ക് 😘😘

  • @shahanasherin714
    @shahanasherin714 3 года назад +277

    ജാട ഇല്ലാത സംസാരമാണ് ഞാൻ ചിന്നു ചേച്ചിയെ ഇഷ്ട്ടപെടുന്നദ്. നിങ്ങളോ? 💞💕

  • @cristianoooo.
    @cristianoooo. 3 года назад +195

    10 മാസം കൊണ്ട് 8 ലക്ഷത്തോളം സബ്സ്ക്രൈബ്ർസ്.....💜💜💜
    1 വർഷം ആകുമ്പോഴേക്കും 1M എത്തട്ടെ എന്ന് ആശംസിക്കുന്നു.... 💜💜💜💜

  • @mallucousins7261
    @mallucousins7261 3 года назад +523

    സ്റ്റാർ മാജിക്കിലെ ഒരാളാവാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട് 😍😍

  • @aswanthk.v1716
    @aswanthk.v1716 3 года назад +76

    ചേച്ചിയുടെ കഥകളി കണ്ടപ്പോൾ ഷിയാസിക്കയെ പോലെ തന്നെ ഉണ്ടായിരുന്നു

  • @jibithab4906
    @jibithab4906 3 года назад +610

    പാപ്പുന്റെ birthday വീഡിയോയും surprise boyfriendineyum കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ❤️

  • @snp-zya
    @snp-zya 3 года назад +280

    ചിയാസീസ് എന്ന് കേൾക്കുമ്പോ
    ഷിയാസിക്കയെ ഓർമ്മ വരുന്നത്
    എന്തൊരു കഷ്ടമാണ് !😅

  • @athulyaathu878
    @athulyaathu878 3 года назад +15

    ലക്ഷ്മി ചേച്ചിയെ കാണുമ്പോ തന്നെ ഒരു സന്തോഷം aanu😘😘😘😘😘😘😘😘😘

  • @merlinlalettan2255
    @merlinlalettan2255 3 года назад +94

    നമ്മുടെ മുത്തേ...സത്തെ... (ഷിയാസ് )ഇക്കയെ ഓർമ്മ വന്നു 🥰❤️Chechii Kutty 🥰

  • @ganeshan.k.m6208
    @ganeshan.k.m6208 3 года назад +50

    ഞാനാദ്യമായി സ്റ്റാർ മാജിക് ഷോ കണ്ടപ്പോൾ തന്നെ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമായി so beautiful 🥰🥰🥰🥰🥰☺️☺️☺️

  • @bonyberny183
    @bonyberny183 3 года назад +64

    എത്രേം പെട്ടെന്ന് 1M അടിക്കട്ടെ 😘😘👍 Love you, chinnus ന്റെ selection ആണ് ഇഷ്ടം will try it.......❤❤❤ shooting team is great power 😍👌

  • @lachusworld7717
    @lachusworld7717 3 года назад +19

    Chechi മേക്കപ് ചെയ്യാതെ തന്നെ നല്ല ബ്യൂട്ടിഫുൾ ആ ❤❤❤❤👍👍👍😍😍😍😍😍😍😍😍

  • @-m5654
    @-m5654 3 года назад +91

    ചിന്നു ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോയ് 💥💥💥💥❤️😍😻😻⚡️⚡️⚡️⚡️😎😎

  • @swetha8724
    @swetha8724 3 года назад +366

    ചിന്നുചേച്ചി എന്നും ഇതുപോലെ weekly രണ്ട് വീഡിയോ ഇടണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ🥰❤️

  • @ansil1690
    @ansil1690 3 года назад +66

    ചിന്നു ചേച്ചിടെ ഈ സുന്ദരമായ ചിരിയും, ജാടയില്ലാത്ത സംസാരവും ആണ് ചേച്ചിയെ ഇഷ്ടപെടാനുള്ള കാരണം 😍😍

  • @itz___me__ammuz116
    @itz___me__ammuz116 3 года назад +13

    ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ അടിച്ചു....ഇനി യൂട്യൂബ് ൽ വേഗം തന്നെ 1 മില്യൺ അടിക്കട്ടെ...നമ്മടെ ചിന്നു ചേച്ചിക്ക്❤️❤️❤️

  • @AbdulRauf.
    @AbdulRauf. 3 года назад +58

    *Star magic ഇല്ലാത്തത് കൊണ്ട് ആകെ ഉള്ള ആശ്വാസം ലക്ഷ്മി ചേച്ചിയുടെ ചാനെൽ ആണ് 🤩🤩*

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @navamipb2003
    @navamipb2003 3 года назад +66

    പാട്ടിനു പാട്ട്, ഡാൻസിന് ഡാൻസ്, കോമെഡിക് കോമഡി, powerinu power❣️❣️❣️❣️❣️❣️❣️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @fridhahh_fiji_46
      @fridhahh_fiji_46 3 года назад

      @@akshay-vloggerfan2863
      😂

    • @afraappu933
      @afraappu933 3 года назад

      @@akshay-vloggerfan2863 illengilloo😂

    • @afraappu933
      @afraappu933 3 года назад

      Athaanu lekshmii nakshathra❤❤

  • @Baziyyyyyy
    @Baziyyyyyy 3 года назад +201

    ആദ്യത്തെ ലക്ഷ്മി ചേച്ചിടെ കഥകളി വേഷം കണ്ടു ചിരിവ്വന്നവർ ഉണ്ടോ...❤

  • @ashlyashly3645
    @ashlyashly3645 3 года назад +1

    ചേച്ചി ഇതൊക്കെ ചെയ്തില്ലെങ്കിലും സുന്ദരി അല്ലെ.... 💝പ്രതേകിച് ഈ വിഡീയോയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്... 😘
    So cute and lovely chinnu chechi💋💕💋

  • @omgoggy2721
    @omgoggy2721 3 года назад +78

    VIDEO കാണുന്നതിനൊപ്പം കമൻ്റ് വായിക്കുന്നവർ like

  • @jayasasi2187
    @jayasasi2187 3 года назад +50

    ചിന്നു എല്ലാവരുടേയും മുത്താണ്. കൂട്ടുകാരൻ ഷിയാസെന്തിയെ.

  • @sajna3897
    @sajna3897 3 года назад +28

    Lakshmi nakashathra
    Best anchor 💖💖💖
    തൃശൂരിലെ നക്ഷത്ര കുട്ടി ✨✨😘😘💖💖

    • @ayshubaby.3555
      @ayshubaby.3555 3 года назад

      ruclips.net/video/Be1MTl7nIvU/видео.html........

  • @sreelakshmipramod3253
    @sreelakshmipramod3253 3 года назад +19

    8 lakh sub.. Chinnuzz polikk⚡️⚡️⭐️😘😘

  • @blessonbiju3450
    @blessonbiju3450 3 года назад +117

    മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും, തടി കൂടിയാലും കുറഞ്ഞാലും എന്തുമായിക്കൊള്ളട്ടെ ഞങ്ങളുടെ മനസ്സിൽ ചിന്നുച്ചേച്ചി എന്നും ഒരു മാലാഖ തന്നെയാണ് ❤❤❤❤❤🔥🔥🔥🔥💕💕💕💕💕😍😍😍😍

  • @akshayp6400
    @akshayp6400 3 года назад +59

    Lady With adorable expressions ❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 года назад +44

      🥰🥰

    • @Wyyhzz
      @Wyyhzz 3 года назад +2

      @@LakshmiNakshathraofficial Hai

    • @thejusvinod7033
      @thejusvinod7033 3 года назад

      GOT series dialogue copy
      Lady with no namee😅

    • @lachooos
      @lachooos 3 года назад

      @@LakshmiNakshathraofficial chechikuttyeeeee😘😘😘😘😘😘😘

    • @irfananelloli8604
      @irfananelloli8604 2 года назад

      Lakshmicheechi njan ee tips cheythu nokki , adipowli result aayirunnu.....👌👌👌🥰🥰🥰🥰😍♥️♥️♥️♥️ I love you chechi orupaad ishttaan, 🥰♥️🥰♥️🥰♥️

  • @EditZzZ-tj9mt
    @EditZzZ-tj9mt 3 года назад +35

    എനിക്ക് എല്ലാ actores ne ക്കൾ ഇഷ്ട്ടം ചിന്നു ചേച്ചിയെ ആ 😍😘😘😘😍😍😍🤩

  • @gamezonegamingarena7220
    @gamezonegamingarena7220 3 года назад +18

    ചേച്ചി ചേച്ചിയുടെ വീട്ടിലെ ഡേയ് ഇൻ in my life edamo please 🥺🥺🥺🥺🥺🙏🏻❤️❤️❤️

  • @Baziyyyyyy
    @Baziyyyyyy 3 года назад +644

    ലക്ഷ്മി ചേച്ചി 1മില്യൺ അടിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഇല്ലേ..❤

  • @gf8qu
    @gf8qu 3 года назад +116

    ഷിയാസിക്കേടെ കൂടെ വാഗ്ദാനം ചെയ്ത cover സോങ് ചെയ്യാൻ മറക്കല്ലേ. കാത്തിരിക്കുവ ഞങ്ങൾ......

    • @slowvssquad8840
      @slowvssquad8840 3 года назад +1

      Lekshiya fan aano

    • @gf8qu
      @gf8qu 3 года назад +2

      @@slowvssquad8840 LAKSHIYA❤️

  • @syamdivya1876
    @syamdivya1876 3 года назад +164

    ചീയാ സീഡ് എന്ന് ആദ്യമായി കേൾക്കുന്നവർ ലൈക്ക് അടി 👍😁

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 года назад +44

      Suprmarktl avlbl anutoo

    • @R_1shal
      @R_1shal 3 года назад +12

      അതേ ചിയാ സീഡ് ന്ന് പറഞ്ഞാൽ കസ്കസ്‌ ന്ന്‌ ആണോ ariyavoo

    • @sreelakshmipramod3253
      @sreelakshmipramod3253 3 года назад +1

      @@LakshmiNakshathraofficial ok😘😘

    • @hannathjahana2666
      @hannathjahana2666 3 года назад +1

      @@R_1shal nkum doubt nd

    • @ASGouri-pl5hs
      @ASGouri-pl5hs 3 года назад +2

      @@LakshmiNakshathraofficial cuscus ano

  • @bhadrabnair796
    @bhadrabnair796 3 года назад +11

    നമ്മുടെ ലഷ്മി ചേച്ചി പോളിയാണ് 😘♥️😘♥️😘♥️😍♥️😍♥️😘♥️😘

  • @mohammedihsan3096
    @mohammedihsan3096 3 года назад +31

    Shiyas ikka Lakshmi❤❤ nakshathra fans like

  • @fauziagafoor8631
    @fauziagafoor8631 3 года назад +103

    Chechi ചിയാ സീഡ് ennu പറയുമ്പോ ഷിയായസ്ക്ക ne ഓർമ വരുന്നു

  • @abhirampk9052
    @abhirampk9052 3 года назад +21

    ജാടയും അഹങ്കാരവും ഒന്നും ഇല്ലാതെ ഭൂമിയിലേക്കു ഇറങ്ങി വന്ന നമ്മുടെ സ്വന്തം മാലാഖ ചിന്നു ചേച്ചി ഉയിർ ❤❤❤❤

  • @കളിയങ്കറ്റുനീലി

    Star magic members we miss you so much

  • @vivek-bh6od
    @vivek-bh6od 3 года назад +52

    Chia seeds are the edible seeds of Salvia hispanica, a flowering plant in the mint family native to central and southern Mexico ,or of the related Salvia columbariae of the southwestern United States and Mexico. Chia seeds are oval and gray with black and white spots, having a diameter around 2 millimetres. The seeds are hygroscopic, absorbing up to 12 times their weight in liquid when soaked and developing a mucilaginous coating that gives chia-based foods and beverages a distinctive gel texture.

    • @Torque_777
      @Torque_777 3 года назад +1

      Oh yeah!😁

    • @yoongimarryme4837
      @yoongimarryme4837 3 года назад +3

      @@Torque_777 yeah yeah ellam mansilayi enikk 😂

    • @Torque_777
      @Torque_777 3 года назад +1

      😁

    • @archanagopal_
      @archanagopal_ 3 года назад +2

      Tnx....ഇതെന്തുവാന്ന് നോക്കുവാരുന്നു....

  • @bhavyabhavya6939
    @bhavyabhavya6939 3 года назад +13

    ചിന്നുചേച്ചിന്റെ കഥകളി ഇഷ്ടപ്പെട്ടുട്ടോ love you 😍❤😍

  • @devikajejeesh6110
    @devikajejeesh6110 3 года назад +98

    I am waiting for pappu's birthday vlog and her boyfriend 🥰🥰

  • @shemeenashemi5216
    @shemeenashemi5216 3 года назад

    Chinnune എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചിന്നു ഇടുന്ന ഓരോ വിഡിയോ ഞാൻ കാണാറുണ്ട്. ചിന്നുവിന്റെ ഒരു ഫാൻകുടെ യാണ് ഞാൻ. എനിക്ക് നിന്റെ സംസാരം ഒരു പാട് ഇഷ്ടം ആണ്.

  • @sinomathew8771
    @sinomathew8771 3 года назад +23

    ചേച്ചി വീഡിയോ തുടങ്ങിയപ്പോൾ ഉള്ള ഹാസ്യം പൊളിച്ചു. ❤️🥰🥰🥰 ചിന്നു ചേച്ചി ഉയിർ 😘😘

    • @gf8qu
      @gf8qu 3 года назад

      Kosu:-Pachalathinte expression kanikkuo figure ond🤣

  • @Anzuuu77
    @Anzuuu77 3 года назад +24

    ഇതെല്ലാം
    Perfect ആയി പിടിക്കുന്ന
    ക്യാമറ man ഇരിക്കട്ടെ ഇന്നത്തെ...!!👍😊

  • @mariah..3542
    @mariah..3542 3 года назад +100

    Online ക്ലാസ്സ്‌ തീർന്നപ്പോഴേക്കും noti വന്നു ❤🔥🔥🔥🔥🔥

    • @D_H_I_Y_A
      @D_H_I_Y_A 3 года назад +2

      9thil ano

    • @renjiabhiss5715
      @renjiabhiss5715 3 года назад +2

      1k വേണം എന്ന് ആഗ്രഹം ഉള്ളവർ വാ നമുക്ക് ഒരുമിച്ചു 1k അടിക്കാം 100% ഉറപ്പ്

    • @devika.m3501
      @devika.m3501 3 года назад +2

      Me too

    • @shahala2724
      @shahala2724 3 года назад +2

      Me too

    • @anatmariyanikhil2561
      @anatmariyanikhil2561 3 года назад +2

      Me too 9th il ano

  • @shainyshaji9911
    @shainyshaji9911 3 года назад +6

    Chechide ee jadaillathaa samsaaram kelkkumbol valare santhozhamanuu 🥰🤗🤗

  • @Bithiahhhh
    @Bithiahhhh 3 года назад +30

    I'm waiting for pappu's birthday to see the reaction of pappu

  • @sreelakshmipramod3253
    @sreelakshmipramod3253 3 года назад +4

    എന്നാണാവോ ഈ ചുന്ദരിയെ ഒന്ന് നേരിൽ കാണുക.. കാത്തിരിക്കും.. ഒടുവിൽ ഞാൻ കാണുക തന്നെ ചെയ്യും 🥰🥰💯💯.. Lub u chakkara muthewwww.. ❤❤ chinnuzzz😘😘

  • @ammuammuz11
    @ammuammuz11 3 года назад +22

    ചിന്നു ചേച്ചിയുടെ യൂട്യൂബ് ചാനൽ 1millon അടിക്കണം എന്ന് ആർക്കൊക്കെ ആഗ്രഹം ഉണ്ട് 😊

  • @Zonusworld05
    @Zonusworld05 3 года назад

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് അതുപോലെ തന്നെ ചേച്ചിയുടെ cute വോയ്‌സും എനിക്ക് ചേച്ചിയെ നേരിൽ കാണാൻ കൊതിയാവുകയാണ് 😍😍😍😍😍😍😍😍😍😍😍😍

  • @merlinlalettan2255
    @merlinlalettan2255 3 года назад +15

    അടുത്ത.... ട്രോളിന് ഉള്ള സമയം അയല്ലോ..,
    എൻ്റെ പൊന്ന് Chinnu cheChi ❣️🥰

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +24

    സ്ഥിരം പ്രേഷകർ ആരൊക്കെ
    ഉണ്ട്...✌️✌️

  • @theerthagopakumar9366
    @theerthagopakumar9366 3 года назад +43

    ചിന്നു ചേച്ചിയുടെ സ്ഥിരം അഞ്ചുമണി പ്രേക്ഷകർ ആരൊക്കെയുണ്ട് എന്നെപ്പോലെ .... 😁❤️

  • @dramaarmy8475
    @dramaarmy8475 3 года назад +26

    ചേച്ചിയെ സൗന്ദര്യം.... ഇങ്ങനെ ഒക്കെ ആണോ ഇണ്ടാവുന്നേ...... ചേച്ചിയുടെ ഈ സൗന്ദര്യം കിട്ടണം എന്ന് ആക്രാഹിക്കുന്നവർ ഉണ്ടോ..... എന്നെ പോലെ 😁

  • @kl18ff
    @kl18ff 3 года назад +37

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ല 😭😭😭😭🙏🙏

    • @monjathisworld3160
      @monjathisworld3160 3 года назад

      Metooo

    • @kl18ff
      @kl18ff 3 года назад

      @@monjathisworld3160 ഞാൻ ചെയ്തു് എൻ്റെ ചെയ്യ്

  • @krishnaprasadps9569
    @krishnaprasadps9569 3 года назад +51

    ഷിയാസ് ഇക്കയെ anagane ആയിരിക്കും വിളിക്കണേ അല്ലേ 🤭🤭🤭🤭🤭

  • @arunimaakku7175
    @arunimaakku7175 3 года назад +10

    Chinnu chechi 1 millon അടിക്കാൻ wait ചെയുന്നവർ ആണ് നമ്മൾ എല്ലാരും... വേഗം അത് നടക്കട്ടെ love u chinnu chechiiii😍😍😍😍😍

  • @anisharaju6370
    @anisharaju6370 3 года назад

    Sure....cheythu nokkittu parayam....

  • @devgeeth2390
    @devgeeth2390 3 года назад +24

    ചിന്നു ചേച്ചിടെ Die Heart fans ഒണ്ടോ എന്നെ പോലെ 🤗

  • @hasishareef4739
    @hasishareef4739 3 года назад +54

    ഷിയാസിക്കാനേ കൂട്ടിയിട്ട് അനുവിന്റെ vtl പോയി വ്ലോഗ് ചെയ്യുമോ 😍

  • @judyalbin9250
    @judyalbin9250 3 года назад +2

    സംസാരം എപ്പോഴും നല്ലതു തന്നെ കുറച്ചു വാചകമടി ക്ക് ഇത് കേൾക്കാൻ മനസ്സുള്ളവർക്ക ക്ക് ഇത് കേൾക്കാതെ ഇരിക്കേണ്ടിവരും സമയമില്ലാത്തതിനാൽ നിങ്ങളുടെ പ്രോഗ്രാം കാണാതെ പോകും ആയിരിക്കും അധികം പേര് കാരണം കുറേ സംസാരങ്ങളും മാത്രം അതിനാലാണ് ഇങ്ങനത്തെ ഒരു കാര്യം ചെയ്യേണ്ടി വരുന്നത് എന്തെങ്കിലും പ്രോഗ്രാം വിചാരിച്ചിട്ട് ഉണ്ടെങ്കിൽ ആ കാര്യത്തോട് അനുബന്ധിച്ച് ആ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വേഗം പറഞ്ഞു തീർക്കാൻ ശ്രമിക്കുക അല്ലാതെ കുറെ വാച് കൊടുത്തിട്ട് എന്താ കാര്യം

  • @thusharag8078
    @thusharag8078 3 года назад +73

    Lakshmi chech poliyaa👌👌

  • @tintuccp4760
    @tintuccp4760 3 года назад +11

    തുടക്കം തന്നെ ഇഷ്ടപ്പെട്ടവർ ഉണ്ടായിരുന്നു കഥകളി 😍

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +26

    *വീഡിയോ കാണുന്ന എല്ലാരും സബ് അടിച്ചാൽ ഈ വീക്ക് തന്നെ ചേച്ചി 1 മില്യൺ അടിക്കും എന്നാണ് ൻ്റെ ഒരു ഇത്* ...😅😜💥💯

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +2

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @renjiabhiss5715
      @renjiabhiss5715 3 года назад

      1k വേണം എന്ന് ആഗ്രഹം ഉള്ളവർ വാ നമുക്ക് ഒരുമിച്ചു 1k അടിക്കാം 100% ഉറപ്പ്

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 года назад +18

      😎😜👍

  • @parvathichandran1061
    @parvathichandran1061 3 года назад +1

    മുത്തുമണി വീഡിയോ പൊളിച്ചു ഒരുപാട് ഇഷ്ടം ആയി അതിന്റെ ട്രിപ്പ് പറഞ്ഞു തന്നെ മുത്തുമണി ചെയ്യണം വീഡിയോകൾ ചെയ്യാറുണ്ടോ💞 ഈ നല്ല വീഡിയോ ചെയ്യണം💖 മുത്തുമണി എന്ന കാണും♥ ഒരുപാട് ഇഷ്ടമാണ്💖 പ്രോഗ്രാം എല്ലാം കാണാറുണ്ട്💖💖 മുത്തുമണി പൊളിയാ പാപ്പു എന്ത്♥ മുത്ത് മണി💖Loveyou💖💖💖💖💖💖💖💞💞

  • @thugofstars912
    @thugofstars912 3 года назад +10

    ആദ്യം തന്നെ ചേച്ചിയെ star magic എന്ന എപ്പിസോഡിൽ പരിജയ പെട്ട സുഹൃത്തുക്കൾ ഉണ്ടോ ചേച്ചി ഫാൻസ്‌ come on... !😘❤️

    • @nizarp3420
      @nizarp3420 3 года назад

      Njn undee😊

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @aleenapjohnson3182
    @aleenapjohnson3182 3 года назад +44

    Imagine getting a ❤ from chinnu chechi 🥰

  • @jitheshkottoolijitheshkott5567
    @jitheshkottoolijitheshkott5567 3 года назад +12

    എന്നാണ് ചിന്നു ഒന്ന് നിന്നെ നേരിൽ കാണാൻ പറ്റുക. | Love you chinnuuu .നീ ചെയ്യുന്ന ഒരോ വിഡിയോകൾക്കും ഒരു പ്രത്യേക രസമാണ് കാണാൻ പ്രത്യേകിച്ച് നിൻ്റെ സംസാരം സൂപ്പർ

  • @volg410
    @volg410 3 года назад

    ചേച്ചിയുടെ മേക്കപ്പിലൂടെ അടിപൊളിയായിട്ടുണ്ട് ചേച്ചിയെ കാണാൻ കൊതിയാവുന്നു തൃശൂരിലെ ചേച്ചിയെ കാണും

  • @rejirajive5759
    @rejirajive5759 3 года назад +7

    ചിന്നു , ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. ഇനിയും ഉടനെ പ്രതീക്ഷിക്കുന്നു.🥰🥰🥰🥰

  • @Anzuuu77
    @Anzuuu77 3 года назад +37

    ആ intro എന്റെ mwone ചിരിച്..!😂😂

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +2

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

    • @shreyayoutubechannel7570
      @shreyayoutubechannel7570 3 года назад +1

      Mm

    • @ebossbijin9761
      @ebossbijin9761 3 года назад

      10 per വിചാരിച്ചാൽ എനിക്ക് 1.9k ആവാൻ സഹായിക്കുമോ 😭

  • @uploadingtimes8879
    @uploadingtimes8879 3 года назад +15

    Chiyaseennu parayumpol shiyas ennanu kelkunnathu😄

  • @GoodFoodTravel
    @GoodFoodTravel 3 года назад +1

    Katta fan❤️❤️❤️❤️❤️❤️

  • @Akshaeezz__
    @Akshaeezz__ 3 года назад +6

    Njan kandathilum vech ettavum nalla Anchor❤

  • @navamipb2003
    @navamipb2003 3 года назад +7

    ടീമേ 😂😂😂video polichu❤️❤️❤️❤️
    I will try this 💞💞💞

  • @minhaj12334
    @minhaj12334 3 года назад +7

    ലക്ഷ്മി ചേച്ചി ഒരു സംഭവം ആണ്

  • @anuchand8423
    @anuchand8423 3 года назад

    ഹായ് ചേച്ചി. ഞാൻ ചേച്ചി യുടെ എല്ലാം വീഡിയോ യും കാണാറുണ്ട് 🥰
    എനിക്ക് ചേച്ചി യുടെ വീഡിയോ സ് വളരെ ഇഷ്ടമാണ് ❤️
    ചേച്ചി യുടെ കട്ട fan ആണ് ഞാൻ ❤️

  • @whitedevilgaming7871
    @whitedevilgaming7871 3 года назад +9

    Chinnu chechiyude fans undo power kanicho മക്കളേ

  • @annajohnson2626
    @annajohnson2626 3 года назад +27

    എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gf8qu
    @gf8qu 3 года назад +16

    ചിന്നു ചേച്ചീടെ സ്ഥിരം 5 മണി പ്രേക്ഷകർ ഇല്ലേ ഇവിടെ

  • @bibkat7942
    @bibkat7942 2 года назад +3

    Now brown skin is trending 🤎

  • @farsana3155
    @farsana3155 3 года назад +8

    ചേച്ചി എന്റെ ഒരു ആഗ്രഹം ചേച്ചിക്ക് എല്ലാ ഫാൻസ്‌ കാരും തന്നിട്ട് ഉള്ള ഗിഫ്റ്റ് അടുത്ത എപ്പിസോഡി കാണിച്ചു തരുമോ pleez😔😔😔😔😔

  • @aniruuudhh
    @aniruuudhh 3 года назад +17

    One Million Loadingggg ❤️🔥

  • @sakash2983
    @sakash2983 3 года назад +19

    Vaccinte വേതന മാറിയോ
    Sangadam മാറിയോ, ചേച്ചിടെ
    വിഷമിക്കണ്ടാട്ടോ ഞങ്ങൾ koode inde❤❤❤❤

  • @gappyvlogs6041
    @gappyvlogs6041 3 года назад +1

    ചിന്നു ചേച്ചി സുന്ദരിയായ എനിക്ക് ഇഷ്ടം ആണ് ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️😘😘😘😘

  • @srii1967
    @srii1967 3 года назад +6

    ഇൻസ്റ്റഗ്രാം പോലെ പെട്ടെന്ന് തന്നെ 1 M എത്തിയാ മതി ❤️

  • @anasansu1363
    @anasansu1363 3 года назад +44

    ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ അടിച്ച പോലെ യൂട്യുബിലും 1 മില്യൺ അടിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @arjunasok952
    @arjunasok952 3 года назад +14

    Ps:Multivitamins should only consume after doctors prescription. Even the product claiming have not sideeffects.

  • @jinosudha3391
    @jinosudha3391 2 года назад

    സൂപ്പർ ചേച്ചി.... ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടാണ്‌ ട്ടോ

  • @harihari8992
    @harihari8992 3 года назад +8

    ചേച്ചി സുന്ദരി ആയല്ലോ ❤️❤️

  • @anjanacy1451
    @anjanacy1451 3 года назад +17

    എന്റെ ചിന്നു ചേച്ചി പൊളി ആണ് 😘😘😘😘good person, oru jadayum ila

  • @ananthugs1210
    @ananthugs1210 3 года назад +9

    ചിന്നു chechiye ഇഷ്ടമുള്ളവർ അടി like 👍

  • @JoseManuel-so1vb
    @JoseManuel-so1vb 3 года назад +7

    Star magicil enniku ettavum ishtam ullathu chechiye annu loving you chechi🥰🥰🥰

  • @M4.MANIA_
    @M4.MANIA_ 3 года назад +6

    ചേച്ചിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ലൈക് അടിക്കു

  • @ponnuziduu..8876
    @ponnuziduu..8876 3 года назад +10

    എന്റെ ചിന്നു ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ..... lub you chechii😍💖

  • @Malu_xi7
    @Malu_xi7 3 года назад +7

    ചിന്നു ചേച്ചി 1 മില്യൺ അടിക്കാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ?
    Katta waiting chechi😘😘

  • @apputtyuppe5838
    @apputtyuppe5838 3 года назад

    Chechykutty uyire aane 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @M4.MANIA_
    @M4.MANIA_ 3 года назад +39

    അഞ്ചു മണി ആവാൻ കാത്തിരുന്നവർ ലൈക് അടി ❤️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +1

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ