😍പെട്ടെന്ന് നിറം വെക്കാൻ 😍ഒരു SECRET | CELEBRITIES USE ചെയ്യുന്നത്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #lakshminakshathraofficialyoutubechannel #beautytips #skincare #secret #routines #new
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 1,2 тыс.

  • @sreejithsree4530
    @sreejithsree4530 Год назад +11

    ചേച്ചിടെ vedios കാണുമ്പോളും ചേച്ചിയുടെ സന്തോഷം കാണുമ്പോളും endaennu ariyillaa manassinu oru സന്തോഷം 🥰❤️✨️

  • @naveennavi4002
    @naveennavi4002 Год назад +10

    കുറച്ചു ketchepum കൂടെ ഉണ്ടെങ്കിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കാം 😄👍🏻(poli 👍🏻👍🏻)

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 Год назад +16

    ന്റെ ചിന്നുസേ 😲😲ഇത് ഞമ്മക് പറ്റിയ വീഡിയോ അല്ല 🤭🤭 ഉള്ള ഗ്ലാമർ കൊണ്ടു പൊറുതിമുട്ടി ഇരിക്കുവാ എനിക്ക് വേറെ ലൈൻ ഉണ്ടെന്നു കരുതി ആരും i♥️u പോലും പറയാത്ത പാവം ഞാൻ 😭😭😭 ആർക്കും ഇത്രേം ഗ്ലാമർ കൊടുക്കല്ലേ ന്നാ എന്റെ preyar 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😜😜😜

  • @kacharaz3118
    @kacharaz3118 Год назад +18

    ലക്ഷ്മി ചേച്ചി ഈ video ഇട്ട ദിവസം മുതൽ ഞാൻ ഇത് സ്ഥിരം ഇടുന്നുണ്ട്. Trust me നല്ല മാറ്റം ഉണ്ട്. Skin brightening ആയി. Pimples പോയി. Smooth Skin ആയി guyzz👍👍👍👌👌👌good tip. Good result 👍👍👍. Very good tip. 👍👍👌

  • @arfatharfy9628
    @arfatharfy9628 Год назад +25

    commen ആയിട്ട് ഉപയോഗപ്രദമായ ഒരു beauty tips വീഡിയോ a well-presented vlog
    Liked it alot ❤️✌️

  • @kumarimoly5183
    @kumarimoly5183 Год назад +1

    ഞാൻ മോൾടെ അവതരണം കണ്ട് ചിരിക്കാനാ ഇത് വെക്കണേ ഒത്തിരി ഇഷ്ടം മോളേ 🥰❤🥰❤👍👍

  • @jaseenajessi6416
    @jaseenajessi6416 Год назад +8

    Thank U... Chechi
    Useful video ആണ്
    കയ്യിലെ dry skin മാറാൻ ഇങ്ങ്നെ ചെയ്യാൻ പറ്റുമോ

  • @vidhyarajeev4603
    @vidhyarajeev4603 Год назад +2

    Lekshmichechiye orupadu ishttamanu njangalkku

  • @illy--bangtan...00Girl
    @illy--bangtan...00Girl Год назад +17

    chechi oily skin ullavark ith use cheyyan pattuvoo.....
    pimples maran vendi natural tips paranju tharavooo 😊

  • @komalasasidharan5300
    @komalasasidharan5300 Год назад +1

    എനിക്ക് ലക്മി മോളെ ഭയങ്കര ഇഷ്ടമാണ്❤❤😘😘😘

  • @abhinandabhinand6141
    @abhinandabhinand6141 Год назад +13

    ഇത് നല്ല ഹെൽത്തി ആയിട്ടുള്ള സ്കിൻ കെയർ ആണ്
    Thank you for this product ❤️❤️

  • @user-uc2ss3ns8o
    @user-uc2ss3ns8o 4 месяца назад +1

    Chechiyude varthamaanam kekkumbol
    End vishamamundenkilum
    Athu marann manasin samadaanavum santhoshavum kittunnu
    I❤U chechi😅😊❤🥰😘

  • @smithasanju8490
    @smithasanju8490 Год назад +3

    Hoo... എഡിറ്റിങ് മാഷേ പൊളിച്ചു 🥰... ചിരി കുടുക്ക ചിന്നു കുട്ടി 🥰💞

  • @crazycmsvlog6902
    @crazycmsvlog6902 Год назад +1

    ചിന്നു ചേച്ചി pullothi channelൽ ഇട്ട comment ഞാൻ എപ്പോഴും എടുത്തു നോക്കും ❤️❤️

  • @amithakunjumon5733
    @amithakunjumon5733 Год назад +16

    Thank you chechi 😍useful video 😘 chechide video trollan vere arum anuvadhikilla... Startingill thanne chechi thanne athayathu editor chettan cheyum... 🤣🤣🤣

  • @devayanipk3085
    @devayanipk3085 Год назад +2

    തലയിൽ തരാൻ പോവാൻ ഉള്ള tip paranju tharoo chechiii

  • @rushdarushna8559
    @rushdarushna8559 Год назад +4

    Mood of aayi irikkunpo chechiyude video kanda mathi ❤🖇️✨️🥳

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +2

      ♥️

    • @rushdarushna8559
      @rushdarushna8559 Год назад +1

      @@LakshmiNakshathraofficial chechi reply tharum yenn ottum pradheekshichilla i am very happyyyyh❤❤❤🥰🥳🖇️❤‍🩹

  • @Mrboss_Media
    @Mrboss_Media Год назад +2

    #Lakshminakshathra വേറെ ഒരു RUclipsr ചെയ്യാതാകാര്യമാണ് ചേച്ചി ചെയുന്നത് Commests Reply Kodukunnu വളരെ നല്ല മനസാണ് ചേച്ചി സുന്ദരി കുട്ടിയാണ് നല്ല മൊഞ്ഞാണ് കാണാൻ God Bless you Chechi I love you 💯❤️😍

  • @user-ku9lr5pv8z
    @user-ku9lr5pv8z Год назад +5

    Body pack, hair thickness

  • @hanasvlog4967
    @hanasvlog4967 Год назад +1

    Super I try it But Kurach Okkeee Filter Ann But you are very very Beautiful

  • @jinshacp3500
    @jinshacp3500 Год назад +4

    1 week store cheyan pattuvo chechi....
    Use ful vdo ❤️❤️❤️❤️❤️

  • @haseenanazeer5640
    @haseenanazeer5640 Год назад +1

    Kaanan kurch latee aayi poyiii....engilm video kanduuuu.....ennatheeym pole thannnee u are looking so beautifull.....❤💖😍

  • @aswaniachu8738
    @aswaniachu8738 Год назад +15

    Thank you chechi kutty ee beauty secret beautiful ayi paranju thanathinu 😘pinea nammudea puppy ntea kindss kurach big ayallo 😊

  • @archanamanesh
    @archanamanesh Год назад +4

    Super chechi njan use cheithu... Nalla mattum undu.. Thank u🥰

  • @anjanaanjana4751
    @anjanaanjana4751 Год назад +2

    Chinnu chechi bigg boss chechi പോവല്ലേ 💞

  • @vijayakumari964
    @vijayakumari964 Год назад +11

    പ്രേക്ഷകരുടെ കമന്റ്സ് ന് replay തരുന്ന ഒരേ ഒരു വ്ലോഗർ ലക്ഷ്മി തന്നെയാ 😊😊😊. ലക്ഷ്മി ഒരു ദിവസം പാപ്പുനെയും പൂപ്പിയെയും കുട്ടികളെയും കാണിക്കണേ 🥰🥰🥰

  • @rishanvlogs5348
    @rishanvlogs5348 Год назад

    Chechikutty ചേച്ചിയെ ഒരു തവണ എങ്കിലും ഒന്ന് എന്നാ നേരിൽ കാണാൻ പറ്റുക അത്രക്ക് ഇഷ്ട്ടാ എനിക്ക് ചിന്നു ചേച്ചിയെ ❤

  • @suryaps6509
    @suryaps6509 Год назад +5

    Hi Chechi...njn try cheydhu....very useful...Thankuuu Chinnu Chechi🤩💖

  • @thakkudukududu4925
    @thakkudukududu4925 Год назад +1

    Mugath cherkneent pakaram Njn aa miss il kurach uppum koode cherth dosa aki thinnum

  • @pramodmulavanakichumulavan9933
    @pramodmulavanakichumulavan9933 Год назад +5

    Nice tip 👍👍👍👍👍👍

  • @fidelvlog
    @fidelvlog Год назад +1

    Hai. ലക്ഷ്മി. സ്റ്റാർ മാജിക്ക് ഫാൻ. സൂപ്പർ

  • @haseebpakkath6676
    @haseebpakkath6676 Год назад +4

    Chechi സൂപ്പർ ഇൻഫർമേഷൻ വീഡിയോ 👍👍👍👍🥰❤️ ❤️❤️🌹

  • @lijihc8181
    @lijihc8181 Год назад +1

    I saw u madam from nahdha giftshop Sharjah Dubai border...u look gorgeous

  • @rasak-kr3jb
    @rasak-kr3jb Год назад +1

    Pimpls and pimple vanna kala okke povuooo chechii..

  • @anjanaanjana4751
    @anjanaanjana4751 Год назад +5

    Cooking video cheyyo💕

  • @sanapathu
    @sanapathu Год назад

    Chinnu chechiiiiiii ummwaaah enikku chechine bayngara ishta 🥹❤‍🩹i miss you chinnu chechiii chechine kanan nalla agrahm ind pakahe engne kananaa 😩

  • @sujaravi4740
    @sujaravi4740 Год назад +4

    Chechi pachari powder use cheythal kozhapam undo ?😊

  • @manik1367
    @manik1367 Год назад +2

    ചിന്നു ചേച്ചി ഓരോ വീഡിയോയും ഒരുപാട് ഉപകാരപ്പെടുന്നു.ഒരുപാട് സന്തോഷം.അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.ചേച്ചി പറഞ്ഞത് പോലെ ചെയ്തു ശേഷം നല്ല മാറ്റം ഉണ്ട്.ഇത് എന്തായാലും ചെയ്തു നോക്കണം.

  • @shinojshinu9996
    @shinojshinu9996 Год назад +5

    I think this is really working bczlook difference between her neck and face after applying it her face glowed much ❤️

  • @thaslishafi1984
    @thaslishafi1984 Год назад +1

    കുറച്ച് പഞ്ചസാര കൂടി ഇട്ടാൽ ice ആയും ഉപയോഗിക്കാം

  • @thrishnapraful5050
    @thrishnapraful5050 Год назад +8

    Sleevless dress wear cheyyumbol underarm enganeyanu mangage cheyyunnath.. Pinne darkness angane ulla karyangal ellam onnu ulkkollichukond oru video idamo lakshmi chechi.

  • @dhanyavineesh
    @dhanyavineesh Год назад

    Hai ചിന്നു ഞാൻ ഷാർജയിൽ ആണ്. ഇവിടെ സഫീർ മാളിൽ വന്നപ്പോൾ കാണാൻ ഒരു പാട് ആഗ്രഹിച്ചു. പക്ഷേ അന്ന് പറ്റിയില്ല. എന്നെങ്കിലും നേരിൽ കാണാൻ വല്യ ആഗ്രഹം ആണ്. Love you ചിന്നു ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @_Jamshii_
    @_Jamshii_ Год назад +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചിന്നു ചേച്ചിയോട് ഉള്ള സ്നേഹം അങ്ങനെ തന്നെ ഉണ്ടാകും.....Chinnu Chechi.....

  • @aryaks9967
    @aryaks9967 Год назад +3

    Tnku chechii for useful video... 🤗
    Love you chechikutty ❤😘

  • @athiramr3258
    @athiramr3258 Год назад +2

    Chechiii najn try cheythuuu noookum👍 love you 💋❤

  • @vigneshthankan7233
    @vigneshthankan7233 Год назад +37

    Good content ☺️
    Useful for everyone ☺️💙😘💙💙

  • @smithinmathew9463
    @smithinmathew9463 Год назад +2

    ചിന്നൂസ് എന്തുണ്ട് വിശേഷം സുഖമാണോ ദുബായിൽ നിന്ന് വന്നോ

  • @rubeenakhalid6466
    @rubeenakhalid6466 Год назад +46

    A very healthy and refreshing skincare product👍🏻👍🏻 Chinnu looking super pretty ❤❤. Love you lots 🥰🥰

  • @fathimapathumma1934
    @fathimapathumma1934 Год назад +1

    Lip nalla dark aan it pole simple aayit ndhelum method parayo chinnu chechii 🫶🏻

  • @Asherstitusworld
    @Asherstitusworld Год назад +3

    Poli Video Lakshmi Chechi Big Fan of Lakshmi Chechi

  • @navaneethshilpa7875
    @navaneethshilpa7875 Год назад

    ലക്ഷ്മിച്ചേച്ചി.. ഒരുപാട് ഇഷ്ടത്തോടെ സന്തോഷത്തോടെ ആണ് ഇന്നു ഈ കമെന്റ്സ് ഇടുന്നത്, ഞാൻ പണ്ട് ഒരുപാട് shy ആയിരുന്നു പിന്നീട് എപ്പോഴോ മാറി, ath മാറിവന്നപ്പോൾ ഒരുപാട് വളർന്നു,, ചേച്ചി anchoring ചെയുമ്പോൾ ഭയങ്കര ഇൻസ്പിറേഷൻ ആണ്, എന്നെങ്കിലും എനിക്കും ചെയ്ണം എന്ന് ഉണ്ടായിരുന്നു, അത് ചേച്ചിടെ anchoring കണ്ടു തുടങ്ങിയപ്പോൾ മുതൽ ആണ്. എന്നെങ്കിലും അവസരം കിട്ടുമെന്ന് സ്വപ്നത്തിൽ വി ചാരിച്ചില്ല. ഇന്നു എനിക്ക് അവസരം കിട്ടി ഞങ്ങളുടെ ബാങ്കിന്റ 100 ആം വർഷ ആഘോഷമായിരുന്നു, അതിനു ഞാനും വേറൊരു കുട്ടിയുമാണ് anchoring ചെയ്തെ, ചേച്ചി പറഞ്ഞ കാര്യം ഓർത്തിട്ടാണ് അത് ഭംഗി ആക്കി ചെയ്യാൻ സാധിച്ചത്, അ anchoring ചെയ്യാൻ താല്പര്യമുണ്ടെൽ അതിനു അവസരം നിങ്ങൾക് കിട്ടും എന്ന് പറഞ്ഞത്, ഇന്നു നടന്നു ഒരുപാട് സന്തോഷം, ചേച്ചിയെ എന്നെങ്കിലും നേരിട്ട് കണ്ടാൽ പറയണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഇവിടെ പറയുന്നു, ചേച്ചി thank u so much who inspired me😍😍😍😍

  • @shabnaanvar1986
    @shabnaanvar1986 Год назад +6

    Wowww. Thank you chechiii😍chechiye orupad ishttanee❤️❤️

  • @Mrboss_Media
    @Mrboss_Media Год назад +1

    #Lakshminakshathra Chechi ഒന്നും തേച്ചിലിലും കാണാൻ നല്ല അഴക്കാണ്..! Nice Eyes ആണ് ചേച്ചിയുടെ ❤️😍 💯

  • @reshmiroshith2802
    @reshmiroshith2802 Год назад +5

    Hi,thank you so much for this beautiful video and I have one doubt,do we need to grind this every day or we can use that pack for two or three days..🥰🥰😍👍👍👍

  • @amalp__cr__
    @amalp__cr__ Год назад +1

    Evide paripadi avatarippichaalum e chechiii

  • @soumyagireesh4921
    @soumyagireesh4921 Год назад +9

    Wonderful tips. Thank you chechi 😘😘😘

  • @shamnaa4897
    @shamnaa4897 Год назад +1

    Hi chechi ee vedio ippozhanu njan kandathu.. Valare ishtayi vedio.... Pachariye kurich kooduthal ayit ariyella... Annalum ethu Nall effect anno chechi.... Ante face kurach dry annu atha chodiche.... Ante face il orupad dark spot und athoke maruvo........ Pls pls pls rply chechi

  • @ameenanazar5816
    @ameenanazar5816 Год назад +24

    Good content chinnu chechi ❤️....
    Inium ithupolethe beauty tips okke upload aakane chechii😘❤️
    So cute chinnu chechi❤️🫂😘
    Luv u ❤️.... Waitingg for more beauty segments ❤️

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 Год назад

    💕💃😍ഹായ് ചിന്നു ചിന്നുവിന് ഏതായാലും നല്ല നൽമ്മമനസ്സാണ്
    ചിന്നുവിൻറ വിഡീയോസ് കാണൂന്ന സ്ഥിരം പ്രേക്ഷകരും ചിന്നുവിനെ പോലെ നല്ല ക്ലാമർ ഉണ്ടാവേണം എന്നാണ് അല്ലേ അതുകൊണ്ടാണ് ഇടക്ക് ഇടക്ക് ഇതുപോലയുള്ള അറിയിയുന്ന വീട്ടിൽ ഉണ്ടാകുന്ന അല്ലെങ്കിൽ നല്ല കമ്പനിയുടെ പേരിൽ ഉള്ള ഷോപ്പിൽ നിന്നും കിട്ടുന്ന നല്ല മൈകപ്പു ചെയ്യുന്ന സാധനങ്ങളും പരിചയം പെടുത്തിയും ഉണ്ടാക്കുന്നത് കാണിച്ചു കൊടുക്കുന്നതും മനസിലാക്കികൊടുക്കുന്നതും അല്ലേ ചിന്നു പൊന്നും ഏതായാലും ചിന്നുവിനെ ഇഷ്ടം പെടുന്ന പ്രേക്ഷകർക്കും ഉപകാരപ്പെടട്ടെ 💗💓💃❤💖🤟🤙💏

  • @praseelakp1894
    @praseelakp1894 Год назад +7

    ആരെയും trollan സമ്മതിക്കില്ല അതാണ് ചിന്നു 😄😄ക്യാപ് open cheyubol ulla എക്സ്പ്രക്ഷൻ പൊളി 👌👌👌👌expretion ക്വീൻ ❤️❤️❤️❤️

  • @rafeeqmkv
    @rafeeqmkv Год назад +1

    Chinnu chechi യുടെ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട്. എല്ലാം അടിപൊളി പൊളി... 🥰🥰🥰 അ സംസാരം എന്ത് ക്യൂട്ടാണ്.. അടിപൊളി ❤❤❤chinu chechi ക് എനെ അറിയോ?

  • @harisbeach9067
    @harisbeach9067 Год назад +502

    സ്ഥിരം പ്രേക്ഷകർ attendance..😍💖

  • @shilpasunil3103
    @shilpasunil3103 Год назад

    Hi chinnu chechy!!
    Ente peru ammu ennu aanu.. orupaad peru parayarind njanum chechy um evdekeyo ore face cut indenn.. ennenkilum neritt kaanan patuonn ariyillaa.. but nalla agraham ind orumich ninn oru photo chechy ayt edukkan. Orupad ishtan chechyde samsaram oke❤️

  • @neethuzzvlog2401
    @neethuzzvlog2401 Год назад +4

    Thank you chechi for this video ith velukkan thalparyam ollavark orubade useful aayirikkum luv u ❤😘

  • @sandhyavinod6234
    @sandhyavinod6234 Год назад +1

    നല്ല അറിവ് ചെയ്യാട്ടോ

    • @sandhyavinod6234
      @sandhyavinod6234 Год назад

      ഞാൻ കൊടുങ്ങല്ലൂർ ആണ് എനിക്കു ഭയങ്കര ഇഷ്ട്ട ഈ ചക്കര യെ ഒന്ന് നേരിൽ കാണണം

  • @SureshSuresh-wr6fn
    @SureshSuresh-wr6fn Год назад +7

    Thank you chinnu chechi ❤
    Super result❤❤

  • @aadhikrishna.a5234
    @aadhikrishna.a5234 Год назад +1

    BAKHI VARUNNATHU ENTHU CHEYYANAM..ATHU ADUTHA DAY KKU UPAYOGIKKAVO

  • @snehaprasad6164
    @snehaprasad6164 Год назад +32

    Thank you for this beauty tip chinnu chechi 🙂✌️😍

  • @Ayushpraveen31
    @Ayushpraveen31 Год назад

    Njn onnu cheythu nokkittu parayatto👍🏻 lakshmi👌🏻😍❤️❤️

  • @krishnapriyaharidas3602
    @krishnapriyaharidas3602 Год назад +5

    Video adipoli Chinnuchechi ❤️❤️. Enthayalum try cheyyam🥰. Pinne introyile troll super🤩😂. New Mookkoothi Adipoli ❤️😘😘. Love you chechikutty❤️❤️😘😘🥰🥰

  • @biswajith.r3955
    @biswajith.r3955 Год назад +1

    Urapaittum try cheyyum chechi.😁love so much chinnu chechi😘😘

  • @rahmathbeevi-yu2sw
    @rahmathbeevi-yu2sw Год назад +3

    Nice tip.thank you chinnu 🥰

  • @shanashanu5570
    @shanashanu5570 Год назад +1

    Enikk chechine valiya ishtta love u chinnu chechi

  • @sukanyaanilkumar5472
    @sukanyaanilkumar5472 Год назад +4

    Chinnu chechi uyir ❤️❤️ trolls adipoli 😂😂😂😂 thank you chinnu chechi will try ❤️

  • @itz.measwanth
    @itz.measwanth Год назад +1

    ഞാൻ ലക്ഷ്മി ചേച്ചിയുടെ ആരാധകി ആണ് 😊❤️❤️❤️

  • @sahana._.y
    @sahana._.y Год назад +10

    Two days ayittu iddunu..... super rest..... first day njan ittapol super shining ayirinnu skinill super texture maintain cheyunnu.... thanks a lot.... chechine nerittu kandu thanks parayanam ennu ennik indu cause day after tomorrow ente sisterinte wedding annu..... super skin maintain cheyyan ulla tips um koodi idanee please......♥️♥️

  • @megha_manoj634
    @megha_manoj634 Год назад +2

    ശരിക്കും beauty tips superaayittund chinnuyechi ❤

  • @ansubeeey8711
    @ansubeeey8711 Год назад +11

    😍😍😍

  • @senorita1209
    @senorita1209 Год назад

    Chechiyea kanaan thonunu..anna chechiye kanan patunea...if njan chechiye kandal njan lucky annu sure ...njan 10 thil padikkunna student ann...exam stress free akan njan chechiyudea vedios kanum .....love u chechi ..ente aagraham chechiye athreyum vekam kananam annu ann...athinu dyvam anne anugrahikkatte..alle

  • @sonamandez3760
    @sonamandez3760 Год назад +7

    It was really amazing chechi🥰

  • @sachuzzrazal6697
    @sachuzzrazal6697 Год назад +2

    Hlo chechi pappunte babysinu sugaano🥰

  • @angelbilbert5545
    @angelbilbert5545 Год назад +7

    Swantham aai trollunna Chinnu Chechii 😂😂😂😂Paapuvinte familye veendum kanan pattii❤️❤️❤️❤️❤️

  • @ansriyasubhash4148
    @ansriyasubhash4148 Год назад +1

    Nalla function pokumbol useful Ann thank you lam your big fan ith chechik ummaa ummaa love you

  • @narayanankutty8105
    @narayanankutty8105 Год назад +16

    Very useful skincare vedio 💞
    Thank you so much chinnu chechi 🥰💕

  • @rinurinums4038
    @rinurinums4038 Год назад

    Innu thanne try cheyanm enne pole colour kuravullavrk valiyoru helpfull video thanks chechi

  • @nzz4473
    @nzz4473 Год назад +4

    Usefull videoo!! 🌸 tysm chechii 🌚♥️ pne aa first indrokk munne ollaa sambhavam polichuttoo... 🖐️😂 bayangara isttayi video 😌 Loveyouu chinnuechii... Ummahhh!🌍😚💋

  • @ranaismail7454
    @ranaismail7454 Год назад

    ചേച്ചി adutha video വയർ കുറയുന്നത് ayyikotte ഭയങ്കര use full videos ann full 💛love you

  • @nibusabujohn420
    @nibusabujohn420 Год назад +3

    Awesome ❤️❤️❤️

  • @Lakshminakshathra_friends
    @Lakshminakshathra_friends Год назад +2

    എന്നാ ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം ! 🤪❤

  • @rbag6785
    @rbag6785 Год назад +2

    Roller kurach neram vellathil vechaal mathi....ath totally frozen aayittaan athu thurakkan pattathath...try it..

  • @ashlyshojan6897
    @ashlyshojan6897 Год назад +4

    എന്റെ ചിന്നു ചേച്ചി സുന്ദരി കുട്ടി ആണ് 😍😍🥰love you chechy kutti 😘😘😘😘

  • @vineethavijayan3609
    @vineethavijayan3609 Год назад

    Chechi oru hai tharuuvo....enik chechidea samsaram bhayakara ishtama

  • @nandhanasajukumar4874
    @nandhanasajukumar4874 Год назад +6

    Thank you chechii..♥️
    Useful video😍😍

  • @sannhhhhhh
    @sannhhhhhh Год назад +1

    Chechiii ithupoolthe diy vedios iniyum veenamm ishttaahn chechiideew vedioss!!🥺🤍

  • @sreekanthpmna6405
    @sreekanthpmna6405 Год назад +5

    Super chechikutty ❤❤❤❤❤❤

  • @AiswaryaPV-pv1gt
    @AiswaryaPV-pv1gt Год назад +2

    Chechi ith ice cude aakkathe first undakkiya paste thanne skin il apply cheyyan pattumo

  • @azeenaalamana236
    @azeenaalamana236 Год назад +6

    Useful video.Thanks for the video Chinnu ❤️

  • @nusaibabavanagar1895
    @nusaibabavanagar1895 Год назад +1

    Chechine yanik orupad ishtam 😍

  • @ameenaismail1050
    @ameenaismail1050 Год назад +86

    Yess simply rubbing an ice cube makes your skin refreshed ..plus this ingredients is gonna work wonders for sure 💯 since I do try a lot of DIY s like this.. thank you chinnu 💕

  • @tibintomy668
    @tibintomy668 Год назад +1

    മേകപ്പ് ചെയ്തില്ലെകിലും ചിന്നു ഫുൾ ഗ്ലാമർ അല്ലെ 👍❤