സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
London Bridge 👌🏻👌🏻👌🏻 Railway.. അതിനു താഴെ തട്ട് കട 🔥🔥 🔥... തൃശൂർ Railway ട്ടാ 👍🏻... English ൽ വീണ്ടും വകഭേദം ഇണ്ടോ കിങ്ങിണി?? 😂 English English... Irish English Like like.... 🤗🤗
Thakarpan video...Kingini poliyalle...Visheshangal kandite madhiyakunilla.....Video short cheyalle....London Polichadukkanam....Kaanakazhchakalkkai wait cheyunnu....
Keep going ....Take care...Stay Blessed
thank uuuu...... super videos varunnundu
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
Kids are very excited...Nice to see the public transportation system there. Beautiful historical city...
thank you,kids really enjoyed
Kappal videos.superitto👍👍👍♥️♥️♥️
Wonderful. London. Vlog
Thank you 😊
Super episode
Thank you
Enjoy London guys. I missed travelling.
Thank you🥰
Thanks for sharing dear
your Welcome 😊
Happy vacation dears
thank you 🥰🥰🥰
London trip suprb
Thank you
Namaskkaram.indeda.molos.Super itaa🙏🙏🙏👍👍👍😀😀😀😀
താങ്ക്‌സ് ഇക്കാ ❤️
അടിപൊളി എപിസോട് ആണെട്ട... കൂടുതൽ കാണാൻ കാത്തിരിക്കും....
thank you 🥰🥰🥰
Excellent Video of London 💖👍
Glad you enjoyed it
Super vedio... Amaizing London..
Thanks a lot
Ohh super enjoy take care god bless safe...
Thank you 😊
👍🏻👍🏻
Nice..Arun from Abudhabi
Thank you arun for your love and support from abudhabi
London Bridge episode Super.
Thank you shameer
Wonderful. Your. London. Travel. Vlog
Thankyou. For. All
You. Are. A. Great. God bless. ചേട്ടാ. ചേച്ചി. Childrens
thanks 🥰🥰🥰
London bridges supper 🌹👍
ഇനിയും അടിപൊളി ലണ്ടൻ കാഴ്ചകൾ വരുന്നുണ്ട് ട്ടാ 🥰🥰🥰
Great
Thanks bro
Super
Thank you
Ohh my god. Your videos are superb...
Thank you chinnu
power varatte power varatte...........
പവർ വരുംട്ടാ 🥰🥰
Was waiting for this video superb 👍👍👍
Thank you so much 😀
Njangelenna varenda Supperatto
thanks 🥰❤️❤️❤️
Kalakkitta😃🙏..from Kozhikode
Thank you for your love and support from kozhikode 🙏
@@movewithmebyraino welcome
😃😃
Nizz journey 💙💙
thank uuuu 🥰
Ambooo💥💥
അല്ലലേ 🔥🔥🔥
Sathi Nambiar. Thank you so much. No words to say, &. Well behaved Daughters 👍👍👍👍👍
thanks so much 🥰🥰🥰
London kazhchakal kidukkitta👍🏼👍🏼💖
നാട്ടിലെത്തിയില്ലേ ❤️
@@movewithmebyraino nattil ethittu rand divasam aay
@@bijidevanand6717 ഹാപ്പി ഓണം 👏
Supperrr❤️❤️
താങ്ക്‌സ് ആര്യ 🥰
5 days ayi katta waiting aarunu....enthootta late aye chetta.....polichutta
ഓരോ വിഡിയോസും എഡിറ്റ് ചെയ്തു തീരുന്നു 🥰അതാ ,സോറി ട്ടാ പവർ ആയി വരുന്നില്ലേ 🔥
Ireland il pr ondel England il jeevikkan patuvo bro
അറിയില്ല. Sorry 🥰🥰
Adipoli..Super!! enjoy all👍👍👍❤❤❤❤
thank you so much🤩
Nalla samsaaram. Family ellaaverum nannaayi participate cheyyunnu. Kinghini super!!
thanks ttaa support undavanam pls
Adipoli…enjoy guys 😍😍
Thank you so much
Hi chettoi🖐Hi kinginni🖐 poli 🥳🥳
thankuuuuu
London കാഴ്ചകൾ super👌👌
താങ്ക്‌സ് 🥰🥰🥰
പൊളിച്ചൂലോ 👌
താങ്ക്‌സ് 🥰
പൊളിച്ചുട്ടാ ഗ്യടെ. നാട്ടിൽ തൃശൂർ അല്ലെ? Proper എവിടെയാ?
താങ്ക്‌സ് ബ്രൊ 🥰നാട്ടിൽ ഒളരി അടുത്ത് എൽത്തുരുത് പ്രിൻസ് എവിടുന്നാ
@@movewithmebyraino തൃപ്രയാർ bro👍
@@princeks238 മ്മ്‌ടെ സ്ഥലമാണല്ലോ ഞാൻ പണ്ട് അവിടെ അഭിലാഷ് ജുവല്ലറി യിൽ ജോലി ചെയ്തിട്ടുണ്ട് ബ്രൊ 💪94-95 കാലഘട്ടത്തിൽ
@@movewithmebyraino ok. Abhilash jewellery was famous at that time. It is no more. Uk il entha joli?
@@princeks238 ariyam ippo avar poy, njan ivide health fieldil anu bro
Instead of showing the places you'll are focusing the camera to your self and explains😐
thank you ആദ്യമായിട്ടാണ് ഇങ്ങനേ കേൾക്കുന്നത് 👍👍
യാത്ര പൊളിച്ചു ട്ടാ .. ഫ്രണ്ട് ആയ ഷാജൻ ചേട്ടൻ മുഖം തരുന്നില്ലാലോ☺️
എനിക്ക് belfast ആണ് ഇഷ്ടം😘
തിരക്ക് നിറഞ്ഞ സ്ഥലങ്ങൾ എനിക് ആരോചകമാണ്.
ഷാജൻ കാമറ കണ്ടാല് മുഖം മറച്ചു പോകും ചിലർക്ക് ക്യാമെറയിൽ വരാൻ ഇഷ്ടമല്ല ബ്രൊ ,പുള്ളി ഒറിജിനൽ ക്യാമറാമാൻ ആണ് പ്രൊഫഷണൽ 🥰
@@movewithmebyraino അച്ചായന് പറ്റിയ ഗുരു🤗 എഡിറ്റിംഗ് ടിപ്സ് കിട്ടി കാണുംലോ.. ഫോട്ടോസ് കൂടെ വേണം ട്ടാ.. ഒരു ആൽബം പോലെ instayil മതി. 😊
@@ShabinShaji493 thumb nail ചെയ്തുതരുന്നത് ഷാജനാണ് പിന്നെ ടെക്നിക്കൽ വശങ്ങളും ഷാജൻ ഒരുപാട് help ആണ് 👍
London Bridge 👌🏻👌🏻👌🏻 Railway.. അതിനു താഴെ തട്ട് കട 🔥🔥 🔥... തൃശൂർ Railway ട്ടാ 👍🏻... English ൽ വീണ്ടും വകഭേദം ഇണ്ടോ കിങ്ങിണി?? 😂 English English... Irish English Like like.... 🤗🤗
Slang is different depend upon the place🥰🥰
അങ്ങിനെ ഞാനും ലണ്ടൻ്റ ഒരു ഭാഗം കണ്ടു. ആൾക്കാർ കുറവാണ് അല്ലെ? കേ റോണ കാരണമാണോ?
ചില place കുറവാണ്. പബ്ലിക് ട്രാൻഡ്‌പോർട്ടിൽ ആളുകൾ ഉണ്ട് 🥰❤️
Mandanmar londanil
അമ്പോ ലീലേച്ചി 😂
Hlo.
സുഖമാണോ ബിസ്മി കുട്ടി ❤️❤️
Bro Wakkitoki bildind made by a malayali
അയ്യോ അതു അറിയില്ലായിരുന്നു. അതു പെടച്ചു ❤️
Haii Raino chetta
I msg in the messenger. Can you please reply
ക്ടാവെ തൃശ്ശൂർ പല സ്ഥലങ്ങളിലും ഇരുപത് ശതമാനത്തിനും മേലെയാണ് ടീപിആർ വല്ലാത്ത അവസ്ഥയാണ് ക്ടാവെ
ഇതെന്താ വെല്ല പശുവോ മ്ലവോ 😂...
@@Bajarangbal മ്മ്‌ടെ തൃശ്ശൂർകാരുടെ ഒരു സ്നേഹ വിളിയല്ലേ ക്ടാവേ 😍😍😍
അതെന്നേ അറിഞ്ഞു , ആളുകൾ അതുമായി പൊരുത്തപ്പെട്ടു പോയി തുടങിന്നാ തോന്നണെ 😳
ഇതൊക്കെ കാണുമ്പോൾ തൃശൂർ റെയിൽവേ സ്റ്റേഷൻ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
ha haa. iniyulla videoyil victoria station varunnundu
ഹായ്!!!
ലണ്ടൻ ആവോളം ആസ്വദിച്ചു സഞോഷം വീണ്ടുടുക്കുക!!! 👍😊
അതെ ബ്രൊ 🥰🥰🥰
ക്ടാങ്ങൾ കസറി ,,,
അവര് പെടക്കല്ലേ 🥰
ക്ടാവെ എന്തണ് ഇന്യെന്തൂട്ടാ കാട്ട്വാ
കാഴ്ചകൾ തന്നെ ഇനി 😍
Super
Thanks