ലക്ഷ്മിക്ക് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി സ്റ്റാർ മാജിക്..

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,6 тыс.

  • @starsulfiker2025
    @starsulfiker2025 4 года назад +3260

    ഈ പ്രോഗ്രാമിന്റെ നട്ടെല്ല് ലക്ഷ്മി ചേച്ചി,ഇതിലും വലിയ അവതാരിക സ്വപ്നങ്ങളിൽ മാത്രം 💐💐💐
    എല്ലാവരും സൂപ്പർ ആണ്

  • @mr.praveen4909
    @mr.praveen4909 3 года назад +41

    ചേച്ചി കരഞ്ഞപ്പോൾ അനുമോൾ കരഞ്ഞ കണ്ടോ... അതാണ് സഹോദര സ്നേഹം 😍

  • @manucr77
    @manucr77 4 года назад +394

    ശരിക്കും കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് 😓😓😓😍😍😍ചിന്നു ഇഷ്ട്ടം 😍😍😍😍

  • @nimyanimi6745
    @nimyanimi6745 3 года назад +77

    ചേച്ചി കരഞ്ഞപ്പോ കണ്ട ഞൻ കരഞ്ഞു 😥😥 അതിനിടയിൽ നോബി ചേട്ടൻ *ചേച്ചി* *എന്റെ* *ഭാര്യക്ക്* *ഈ* *കളർ* *ഇഷ്ട്ടാണെന്ന്* 😂😂😂😂

  • @555newsmalayalam6
    @555newsmalayalam6 5 лет назад +1910

    *ചിന്നൂസ് ഞങ്ങളുടെ ചങ്കല്ല ചങ്കിടിപ്പാണ്* 😍😍😍😍😍😍❤❤❤❤❤🌟🌟🌟🌟🌟🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌺🌺🌻🌻🌻🌻💗💗💗💗💗

  • @its_me_nammuz2475
    @its_me_nammuz2475 3 года назад +234

    ചിന്നു ചേച്ചി കരഞ്ഞപ്പോൾ അനു ചേച്ചി കരഞ്ഞു .... അത് കണ്ടപ്പോ മനസ് നിറഞ്ഞു...❤☺️ഈ സ്നേഹം കണ്ട് മനസ് നിറഞ്ഞവർ വന്നു ലൈക്‌ അടിച്ചോ...

  • @nidheeshmayangiyil6146
    @nidheeshmayangiyil6146 5 лет назад +343

    Happy b, day ലക്ഷ്മി, ഒരു പ്രേത്യേക ഭംഗിയാണ് ലക്ഷ്മി ഈ പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ especially your cutness

  • @ashwathiashwathi8699
    @ashwathiashwathi8699 3 года назад +104

    ഇത്രയും അവതാരകർ ഉണ്ടെങ്കിലും ഏറ്റവും ബെസ്റ്റ് അവതാരിക ലക്ഷ്മി

  • @lakshmananlakshmansn9535
    @lakshmananlakshmansn9535 5 лет назад +1480

    ലക്ഷ്മിയുടെ നല്ല മനസ്സ് വീണ്ടു തെളിച്ചിരിക്കുന്ന ഈ പ്രഗ്രമിന്റെ വലിയരു ഭാഗമാണ് ലക്ഷ്മി ... ലക്ഷ്മിയുടെ അവതരണം എടുത്ത് പറയേണ്ടത് തന്നെയാണ് ( ആപ്പി ബർത്ത് ഡേ)

  • @abithaabi3473
    @abithaabi3473 4 года назад +27

    ഞാൻ ലക്ഷ്മിചേച്ചിയുടെ ഫാൻ ആണ് I ❤U chechi

  • @afeefa6410
    @afeefa6410 4 года назад +1110

    ലക്ഷ്മി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട i love you

  • @dasandk9428
    @dasandk9428 4 года назад +473

    ഇവരുടെ തമാശ😜 ഇഷ്ടപ്പെടുന്നവരുണ്ടോ ഉണ്ടെങ്കിൽ അടി ലെെക്ക്

  • @ansahasbin5143
    @ansahasbin5143 4 года назад +5485

    ലക്ഷ്മി chechi fans ഇവിടെ like പ്ലീസ്

    • @lekshmia.b2910
      @lekshmia.b2910 4 года назад +30

      I love lekshmi chechi ☺💕💕💕💕

    • @sharmilaravi6187
      @sharmilaravi6187 4 года назад +21

      I love you lekshmi chechi 😍😍😍😍😍😍🎉🎉🎉🎉

    • @sajeenaansar2944
      @sajeenaansar2944 4 года назад +15

      Love you Chechi

    • @thomasjoseph9843
      @thomasjoseph9843 4 года назад +10

      Happy

    • @thomasjoseph9843
      @thomasjoseph9843 4 года назад +7

      \💜💔💛💚😀😃😀😊😂🌟💚🌟🌟💚🌟💙🌟
      🌟💚💚💚💚🌟💚🌟
      🌟💚🌟🌟💚🌟💚🌟
      🎩
      😁
      👕👍Great!
      👖
      🍀 ☀
      🍀🍀
      🍀🍀🍀
      🎁 Have a
      nice weekend!
      👍✨✨✨
      🎉😊👏😁👏😃🎉
      Congratulations!
      😜😜😜😜😜☁
      😜😜😜😜😜😜
      😜😜☁☁😜😜
      😜😜😜😜😜☁
      😜😜😜😜😜😜
      😜😜☁☁😜😜
      😜😜😜😜😜😜
      😜😜😜😜😜☁
      ☁☁☁☁☁☁
      😜😜☁☁😜😜
      😜😜☁☁😜😜
      😜😜😜😜😜😜
      ☁😜😜😜😜☁
      ☁☁😜😜☁☁
      ☁☁😜😜☁☁
      ☁☁😜😜☁☁
      ☁☁☁☁☁☁
      😜😜😜😜😜😜
      😜😜😜😜😜😜
      😜😜☁☁☁☁
      😜😜😜😜😜😜
      😜😜😜😜😜😜
      😜😜☁☁☁☁
      😜😜😜😜😜😜
      😜😜😜😜😜😜
      ✨🌾 🌾 🌾
      😏😏😏😏😏
      😏😏😏😏😏😏😏
      😏🕓🕓😏🕓🕓😏
      😏🕓🎱😏🕓🎱😏
      😏😏😏😏😏😏😏
      😏😏😏✔😏😏😏
      🌀😏😏😏😏😏🌀
      😏🌀😏😏😏🌀😏👍
      👉🌀🌀🌀🌀🌀🌀
      🌀🌀🕐🌀🌀🌀🌀
      🌀🌀🕐🕐🕐🌀🌀
      🌀🌀🌀🌀🌀🌀🌀
      🌀🌀🌀🌀🌀
      👟 👟
      ☁☁🎈🎈☁☁☁☁
      😊😊👀😊🌛☁☁☁
      😊😊😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁🎈
      ☁☁😊😊😊😊😊😊
      ☁☁😊😊😊😊😊😊
      ☁☁😊☁😊☁😊😊
      🌾🌾😊🌾😊🌾😊😊
      🍸🌹🌹🍸🌹🌹🍸
      🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹
      🍸🌹🌹🌹🌹🌹🍸
      🍸🍸🌹🌹🌹🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🎁😊❤☺🎁🍸
      ✨🌺🌺✨🌺🌺✨
      🌺🌺🌺🌺🌺🌺🌺
      🌺🌺🌺🌺🌺🌺🌺
      ✨🌺🌺🌺🌺🌺✨
      ✨✨🌺🌺🌺✨✨
      ✨✨✨🌺✨✨✨
      ☁🎈🎈☁🎈🎈☁
      🎈🎈🎈🎈🎈🎈🎈
      🎈🎈🎈🎈🎈🎈🎈
      ☁🎈🎈🎈🎈🎈☁
      ☁☁🎈🎈🎈☁☁
      ☁☁☁🎈☁☁☁

  • @unnikrishnankp7722
    @unnikrishnankp7722 3 года назад +30

    ഈ programe കാണുമ്പോൾ ഒരു നല്ല കുടുമ്പം ആയിട്ടാ തോന്നുന്നത്.ഒരിക്കലും നിർത്തരുത് star magic

  • @himaaditikrishna8911
    @himaaditikrishna8911 4 года назад +663

    Actor / actress ന്റെ ഫാൻ ആകുന്നത് സ്വഭാവികം.. ഒരു anchor നമ്മടെ ചങ്ക് ആകണം എങ്കിൽ അതിനൊരു റേഞ്ച് വേണം അതു ചിന്നു ആയിരിക്കണം.... ചിന്നു 😍🌹ഇസ്‌തം

  • @sandeepsandhu4543
    @sandeepsandhu4543 3 года назад +46

    കരഞ്ഞപ്പോൾ പോലും എന്ന സുന്ദരിയാ ലക്ഷ്മി love u.......

  • @gafoorpookkottur6102
    @gafoorpookkottur6102 5 лет назад +1049

    Happy birthday lakshmi chechi, സത്യം പറഞ്ഞാൽ ഇങ്കും കരച്ചിൽ വന്നു നിങ്ങൾ കരഞ്ഞപ്പോൾ😅😅

  • @aksamariyammathew8259
    @aksamariyammathew8259 4 года назад +13

    Njan Lakshmi chechiyude big fan Ann ente uyir annu Lakshmi Chechi

  • @ubaidubd2977
    @ubaidubd2977 5 лет назад +599

    നിഷ്കളങ്കയായ ലച്ചു ♥️😍😍

  • @amdifferent1144
    @amdifferent1144 3 года назад +11

    ഈ വർഷവും ഫോണിൽ കൂടി birthday celebrate ചെയ്യാൻ കഴിഞ്ഞു ഒരായിരം പിറന്നാൾ ആശംസകൾ ചിന്നു 😘😘😘

  • @tmburhansubi8557
    @tmburhansubi8557 5 лет назад +3328

    ലെച്ചു കരഞ്ഞപ്പോൾ സങ്കടം വന്നു 😔😔

  • @pomonpomol616
    @pomonpomol616 3 года назад +161

    അനുവിനെ ഇഷ്ട്ടമുള്ളവർ like adi👍

  • @awathikrishna8693
    @awathikrishna8693 5 лет назад +319

    ഒരു പ്രോഗ്രാമിന്റെ വിജയം അത് അവതരിപ്പിക്കുന്ന ആളുടെ കഴിവ്‌ തന്നെയാണ്..... അതിലാണ് പ്രേക്ഷകർ ഉണ്ടാവുന്നതും.. ഈ കാര്യത്തിൽ 100% വിജയം ക‌ണ്ടെത്തിയ ആൾ ആണ് ലക്ഷ്മി ചേച്ചി... So happy birth... God bless u ... E surprise namuk , kittiya pole oru feeling s annu.. thannath ...

  • @ponnuponnus2267
    @ponnuponnus2267 3 года назад +20

    നോബി ചേട്ടൻ ഉണ്ടെങ്കിൽ ചിരിച്ചു ചാവും😂

  • @vijithradhanesh4057
    @vijithradhanesh4057 5 лет назад +266

    Happy birthday lachu. ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @muhammednijas6385
    @muhammednijas6385 3 года назад +15

    സ്വാസിക ചേച്ചി മുടി ഊരി എരിഞ്ഞപ്പോ നെൽസൺ ചേട്ടന്റെ റിയാക്ഷൻ 😂😂ചിരിച്ചു ഒരു വഴിയായി

  • @satheeshkuruppans4865
    @satheeshkuruppans4865 5 лет назад +469

    ഇത് കണ്ട് കണ്ണ് നിറഞ്ഞവർക്ക് ഇവിടെ ലൈക്കാം

  • @suhrafathima2880
    @suhrafathima2880 4 года назад +12

    അടിപൊളി എപ്പിസോഡ് ലക്ഷ്മി പേടിച്ചോ ❤️❤️

  • @anandhukb5310
    @anandhukb5310 5 лет назад +133

    നോബി കിടു...
    Happy birthday chinnu

  • @sunigopi6658
    @sunigopi6658 3 года назад +7

    ലക്ഷ്മി ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്‌ടം ആണ്

  • @afnansonu7079
    @afnansonu7079 5 лет назад +4887

    നോബി ചേട്ടനെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിച്ചേ

  • @swathybhaskaran6308
    @swathybhaskaran6308 4 года назад +70

    ചിനുചെച്ചിയെ ഇഷ്ട്ടമുള്ളവർ ഒന്ന് ലയിക്ക് ചെയ്യണേ

  • @nishumedia2387
    @nishumedia2387 5 лет назад +630

    നോബി ചേട്ടനെ ഇഷ്ടം എനിക്ക് ലക്ഷ്മി കറയുമ്പം ഞനും കരഞ്ഞു പോയി 😒😔

  • @predatorxhdcraft5934
    @predatorxhdcraft5934 3 года назад +8

    ലക്ഷ്മി ചേച്ചി യെ എനിക്ക് ഒരുപാട്
    ILOVE YOU 😍😍😍😍😍😎😎😎😎

  • @kidzdaily7033
    @kidzdaily7033 5 лет назад +130

    Ithrayum chirikkunna Lakshmi karanjapo sankdamaayi..Happy birthday dear

  • @GPNair-lc5km
    @GPNair-lc5km 3 года назад +9

    HAPPY BIRTHDAY 💐 LAKSHMI , May God 🙏 bless you and your family and team.

  • @ayshashajahan6848
    @ayshashajahan6848 4 года назад +70

    Nelson chettane orupaad ishtam aane ttoo❤❤💫💫💫

  • @yadunathk8388
    @yadunathk8388 3 года назад +12

    Anukkutty ❤️❤️❤️❤️❤️

  • @blessdiya4230
    @blessdiya4230 5 лет назад +44

    Happy B'day lechuuu... 😍😍😍😍😍.. stay blessed... ennum manasil nanma ullavarekke igane santhoshm kondu kannu nirayullu..

  • @jessyroji3527
    @jessyroji3527 3 года назад +4

    ലക്ഷ്മി ചേച്ചി എനിക്ക് ലക്ഷ്മി ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് എനിക്ക് ലക്ഷ്മി ചേച്ചിയോട് ഒരുപാട് ഇഷ്ടമാണ് I love you Lakshmi chechi 🥰🥰🥰🎉😍😍😍😘😘😘😘😻😻😻

  • @kunjusvlog6819
    @kunjusvlog6819 4 года назад +244

    ആവർത്തിച്ച് ആവർത്തിച്ച് കണ്ടു ലക്ഷ്മിയ്ക്ക് ഒപ്പം കരയുന്ന ഞാൻ 😍

  • @akshayaanil7474
    @akshayaanil7474 4 года назад +6

    ലക്ഷ്മി കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു പോയി 😥😥🥰🥰🥰🥰

  • @vishnubahubali6334
    @vishnubahubali6334 5 лет назад +354

    അനു വിനെ പിടിച്ചു ലക്ഷ്മി കുട്ടി കരഞ്ഞപ്പോൾ ന്റെ കണ്ണും നിറഞ്ഞു ചിന്നു പാവം ആ(ചിന്നു എന്ന് ആണോ ലെച്ചു എന്ന് ആണോ )

  • @muhammedrafirafi8170
    @muhammedrafirafi8170 3 года назад +3

    ലക്ഷ്മി ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു. എന്റെ കണ്ണും നിറഞ്ഞു പോയി. 🥰വല്ലാത്തൊരു സർപ്രൈസ് ആയിപോയി 😍😘

  • @nayifnoushad7904
    @nayifnoushad7904 5 лет назад +225

    സ്റ്റർമാജിക്കിൽ കണ്ടതിൽ വച്ചു നല്ല എപ്പിസോഡ്

  • @shajumon5960
    @shajumon5960 3 года назад +6

    Ithele ellarum ippo illathonde sangadam nobi
    Jishin
    ലക്ഷ്മി
    Thanvi
    Swasu
    Naveen
    Miss you all
    🥰🥰🥰🥰
    .

  • @shahinashahinapt2049
    @shahinashahinapt2049 4 года назад +327

    നോബി ചേട്ടൻ ഉണ്ടെങ്കിൽ ചിരിച് ചാവും

  • @muhammedmon5136
    @muhammedmon5136 4 года назад +8

    Happy birthday Lacu Many Many happy returns of the day 💐🌹🌹🌹🌹❤️❤️👍👍👍👍♥️♥️♥️

  • @sahadkazhungil3034
    @sahadkazhungil3034 5 лет назад +247

    1:08 പിടിയട എന്റെ തലചോർ..🤣🤣🤣

  • @rajanivv2164
    @rajanivv2164 4 года назад +5

    എല്ലാവരും വളരെ സൂപ്പറാണ്

  • @laiq9534
    @laiq9534 5 лет назад +76

    Manassil nanma ullavarkke inganeyokke pattullu...lachu👌👍

  • @lige8299
    @lige8299 3 года назад +3

    അനു നീ കരയരുത് നീ കരഞ്ഞാൽ നിന്റെ ഫാൻസ് ഞങ്ങളെ കൊല്ലും നീ അങ്ങോട്ട് മാറി നില്ല് നോബി അണ്ണൻ ഉയിർ

  • @lailapathu3390
    @lailapathu3390 4 года назад +157

    Anu chechiye ishtamullavar like adi😊😊😊😊😊

  • @abhilashabhilash.b.s1690
    @abhilashabhilash.b.s1690 3 года назад +10

    Anu കരഞ്ഞ അവളുടെ ഫാൻസ്‌ കൊല്ലും trollleee...✨️✨️✨️🎈🎈🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @sanusvlog381
    @sanusvlog381 5 лет назад +78

    Happy birthday chechi l am your fan😍😍😍

  • @salimytff9485
    @salimytff9485 4 года назад +7

    happy Birthday lechu chechi
    ഇനി നിങ്ങൾ കരഞ്ഞാൽ ഞാനും കരയും

  • @echuechuzzz4009
    @echuechuzzz4009 5 лет назад +109

    ലെച്ചു 😍😘കരഞ്ഞപ്പോൾ ഭംഗി കൂടി 😍😘

  • @jessyroji3527
    @jessyroji3527 3 года назад +2

    Happy birthday Lakshmi chechi 🎉🎉🎉🎊🎊🎊🎂🎂🎂🎂🎂 I love you Lakshmi chechi എനിക്ക് ലക്ഷ്മി ചേച്ചിയോട് ഒരുപാട് ഇഷ്ടമാ

  • @doniyavlogs9509
    @doniyavlogs9509 4 года назад +1514

    അനുവിനെ ഇഷ്ടമുള്ളവർ ഒരു like അടി

  • @thoughtsgirl1233
    @thoughtsgirl1233 4 года назад +1

    സത്യം കണ്ണ് നിറഞ്ഞു ചേച്ചി ummmmmaaaa love u chechi orupadu ishttama njan eannum kannum kandathuthanne kanum

  • @aabidafaris8811
    @aabidafaris8811 5 лет назад +31

    Ayyoo ennodum karanju ppoyii
    Happy birthday Lakshmi chechiii
    Love uh💕💕💕💕

  • @valsammababy5204
    @valsammababy5204 4 года назад +85

    നൊബി ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @jubainajubi1401
    @jubainajubi1401 5 лет назад +78

    ലച്ചു so cute പാവം

  • @gishnutg4637
    @gishnutg4637 4 года назад +7

    ഹാപ്പി ജനനോത്സവം chechiee...

  • @shafiponnani9903
    @shafiponnani9903 5 лет назад +183

    tamar padar nte nattellu lakshmi 😍😍😍😍😍😍😍

  • @Nimmisvlog-y7r
    @Nimmisvlog-y7r 4 года назад +7

    Happy birthday ലക്ഷ്മി

  • @misiriyamichu7091
    @misiriyamichu7091 5 лет назад +61

    H B D Chechii 😍😘Love youuu 🥰

  • @naseemahabihiba3336
    @naseemahabihiba3336 3 года назад +12

    2021 ll kanonnavar udooo

  • @anoopkuttan5083
    @anoopkuttan5083 5 лет назад +280

    ശരിക്കും ഒരുതുള്ളി കണ്ണു നീര് വീണു എന്റെയും

  • @muhsinabapputty5727
    @muhsinabapputty5727 3 года назад +3

    Many many happy returns of the day ❤❤❤❤❤❤❤❤❤ happy birthday ചിന്നു ചേച്ചി 😍😍😍😍😍😍

  • @salnamuhammad7054
    @salnamuhammad7054 5 лет назад +69

    Lakshmide expression kandit 😓😓....super....

  • @tinuthomas8318
    @tinuthomas8318 3 года назад +4

    Lakshmii chechiiiiiii love you so much your performance very excited 😙😙😘😘😚😚😚😚😚😍😍❤❤❤❤❤❤💕💕💕💕💕

  • @subinphilip89
    @subinphilip89 5 лет назад +49

    Happy Birthday Lakshmi...This is the first time am wishing someone in youtube..

  • @minnupaaru6666
    @minnupaaru6666 4 года назад +4

    Many more hpy returns of the day..lekshmi cheachi uyir😘

  • @rajivani4173
    @rajivani4173 5 лет назад +21

    Verthiruvillathe ellareyum oru pole snehikunna Lekshmi Hpy B day. Karanjappole ariyandu kannu niranju sathyam

  • @rifa7-a169
    @rifa7-a169 4 года назад +5

    പിടിയടാ എൻ്റെ തലച്ചോർ🤣🤣🤣😂😂😅
    നോബി ചേട്ടൻ പൊളിച്ചു😄

  • @maayaavi8698
    @maayaavi8698 5 лет назад +28

    Chinnu chechiye nerittu kaanan odukkathe agraham😇pavam njn

  • @shylajav3086
    @shylajav3086 4 года назад +6

    പിറന്നാൾ ആശംസകൾ ലക്ഷ്മി ചേച്ചി

  • @abuzzk1262
    @abuzzk1262 5 лет назад +42

    ഇതിന്റെ ഫുൾ എപ്പിസോഡ് കാണണം എന്ന് ഉണ്ട്

  • @chikkujyothinair8590
    @chikkujyothinair8590 4 года назад +2

    HBD Lechu cheachi..... 😍😍😘😘😘😘😘😘. Cheachi oru valiya sambavam anu

  • @aryaammu120
    @aryaammu120 5 лет назад +30

    love you chinnu Chechi, Chechi karanjappol enikkum sangadam vannu

  • @legendaryworld4340
    @legendaryworld4340 4 года назад +4

    6:34 😅Nobi chettan ore poli............

  • @babithashyamprasad7888
    @babithashyamprasad7888 5 лет назад +41

    ഹാപ്പി ബെർതെടെ ചിന്നു 😍😍🎁

  • @vaisakhaadhi1866
    @vaisakhaadhi1866 4 года назад +3

    ചിന്നു ചേച്ചി മുത്ത് alle💓💓♥️♥️♥️ഒരുപാട് ഇഷ്ട്ടം ♥️♥️🤩

  • @naveensuresh4836
    @naveensuresh4836 5 лет назад +17

    Sherikum chinnu chechyudey hppness kndapo santhoshaayiii....sherikum

  • @rajeeshr6428
    @rajeeshr6428 3 года назад +1

    Chinnu ollathukondalle ee show numbott pokunnath chinnu chechi ishttam💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @aneeshayyambilly1035
    @aneeshayyambilly1035 4 года назад +12

    Laxmi chechi, your are an amazing anger , your tone is something special and beautiful ........
    Love you so much chechi, you are an awesome guy...........😘😘😘😘😘😘

  • @preethanayana1106
    @preethanayana1106 3 года назад +2

    Lakshmi chechiye othiri ishtta love you so much❤❤❤❤❤❤

  • @joythomas5706
    @joythomas5706 5 лет назад +43

    What a healthy team, lechu God bless you

    • @pathummatp3483
      @pathummatp3483 4 года назад

      നിങ്ങളുടെ പ്രോഗ്രാം നല്ലത് പക്ഷെ വൃത്തികെട്ട ചാട്ടവാർ അടി നിർത്തുന്നതാണ് നല്ലത്

  • @fawazedayannur
    @fawazedayannur 3 года назад +9

    എന്തോ ഇഷ്ടമാണ് ഈ ഷോയോട് ❣️💯

  • @noushadpalara4407
    @noushadpalara4407 5 лет назад +63

    Lachuuuuu happy birthday enjoy what you r doing

  • @vyshakhianil8095
    @vyshakhianil8095 3 года назад +2

    I love you ലക്ഷ്മി chechi 💖💖💖

  • @jincybinoy5168
    @jincybinoy5168 5 лет назад +11

    Happy birthday lakshmi chechi🎂🎁

  • @muhammadfayispp6788
    @muhammadfayispp6788 4 года назад +6

    ചിന്നു ചേച്ചീടെ ഫാൻസും
    നോബി ചേട്ടന്റെ ഫാൻസും
    ലൈക്‌👍👍👍
    പ്ലീസ് 💘💘💘💘💘💘💘

  • @gangadharana.p7222
    @gangadharana.p7222 5 лет назад +33

    I wish you a heart full birthday wishes

  • @shailajapms1483
    @shailajapms1483 4 года назад +4

    I love chinnumol💜🧡

  • @adithilakshmi4730
    @adithilakshmi4730 5 лет назад +42

    Enikkum karachil vannu

  • @donashaju7394
    @donashaju7394 3 года назад +1

    Super poli
    Happy birthday lakshmi

  • @madhavam1151
    @madhavam1151 4 года назад +4

    Happy birthday lekshmi chechi...

  • @anushijushiju4976
    @anushijushiju4976 4 года назад +2

    Lashmi chechi powli 👌🥰
    Chechiye vittu kalayaruthu 😘😘😘😘😘