Marunattil Ninnu Kavitha with Lyrics | N K Desam

Поделиться
HTML-код
  • Опубликовано: 13 окт 2024
  • മറുനാട്ടിൽ നിന്ന് - എൻ കെ ദേശം
    ആലാപനം : ലക്ഷ്മിദാസ്
    സാക്ഷാത്‍കാരം : സരസമ്മ കെ നായർ
    കല : ശശികുമാർ
    സാങ്കേതികസഹായം : ശ്രീലക്ഷ്മി ചന്തു
    Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
    All rights of recordings and illustrations reserved by Kavitharamam
    #malayalakavithakal #malayalam #kavitha For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

Комментарии • 74

  • @sajeevanpa7392
    @sajeevanpa7392 Месяц назад +1

    How, sweet the recitation

  • @hashimasathar9584
    @hashimasathar9584 Год назад +1

    ഈ കവിത എപ്പോൾ കേട്ടാലും അറിയാതെ ഉള്ള് തേങ്ങും... പ്രവാസിയായത് കൊണ്ടാവാം...
    നല്ല ആലാപനം...

  • @padmalochanatp3843
    @padmalochanatp3843 8 месяцев назад +2

    വരികളും ആലാപനവും അതിമനോഹരം👏👏👏

  • @jyothipkbabu6211
    @jyothipkbabu6211 Год назад

    Lakshmidasnte oraradhikayanu njan. Vallatha feel tharunna varika,voice

  • @ajim.1737
    @ajim.1737 3 года назад +3

    ഹൃദ്യമായ ആലാപനം.
    വളരെ നന്നായി.

  • @samalex5319
    @samalex5319 8 месяцев назад +1

    Nalla sound& beautiful

  • @PaulosePKPariyarathu
    @PaulosePKPariyarathu 3 года назад +1

    വളരെ ഹൃദ്യം,
    മലയാള നാട്ടിൽ ജനിച്ച് ജീവിച്ച് മതിവരാതെ മറുനാട്ടിൽ ചേക്കേറേണ്ടി വന്നവർക്കു മാത്രമല്ല, ഓരോ മലയാളിയ്ക്കും വീണ്ടും നാരായവേരിൻ്റെ അംശത്തിൽ ചെറുമുകുളമായ് മുളയ്ക്കുവാൻ മോഹമുണ്ടാക്കുന്ന കവിത, ദേശം സാറിൻ്റെ മനോഹര കവിതയെ മലയാളിയുടെ ഹൃദയത്തിലൊട്ടിച്ചു ചേർക്കുന്ന ലഷ്മി ദാസ് ടീച്ചറുടെ മധുരമായ ആലാപനവും സുന്ദരം അതി മനോഹരം .

  • @sethulekshmib2695
    @sethulekshmib2695 3 года назад +2

    ആഹാ..എന്തൊരു ഹൃദ്യമായ ആലാപനം.പ്രിയകവി..പ്രിയ ലക്ഷ്മി. ആനന്ദമയം.

  • @bijisuresh2609
    @bijisuresh2609 3 года назад +2

    എന്താ സുഖം കേൾക്കാൻ.സൂപ്പർ മോളേ.👍❤️

  • @manojvellave
    @manojvellave 4 года назад +9

    മികച്ച ആലാപനം. നന്ദി. നിങ്ങളെ പോലുള്ളവർ ആണ് കവിത പിന്നെയും പിന്നെയും കേൾക്കുവാനും വായിക്കുവാനും തോന്നിപ്പിക്കുന്നത്..

  • @madhavant7296
    @madhavant7296 3 года назад +2

    എത്ര കേട്ടാലും മതിവരാത്ത മധുരമൂറുന്ന ആലാപനം.

  • @sreerajkn2275
    @sreerajkn2275 6 месяцев назад

    Very good

  • @onetouchsolutionsots4714
    @onetouchsolutionsots4714 8 месяцев назад

    so nostalgic well done

  • @aravindannair4081
    @aravindannair4081 3 года назад +4

    ടീച്ചറുടെ കവിതാ പാരായണം എത്ര മനോഹരമാണെന്ന് പറഞ്ഞറിയിക്കാൻ വിഷമംതന്നെ! അതിമനോഹരം. Sweet, melodious and soothing! Waiting for more such beautiful rendition.

    • @vasudevanpotty6608
      @vasudevanpotty6608 3 года назад

      നല്ല ഭാവാല്മകമായ ആലാപനം 🌹🌹

  • @rajagopathikrishna5110
    @rajagopathikrishna5110 4 года назад +5

    ചുള്ളിക്കാട് തിക്തവും രൂക്ഷവുമായ അനുഭവങ്ങളുടെ ഓർമ്മകളായി ഓണത്തെ കാണുമ്പോൾ അതിനു വിപരീതമായ മധുര സ്മരണകളാണ് എൻ.കെ.ദേശത്തിന്റെ ഓണത്തിന്. രണ്ടും രണ്ടു തരത്തിൽ ആസ്വാദകനെ സ്പർശിക്കും. ആലാപനം സുന്ദരം.

  • @AffectionateFlowers-dq5ig
    @AffectionateFlowers-dq5ig 5 месяцев назад

    കവിതയും ആലാപനവും മനോഹരം

  • @vishnudasmuthana1996
    @vishnudasmuthana1996 Год назад

  • @vrvijayaraghavan2213
    @vrvijayaraghavan2213 Год назад

    ഗൃഹാതുരത്വമുണർത്തുന്ന കവിത നന്ദി എൻ കെ.ദേശം,, നന്ദി ലക്ഷ്മി ദാസ്!

  • @sasidharannadar1517
    @sasidharannadar1517 2 года назад +1

    ഈ ദേശത്തിന്റെ കവിയ്ക്കു ഇന്നേ ദിവസം 31,,10,,2021..പിറന്നാൾ...

  • @paruskitchen5217
    @paruskitchen5217 2 месяца назад

    😊🎉❤

  • @rajeevm765
    @rajeevm765 2 года назад +1

    ഗൃഹാതുരത്വ സ്മരണകളുണർത്തുന്ന വരികൾ ; ഹൃദ്യമായ ആലാപനം 👏👏

  • @lisip3581
    @lisip3581 2 года назад +2

    👍👍❣️

  • @mohanpallath1264
    @mohanpallath1264 3 года назад +1

    ലക്ഷ്മിദാസിൻ്റെ കവിതാലാപനം..
    കേൾക്കാനെന്തൊരാനന്ദം

  • @vinodkumarv3352
    @vinodkumarv3352 2 года назад +1

    👌👌👏🌷

  • @kinginivision2137
    @kinginivision2137 3 года назад +1

    ഹൃദ്യമായ വരികൾ മധുരമായ ആലാപനം

  • @malusvlog217
    @malusvlog217 Год назад

    Super Mam

  • @moorthykannur6590
    @moorthykannur6590 3 года назад +1

    വാക്കുകൾക്കപ്പുറം ഈ ആലാപനം, വരികളും. ഹൃദയസ്പർശിയായിരുന്നു. എല്ലാ നൻമകളും ഈ "മാമ്പഴത്തിനു "

  • @sureshkumarm1961
    @sureshkumarm1961 4 года назад +1

    ഒരു പിടി നല്ല നനുത്ത ഓർമ്മകൾ
    കവിത ഗംഭീരമായി. 👌👌🙏🙏

  • @indrasenannair6760
    @indrasenannair6760 3 года назад +1

    കവിതയും, ആലാപനവും അതിമനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിപ്പിക്കുന്ന ഹൃദയസ്പർശിയായ വരികൾ, ഭാവസാന്ദ്രമായ പാരായണം. അഭിനന്ദനങ്ങൾ.

  • @lavanyaia7580
    @lavanyaia7580 4 года назад +2

    കവിത വളരെയധികം ഇഷ്ടമായി ടീച്ചറുടെ ആലാപനവും' നല്ല സ്വരം' അഭിനന്ദനങ്ങൾ

  • @kaladharankaladaran8992
    @kaladharankaladaran8992 2 года назад +1

    Teacher really a poetess

  • @AjithKumar-eu9qs
    @AjithKumar-eu9qs 2 года назад

    പ്രിയ ദേശം സാർ. താങ്കളുടെ ഈ കവിതയ്ക്ക് ഒരു മറുപടി ഇതാ.സാറിന് ഞങ്ങളുടെ കവിതാ ശൈലി ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ട്. താങ്കളുടെ കവിത വയലാർ ദേവരാജൻ മാധുരി ഷീല പോൽ ഹൃദ്യം എങ്കിലും.

    • @AjithKumar-eu9qs
      @AjithKumar-eu9qs 2 года назад

      ഓർമയുടെ കലണ്ടർ മനം നൊന്തു മറിയുന്നു. മറവിയുടെ പാതാള മാസം പിളർന്നു കൊണ്ടോരോണം എൻ നിറ മിഴികളിൽ തെളിയുന്നു. ആളും അനക്കവും ഇല്ലാത്ത വീടിത്. ആശ നശിച്ചവർക്കുള്ളൊരു വീടിത്. ഒരുകുടം കള്ളിനും പെണ്ണിനുമായ് പണ്ട് ചുരികകൾ ചോരമഴ പെയ്യിച്ച വീടിത്. കർക്കിടക വാവിൽ ബാലിച്ചോറ് ഉരുളക്കായ് കടിപിടി കൂടുവാൻ മാത്രം പരേതർ വിരുന്നെത്തും വീടിത്. ഉമ്മറ ചുവരിൽ ചിതൽ തിന്ന ദെവങ്ങൾ ആണിയിൽ തൂങ്ങി മരിച്ചൊരു വീടിത്. കിനാവിന്റെ തുമ്പകൾ മുളക്കാത്ത വീടിത്. മുറ്റത്തു പൂക്കളമില്ലാത്ത വീടിത്. വീണ്ടുമൊരോണം വരികയായ്. പൊളിഞ്ഞ പടിപ്പുര വാതിലിൽ മുട്ടിയെൻ പേർ ചൊല്ലി നൊന്തു പിടഞ്ഞു വിളിക്കയായ്. അജി.7592920468. നന്ദി.

  • @pradeepkumar-cy8uz
    @pradeepkumar-cy8uz 4 года назад +3

    കവിതയും ആലാപനവും മനോഹരമായിരിക്കുന്നു . അഭിനന്ദനങ്ങൾ .

  • @TruthWillSF
    @TruthWillSF 4 года назад +2

    മനോഹരം...

  • @gireeshchalil3175
    @gireeshchalil3175 4 года назад +3

    മനോഹരം.

  • @v.kadathanad.867
    @v.kadathanad.867 8 месяцев назад

    മനോഹരം 🌹

  • @sasidharanv.k3800
    @sasidharanv.k3800 Год назад

    Big salute Lashmidas❤❤❤

  • @cvkrishnankutty8628
    @cvkrishnankutty8628 2 года назад +1

    നല്ല ആലാപനം അഭിനന്ദനങ്ങൾ❤️

  • @panchamibnair1656
    @panchamibnair1656 2 года назад

    Manoharam......

  • @anantharamaniyer4357
    @anantharamaniyer4357 4 года назад +1

    Beautiful poem. Excellent singer

  • @muralind2
    @muralind2 3 года назад +1

    ഓർത്തുള്ളു കായാൻ എന്നത് ചേർത്തു വായിക്കണം.
    പൂത്തുലാവും എന്നതിൽ ഉലാവും എന്നതിൽ പൂത്തു എന്നിടത്ത് വിരാമം അരുത്. എനിയ്ക്കു തോന്നിയ രണ്ടു കാര്യങ്ങൾ ആലാപനത്തെ സംബന്ധിച്ച് ആദ്യമേ എഴുതി എന്നു മാത്രം.
    ആലാപനം : ഇത്രയ്ക്കും മാധുര്യത്തോടെ കവിതാലാപനം ചെയ്യുന്നത് ഇതുവരെ ഓർമ്മയിലില്ല.
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന തരത്തിൽ അർത്ഥ തലങ്ങളിലെ വാങ്മയ ശില്‌പങ്ങൾ ദൃശ്യമാകുന്നൂ. സംഗീതാമൃതം കൊണ്ട് ഒരു സദ്യയൊരുക്കിയതിന് കവിയ്ക്കും, ആലാപനം ചെയ്ത മഹതിയ്ക്കും, അണിയറയിലെ മുഴുവൻ സഹൃദയങ്ങൾക്കും
    നമസ്കാരം.

  • @neerajasasi1677
    @neerajasasi1677 3 года назад +1

    Adipowli singing😍

  • @sreejagopal4565
    @sreejagopal4565 2 года назад +1

    Excellent🥰😍

  • @Keralamerican
    @Keralamerican 2 года назад

    Excellent rendition of the police with energetic voice, hats off you young lady, weldone, keep practicing at least for the public🐇🐇🐇🐰🐰🐔🐔🐑🐑🐑🐧🐧🐧

  • @sulekhak9147
    @sulekhak9147 4 года назад +1

    Manoharam

  • @najeebm6230
    @najeebm6230 4 года назад +2

    Beautiful Recitation

  • @prasaden2661
    @prasaden2661 4 года назад +1

    Awesome

  • @swethajungkook9935
    @swethajungkook9935 2 года назад

    Super👌👌

  • @josephkv2237
    @josephkv2237 3 года назад

    സൂപ്പർ

  • @raveendranraveendran5657
    @raveendranraveendran5657 4 года назад

    ഗംഭീരം.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 4 года назад +3

    കവിതയും ആ ലാ പ നവും നന്നായിരിക്കുന്നു

  • @minikuttys5591
    @minikuttys5591 3 года назад

    Allapanam super👌

  • @bindhuvinod4146
    @bindhuvinod4146 2 года назад

    Nice

  • @sandraasvlogs6217
    @sandraasvlogs6217 4 года назад +2

    superb👏👏👏👏

  • @athulyarajendrn4132
    @athulyarajendrn4132 4 года назад

    Super teacher

  • @basheervp512
    @basheervp512 Год назад +1

    കാവ്യാലാപനത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീശബ്ദം...

  • @sreerajsree1882
    @sreerajsree1882 3 года назад

    Good

  • @girishnaik2375
    @girishnaik2375 4 года назад +1

    വരികളും ആലാപനവും സൂപ്പർ

  • @viswanathanc.e.4257
    @viswanathanc.e.4257 4 года назад +3

    A heartfelt pranamam to the teacher madam

  • @vellatbalagopal3655
    @vellatbalagopal3655 4 года назад +2

    Really a NOSTALGIC Kavitha well written by Sri N.K.Desam and beautifully sung by Smt.Laxmidas. Hearty Congratulations to both of them & to the good people hehind this effort. The lost good old days memory unconsciously crop up into mind while listening this Poem. Of course“AVUNNADARKU MARAKUVAN” ? ……

  • @goutham113
    @goutham113 4 года назад +1

    super

  • @madhavant7296
    @madhavant7296 3 года назад

    enthoru manohara sabdam. 1

  • @sivapillai4038
    @sivapillai4038 10 месяцев назад

    Kavi polum kaanatha allapanam

  • @mohanraghavannair9120
    @mohanraghavannair9120 4 года назад +1

    Nostalgic.

  • @swaminathanp9277
    @swaminathanp9277 4 года назад +1

    ഗൃഹാതുരതയുടെ മുറിഞ്ഞ വേരറ്റത്തെവിടെയോ ഒരു മുളപൊട്ടിയോ?. മനസ്സൊരു മടക്കയാത്രയ്ക്ക് ഒരുക്കം തുടങ്ങിയോ?

  • @veenasankaran7232
    @veenasankaran7232 4 года назад +3

    മനോഹരം... 🙏☺👌

  • @RavindraNathanPK
    @RavindraNathanPK 2 года назад

    Very nice

  • @jayam6055
    @jayam6055 3 года назад

    Very good