ഇത് കഥ ആണെങ്കിലും ഇതുപോലെയുള്ള വീടുകൾ ധാരാളം ഉണ്ട് നമുക്ക് ചുറ്റും നമ്മൾ ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ഇതുപോലെ ഉള്ളവരെ സഹായിക്കേണ്ടത് ആണ് Social media യിൽ like കിട്ടാൻ വേണ്ടി വൈറൽ ആവാൻ വേണ്ടി തുണിയുരിഞ്ഞ് വരെ കാണിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പട്ടിണി യില്ലാത്ത രോഗ ദുരിതം ഇല്ലാത്ത വീടുകൾ ആവട്ടെ നാം ഓരോരുത്തരുടെയും വീടുകൾ ❤❤❤❤
ചെറുകഥയാണെകിലും ഒത്തിരി ഇഷ്ടപ്പെട്ടു ...എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി...especially ആ പെൺകുട്ടി...സംവിധായകനും അണിയറ ശില്പികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ...❤
ഇതാണ് മനുഷ്യത്വം... ഗ്രേറ്റ് മെസ്സേജ്...ആത്മഹത്യ യിൽ നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി... Well done.. ഇതാണ് എല്ലാവരും ചെയ്യേണ്ടത്.. കണ്ട് പഠിക്കേണ്ടത്...❤❤❤🎉
ഇങ്ങനെയുള്ള എത്രയോ വീടുകളിലെ കുട്ടികൾ പഠിയ്ക്കാൻ മിടുക്കരാണെങ്കിലും വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠിത്തം മു ടങ്ങുന്നു. ഇതുപോലുള്ള ബുദ്ധിമുട്ടുള്ള വീട്ടിലെ മിടുക്കരായ കുട്ടികളെ സാമ്പത്തിക സ്ഥിതിയുള്ളവർ സഹായിക്കുക. അതു ദൈവം കാണും.
😭 ഇതു മുഴുവനും കണ്ടു 😔 ജോലി കഴിഞ്ഞു.. വന്നു പുറത്തിരിക്കുന്നു 😢 ഇതു മുഴുവനും കണ്ടു ഞാനറിയാതെ കണ്ണുനിറഞ്ഞു 😭.. ഇത് അവതരിപ്പിച്ച മുഴുവൻ സഹപാഠികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏 ഈ കാലഘട്ടത്തിൽ നടക്കുന്ന കഥ 🙋♂️ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻 💐
കഷ്ടപ്പാടിന്റെ വില അതു അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ എല്ലാവരും ജനികുമ്പോഴേ പണവും ആയിട്ടൊന്നും അല്ല ജനിക്കുന്നതു ചിലർക്ക് ഒത്തിരി ബുദ്ദിമുട്ടു കാണുമ് ഞാനും അനുഭവിച്ചിണ്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ആഹാരം വിശപ്പിനുള്ളതല്ലേ അതു ഇല്ലാട്ടവർക്കു കൊടുത്താൽ പുണ്യം kittum❤❤❤
😰😰😰ഞാൻ കരഞ്ഞു വിശന്നു കിടക്കുന്ന മാതാപിതാക്കൾക്കു കൊടുക്കാൻ എടുത്തതാണ് പാവം ഈ നാട്ടിൽ വിശന്നു ഒരു റൊട്ടി കഷ്ണം എടുത്ത ആളെ തല്ലിക്കൊന്ന്, ആ പോലീസ് സാറിന് ബിഗ് സലൂട്ട് തക്ക സമയത്തു ഒരു ദൂതെൻ വന്നപോലെ ആ അയൽകാരനും നന്ദി 🙏🏾
കരഞ്ഞു പോയി. ഒരുപാട് വിഷമം തോന്നി. ഇത് പോലെ എത്രയോ പേരുണ്ട്. നമുക്ക് ചുറ്റും. വിശന്നു വരുന്നവർക്ക് ഭക്ഷണം കൊടുക്കുക. അല്ലാതെ പരിഹസിച്ചു പോലീസിലേൽപ്പിച്ചും നാണം കെടുത്താതിരിക്കുക. വീട്ടിലെ സാഹചര്യം അന്വേഷിച്ചറിയുക 😢😢😢
എനിക്ക് ഇഷ്ടപ്പെട്ടത് ആ സാറിന്റെ കഥാപാത്രമാണ് എത്ര സൗമ്യമായാണ് അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കിയത് യഥാർത്ഥമായും നമ്മുടെ പോലീസുകാർ ഇങ്ങനെ ആയിരുന്നൂവെങ്കിൽ ഒരു കള്ളന്മാരും ഇവിടെ കാണില്ലായിരുന്നു എന്നൊരു തോന്നൽ
കരഞ്ഞു പോയി സാറെ ഇതു കണ്ടിട്ട് ബിഗ് സല്യൂട്ട് jeevithathil😂ഓരോ രുത്തർക്ക് വരുന്ന കഷ്ടപ്പാട് ആണ് ജീവിതം മാറ്റി മറിക്കുന്നതും വേറെ വഴിയില്ലാതെ ആത്മ ഹത്യ ചെയ്യുന്നതും ചില ജനങ്ങൾ ഈ കഷ്ടപ്പാട് കാണുന്നില്ല
പരിചയമുളള ആളുകളെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന പലരും നമ്മുടെ യിടയിൽ ധാരാളമായി കാണാൻ കഴിയുംഅകിൽ വ്യത്യസ്ഥനായി കോശിച്ചായനും പോലീസും. ഇനിയും മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ ഈ റിൽ കണ്ടപ്പോൾ കരഞ്ഞു പോയി..പാവം നമ്മൾ ജീവിക്കുന്നത് തന്നെ വിശപ്പകറ്റാൻ വേണ്ടിയല്ലേ സാഹചര്യം ഇങ്ങനെയാവാൻ ആർക്കും അധിക സമയം വേണ്ട നല്ല ഒരു രോഗം വന്നാൽ തീർന്നു. ഇത്രയേ ഉള്ളൂ ഏതൊരാളുടെയും അവസ്ഥ ഇത് ഒരു നിസാര പ്രശനം തീർത്ത് കൂടെ.. കടക്കാരാ ഇതൊന്നും സാമ്പാദിച്ച് നിങ്ങൾ മരിക്കുമ്പോൾ കൊണ്ടുപോകില്ല മനുഷ്യരല്ലേ നമ്മൾ ഇതെല്ലാം കൈകാര്യം ച്ചെയേണ്ടത് നമ്മൾ അല്ലേ ഒരു നേരത്തേ .വിശപ്പിനു വേണ്ടി മാത്രം.. ദൈവമേ നീ കാത്തോളണമേ......😩😩😩
സത്യത്തെ കമന്റ് വായിച്ചപ്പോഴാണ് ഇതൊരു കഥയാണെന്ന് മനസ്സിലായത് ഇത് സത്യമാണെന്ന് ഓർത്ത് നെഞ്ച് പൊടിഞ്ഞു കരഞ്ഞു കരഞ്ഞാണ് കണ്ടത് ഇങ്ങനെയുള്ള പോലീസുകാരും മനുഷ്യനും യഥാർത്ഥത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോണം
എന്തൊക്കെ പറഞ്ഞാലും, മോഷണത്തെ ഒരിക്കലും നമ്മൾ പ്രോത്സാഹിപ്പിക്കരുത്, ജോലി ചെയ്തു മാതാപിതാക്കളെ നോക്കാം,, തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു ആണ് ഞാൻ ജീവിക്കുന്നതും, പലരെയും സഹായിക്കുന്നതും, മിച്ചം ഒന്നുമില്ല, oru വീടുപോലും, എന്നാലും മോഷണം തെറ്റ് തന്നെയാണ്
Maasha അള്ളാ ആ നല്ല മനസ്സിന്റെ ഉടമക്ക് padachon ആയുസ്സും aaffiyathum അവര്ക്കും അവരുടെ കുടുംബത്തിനും കൊടുക്കട്ടെ ആ നല്ല മനസ്സിന് ഒരു താങ്ക്സ് വിശപ്പ് ഒരു പരിധി വരെ കൊണ്ട് നടക്കാം അതു കഴിഞ്ഞാല് മാനം പോയാലും ഒരു പരിഹാരം കാണും എല്ലാവരും
സമൂഹം നോക്കേണ്ടത് പിച്ചച്ചട്ടിയുമായി വീട്ടു പടിക്കൽ വന്ന് ഉമ്മാ അമ്മേ എന്ന് വിളിക്കുന്നവരെ മാത്രമല്ല യാതനകളും വേദനയും പേറി പുറത്തറിയിക്കാതെ പണിയും കൂലിയുമില്ല കൂടെ രോഗങ്ങളും പേറി നടക്കുന്നവർക്ക് വേണ്ടിയാകണം. ഉള്ളവനാര്? ഇല്ലാത്ത വനാര്? ഇരു കൂട്ടരും ജീവതമവസാനിപ്പിക്കുന്ന കാലത്ത് ആരുമറിയാതെ തുണക്കെത്തുന്ന വ്യക്തി കളും സംഘടനകളും അതിലുപരി അവരിലേക്ക് അന്യേഷണം എത്താൻ കഴിയുന്നവരാണ് നമ്മുടെ നാടിൻ്റെ കാവൽക്കാരൻ' ഈ രംഗം ചിത്രീകരിച്ചതിനാൽ നാം ഉണർന്നേ പറ്റൂ. അല്ലാതെ ഒരു മാർഗ്ഗറുമില്ല.
ഒറിജിനൽ അല്ല എന്ന് കണ്ടപ്പോഴേ മനസ്സിലായി ഒറിജിനൽ ആണെങ്കിൽ മാസ്ക് ധരിക്കൽ ഫാഷൻ അണ് 😂 മാസ്ക് ------- ഇറക്കിയതാണ് കള്ളന്മാരുടെ അടയാളം മസ്ക്കാണ് 🎉 എല്ലാരും മാസ്ക് വെക്കുന്നത് കാക്കാൻ അല്ല ❤
ആ സാറിനെപോലെ ആവാൻ ഞാൻ എന്നോ ആഗ്രഹിക്കുന്നു എന്റെ ജീവിതത്തിൽ ഇതുപോലെ ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പിയിട്ട് മരിച്ചാൽ മതിയെന്നാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും സർവശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതു കണ്ട് ഞാനങ്ങു അറിയാധേ കരഞ്ഞുപോയി
ഇത് കഥ ആണെങ്കിലും ഇതുപോലെയുള്ള വീടുകൾ ധാരാളം ഉണ്ട് നമുക്ക് ചുറ്റും
നമ്മൾ ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ഇതുപോലെ ഉള്ളവരെ സഹായിക്കേണ്ടത് ആണ്
Social media യിൽ like കിട്ടാൻ വേണ്ടി വൈറൽ ആവാൻ വേണ്ടി തുണിയുരിഞ്ഞ് വരെ കാണിക്കുന്ന ഈ കാലഘട്ടത്തിൽ
ഇതുപോലെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്കെല്ലാവർക്കും
എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പട്ടിണി യില്ലാത്ത
രോഗ ദുരിതം ഇല്ലാത്ത വീടുകൾ ആവട്ടെ നാം ഓരോരുത്തരുടെയും വീടുകൾ
❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
ചെറുകഥയാണെകിലും ഒത്തിരി ഇഷ്ടപ്പെട്ടു ...എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി...especially ആ പെൺകുട്ടി...സംവിധായകനും അണിയറ ശില്പികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ...❤
❤️🙏❤️
@ji ko😊❤shotsandframes
Avasanam karanjupoyi sathyam
Valya oru vishamam vannuttoo Karanjunian 🙏ponnuu ejathy Acting👍🙏
അവതരണം സൂപ്പർ , അറിയാതെ കണ്ണുനീർ ഫോണിന് മുകളിൽ ഉറ്റു വീണപ്പോഴാണ് കണ്ണ് നിറഞ്ഞു എന്ന് മനസ്സിലായത് . 👍
❤️🙏
Nalla coment
ഇതാണ് മനുഷ്യത്വം...
ഗ്രേറ്റ് മെസ്സേജ്...ആത്മഹത്യ യിൽ നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി... Well done.. ഇതാണ് എല്ലാവരും ചെയ്യേണ്ടത്.. കണ്ട് പഠിക്കേണ്ടത്...❤❤❤🎉
സന്തോഷം ❤️
ഇത് ഒരു excelent work ആണ്.ഇതിന് ഇങ്ങനെ ഒരു thump nail ന്റെ ആവശ്യം ഇല്ലായിരുന്നു.....ശരിക്കും കരഞ്ഞു പോയി 😢😢😢❤❤
ഒരുപാട് നന്ദി ❤️🙏
ഇങ്ങനെയുള്ള എത്രയോ വീടുകളിലെ കുട്ടികൾ പഠിയ്ക്കാൻ മിടുക്കരാണെങ്കിലും വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠിത്തം മു ടങ്ങുന്നു. ഇതുപോലുള്ള ബുദ്ധിമുട്ടുള്ള വീട്ടിലെ മിടുക്കരായ കുട്ടികളെ സാമ്പത്തിക സ്ഥിതിയുള്ളവർ സഹായിക്കുക. അതു ദൈവം കാണും.
❤️🙏
Really
Our country is going now Devil's own country
ആ. എതിർത്തു. പറഞ്ഞ. ആ. മറ്റേ. ചാച്ചിയുണ്ടല്ലോ. ക
വെറുതേ ഒന്നു കണ്ടതാ.... പക്ഷേ ശരിക്കും ഇഷ്ടമായി...ഒത്തിരി നന്ദി.... വ്യത്യസ്തത നിറഞ്ഞ വിഷയം തിരഞ്ഞെടുത്തതിൽ ആയിരം ആയിരം നന്ദി...❤❤❤
thank you
ഹൃദയത്തിൽ തട്ടുന്ന ഈ പ്രമേയം അവതരിപ്പിച്ചതിന് നന്ദി.
Thankyou ❤️
നല്ല അവതരണം, നല്ല സന്ദേശം CCTV പെട്ടിക്കട കളിലും ഉള്ളപ്പോൾ സംഭവം പിടിക്കപ്പെടും.അതൊരു ന്യൂനതയാണ്.കൂടാതെ ഒരിക്കലും മോഷണം പ്രമേയം ശരിയായില്ല.
❤️🙏
.വളരെനല്ല ഹൃദയസ്പർശി യായ വീഡിയോ. ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് ഒരു കുടുംബത്തെ കൈപിടിച്ചുയർത്തുന്ന ഒരു നല്ല മനസ്സിനുടമ.🎉🎉🎉🎉🎉
❤️🙏
ഇത് കണ്ട് കണ്ണുനിറഞ്ഞു ഇതിൻ്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇത് കണ്ടിട്ട് ഒടിഞ്ഞ കൈയുമയ് ആണ് comment ടൈപ്പ് ചെയ്യുന്നത്
thank you so much
വളരെ നന്നായിട്ടുണ്ട് story 👌👌കണ്ണ് നിറഞ്ഞു.. എല്ലാവരും നന്നായി അവതരിപ്പിച്ചു 👏🏻👏🏻👏🏻👏🏻
❤️🙏
വല്ലാതെ സങ്കടം തോന്നി പോയി ഈ കഥ കണ്ട പ്പോൾ 🙏
❤️🙏
😭 ഇതു മുഴുവനും കണ്ടു 😔 ജോലി കഴിഞ്ഞു.. വന്നു പുറത്തിരിക്കുന്നു 😢 ഇതു മുഴുവനും കണ്ടു ഞാനറിയാതെ കണ്ണുനിറഞ്ഞു 😭.. ഇത് അവതരിപ്പിച്ച മുഴുവൻ സഹപാഠികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏 ഈ കാലഘട്ടത്തിൽ നടക്കുന്ന കഥ 🙋♂️ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻 💐
❤️❤️❤️❤️❤️❤️
❤❤❤❤❤❤❤
വളരെ ഹൃദയ സ്പർശിയായ അവസാന ഭാഗം. അഭിനന്ദനങ്ങൾ.
❤️🙏
ഇതുപോലെ എത്രയോ പേർ സമൂഹത്തിൽ വിഷമതകൾ അഭിമുഖീകരിക്കുന്നു........ ചെറുതെങ്കിലും വളരെ നല്ല വീഡിയോ ! ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ !
Thankyou ❤️🙏
അവതരണ മികവ്, ആശയം, അഭിനയം, നന്നായിട്ടുണ്ട്👌.
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മിക്കവർക്കും സ്വാർത്ഥമാണ്
അവസാനം കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോടോ. Super. എല്ലാവരും അവരവരുടെ ഭാഗം ഭംഗി ആക്കി.
ഇത് പോലെ ചെറിയ വീഡിയോകളിൽ ദീർഘമായ ചിന്ത എല്ലാവരിലും എത്തിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ☺️🙌🏻
❤️🙏
കഷ്ടപ്പാടിന്റെ വില അതു അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ എല്ലാവരും ജനികുമ്പോഴേ പണവും ആയിട്ടൊന്നും അല്ല ജനിക്കുന്നതു ചിലർക്ക് ഒത്തിരി ബുദ്ദിമുട്ടു കാണുമ് ഞാനും അനുഭവിച്ചിണ്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ആഹാരം വിശപ്പിനുള്ളതല്ലേ അതു ഇല്ലാട്ടവർക്കു കൊടുത്താൽ പുണ്യം kittum❤❤❤
❤️🙏
ഇങ്ങനെയും ഉണ്ടാ മനുഷ്യത്വുള്ള പോലീസുകാർ. ആ വലിയ മനസ്സിന് നന്ദി.
❤️🙏
😰😰😰ഞാൻ കരഞ്ഞു വിശന്നു കിടക്കുന്ന മാതാപിതാക്കൾക്കു കൊടുക്കാൻ എടുത്തതാണ് പാവം ഈ നാട്ടിൽ വിശന്നു ഒരു റൊട്ടി കഷ്ണം എടുത്ത ആളെ തല്ലിക്കൊന്ന്, ആ പോലീസ് സാറിന് ബിഗ് സലൂട്ട് തക്ക സമയത്തു ഒരു ദൂതെൻ വന്നപോലെ ആ അയൽകാരനും നന്ദി 🙏🏾
❤️🙏
Kashtam thonni
അവൾക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ! പണി എടുത്ത് അപ്പനെ പോറ്റണം.
chothich vangiyalpore chothichal kodukkathilko
chothich vangiyalpore chothichal kodukkathilko
ജീവിതം ഇങ്ങനെയൊക്കെയാണ് എത്ര ഉണ്ടെങ്കിലും ഒന്നുമില്ലാതവാൻ അധികം സമയം വേണ്ട😔😔 😢😢
❤❤❤
വളരെ realistic ആയ ഒരു അവതരണം ..Theme, message 👏👏👏👏👏👏
Thankyou ❤️
@@shotsandframes 🙏🏾🙏🏾🙏🏾
ഒരിക്കലും. ആർക്കും. ഇതു പോലൊരു അവസ്ഥ. വരുത്തല്ലേ 🙏🙏🙏
❤️🙏
കരഞ്ഞു പോയി. ഒരുപാട് വിഷമം തോന്നി. ഇത് പോലെ എത്രയോ പേരുണ്ട്. നമുക്ക് ചുറ്റും. വിശന്നു വരുന്നവർക്ക് ഭക്ഷണം കൊടുക്കുക. അല്ലാതെ പരിഹസിച്ചു പോലീസിലേൽപ്പിച്ചും നാണം കെടുത്താതിരിക്കുക. വീട്ടിലെ സാഹചര്യം അന്വേഷിച്ചറിയുക 😢😢😢
❤️🙏
കരഞ്ഞുപോയി. ഇതുപോലെ എത്രയോ പേർ വേദന മനസിലൊതുക്കി പുറമെ ചിരിച്ചുകൊണ്ട് ജീവിക്കുന്നു. മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന കഥ
❤️🙏
❤️🙏
Theerchayayum
സ്ക്രിപ്റ്റ് അവതരിപ്പിച്ച ആളിന് ബിഗ് സലൂട്ട് 🙏🏼🙏🏼
Thankyou ❤️🙏
എനിക്ക് ഇഷ്ടപ്പെട്ടത് ആ സാറിന്റെ കഥാപാത്രമാണ് എത്ര സൗമ്യമായാണ് അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കിയത് യഥാർത്ഥമായും നമ്മുടെ പോലീസുകാർ ഇങ്ങനെ ആയിരുന്നൂവെങ്കിൽ ഒരു കള്ളന്മാരും ഇവിടെ കാണില്ലായിരുന്നു എന്നൊരു തോന്നൽ
കരഞ്ഞു പോയി സാറെ ഇതു കണ്ടിട്ട് ബിഗ് സല്യൂട്ട് jeevithathil😂ഓരോ രുത്തർക്ക് വരുന്ന കഷ്ടപ്പാട് ആണ് ജീവിതം മാറ്റി മറിക്കുന്നതും വേറെ വഴിയില്ലാതെ ആത്മ ഹത്യ ചെയ്യുന്നതും ചില ജനങ്ങൾ ഈ കഷ്ടപ്പാട് കാണുന്നില്ല
❤️സന്തോഷം ❤️
സത്യം
എന്ത് തന്നെയായാലും മോഷ്ടിച്ചത് ശെരിയല്ല ജോലി ചെയ്തത് ജീവിക്കണം
ഈ ഫിലിം കണ്ട് കണ്ണ് നിറഞ്ഞു.പോലീസ് താരമായി...
❤❤️❤️🙏
പരിചയമുളള ആളുകളെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന പലരും നമ്മുടെ യിടയിൽ ധാരാളമായി കാണാൻ കഴിയുംഅകിൽ വ്യത്യസ്ഥനായി കോശിച്ചായനും പോലീസും. ഇനിയും മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
❤️❤️ഒരുപാട് ഇഷ്ടം ആയി സൂപ്പർ ഷോട്ട്ഫിലിം ❤❤❤❤❤🥰
❤️🙏
കരഞ്ഞു കൊണ്ടാ ഞാൻ കണ്ടത്.👍അതിമണിഹാരം ❤സൂപ്പർ 🏅🏆
നല്ല അവതരണം...അഭിനന്ദനങ്ങൾ 🌹🙏
❤️🙏
എല്ലാവരും നന്നായി അഭിനയിച്ചു .നല്ലൊരു Msg ഉം . Police❤❤❤❤❤👌👌👌👌👌👌👌 സങ്കടം വന്നു😭😭😭😭😭
❤️❤️❤️❤️
നമ്മുക്ക് ഒരുങ്ങാം ഇങ്ങനെ ഉള്ള അവശതയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ 🙏🏻😢
❤️🙏
Supperayittund.. ചങ്കിലൊരു.. വേദന..❤❤❤❤
❤️🙏
Big salute. ഇതു പോലെ ഉള്ള പോലീസ് വളരെ കുറവാണ്.
❤️🙏
ഞാൻ ഈ റിൽ കണ്ടപ്പോൾ കരഞ്ഞു പോയി..പാവം നമ്മൾ ജീവിക്കുന്നത് തന്നെ വിശപ്പകറ്റാൻ വേണ്ടിയല്ലേ സാഹചര്യം ഇങ്ങനെയാവാൻ ആർക്കും അധിക സമയം വേണ്ട നല്ല ഒരു രോഗം വന്നാൽ തീർന്നു. ഇത്രയേ ഉള്ളൂ ഏതൊരാളുടെയും അവസ്ഥ ഇത് ഒരു നിസാര പ്രശനം തീർത്ത് കൂടെ.. കടക്കാരാ ഇതൊന്നും സാമ്പാദിച്ച് നിങ്ങൾ മരിക്കുമ്പോൾ കൊണ്ടുപോകില്ല മനുഷ്യരല്ലേ നമ്മൾ ഇതെല്ലാം കൈകാര്യം ച്ചെയേണ്ടത് നമ്മൾ അല്ലേ ഒരു നേരത്തേ .വിശപ്പിനു വേണ്ടി മാത്രം.. ദൈവമേ നീ കാത്തോളണമേ......😩😩😩
Spr. എല്ലാരും വളരെ നന്നായി നാച്ചുറൽ ആയിട്ട് അഭിനയിച്ചു
❤️🙏
കണ്ണ് നിറഞ്ഞു 😢സൂപ്പർ മെസ്സേജ് 👍🏻👍🏻👍🏻❤️❤️
❤️🙏
സത്യത്തെ കമന്റ് വായിച്ചപ്പോഴാണ് ഇതൊരു കഥയാണെന്ന് മനസ്സിലായത് ഇത് സത്യമാണെന്ന് ഓർത്ത് നെഞ്ച് പൊടിഞ്ഞു കരഞ്ഞു കരഞ്ഞാണ് കണ്ടത് ഇങ്ങനെയുള്ള പോലീസുകാരും മനുഷ്യനും യഥാർത്ഥത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോണം
വെരി ഗുഡ് സാര് സാറിന്റെ നല്ല മനസ്സിന് ദൈവം ഫലം നൽകും
❤️🙏
Superb mole. Nalla thread. Nannayi avatharipichu ellavarum
❤️🙏
എന്തൊക്കെ പറഞ്ഞാലും, മോഷണത്തെ ഒരിക്കലും നമ്മൾ പ്രോത്സാഹിപ്പിക്കരുത്, ജോലി ചെയ്തു മാതാപിതാക്കളെ നോക്കാം,, തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു ആണ് ഞാൻ ജീവിക്കുന്നതും, പലരെയും സഹായിക്കുന്നതും, മിച്ചം ഒന്നുമില്ല, oru വീടുപോലും, എന്നാലും മോഷണം തെറ്റ് തന്നെയാണ്
❤️🙏
ഈ പറഞ്ഞതാണ് ശെരി
അതാണ് സത്യം👏👏👏👌👌👌
💯
.
ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉള്ളവർ ആര് ആയാലും വിളിചോളൂ എന്നാൽ ആവുന്ന സഹായം ചെയ്തു തരാം
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് congrats 👍
വളരെ മനോഹരം ആയി ചെയ്തു സാറും ആ കുട്ടിയും 👍🎉🎉🎉🎉🎉
Maasha അള്ളാ ആ നല്ല മനസ്സിന്റെ ഉടമക്ക് padachon ആയുസ്സും aaffiyathum അവര്ക്കും അവരുടെ കുടുംബത്തിനും കൊടുക്കട്ടെ ആ നല്ല മനസ്സിന് ഒരു താങ്ക്സ് വിശപ്പ് ഒരു പരിധി വരെ കൊണ്ട് നടക്കാം അതു കഴിഞ്ഞാല് മാനം പോയാലും ഒരു പരിഹാരം കാണും എല്ലാവരും
❤️🙏
ശെരിക്കും കരഞ്ഞുപോയി kidu❤️
❤️🙏
Polichutto.....pinne orupaad sangadavum thonni ..... andhayalum AA police officerine ante vaka big special salute & congratulations
സന്തോഷം ❤️
❤️🙏
സമൂഹം നോക്കേണ്ടത് പിച്ചച്ചട്ടിയുമായി വീട്ടു പടിക്കൽ വന്ന് ഉമ്മാ അമ്മേ എന്ന് വിളിക്കുന്നവരെ മാത്രമല്ല യാതനകളും വേദനയും പേറി പുറത്തറിയിക്കാതെ പണിയും കൂലിയുമില്ല കൂടെ രോഗങ്ങളും പേറി നടക്കുന്നവർക്ക് വേണ്ടിയാകണം. ഉള്ളവനാര്? ഇല്ലാത്ത വനാര്? ഇരു കൂട്ടരും ജീവതമവസാനിപ്പിക്കുന്ന കാലത്ത് ആരുമറിയാതെ തുണക്കെത്തുന്ന വ്യക്തി കളും സംഘടനകളും അതിലുപരി അവരിലേക്ക് അന്യേഷണം എത്താൻ കഴിയുന്നവരാണ് നമ്മുടെ നാടിൻ്റെ കാവൽക്കാരൻ' ഈ രംഗം ചിത്രീകരിച്ചതിനാൽ നാം ഉണർന്നേ പറ്റൂ. അല്ലാതെ ഒരു മാർഗ്ഗറുമില്ല.
ഹൈസ്കൂളിൽ 9th std ലെ ഇംഗ്ലീഷ് 6th ലെസ്സൺ ജീൻ വാൽ ജീൻ ന്റെ ഇത് പോലുള്ളൊരു സ്റ്റോറി ആയിരുന്നു..വീഡിയോ നന്നായിട്ടുണ്ട്
❤️
really eye wetting ariyathe kannu niranjupoyi🙏🙏🙏🙏🙏🙏
Good making and good message ✌️✌️
Really fantastic
നല്ല ഒരു സ്റ്റോറി ആയിരുന്നു കുറച്ചേ ഉള്ളങ്കിലും കണ്ണ് നിറഞ്ഞുപോയി...
❤️🙏
കണ്ണുകൾ നിറഞ്ഞുപോയി 😢
❤️🙏
മധുവിനെ ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോൾ🙏
❤️🙏
Super story... well done 👍
❤❤❤
ഒറിജിനൽ അല്ല എന്ന് കണ്ടപ്പോഴേ മനസ്സിലായി ഒറിജിനൽ ആണെങ്കിൽ മാസ്ക് ധരിക്കൽ ഫാഷൻ അണ് 😂 മാസ്ക് ------- ഇറക്കിയതാണ് കള്ളന്മാരുടെ അടയാളം മസ്ക്കാണ് 🎉 എല്ലാരും മാസ്ക് വെക്കുന്നത് കാക്കാൻ അല്ല ❤
❤❤❤🙏
ശെരിയാണ് ഇപ്പോഴത്തെ കലാകെട്ടത്തിലും ഞമ്മൾ അറിയാതെ പലരും കഷ്ടപാടിൽ ജീവിക്കുന്നു കണ്ടാൽ അറിയില്ല ഇപ്പോഴും കഷ്ടപാടില്ല എന്ന് ആലോചിക്കുന്നത് തെറ്റ് ആണ്
നല്ല ഒരു സന്ദേശം ...
❤️🙏
Bgm എല്ലാം പൊളിച്ചു... ലാസ്റ്റ് സ്പടികം bgm ❤❤❤
❤️😂🙏
ശരിക്കു കരഞ്ഞു പോയി. അടിപൊളി ❤❤
❤️❤️
Big salute to the Officer 🙏🌹
God bless the Officer 🙏
❤️🙏
🫂🫂🫂🫂🫂🫂😢😢😢😢😭😭😭😭😭 ഹൌ.... കണ്ണ് നിറഞ്ഞു തലവേദന വന്നു സത്യം.. 🙏🙏🙏🙏
❤️🙏
Big salute ethupole akanam mattulla police officermarum
❤️🙏
👍👍👍onnichu munneraaam namuk….sahakarikkaan aarokke und
❤️🙏
ഇത് പോലുള്ള ഷോർട് ഫിലിം ആണ് വരേണ്ടത്. ഇതിന്റ് ബാക്കി എടുക്കണം. ആ കുട്ടി കലക്ടർ ആയി ആ സ്ത്രീ അവരുടെ അടുത്ത് പോകണം അത് ആവണം പ്രമേയം
❤️🙏
മനുഷ്യത്വം maravichittilla❤️
❤️🙏
കണ്ണു നിറഞ്ഞു പോയി .എങ്കിലും മോഷണം ഭൂഷണമല്ലല്ലോ . ഇരന്നു ജീവിച്ചാലും തുരന്നു ജീവിക്കരുത്. മോഷണത്തിന് പ്രോത്സാഹനം കൊടുത്തത് തെറ്റു തന്നെ ...😢😢
❤️🙏
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു ❤
❤️🙏
ഇതു പോലെ ബുദ്ധിമുട്ടുന്ന ഒരുപാട് പേര് ഉണ്ട് നമ്മൾ അറിയുന്നില്ല നല്ല ഒരു മെസേജ്
❤️🙏
പോലീസ്മാമൻ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰
🙏❤️
നന്നായിരിക്കുന്നു.... മോഷണപ്രോത്സാഹനം... നടത്തുന്ന പ്രമേയം
ഒന്നുകൂടി കാണു ❤️🙏
Kndaal ariyaam idhoru Drama Aanennu.. ellaarum Nalla Aabhinedhaakkal Thane... Abhinedhaakkallkku Abhinandhanangall...👍👍👍
കണ്ണ് നിറഞ്ഞു 😢
❤️🙏
ആ സാറിനെപോലെ ആവാൻ ഞാൻ എന്നോ ആഗ്രഹിക്കുന്നു എന്റെ ജീവിതത്തിൽ ഇതുപോലെ ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പിയിട്ട് മരിച്ചാൽ മതിയെന്നാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും സർവശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതു കണ്ട് ഞാനങ്ങു അറിയാധേ കരഞ്ഞുപോയി
❤️🙏
❤സൂപ്പർ മെസ്സേജ് ഇഷ്ട്ടമായി ❤
❤️🙏
സാഹചര്യം ആണ് മനുഷ്യനെ എല്ലാ ഇടത്തും
എത്തിക്കുന്നത്
Heart touching.......
Good msg
❤️🙏
അയ്യോ കരഞ്ഞു പോയെ ദൈവമേ, ഈശ്വരാ ഇങ്ങനെയൊന്നും വരുത്തരുതേ
❤️🙏
സൂപ്പർ 👌👌❤️🌹
ഇത് നമ്മുടെ ജയകൃഷ്ണൻ nte ടീമിൽ ഉള്ള കുട്ടിയല്ലേ ......🎉
Yes ❤️🙏
Good concept , congratulations to all of the team.
🙏
നല്ല കഥ അഭിനയം കലക്കി സേട്ടാ
❤️🙏
Shed tears from my eyes...Salute to the entire team..Nice work...❤❤❤
❤️🙏
Great message 🙏🥰👍....
❤️❤️❤️
അടിപൊളി അവതരണം!
❤️🙏
അറിയാതെ കണ്ണ് നിറഞ്ഞുപോയി 🙏🙏
Adipoli enikishtayi nice ❤❤❤❤❤❤❤❤❤❤❤❤❤
❤️🙏
Great originality 👌👌
Thanks a lot 😊
God bless you all 🙏
Thankyou ❤️
തെറ്റിദ്ധരിച്ച്പോയി പാവങ്ങളെ ദൈവം രക്ഷിക്കുമെന്ന് പറയുന്നത സത്യമാണ്
❤️🙏
എല്ലാ മനുഷ്യനും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി യാ എല്ലാ തെറ്റും ചെയ്യുന്ന
❤️🙏
എന്ത് ബുദ്ധിമുട്ട് വന്നാലും ജോലിചെയ്ത് സ്വന്തം വീട്ടുകാരെ സംരക്ഷിക്കുന്നതാണ് മാന്യത മോഷ്ടിച്ച് അല്ല
❤️🙏
Big salute sir kande kannu nerange poye
❤️🙏
കഷ്ട്ടപാടിൻ്റെ വില അത് അനുഭവിച്ചവർക്കേ അറിയൂ. പാവം ദൈവം അവരെ അനുഗ്രഹിയ്ക്കട്ടെ
❤️🙏
Sahachariyam orortare angane akkunnatha good message sangadakaram tannayane dheyvame
❤️🙏
❤️🙏