ഒരുന്നേരത്തെ വിശപ്പടക്കിയതിന് പവങ്ങളോട് കളക്ടർ ചെയ്തത് കണ്ടോ /ASHKAR MOHAMMEDALI / SHORT FILM.

Поделиться
HTML-код

Комментарии • 114

  • @muhammadta3926
    @muhammadta3926 7 месяцев назад +21

    ഇത്രയും നല്ല ആശയം ഈ അടുത്തകാലത്ത് കണ്ടിട്ടില്ല സൂപ്പർ

  • @dasan.malappuram7698
    @dasan.malappuram7698 5 месяцев назад +4

    നല്ല ഒരു വിഷയം അത് മനോഹരമായി അവതരിപ്പിച്ചു എല്ലാവരും നന്നായി അഭിനയിച്ചു എടുത്തുപറയാൻ നമ്മുടെ കളക്ടർ മോൾ ❤️🙏🙏🙏

  • @devanarayanan1619
    @devanarayanan1619 7 месяцев назад +18

    അഭിനയിച്ച എല്ലാരും നന്നായി ... കളക്ടർ മോൾ.... അത് തന്നെയാവട്ടെ...നന്മകൾ'ശിൽപികൾക്ക് ....

  • @subashremya4596
    @subashremya4596 7 месяцев назад +11

    നല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു 👍👌👌👌

  • @mathaikv3059
    @mathaikv3059 7 месяцев назад +7

    നന്നായിട്ടുണ്ട്' അനുഗ്രഹീതമായ പരിപാടി സൂപ്പർ ജായ ഇല്ലാത്ത പ്രോഗ്രാം '

  • @jayachandran282
    @jayachandran282 6 месяцев назад +6

    സതൃം പറഞ്ഞാൽ എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴികി.ഇതു പോലുള്ള നല്ല ആൾക്കാർ ഉണ്ടല്ലോ.ഒരുപാട് സന്തോഷം തോന്നി.ആ കലക്ടർ മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @philipkutty663
    @philipkutty663 6 месяцев назад +3

    ഷോർട് ഫിലിം ആണെന്നറിയാമായിരുന്നു എങ്കിലും കണ്ണു നിറഞ്ഞുപോയി. സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഇതിടയക്കട്ടെ.

  • @deveshd5880
    @deveshd5880 16 дней назад

    നിങ്ങൾ എല്ലാവരും നല്ല അഭിനേതാക്കൾ തന്നെ..
    അഭിനന്ദനങ്ങൾ 🌹🌹👍🏻👍🏻❤️❤️🙏🏻

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 7 месяцев назад +5

    ഒന്നും പറയാനില്ല. ഇഷ്ടപ്പെട്ടു.
    കൂട്ടായി. ഓൾ അടിച്ചു. ഇനി മുതൽ നിങ്ങളിലേക്ക് എൻ്റെ ഒരു ശ്രദ്ധയുണ്ടായിരിക്കും. 👌👌👌

  • @JabirK-r9l
    @JabirK-r9l 6 месяцев назад +6

    ഈ. കലക്ട്ർക്ക്. പടച്ചവൻ. ദിർഘായുസ്. നൽക്കട്ടെ. ആ മിൻ

  • @moideenwelder2904
    @moideenwelder2904 6 месяцев назад +4

    ഇത് ഞാൻ 3 പ്രാവശ്യകണ്ടു ഇതൊക്കെ മനുഷ്യരിൽ യാദാർത്യമായിതന്നെങ്കിൽ ഈ ഭൂമി തന്നെ സൊർഗമായേനെ

  • @sabunadh8587
    @sabunadh8587 5 месяцев назад +2

    പൊളിച്ചു. മനസ്സ് ഭയങ്കരമായി റിലാക്സ്ഡ് ആയി. ഗംഭീരം. ശില്പികൾക്കും അഭിനേതാക്കൾക്കും വിജയാശംസകൾ

  • @krmoli6751
    @krmoli6751 3 месяца назад

    ഇതൊരു സിനിമയാണെങ്കിൽ
    ഒരു സംസ്ഥാന അവാർഡ്
    കിട്ടീയേനെ.. അതി ഗംഭീരം 🙏🙏🙏

  • @srk3209
    @srk3209 5 месяцев назад +1

    കണ്ണുനിറഞ്ഞല്ലാതെകാണാൻപറ്റില്ല
    ഗോപകുമാറിനുംമകൾക്കുംഅഭിനന്ദനങ്ങൾ

    • @ayshabeevi9056
      @ayshabeevi9056 5 месяцев назад

      Kanunnavaril arkkenkilum enganathey sannarbham kittiyal marakkathirikkuka.verrygod.

  • @sajeevandayanandan4599
    @sajeevandayanandan4599 4 месяца назад +1

    good story

  • @mahadevanv8268
    @mahadevanv8268 4 месяца назад

    കുറച്ചു നല്ല മനസ്സുകൾ നമുക്ക് ചുറ്റും ഉണ്ട്. ഇനിയും കാണാത്ത ഒരു പാട് സുമനസ്സുകൾ ഉണ്ട്.അഭിനന്ദനങ്ങൾ .❤

  • @mehrinsabu
    @mehrinsabu 8 месяцев назад +3

    nalla avatharanam... iniyum nalla videos ithu pole cheyyan kazhiyatte enne aathmaarthamaayi aashamsikkunnu..

  • @MohamedFazil-h8v
    @MohamedFazil-h8v 5 месяцев назад

    Good lesson teaching to specially for new generation... Good and simple video. 👍

  • @zakkariyamp7380
    @zakkariyamp7380 7 месяцев назад +1

    ഇങ്ങനെത്തെ നന്ദി എല്ലവർകും ഉണ്ടാങ്കിൽ അശിച്ചു പോകുന്നു അവതാരാണം ഉഷർ അഭിനായിച്ച പരു ടെ പോരു പാറായ മിയിരുന്നു ഇതു പേലെത്തെ കര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കണം. O. K

  • @asharfnaasharfna7258
    @asharfnaasharfna7258 5 месяцев назад +2

    സംഗതി കൊള്ളാം അവിടെ മൂന്ന് കാറുകൾ ഉണ്ടായിരുന്നല്ലോ ഒരു വണ്ടിയിൽ അവരെ കയറ്റി വിടാമായിരുന്നു

    • @mohanancv1658
      @mohanancv1658 3 месяца назад

      Because of Sunday no driver was available . Simple common sense man

  • @sindhuramesh2706
    @sindhuramesh2706 8 месяцев назад +7

    Best wishes to the entire team 👍👍👍

  • @lishaanto3577
    @lishaanto3577 2 месяца назад

    Super super fills with gods love.This shows god is living god

  • @subashremya4596
    @subashremya4596 7 месяцев назад +7

    എനിക്കറിയാം നന്നായിട്ട് എന്റെ സ്കൂളിൽ ആണ് പഠിച്ചത് 🥰

  • @JollyP-y3d
    @JollyP-y3d 7 месяцев назад +4

    Very very supper best wishes

  • @mubeenajasmine9779
    @mubeenajasmine9779 6 месяцев назад +2

    എനിക്ക് നല്ല മനക്കരുത്ത് ഉണ്ട് എന്ന് വിചാരിച്ചു പക്ഷെ ഇത് കണ്ടു എന്റെ കന്നിൽ നിന്ന് വള്ളം വന്നു

  • @sanalkumarpk7986
    @sanalkumarpk7986 8 месяцев назад +5

    God bless you Madam

  • @raghunathanpp5400
    @raghunathanpp5400 5 месяцев назад

    Gratitude can lead people to heavenly happiness. Gratitude turns man's mind divine and perfect.

  • @molygeorge868
    @molygeorge868 7 месяцев назад +1

    ഇത്ര നല്ലൊരാശയം 🙏🙏🙏🙏🙏

  • @jessesimon7700
    @jessesimon7700 8 месяцев назад +2

    Orkuka vallappozum Thanks 💗 God bless Madam

  • @hamzakundala4195
    @hamzakundala4195 5 месяцев назад +1

    നല്ലമനസി ന്റെ ഉടമ

  • @BhoousranC
    @BhoousranC 4 месяца назад +1

    ❤❤❤

  • @ragasaamam8569
    @ragasaamam8569 6 месяцев назад

    No words Keep it up❤

  • @varughesemullanikunnathil1098
    @varughesemullanikunnathil1098 5 месяцев назад

    best best god bless you

  • @girija2238
    @girija2238 6 месяцев назад

    Super ❤

  • @ashokanashokantk8359
    @ashokanashokantk8359 3 месяца назад

    ഭക്ഷണം വല്ലതും കഴിച്ചൊ എന്ന് ചോദിക്കാമായിരുന്നു എങ്കിൽ ഗംഭീര ആശയമായിരുന്നു

  • @Reghurajan-fc9de
    @Reghurajan-fc9de 7 дней назад

    അടിപൊളി

  • @sugunanp3980
    @sugunanp3980 7 месяцев назад +2

    Congratulations ❤

  • @ShamnadM-ol7oh
    @ShamnadM-ol7oh 6 месяцев назад

    ❤❤❤supar vidio

  • @kadeejazayana9488
    @kadeejazayana9488 5 месяцев назад

    Super

  • @jancygeorge2074
    @jancygeorge2074 6 месяцев назад

    ❤️❤❤

  • @ziyasworld6692
    @ziyasworld6692 8 месяцев назад +2

    👍

  • @moosa.onnutannap8439
    @moosa.onnutannap8439 6 месяцев назад

    🌹

  • @Sanjeevi-tm6fv
    @Sanjeevi-tm6fv 5 месяцев назад

    👌 story 👍

  • @reynolddcosta1267
    @reynolddcosta1267 7 месяцев назад +1

    good

  • @ramlathp1025
    @ramlathp1025 6 месяцев назад

    Nalla msg😊

  • @KKASHARAFKOCHUMON
    @KKASHARAFKOCHUMON 6 месяцев назад

    GOOD❤❤❤❤❤❤❤

  • @arifamumthas
    @arifamumthas 7 месяцев назад +1

    Ithu pole nanma niranja hrathayam ullavar undavatte

  • @johnvarghese8931
    @johnvarghese8931 6 месяцев назад

    🙏🌹

  • @DmkMk-sn7fp
    @DmkMk-sn7fp 7 месяцев назад

    Super very very super

  • @eldhojoseph-fg9wp
    @eldhojoseph-fg9wp 7 месяцев назад +2

    God bless madam

  • @prajan496
    @prajan496 5 месяцев назад

    തിരുവനന്തപുരം മേയർ ഇതൊക്കെ കാണാറുണ്ടോ എന്തോ...

  • @abdulsatharkp4678
    @abdulsatharkp4678 5 месяцев назад

    Congratulations to you all

  • @hinusworld6930
    @hinusworld6930 6 месяцев назад

    ഇത് ഒരു വീഡിയോ ഉണ്ടാക്കിയത് അല്ലേ.
    യഥാർത്ഥ സംഭവം അല്ലെല്ലോ

  • @meenadavis8647
    @meenadavis8647 6 месяцев назад

    👌

  • @subrahmanyanpilla5343
    @subrahmanyanpilla5343 6 месяцев назад

    എൻ്റെ. മനസ്സിൽ. തട്ടിയ. ഒരു. ഒരു. വല്ലാത്ത. ഒരു. അഭിനയം. ആണെങ്കിലും. ഇപ്പൊൾ. അല്ല. ഒരിക്കലും. നടക്കുകയില്ല. ഈ. കാര്യങ്ങൽ

  • @ShamnadM-ol7oh
    @ShamnadM-ol7oh 6 месяцев назад

    Adinanayirooz❤❤❤

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 7 месяцев назад

    ❤❤❤❤Supper

  • @mathewvd358
    @mathewvd358 7 месяцев назад

    Super story this is a lesson

  • @shaharbanavp7808
    @shaharbanavp7808 7 месяцев назад

    🌸🌸👍🌸🌸super

  • @MaryMathew-t5q
    @MaryMathew-t5q 7 месяцев назад

    Gratitude is the best attitude.

  • @aaboobacker6256
    @aaboobacker6256 7 месяцев назад

    Very good 😂👍

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 7 месяцев назад

    God in the Didguised form!Tku

  • @philominababu4040
    @philominababu4040 8 месяцев назад +1

    ❤❤❤❤❤❤❤❤

  • @asokanpunnapra4495
    @asokanpunnapra4495 6 месяцев назад

    ബെസ്റ്റ് സ്റ്റോറി🎉

  • @ushasathian7904
    @ushasathian7904 7 месяцев назад +1

    😢😢💐💐💐👌👌👍👍❤

  • @JosephSeverine-um1uo
    @JosephSeverine-um1uo 7 месяцев назад +1

    Best

  • @balachandranpillain9604
    @balachandranpillain9604 7 месяцев назад

    Really I cryed

  • @Sajja-q2p
    @Sajja-q2p 8 месяцев назад +1

    God bless orupadu Thanks

  • @aromalayyappan3414
    @aromalayyappan3414 8 месяцев назад +2

    😔😔😔😔

  • @anandmeenakshi2498
    @anandmeenakshi2498 7 месяцев назад

    டேய் செமயா இருக்குடா கலக்கீட்டிங்க எத்தனைதடவை பாத்தாலும் சலிக்கல மொழி புரியலை ஆனா வீடியோ வேற லெவல்

  • @subashremya4596
    @subashremya4596 7 месяцев назад +1

    ഇതിൽ അഭിനയിച്ചിരിക്കുന്ന രമ്യ സ്ഥലം എവിടെയാ വള്ളിക്കാവ് ആണോ

  • @shajishajikv9097
    @shajishajikv9097 7 месяцев назад

    ❤️❤️❤️❤️❤️❤️❤️👍🌹

  • @AkkuPadiyoor
    @AkkuPadiyoor 8 месяцев назад +1

    Vinu joseph ❤

  • @Nadeera-b8z
    @Nadeera-b8z 6 месяцев назад

    Masha allaha. Thank you mam

  • @arifamumthas
    @arifamumthas 6 месяцев назад

    Up karam chaithavarod nammal nanniyullavarayirikkanam ath daiva vachanaman ath illathavare annod nanni undavukailla

  • @Thalapathyvideos6040
    @Thalapathyvideos6040 2 месяца назад

    രഞ്ചിത്ത് കല്യാണം കഴിഞ്ഞോ.

  • @ShamnadM-ol7oh
    @ShamnadM-ol7oh 5 месяцев назад

    ❤❤❤supar❤❤❤adinanayirooz. Subsribe❤❤

  • @abduljaleelcm8805
    @abduljaleelcm8805 5 месяцев назад

    Ithu kadhakalil mathram

  • @hamzaabthikkaden6012
    @hamzaabthikkaden6012 7 месяцев назад +2

    Super karanjhupoyi

  • @dasandasan4290
    @dasandasan4290 7 месяцев назад

    നന്നായിട്ടുണ്ട്

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 6 месяцев назад +1

    കലക്ടർ കൈക്കൂലി വാങ്ങിക്ക ന്നുണ്ടോ

  • @MathewscherianK
    @MathewscherianK 7 месяцев назад +1

    👍🏻👍🏻

  • @pranavkrishnan8388
    @pranavkrishnan8388 8 месяцев назад +2

    👍🏻❤️

  • @AnuragKk-f6y
    @AnuragKk-f6y 8 месяцев назад +1

    ❤️

  • @shajannochiyil8506
    @shajannochiyil8506 7 месяцев назад

    Super

  • @praveencg4801
    @praveencg4801 8 месяцев назад +1

    👍

  • @mhdshafi9106
    @mhdshafi9106 Месяц назад

    ❤❤❤❤❤

  • @esahakrawther9420
    @esahakrawther9420 6 месяцев назад

  • @georgepthomas483
    @georgepthomas483 6 месяцев назад

  • @binuthomas3768
    @binuthomas3768 8 месяцев назад +2

  • @Nandu143-S
    @Nandu143-S 8 месяцев назад +1

    ❤️❤️❤️

  • @saleenaapsaleenanawffal7046
    @saleenaapsaleenanawffal7046 8 месяцев назад +2

    ❤❤❤

  • @jessyjessy6493
    @jessyjessy6493 7 месяцев назад

    ❤❤❤

  • @geethaharidas8213
    @geethaharidas8213 8 месяцев назад

  • @sujeeshms3311
    @sujeeshms3311 8 месяцев назад

    👍

  • @gopakumark7922
    @gopakumark7922 8 месяцев назад

    Super