സിഎസ്ആർ ഫണ്ടിന്റെ പേരിലെ തട്ടിപ്പ്; പ്രതി അനന്ദുവിനെതിരെ കൂടുതൽ പേർ രംഗത്ത്

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 37

  • @bindhujose6030
    @bindhujose6030 2 дня назад +15

    ഞാനും cash അടച്ചിരുന്നു ഇതിനു പുറമേ വെരിഫിക്കേഷൻ എന്ന് പറഞ്ഞ് വീണ്ടും 500 അടപ്പിച്ചു. ഇവിടെ തന്നെ 100 ന് മുകളിൽ ആളുകൾ cash അടച്ചിട്ടുണ്ട്

    • @VineethaC.m
      @VineethaC.m 2 дня назад

      ✋🏻

    • @gooddayindia3553
      @gooddayindia3553 19 часов назад

      ഞാനും സ്കൂട്ടർ ഹോം appliance cash adachittund😢 kittumo

  • @abdussalamanchukandan1797
    @abdussalamanchukandan1797 13 часов назад +2

    പിടിച്ചത് കൊണ്ട് എല്ലാരെ ക്യാഷും പോയി കിട്ടി ഇനി അത് ഫ്രീസ് ചെയ്യും അതാണ് നടപടി ഇല്ലെങ്കിൽ നിങ്ങൾക്ക് സ്കൂട്ടറും സാധനങ്ങളും കിട്ടുമായിരുന്നു പിന്നെ അയാൾക്ക് ലാഭമില്ലാത്ത കാര്യത്തിന് അയാൾ നിൽക്കുമോ

  • @arathysooraj683
    @arathysooraj683 2 дня назад +3

    കെട്ടിട നിർമ്മാണ ക്ഷേമനിധി പെൻഷന് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻😭😭😭

  • @kannuruniversity9804
    @kannuruniversity9804 2 дня назад +6

    ഒരുപാട് പേർക് സബ് സീടി വിലക് കിട്ടിയിട്ടുണ്ട് പല scheem ന്റെ underil അതുകൊണ്ട് ഇതും സത്യമാണെന്ന് വിശ്വസിച്ചു

  • @RealYou-p2m
    @RealYou-p2m 2 дня назад +13

    ശരിയാണ്.... പറഞ്ഞത്...... അവൻ്റെ കൂടെ രണ്ട് പോലീസ്കരെ വിടുക....... അവനെ കൊണ്ട് തന്നേ എല്ലാം തിരിച്ചു കൊടുപ്പിക്കുക

  • @Maya_v123
    @Maya_v123 2 дня назад +4

    ഇടുക്കിയിൽ പാർട്ടി പ്രാദേശിക നേതാക്കൾ അന്നു. പാർട്ടി പരിപാടി എന്ന് പറഞ്ഞ് അംഗങ്ങൾക്ക് പാർട്ടി അംഗങ്ങളെ മാത്രം നൽകി. പല പഞ്ചായത്ത് അംഗങ്ങളും ഈ കുറ്റകൃത്യം ഉൾക്കൊള്ളുന്നു

  • @padmakumar649
    @padmakumar649 3 дня назад +8

    മനോഹരം ഈ കേരളം' നമ്പർ വൺ ഇ ഖേരളം

  • @reshmaramachandran4932
    @reshmaramachandran4932 16 часов назад

    ഇത്രേം വല്യ ക്യാംപെയ്ൻ നടക്കുമ്പോ ഇവിടുത്തെ നിയമ സംവിധാനം ഉറങ്ങുക ആയിരുന്നോ?

  • @agnair1859
    @agnair1859 2 дня назад +1

    അപരാതിയുടെ പോക്ക് വരവ് അന്യോഷിച്ചാൽ എല്ലാം പുറത്തു വരും ... മറ്റൊരു സഹകരണം.....
    👏👏👏

  • @RK-br3ik
    @RK-br3ik 2 дня назад +2

    സ്വാഭാവികം...

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 дня назад +5

    സൗജന്യമായി അമേദ്യം കിട്ടും എങ്കിൽ അവിടെ മലയാളി ഉണ്ട്

    • @berlinbenny9823
      @berlinbenny9823 2 дня назад +1

      സൗജന്യം ആണെന്നാരാടാ പറഞ്ഞെ

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 6 часов назад

    രാധാകൃഷ്ണൻ കൂടെ ഉണ്ട് 😂😂😂😂ഇവനൊക്കെ പാവങ്ങളുടെ 😂😂😂

  • @abdullap.h4776
    @abdullap.h4776 18 часов назад

    രാധാകൃഷ്ണനം ഇതിൽ പങ്കാളിയാണ്

  • @Ajcvd
    @Ajcvd День назад

    അനന്ദു ന്റെ കീരിടത്തിൽ ഒരു പൊൻതൂവൽ കൂടെ 😂

  • @kerala1961
    @kerala1961 2 дня назад +1

    തൃശൂർ ജില്ലയിൽ ഇലക്ട്രിക് scooter 40000=50000 രൂപക്ക് കിട്ടി കഴിഞ്ഞു ഏതാണ്ട് 8-12 മാസമായി കിട്ടിയത്

  • @Englishtutor-p7h
    @Englishtutor-p7h 2 дня назад +2

    ഒരു മന്ത്രി പോകുന്ന ഗമ ആണ് ആവൻ്റെ പൊക്ക് 😂

  • @simiprakash9493
    @simiprakash9493 2 дня назад +4

    യന്റ്റ് പയിസയും പോയി

  • @hazimkuwait7073
    @hazimkuwait7073 12 часов назад

    നമ്മുക്കും പോയി 60000

  • @sreejithrramakrishnan4241
    @sreejithrramakrishnan4241 2 дня назад +1

    60000 കൂടാതെ കമ്മീഷൻ 6000. 66000 വാങ്ങി പാലക്കാട്‌ kollengode

  • @fathimabeegum1794
    @fathimabeegum1794 2 дня назад +3

    Namuk okke thayyal mechine kitty kazhinju keralathil mothathil ath koduth kazhinju adutha project aayirunn ith

  • @sajucyriac2560
    @sajucyriac2560 23 часа назад

    Why you paid???

  • @kl-13editZz
    @kl-13editZz 2 дня назад

    Njnum 30k koduthu laptopinu vendi
    Kadam meedicha panam aan😢😢

  • @roshink865
    @roshink865 2 дня назад

    കേന്ദ്ര സർക്കാർ 😂😂😂ഉടായിപ്പു സർക്കാർ 😂😂😂

  • @ravindranmalayarukil4307
    @ravindranmalayarukil4307 2 дня назад

    Supeer

  • @fabikicha9994
    @fabikicha9994 2 дня назад +1

    എന്താലേ. ഓരോ അവസ്ഥ

  • @Ginsonthekkel
    @Ginsonthekkel День назад +2

    ഞാനും കൊടുത്തു 60000😄...ഇത്രെയും കാലം ഇങ്ങനത്തെ കേസുകളിൽ പറ്റിക്കപ്പെട്ടവരെ കളിയാക്കിയതാ

  • @SaimaluSachukurup
    @SaimaluSachukurup 14 часов назад

    Chaaaaachara keralam

  • @navasaliyar6879
    @navasaliyar6879 День назад

    Bjp നേതാവ് രാധാകൃഷ്ണന്റെ ആരായി വരും, അതുകൂടി പറയൂ, മാപ്രകളെ.

  • @bijuv1820
    @bijuv1820 2 дня назад +1

    😂😂😂

  • @anandhuskurup
    @anandhuskurup 19 часов назад

    😂😂AGAIN NO.1 KORA.LAM