അനുകുട്ടിയുടെ പ്രസവത്തിന് മുൻപ് തന്നെ ചില തീരുമാനങ്ങൾ എടുത്തിരുന്നു | Post Pregnancy Care

Поделиться
HTML-код
  • Опубликовано: 8 дек 2023
  • NEEROZHUKKIL VAIDYASALA
    Contact
    Trivandrum Branch: +91 9048022211
    Kochi Branch: +91 9847022211
    Cherthala & Alappuzha: +91 9074248845
    Instagram:
    yadasutraayurve...
    Website: yadasutra.com
    RUclips: youtube.com/@ayurprasavaraksh...
    #prasavaraksha
    #soothikakit
    #yadasutra
    #neerozhukkilvaidyasala
    ◆◆◆ ◆◆◆ ◆◆◆
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 343

  • @LekshmiNair
    @LekshmiNair  6 месяцев назад +19

    NEEROZHUKKIL VAIDYASALA
    Contact:-
    Trivandrum Branch: +91 9048022211
    Kochi Branch: +91 9847022211
    Cherthala & Alappuzha: +91 9074248845
    Instagram: instagram.com/yadasutraayurveda?igshid=OGQ5ZDc2ODk2ZA==
    Website: yadasutra.com
    RUclips: youtube.com/@ayurprasavaraksha1965?si=h5wmtrGKIh9O8UDa
    #prasavaraksha
    #soothikakit
    #yadasutra
    #neerozhukkilvaidyasala

  • @sreedeviammu
    @sreedeviammu 6 месяцев назад +63

    പ്രസവ ശേഷം പല മാറ്റം വരുന്ന സമയം ആണ്. കുട്ടിയെ നോക്കണം വീട്ടിലെ കാര്യം ശ്രദ്ധിക്കണം അങ്ങനെ കുറേ. ഭർത്താവിന്റെ വീട്ടുകാർക്കു ഒരു വിചാരം ഉണ്ട് ഭാര്യവീട്ടുകാർ പ്രസവം നോക്കണം എന്നൊക്കെ. (എല്ലാവരും അങ്ങനെ അല്ല)മാഡത്തിന് ബിഗ്‌ സല്യൂട് മോളെ പോലെ അനുമോളെ നോക്കുന്നത്. ♥️

    • @geethatn1126
      @geethatn1126 6 месяцев назад +8

      Lakshmi medathinu paisa undu
      Paisa mudakkiyal mathram mathi, madam alla cheythu kodukkunnath, sadharana familiyil swantham ammayanu ethokke cheyyuka
      Paisa undenkil ellavarkkum ale vachu cheyyam

    • @sindhuh2668
      @sindhuh2668 6 месяцев назад +1

      Athe

    • @sreedeviammu
      @sreedeviammu 6 месяцев назад

      @@geethatn1126 സാധാരണകാർ ആയാലും പ്രസവസമയം പണം വേണമല്ലോ. അമ്മ ചെയ്യുംപോലെ ആരും ചെയ്യില്ല. പക്ഷെ അമ്മായിഅമ്മമാർ ഇത് പോലെ നമ്മുടെ അമ്മയോടൊപ്പം കൂടെ നിന്ന് പ്രസവകാര്യങ്ങൾ സഹായിക്കോ . (വിരലിൽ എണ്ണാവുന്നവർ കാണും.)

  • @deepthi5978
    @deepthi5978 6 месяцев назад +9

    എല്ലാവര്ക്കും ഉപകാര പ്രദമായ വീഡിയോ ❤️
    പ്രത്യേകിച്ച് new generation

  • @techtronsurfer1605
    @techtronsurfer1605 6 месяцев назад +59

    Dear Lekshmi chechi - this video brought tears to my eyes. How beautifully and with so much of love you have taken care of your daughter in law! Anu is very very blessed to get a 2nd mother like you and you are divine in your kindness. I was not so lucky. Having lost my mother at a very young age, I was at the mercy of my MIL who harassed me to no end after my delivery. Must be my karma.
    You have set a gold standard in taking care of one’s daughter in law. God bless you abundantly!!

    • @shrividyashashidharan4925
      @shrividyashashidharan4925 6 месяцев назад +5

      It's very disheartening to hear your experience dear... Don't worry.. God bless you with good health and happiness always!!

    • @dhanushdhanush2138
      @dhanushdhanush2138 6 месяцев назад +3

      It's not a necessity. Only Malayalis do the same

    • @cupofjoe3633
      @cupofjoe3633 6 месяцев назад

      Both family must be equal in all means

    • @meenagaabraham7711
      @meenagaabraham7711 6 месяцев назад

      ​@@cupofjoe3633exactly

    • @dp5030
      @dp5030 5 месяцев назад

      @@dhanushdhanush2138 getting care mentally and physically is a necessity... uzichil onnum illenkil polum prasavicha aal onnu urangikotte.. kunju karayumbo mattoralku eduthu nadakam, samadanam ayi healthy food oke kazikan avasaram..adhum care thanne aanu.. physically and emotionally valare exhausted aanu oru new mom

  • @bijiprince970
    @bijiprince970 6 месяцев назад +3

    വളരെ പേർക്ക് പ്രയോജനം ചെയ്യുന്ന vedio.. Thankyou mam for sharing this informations... 🙏🌹

  • @lathaacharya2323
    @lathaacharya2323 6 месяцев назад +23

    Anumol is so lucky to get you as mother in law ❤️ you chechi i saved this for my would be daughter in law😊

  • @AshaFlower72
    @AshaFlower72 6 месяцев назад +2

    ഹായ് ചേച്ചി എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ ആണ്. Thank you for sharing this information. നമിക്കുന്നു ചേച്ചി 🙏🙏🙏❤️❤️❤️❤️

  • @anjanadevi2301
    @anjanadevi2301 6 месяцев назад +8

    Anu mol very blessed having such a loving mother in law❤❤❤. Felt so happy ❤❤❤

  • @sujithamurali9962
    @sujithamurali9962 6 месяцев назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നല്ലരീതിയിൽ ചെയ്തു. സന്തോഷം ❤️

  • @mercyvarghese5163
    @mercyvarghese5163 6 месяцев назад +10

    Anu is very blessed having such a loving and caring mother in law
    Very few daughter-in-laws get this blessing
    You are great Ma’am

    • @raymoljoseph5220
      @raymoljoseph5220 2 месяца назад

      So true. Be blessed and thankful everyday of your life Anumol. You have such a loving mum in law.

  • @jayamenon1279
    @jayamenon1279 6 месяцев назад

    Orupadu UPAKARAPRADAMAYA Arivukal Pakarnnu Thannathinu Orupadu Nandiyund 🙏🙏🙏

  • @padminipillai6631
    @padminipillai6631 6 месяцев назад +3

    വളരെ ഉപകാരപ്രദമായ കാര്യങ്ങള് ആണ് ല്ലേ എല്ലാം പറഞ്ഞ് തരുന്നത് വളരെ നന്ദി ഉണ്ട് ട്ടോ ❤️❤️❤️ വളരെ നന്ദി ഉണ്ട് ട്ടോ

  • @sudheeshkumarp9503
    @sudheeshkumarp9503 6 месяцев назад +1

    Totally informative video..
    Thank you Mam for sharing this video..

  • @suruthirameshkumaresan
    @suruthirameshkumaresan 6 месяцев назад +5

    Hai Mam 🥰🥰 very informative video...❤😊Able to know about this procedures ❤❤Sure women should get this much of relaxing treatment ❤❤😊Anu sis is very much blessed to have family like this to care💕 Self care is very important ❤❤very happy totally liked this useful vlog ...❤😊

  • @bindupc9835
    @bindupc9835 6 месяцев назад +2

    Madam, I dont know how to describe you. Your videos are the kachithurumb for my dull days. Thank youuuu and love you. Would like to know anukuttees dress details, from where she is buying

  • @beenas9753
    @beenas9753 6 месяцев назад +1

    Super video❤തികച്ചും പ്രയോജനപ്രദമായ വീഡിയോ.. ഒരുപാടുപേർക്ക് ഉപകാരപ്പെടും 🎉 താങ്ക്യൂ ഡിയർ മാം 😍❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 месяцев назад +55

    എന്റെ മൂന്ന് പ്രസവവും ഭർത്താവിന്റെ വീട്ടിലായിരുന്നു ഒരു പ്രസവ രക്ഷയും അവർ ചെയ്തില്ല കുളിക്കാൻ ചൂട് വെള്ളം പോയിട്ട്.. പറഞ്ഞാൽ വിശസിക്കില്ല എല്ലാ ജോലിയും എന്നെകൊണ്ട് ചെയ്യിക്കുമായിരുന്നു പ്രായമായപ്പോൾ ഇല്ലാത്ത ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മാമിനെ പോലെ ഒരമ്മയെ കിട്ടിയ അനുമോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് മാമിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🥰

    • @MsGigimol
      @MsGigimol 6 месяцев назад +5

      Ellarkum ingane okke cheyyan panam okke kaanumo. Avanavante veedinte sahacharyam manasilaki samsarikkende.. Nammalokke video kanditt thanne ivark dharalam panam kittunnund.

    • @geethakumari771
      @geethakumari771 6 месяцев назад

      Pavam.

    • @user-sy1hi1nz6i
      @user-sy1hi1nz6i 6 месяцев назад +2

      Swantham veettil pokamayirunnille

    • @vish7229
      @vish7229 6 месяцев назад

      എനിക്കും Same പ്രശ്നം ഉണ്ടായിരുന്നു വീട്ടിലെക്ക് വിടുകയും ഇല്ല എന്തു ചെയ്യും ഇപ്പോ ഓരോ പ്രശ്നങ്ങൾ നടുവേദന കാലു വേദന body full Pain അനുഭവിക്ക തന്നെ മാമിനെ പോലെ ഒരു പേരന്റിനെ കിട്ടാനും മഹാഭാഗ്യം വേണം❤❤❤❤

    • @geena1910
      @geena1910 5 месяцев назад

      എന്നേ 30 കൊണ്ട് പോയി കഷ്ടപ്പെടുത്തി

  • @sheethalkiran
    @sheethalkiran 6 месяцев назад +6

    Thankyou mam.I am pregnant and was searching for good post pregnancy care centre at trivandrum location.This video truly helps me .Thank much mam 🙏

  • @santhrasuresh7417
    @santhrasuresh7417 6 месяцев назад

    Useful video chechi.thanks a lot chechi..❤

  • @anjaliarun4341
    @anjaliarun4341 6 месяцев назад +2

    Loved the video dear ma’am ❤by god’s grace I am so grateful to 3ammaz who has given me so much care on my days 🙏🙏❤️Anukutty tc❤Thanks for your love ma’am ❤praying for all mothers to get such care & support 🙏🌹

  • @umarageshwari8932
    @umarageshwari8932 6 месяцев назад +5

    Gracefull mother inlaw❤🎉

  • @sreelekhapradeepan1994
    @sreelekhapradeepan1994 6 месяцев назад +2

    Appo Mam after delivery Anukutty avideyano undayirunnadu...

  • @vanajaashokan125
    @vanajaashokan125 6 месяцев назад

    Thanks chechi very useful information

  • @susanjohn9710
    @susanjohn9710 6 месяцев назад

    Thank you for sharing such valuable information.

  • @user-ez2wm2ex1c
    @user-ez2wm2ex1c 6 месяцев назад

    Really happy and good messages gives this vedio. Very very cute mother in law......every time prove mam is also lovable....

  • @ushasanalkumar3365
    @ushasanalkumar3365 6 месяцев назад +1

    Even though the terms post natal care & post partum care are used interchangeably, post natal(after birth) is mainly for the new born baby & post partum (after delivery) is for the mother.. Good to know of this center.. Thank you dear

  • @sobhanakumari464
    @sobhanakumari464 6 месяцев назад +1

    മം god bless you valuable in for this generation

  • @soniyapeter11
    @soniyapeter11 6 месяцев назад

    Very useful video. Thank you for sharing.

  • @shimnakaliyath6395
    @shimnakaliyath6395 6 месяцев назад +1

    നമസ്തേ ചേച്ചി 🙏🏻
    നമിക്കുന്നു 🙏🏻

  • @ShubhaDoulath
    @ShubhaDoulath 6 месяцев назад +3

    Good Info ! Ende Mom in law idhu pole anikyu vetil cheythuthannirinnu .. I'm blessed too same like Anukutty :) 🥰

  • @lakshmikuttynair8818
    @lakshmikuttynair8818 6 месяцев назад +1

    Very nicely you explained. Thank you❤❤❤❤❤

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear ❤️ 🥰

  • @mariammageorge3339
    @mariammageorge3339 6 месяцев назад +2

    ഇങ്ങനെ ഒരു അമ്മായിഅമ്മ ഞങ്ങള്ക്ക് ഇല്ലാതെ പോയി. ഏതായാലും അനുകുട്ടി ഭാഗ്യവതി ആണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ അമ്മമാരും കണ്ടു പഠിക്കുക. ഞാനും എന്റെ കൊച്ചു മക്കളെ എങ്കിലും നോക്കും. ദൈവം ആയുസും ആരോഗ്യവും തരട്ടെ. ഇങ്ങനെ ഒക്കെ ചെയ്യുന്നത് നല്ലതാണ്.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 6 месяцев назад

    This vedeio is too much thankful to you nam.Very useful vedeo to yougsters.Anukutty is very much blessed.❤🥰🥰

  • @salikurian6879
    @salikurian6879 6 месяцев назад

    Very informative and very useful video mam 🙏🙏 mam you explain it quite well ❤❤ hat's off to ur efforts 💐💐💐

  • @syamalapp3119
    @syamalapp3119 6 месяцев назад

    Very useful vedio to others.Thank you love you ❤❤❤

  • @lakshmikutty3829
    @lakshmikutty3829 6 месяцев назад +1

    Thank you ma'am ❤❤

  • @rashmihaldankar4084
    @rashmihaldankar4084 6 месяцев назад

    Helli ma'am nice care but please keep English translation subtitles that we can understand and please tell me what is in that dhup that sisters are giving after bath in the hair .

  • @bindhugopan7776
    @bindhugopan7776 6 месяцев назад +4

    Anukutti so lucky ❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 месяцев назад +10

    ഹായ് .... ചേച്ചി 🙏
    വളരെ നല്ല വാക്കുകൾ ❤️❤️
    ഇത്‌ കുറച്ചു പേർക്ക് എങ്കിലും പ്രയോജനപ്പെടും ... തീർച്ചയായും 🥰 🥰 . വളരെ സന്തോഷം ചേച്ചി

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear ❤️ 🥰 lots of love ❤️

  • @rajasree2967
    @rajasree2967 6 месяцев назад

    Very useful& informative video

  • @nagusekar3155
    @nagusekar3155 6 месяцев назад

    Very informative vedio.very lucky dinlaw

  • @mariadharmaraj629
    @mariadharmaraj629 4 месяца назад

    Very useful ❤

  • @sarasyummykitchen7309
    @sarasyummykitchen7309 3 месяца назад

    Thank u ma'am for this informative video

  • @saraswathymv6789
    @saraswathymv6789 6 месяцев назад

    Mam very informstive viedio Thankyou somuch Dear. Anu you are lucky ❤

  • @nayanaajith96
    @nayanaajith96 6 месяцев назад +1

    Love your support and care than any medicine ❤❤Anu is very lucky 😊

  • @sudhak9354
    @sudhak9354 6 месяцев назад

    Wery Useful Video mam Thanku ❤❤❤❤❤

  • @geethamohan3340
    @geethamohan3340 6 месяцев назад

    Thanks dear 🙏🙏🙏🙏🙏

  • @sreepriya5949
    @sreepriya5949 6 месяцев назад +10

    ലക്ഷ്മി ചേച്ചീ എത്ര ഉപകാര പ്രദമായ വീഡിയോ ആണെന്നറിയാമോ .. ഇതൊക്കെ . ❤ ഒരു പാട് നന്ദി ❤ പകരം തരാൻ സ്നേഹം മാത്രം❤

  • @sreelalm1301
    @sreelalm1301 6 месяцев назад +2

    Great mother in law🙏

  • @geethaprasad9775
    @geethaprasad9775 6 месяцев назад

    Wow!! Very good episode, useful 👍😍

  • @reenatitus56
    @reenatitus56 6 месяцев назад

    Very informative

  • @sudhasharma8121
    @sudhasharma8121 6 месяцев назад +5

    So nice to see the loving care for anukutty....👌👌👌May God bless you all in abundance❤

  • @darsanaAbhilash123
    @darsanaAbhilash123 6 месяцев назад

    Super vlog good information 🥰🥰🥰🥰🥰love u mammm thanks for share ur experience ❤

  • @sanyjos8318
    @sanyjos8318 6 месяцев назад

    Thank you so much ma'am. It was a very useful and informative video. 😊👏👏👏👋💞👍

  • @ammu5498
    @ammu5498 6 месяцев назад +2

    Mam, celebraty aayond alle ithrem care aavar thannath, normal aalkkrakkum ithrem care kodukkuo mam

    • @dp5030
      @dp5030 5 месяцев назад

      Paisa koduthal care kittum.. they shd be treating clients the same..

  • @thafseena3218
    @thafseena3218 6 месяцев назад

    Useful information 🎉🎉

  • @veena3223
    @veena3223 6 месяцев назад +1

    She is very lucky.

  • @vasantham6258
    @vasantham6258 6 месяцев назад +1

    ഉപകാരപ്രദമായ വീഡിയോ പ്രത്യേകിച്ച് ഇന്നത്തെ കാലം ഒരാളെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന് ചെയ്യും എന്ന ആരോടും ചോദിക്കാതെ കാര്യം നടക്കുമലല്ലോ

  • @jayasreenair6781
    @jayasreenair6781 6 месяцев назад +1

    Too much helpful 🙏
    Iam going to become a grandma shortly... Thank you for the guidance❤❤❤❤
    One soothika kit for how many days we can use? Can you suggest?

  • @JJA63191
    @JJA63191 6 месяцев назад +2

    2day's video is very useful 2all youngsters thank u very much ma'am for sharing this valuable suggestion

    • @LekshmiNair
      @LekshmiNair  6 месяцев назад

      Lots of love dear ❤️ 🥰

  • @emilbelth8612
    @emilbelth8612 6 месяцев назад

    Valuable info for this gen

  • @binduradhakrishnan2877
    @binduradhakrishnan2877 6 месяцев назад +11

    ഇത് നല്ല ഒരു അമ്മ ആ മോളുടെ ഭാഗ്യം❤❤

  • @arathidinesan6061
    @arathidinesan6061 6 месяцев назад +1

    Mamm how much rupees in this packet,?motha thilll

  • @preethadominic9258
    @preethadominic9258 6 месяцев назад

    Very useful video.

  • @sheebadani3534
    @sheebadani3534 6 месяцев назад

    That kit is beautiful for the people who lives abroad

  • @seenabs7968
    @seenabs7968 6 месяцев назад

    You are the best mother in law I have ever seen ❤

  • @lizzammakoshy3146
    @lizzammakoshy3146 6 месяцев назад +1

    Anu mol u r very very lucky to get all these facilities.Mam definitely this will help many if they can bear the expenses.At home mother alone cant do all these. Only they can give bath. well explained& shown

  • @prameelaak960
    @prameelaak960 6 месяцев назад

    Ithokke vendakaryangalanu Aarogyam veendedukkan ariyathavarkku upakaram 👌

  • @sujazana7657
    @sujazana7657 6 месяцев назад +2

    Super,thank u mam👍💗💗💗

  • @geethasantosh6694
    @geethasantosh6694 6 месяцев назад

    Good good information 👌👌

  • @jainjosephl690
    @jainjosephl690 6 месяцев назад +1

    Thanks alot chechi ❤

    • @LekshmiNair
      @LekshmiNair  6 месяцев назад +1

      Lots of love dear ❤️ 🥰

  • @jasminasharaf8793
    @jasminasharaf8793 6 месяцев назад

    mam kuttiye kulippikunnathe kanikkumo

  • @jyothi7748
    @jyothi7748 6 месяцев назад

    Supper chechi supper onum parayanilla ❤❤❤❤🙏🙏🙏

  • @UshaDevi-vi3ud
    @UshaDevi-vi3ud 6 месяцев назад +1

    Well done ❤❤

  • @marymalamel
    @marymalamel 6 месяцев назад +5

    Mam സത്യമായിട്ടും വളരെ വിഷമത്തോടെ മരിച്ചുപോയ എന്റെ അമ്മയെ ഓർത്തുപോയി. എത്ര കൃത്യമായാണ് കുളിക്കാനുള്ള മരുന്നുകളും വേദു വെള്ളവും കഴിക്കാനുള്ള പലതരം മരുന്നുകൾ, ലേഹ്യം, കുറുക്കു, മരുന്നു ഉണ്ടകൾ, പലതരം മരുന്നുകഞ്ഞികൾ എല്ലാം ഉണ്ടാക്കിത്തന്നത്. അന്നൊക്കെ ഒരുപാടു helpers നെ കിട്ടുമായിരുന്നു. പല ആവശ്യങ്ങൾക്കും തേങ്ങാപാൽ വേണ്ടിവരുമായിരുന്നു. രാവിലെ തേങ്ങാ ചിരകൽ ഒരാളുടെ ജോലിയാണ്. മരുന്നു പറിക്കലും ഒക്കെയായി ആകെ ഒരു മേളം 🥰🥰🥰🥰🥰🥰🥰കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ........ എന്റെ മോൾടെ delivery ക്കു ഞാൻ ആയുർവേദ doctors ന്റെ പല പല വീഡിയോകൾ കണ്ടു അതെല്ലാം എഴുതിയെടുത്തു അങ്ങാടിക്കടയിൽ നിന്ന് വാങ്ങി വീട്ടിൽ ആളെ നിർത്തി എല്ലാം ഉണ്ടാക്കി. എന്നും വീട്ടിൽ guest ഉം ഒക്കെയായി ( തിരക്കാണെങ്കിൽ പോലും )കുറെ നല്ല ദിവസങ്ങൾ.............. എറണാകുളത്തു ഇപ്പോൾ ഈ സർവീസ് ലഭ്യമാകുന്ന centres ഉണ്ട് കണ്ടംകുളത്തി പാലാരിവട്ടം കേട്ടിട്ടുണ്ട്. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് അവിടെ ഒരു മാസം താമസിക്കാം. ....... ഗ്രേറ്റ്‌ video Mam.......
    😂😂😂😂🎉

  • @anilaani1763
    @anilaani1763 6 месяцев назад

    Hai mam. Good decision.
    Njan oru ayurveda therapist student anu.

  • @user-mn1sl8cm6s
    @user-mn1sl8cm6s 6 месяцев назад

    വളരെ ഉപകാരം ഉള്ള വീഡിയോ. നമ്മുടെ ടൈം കഴിഞ്ഞു. ഇനിയും പറ്റുന്നവർ ഉണ്ട് അവർക്ക് ഈ വീഡിയോ share ചെയ്തു.

  • @bindujayakumar4665
    @bindujayakumar4665 6 месяцев назад

    സൂപ്പർ

  • @SindhuUllas-um4tj
    @SindhuUllas-um4tj 6 месяцев назад

    It is very useful video

  • @DJ-lu3ek
    @DJ-lu3ek 6 месяцев назад +2

    can you mention the treatment cost for various packages?

  • @ajisreekumar2826
    @ajisreekumar2826 6 месяцев назад

    Mam you are great
    Mam and Anukutty❤

  • @sujasara6900
    @sujasara6900 6 месяцев назад +1

    Very valuable information madam.As it's very important throughout our life time.Thankyou so muchDo this team have branches outside India?

  • @UmmuKunju7621
    @UmmuKunju7621 6 месяцев назад

    Super 😊 thankyou maam❤

  • @suchithrasuju3997
    @suchithrasuju3997 6 месяцев назад +1

    Mam Saraswathi molkku enthu oil anu avar body massage use cheithathu

    • @LekshmiNair
      @LekshmiNair  6 месяцев назад

      Neeroyikol special oil

  • @nirmala-oc7fj
    @nirmala-oc7fj 6 месяцев назад

    Hi mam ❤️
    Very Useful video. ❣️Thanks for uploading the video ❣️
    Love you mam ❤️

    • @LekshmiNair
      @LekshmiNair  6 месяцев назад

      Thank you so much dear ❤️ 🥰love you too dear 🤗

  • @binupaul3815
    @binupaul3815 6 месяцев назад

    Very good treatment, veetil vannu cheyunnathinte price ethra annu , click treatment price kudi parayuka 😊

  • @fathimausman3460
    @fathimausman3460 6 месяцев назад

    Very very good mam

  • @girijarajannair577
    @girijarajannair577 6 месяцев назад +5

    Ente Achan Ayuurveda Dr ayittu polum njan delivarey kazhinnu ounnum cheythittilla

  • @sobhal3935
    @sobhal3935 6 месяцев назад +24

    Youngsters ആയ ഒരുപാട് കുട്ടികൾക്ക് പ്രയോജനപ്രദമാണ് ഇന്നത്തെ വീഡിയോ. വ്യത്യസ്തമായ content ഉള്ള mam ൻ്റെ എല്ലാ വീഡിയോകളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആ ളുകൾക്ക് ഉപകാരമാകുന്നുണ്ട്.

    • @LekshmiNair
      @LekshmiNair  6 месяцев назад +1

      Thank you so much dear for liking ❤orupadu santhosham thonnunu 🥰

  • @sareenabasheer2141
    @sareenabasheer2141 6 месяцев назад

    Oru packet ethra roopayane.athekollam

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 6 месяцев назад

    Hai maam iam sony.very informative video aanu.

  • @vanajakumari2244
    @vanajakumari2244 6 месяцев назад

    Good vedeo, 👍👍❤

  • @valsankp8839
    @valsankp8839 6 месяцев назад +1

    Thank you madam❤❤

  • @manjuprasad4740
    @manjuprasad4740 6 месяцев назад +2

    വളരെ ഉപകാരപ്രദമായ വ്ലോഗ് പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടും ❤❤❤

  • @sushamatm9225
    @sushamatm9225 3 месяца назад

    👍👍

  • @susanabey1907
    @susanabey1907 6 месяцев назад +16

    നല്ല അമ്മായിഅമ്മ.... മരുമോൾക്ക് വേണ്ടി എന്തെല്ലാം ചെയ്യുന്നു..... 👍🏻🙏🏻.... എന്റെ ഒക്കെ delivery കഴിഞ്ഞു വീട്ടിൽ നിന്ന് തിരിച്ചു ഇപ്പഴേ എങ്ങും വരണ്ട എന്ന് അവരുടെ മൂത്ത മരുമകളെ വിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു

    • @achu-ic1sj
      @achu-ic1sj 6 месяцев назад

      രണ്ടാമത്തെ കൊച്ചു നെ നോക്കണ്ടത് hus വീട്ടുകാരാണ് അതുകൊണ്ട് ഞാൻ പ്രെഗ്നന്റ് ആയതേ എന്നെ ദ്രോഹിക്യാനും ഓടിക്യാനും നോക്കി എന്റെ അമ്മായി അമ്മ ടെൻഷൻ അടിച്ചും കരഞ്ഞും ആണോ എന്തോ എനിക്കയു ആ കൊച്ചിനെ കിട്ടിയില്ല സത്യത്തിൽ സന്തോഷിക്യായിരുന്നു എന്റെ അമ്മായി അമ്മ

    • @susanabey1907
      @susanabey1907 6 месяцев назад +4

      @@achu-ic1sj എന്ത് ചെയ്യും.... ഇങ്ങനെ കുറെ അമ്മായിയമ്മമാർ... അവളുമാരും ഒരു സമയത്ത് ഇതുപോലെ മരുമക്കൾ ആയിരുന്നല്ലോ

  • @jayakrishnanunni4985
    @jayakrishnanunni4985 6 месяцев назад

    ഞാൻ oru ആയുർവേദ field ആയതു കൊണ്ട് ആയിരിക്കും mam.... ഒരുപാട് ഇഷ്ടം ആയി 😍😍💞💞💞💞💞
    സ്വസ്ഥസ്യ സ്വാസ്യ രക്ഷണം.... ആതുരസ്യ വികാര പ്രശമനം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 6 месяцев назад

    ഇന്നത്തെ ഈ കാലത്ത് വളരെ useful വീഡിയോ ആയിരുന്നു മാഡം 🙏🏼🙏🏼😇

  • @Pachamaala
    @Pachamaala 6 месяцев назад +1

    How lucky.. I had to finish my 45d maternity leave and rush to work to support the family 😢

  • @arshreyas1435
    @arshreyas1435 6 месяцев назад +3

    28days care total amount parayamo