india part 4 for kerala PSC preliminary and main exams

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #keralapsc #psc #ldc #lgs #10thprelims

Комментарии • 350

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 3 года назад +68

    വർഷങ്ങൾ പഠിച്ചിട്ടും മനസിലാക്കാൻ പറ്റാത്ത ഗ്രീനിച് സമയത്തെ കുറിച്ച് സാറിന്റെ ക്ലാസ്സിൽ ഒരു തവണ കേട്ടപ്പോൾ തന്നെ മനസിലായി അതാണ് ഒരു അധ്യാപകന്റെ മഹത്വം എന്ന് പറയുന്നത്

  • @anoophassan21
    @anoophassan21 4 года назад +47

    ജീവിതവുമായി ബന്ധപ്പെടുത്തുമ്പോഴാണ് പഠനം രസകരമാകുന്നതും എളുപ്പമാകുന്നതും. ചക്രപാണി സർ വേറെ level. Thankyou sir ❤️.

  • @naughtyboys6092
    @naughtyboys6092 4 года назад +116

    ഞാൻ പല ചാനലിന്റെയും Online ക്ലാസ്സ് കാണുമായിരുന്നു. എന്നാൽ എനിക്കിപ്പോൾ ഏറ്റവും ഇഷ്ടം സാറിന്റെ ഈ നാടൻ ക്ലാസ്സാണ്. ഒരു ഗ്രാമത്തിലെ കൊച്ചു സർക്കാർ സ്കൂളിൽ സാധാരണക്കാരിയായ ഞാനിരുന്ന് അധ്യാപകരുടെ ക്ലാസ്സ് കേട്ട് പഠിച്ച ആ ഒരു സുഖം, ടെക്നോളജി എത്ര വളർന്നാലും ഇങ്ങനെയൊരു ക്ലാസ്സ് ആസ്വദിക്കുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണ് സർ എന്നെ പോലെയുള്ള നാട്ടിൻ പുറത്തുകാർക്ക് അതാണിഷ്ടവും . ഓരോ ക്ലാസ്സ് കണ്ടു കഴിയുമ്പോളും സാറിനോട് തോന്നുന്ന ബഹുമാനം പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകളില്ല😍😍😍

  • @safeenaanshad3534
    @safeenaanshad3534 4 года назад +51

    ആഹാ എന്താ ക്ലാസ്സ്‌. സാർ രാഷ്ട്രീയമോ എന്തോ പറഞ്ഞോളൂ. വിഷയം അല്ല. അതിനിടയിൽ പഠിക്കാൻ കിട്ടുന്ന പോയ്ന്റ്സ് ഒരു പുസ്തകത്തിലും ഒരു കോച്ചിംഗ് സെന്ററിലും കിട്ടില്ല. സൂപ്പർ 👍👍👌👌

  • @manuaneesh3959
    @manuaneesh3959 4 года назад +72

    നമ്മൾ കൂട്ടുപിടിച്ചിരിക്കുന്നത് സത്യത്തിനെയാണ് അത് മറച്ചുവെക്കാൻ arkkum പറ്റില്ല

    • @VidyaKRegisterNo
      @VidyaKRegisterNo 4 года назад +4

      സർ.. ആദ്യായിട്ടാണ് ക്ലാസ് കേൾക്കുന്നത്.
      എനി സ്ഥിരം സാറിനൊപ്പം

    • @safnaamjath3126
      @safnaamjath3126 3 года назад

      L

  • @gayathrithampi9603
    @gayathrithampi9603 3 года назад +14

    പാടി പുകഴ്ത്തുന്ന heros നെ ക്കാൾ Real Hero ആണ് സർ അങ്ങ്..🙏

  • @rinu3164
    @rinu3164 3 года назад +8

    Sir ന്റെ ക്ലാസ്സ് കേൾക്കുമ്പോ പണ്ട് സ്കൂളിൽ നിന്ന് പഠിച്ച ഫീൽ . പൊതുവെ you tube ൽ ഒരു class ഒരു തവണ കേട്ടാൽ മനസ്സിലാവില്ല എന്നാൽ sir ന്റെ ക്ലാസ് ഒരു തവണ കേൾകുമ്പോയെ മനസ്സിൽ പതിയുന്നു
    Thank you sir ഇത് പോലുള്ള നല്ല ക്ലാസുകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നതിന്

  • @sreekalaa5545
    @sreekalaa5545 4 года назад +19

    Exceptional classes.....
    വാക്കുകൾ ഇല്ല...
    നന്ദി മാത്രം
    ദൈവം അനുഗ്രഹിക്കയട്ടെ

  • @shamnashameer285
    @shamnashameer285 3 года назад +5

    Indian time നെ കുറിച്ച് വെറുതെ കാണാതെ പഠിച്ചു വച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോൾ ആരെങ്കിലും ചോദിച്ചാൽ ധൈ ര്യമായി പറഞ്ഞു കൊടുക്കാൻ സാധിക്കും.Sir Political viewട എന്തു വേണമെങ്കിലും പറഞ്ഞോളൂ. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്ന എന്തും ഞങ്ങൾ സ്വീകരിക്കും .Thank you So much. ഈ ക്ലാസ്സുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സഹകരിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.....

  • @sherytijin4876
    @sherytijin4876 2 года назад +2

    ഗ്രീനിച്ച് രേഖ കുറിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം ക്ലിയർ ആയി മനസ്സിലായി ഒരുപാട് നന്ദി

  • @bhagyalekshmi5185
    @bhagyalekshmi5185 4 года назад +15

    Sir, njan first time aane sirnte class kanuneee, നന്നായി manasilayii sir, സ്കൂൾ lifeyilot thirichupoyii sir, class kandapol😍

  • @shajiedavc3164
    @shajiedavc3164 4 года назад +16

    Excellent class, thank you sir. എനിക്ക് ഇപ്പോഴാണ് ഗ്രീനിച്ച് രേഖയെ കുറിച്ച് എല്ലാം അറിയുന്നത്. You are great sir.

  • @rachanaprasanth7264
    @rachanaprasanth7264 3 года назад +1

    ഈ ഗ്രീനിച്ചും രേഖാംശവും ഒക്കെ എന്താ സംഭവം എന്ന് ഇപ്പഴാ മനസ്സിലാവണെ!! എൻ്റെ സാറേ നമിച്ചു👌👌👍💛💚

  • @anis182
    @anis182 4 года назад +2

    Sire class palatum RUclips il kanditundu. Bt itokke ipozha kelkunne. Unique! Thankyou sir!

  • @shahanajumana3181
    @shahanajumana3181 9 месяцев назад

    ഇത്രയും ലളിതമായി പറഞ്ഞു തരുന്ന സാറിന് ഒരായിരം നന്ദി

  • @sheheenaramsan1960
    @sheheenaramsan1960 4 года назад +2

    Sathyame jayikkku...sathyam maaathremeee jayikkku... our great guru..

  • @aravind7730
    @aravind7730 4 года назад +5

    Very well explained.. Thank you sir... 👍🙏🙏🙏🙏❤️

  • @nairarathitm
    @nairarathitm 3 года назад +1

    Sir, Exceptional teaching.......started following your classes few weeks ago... Will be here until I post a copy of my job letter. Need your blessings...Thanks for Mr. N Mrs Psc for getting a great Guru.

  • @unnikrishnanpillai9331
    @unnikrishnanpillai9331 3 года назад +3

    സർ.... ഒരു സർക്കാർ ഉദ്യോഗസ്ഥനായ ഞാൻ ഈ അടുത്ത സമയത്താണ് അങ്ങയുടെ ക്ലാസ്സ്‌ കാണാൻ ഇടയായത്.......
    ഒരു നാട്ടിൻ പുറത്തെ മലയാളം മീഡിയത്തിൽ പഠിച്ച എനിക്കു അന്ന് എന്റെ ഗുരുക്കന്മാർ പറഞ്ഞു തന്നിരുന്ന ആ ക്ലാസ്സിന്റെ പുനരാവിഷ്കാരം ആണ അങ്ങയുടെ ക്ലാസ്സ്‌ കൊണ്ട് കിട്ടിയിരിക്കുന്നത്... അങ്ങയുടെ ക്ലാസിനും അങ്ങേക്കും നൂറു നൂറു ആശംസകൾ............

  • @beetravellife7065
    @beetravellife7065 3 года назад +2

    Good class

  • @adwaithblogs1296
    @adwaithblogs1296 4 года назад +4

    Again welcome back sir God bless you 🏵️🌼👐🌼🏵️

  • @maneshpillai8540
    @maneshpillai8540 3 года назад

    വളരെ നല്ല ക്ലാസ്സ്‌. ഒരു basic knowledge ഉം ഇല്ലാത്ത ആളാണ് ഞാൻ. ഇന്ന് ആദ്യമായാണ് ഞാൻ സാർ ന്റെ ക്ലാസ്സ്‌ കേൾക്കുന്നത്.ഞാൻ സാർ ന്റെ ക്ലാസ്സ്‌കൾ follow ചെയ്തു മുന്നോട്ട് പോകാൻ തീരുമാനിച്ചു

  • @remyasmrithin8567
    @remyasmrithin8567 4 года назад +2

    Sir nu Ennum nanmakal undakate.
    Thank you very much Sir.🙏🙏🙏🙏

  • @sukanyavv1473
    @sukanyavv1473 3 года назад +2

    Sir nte Ella classum follow cheyunnund👍🔥sprrr class 💐tqqqq sirrrrrrr🙏🙏🙏🙏

  • @akhilamohan5677
    @akhilamohan5677 3 года назад

    നല്ല രസം ഉണ്ട് sir ന്റെ ക്ലാസ്സ്‌ കേൾക്കുവാൻ.. ഇടയ്ക്കുള്ള തമാശയും... യാഥാർഥ്യ ജീവിതവുമായി connect ചെയ്തു പഠിപ്പിക്കുന്നു.... 😍😍പറയാൻ.. നോ.. Words... Thank you.. Thank you... 🙏🏻You are a genius 😄🤩😘

  • @shabjilalangadan8787
    @shabjilalangadan8787 3 года назад +3

    Great effort

  • @sreesandhyavlogs1417
    @sreesandhyavlogs1417 4 года назад +6

    Sir nte class അടിപൊളി 🔥🔥

  • @aparnaks5578
    @aparnaks5578 3 года назад +1

    ഒരുപാട് നന്ദി ഉണ്ട് CP sir 🙏🙏🙏🙏🙏

  • @salmathnoufu6073
    @salmathnoufu6073 4 месяца назад

    ഞാൻ Psc പഠിക്കാൻ തുടങ്ങിയത് മുതൽ ധരാളം യുടോബ് വീഡിയേ ക്ലാസ് കണ്ടു, ഈ ക്ലാസ് കണ്ട് തുടങ്ങിയത് മുതൽ ഈ ചാനൽ മാത്രമേ കാണാർ , ഈ വർഷത്തേ LDC എഴുതി റാങ്ക് ലിസ്റ്റിൽ വന്ന് ഒരു Govt ജോലി നേടണം .2024 ൽ ക്ലാസ് കേൾക്കുന്നു.

  • @faisalshajahan3888
    @faisalshajahan3888 4 года назад +3

    Chakrapani pani sir , njangal ennum sir nte oppam undakum.sir iniyum nalla classes aayittu munpottu varanam . Jai chakrapani sir.

  • @Surya-wx1ge
    @Surya-wx1ge 4 года назад +13

    Thank you sir.
    ഞാ൯ സാറി൯െറ വിദ്യാ൪ത്ഥിനി ആയീട്ട് 4 ദിവസം ആയി. India part 1 ആണ് പഠിച്ച് തുടങ്ങിയത്. Part 4 ല് നില്കുന്നു.
    Thank you. 😊

  • @ameemk4942
    @ameemk4942 11 месяцев назад

    3varsham kazhijitum eeclass kanutekil athe sirte classte power anu THANK U SIR

  • @TonyStark-wz4ne
    @TonyStark-wz4ne 3 года назад +2

    THANK YOU SO MUCH SIR
    SHEEJA S
    VENJARAMOOD.

  • @reshmaaneesh7788
    @reshmaaneesh7788 Год назад

    Sankar babu sir nte class kandanu njan thudangiyath 2 weeks ayit ullu...padikan thodangit. Kayil cash nte problem kond oru online classil cherathe errikayirunnu.. Bt 2 week il ente jeevitham mariyath pole feel cheyunnu youtubil enik daivam kanichu thanna oru valiya bhagyam ani chakrapani class 2.0...orupad thanks und sir... Sir nte video kandal pineapadikenda manasil pathinju pokunnu... Nannayi manasilakunnund.. Ente achan oru auto driver anu enik sirnte motivation ennea kuduthal sahahikkunu..

  • @manu-nh4mw
    @manu-nh4mw 4 года назад +3

    നന്ദി സാർ.

  • @prasanthss4289
    @prasanthss4289 3 года назад +2

    Congrats sir This type of teaching , Thank you 💯✔️

  • @shanuninumol1389
    @shanuninumol1389 4 года назад +3

    Hi sir... Ravile thanne sir nte class kandal bayangara energy feel cheyyum. Super class. Ethra samayam irunnaalum madupp thonnilla. Ithinekkal mikacha motivation vere illa. 👍👍👍👍

  • @deepthydevanand3194
    @deepthydevanand3194 3 года назад +2

    ഇത്രേം latayi ക്ലാസ്സ്‌ കണ്ടത് ഓരോ പോർഷൻ ആയി തീർക്കുന്നത് കൊണ്ടാണ്...bt...ഓരോ ക്ലാസ്സ്‌ കഴിയുമ്പോഴും കൂടുതൽ കൂടുതൽ എനർജി ആണ്...

  • @raghudasraghu8600
    @raghudasraghu8600 3 года назад +2

    Repetition is the mother of teaching 🙏🏿🙏🏿🙏🏿🙏🏿

  • @remyajohn2772
    @remyajohn2772 4 года назад +3

    Thank you🌹 sir God bless you🙏🙏

  • @lathikakr3166
    @lathikakr3166 3 года назад +1

    വാക്കുകൾ ഇല്ല സർ എനിക്ക്.. sir ന്റ്‌ ക്ലാസ്സ് എടുക്കുന്ന ശൈലി നിർവചിക്കാൻ...സൂപ്പർ ... നമിക്കുന്നു...

  • @subhiuku3631
    @subhiuku3631 4 года назад +1

    Sir, parayan vakkugal illa.. Vykiyanenkilum sirnte class kanan kazhinjathil Mr&mrs thanks

  • @aswathyachu3693
    @aswathyachu3693 4 года назад +1

    Sir agade class kandal veendum veedum kanan thonunnu oru maduppum thonunnila sir, oru skhinavum thonunnila. Net data kashiyumboshe nirthukayollu. Athanu sir agayude kashivu. Thank you sir..

  • @lihanatp5429
    @lihanatp5429 4 года назад +3

    നന്നായിട്ട് മനസ്സിലായി sir 👍👍👍

  • @remijasreenivas5895
    @remijasreenivas5895 4 года назад +1

    Njan aadyamayittanu ee class kanunnath...super class aanu sir..sir nte nalla classukalkkuvendi kathirikkunnu...

  • @BIGBROTHER191
    @BIGBROTHER191 3 года назад +1

    Sire muttayi medich vecho naan Corona kazhna angott varnd...ellarodm paranjola sir simple aan nn but powerfull❤️❤️😀

  • @nisharijesh439
    @nisharijesh439 3 года назад

    ഇതിന്റെ യൊക്കെ സംഗതി ഇപ്പോഴാണ് പിടികിട്ടിയത്..... Thank u sir......

  • @rabeeshpk2600
    @rabeeshpk2600 3 года назад +1

    Thank you sir god bless you..

  • @remyakremyak8327
    @remyakremyak8327 4 года назад +2

    താങ്ക്സ് സാർ 💜💜💜💜🏆🏆🏆🏆🏆

  • @ridafathima-tr5qb
    @ridafathima-tr5qb 6 месяцев назад

    Very interesting class

  • @sowmyaraju603
    @sowmyaraju603 4 года назад +1

    Thankyou sir ethupolulla oru classanu nagalude athmaviswasam🙏🙏🙏🙏🙏

  • @neenuneenu4843
    @neenuneenu4843 3 года назад +2

    Thank you sir

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 года назад

    Total revln ipozanu sarikku manasilayath.
    Greenwich superb sir

  • @adithyaa7119
    @adithyaa7119 4 года назад +8

    India part 5 nd 6 koodi upload cheyyamoo...plz...

  • @jyothitt2418
    @jyothitt2418 3 года назад +2

    Supper class 👍

  • @misriyashamsudheen4851
    @misriyashamsudheen4851 3 года назад

    Great

  • @shubhavasundharan3658
    @shubhavasundharan3658 3 года назад

    Eniku sirnte classine kurichu onnum parayan vakukal kittunilla nan itra matrame parayunullu. ..GOD BLESS YOU SIR

  • @radhikateacher8561
    @radhikateacher8561 3 года назад

    Greenich samayam valare vyakthdmayi... thank u sir. Ithrayum kalam ithu kanathe padikkukayayirunnu. Ini manassilundavum ee padam....

  • @hisamunshir7875
    @hisamunshir7875 4 года назад +1

    Very good class sir

  • @saranyadev2583
    @saranyadev2583 3 года назад +3

    Thank you sir 🙏😍

  • @positivevibesonly1415
    @positivevibesonly1415 4 года назад

    സാർ ക്ലാസ്സ്‌ എടുക്കുന്നത് almost എനിക്ക് അറിയാ. പക്ഷെ സാർ ക്ലാസ്സ്‌ എടുക്കുന്നത് സൂപ്പർ ആണ്, ഇതിലും നല്ല റിവിഷൻ വേറെ എവിടേം കിട്ടില്ല. ഇടയ്ക്ക് ഓരോ കാര്യങ്ങൾ ടോപ്പിക്കിൽ നിന്ന് മാറി പറയുന്നത് നല്ലതാണ്, നമ്മൾ പഠിച്ചത് ഓർമിക്കാൻ എളുപ്പമാണ്.

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 года назад

    Ente chakrapaani sir ethra super ayittanu padippikkunnathu🙏

  • @raseenaraseenacm7292
    @raseenaraseenacm7292 4 года назад +3

    Thank you sir🙏🙏🙏🙏🙏🙏🙏✌️✌️✌️✌️🙏🙏💥💥💥💥💥💯💯💯💯

  • @Aneesh3475
    @Aneesh3475 3 года назад

    Njan ee topic kanathe padichath ayirunu ..ipola geography eshtapedunathu thanks sir

  • @nidhishavattoli887
    @nidhishavattoli887 3 года назад

    കേട്ടിരുന്നുപോകും പേജുകൾമറി ച്ചുകൊണ്ടേയിരിക്കും 🙏🙏

  • @santhu8173
    @santhu8173 4 года назад +2

    Thank you sir thank you very much

  • @karthikeyanunni
    @karthikeyanunni 3 года назад +3

    Sir, 12th 5 year plan nu ശേഷം, niti aayog nte action plan അല്ലേ, 13th 5 year plan തെറ്റു അല്ലേ?

  • @teenutom146
    @teenutom146 3 года назад

    Sir..idakk njangalku ariyatha history okke paranju tharunnath karanam manasilakki padikkano pattunnanund....
    Thank you so much sir 🙏

  • @nithindaskk9568
    @nithindaskk9568 4 года назад +2

    Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmijoshy.k1987
    @lakshmijoshy.k1987 3 года назад +1

    ഇതു വരെ greenich time എന്ത് കൊണ്ട് എന്നു ചിന്തിച്ചിട്ടല്ല.. Thank you sir for reason

  • @sha....111
    @sha....111 4 года назад

    Chakrapani sir nu ennum nanmakale matram undaavatte.. Ella vidyarythikaleyum gurunathanmark ariynamennilla. Ennaal aa sisyante manassil thante gurunadhante chitram ennumundavum... Angane njan swayam manassal Chakrapani sir ne guru ayi kanunnu.... Ennum nanmakale matram undavatte🙏🙏🙏🙏🙏🙏🙏🙏🙏🙏.. Enikkoru govt joli kittiyal sir ne njan urappaayum neril kaanan varum.. 🙏🙏

  • @anusreepv7926
    @anusreepv7926 3 года назад +1

    അറിയുംതോറും ആഴം കൂടുന്ന അക്ഷയ ഘനി ആണ് ചക്രപാണി sir,... Sir de അറിവിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു .

  • @rechanadeepu4139
    @rechanadeepu4139 4 года назад +1

    Super class sir... thank u very much

  • @sobhachristudas9354
    @sobhachristudas9354 Год назад

    നല്ല ക്ലാസ്സ്.ഒത്തിരി നന്ദി sir

  • @aswathyvnair6093
    @aswathyvnair6093 Год назад

    ഒരുപാട് നന്ദി 🙏🏻

  • @jishivineeshkalathingal2974
    @jishivineeshkalathingal2974 4 года назад +2

    Thankusir♥️♥️♥️♥️♥️♥️

  • @lakshmidevi4905
    @lakshmidevi4905 4 года назад

    Njn ivde irunu salute cheyunu Sir, nerit enk kaanaan kazhiyunillalo. Manasarinju vidya pakarnu kitunu enu inaanu thoniyath.angayude jeevitham dhanyamaanu. Manushyan ena vaakinte artham ariyanenkil njangalude Sir ne ariyu enu parayam urake ♥♥♥

  • @jamseerakk2845
    @jamseerakk2845 4 года назад +2

    Thank you sir👍👍

  • @rashijas1405
    @rashijas1405 4 года назад +1

    Thank you sir 😍😍😍 God bless you 😍

  • @sujasunny2896
    @sujasunny2896 3 года назад

    Pwoliye class obbum parayanilla chakrapani sir eshtam

  • @karthiks4030
    @karthiks4030 Год назад

    Kidu

  • @sinduramachandran3564
    @sinduramachandran3564 Год назад

    Oru chanelil ninnm kittatha arivanu....Ennum sirnte koodeyundakm 🙏🙏🙏

  • @neenuneenu4843
    @neenuneenu4843 2 года назад

    my dearst sir .......revision started....kindly request you to please teach us for degre mains exam🙏🙏🙏

  • @aryakrishnan4002
    @aryakrishnan4002 3 года назад +1

    Thanku sir🙏🙏🙏

  • @greeshmarajesh722
    @greeshmarajesh722 2 года назад

    Good class sir

  • @anakhalathika566
    @anakhalathika566 3 года назад +1

    Extraordinary class sir🙏🙏🙏🙏

  • @subashsubbu1332
    @subashsubbu1332 3 года назад

    Adym part 1 kand thudangiya nj part 4 vara ayii sir nta clas albhutham thonnunnu athraykk super an cls 💯 bhyakra intrest an sirnta cls Orupad nandhi ond sir 🙏 njngala pole ulla students na help cheyyunnathil 🙏

  • @ambilimk1747
    @ambilimk1747 2 года назад

    Nalla. Class. Sir

  • @deepaksk4609
    @deepaksk4609 3 года назад +1

    👌

  • @ardraleelavijay3634
    @ardraleelavijay3634 3 года назад

    Thank You So Much Dear Sir 🙏

  • @nimmyck3090
    @nimmyck3090 3 года назад

    Class👍👍👍👍👍

  • @anjalym8456
    @anjalym8456 3 года назад

    Sir parajadu pola rendamadu ella videos kanan ulla srematillanu njan , innu enta kooda ammayum indernu class kelkan sir, athyamaitta amma kelkunnadu iduokka oru padu sandosham tonni enikk amada cheriya cheriya samsiyangalku utram nalgan enna praptayakkiya sirkum mattu ella adyabagarkkum vallya nanni cheriya samsyamanengilum uttaram paraju manasilakki kodukan pattumbo indaya sandoaham adu vallatoru sandosham tanne ayyirunnu sir

  • @akhilar6017
    @akhilar6017 4 года назад

    Ente ponnu sire adyaita ee topic enk kanunath polm eshtalarnu.apozhe skip chym.sirnte cls kandpl manasilai nalla oru guidanc kitanjndnu ee que elam enk xaml nashtamaythn.thnku sir

  • @prasadkrishna3286
    @prasadkrishna3286 3 года назад

    Thank you sir 💗💗💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏

  • @rekhakrishnan770
    @rekhakrishnan770 3 года назад +1

    thanks sir

  • @khayaal5384
    @khayaal5384 4 года назад +5

    Pls include LPUP classes

  • @sethulakshmiramachandran
    @sethulakshmiramachandran 3 года назад

    Thank you so much sir🙏🙏🙏🙏God bless you sir❤❤❤❤

  • @mukeshsasimukeshsasipvr118
    @mukeshsasimukeshsasipvr118 3 года назад

    Thank you sir.nannayi manassilayi

  • @brijit
    @brijit 4 года назад +1

    Good

  • @joshykseb4552
    @joshykseb4552 3 года назад

    nalla class Thanku