PSC ECONOMICS (സാമ്പത്തിക ശാസ്ത്രം) Class 1/LGS | LDC | PLUS TWO | DEGREE LEVEL/Aastha Academy

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,7 тыс.

  • @AASTHAACADEMY
    @AASTHAACADEMY  3 года назад +113

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020

    • @AJAY-el3eh
      @AJAY-el3eh 3 года назад +2

      സർ , ഞാൻ ആസ്തയുടെ app ഇൻസ്റ്റാൾ ചെയ്യ്തിരുന്നു , app കുറച്ച് കൂടെ user friendly ആയാൽ നന്നായിരുന്നു എന്ന് തോന്നുന്നു , home page ഒക്കെ കുറച്ച് complexity ഉള്ളത് പോലെ , ചിലപ്പോൾ എൻ്റെ മാത്രം തോന്നലാവാനും സാധ്യതയുണ്ട് 😁

    • @snehavava8458
      @snehavava8458 3 года назад +3

      App il enthenkilum class okke undo...., HSA yude mathrame kandullu

    • @AMvlogz2613
      @AMvlogz2613 3 года назад +3

      Super class sir
      Nannayi manasilakunnund

    • @asimsabu5481
      @asimsabu5481 3 года назад +2

      Thank you sir

    • @jinci8697
      @jinci8697 3 года назад +3

      Father of micro economics Alfred Marshall alle.

  • @ബാഹുബലി-ജ1ഭ
    @ബാഹുബലി-ജ1ഭ 3 года назад +567

    സ്വന്തം ചാനലിനേകൾ ആത്മാർത്ഥമായി ക്ലാസ് ചെയുന്ന സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ.......

    • @2023sep7
      @2023sep7 3 года назад +25

      സ്വന്തം ചാനലിൽ ഇതേ പോലെ ആണ് ക്ലാസ്സ്‌ എടുക്കുന്നത്..

    • @jayankerala1612
      @jayankerala1612 3 года назад +5

      Super 👌👌👌👍👍👍👌

    • @mutube0587
      @mutube0587 3 года назад +1

      Swantham chanalo?

    • @aswathy9717
      @aswathy9717 3 года назад

      @@mutube0587 pcs challenger

    • @mutube0587
      @mutube0587 3 года назад

      @@aswathy9717 thanks🙏

  • @sheebavg1670
    @sheebavg1670 3 года назад +72

    Sir ൻ്റSoundഎനിക്ക് വളരെ ഇഷ്ടമാണ്.ഒരു വട്ടം കേട്ടാൽ മതി നല്ലപോലെ മനസ്സിലാകും .താങ്ക് യൂസർ

  • @sandeepmuth
    @sandeepmuth 3 года назад +266

    ആസ്തഅക്കാദമി ഇതുവരെ economics class തരാതിരുന്നതിനാൽ മറ്റുപല ചാനലുകളും അതിനായി കണ്ടിരുന്നു.എന്നാൽ ഏറ്റവും ആത്മവിശ്വാസത്തോടെ ഒരു അദ്ധാപകൻ ഈ വിഷയം കൈകാര്യം ചെയ്തുകാണുന്നത് ഇത് ആദ്യമാണ്...!!!
    അഖിൽ സാറിന്റെ ഉറച്ചശബ്ദവും അവതരണ ശൈലിയും തീർച്ചയായും ഉദ്യോഗാർത്ഥികളിലും ആത്മവിശ്വാസം നിറയ്ക്കും എന്നതിൽ
    സംശയമില്ല...!!! Economics series Aastha academy യുടെ viral topic ആകും 👍👍👍👍

    • @sabeenaas1520
      @sabeenaas1520 3 года назад

      Economic session vannittund. Like question and answer session

    • @sha-ju3dq
      @sha-ju3dq 3 года назад

      Yes

  • @Shigun
    @Shigun 3 года назад +15

    സാമ്പത്തിക ശാസ്ത്രം ഇത്ര ലളിതമായി മനസ്സിലാക്കാൻ പറ്റുമെന്നു വിചാരിച്ചില്ല.. കുറെ കാലമായി ഗൈഡ് കാണാപാഠം പഠിക്കുന്നു പക്ഷെ അത് വെള്ളത്തിൽ വരഞ്ഞ വര പോലെ ആണ്..രണ്ടു പേജ് കഴിയുമ്പോ കയ്യിൽ നിന്ന് പോകും..... Thnk u sir....✌️

  • @anusree7733
    @anusree7733 3 года назад +63

    ആസ്തയുടെ ഓരോ ക്ലാസ്സ്‌ കാണുമ്പോഴും വല്ലാത്ത ഒരു ആശ്വാസം ആണ്.. വിജയിക്കണം എന്ന് ഓരോ ഉദ്യോഗാർത്ഥിയെയും പോലെ തന്നെ ഒരുപാട് ആഗ്രഹിക്കുന്ന ടീച്ചേർസ് കൂടെ ഉള്ളത് ഒരു ധൈര്യമാണ്... Thank you sir💕

  • @psctutionclass1327
    @psctutionclass1327 3 года назад +14

    ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന teachers ne കാണുമ്പോൾ അറിയാം ആസ്ഥയുടെ strength എന്താണെന്ന്😍😍

  • @ashas4824
    @ashas4824 3 года назад +8

    ഏറ്റവും നല്ല കാര്യം പഠിപ്പിച്ച കാര്യം repeat ചെയ്തു ഒന്നൂടെ പറയുന്നു .വീണ്ടും വീണ്ടും Play ചെയ്തു കേൾക്കാൻ പറ്റും .പക്ഷേ പഠിപ്പിക്കുമ്പോൾ തന്നെ ഇങ്ങനെ repeat ചെയ്തു പറയുമ്പോൾ നന്നായി പഠിക്കാൻ പറ്റുന്നുണ്ട് .

  • @shahnanishad7936
    @shahnanishad7936 11 месяцев назад +5

    ഇതുപോലൊരു ക്ലാസ്സിൽ ഞാൻ എത്തിച്ചേരാൻ വൈകിയതിൽ ഖേദിക്കുന്നു..❤❤

  • @siyadsiya1402
    @siyadsiya1402 3 года назад +29

    കാത്തിരുന്ന ക്ലാസ്സ്‌ 😍😍😍😍അഖിൽ സാർ ഇത് പൊളിക്കും 🔥🔥🔥😍❤️

  • @arunimaa406
    @arunimaa406 3 года назад +15

    അവതരണശൈലി ശബ്ദം പഠന അവേശം നിറയ്ക്കുന്നു Thanks sir

  • @aneeshavahid877
    @aneeshavahid877 3 года назад +32

    സൂപ്പർ ക്ലാസ്സ്‌ സാർ. വളരെ നന്ദി. അഖിൽ സാർ &അജിത് സാർ 👍👍👍🙏🙏❤

  • @User1234-o9k
    @User1234-o9k Год назад +173

    Lcd2024 nu vendi u tubil noki mathrm padukunnavarundo😚

  • @anusreepv7926
    @anusreepv7926 3 года назад +72

    വളരെ നല്ല ക്ലാസാണ്.. ഈ വിഷയം പരിചിതമല്ലെങ്കിലും പഠിച്ചെടുക്കാം എന്ന വിശ്വാസം വന്നു. Thankyou sir

  • @jintumjoy7194
    @jintumjoy7194 3 года назад +11

    കീറാമുട്ടി ആയിരുന്ന ഒരു വിഷയം ഇപ്പോ നോട്ട് എഴുതിയെടുത്തു പഠിക്കുന്നു. സൂപ്പർ ക്ലാസ്സ്

  • @anirahnarog7155
    @anirahnarog7155 3 года назад +4

    സാമ്പത്തീക ശാസത്രത്തെ കുറിച്ച് വ്യക്തമായ അടിത്തറ ലഭിച്ചു ,വളരെ സിമ്പിളായി പറഞ്ഞു തന്നു ഈ വിഷയം ആദ്യമായി പഠിക്കുന്നവർക്ക് ഏറ്റവും ഫലപ്രദമാണ് .വളരെ നന്ദി

  • @prathyushasumesh5015
    @prathyushasumesh5015 3 года назад +11

    നല്ല ക്ലാസ്സ്‌,.... Ty sir.
    ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം 🙏🥰

  • @irshadmoothedath8811
    @irshadmoothedath8811 3 года назад +15

    Sir class super. ഇതിന്റെ ശേഷം mcq വേണം സർ സാറിന്റെ മറ്റു ക്ലാസുകൾ mcq ഉണ്ടായതുകൊണ്ട് റിവിഷൻ 👍👍👍

  • @anasmkassim1999
    @anasmkassim1999 3 года назад +1

    ഒരുപാട് തവണ പലയിടത്തുനിന്നും പഠിച്ച സബ്ജെക്ട് ആണ്. എക്കണോമിക്സ്.. പക്ഷെ ഇത്രയും ആസ്വദിച്ചു കൊണ്ട് ഇതിന് മുമ്പ് പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്...
    പരിചയസമ്പന്നതയും പ്രാവീണ്യവും ഉള്ള അധ്യാപകരാണ് aasthayude ശക്തി... 👌

  • @emil8239
    @emil8239 3 года назад +10

    Handwriting& സൗണ്ട് അടിപൊളി

  • @vishnusaikrishna9173
    @vishnusaikrishna9173 3 года назад +3

    പറയുന്ന കാര്യങ്ങൾ വ്യക്തമാക്കിയും കൃത്യതയോടെയും പഠിപ്പിക്കുന്നു. വളരെ നല്ല ക്ലാസ്👌

  • @veenabs1498
    @veenabs1498 3 года назад +12

    Economics എന്നും ഒരു വില്ലൻ ആയിരുന്നു .... Easy ആകും എന്ന് വിശ്വസിക്കുന്നു. Thank you sir 🙏 ⭐️⭐️

  • @vini-darren7251
    @vini-darren7251 3 года назад +1

    thank you sir...eee chanelile video's kanan thalparyam koodi varunnu...athrakum effective aaya class aanu oronnum

  • @anuraj101
    @anuraj101 3 года назад +16

    വളരെ വ്യക്തവും മനോഹരവുമായ ക്ലാസ്സ് ആയിരുന്നു. Thank you very much sir

  • @ammuammuz8285
    @ammuammuz8285 3 года назад +1

    Aastha academyde oro classum njagalkku tharunna avesavum athmaviswasavum 100% anu. vere oru classilill ninnum agane onnum ondaittilla.... oro claasum njagalkku orupadu pratheeshakal anu tharunnathu....Thank you aastha academy

  • @gokulkrishnaas3526
    @gokulkrishnaas3526 3 года назад +61

    ക്ലാസിന് ശേഷം MCQ questions കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.. റിവിഷന് ഉപകാരപ്രദമാവും..Thank You ♥️

  • @sophyrijo2271
    @sophyrijo2271 2 года назад +1

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇഷ്ടപ്പെട്ടു, economics class പഠിക്കുന്നത് 😄..സാറിനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🤝🙏👍👍🙏🙏🙏

  • @bibyemmanuel3919
    @bibyemmanuel3919 3 года назад +24

    Dear Aastha love u alot.Thanks for the valuable classes.where is our Ajith sir....Akhil sir ur classes are really interesting and also we can grasp easily.Really thanks.

  • @deepikanambiar4446
    @deepikanambiar4446 3 года назад +5

    ഇക്കോണിമിക്സ് എങ്ങനെ പഠിക്കും എന്നോർത്ത് tension ആയിരുന്നു .. ഇനി സമാദാനം ആയി 😍😍😍🙏 .. Wonder ful class sir

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 3 года назад +6

    അടുക്കും ചിട്ടയുമുള്ള അവതരണം. മികച്ച ക്ലാസ്...❤️

  • @shipasubhashsubhash1039
    @shipasubhashsubhash1039 3 года назад +1

    Super class sir....iniyum classukal pretheekshikunnu........sunrise class kelkumbo economics valare elupamayi thonnunnu🙏🙏🙏

  • @shilpa6336
    @shilpa6336 3 года назад +20

    Proud to be a follower of this team..❤. Have faith to get a secued job because of u sir 🙏😍

  • @prarthanapramod1786
    @prarthanapramod1786 3 года назад +2

    ഇത്രയും കാലം concept അറിയാതെ qn ans മാത്രം പഠിച്ചു. എല്ലാം confusing ആയിരുന്നു. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി മനസിലായത്. Thank you sir

  • @radhika.v3114
    @radhika.v3114 3 года назад +6

    Nalla handwriting, nalla class. Class kandathinuseshavum sirnte ശബ്ദം ചെവികളിൽ മുഴങ്ങുന്നു ❤️❤️❤️

  • @ShahinSha-te5kz
    @ShahinSha-te5kz Год назад

    ഒരു ഓൺലൈൻ ക്ലാസ്സ്‌ എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഒരു കോച്ചിങ് സെന്ററിൽ പോയി ഇരുന്നത് പോല്ലേ തന്നെ ഉണ്ട്. കോച്ചിങ് സെന്ററിൽ പോകാൻ സമയം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌.. ❤️👍🏻

  • @ഏകാന്തപഥികൻ-ഞ9ത

    Waiting for Five year plans, NITI Ayog and Fiscal policy.. Thanks Aastha🙏

  • @archanavijayan2980
    @archanavijayan2980 3 года назад

    Paid ആപ്പിൽ പോലും ഇത്രെയും ക്ലിയർ ക്ലാസ്സ്‌ കിട്ടില്ല എത്രേ പഠിച്ചാലും മനസിലാകാത്ത ടോപ്പിക്ക് ആയിരുന്നു ഇപ്പോൾ simple ആയി thanku സർ 🥰🥰

  • @nishadpattambi9540
    @nishadpattambi9540 3 года назад +4

    നല്ല ക്ലാസ്...
    അവതരണം നന്നായിട്ടുണ്ട്
    നന്നായി മനസ്സിലാകുന്നുണ്ട്.

  • @iamgopika
    @iamgopika 3 года назад

    Economics padikan kadutha thwara thonnunna classukal...hats of u sir..valare manoharamaya avathranam

  • @czaid770
    @czaid770 3 года назад +7

    ആത്മവിശ്വാസം നൽകുന്ന ക്ലാസ്
    സാറിനും അക്കാദമിക്കും അഭിനന്ദനങ്ങൾ

  • @Vijay-ws4up
    @Vijay-ws4up 2 года назад

    Awesome ക്ലാസ്സ്‌ ഇത്രയും നാൾ അറിയാതെ പോയല്ലോ ഞാൻGod bless you 👍

  • @Simimuhammad
    @Simimuhammad 3 года назад +8

    Pratheekshicha topic. Thank you sir for your great efforts 👏👍🙏

  • @pscaudiostudy6103
    @pscaudiostudy6103 3 года назад +1

    Supper class sir... E bhagam bayagara thalavdhana aayirunu

  • @mohamedsalman799
    @mohamedsalman799 3 года назад +31

    സർ science and ടെക്നോളജി
    ക്ലാസ്സ്‌ മറക്കല്ലേ.....
    പ്ലീസ്

  • @tuttoose2721
    @tuttoose2721 2 года назад

    Class ne kurichu nthu parayaan...onnum parayaan illa...adipoli class..ottathavana kettal thanne manassil aazhathil pathiyum...crisp, loud and clear...subscribed...sir nte ca class aanu njan follow cheyyarullath...athum adipoliyaanu

  • @PscMock10
    @PscMock10 3 года назад +9

    Correct aanu . simple but powerful 😅thank you ❤️❤️

  • @sanalaraveendran9423
    @sanalaraveendran9423 3 года назад

    കഠിനം എന്ന് തോന്നുന്നത് ലളിതമാക്കി തരുന്ന Aastha academy ക്ക് big salute.. AKHIL sir ന്റെ ക്ലാസ്സ്‌ കെട്ടിരുന്നാൽത്തന്നെ മനഃപാഠമാകുന്നു....

  • @parvathijaikumar8513
    @parvathijaikumar8513 3 года назад +3

    Micro economics lu Alfred Marshell, David Ricardo
    Ivaru randum rand perahn.
    Cherytaytt confusing pole toni

  • @suragsanz7175
    @suragsanz7175 3 года назад +1

    Class adipoli anu sir...
    Economic engny padikka ennu vijarichu ninnku ayirunu... Thnku so much❤️❤️

  • @amalushihab9709
    @amalushihab9709 3 года назад +4

    Aastha is simple ,but very powerful💪😊
    Thank you Akhil sir n Aastha academy

  • @user-mi2jg5zf4g
    @user-mi2jg5zf4g 2 года назад +1

    വളരെയധികം നന്ദിയുണ്ട് സാർ' Super class

  • @radhatthankan8569
    @radhatthankan8569 3 года назад +4

    My favourite subject economics ente pg mainairinnu,class room orma vannu thank you sir...

  • @fathimailyas4778
    @fathimailyas4778 2 года назад

    നല്ല ക്ലാസ് ദൈവം സാറിന് ആയൂർ ആരോഗ്യം നൽകുന്നതിനായി പ്രാർത്ഥിക്കുന്നു

  • @abhinandashaji3321
    @abhinandashaji3321 2 года назад +5

    A perfect class for revising Economics!!!

  • @princyv9917
    @princyv9917 10 месяцев назад +1

    Super class .. nannayi manasilavunnund🙏👍 thank you sir

  • @bv4057
    @bv4057 3 года назад +4

    Thank you so much sir. Your teaching is perfect and very much interesting. Thank you Aastha academy for all those classes and efforts. Every class is excellent.

  • @IRSHAD11111
    @IRSHAD11111 3 года назад +1

    Ningalude teaching style vere level anu

  • @ved-67
    @ved-67 3 года назад +6

    Thanku sooooooo much sir. Great class❤️💙❤️💙❤️💙

  • @Simymonu
    @Simymonu 3 года назад

    Thank you sir രണ്ട് aapil paid class എടുത്തിട്ടുള്ള ഞാൻ points കിട്ടാൻ ഇതും kanunnu

  • @shivabhadra6523
    @shivabhadra6523 3 года назад +4

    Ajith sir, Akhil sir thank you so much...

  • @crazydudes4702
    @crazydudes4702 2 года назад

    കാണാൻ വൈകിപ്പോയി sir..great effort.ini കൂടെയുണ്ടാകും.thank you so much

  • @classmedia1887
    @classmedia1887 3 года назад +8

    പ്രതീക്ഷിച്ച ക്ലാസ്സ്‌. താങ്ക്യൂ sir❤️

  • @rahul-qg9dj
    @rahul-qg9dj 3 года назад +2

    Njan sir itta udane kaanarilla..2 or 3 class aaya ശേഷം ആണ് video kaanaru ...appol അടുത്ത വീഡിയോ ക്ക് wait cheyyandi verilla lo😁😁😁 aastha uyir❤️💯🔥

  • @j.j5870
    @j.j5870 3 года назад +4

    Ajith sir ചെയ്ത economics ക്ലാസ്സുകളോ സാർ?

  • @kaverirdas7012
    @kaverirdas7012 3 года назад +2

    Akhil sir👏👏👏👍👍👍expecting more economics classes from u sir💓💓💓💓

  • @veenakn9572
    @veenakn9572 3 года назад +4

    Thank you so much Akhil Sir 🙏🙏perfect class 👍feeling more confidence 🙏

  • @athulkp2742
    @athulkp2742 3 года назад +2

    Nalla class sir athra class undakum economics

  • @anilamr6508
    @anilamr6508 3 года назад +3

    Well done👌very systematic presentation

  • @deepikamohandas116
    @deepikamohandas116 3 года назад

    Economics padikan oru interest thonithudangiyathu ee class kandathinu sheshamanu... 🙏🙏🙏🙏🙏 thankyou akhil sir

  • @Sanchari_98
    @Sanchari_98 3 года назад +16

    പുതിയ തുടക്കത്തിന് നന്ദി 🔥🙏
    സയൻസ് ക്ലാസുകൾ പ്രതീക്ഷിക്കാമോ 😬

  • @as-win10
    @as-win10 2 года назад

    Mattulla channels il economics classuakl kanditundenkilum...kandittullathil vech etavum nalla class❤️ Thank you. AASTHA ACADEMY ❤️ THANK YOU AKHIL SIR❤️

  • @shilpa6336
    @shilpa6336 3 года назад +6

    Proud to be a follower of this team..❤. Have faith to get a secured job because of u sir 🙏😍ഉറപ്പുണ്ട് 💯

  • @sitharaarun5406
    @sitharaarun5406 3 года назад

    റാങ്ക് ഫയൽ നോക്കി പഠിക്കാൻ പലതവണ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം മാഷ് എത്ര നന്നായാണ് പഠിപ്പിച്ചു തന്നത്..... Economics ന് 5 മാർക്ക് ന്ന് കണ്ടപ്പോ എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നുപോയിരുന്നു ... ഇപ്പോ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്
    Thank you Ajith Sir & Akhil Sir

  • @ryaneldho9916
    @ryaneldho9916 3 года назад +10

    Hi sir.... Thank you so much for all your efforts.. No words to express about the class its just pretty amazing 🙏🙏🙏🙏🙏

  • @Maryam-zl8is
    @Maryam-zl8is 3 года назад

    Akhil sir aastha academy k oru asset aan 😎

  • @anoopa1312
    @anoopa1312 3 года назад +4

    🙏🙏🙏 നന്ദി ഉണ്ട്.

  • @haneefa14
    @haneefa14 3 года назад +1

    No 1 in RUclips class

  • @rejithamol7611
    @rejithamol7611 3 года назад +7

    തല പെരുക്കുക മാത്രം അല്ല വട്ട് പിടിക്കും ❤🌹🌹🌹🌹

  • @Priya-sb6dd
    @Priya-sb6dd 3 года назад +1

    Sir njn aadyam aayane e channel l comment cheyyuna.Akhil sir you are the best on "syllabus" and question paper.IT ,Current affairs ipo economics sir nte class njn follow cheyunnu.Thank you so much Sir for your clear cut class!!!!

  • @souravmadappally5162
    @souravmadappally5162 3 года назад +50

    Eng മലയാളം maths കിട്ടില്ല എന്ന് പറഞ്ഞു okke sir. But സയൻസ് topic ഉണ്ടാവില്ലേ

  • @geethaljoseph141
    @geethaljoseph141 3 года назад

    ഇക്കണോമിസ് എന്ന വിഷയത്തിൽ ഇത്രയും തൃപ്തികരമായ ക്ലാസ്സ്‌ ലഭിക്കുന്നത് ആദ്യമായാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി aastha 🙏

  • @ullasambalapuzha1935
    @ullasambalapuzha1935 3 года назад +6

    നല്ല ക്ലാസ്സ്‌ 🔥

  • @prakashan.ppalliyodil6402
    @prakashan.ppalliyodil6402 3 года назад +1

    Valare nalla class ayirunnu..ithrayum manoharamayi base thannathinu oru paadu nanni🙏💝💖

  • @rafale7289
    @rafale7289 3 года назад +45

    സയൻസ് കൂടി വേണമെന്ന് ആഗ്രഹിക്കുന്നു. കാരണം അതും ഇവിടെ നിന്നായാൽ പഠിച്ചിരിക്കും

    • @sandhya9212
      @sandhya9212 3 года назад +7

      ivide ninnu kittiyale padiku enna vashi onnum oru padithavinu padilla .ivide kittiyillengil vere ethra source und .ee kalaghattathil .oralku thanne ella topikum edukan kazhiyanam ennilla..sir thanne athu paranjille..nammal nammude manasine arivu evidunnu kittiyalum sweekarikan ready akkanam.allathe oru chanel ne mathram asrayikunnathoke nammude idungiya chinthagathi anu kanikunnath..athoke nammude vijayathe bhadhikum..pls take it in a positive manner.

    • @nikhils1182
      @nikhils1182 3 года назад +4

      Science classinu chakrapani class nallathanu

    • @meghavr4394
      @meghavr4394 3 года назад +7

      Science padikan haja psc follow cheyyu adheham mattoru Ajith sir anu

    • @preethiprasannan6379
      @preethiprasannan6379 3 года назад

      👍👍👍👍👍👍

    • @nishavinod7378
      @nishavinod7378 3 года назад

      Vaanam sir

  • @abhinavarnavtechs6086
    @abhinavarnavtechs6086 3 года назад

    ഇത്രെയും പാടുള്ള ഒരു topic sir വളരെ ഈസി ആയിട്ട് പഠിപ്പിച്ചു... സൂപ്പർ class sir... Thank you sir....

  • @priyano7858
    @priyano7858 3 года назад +5

    SIR TOPIC WISE PLAYLIST IDUMOOOOO!!!!!🥺🙏🙏🙏🙏

  • @fjjxbnm3673
    @fjjxbnm3673 2 года назад

    Njan ee class first time alla kanunnath.very informative and useful.Thank you sir 🙏🙏

  • @anijajayakumar2915
    @anijajayakumar2915 Год назад +3

    Thank you

  • @aswathymanoj828
    @aswathymanoj828 3 года назад

    Economics basics clear aayi... Sectors example okke munp kaanathe aanu padichirunnath.. Ippo manasilayi engane aanennu.. Thankyou sir🙏

  • @rakhisyam2879
    @rakhisyam2879 3 года назад +4

    Akhil sir super thanku

  • @BTS-ct1jy
    @BTS-ct1jy 3 года назад

    Text ൽ economics വായിച്ചു തല മരച്ചപ്പോൾ aastha economics ക്ലാസ്സ്‌ കാണാൻ വന്ന ഞാൻ 😃ഒരുപാട് help ചെയ്തു sir

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +25

    സാർ ഹൈ ടെൻഷൻ ആണ് ld നടക്കുമോ, ഫോഴ്സ് വരുമോ, വേറെ ജോലി നോക്കണോ ഹൈ ടെൻഷൻ 😥😥😥

  • @pubgkiller6592
    @pubgkiller6592 2 года назад +1

    Ellam nalla polle repeat cheyithu paraju thanu TNQ❤

  • @anandhuprakash8284
    @anandhuprakash8284 3 года назад +5

    thank you sir adipoli class
    11:47 sir micro economics pithav Alfred Marshell alle?

  • @adhilasathar3933
    @adhilasathar3933 3 года назад

    Adipoli classarnnu sir, ee topic njn padichathan mattu channelsum ithile mcq um nokit. But Akhil sir edukunnath nalla confidence an notezhuthi eduthu. 👍👍👌

  • @prabhathprakash8814
    @prabhathprakash8814 3 года назад +3

    Detailed yet precise.. Super class...🔥🔥

  • @jimaajeesh3385
    @jimaajeesh3385 3 года назад

    Adukkalayile panikalkkidayil class kelkkunnu, ennalum manasil pathiyunnund, thanku aastha for the perfect class

  • @arung3639
    @arung3639 3 года назад +6

    I was waiting for economics 🙏🙏

  • @baijuk3310
    @baijuk3310 3 года назад

    Thank you sir kuray classukal mudangippoyirunnu eppol athu kandu theerkkukayanu njan main padichathu economics anu annu polum ethra nalla oru class kettittilla valaray nalla class

  • @rejithamol7611
    @rejithamol7611 3 года назад +4

    ഞങ്ങളുടെ സാർ എവിടെ പോയി 😃😃