ചോറിന് ഇതിലും നല്ലൊരു കറി ഉണ്ടോ !!/Kaya puli/കായപുളി

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 213

  • @venkataramaniyer2580
    @venkataramaniyer2580 Месяц назад +1

    ഇത്രയും നന്നായി വിശദമായി
    പറഞ്ഞുതന്നു., കറിയും
    suuuùuuper.

  • @suluc2913
    @suluc2913 3 года назад +3

    Curryude taste koottunnathu clay pot...small onion.. orginal curry leaves..kaduku uluva mulaku curry leaves kooti varuthidal super multy super

  • @susmithakurup4339
    @susmithakurup4339 3 года назад +3

    Valare easy aayitte undakki adukkam... Supper..

  • @shynaks3754
    @shynaks3754 3 года назад +1

    താങ്കളുടെ പാചകത്തിൽ ചെറിയ ഉള്ളി പ്രധാനപങ്കുണ്ടല്ലോ.എല്ലാം ഹെൽത്തി ഫുഡ്ഡ്ആണ്.സാബാർ പൊടി ഉണ്ടാക്കി .സൂപ്പർ ആണ്‌ട്ടോ.ഇപ്പോൾ കടയിൽനിന്നവാങ്ങാറില്ല.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      Thanks ❤️🙏കറികൾക്ക് ചെറിയ ഉള്ളിയാണ് രുചി. വളരെ സന്തോഷം.❤️🙏🏻

  • @geetarajeevan3102
    @geetarajeevan3102 3 года назад +2

    നല്ല വിഭവം. തീർച്ചയായും ഉണ്ടാക്കി നോക്കും👌👌

  • @philominajames2922
    @philominajames2922 3 года назад +1

    njan first time anu e curry kanunnath kandittu thanne super. eni ethundakki choru kazhichittu thanne bakki kariyam. 😀

  • @miniraveendran3861
    @miniraveendran3861 3 года назад +1

    Kayapuli adipoli.....simple....nalathe ente special ithuthanne....

  • @rethydevi4623
    @rethydevi4623 3 года назад +1

    Nalla rasamund kandal thanne Ruchi ariyan nallathu varatte

  • @parvathyr6049
    @parvathyr6049 3 года назад +1

    Kaduvarakkunathinte koode kayam koode cherthu nokku...curry vere level akkum..👌👌

  • @happydaywithdhanya
    @happydaywithdhanya 3 года назад +1

    Recipe yude look ugran ippol thanne oru plate kuthariyude koode kazhikan thonnum simple presentation kaduku varukkunna pan nannayittundu

  • @padminikrishnan9337
    @padminikrishnan9337 3 года назад +1

    കൊള്ളാം. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @soniapaul7629
    @soniapaul7629 3 года назад +1

    സത്യം. ചോറിന് നല്ല കറി. മീനും കൂടെ ഉണ്ടെങ്കില്‍ അടിപൊളി 😋😋

  • @bijichacko7560
    @bijichacko7560 3 года назад +1

    അടിപൊളി ആയിരുന്നു... 👌👌👌

  • @lekhan7400
    @lekhan7400 3 года назад +1

    അടിപൊളി, സൂപ്പർ ആയി, ഉടനെ വച്ചുനോക്കാം 😍😍😍🤗👌.

  • @chithrasuresh3427
    @chithrasuresh3427 3 года назад +1

    Mm super. നല്ല മീൻ കറി യുടെ രുചി ആയിരിക്കും.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      മീൻ കറിയിൽ നിന്നും വ്യത്യസ്ഥമായ രുചി ആയിരിക്കും. കുടംപുളി ചേർത്ത് മീൻ വക്കുന്ന അതേ രീതിയിൽ ഈ കറി ഉണ്ടാക്കാം അതിന് മീൻ കറിയുടെ രുചി ആയിരിക്കും. വീഡിയോ ഇട്ടിട്ടുണ്ട്. നന്ദി❤️🙏🏻

  • @manjushavijayan5163
    @manjushavijayan5163 3 года назад +1

    സൂപ്പർ 👍👍👍 ഉണ്ടാക്കാറുണ്ട്

  • @neelimapraveen240
    @neelimapraveen240 3 года назад +13

    സൂപ്പർ.. ഇതിൽ രണ്ട് ഉണക്ക അയല മീൻ കൂടി ചേർക്കും ഞങ്ങൾ ഇവിടെ 😀

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +2

      കായയും അയലയും ഞങ്ങൾ കുടംപുളി ഇട്ട് വക്കാറുണ്ട്.നന്ദി❤️🙏🏻

    • @soniapaul7629
      @soniapaul7629 3 года назад

      അടിപൊളി ആവും 😋😋

    • @neelimapraveen240
      @neelimapraveen240 3 года назад

      @@soniapaul7629 വച്ചു നോക്കു സൂപ്പർ ആണ് 😍😊

    • @neelimapraveen240
      @neelimapraveen240 3 года назад

      @@prathapsfoodtv6643 ഉണക്കമീൻ ചേർത്ത് വെക്കുന്നതിനു ഇവിടെ ആണകറി എന്നു പറയും.. അവിടെ എന്താ ചേട്ടാ പറയുന്നേ?

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 года назад +1

    Mmm. adipoli👌👌👍

  • @raninair6065
    @raninair6065 3 года назад +1

    വ്യത്യസ്തമായ പുളിങ്കറി. Super 👌👌👌😍

  • @lalydevi475
    @lalydevi475 3 года назад +1

    Ellakarekalum adipolianu 🙏🙏🙏

  • @fazalpk9068
    @fazalpk9068 3 года назад +1

    Nannayitnd

  • @noorjahannoorjahan7713
    @noorjahannoorjahan7713 3 года назад +1

    Super എല്ലാ കറികളും super duper

  • @sheilathomas7453
    @sheilathomas7453 3 года назад +1

    Looking yummy. Will definitely give it a try.

  • @snigdhasunilkumar3510
    @snigdhasunilkumar3510 3 года назад +1

    Adipoli recipe Prathap 👌👌👌👌

  • @rajimadhavan1686
    @rajimadhavan1686 3 года назад +1

    പെട്ടെന്ന് ഉണ്ടാക്കാം.. 👌👌👍😊😊

  • @vineethanchandran
    @vineethanchandran 3 года назад +1

    It is so yummy. I am feeling hungry at 1.30 in the morning seeing your curry

  • @subbalakshmipg2575
    @subbalakshmipg2575 3 года назад +1

    Njan tomorrow try cheyyam👍.God bless you 🙏

  • @chitraam8574
    @chitraam8574 3 года назад +1

    VERY GOOD CURRY I WILL TRY THIS 👍.

  • @kvramdas7557
    @kvramdas7557 3 года назад +1

    Nendra kayakku pakaram vere nadan kaya upyogikkamo. Evide pacha nedran kittilla.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      Sure. നേന്ത്രനാണ് കൂടുതൽ നല്ലത്. നന്ദി❤️🙏🏻

  • @snehalgaikwad4675
    @snehalgaikwad4675 3 года назад +1

    What a amazing recipe .👌👌👌👌👌 Thank You Sir .

  • @sheebajoseph9114
    @sheebajoseph9114 3 года назад +1

    Good

  • @sijimanojthomas6685
    @sijimanojthomas6685 3 года назад +1

    Will surely try it.

  • @sajikumar13
    @sajikumar13 3 года назад +1

    Good post

  • @rajigabrial7768
    @rajigabrial7768 3 года назад +1

    അടിപൊളി 👍👍👍

  • @nrsareesh1082
    @nrsareesh1082 3 года назад +1

    വെറൈറ്റികളുടെ രാജാവ്... 👌👌👌👌👌👌👌👌👌👌👌👌👌👌

  • @rukupk4410
    @rukupk4410 3 года назад +1

    Adipoli super nannu

  • @madhusoodanank997
    @madhusoodanank997 3 года назад +1

    adipoli sooper

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 3 года назад +1

    സൂപ്പർ

  • @ganeshs4872
    @ganeshs4872 3 года назад +1

    👌👌👌 super sir thanku

  • @thoufeeqnaseernaseer6803
    @thoufeeqnaseernaseer6803 3 года назад +3

    Super

    • @ajitharavindran8817
      @ajitharavindran8817 3 года назад +1

      Adi poli 👌👌👌,2പേർ ഉളളവീട്ടിൽ ഒരു കായ മതി ആവോ

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      ധാരാളം മതി .നന്ദി❤️🙏🏻

  • @fathimacm6777
    @fathimacm6777 3 года назад +1

    Yummmmmmy..adipoli

  • @sreekumarannairtp1833
    @sreekumarannairtp1833 3 года назад +1

    മധുരവും പുളിയും കയ്പും എരിവും ഉപ്പും ഒന്നിച്ചു ചേരുമ്പോൾ നാവിൽ സംഗീതം.

  • @simipradeep9004
    @simipradeep9004 3 года назад +1

    Ithilu unakka iyla koodi chearthu teanga koodi arachu cherthu kudambuli cherthu undaakanm.. Haaii yenda oru taste... Spprr.. Adi poli.. 😂😂😂

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      അതെ. ഞങ്ങൾ ഉണ്ടാക്കാറുണ്ട്.നന്ദി❤️🙏🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Very nice

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +1

    Hello prathap G ivade mumbaiyil lockdown aayathu kondu nentrakaya kittunilla raw robbesta Kaya kittum athu vachu undakamo how are you & your family

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      ഏത് കായകൊണ്ടും ഉണ്ടാക്കാം. നേന്ത്രനാണ് best. എല്ലാവരും സുഖമായിരിക്കുന്നു. Stay safe ❤️❤️🙏🏻നന്ദി

  • @sajithaunni4747
    @sajithaunni4747 3 года назад +1

    Soooper

  • @jayamolnj7992
    @jayamolnj7992 3 года назад +1

    ഹായ് അടിപൊളി പുളിങ്കറി.. ഇനി മധുരക്കറി കൂടി ഉണ്ടായിരുന്നെങ്കിൽ

  • @venkataramaniyer2580
    @venkataramaniyer2580 3 года назад +2

    SUPERB !!!
    A pinch of asafoetida if added, it would turn-out
    more tasty; am I right ?

  • @babys4240
    @babys4240 3 года назад +2

    Super 👌 curry.....👍

  • @nizamudeenmuneera7401
    @nizamudeenmuneera7401 3 года назад +1

    Superrrrrrr 👌

  • @miniaju7724
    @miniaju7724 3 года назад +1

    Superanu keto

  • @DW.Gaming-hc
    @DW.Gaming-hc 3 года назад +1

    Nice bro

  • @mayarajasekharan7774
    @mayarajasekharan7774 3 года назад +1

    നല്ല നാടൻ കറി

  • @aneeshpkpk2264
    @aneeshpkpk2264 3 года назад +2

    ചേട്ടോ സൂപ്പർബ് 💞💞💞👍🏻👍🏻👍🏻

  • @vineethanchandran
    @vineethanchandran 3 года назад +1

    Prathapetta, two doubts.
    1. Can I cook the plantain pieces in the pressure cooker first ?
    2. Can I substitute the shallots with onions ?

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      കുക്കറിൽ വേവിക്കാം കുഴഞ്ഞ് പോകരുത് 2. ചെറു ഉള്ളി ആണ് രു ജി സവാള ചേർക്കുന്നതു കൊണ്ട് തെറ്റില്ല ചെറിയ മധുരം ഉണ്ടാക്കും❤️🙏🏻

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    നല്ല Super കറി ഞങ്ങൾ കുറച്ച് തേങ്ങാ കൂടി അരച്ച് ചേർക്കും

  • @geethavijayakumar2326
    @geethavijayakumar2326 3 года назад +1

    സൂപ്പർ Bro

  • @athiracraman427
    @athiracraman427 3 года назад +1

    Yummy😋😋😋😋

  • @maryjonhson7819
    @maryjonhson7819 3 года назад +1

    Yummy

  • @sumans6744
    @sumans6744 3 года назад +1

    ഞങ്ങളെ veg kazikunavarku ubakarammanu prathp

  • @bijoysimi3650
    @bijoysimi3650 3 года назад +1

    Super chetta👏👏👏

  • @S3-qu4762ko_
    @S3-qu4762ko_ 3 года назад +1

    Cheriya ullikku pakaram big onion cherkkamo

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      ചേർക്കാം. ചെറിയ ഉള്ളിയാണ് രുചി. സവാളക്ക് മധുരമായിരിക്കും. ഉള്ളി ചേർത്തില്ലേലും നല്ല കറിയാണ്. നന്ദി❤️🙏🏻

    • @S3-qu4762ko_
      @S3-qu4762ko_ 3 года назад +1

      Thanku sir 🙏

  • @lekhavijayan749
    @lekhavijayan749 3 года назад +4

    👍👏👏👏🙏+നാളികേരം കൂടി ചേർക്കും

  • @beenak8233
    @beenak8233 3 года назад +4

    കായക് പകരം ചേമ്പ് ഉപയോഗിച്ച് curry undankkan പറ്റുമോ

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      പറ്റും. ഞാൻ മുൻപ് ചേന ഉപയോഗിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്. നന്ദി❤️🙏🏻

  • @sowminia1417
    @sowminia1417 3 года назад +1

    Good preparation, but coriander powder did't fried, and so it's grreny taste will comes in the curry, right? Coriander powder has to get fried is must for the preparation of any dishes.
    Good luck. Prakashan.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      പൊടി വർഗ്ഗങ്ങൾ Just മൂപ്പിച്ചാൽ ഒരു പച്ച ചുവ മാറി കിട്ടും. നന്ദി❤️🙏🏻

  • @subhasanthosh7046
    @subhasanthosh7046 3 года назад +1

    👌👍👍

  • @sumans6744
    @sumans6744 3 года назад +2

    👌👌

  • @unnimenon8852
    @unnimenon8852 3 года назад +2

    നേന്ത്ര കായക്ക് പകരം പൊന്തൻ കായ (മെഴുക്കുപെരട്ടി വക്കുന്നത് ) ഉപയോഗിക്കാൻ പറ്റുമോ...?

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      ഉപയോഗിക്കാം. നേന്ത്രനാണ് കുറച്ച് നല്ലത്. നന്ദി❤️🙏🏻

  • @amshuanirudh6206
    @amshuanirudh6206 3 года назад +1

    Thenga arakkille

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      തേങ്ങ അരച്ച് ചേർക്കാൻ ഇഷ്ടമുള്ളവർക്ക് ചേർക്കാം. നന്ദി
      ❤️🙏🏻

  • @Pramodvalanchery
    @Pramodvalanchery 3 года назад +2

    മൺകലം ഉപയോഗിക്കുന്നത് എന്തിനാണ്?

    • @noorjahannoorjahan7713
      @noorjahannoorjahan7713 3 года назад +1

      കറിക്ക് രുചി കൂടും

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      നോൺ സ്റ്റിക്ക്, അലൂമിനിയം പാത്രങ്ങൾ ആരോഗ്യത്തിന് നല്ലതല്ല.പുളി ഉള്ളത് പ്രത്യേകിച്ചും അതിൽ പാകം ചെയ്യരുത്. മൺചട്ടി ഉപയോഗിച്ച് നോക്കൂ. ആരോഗ്യത്തിനും നല്ലതാണ്. രുചിയും കൂടും. നന്ദി❤️🙏🏻

    • @Pramodvalanchery
      @Pramodvalanchery 3 года назад +1

      Thanks🙏

  • @AASHVIWORLD
    @AASHVIWORLD 3 года назад +1

    👌👌👌👌

  • @lakshmisankar7638
    @lakshmisankar7638 3 года назад +1

    കുറച്ച് നാളെ ആയുള്ളൂ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ച് കറികൾ ഞാൻ ഉണ്ടാക്കുകയും ചെയ്തു നല്ല കറികളായിരുന്നു ഇതും ഉടനെ കറിവയ്ക്കാം

  • @shylaanand6495
    @shylaanand6495 3 года назад +1

    👍

  • @baburajsreedharan997
    @baburajsreedharan997 3 года назад +1

    വീഡിയോ ഞങ്ങൾ കണ്ടളിയാ .വച്ചു നോക്കിയിട്ട് അഭിപ്രായം പറയാമളിയാ .കോവിഡ് വന്നത്തിൻ്റെ ബുദ്ധിമുട്ട് ഒക്കെ മാറിയോ മച്ചമ്പി

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      ok ആയി പക്ഷേ ചുമ ഇപ്പഴും ഉണ്ട്.നന്ദി മച്ചമ്പി😄😜❤️🙏🏻

  • @sajnasajna6379
    @sajnasajna6379 3 года назад +2

    സൂപ്പർ 😋

  • @eldhopunnorppillil3033
    @eldhopunnorppillil3033 3 года назад +1

    സ്വന്തം നാട് ഇവിടെയാണ്?

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Kothamangalam. PINDIMANA . Thanks ❤️🙏

    • @eldhopunnorppillil3033
      @eldhopunnorppillil3033 3 года назад +1

      @@prathapsfoodtv6643 എന്റെ വീട് aruvappara(മേക്കപ്പാല )

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Ok എന്റെ ബന്ധുക്കൾ അരുവാപ്പാറ ഉണ്ട്.നന്ദി❤️🙏🏻

  • @padmamaniyammamani5711
    @padmamaniyammamani5711 3 года назад +1

    🙏 👍

  • @chitravijesh8486
    @chitravijesh8486 3 года назад +1

    Super curry
    Njan phone number chodichirunnu
    Athu budhimuttayenkil sorry
    Njanum oru channel start cheyyamennu vicharichirunnu
    Athondane number chodidhath sahayikumennu njan pratheekshichu.

  • @nikhilp3726
    @nikhilp3726 3 года назад +1

    😋😋😋😋😋😋😋

  • @sreelekhasatheesh9494
    @sreelekhasatheesh9494 3 года назад +1

    👌👌🌹😍

  • @subhadeepu5677
    @subhadeepu5677 3 года назад +1

    👌👌👌👌💕💕💕💕

  • @unnikrishnanarni6497
    @unnikrishnanarni6497 3 года назад +1

    ❤❤👌

  • @arathyvk4184
    @arathyvk4184 3 года назад +1

    🤤🤤🤤👌👌👌

  • @anukannankichu4604
    @anukannankichu4604 3 года назад +1

    🥰🥰🥰

  • @famirafik143
    @famirafik143 3 года назад +1

    🙋 ഇതേ. പോലെത്തന്നെ ഒരു. കറി. മുന്പ്. അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതാണോ. ഇത് 🤔

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      വ്യത്യാസമുണ്ട്.നന്ദി❤️🙏🏻

  • @mininair896
    @mininair896 3 года назад +1

    It's not the original Palakadan kaya puli...

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Thanks 🙏❤️

    • @mininair896
      @mininair896 3 года назад +1

      @@prathapsfoodtv6643 ith original Palakadan kaya puli alla

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      വ്യത്യാസങ്ങൾ പറഞ്ഞ് തരുമല്ലോ. ഇത് പാലാക്കാട് ഉള്ള സുഹൃത്ത് പറഞ്ഞ് തന്നതാണ്.പാലക്കാട് പല സ്ഥലങ്ങളിൽ പല രീതിയിലായിരിക്കും. നന്ദി🙏❤️

    • @mininair896
      @mininair896 3 года назад +1

      @@prathapsfoodtv6643 correct, paranju tharam, palareethiyilum undakarund.. Original recipe Vinis kitchen check cheyyu, else tomorrow ente another channel Sushi's Healthy Kitchen check cheyyam.🙏

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Sure. Thanks 🙏❤️

  • @tintusadasivan5791
    @tintusadasivan5791 3 года назад +1

    Super ❤️

  • @jayankumar528
    @jayankumar528 2 года назад +1

    നന്നായിട്ട് നന്നയിട്ട്എന്നു പറയുന്നത് repetation ഒരുപാട് വരുന്നു ശ്രദിക്കുക

  • @mayamadhu1069
    @mayamadhu1069 3 года назад +1

    ❤️❤️❤️🙏🙏🙏👏👏👏

  • @lathikasudheer1732
    @lathikasudheer1732 3 года назад +1

    👍👍👍👍🌹🌹🌹🌹❤❤❤❤

  • @Rachanaanil-n4u
    @Rachanaanil-n4u Год назад +1

    നേന്ത്രക്കായ മാത്രമേ പറ്റൂ

    • @prathapsfoodtv6643
      @prathapsfoodtv6643  Год назад +1

      ചേന, ചേമ്പ്, മത്തങ്ങ, താള് കുമ്പളങ്ങ ഇവയൊക്കെ ഇങ്ങനെ പുളിവക്കാം. നന്ദി

  • @sandrac2510
    @sandrac2510 3 года назад +1

    നേത്രക്കായ ഉണ്ടാവുന്നതേ ഒള്ളൂ..... Undavatte എന്നിട്ട് ഉറപ്പായിട്ടും ഉണ്ടാക്കാം...

  • @vasantha5967
    @vasantha5967 3 года назад +2

    Supper

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    Nice

  • @shabanajamal817
    @shabanajamal817 3 года назад +1

    👌👌

  • @vasanthamadhu4213
    @vasanthamadhu4213 3 года назад +1

    Super

  • @deenadp5518
    @deenadp5518 3 года назад +1

    👌👌