ചോറിന് ഇതിലും നല്ലൊരു കറി ഉണ്ടോ !!/Kaya puli/കായപുളി

Поделиться
HTML-код
  • Опубликовано: 5 фев 2025
  • നേന്ത്രക്കായ - 250gm
    പച്ചമുളക് - 4 എണ്ണം
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    മുളക് പൊടി - 2 tsp
    മല്ലിപൊടി - 1 tsp
    വാളൻപുളി - നെല്ലിക്കായ് വലിപ്പത്തിൽ
    താളിക്കാൻ :-
    വെളിച്ചെണ്ണ - 2 tsp
    ഉലുവ - കാൽ ടീസ്പൂൺ
    കടുക് - അര ടീസ്പൂൺ
    ചെറിയ ഉള്ളി - 3 എണ്ണം
    കറിവേപ്പില, വെള്ളം, ഉപ്പ് ഇവ പാകത്തിന്
    #prathapsfoodtv #kayapuli #keralastyle

Комментарии • 213