How to Quit Smoking Malayalam എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിയുന്നില്ലേ? Healthy Tv

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 156

  • @Shanu463
    @Shanu463 4 месяца назад +12

    ചിലർക്ക് പെട്ടന്ന് നിർത്താൻ പറ്റും ചിലർക്ക് പറ്റില്ല ഞാൻ നിർത്താൻ ശ്രമിക്കുമ്പോ ഇരട്ടിയാവുന്നു

  • @rahimma8405
    @rahimma8405 2 года назад +54

    ഉല്പാദനവും വിപണനവും തടയാൻ സർക്കാരിന് ഇടപെടാൻ കഴിയില്ലെ?

    • @sheeja.b
      @sheeja.b Год назад +4

      Koppile sarkkaaralle bharikkunne.

  • @edakkara2010
    @edakkara2010 Год назад +46

    SSLC മുതൽ 46 വയസ്സ് വരെ ഏകദേശം 25-30 സിഗരറ്റ് വലിച്ചിരുന്ന എനിക്ക് , കൃത്യമായി പറഞ്ഞാൽ 2023 ജനുവരി 19 മുതൽ സിഗരറ്റ് വലി നിർബന്ധമായും നിർത്തേണ്ടി വന്നു, കാരണം ആ ജനുവരി 19 നായിരുന്നു എന്നെയും കൊണ്ട് ഒരു ആംബുലൻസ് കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ചീറി പാഞ്ഞു പോകേണ്ടി വന്നത്..ഇനിയും സിഗരറ്റ് വലിച്ചാൽ . ജീവിക്കില്ല എന്ന ഭയം വന്നാൽ ഒരു മരുന്നും വേണ്ട.ഭയമാണ് ഏറ്റവും നല്ല മരുന്ന്.. ഞാൻ തെളിവ് 😅

    • @jinorobin5382
      @jinorobin5382 7 месяцев назад +1

      ❤ poli advise

    • @jishnuappu2745
      @jishnuappu2745 4 месяца назад +1

      നല്ല മോട്ടിവേറ്റ് ആയിട്ടുള്ള ഒരു കമന്റ് 🥰💯o

  • @Jithufx5678
    @Jithufx5678 9 месяцев назад +1

    6 varsham Aayittum smoking cheyunna njan Ennittum njan jeevinode irikkunn 😊Eppa venamegilum. Marikkam

  • @prasanthprasanth2120
    @prasanthprasanth2120 Год назад +3

    Thank you sir 🙏🙏🙏🙏

  • @Jijin36
    @Jijin36 Год назад +16

    എല്ലാം നിർത്താം 40 cig വരെ എത്തിയ ആളായിരുന്നു ഞാൻ പക്ഷെ ഇപ്പോ ഇന്നേക്ക് 507 ഡേയ്‌സ് ആയി വലിച്ചിട്ടു. Champix tabletine pAtti അന്വഷിച്ചാൽ മതി നിർത്താൻ ഇതും + മനസുമുണ്ടേൽ നിർത്താം.നമ്മളെ withrdawal സിംപ്‌റ്റംപ്‌സിൽ നിന്നും രക്ഷിക്കും.

  • @aghori2246
    @aghori2246 2 года назад +6

    Cigarette kondum cancer varunnille ? Enki pinna e hans polulla sambavokka norodicha pola nthkond cigarette nirodhikkunnilla????

    • @rakeshraku793
      @rakeshraku793 2 года назад

      Athu utharam kittatha chothyam

    • @jyothishmurali2845
      @jyothishmurali2845 Год назад

      Cigerateil ninaan governmentn etavum kuduthal tax kitunath🥲

  • @ajmalajju634
    @ajmalajju634 Год назад +5

    Dr ഞാൻ 4വർഷമായി cool lip ഉപയോഗിക്കുന്നു എനിക്ക് ഒരു 10 ദിവസമായി മൂക്കിന്റെ ഉള്ളിൽ മുറിവ് വന്നിട്ട് തനിയെ വന്നതാണ് അവിടെ തൊട്ടാൽ നല്ല വേദന എടുക്കും അത് എന്തായിരിക്കും ഞാൻ ഏത് ഡോക്ടറെ കാണിക്കണം ഇത്രയും വർഷം ഉപയോഗിച്ചതിന്റെ എഫക്ട് എങ്ങനെ ക്ലിയർ ആക്കാം plz റിപ്ലൈ ഞാൻ ഇന്ന് ഉപയോഗിച്ചില്ല നിർത്തി സത്യം എനിക്ക് cool lip വാങ്ങാൻ കടയിൽ പോകണം എന്ന് തോന്നുന്നു പക്ഷെ ഞാൻ പോകില്ല പിടിച്ചു നിൽക്കുവാണ്‌ ഇപ്പോൾ ഇനി ഞാൻ നിർത്തി ഉറപ്ല് 😊

    • @ranarafi123
      @ranarafi123 7 месяцев назад

      Keep it up ❤❤❤ padachavan kaanichu thannadhayirikkum be care full

    • @sherefsheref6391
      @sherefsheref6391 5 месяцев назад

      ഞാൻ ഇപ്പൊ കൂൾ വെച്ച് കൊണ്ടാണ് അയക്കുന്നത് 😂😂😂

  • @devasiababy7885
    @devasiababy7885 3 месяца назад

    Sigratum beediyum niyama paramai nirhikoode

  • @1aaronabraham332
    @1aaronabraham332 2 года назад +6

    Najn vali nirthiyit eppol 5masam ayi adhym oru masam okke sherikkum budhimut anubavapettu pinne kuzappam ella

    • @NotesOnTheRoad
      @NotesOnTheRoad 2 года назад +1

      ഘട്ടം ഘട്ടമായി ആണോ നിർത്തിയത്?

    • @1aaronabraham332
      @1aaronabraham332 2 года назад +1

      @@NotesOnTheRoadbro!!!. നമ്മൾ എന്ന് മനസുകൊണ്ട് നിർത്താൻ തീരുമാനിക്കുന്നുവോ അന്ന് നമ്മൾ ആ പരുപാടി നിർത്തിയിരിക്കും.. നിർത്തി 4 ദിവസം കഴിഞ് പിന്നേം തൊടണോന്നു മനസ് ആഗ്രഹിക്കുന്നടേൽ നമ്മൾ എടുത്ത തീരുമാനത്തിന് ഉറപ്പില്ല എന്നതാണ്... അതുകൊണ്ട് ശക്തമായ തീരുമാനം അതാണ് വലുത് അതിൽ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല..

    • @healthytv123
      @healthytv123  2 года назад

      Thanks for your comments.. please share your friends and family

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 5 месяцев назад

    Thankyou sir 🙏🙏🙏💞💞💞

  • @sinsadshsinu8836
    @sinsadshsinu8836 10 месяцев назад +3

    ഇന്ന് മുതൽ നിർത്തുന്നു

  • @balakrishnank458
    @balakrishnank458 Год назад +6

    Please help me sir 😭 I’m only 20 years old I’m chain smoker. God promise anik ethu stop chyennam ennu idu but ethra nokiittum pattunnilla njen vere oru drugs use chyeunnilla only cigarette 2018 I’ll thudagiyathannu oru rasathinu vedee but eppoll andye jivan thanne povunna oru avastha aye mari ☹️😭

    • @FilmyTech___
      @FilmyTech___ Год назад

      Enthu patty bro🙂.... Njanum aa oru avasthayila🙂

    • @prasoonp8575
      @prasoonp8575 Год назад

      Bro എനിക്കും 20 years ollu.... Njnum smoke ചെയ്യുമായിരുന്നു....ഞാനും ഇത്പോലെ tympassin തുടങ്ങിയത് ആയിരുന്നു.... Pine എല്ലാത്തിനും ith വേണം എന്ന് ആയി... Eni ithil നിന്ന് quit ചെയ്യാൻ പറ്റില്ല എന്ന് വിചാരിച്ചിരുന്നു... അതിനോട് ഒപ്പം ഇത് nerthanam എന്ന് ഒണ്ടായിരുന്നു... One day mind set akki ഇനി വലിക്കില്ല എന്ന് terumanich അതിൽ പിന്നെ ഇന്ന് vare smoke cheithittilla... Quit chithitt ഇപ്പോ jst 3months ആവുന്നെ ollu.... But.. Withdrawal symptoms is very tuff & horrible😂.. അത് oru 1month oke കാണു but stop chith oru 20 days kazhinjl pine വലിക്കാൻ ഒള്ള tentency ഉണ്ടാവാൻ വഴി ഇല്ല.... Aa oru vibe പിടിച്ചു അങ്ങു poya mathi.... No worrys....just try you can do this bro❤️

    • @evans6006
      @evans6006 11 месяцев назад

      Njn idhupole aayrunnu.vtl thokiyappol thane nirthi

    • @malayalmfilmindustry4293
      @malayalmfilmindustry4293 5 месяцев назад

      Don’t worry bro everything gonna be just fine

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Год назад +14

    കൊറോണക്ക് ചുമ്മാ സ്വയം തുടങ്ങീതാ 😢 ഒഴിവാക്കാൻ പറ്റുന്നില്ല trapped

    • @prasoonp8575
      @prasoonp8575 Год назад +3

      Bro ഞാനും കൊറോണ tymil ആണ് സ്റ്റാർട്ട്‌ ചെയ്തത്....stop ചെയ്തിട്ട് ippo 3 month കഴിഞ്ഞു... Bt withdrawal symptoms effect korach hard aayirikkum but nalla result thane kittum... ഒറ്റ അടിക്ക് neruthunnath ആണ് നല്ലത്... ❤️ പ്രശ്നം ഇല്ല bro you can do it❤️

  • @subinblpm5644
    @subinblpm5644 Год назад +1

    Nirthanam

  • @ShahimshaShahi
    @ShahimshaShahi 2 месяца назад

    ഞാൻ ഒരു ഡ്രൈവർ ആണ്... ഇന്ത്യഫുൾ പോകാറുണ്ട്.. നൈറ്റ് ഉറക്കം വരാതിരിക്കാൻ.. വെറുതെ തുടങ്ങിയതാ..😢
    ഇപ്പോ രണ്ട് പേക്കറ്റ് ആണ് ഡെയിലി... നിർത്താനെ പറ്റുന്നില്ല .... കാസറഗോഡ് മുതൽ ഗോവ വരെ പോകുമ്പോ 2 പേക് വലിച്ചു തീർക്കും..... കഴിയുനില്ല.. Dr എന്തെലും മാർഗം ഉണ്ടോ...??
    സാദാരണ പലരും പകൽ വലിക്കൊള്ളൂ... Bt ഞാൻ നൈറ്റ് ഫുൾ വലി ആണ്... 😞

  • @vishnuv.s3529
    @vishnuv.s3529 2 года назад +8

    Ottumikka aalukalum valikkan thodangunnath chila life broken moments le aayirikkum pinneedathu stop cheyyan aavathathukond maathram athu thudarunnavaraanu palarum

    • @sreditzzz.1863
      @sreditzzz.1863 2 года назад +1

      Sathyam bro☹️😉🙂

    • @healthytv123
      @healthytv123  2 года назад

      Please contact Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

    • @asmaasma6600
      @asmaasma6600 3 месяца назад

      ​@@healthytv123online consulting undo

  • @psspicestradingcompany
    @psspicestradingcompany Год назад +6

    Daily 2pack valikum enta age 23 anuu angnaalumm nirthanamm please help me

  • @meghanathan8625
    @meghanathan8625 Год назад +6

    Than enth thengyado parayane thumb Line il engane vali nirthannum.. Vedio il doctor re poyi kanda mathinnum... Ijjathi business maind 🥴..

  • @raheemra5652
    @raheemra5652 2 года назад +4

    Good🌹

    • @healthytv123
      @healthytv123  2 года назад

      Thanks for your comments.. please share your friends and family

  • @Asarudhin-l3z
    @Asarudhin-l3z Год назад

    Nicotex prblm aano

  • @madboy3391
    @madboy3391 Год назад +5

    Yes.... Njn 9 padikumboll thudangiyatha innekk 4 yer ayee stoap akkitt😊

    • @healthytv123
      @healthytv123  Год назад

      Thanks for your comments and support.. please share your friends and family

    • @appuappuz8376
      @appuappuz8376 Год назад

      How old are you

  • @DarkmyranMm
    @DarkmyranMm 8 месяцев назад +2

    എന്റെ വീടിന്റെ അടുത് 94 വയസുള്ള ഉമ്മാമ വലിക്കാറുണ്ട് മുറുക്കാറുണ്ട് 😂

  • @shahulhameed-wg6oh
    @shahulhameed-wg6oh Год назад

    Dr എവിടെയാണ് വർക്ക്‌ ചെയ്യുന്നത്

  • @വ്ളാടിമർകുട്ടൻ

    പുകവലി നിർത്താനുള്ള എളുപ്പവഴി നോക്കി വന്നട്ടു മച്ചാന്റെ തള്ളു മാത്രേ ഉള്ളൂല്ലോ

  • @hakeempapalacherypallath8402
    @hakeempapalacherypallath8402 Год назад

    Good

  • @jomoljomol2578
    @jomoljomol2578 2 года назад +16

    എന്റെ hasbend 25 വയസായി. But പുകവലി നിർത്തുന്നില്ല. കുറെ നോക്കി. ഞാൻ എന്താ cheya. മരുന്ന് കഴിക്കില്ല Dr. ഒന്നു പറഞ്ഞു tharuvo.

    • @shabeerkl.8964
      @shabeerkl.8964 2 года назад +6

      25 വയസ്സ് അല്ലേ ആയിട്ടുള്ളു നല്ല ഒരു പെട കൊടുത്താൽ മതി 😜

    • @rahmanck9008
      @rahmanck9008 2 года назад +1

      Mint kodthal madi

    • @rakeshraku793
      @rakeshraku793 2 года назад +1

      Nigal oru date fix cheyuka ethra weeks oranam korachu korachaayi nirthuka pettennu nirthaan ayaale kondu mathrame pattu

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

    • @Shanu463
      @Shanu463 4 месяца назад +1

      നിർത്തണം എന്ന ആഗ്രഹം ആളിൽ ഉണ്ടാക്കിയെടുക്ക് ശേഷം എണ്ണം കുറക്കാൻ പറ പതുക്കെയേ നടക്കു നല്ല സപ്പോർട്ട് കൊടുക്ക് പെട്ടന്ന് നിർത്താൻ കഴിയില്ല

  • @narakam666
    @narakam666 2 года назад +2

    Sir enik 24 vayasayi njan 9th padikumbol thodangiyathane enik ipo ath nirthanamennund but ethra shremichitum enikath nirthan kazhiyunnilla enik sare nerit kaananamennund sir evideyan work cheyyunnath sir please help me

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

    • @Vehicle.1378
      @Vehicle.1378 Год назад +2

      ബ്രോ ഞാൻ ഒരു ദിവസം 3 pak ബിടിയും 2 പാക്ക് സിഗറർട്ടും വലിക്കും ആയിരുന്നു പക്ഷെ എനിക്ക് തന്നെ തോന്നി ഞാൻ നിർത്തി

  • @AshiqueAli-us9de
    @AshiqueAli-us9de 2 месяца назад

    നിർത്തണം

  • @mohdjasi6379
    @mohdjasi6379 2 года назад +1

    Dr ethu hospitalilaa..

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @anandhusivan545
    @anandhusivan545 2 года назад +4

    Njan daily 3 valikkum.nirthan pova. Inn muthal

    • @naseeell
      @naseeell 2 года назад

      nirthyo bro

    • @Dhanujodhyan
      @Dhanujodhyan 2 года назад

      Nirthiyoo🤣

    • @capitalhifab4909
      @capitalhifab4909 2 года назад

      Nadannath thanne daily 3 valikkumengil nee pettenn nirthiyal ninte body react cheyyum

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

    • @abhinandhtholancheri8107
      @abhinandhtholancheri8107 Год назад +1

      Nirthiyo

  • @Regikumar-sx6fg
    @Regikumar-sx6fg 5 месяцев назад

    ദിവസം 40-50 കിങ് സൈസ് സിഗരറ്റ് 30 വർഷം ആയി ഞാൻ വലിക്കുന്നു.. നിർത്താൻ ആഗ്രഹം ഉണ്ട്.. പക്ഷെ നടക്കുന്നില്ല.. തീവണ്ടി എന്നാണ് സുഹൃത്തുക്കൾ എന്നെ വിളിക്കുന്നത് 😂🤣

    • @amjad-zh1sv
      @amjad-zh1sv 3 месяца назад +1

      Ippo jeevichiripundo lucky man

  • @ഉമേഷ്-ഭ4ഷ
    @ഉമേഷ്-ഭ4ഷ 2 года назад +6

    22 വയസ്സ്. Ipo ഡെയിലി 5 എണ്ണം വലിക്കും. നിർത്താൻ പറ്റുന്നില്ല

    • @healthytv123
      @healthytv123  2 года назад +1

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

    • @nameemalkj5403
      @nameemalkj5403 Год назад

      Oru 25 vayasagumbol scene ahgum stop chy

    • @afsalm628
      @afsalm628 Год назад

      ​@@healthytv1232:12 2:13

    • @Jithufx5678
      @Jithufx5678 9 месяцев назад

      Same pich bro 🥹njan 15 vayasu thottu thodangiyathan ippa Enike 23 vayas ippazhum valikkum athu kittunna Athareyum valikkum Ennam onnumilla 😞💯... Oru panikk poolum pokan pattanilla full sheenam Aanu 😖😖😖

    • @Shanu463
      @Shanu463 4 месяца назад

      30 വയസ്സ് കഴിയുമ്പോൾ 2 പാക്കറ്റ് ആയിക്കോളും അനുഭവം 🙏

  • @vinodolikalvinod9347
    @vinodolikalvinod9347 Год назад

    മെഡിസിന്റെ പേര് പറ

  • @aljamshelectricals3806
    @aljamshelectricals3806 2 года назад +1

    Dictate Marunn parayu

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @rahulusha6223
    @rahulusha6223 2 года назад +3

    Dr. Entte name rahul 2012 muthal 2024 njan smoking addition ann. Eppol enik continue ayitt chuma ann. Chila time breathing kittilla...
    Enik eth onn nirthanam please🙏 help me

    • @healthytv123
      @healthytv123  2 года назад +2

      Please meet doctor directly
      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @akshayaadithya1193
    @akshayaadithya1193 2 месяца назад +1

    Thudangan eluppamanu.nirthananu budhutt

  • @Vishnu-f1l
    @Vishnu-f1l 6 месяцев назад +2

    നിർത്തണം എന്നിക് പക്ഷേ പറ്റുന്നില്ല 🥴

    • @StalinSj-gw3iq
      @StalinSj-gw3iq 5 месяцев назад

      Same..

    • @nizamknr
      @nizamknr 3 месяца назад

      Same ഇന്ന് നിറുത്തണം എന്ന് കരുതും പക്ഷേ വലിച്ചു കൊണ്ട് പോയി വലിക്കുന്നത് പോലെ

  • @ttnpfanskerala7895
    @ttnpfanskerala7895 2 года назад +1

    Stop chyan vazhiundo

    • @healthytv123
      @healthytv123  2 года назад

      Yes
      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

    • @shebeelos5333
      @shebeelos5333 Год назад

      @@healthytv123 h

  • @361ffbrazil3
    @361ffbrazil3 2 года назад +5

    valich kond idh kannunna nen🥲🤍😂

  • @KAiswaryaK
    @KAiswaryaK 2 года назад +9

    വലിക്കുന്ന ആൾ അറിയാതെ ചെയുന്ന ട്രീറ്റ്‌മെന്റ് ഉണ്ടോ

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @muhammedadiladil9894
    @muhammedadiladil9894 2 года назад +2

    Thanks for information 🫡

    • @healthytv123
      @healthytv123  Год назад

      Thanks for your comments.. please share your friends and family

    • @shanthak1315
      @shanthak1315 Год назад

      Thanks for your useful information

  • @rahmanck9008
    @rahmanck9008 2 года назад +1

    Cigratt addicts an sireee

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @rayanahmed7982
    @rayanahmed7982 2 года назад +8

    Ethu kandit oru cigarettes valicha nan😄

  • @KAiswaryaK
    @KAiswaryaK 2 года назад +1

    Pls reply

    • @fasilcholamughath6970
      @fasilcholamughath6970 2 года назад +2

      ഒരു vayiyum ഇല്ല

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @minimoro8127
    @minimoro8127 10 месяцев назад +1

    Ith kandond irikkumbol valikkuna le njan🤕😹

  • @ajayajvlogs216
    @ajayajvlogs216 Год назад +1

    ശരീരം മെലിയുമോ????

    • @albinramesh301
      @albinramesh301 Год назад

      💯

    • @ademparakkal8477
      @ademparakkal8477 Год назад

      ഒരിക്കലുമില്ല ബ്രോ പത്തുവർഷം മുമ്പ് എന്തൊരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച് ഞാൻ ബലി തുടങ്ങിയതാണ് വലിയ നിർത്താൻ പറ്റുന്നില്ല കാശും പോയി തടി അതേപോലെ 5 കിലോ കൂടി

  • @yahiyakottakkal8945
    @yahiyakottakkal8945 2 года назад +47

    എട്ടാം ക്ലാസ്സു മുതൽ വലിക്കുന്നു 😬😬😬

    • @najilnaju1749
      @najilnaju1749 2 года назад +5

      Njanum same

    • @sreyaskk4124
      @sreyaskk4124 2 года назад +24

      Njan 7 class thott valikkum 9 class thott daliy 20-30cig valikkum pne stickum cash illathe avumpo daily 3 pothi beedi valikkum epo 3 months ayit vali illa

    • @mirshumurshi9212
      @mirshumurshi9212 2 года назад +3

      🥰

    • @riswannjr4481
      @riswannjr4481 2 года назад +1

      Ayin

    • @Dhanujodhyan
      @Dhanujodhyan 2 года назад +1

      Good🤣

  • @dabbystar1011
    @dabbystar1011 Год назад +9

    *ഞാൻ വലീ നിർത്തി, ഇപ്പൊ vaping മാത്രം😌😌 നല്ല taste ഉം നല്ല പുകയും,മണവുമില്ല. ജോലി tension വീട്ടിലെ financial tension എല്ലാം കൂടെ വരുമ്പോ നീട്ടി ഒരു പുക വിട്ടാൽ ശുഭം🥰*

    • @basclouds1912
      @basclouds1912 Год назад +1

      അതും അത്ര നല്ലതല്ല 😂
      അത് ഇന്ത്യയിൽ നിരോധിച്ചതാണ്

    • @Ymee234
      @Ymee234 Год назад

      Tension varumbol aann njanum valikkaarr daily enthelum okke alojich tension ndaaki valikkum😪

    • @surginabi4656
      @surginabi4656 Год назад +1

      Cigarette nirthan vaping tudangiyo😂😂

    • @asharudheenazhar9196
      @asharudheenazhar9196 Год назад

      Adhilum nicotine undalo 😅

  • @John...Davis......
    @John...Davis...... 2 года назад +1

    ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബീഡി വലിച്ചത്

    • @Dhanujodhyan
      @Dhanujodhyan 2 года назад

      Good boy🖤

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @rahulvr2375
    @rahulvr2375 10 месяцев назад

    Daily onno rando seen indo😁

    • @Shanu463
      @Shanu463 4 месяца назад

      അങ്ങനെ തുടങ്ങിയതാ ഇപ്പൊ രണ്ട് പാക്കറ്റ് ആയി

  • @Bangaloorkerala
    @Bangaloorkerala 2 года назад

    കഞ്ചാവ്

  • @triple_hgaming7064
    @triple_hgaming7064 Год назад +1

    വലിച്ചു കൊണ്ട് കാണുന്ന ഞാൻ

  • @AslamTk-jv9ix
    @AslamTk-jv9ix Год назад

    /day 10 nnem valikkunna njan 👀

  • @sreejithpv3606
    @sreejithpv3606 Год назад +3

    സിഗ് വലിച്ചോണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😂😂😂

  • @shibumc2124
    @shibumc2124 2 года назад +2

    എനിക്ക് 16 age 5 പാക്കറ്റ് വിൽസ് ഡെയിലി വേണം but കാശ് കാശ് ഉണ്ടാക്കാൻ ആണ് ഇല്ലാത്ത കള്ളങ്ങൾ ഒക്കെ പറഞ്ഞു ആണ് കാശ് ഒപ്പിക്കുന്നത് വലിക്കാൻ ഇത്രയും പാടില്ല

    • @ismylife9365
      @ismylife9365 2 года назад

      pulu

    • @shibumc2124
      @shibumc2124 2 года назад +1

      സിഗരറ്റ് വലിക്കുന്നത് വലിയ കാര്യം ഒന്നും അല്ല ആർക്കും വലിക്കാം അതിൽ എന്ത് pulu

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724

  • @boosking1914
    @boosking1914 Год назад +3

    ഹാൻസ് നിറുത്താൻ വല്ല വഴിയും

  • @paradesiparil2558
    @paradesiparil2558 5 месяцев назад

    ഇയാൾ കച്ചോടം നടത്താൻ വന്നതാ

  • @paradesiparil2558
    @paradesiparil2558 5 месяцев назад

    ഇയാൾ തള്ളാൻ വന്നതാണ് തമ്പുനെയിൽ കണ്ടു വന്നതാ സമയം Lost

  • @ashrafputhukulath8296
    @ashrafputhukulath8296 2 года назад +5

    Thank you sir 💐

    • @healthytv123
      @healthytv123  2 года назад

      Thanks for your comments.. please share your friends and family

  • @ttnpfanskerala7895
    @ttnpfanskerala7895 2 года назад +2

    Quit chyan vazhiundo

    • @healthytv123
      @healthytv123  2 года назад

      Nadakkavil hospital valanchery Malappuram dt Kerala
      For booking and enquiry
      9946147238,9946174038,9746911914,8136912910, 8714014724,9895814724