Natural Remedy To Quit Smoking, പുകവലി നിർത്താൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയ പെടാം. Stop Smoking

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 132

  • @thahirarasheed604
    @thahirarasheed604 4 года назад +44

    Thanks sir. ഇത് അത്യാവശ്യമായ ഒരു വീഡിയോ ആയിരുന്നു. വീണ്ടും നന്ദി sir. അല്ലാഹു anugrahikkatte. ആമീൻ

  • @KAiswaryaK
    @KAiswaryaK 2 года назад +10

    സാർ വലിക്കുന്ന ആൾ അറിയാതെ ചെയുന്ന ട്രീറ്റ്മെന്റ് ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ
    ഡോക്ടറെ കാണാൻ സമ്മതിക്കുനില്ല
    എങ്ങനെയെങ്കിലും ഇത് ഒന്ന് നിർത്തിയാൽ മതി

  • @unnikirishna9206
    @unnikirishna9206 8 месяцев назад +1

    താങ്ക്സ് സാർ ഞാൻ ഇന്ന് തന്നെ ഈ പാനീയം കുടിച്ചു തുടങ്ങും കുറെ കാലം ആയി പുകവലി നിർത്താൻ ആഗ്രഹിക്കുന്നു

  • @shinojdavid8741
    @shinojdavid8741 4 года назад +47

    എന്നും രാവിലെ ഉണരുമ്പോൾ വിചാരിക്കും ഇന്ന് സിഗരറ്റ് വലിക്കില്ല എന്ന് പക്ഷെ അത് പരാജയപ്പെടും
    സർ പറഞ്ഞത് ഞാൻ ട്രൈ ചെയ്യും
    എനിക്ക് ഈ നശിച്ച ഹാബിറ്റ് അവസാനിപ്പിക്കണം

  • @devussharmi6676
    @devussharmi6676 4 года назад +7

    വളരെ നന്ദിയുണ്ട്.. ഞാൻ പുകവലി നിർത്തി... ഉറപ്പ്..

  • @ansiyachippu5346
    @ansiyachippu5346 3 года назад +11

    Assalamu alakum.
    Thank you sir
    Allahu anugrahikumavttee.....

  • @MahroofaN
    @MahroofaN 7 месяцев назад

    Insha Allah njan urappayitt nirthum ellavarum prarthikkuga enikk nalla buddhi kittan . pls

  • @karipoorsatheesh2645
    @karipoorsatheesh2645 5 месяцев назад

    വളരെ സന്തോഷം സർ
    ഞാൻ വളരെക്കാലമായി ശ്രമിക്കുന്ന ഒരു പ്രശ്നമാണ്

  • @naslabinth6857
    @naslabinth6857 4 года назад +6

    Dr.Saajid Ningalde Vedios shradhikkaarund.,....ellaam valare informative aanu

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +10

    Very helpful information for all the addicted people.👍👍

  • @bismistudio
    @bismistudio 4 года назад +8

    ഷുഗർ ഉള്ളവർക്ക് സ്ഥിരമായി ഉപയോഗിക്കാൻ പറ്റുമോ. എന്റെ വാപ്പാക്ക് ഷുഗർ കൂടുതൽ ഉണ്ട്. നല്ലതുപോലെ പുകവലിക്കുകയും ചെയ്യും.

  • @നാൻസി
    @നാൻസി 3 года назад +9

    മദ്യ പാനം നിർത്താൻ എന്തെങ്കിലും ഉണ്ടോ dr?, പ്ലീസ് do video about it

  • @unnir8668
    @unnir8668 2 года назад +1

    എനിക്ക് ഒരു ദുശീലമേ ഉള്ളൂ മുറുക്കാൻ ചവ അത് വർഷങ്ങളായിട്ട് തുടർന്നുകൊണ്ടിരിക്കുകയാണ് നിർത്തണം എന്ന് ആഗ്രഹമുണ്ട് പക്ഷേ പറ്റുന്നില്ല ഞാൻ ഇന്നു മുതൽ നിർത്താൻ ശ്രമിക്കുകയാണ് എത്രത്തോളം വിജയം കാണും എന്ന് എനിക്ക് ഉറപ്പില്ല💪💪😁😁🙏

  • @Abdu-s2q
    @Abdu-s2q 11 месяцев назад

    Enike kurea vithiyasam unde epol 1 cigarette mathram ullu valikunathe enike nirthum ene enike urapayi thanks doctor thinku so much ❤

  • @azharazi4208
    @azharazi4208 3 года назад +3

    ഞാനും ശ്രമിക്കാം

  • @sijuraj9220
    @sijuraj9220 Год назад

    ഞാൻ ഇന്ന് മുതൽ start ചെയ്‌ത് നോക്കും.. tendancy കുറവായി തോന്നിയാൽ അറിയിക്കാം 🙏

  • @siddeeqsiddeeq6594
    @siddeeqsiddeeq6594 Год назад +1

    ഈ വെള്ളം എപ്പഴും കുടിക്കാൻ പറ്റുമോ - ഇദ് തിളപ്പിച്ചിട്ട് ആറിയ ദ് കുടിച്ചാൽ ഫലം ചെയ്യുമോ

  • @happym674
    @happym674 2 года назад +1

    Ente father heavy cigarate valikaran ayirunnu.... pettannu oru divasam ank veli nirthi.... ippo 5 year akunnu veli nirthiyitt..... oru iteamsum upoyogichilla veli nirthan..... nammal manass vechal ank nirthan pattum.... vere onninteyum avashyamilla...

  • @shabnav9495
    @shabnav9495 2 года назад +1

    Hansinte ubayogham nirthan patto

  • @OuO_cookie_1
    @OuO_cookie_1 4 года назад +4

    Yes it works... good Awareness 👌

  • @govindank5100
    @govindank5100 2 месяца назад +1

    ചായ / കാപ്പി - ഒരാഴ്ച ഉപേക്ഷിക്കൂ - സിഗരറ്റിൻ്റെ എണ്ണം കുറയും- ബാക്കി ഞാൻ നിർത്തിയ ശേഷം പറയാം😅

  • @fayashura929
    @fayashura929 4 года назад +1

    Thank you it’s very helpful I tried

  • @majeedpatla
    @majeedpatla 3 месяца назад

    എനിക്ക് തോന്നുന്നത് ഇതൊരു phsycological ആയിട്ടുള്ള ഒരു മരുന്നാണെന്നാണ്, ഈ മരുന്ന് കുടിക്കുന്ന ആളുടെ മാനസിക നിലയെ കൂടി സ്വാധീനിക്കുന്നുണ്ട്

  • @cutegirl9377
    @cutegirl9377 4 года назад +5

    Thank you ❤👍

  • @adithyanb4839
    @adithyanb4839 3 года назад +6

    Dr ഈ വെള്ളം എന്നും കുടിക്കണോ

  • @koyamkkoya4445
    @koyamkkoya4445 4 года назад +2

    ഇൻഷാ അള്ളാ ഞാൻ നോക്കാം

  • @abdulsalamsalam9280
    @abdulsalamsalam9280 2 года назад

    ഇന്ന് മുതല് ഒന്ന് try ചെയ്യുന്നുണ്ട് ഡോക്ടർ

  • @huzaincha1364
    @huzaincha1364 3 года назад +1

    Jazak Allah Khair. Doctor

  • @noorbabu8322
    @noorbabu8322 3 года назад +2

    Dr.please do you have any remedy for tobaco chewing person.

    • @shanthak1315
      @shanthak1315 Год назад

      Very helpful information. Thank you very much 👌👌👌

  • @amalkumaranpadi1286
    @amalkumaranpadi1286 4 месяца назад

    എത്ര ഗ്ലാസ് വെള്ളം ആണ് ഇതിനാവശ്യം..??

  • @binubala217
    @binubala217 3 года назад +4

    മദ്യപാനം നിർത്താൻ എന്തുചെയ്യണം dr.

    • @jazz0386
      @jazz0386 2 года назад +1

      കുപ്പി വാങ്ങാതിരുന്നാൽ മതി

  • @shabanashabeeb6199
    @shabanashabeeb6199 3 года назад

    Adipoly sir ith athyavishya video ayirinnu 😊

  • @RifnabinthRaheem
    @RifnabinthRaheem 3 месяца назад

    edhil paranga aaa podi ill ingredients on choodakiyyaa shesham anno podi kedadh allengil adh keduvarille

  • @Paruthikalayil
    @Paruthikalayil 3 года назад

    I will try this one. Thank you doctor

  • @sandhyasandhya7383
    @sandhyasandhya7383 Год назад

    കറുവപ്പാട്ട എന്നാൽ കറിവേപ്പില ആണോ

  • @ajithaes204
    @ajithaes204 3 месяца назад

    Sire ente bharthave bhayankara cigarette valiya ethe sahayam cheum alle

  • @salammanu4642
    @salammanu4642 2 года назад

    Ynnum oro patta ude Ela ett thilappikano

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 2 месяца назад +1

    👍

  • @love-kq9io
    @love-kq9io 2 года назад

    Ikka node kurayya paranju anthe paranjallum kallekula ,avarode parayatha kodutha result undakumo

  • @athulraj1001
    @athulraj1001 Год назад

    എല്ലാവരോടും ഞാൻ എന്റെ അനുഭവം പറയുകയാണ്..., ഞാൻ നന്നായി ഫുട്ബോൾ കളിക്കുന്ന ഒരാൾ ആയിരുന്നു എന്നാൽ സിഗരറ്റ് അതെല്ലാം നശിപ്പിച്ചു. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു 🥺 ഞാൻ ഇനി മുതൽ cigarette വലിക്കില്ല. Cigrette kills you're passion

  • @mohammedsalih5995
    @mohammedsalih5995 Год назад

    താങ്ക്സ്

  • @ritavarghese3519
    @ritavarghese3519 4 года назад +2

    Sathyam Doctor.my hus smoker i hate the somoke smell.

  • @muhammedshafeeq8748
    @muhammedshafeeq8748 3 года назад +1

    Thank you sir

  • @najiyamk6869
    @najiyamk6869 4 года назад

    Yes dr.bahi .alhmdulilla.superr

  • @prasanthtp5427
    @prasanthtp5427 4 года назад

    Doctor manjapitham ullavarkkith kazhikkan pattumo?

  • @lijokl9000
    @lijokl9000 2 года назад

    Crush cheyyumbol karuvappatta ela unangiya sheshamano podikkendathu

  • @sinax001
    @sinax001 Год назад

    How it's work?

  • @musthafanp5739
    @musthafanp5739 2 года назад

    Good information d r

  • @afnasafnas9600
    @afnasafnas9600 2 года назад

    കറുവയില ഉറങ്ങിയത് തന്നെ വേണോ. പച്ചയില മതിയോ. വീട്ടിൽ മരം ഉണ്ടായിരുന്നു.

  • @sharmilahyder9502
    @sharmilahyder9502 4 года назад +1

    Thank you Dr

  • @s8a8i1
    @s8a8i1 4 года назад

    Thanks for this video

  • @Ninja-sk8ml
    @Ninja-sk8ml Год назад

    താങ്ക് യു sir

  • @me__noo3892
    @me__noo3892 3 года назад +2

    Nicotex ചൂയിന്ഗം ഉപയോഗിക്കാൻ patto

  • @huzaincha1364
    @huzaincha1364 3 года назад

    Doctor bay leaf pacha aano or onakiyatho

  • @abdulazeez9285
    @abdulazeez9285 11 месяцев назад

    വായിക്ക് വന്നത് കോതക്ക് പാട്ട് . ഇത് കഴിച്ച് പുകവലി നിർത്താൻ കഴിഞ്ഞ ആരെങ്കിലും ഉണ്ടോ ? ഞാൻ ചെയ്ൻ പുകവലിക്ക രാനായിരുന്നു രണ്ട് വർഷം മുമ്പ് വരെ എകദേശം 3 പാക്കറ്റ് അതായത് 30 എണ്ണം വരെ . ഒരു ദിവസം ഞാൻ ഒരു തിരുമാനം എടുത്തു ഇന്ന് വേണ്ടാന്ന് കടിച്ചു പിടിച്ചു നിന്നു പിന്നെ ദിവസം ആ തിരുമാനം ഇന്നും വേണ്ടാന്ന് അങ്ങനെ ഒരോ ദിവസവും തിരുമാനത്തിൽ ഉറച്ച് ഉറച്ച് വേണ്ടാ വേണ്ടാ അത് എനിവേണ്ട നല്ല മനസുറപ് വേണം കഴിയും 40 വർഷം വലിച്ചതാ ഞാൻ 62 വയസായി. കഴിയും ഒരു ദിവസം മാത്രം വേണ്ടാന്ന് തിരുമാനിക്കുക

  • @shyamkumar2014
    @shyamkumar2014 3 года назад +1

    Thaxxx sir

  • @fasilaayub811
    @fasilaayub811 4 года назад +2

    Ente brotherinu share chaidhitund ayalde smoking stop chaidhu kittiyal madhiyarunnu

  • @suhailibnubacker9414
    @suhailibnubacker9414 3 года назад

    താങ്ക്സ്...സർ

  • @nijaserumely4257
    @nijaserumely4257 4 года назад +1

    Thanks sir😍

  • @ashrafachu9313
    @ashrafachu9313 Год назад +1

    Ok

  • @rameenashajahan6651
    @rameenashajahan6651 2 года назад

    Tanks sir

  • @rajeenajaleel703
    @rajeenajaleel703 4 года назад +1

    Shwasakosham clean aakkan endu kayikkanam

    • @rameesnawal4936
      @rameesnawal4936 3 года назад

      Vali nirthi oru 10 masam kond ready aayi varum

  • @ajitharajan619
    @ajitharajan619 4 года назад +1

    Great

  • @MubashiraAnas
    @MubashiraAnas Год назад

    ഇത് കുടിച്ചിട്ട് ആർകെങ്കിലും മാറ്റം ഉണ്ടോ

  • @wase1367
    @wase1367 2 года назад

    സിഗരറ്റ് നിർത്തിയാൽ ഉണ്ടാവുന്ന ചർദ്ദി എങ്ങനെ മാറ്റാം

  • @angelsrockzz738
    @angelsrockzz738 3 года назад

    Smokingloode heart block vannu Aanchoplastic surgery kayannatha. Athinte tablates kayikunnavarkum ith upayogikaan pattumo. Ipoyum snmoking cheyunund. Pls ripy sir

  • @saleem123kolathol4
    @saleem123kolathol4 4 года назад

    mashaaa allaa no1

  • @sajeerkhtldsaji9034
    @sajeerkhtldsaji9034 4 года назад +1

    താരൻ മാറാൻ ഒരു വീഡിയോ ചെയ്യാമോ ?

  • @sajinair870
    @sajinair870 2 года назад

    കൊള്ളത്ത സാധനം അരു നിർമ്മിച്ചു ...?

  • @lekhavijayan749
    @lekhavijayan749 4 года назад +4

    കറുവപ്പട്ട ഇലക്ക് പകരം കറുവപ്പട്ട മതിയോ ഡോക്ടർ ഇല കിട്ടാറില്ല

    • @sanoopprasad453
      @sanoopprasad453 Год назад

      അങ്ങാടി കടയിൽ കിട്ടും

  • @ludukoyilatt6888
    @ludukoyilatt6888 4 года назад

    Good

  • @dennisjoseph5717
    @dennisjoseph5717 Год назад

    കറുവ പട്ട ഇട്ടാൽ മതിയോ.... ഇല കിട്ടാനില്ല...

  • @anusreepacha9393
    @anusreepacha9393 3 года назад +1

    2 day nirthi..Pinne thalavedana yum ,virayalum full tired aakunnu body ...Veendum valikanm enn thonunnu.nirthan akunnilla.pls..Reply sir

  • @prasanthtp5427
    @prasanthtp5427 4 года назад

    Kaimuttileyum kaalmuttileyum fluid undakanulla marunnu paranju tharamo kaikazhappu sahikkan pattunnilla

  • @sanjeedroshan
    @sanjeedroshan Год назад

    Medicine 💊

  • @muhammedcv3654
    @muhammedcv3654 Год назад

    Arelm smoking nirthyo??
    Seriously asking

  • @mareenamareenajo667
    @mareenamareenajo667 Год назад

    സത്യത്തിൽ ഞാനും ഉണ്ട് 😢

  • @anurenjv5269
    @anurenjv5269 3 года назад

    Sir eanik Ee vali nirthane pattunilla
    Eanik vali nirthannam eannu ud ipm 2dhivasam ayi valikathe ninittu but
    Ente manasil igane thona valikan
    Valichu kazhija valikanum thonum 🥺

  • @JaseelaJasi-hv9xj
    @JaseelaJasi-hv9xj Год назад

    Aarengilum mattiyo

  • @badarubadru1558
    @badarubadru1558 4 года назад

    Tks tksu dr🙏🙏🙏👌🏼👌🏼🌟🌟🌟🌟🌟👈

  • @subaidamuhsi1911
    @subaidamuhsi1911 3 года назад

    Ith ethra day kudikkanam

  • @hakeempapalacherypallath8402
    @hakeempapalacherypallath8402 Год назад

    Hi

  • @jayasree4913
    @jayasree4913 2 года назад +1

    👌👌👌👌

  • @bijujacobvarghese5686
    @bijujacobvarghese5686 Год назад

    എന്തുവന്നാലും എനിക്ക് ഈ പുകവലി നിർത്തണം

  • @razaktp6828
    @razaktp6828 4 года назад +1

    👍👍

  • @rahulrajan5084
    @rahulrajan5084 4 года назад +1

    Sir at last eth kudikunnnath habit ayi varumoo??

  • @rafeeqk7866
    @rafeeqk7866 2 года назад

    കറുവ പട്ടയുടെ ഇല ഉണങ്ങിയതാണേ
    പച്ച ഇലയാണേ എന്ന് പറഞ്ഞ് തരുമേ

  • @rahilaandmahirasworld8018
    @rahilaandmahirasworld8018 4 года назад +3

    Ente husbent ariyathe eth koduthal smoking kurayo

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +3

      Stop ചെയ്യണം എന്ന ആഗ്രഹം ഉണ്ടാവണം

  • @manjuanilkumar6639
    @manjuanilkumar6639 4 года назад

    Drinking habits maran enth cheyyum

  • @ramlasonu1109
    @ramlasonu1109 4 года назад +1

    ഹെൻസ് നിർത്താൻ എന്താ ചെയ്യാ ഡോക്ടർ

    • @ichaayan5974
      @ichaayan5974 3 года назад +1

      തോന്നുമ്പോൾ ഇഞ്ചിയും നാരങ്ങ നീരും അല്പം ഉപ്പും കൂടി ചതച്ച് നീര് കളഞ്ഞു ഹാൻസ് വെക്കുന്ന അവിടെ വെക്കുക...അല്പം ആശ്വാസം കിട്ടും...✌️....

    • @prsuveesh8561
      @prsuveesh8561 2 года назад

      സിഗരട് തുടങ്ങിയമതി ..ഹാൻസ് നിർത്താം

  • @sandhyas5472
    @sandhyas5472 3 года назад

    പെരുംജീരക വെള്ളം ആണോ

  • @RifnabinthRaheem-q3q
    @RifnabinthRaheem-q3q 3 месяца назад

    Adh randummm koodiiii podika normall aytanooooo allellll onnn chood akki Yaa Sheshamm anno podikendadhhhhhhh
    Onn parajalll Valarie helpful ayirunooo🤔

  • @onelifehealthtips2074
    @onelifehealthtips2074 4 года назад +2

    ♥️👌✌

  • @SiddeeqMachingal
    @SiddeeqMachingal Год назад

  • @underworld2770
    @underworld2770 Год назад

    ആർക്കും സ്വന്തംതടിയെ നിയന്ത്രിക്കാൻ കഴിയില്ല.. മറ്റുള്ളവരെ നിയന്ത്രിക്കാൻ കഴിയുകയുംചെയ്യും 😃🤪

  • @siddeeqsiddeeq6594
    @siddeeqsiddeeq6594 Год назад

    നിങ്ങളുടെ നമ്പർ എത്രയാണ്

  • @Speaktojai
    @Speaktojai 3 года назад

    lagging video

  • @shalinikoshi8759
    @shalinikoshi8759 Год назад

    അതിനു എന്തിനാ വലിക്കുന്നവർക്കു തോന്നേണ്ട പറയുന്നത്. നിർത്തുക ഇതുപോലുള്ള ബിസിനസ് . എല്ലാവനു പൈസ ഉണ്ടാക്കാൻ എന്തൊക്കെ പടുത്തം ജോലി . ബിസിനസ് . ആഗ്നു പണക്കാരൻ പണം ഇല്ലാത്തവർ പണ്ടത്തെ കാട്ടില്. കൂടുന്നു. പട്ടിണി വരുന്നു വീട് ഇല്ല ഒന്നുമില്ല. ലാസ്റ്റ് ഭഷണം ജോലിക്കാരാണ് മാത്രം. ഇതു അല്ലാണ്ട് എന്തെകില് പ്രയോചനം മനുഷ്യൻ മാരിൽ ഇല്ല. കൃഷി ചയ്യാതെ ബിസിനസ് ചയ്യുക ജോലിക്കാരൻ അതു വാഗി തിന്നുക മണ്ടന്മാർ പട്ടിണി മിടുക്കന്മാർ പൈസ
    മണ്ടന്മാർക്ക് പിരിവ് അവരുടെ കയ്യിൽ നിന്നും പിരിച്ചു കൊടുക്കുക സഹായം ഹോട്ടൽ ഹോസ്പിറ്റലിൽ ആണ്‌ കൂടുതൽ ബിസിനസ് ബാക്കി സർവത്ര ബിസിനസ് മറ്റുള്ളവർ. മനുഷ്യൻ മരിക്കുന്നു. അതു പോലും ആരു ഓർക്കുന്നില്ല ജോലി എന്തു ജോലി ആണ്‌ എല്ലാ വരും ചയ്യുന്നത് വല്ല കൃഷി ചയ്യാൻ ullathinu

  • @mohammedanas1125
    @mohammedanas1125 2 года назад

    താങ്ക്സ്

  • @salvashabzz2652
    @salvashabzz2652 4 года назад

    Thanx dr👍👍