Used Cars വിശ്വസിച്ചു കാറുകൾ വാങ്ങാം ചെറിയ വിലയിൽ അടിപൊളി കാറുകൾ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 11

  • @ponninganangal2937
    @ponninganangal2937 2 месяца назад +3

    വിശ്വസിച്ച് വാഹനം ധൈര്യമായിട്ട് മേടിക്കാം അചഛനും മകനും സൂപ്പർ

  • @SaleemChakkapilakkal
    @SaleemChakkapilakkal 2 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും.

  • @prabhults9618
    @prabhults9618 2 месяца назад +1

    Genuine dealer ,Great place to buy cars ❤

  • @KeralaFarm-x4o
    @KeralaFarm-x4o 2 месяца назад +1

    Eco spot available aano...?

  • @കാന്താരിമുളക്-ഖ3ഥ

    അടിപൊളി യാണ് ഈ യൂസ്ഡ് കാർ ഷോറൂം അച്ഛനും മോനും സോനു ന്റെ ഒരു അനിയനും കൂടി ആണ് ഇത് നടത്തുന്നത്
    ഞാൻ ഇവിടെ നിന്നും ഒരു i10 വാങ്ങിയിട്ടുണ്ട് 2008 മോഡൽ ഇപ്പോഴും അടിപൊളി ആയിട്ട് ഓടുന്നു
    ഇതിൽ എല്ലാം ഉപരി ഏത് വാഹനം വാങ്ങിയാലും വണ്ടിക്കു ഒരു വർഷത്തെ ക്ക് ഫുൾ guarantee ഇവർ നമുക്ക് ഉറപ്പ് തരും
    കാരണം അച്ഛനും മോനും 2nd വണ്ടി ആണേലും നന്നായി നോക്കി എടുക്കുവുള്ളൂ പിന്നെ എന്തെങ്കിലും കംപ്ലയിന്റ് മേജർ ആവട്ടെ ചെറുത്ഉ ആവട്ടെ ഉ ണ്ടെങ്കിൽ അത് എല്ലാം ശരി ആക്കിയിട്ടേ ഷോ റൂമിൽ സെയിൽസ് ന് ഇടതുള്ളൂ
    ഏത് തരം വണ്ടി ആണേലും 101% വിശ്വസിച്ചു വാങ്ങാം
    ഇനി വിളിക്കണോ, എക്സ് ചേഞ്ച്‌ ചെയ്യണോ ഒരിക്കലും നമ്മൾ കബളി ക്ക പെടാതെ മാന്യമായ വില ഇട്ട് നമുക്ക് എക്സ്ചേഞ്ച് ചെയ്യാം
    എല്ലാത്തിലും പുറമെ ഇവരുടെ പെരുമാറ്റം അടിപൊളി യാണ്
    വാഹനം ഏതും വിശ്വാസി ച്ചു ഇവരോട് വാങ്ങാം
    ഈ വിശ്വാസം എന്നും കാത്തു സൂക്ഷിക്കാൻ ഇവരെ തമ്പുരാൻ അനുഗ്രഹിക്കട്ടെ
    💕💕 All the Best സോനു ന്റെ അച്ഛൻ, സോനു, സോനു ന്റെ അനുജൻ 💕💕💕

  • @BethelEarthMovers
    @BethelEarthMovers 2 месяца назад +2

    👍👍

  • @sunishev2387
    @sunishev2387 2 месяца назад +1

    Exchange undo?

  • @raajupk
    @raajupk 2 месяца назад +2

    exchange ചെയ്യാൻ താല്പര്യമുണ്ട്

  • @wilsonvarghese2979
    @wilsonvarghese2979 2 месяца назад +1

    👍👍