മലയാളി സംഭവമാണ് മക്കളെ… മലയാളിയുടെ ദുബായിയിലെ സ്വന്തം ഫാക്ടറിയും നിർമാണവും.

Поделиться
HTML-код
  • Опубликовано: 17 апр 2024
  • മലയാളിയുടെ ദുബായിയിലെ കിടിലൻ ഫാക്ടറി 💪💪
  • РазвлеченияРазвлечения

Комментарии • 76

  • @abdullamm2913
    @abdullamm2913 Месяц назад +16

    അൽഹംദുലില്ലാഹ് എനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ ഒരുപാട് ആൾകാർക്ക് ജോലിയും കിട്ടട്ടെ

  • @komukuttythottoli3975
    @komukuttythottoli3975 Месяц назад +7

    എല്ലാവിധ ഉയർച്ചകളും സന്തോഷങ്ങളും ഉണ്ടാവട്ടെ,
    നാഥൻ കൂടുതൽ ഉയരങ്ങളിലെത്തിക്കട്ടെ. ആയുർ ആരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ 🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ..

  • @kunchalankuttykalody834
    @kunchalankuttykalody834 Месяц назад +17

    മലയാളികൾ അടിപൊളി യാണ് കേരളത്തിൽ നിന്ന് പുറത്തു പോകണം.,
    കേരളത്തിൽ ഒന്നും തന്നെ തുടങ്ങാൻ മുതിരുകയില്ല തുടങ്ങാൻ പ്ലാൻ ചെയ്താൽ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോപികൾ അതിനു പാര വോക്കുകയും ചെയ്യും

    • @user-uq3dn6eu6y
      @user-uq3dn6eu6y Месяц назад +1

      നശിച്ച ഒരു പറ്റം ഉദ്യോഗസ്ഥർ

    • @samjohn9061
      @samjohn9061 29 дней назад

      Yes, I agree . .

  • @rajendrannair3779
    @rajendrannair3779 22 дня назад +6

    കേരളത്തിൽ തുടങ്ങു. പൂട്ടിക്കുന്നത് എങ്ങെനെ എന്ന് കാണിച്ചു തരും.

  • @sasidharanmk1659
    @sasidharanmk1659 Месяц назад +4

    വളരെ നല്ല അവതരണം. നമ്മുടെ നാട്ടിൽ സാധിക്കുന്നില്ല.!!(നിങ്ങൾക്ക് അറിയുന്ന കാര്യം ആണ്.അതിനെകുറിചും വീഡിയോ ചെയ്യണം.

  • @asharafkollarthodi886
    @asharafkollarthodi886 2 месяца назад +3

    Masha Allah

  • @mohammedfahad4406
    @mohammedfahad4406 2 месяца назад +2

    Mashaaa allahaa.... love from al hasa

  • @AkbarCp-fb6ft
    @AkbarCp-fb6ft 2 месяца назад +1

    الله يبارك فيك

  • @firosbabu1777
    @firosbabu1777 2 месяца назад +3

    ماشاءلله

  • @sayeedmulackal5975
    @sayeedmulackal5975 Месяц назад

    All the best and success

  • @alikunjusubair7680
    @alikunjusubair7680 9 дней назад

    Alhamdulillah

  • @noshadnoshu1051
    @noshadnoshu1051 2 месяца назад +1

    👍🏻👍🏻

  • @SAMRITHASAM
    @SAMRITHASAM 2 месяца назад +1

    Very good

  • @AmbadiBM
    @AmbadiBM 2 месяца назад

    Which grade of Aluminium used in container

  • @imbichikoya2919
    @imbichikoya2919 Месяц назад

    Well done
    Congrats

  • @nazeerpvk6738
    @nazeerpvk6738 15 дней назад

    Al hamdulillah
    Allah khair

  • @sayeedmulackal5975
    @sayeedmulackal5975 Месяц назад

    Alhamdulilah

  • @daisygeorge7740
    @daisygeorge7740 2 месяца назад +1

    👍👍👍❤🙏🙏

  • @rajuomega
    @rajuomega Месяц назад

    👍

  • @sayidmathath4533
    @sayidmathath4533 2 месяца назад +2

    കൊറോണ സന്തോഷത്തിലാക്കി

  • @jijojohnjohn7348
    @jijojohnjohn7348 2 месяца назад +3

    Sir job vacancy ഉണ്ടോ

  • @mohammedfavasnp6959
    @mohammedfavasnp6959 2 месяца назад +10

    അവിടെ job vacancy എന്തെങ്കിലും ഉണ്ടോ?

    • @6442sunil
      @6442sunil 2 месяца назад +4

      പിണറായിക്ക് വേണ്ടിയാണോ 😂😂😂

    • @sunnyvarghese9652
      @sunnyvarghese9652 Месяц назад +2

      Malayalikale edukkilla...

    • @samruddhifishfarm461
      @samruddhifishfarm461 Месяц назад +1

      കേരളത്തിൽ എത്ര ലക്ഷം പ്രവാസികൾ ജോലി ചെയ്യുന്നു എന്ന് അറിയാമോ?

  • @faisalpalamadathilpalamada9418
    @faisalpalamadathilpalamada9418 5 дней назад

    സലാംക❤❤❤

  • @MrJerin91
    @MrJerin91 Месяц назад

    Electricity? Is it cheap there?

  • @avkdxb
    @avkdxb Месяц назад +1

    വിസിറ്റ് ചെയ്യാൻ സാധിക്കുമോ

  • @sharafuthayyil7568
    @sharafuthayyil7568 Месяц назад

    Saudiyil company.contract kittumo

  • @ponnachanthomas1510
    @ponnachanthomas1510 2 дня назад

    This factory can function in Dubai. Can you start one in Kerala. You will be made close it with in one year

  • @hameedvethila629
    @hameedvethila629 День назад

    കേരളത്തിൽ തുടങ്ങിയെങ്കിൽൽ........
    ഒന്ന് പൂട്ടിക്കാ മായിരുന്നു.. സ്വന്തം ജയൻ

  • @kpkareem
    @kpkareem Месяц назад

    Black plastic container cancer karanamakum. Karanam adil carbon anu mix chiunnadu. Hot ulla food pack chiumbol camical reaction varrum. Aluminium food conditioner um food reaction undakum.
    India il edalkam udan ban akum

  • @thelady6968
    @thelady6968 Месяц назад +1

    ഏ. മലയാളി പൊളിയാണ് നമ്മളെ ഗൾഫിൽ നിന്ന് ചതിച്ചു ഇന്ന് വാടക കോട്ടേഴ്സ് ആണ് ശരണം

    • @samruddhifishfarm461
      @samruddhifishfarm461 Месяц назад +1

      എന്തു പറ്റി
      ഗൾഫിലായിട്ടും ചതിയിൽ പെട്ടോ
      ചുരുക്കി പറയാമോ.

  • @ysr156
    @ysr156 Месяц назад

    Keralathine ellaarum kuttam parayunnath enthina keralathil ipol business nu panjayath level muthal nalla support aaanu aaanukoolyangalum und

  • @user-rx1wh9uh4f
    @user-rx1wh9uh4f Месяц назад +1

    നമുക്ക് ഒരു ജോലി തരുമോ

  • @aminavm6950
    @aminavm6950 Месяц назад

    Job vanitha kalkku undo

  • @spbabucp
    @spbabucp 2 месяца назад +20

    ധൈര്യം ഉണ്ടെങ്കിൽ കേരളത്തിൽ തുടങ്ങു

    • @hamzakoya2472
      @hamzakoya2472 Месяц назад +5

      ചുവപ്പ് കോടി നാട്ടി പൂട്ടിക്കാനാണോ? 😜

    • @thampitg
      @thampitg Месяц назад +2

      Example Kitex ,

    • @abdulkhader5744
      @abdulkhader5744 Месяц назад +5

      മുപ്പതാം ദിവസം ചുവപ്പു കൊടി പൂട്ടിയഗേറ്റിനു മുന്നിൽ കാണാം

    • @samruddhifishfarm461
      @samruddhifishfarm461 Месяц назад

      കേരളത്തിലെന്താ തുടങ്ങിയാൽ
      നിങ്ങളൊക്കെ പിന്നെ കുടുംബ സമേതം ഉഗാണ്ടയിലാണോ താമസിക്കുന്നത്?😂
      ഫുജൈറയിൽ ജോലി ചെയ്യുന്നവരിലതികം പ്രവാസികൾ കേരളത്തിൽ ജോലി ചെയ്യുകയുന്നുണ്ട്,
      അതേ കുറിച്ച് വല്ലതും ആവിയാമോ😂😂

    • @samruddhifishfarm461
      @samruddhifishfarm461 Месяц назад

      ​@@abdulkhader5744
      കേരളത്തിൽ പതിറ്റാണ്ടുകളായി സംരംഭം തുടങ്ങി കുടുംബമായി സമൃദ്ധിയിൽ ജീവിക്കുന്ന കോടിക്കണക്കിനാളുകളുണ്ട്.
      ഒരു പക്ഷെ
      നിങ്ങളെ പോലുള്ള
      രാഷ്ട്രീയവൈരികളോ
      വർഗ്ഗീയവാദികളോ
      കൃമിനൽ പശ്ചാത്തല രോ
      പത്തുമുക്കാലിൻ്റെ അഹങ്കാരികളോ
      ഏറ്റവും ചുരുങ്ങിയത്
      ആവശ്യത്തിനു പണമില്ലാതെ
      കടവും - വട്ടിയും ലോണും ഏറ്റി നടക്കുന്നവരോ
      അല്ലെങ്കിൽ
      മതിയായ വിവരമില്ലാത്തവരോ
      പരാജയപ്പെട്ടിരിക്കാം
      കൃത്യമായി പറഞ്ഞാൽ
      അവർക്കാവശ്യമായ റിസൾട്ട് പരാജയം തന്നെയല്ലെ

  • @shakeermaxima
    @shakeermaxima 15 дней назад

    ചൊക്ലി സ്ഥലമോ ഇനീഷ്യലോ ?
    മലപ്പുറം പറമ്പിൽ പീടികയിലെ ചൊക്ലി കുടുബാംഗമാണോ ?
    വീട്ടു പേര് തണൽ ?

  • @sheenasuresh8020
    @sheenasuresh8020 2 месяца назад +2

    സർ female ന് job തരുമോ ❓

    • @clearthings9282
      @clearthings9282 2 месяца назад

      Anveshichu nokkooo sisterrr🤲🤲🤲

  • @user-lb7xw8sp4z
    @user-lb7xw8sp4z 2 месяца назад

    Prasteejinte. Ella. Sadanangalum. Kwalitiyullathanu

  • @philipthomas9777
    @philipthomas9777 Месяц назад +1

    പോളിയനെടേയ്. ഇങ്ങു നാട്ടിൽവന്നാൽ പൊളിച്ചടുക്കുന്നതും അണ്ണാക്കില്ലടിക്കുന്നതുംകൂടെ കാണാം 😂😂

    • @ayamunnikv582
      @ayamunnikv582 Месяц назад

      താങ്കൾക്ക് പിറന്ന നാട്ടിനോട് വെറുപ്പാണൊ.
      ഇപ്പോൾ പഴയതുപോലെയൊന്നുമല്ല. ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.
      കൂലിച്ചെലവ് കൂടുതലാണെന്നത് നേരാണ്. അതുകൊണ്ടാണല്ലൊ അന്യ സംസ്ഥാ തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത്.

  • @johnkuruvilla748
    @johnkuruvilla748 Месяц назад +1

    കേരളത്തിൽ തുടങ്ങരുത്. തുടങ്ങിയാൽ നിന്റെ കഷ്ടകാലം.

  • @georgejohn7522
    @georgejohn7522 Месяц назад

    അലൂമിനിയം മറവി ദീനത്തിന് കാരണമായേക്കാം.... പ്ലാസ്റ്റിക് കാൻസറിന് കാരണമായേക്കാം......
    Porcelain, അല്ലെങ്കിൽ സെറാമിക്, പാത്രങ്ങളോ, ഗ്ലാസ് പാത്രങ്ങളോ, ഫുഡ്‌ ഗ്രേഡ് stainless സ്റ്റീൽ പാത്രങ്ങളോ... മൺ പാത്രങ്ങളോ... കമുക് മരത്തിന്റെ പാള കൊണ്ടുള്ള പാത്രങ്ങളോ വാഴയില, മുള ഒക്കെ കൊണ്ടുള്ള പാത്രങ്ങളോ ഒക്കെ ആണ് ആരോഗ്യത്തിന് നല്ലത്. പിന്നെ....
    കേരളത്തിൽ തുടങ്ങിയാൽ..... കൈക്കൂലി വാങ്ങാൻ വരുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും യൂണിയൻ കാരെയും സമരക്കാരെയും പൊതുജനം സംഘടിച്ച് ഇടിച്ചു പരത്തി ഒടിച്ച് ഇടുക... അതാണ് കേരളത്തിൽ സംരംഭങ്ങൾ വിജയിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം

  • @kerala000
    @kerala000 25 дней назад

    Masha Allah

  • @AJCREATION123
    @AJCREATION123 Месяц назад +1

    Sir job vacancy undo