ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച കൂത്തു കാണാൻ പോയ കഥ | വടക്കൻ പാട്ട് Attumanamel Unniyarcha Vadakkan Pattu

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 41

  • @ApsThanur
    @ApsThanur 2 месяца назад +2

    അൻസി നി നന്നായി പാടി അഭിനന്ദനം

  • @_smera_k_
    @_smera_k_ Месяц назад +2

    എന്റെ 5 വയസ്സുള്ള മകൾ എന്നും ഈ പാട്ടു കേട്ടാണ് ഉറങ്ങുന്നത് ❤️

  • @MusicLover-j5o
    @MusicLover-j5o 3 года назад +22

    ഈ പട്ടാണ് നോക്കിയത് ഒരുപാട് സാന്തോഷം😊
    എല്ലാവരും ബാന്റ് മോഡൽ ഈ പാട്ട് പാടി ഇഷ്ടമായില്ല😔

  • @JISHAJisha123
    @JISHAJisha123 11 месяцев назад +1

    സൂപ്പർ നന്നായി പാടി പാടി മോൾ നല്ല ഈണമുണ്ട്

  • @rajendranrajendran4567
    @rajendranrajendran4567 Год назад +3

    മനോഹരമായിട്ടുണ്ട് ബാക്കി കുടി ആലാപനം ചെയ്യുമോ

  • @sathyanparappil2697
    @sathyanparappil2697 Год назад +2

    എന്റെ അമ്മൂമ്മ ഇതേ രീതിയില> ണു പാടി തന്നിട്ടു ള്ളത് അസിനിക്കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @salakm5143
    @salakm5143 Год назад +3

    ഒത്തിരി നാളായി നോക്കിയിരുന്ന പാട്ട് അടിപൊളി ആയിട്ടുണ്ട് thanks

  • @gopimelath6
    @gopimelath6 2 года назад +9

    വളരെ നന്നായി പാടി, ആസ്വദിച്ചു കേട്ടു. മോൾക്ക്‌ അഭിനന്ദനങ്ങൾ. നല്ല ശബ്ദം, ഒന്നുകൂടി ശ്രമിച്ചാൽ കൂടുതൽ നന്നാക്കാം. 👍🙏

  • @TRASH_Z403
    @TRASH_Z403 Год назад +1

    endoo oru prethyeeega vibe :) enik thekkan paattu ,vadakkan paatuu onnum ariyilla 2006 ann birth . ippo endhoo keralathinte history okke padikkaan thoonnunnu appo research cheydh cheydh ethipeettadann. endaanariyilla roomajam varunnu :) nice voice :)

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ Год назад +1

    പൊളിയെ

  • @Malavika_Satheesh
    @Malavika_Satheesh 2 года назад +1

    Eee paatinde lyrics onn iduoo.....

  • @arathisukumaran196
    @arathisukumaran196 Год назад

    Valara santhosham avashya pettapool kitiyallo

  • @parvathi6966
    @parvathi6966 Год назад +1

    👍👍👏👏

  • @adharshpk6524
    @adharshpk6524 Год назад +1

    Super..

  • @anuk352
    @anuk352 2 года назад +2

    അടിപൊളി ആയിട്ടുണ്ട് വടകര രങ്കര ശ്രീയുടെ ടൂൺ കൂടി ഉണ്ടങ്കിൽ സൂപ്പർ

  • @ambadyappu325
    @ambadyappu325 2 года назад +3

    മനോഹരം

  • @jithinprabhakaran1438
    @jithinprabhakaran1438 Год назад +2

    എന്റെ കുട്ടിക്കാലത് അമ്മ എന്നെ പാടി ഉറക്കുന്ന പാട്ട്...

  • @sarunvs6501
    @sarunvs6501 Год назад

    😍സൂപ്പർ

  • @Ragini-g3v
    @Ragini-g3v 9 месяцев назад +2

    👌👌👌❤

  • @brianmcdaid7202
    @brianmcdaid7202 3 года назад +2

    Lovely.

  • @vinodkumara2030
    @vinodkumara2030 2 года назад +1

    സൂപ്പർ

  • @muraleedharanattancherry6903
    @muraleedharanattancherry6903 Год назад +1

    ❤️🌹❤️🌹

  • @abdulazeeznp
    @abdulazeeznp 2 года назад +1

    ഗുഡ്

  • @BabuVP-ki5ny
    @BabuVP-ki5ny Год назад +1

    Pole

  • @balakrishnannambiar9628
    @balakrishnannambiar9628 9 месяцев назад

    അൻസിനി നന്നായി പാടിയിട്ടുണ്ട്.100 മാർക്ക്‌ ഇല്ല. വടക്കൻ പാട്ടുകൾ നന്നായി അവതരിപ്പിക്കുന്ന ഒഞ്ചിയം പ്രഭകരേട്ടന്റെ ചാനൽ ശ്രദ്ധിക്കണം.

  • @nishmakr6554
    @nishmakr6554 3 года назад +1

    Ansini😍👌

  • @bijumekkat3241
    @bijumekkat3241 2 года назад +1

    👌👌

  • @aiswaryaachu5625
    @aiswaryaachu5625 2 года назад +1

    Nice

  • @prabhaabhilash584
    @prabhaabhilash584 2 года назад +1

    👍👍👍👍👍😍😍🙂🙂

  • @vijayanvg9721
    @vijayanvg9721 9 месяцев назад +1

    കുറച്ചു കു‌ടി ന്നന്നായി വായിക്കു മോളെ ശ്രമിച്ചാൽ കിട്ടിം ഞാൻ ചെറുപ്പ്തി ൽ ബുക്കിൽ വായിച്ചിട്ടുണ്ട്

  • @sanil7752
    @sanil7752 2 года назад +2

  • @latheefabeevilathu8948
    @latheefabeevilathu8948 3 года назад

    👌👌👌👌 song

  • @sanilkumar5433
    @sanilkumar5433 3 года назад +1

    👍🥰

  • @SS-qn8dk
    @SS-qn8dk 3 года назад +1

    😍😍😍

  • @maheshvasudevan4107
    @maheshvasudevan4107 2 года назад +1

    🙏🙏🙏

  • @aiswaryaav7707
    @aiswaryaav7707 2 года назад +1

    Mp hoon

  • @sajeevankunjupennu34
    @sajeevankunjupennu34 Год назад +2

    ആറ്റ്മണ അല്ല . ആറ്റ് മന ആണ് മന എന്നാൽ വീട് എന്ന അർത്ഥത്തിലാണ്.

    • @shaakirshaaki2463
      @shaakirshaaki2463 Год назад +2

      Text book ൽ ആറ്റ്മണ എന്നാണ് 🤷🏻‍♂️

  • @aazizainvlogs
    @aazizainvlogs Год назад +1

    Broya number tharuvoo

  • @DineshKC-uc2hi
    @DineshKC-uc2hi Год назад +1

    സൂപ്പർ

  • @abhishekn2786
    @abhishekn2786 6 месяцев назад +1