Good explanation.And,you went through a lot of good points.I still haven't completed the study about this on my behalf.But,your ideas goes with mine as for now.May more people come to know the truth.And may peace be kept.
1) 3:08 wrong Tribunal ഇൽ ഉള്ള മുസ്ലിം പണ്ഡിതൻ അല്ല mutawalli. അത് വേറെയാണ്. 2) waqf board, ദേവസ്വം ബോർഡ്, catholic trusts നെ ഒക്കെ ഒരേ പോലെ ആണെന്ന് പറയാൻ ശ്രമിക്കുന്നത് കണ്ടു. അലുവായും മത്തി കറിയും പോലെ comparison ആണ്. എല്ലാം മതത്തിന്റെ ആണെന്ന് വെച്ച് comparable ആകണം എന്നില്ല. ദേവസ്വം ബോർഡുകൾ direct സർക്കാർ നിയന്ത്രണത്തിൽ ആണ്.. മറ്റു രണ്ടു ബോർഡുകളും അങ്ങനല്ല. Waqf ബോർഡിന് ഉള്ള പോലത്തെ unfettered അധികാരങ്ങൾ മറ്റു രണ്ടു ബോഡിക്കും ഇല്ല 3)Waqf act ന്റെ പ്രശ്നം താങ്കൾ തന്നെ ഈ വിഡിയോയിൽ പറഞ്ഞു. പാട്ടഭൂമി ആണ് എന്ന്. നിങ്ങൾ ഒരു ഭൂമി പാട്ടത്തിന് എടുത്തിട്ട് ആ ഭൂമി നിങ്ങൾ നാട്ടിലെ അമ്പലത്തിന്റെ പേരിൽ എഴുതി വെച്ചാൽ അമ്പലത്തിന്റെ ആകുമോ? ഭൂമിയുടെ ഉടമസ്ഥന്റെ തന്നെയല്ലേ? എന്നാൽ ഇവിടെ അങ്ങനല്ല. മഹാനുഭാവുകൾ ആയ കോൺഗ്രസ് waqf act ൽ waqf by user എന്നൊരു provision കൊടുത്തിട്ടുണ്ട്. അത് പ്രകാരം ഉടമസ്ഥാവകാശം വേണ്ട ഒരു സ്വത്ത് waqf ചെയ്യാൻ. കുറച് കാലം മതപരമായ ചടങ്ങിനു ഉപയോഗിച്ചാൽ മതി. കൂടാതെ ഒരു deed ഉം വേണ്ട.. Waqf ആക്കിയെന്ന് ചിന്തിച്ചാൽ മതി waqf ആകാൻ. അതായത് നിങ്ങടെ പറമ്പിൽ അടുത്തുള്ള പള്ളിക്കാർ കുറച്ചു കാലം നിങ്ങടെ അറിവോടെ ഇഫ്താര് വിരുന്ന് നടത്തിയാൽ ആ പറമ്പ് waqf ആക്കാം. Public grounds അടക്കം അങ്ങനെ waqf ആയിട്ടുണ്ട്. Govt buildings, തമിഴ് നാട്ടിൽ 1500 വർഷം പഴക്കമുള്ള അമ്പലം ഉള്ള മൊത്തം ഗ്രാമം അടക്കം waqf ആയിട്ടുണ്ട്.. അങ്ങനെ മൊത്തം ഗ്രാമം waqf ആയ വേറെയും കേസ് ഉണ്ട്.. കർണാടകത്തിൽ ഒരു രാത്രി കൊണ്ട് അവിടത്തെ മുസ്ലിം മന്ത്രി വന്ന് പോയപ്പോ അവരുടെ ഭൂമി രേഖകളിൽ മൊത്തം waqf എന്നായി എന്നൊരു പരാതി ഇപ്പോ ഉണ്ട്. 4) ഇനി ദേവസ്വം ബോർഡ് നിങ്ങടെ വീടിനു അവകാശം ഉന്നയിച്ചാൽ എന്താണ് സംഭവിക്കുക..? ആരാണ് claim തെളിയിക്കേണ്ടത്? നിങ്ങളാണോ ബോർഡ് ആണോ? ബോർഡ് ആണ്. അതും എവിടെ? കോടതിയിൽ.. അപ്പീൽ പോയ് സുപ്രീം കോടതി വരെ പോകാം എന്നാൽ waqf ലോ? നിങ്ങടെ വീടിന് waqf ബോർഡ് അവകാശം ഉന്നയിച്ചാൽ അവർ തെളിയിക്കേണ്ട അത് അവരുടെ ആണെന്ന് നിങ്ങൾ തെളിയിക്കണം അത് അവരുടെ അല്ലെന്ന്.. അതും കോടതിയിൽ പോകാൻ പറ്റില്ല. Waqf tribunal ൽ പോകണം 5) ഇനി നിങ്ങടെ വീട് waqf ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഉള്ള guide lines ആരാണ് തീരുമാനിക്കുക? സർക്കാർ ആണെന്ന് നിങ്ങൾ വിചാരിക്കും അല്ല waqf act പ്രകാരം അത് തീരുമാനിക്കുക waqf board ആണ്. 6) 2013 ൽ കോൺഗ്രസ് പിന്നേം കൊണ്ട് വന്ന amendmend പ്രകാരം waqf ഭൂമി survey ചെയ്യാനുള്ള cost വഹിക്കേണ്ടത് സർക്കാർ ആണ് 7) ഇനി waqf tribunal നെ പറ്റി പറയാം. അതിൽ 3 അംഗങ്ങൾ ആണ് Dist judge Collector And ഒരു മുസ്ലിം പണ്ഡിതൻ നിങ്ങൾ ദേവസ്വം ബോർഡ് കേസിൽ ഹിന്ദു പണ്ഡിതൻ ഉൾപ്പെട്ട സമിതിക്ക് മുന്നിലാണോ പോകുക? എന്നാൽ ഇവിടെ അങ്ങനെയാണ്.. നിങ്ങളുടെ ഭൂമി waqf തട്ടി എടുക്കുന്നു എന്ന് നിങ്ങക്ക് പരാതി ഉണ്ടേൽ പോകേണ്ടത് അതെ കമ്മ്യൂണിറ്റിയിലെ മത പണ്ഡിതന്റെ മുന്നിലാണ്. Secularism വഴിഞ്ഞു ഒഴുകുക അല്ലെ 😂? ഇനി നിങ്ങക്ക് waqf tribunal ന്റെ വിധിയിൽ തൃപ്തി ഇല്ലെന്ന് വെക്കുക. എന്താണ് വഴി? ഒന്നുമില്ല. വായും പൊത്തി ഇരിക്കുക Waqf tribunal ന്റെ വിധി അന്തിമം ആണ്. Appeal എന്നൊരു provision ഇല്ല. Waqf cases കോടതിയിൽ പോകാൻ പറ്റില്ലന്ന് കൂടി കോൺഗ്രസ് സർക്കാരുകൾ നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട്
Good explanation.And,you went through a lot of good points.I still haven't completed the study about this on my behalf.But,your ideas goes with mine as for now.May more people come to know the truth.And may peace be kept.
@@nasihameen2737 thank you😇 do share with friends and family.
Articulated beautifully with clarity!
@@nirupamasuneetha4448 thank you niru🤩
Thanks for the video, saved a lot of browsing and reading time.
@@ManuragR thanks manu
Good content
@@VishnuGopi-k9y ☺️Thank you Vishnu
Well put da.👏 keep going dear ❤
@@neelima_krishna9354 ☺️🫂
Thank you for clearing up the misconceptions on Waqf👍🏿
☺️welcome
Really good content!
😊❤
❤
☺️
Well explained!
☺️🤩
1) 3:08
wrong
Tribunal ഇൽ ഉള്ള മുസ്ലിം പണ്ഡിതൻ അല്ല mutawalli. അത് വേറെയാണ്.
2) waqf board, ദേവസ്വം ബോർഡ്, catholic trusts നെ ഒക്കെ ഒരേ പോലെ ആണെന്ന് പറയാൻ ശ്രമിക്കുന്നത് കണ്ടു.
അലുവായും മത്തി കറിയും പോലെ comparison ആണ്.
എല്ലാം മതത്തിന്റെ ആണെന്ന് വെച്ച് comparable ആകണം എന്നില്ല.
ദേവസ്വം ബോർഡുകൾ direct സർക്കാർ നിയന്ത്രണത്തിൽ ആണ്.. മറ്റു രണ്ടു ബോർഡുകളും അങ്ങനല്ല. Waqf ബോർഡിന് ഉള്ള പോലത്തെ unfettered അധികാരങ്ങൾ മറ്റു രണ്ടു ബോഡിക്കും ഇല്ല
3)Waqf act ന്റെ പ്രശ്നം താങ്കൾ തന്നെ ഈ വിഡിയോയിൽ പറഞ്ഞു.
പാട്ടഭൂമി ആണ് എന്ന്.
നിങ്ങൾ ഒരു ഭൂമി പാട്ടത്തിന് എടുത്തിട്ട് ആ ഭൂമി നിങ്ങൾ നാട്ടിലെ അമ്പലത്തിന്റെ പേരിൽ എഴുതി വെച്ചാൽ അമ്പലത്തിന്റെ ആകുമോ? ഭൂമിയുടെ ഉടമസ്ഥന്റെ തന്നെയല്ലേ?
എന്നാൽ ഇവിടെ അങ്ങനല്ല.
മഹാനുഭാവുകൾ ആയ കോൺഗ്രസ് waqf act ൽ waqf by user എന്നൊരു provision കൊടുത്തിട്ടുണ്ട്.
അത് പ്രകാരം ഉടമസ്ഥാവകാശം വേണ്ട ഒരു സ്വത്ത് waqf ചെയ്യാൻ.
കുറച് കാലം മതപരമായ ചടങ്ങിനു ഉപയോഗിച്ചാൽ മതി.
കൂടാതെ ഒരു deed ഉം വേണ്ട.. Waqf ആക്കിയെന്ന് ചിന്തിച്ചാൽ മതി waqf ആകാൻ.
അതായത് നിങ്ങടെ പറമ്പിൽ അടുത്തുള്ള പള്ളിക്കാർ കുറച്ചു കാലം നിങ്ങടെ അറിവോടെ ഇഫ്താര് വിരുന്ന് നടത്തിയാൽ ആ പറമ്പ് waqf ആക്കാം.
Public grounds അടക്കം അങ്ങനെ waqf ആയിട്ടുണ്ട്.
Govt buildings, തമിഴ് നാട്ടിൽ 1500 വർഷം പഴക്കമുള്ള അമ്പലം ഉള്ള മൊത്തം ഗ്രാമം അടക്കം waqf ആയിട്ടുണ്ട്.. അങ്ങനെ മൊത്തം ഗ്രാമം waqf ആയ വേറെയും കേസ് ഉണ്ട്..
കർണാടകത്തിൽ ഒരു രാത്രി കൊണ്ട് അവിടത്തെ മുസ്ലിം മന്ത്രി വന്ന് പോയപ്പോ അവരുടെ ഭൂമി രേഖകളിൽ മൊത്തം waqf എന്നായി എന്നൊരു പരാതി ഇപ്പോ ഉണ്ട്.
4) ഇനി ദേവസ്വം ബോർഡ് നിങ്ങടെ വീടിനു അവകാശം ഉന്നയിച്ചാൽ എന്താണ് സംഭവിക്കുക..? ആരാണ് claim തെളിയിക്കേണ്ടത്?
നിങ്ങളാണോ ബോർഡ് ആണോ?
ബോർഡ് ആണ്. അതും എവിടെ? കോടതിയിൽ.. അപ്പീൽ പോയ് സുപ്രീം കോടതി വരെ പോകാം
എന്നാൽ waqf ലോ?
നിങ്ങടെ വീടിന് waqf ബോർഡ് അവകാശം ഉന്നയിച്ചാൽ അവർ തെളിയിക്കേണ്ട അത് അവരുടെ ആണെന്ന് നിങ്ങൾ തെളിയിക്കണം അത് അവരുടെ അല്ലെന്ന്..
അതും കോടതിയിൽ പോകാൻ പറ്റില്ല.
Waqf tribunal ൽ പോകണം
5) ഇനി നിങ്ങടെ വീട് waqf ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഉള്ള guide lines ആരാണ് തീരുമാനിക്കുക?
സർക്കാർ ആണെന്ന് നിങ്ങൾ വിചാരിക്കും
അല്ല waqf act പ്രകാരം അത് തീരുമാനിക്കുക waqf board ആണ്.
6) 2013 ൽ കോൺഗ്രസ് പിന്നേം കൊണ്ട് വന്ന amendmend പ്രകാരം waqf ഭൂമി survey ചെയ്യാനുള്ള cost വഹിക്കേണ്ടത് സർക്കാർ ആണ്
7) ഇനി waqf tribunal നെ പറ്റി പറയാം.
അതിൽ 3 അംഗങ്ങൾ ആണ്
Dist judge
Collector
And
ഒരു മുസ്ലിം പണ്ഡിതൻ
നിങ്ങൾ ദേവസ്വം ബോർഡ് കേസിൽ ഹിന്ദു പണ്ഡിതൻ ഉൾപ്പെട്ട സമിതിക്ക് മുന്നിലാണോ പോകുക?
എന്നാൽ ഇവിടെ അങ്ങനെയാണ്..
നിങ്ങളുടെ ഭൂമി waqf തട്ടി എടുക്കുന്നു എന്ന് നിങ്ങക്ക് പരാതി ഉണ്ടേൽ പോകേണ്ടത് അതെ കമ്മ്യൂണിറ്റിയിലെ മത പണ്ഡിതന്റെ മുന്നിലാണ്.
Secularism വഴിഞ്ഞു ഒഴുകുക അല്ലെ 😂?
ഇനി നിങ്ങക്ക് waqf tribunal ന്റെ വിധിയിൽ തൃപ്തി ഇല്ലെന്ന് വെക്കുക.
എന്താണ് വഴി?
ഒന്നുമില്ല.
വായും പൊത്തി ഇരിക്കുക
Waqf tribunal ന്റെ വിധി അന്തിമം ആണ്.
Appeal എന്നൊരു provision ഇല്ല.
Waqf cases കോടതിയിൽ പോകാൻ പറ്റില്ലന്ന് കൂടി കോൺഗ്രസ് സർക്കാരുകൾ നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട്