| Mathew Samuel |ക്രിസ്തുമസ് അപ്പൂപ്പനെ ലോകം സ്വീകരിച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ്

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @krishnadasck1050
    @krishnadasck1050 10 дней назад +50

    മാത്യു സാർ ; ഇടയ്ക്ക് ഇത്തരം വിഷയങ്ങളും നല്ലതാണ്. എനിക്കിത് പുതിയ അറിവാണ്. ക്രിസ്തുമസ് ആശംസകൾ .

  • @sheebajacob1078
    @sheebajacob1078 10 дней назад +28

    വളരെ മനോഹരം , ഹാപ്പി ക്രസ്തുമസ് ❤

  • @varghesejacob4105
    @varghesejacob4105 10 дней назад +15

    മത്തായിച്ചാ ഇതൊരു പുതിയ അറിവാണ് Wish u a Happy Christmas

  • @sasidharan-zj7gt
    @sasidharan-zj7gt 10 дней назад +21

    സർ ഇതു ഞാൻ വായിച്ചിട്ടുണ്ട് ക്രിസ്തുമസ് ആശംസകൾ സന്മനസുള്ളവർക്ക് സമാധാനം

  • @thiruvallarajasekharan626
    @thiruvallarajasekharan626 10 дней назад +19

    എല്ലാവിധ ആശംസകളും

  • @indian6346
    @indian6346 10 дней назад +26

    ക്രിസ്തുമസ് ആശംസകൾ

  • @bpaul9913
    @bpaul9913 10 дней назад +36

    സെൻ്റ് നിക്കോളാസ് തൻ്റെ മുഖമല്ല ആളുകൾ കാണേണ്ടത്, താൻ നല്കുന്ന സമ്മാനങ്ങൾക്ക് യേശു മാത്രമാണ് മഹത്വപ്പെടേണ്ടത് എന്ന് ആഗ്രഹിച്ച വിശുദ്ധ മനുഷ്യനാണ്. തന്നെ വെറും സാധാരണ മനുഷ്യനായി താഴ്ത്തി ദൈവത്തെ മഹത്വപ്പെടുത്തിയ നിക്കോളാസിനെ ദൈവം വിശുദ്ധനായി ഉയർത്തി. Praise to our Lord & God Jesus Christ..🌹✝️🙏❤

    • @dalysaviour6971
      @dalysaviour6971 10 дней назад +3

      Coca-Cola company അവരുടെ advertisementനായി ചെയ്ത വേഷം ആണ് ആ ചുവന്ന കുപ്പായം...
      നവംബർ 5 ന്ആയിരുന്നു എന്ന് തോന്നുന്നു വിശുദ്ധന്റെ തിരുനാൾ 🙏
      എന്തൊക്കെയായാലും സാന്താക്ലോസിനെയും കൊണ്ട് കരോൾ നടത്തി കാശുണ്ടാക്കുന്നത് നല്ല രീതിയല്ല ❕
      യേശുക്രിസ്തു പിറന്നു എന്ന സദ്വാർത്ത അറിയിക്കാൻ മാത്രമായിരിക്കണം കരോൾ... പറ്റുമെങ്കിൽ sweets വിതരണം ചെയ്യാം..
      അല്ലാതെ ആരുടെയും കയ്യിൽ നിന്നും ഒന്നും വാങ്ങരുത്, അല്ലേ ⁉️🤔

    • @bpaul9913
      @bpaul9913 9 дней назад +2

      @dalysaviour6971 അത് ശരിയാണ്. സാന്താക്ലോസ് ചെയ്തത് സേവനമാണ്. ആ സംസ്കാരത്തിലേക്ക് ജനതയെ മടക്കിക്കൊണ്ട് വരാൻ എല്ലാ പള്ളികളിലും യൂണിറ്റടിസ്ഥാനത്തിൽ കാശ് വാങ്ങാതെ ചോക്ലേറ്റ് കൊടുത്ത് ക്രിസ്തുമസ് ആശംസകൾ നൽകുന്ന കാരോളുകളോ, അല്ലെങ്കിൽ യൂണിറ്റിലെ കുടുംബങ്ങൾ പരസപരം ക്രിസ്തുമസ് ദിനത്തിൽ സമ്മാനം കൊടുക്കുക മാത്രം ചെയ്യുന്ന കാരോളുകളോ നടത്തി ക്രിസ്തുമസ് കാരോളിനെ സാന്താക്ലോസിൻ്റെ മാതൃക പിന്തുടരുന്ന വിശുദ്ധ ചടങ്ങാക്കി മാറ്റണം. അതിന് നമ്മളോരോരുത്തരും മുന്നിട്ടിറങ്ങണം..🌹✝️🙏

    • @dalysaviour6971
      @dalysaviour6971 9 дней назад +1

      @@bpaul9913
      തീർച്ചയായും... 👍👍👍
      മാറ്റം നമ്മളിൽ നിന്നു തന്നെ തുടങ്ങണം !!!
      ക്രിസ്തുമസ് ആശംസകൾ ബി. പോൾ... 🌟

    • @bpaul9913
      @bpaul9913 8 дней назад +1

      @@dalysaviour6971 നമ്മൾ തോമസ് പോൾ ബ്രദറിൻ്റെ സ്പിരിച്യൽ ഫാമിലിയിലുള്ളവർ പ്രത്യേകിച്ച് ആശംസകൾ പറയേണ്ടതില്ലല്ലോ.. ഈശോ എല്ലാ ദിവസവും രാവിലെ നമ്മളെഴുന്നേൽക്കുമ്പോൾ ക്രിസ്തുമസ് ദിനത്തിലെന്ന പോലെ ഉണ്ണീശോയായി നമ്മോട് കൂടെ ഉണ്ടായിരിക്കട്ടെ, അങ്ങനെ ഈശോയോടൊപ്പം നടന്ന് ആ ദിനം ഉയർപ്പും കഴിഞ്ഞ് പെന്തക്കൊസ്താനുഭവത്തിൽ സുവിശേഷം പങ്ക് വച്ച് ഈശോയുടെ സമാധാനത്തിൽ ഉറങ്ങണം.
      എന്നും ക്രിസ്തുമസ് ആണ്, എന്നും ഈസ്റ്ററാണ് എന്നാണ് തോമസ് പോൾ ബ്രദർ പറയാറുള്ളത്. അതിലേക്ക് എത്തണമെങ്കിൽ നമ്മൾ ആത്മീയമായി ഒരുപാട് വളരണം. അത് വരെ ഞാനും wish ചെയ്തില്ല എന്ന് വേണ്ട..
      Happy Christmas Daly, dear Sister in Jesus..🔥✝️🙏

  • @falgunanv4385
    @falgunanv4385 10 дней назад +9

    പുതിയ അറിവ്, നന്ദി മാത്യു സാർ 🌹🌹🌹

  • @jesuskalvary
    @jesuskalvary 10 дней назад +10

    I love you അച്ചായാ .From USA

  • @rajendranrajendran631
    @rajendranrajendran631 10 дней назад +6

    വളരെ നല്ല വിവരണം ❤❤❤❤❤❤❤

  • @sibymathew8397
    @sibymathew8397 9 дней назад +1

    ക്രിസ്തുമസ്സ് പാപ്പയെ കുറിച്ചു ലഭിച്ച അറിവിന് നന്ദി .. അദ്ഹേം കാണിച്ച 'ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കേണ്ടണ്ടത് എങ്ങനെയെന്ന് രക്ഷകനായ യേശുക്രിസ്തു പഠിപ്പിച്ചത് ചെയ്തു.'ഹാപ്പി ക്രിസ്തുമസ്സ് '

  • @lissyfrancis6594
    @lissyfrancis6594 10 дней назад +9

    സൈയ്ന്റ നികൊളാസ്
    പാവങ്ങളുടെ പാപ്പാ.

  • @KishorKishors-py2gh
    @KishorKishors-py2gh 9 дней назад +1

    Nicely presented. Wishing a merry Christmas and happy new year

  • @jessyjerome870
    @jessyjerome870 9 дней назад +4

    ബഹുമാനപ്പെട്ട മാ ത്യ സാറിന് ഈ ചാനൽ കാണുന്ന് എല്ലാ സഹോദരി സഹോദരന്മാർക്കും Happy Xmas and New year

  • @rajmathew3590
    @rajmathew3590 8 дней назад

    Thanks sir, this is very informative

  • @lissyjoythomas4415
    @lissyjoythomas4415 10 дней назад +4

    Thankyou for the great, its rrally an informative message 🙏❤️🙏.. Happy xsmas. ❤️

  • @joyaugustine2690
    @joyaugustine2690 10 дней назад +10

    ഏഷ്യാമൈനറിൽ ലിസിയാ എന്ന പ്രദേശത്തുള്ള വാതര എന്ന ഗ്രാമത്തിലാണ് നിക്കോളാസ് ജനിച്ചത്. ബാല്യം മുതൽ അദ്ദേഹം വിശുദ്ധ ജീവിതം നയിച്ചു. മീറയിലെ മെത്രാനായിത്തീർന്ന അദ്ദേഹം AD 350-ൽ അന്തരിച്ചു. 1807-ൽ അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടം ബാരിയിലേക്ക് മാറ്റി സംസ്ക്കരിച്ചു. തുടർന്ന് സഭ അദ്ദേഹത്തെ വിശുദ്ധനാക്കി ഉയർത്തി. ഡിസംബർ 6 വി:നിക്കോളാസിൻ്റെ ദിനമായി ഇന്നും കൊണ്ടാടുന്നു.😂❤🎉

  • @faisalanjukandi3951
    @faisalanjukandi3951 10 дней назад +4

    Thank you ❤

  • @Kannan-p6v
    @Kannan-p6v 10 дней назад +7

    Happy Christmas Mathew sir

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 9 дней назад +4

    Merry Christmas Achaya

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 10 дней назад +4

    Happy Happy Christmas🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mrbinoy9369
    @mrbinoy9369 10 дней назад +7

    സാമുവേൽ ഇച്ചായ ഹാപ്പി ക്രിസ്മസ് 🎉🎉🎉💞😅

  • @vasanthan9210
    @vasanthan9210 10 дней назад +3

    ❤❤❤ wish. A. Happy. Christmas. Sree. Mathew. Samuel. Sir 🌹🌹🌹🌸🌸🌸

  • @prinscharles4817
    @prinscharles4817 10 дней назад +2

    Merry Christmas 🌲💚🙏

  • @sujithsujith4058
    @sujithsujith4058 10 дней назад +3

    Merry Xmas ❤❤❤

  • @thulhaadhoogp9352
    @thulhaadhoogp9352 10 дней назад +5

    HAPPY X MAS......

  • @roshankroy121
    @roshankroy121 10 дней назад +4

    Saint Nicholas ❤❤❤❤❤❤

  • @SddDd-y2t
    @SddDd-y2t 10 дней назад +2

    👍🙏🎉

  • @SureshkumarTk-j6y
    @SureshkumarTk-j6y 9 дней назад

    🌹🌹🌹

  • @stalankottarathil7534
    @stalankottarathil7534 8 дней назад +2

    അവരുടെ നാട്ടിലെ സാന്ത ക്ലാസ് ഗിഫ്റ്റ് കൊടുക്കാൻ പോകുന്നു നമ്മുടെ നാട്ടിലെ ക്രിസ്മസ് അപ്പുപ്പൻ കാശു മേടിക്കാൻ വീട്ടിൽ വരുന്നു 😀

  • @hashimharoon318
    @hashimharoon318 10 дней назад

    Happy X mas😍😍😍😍😍😍

  • @mandmcreation3425
    @mandmcreation3425 10 дней назад

    Ashane happy Christmas ❤

  • @kunjumonjoseph7509
    @kunjumonjoseph7509 10 дней назад

    Very good news

  • @alexandervd8739
    @alexandervd8739 10 дней назад

    Good storyline 🎉

  • @benitaj8255
    @benitaj8255 6 дней назад

    In most of the European countries, December 6 is celebrated as St.Nicholas day to commemorate St.Nicholas,bishop of Myra.He wore a red robe and carried the typical attire of an ancient bishop.Being a Catholic Saint,protestants don't rever him with much fervor. So on December 6th,in protestant majority areas, the red- attired Santa Claus comes whereas in catholic dominant places, the much beloved and reverred Nicholas comes and gifts children.St.Nicholas is said to have helped families( anonymously) that suffered financially .Santa Claus of today is just an element of a commercialized Christmas. 😞

  • @antonyps5130
    @antonyps5130 9 дней назад +2

    Mathew sir merry christmas
    Happy new year

  • @rnarayanannair3173
    @rnarayanannair3173 9 дней назад

    Good piece of information 👌 ❤

  • @AZHAKANKaravoor
    @AZHAKANKaravoor 10 дней назад +5

    Happy X- Mass 🥰🥰🥰🥰

  • @premkumar-ln4ws
    @premkumar-ln4ws 9 дней назад

    Happy Christmas to Mr. Mathew & Family

  • @rsjm590
    @rsjm590 10 дней назад +4

    Happy Christmas 🎄 Happy Israel 🎄

  • @alanthomas739
    @alanthomas739 9 дней назад +1

    👍👍♥️♥️

  • @arjupk288
    @arjupk288 10 дней назад

    Marry christmas❤️

  • @AnupPrasad-g8o
    @AnupPrasad-g8o 10 дней назад

    Happy Christmas 🎄🧑‍🎄

  • @rajendranrajendran631
    @rajendranrajendran631 10 дней назад +3

    Happy "X" Mas ❤❤❤❤❤❤❤

  • @Guruji-x7c
    @Guruji-x7c 9 дней назад +5

    പക്ഷെ... വിദേശ ക്രിസ്മസ് ഗാനങ്ങളിൽ... ആഘോഷങ്ങളിൽ... സാന്തായേയുള്ളൂ...ഉണ്ണിയേശുവിനെ കാണാനില്ല....

  • @yakobjose4157
    @yakobjose4157 10 дней назад

    Santa = saint
    Claus = Nicolaus
    Was a wonder worker orthodox saint Bidhop ❤️

  • @varghesekora8378
    @varghesekora8378 5 дней назад

    pls explain Xmas tree

  • @prakashkuruvillavalanjar9004
    @prakashkuruvillavalanjar9004 10 дней назад

    Happy xmas sir.

  • @johnsamuel4311
    @johnsamuel4311 10 дней назад +1

    Happy x'mas sir

  • @mandmcreation3425
    @mandmcreation3425 10 дней назад

    Polisharathe ❤

  • @vedamonysuresh5087
    @vedamonysuresh5087 10 дней назад +3

    Hi 👋 Dear Mathew, High Appreciations. First View.

    • @mathewsamuel3219
      @mathewsamuel3219  10 дней назад +1

      Hello!

    • @shaileshmathews4086
      @shaileshmathews4086 10 дней назад

      @@mathewsamuel3219 ❤❤ മി. മേത്യു സാമുവൽ :
      ക്രിസ്മസ് ആഘോഷങ്ങളിൽ ഇന്ന് യേശുവിനേക്കാൾ കൂടുതൽ പ്രാധാന്യം സാൻ്റാക്ലോസിനു നൽകപ്പെടുന്നത് തീർച്ചയായും തിരുത്തപെടുത്തേണ്ട തെറ്റുതന്നെ. ഇന്നുകാണുന്ന സാൻ്റാക്ളോസ് രൂപം കൊക്കക്കൊല കംപനി രൂപകൽപന ചെയ്ത താണ്. ക്രിസ്മസ്ആഘോഷങ്ങളിലും പ്രതീകങ്ങളിലും യേശുവിനെ തിരികെ കൊണ്ടുവരിക എല്ലാവരും. ക്രിസ്മസ് സ്റ്റാർ തൂക്കുമ്പോൾ നിർബന്ധമായും അതിൽ സാന്താക്ളോസിനു പകരം യേശുവിൻ്റെ ചിത്രമുള്ള സ്റ്റാറുകൾ തന്നെ വേണം തിരഞ്ഞെടുക്കുവാനും തൂക്കുവാനും. കാര്യങ്ങൾ ഇങ്ങിനെ യൊക്കെയാണെങ്കിലും നട്ടെല്ലുള്ള ക്രിസ്ത്യാനിക്കു ഏതു നരകത്തിലും തൻറെ വിശ്വാസദർശനങ്ങൾ സുഖസുന്തരമായി ഏതു ചകുത്താനോടും പറയുവാൻ കഴിയു മാറ് കരുത്തനാണ് നമ്മുടെ ദൈവം എന്നുള്ളതിന് ഈ 21 ആം നൂറ്റാണ്ടിലെ തെളിവാ ണ് സാന്താക്ളോസ് എന്ന വസ്തുത നാം തിരിച്ചറിയണം . കാരണം മനുഷ്യനു പറ്റുന്ന അബദ്ധങ്ങൾ പോലും ദൈവത്തിൻ്റെ മഹത്വത്തിനായി മാറുന്നു എന്നതിൻ്റെ വർത്തമാനകാലചരിത്രമാണ് സാൻ്റാക്ളോസ്. സാൻ്റാക്ലോസ്നെ കുറിച്ച് ശരിയായി അറിയാത്തവരാണ് പല ക്രൈസ്തവരും. അദേഹം ഏഷ്യ മൈനറിലെ ബിഷപ്പായി രുന്നുവെന്നും ദരിദ്രരായ കൊച്ചുകുട്ടികൾക്ക് സമ്മാനം നൽകി സന്തോഷിപ്പിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നുവെന്നുO മാത്രമേ ഭൂരിഭാഗം ക്രൈസ്തവർക്കും അറിയുക യുള്ളൂ. എന്നാൽ അദ്ധേഹത്തിൻ്റെ യഥാർത്ഥ ചരിത്രത്തിൻ്റെ വളരെ ചെറിയൊരു കണിക മാത്രമാണതൊക്കെ.AD 325 ലെ നിഖ്യ സുന്നഹദോസിൽ പങ്കെടുത്ത ബിഷപ്പാണ് അദേഹം. രസകരമായ കാര്യം നിഖ്യ സുന്നഹദോസിൽ വെറും 3 പേരൊഴികെ, കൗൺസിലിൽ പങ്കെടുത്ത 318 പേരിൽ 300-ലധികം ആളുകളും (അവസാനം അത് 315 ആയി) ക്രിസ്ത്യൻ ദൈവശാസ്ത്രത്തെ പിന്തുണച്ചപ്പോൾ ,യേശുവിൻ്റെ ദൈവീകത്വം നിഷേധിക്കുവാൻ വിഫലമായിട്ടാണെങ്കിലും ശ്രമിച്ചതി ൻ്റെ പേരിൽ അരിയൂനസിൻ്റെ മുഖമടിച്ച് പരത്തിയ ക്രൈസ്തവ വിശ്വാസവീരനാണ് ഈ സാൻ്റാക്‌ളോസ് !!!!!! ഈ മുഖത്തടിയുടെ പേരിൽ കുറേകാലത്തേക്ക് അദ്ധേഹ ത്തിന് ബിഷപ്പ് സ്ഥാനം നഷ്ടപ്പെടുക മാത്രമല്ല നിഖ്യ സുന്നഹദോസി ൽ പങ്കെടുത്ത ബിഷപ്പുമാരുടെ പട്ടികകളിൽ നിന്ന് അദ്ദേഹ ത്തിന്റെ പേര് ഒഴിവാക്കുകയും ചെയ്തു. ഇവിടുത്ത ശ്രദ്ധേയമായ കാര്യം സാൻ്റാക്ലോസ്നെ പറ്റി നിങ്ങൾ സംസാരിക്കു മ്പോൾ -സാൻ്റാക്ലോസ്ൻറെ ചിത്രം വെക്കുമ്പോൾ -സാൻ്റാക്ലോസിൻ്റെ ക്രിസ്മസ് കരോൾ പാടുമ്പോൾ -ഒക്കെതന്നെ നാം ആദരിക്കുന്നത് യേശു ദൈവമാണെന്ന വസ്‌തുത മനസ്സിലാക്കാൻ ബുദ്ധിശക്തിയോ പരിശുദ്ധാത്മാവിൻ്റെ ദാനമോ ഇല്ലാത്ത കാപട്യക്കാരുടെ മുഖമടിച്ച് പരത്തിയ ധീരനായ ഒരു ക്രൈസ്തവനെയാണ് എന്ന ചരിത്രം തിരിച്ചറിയിക. യേശു രക്ഷകനായ ദൈവമാണെന്ന ക്രൈസ്തവവിശ്വാസത്തിൻ്റെ ശക്‌തമായ സാക്ഷ്യമാണ് സാൻ്റാക്ലോസെന്ന ധീരനായ ക്രൈസ്തവനെന്ന് മറക്കാതിരിക്കുക. ഒപ്പം യേശുവിൻ്റെ സുവിശേഷം നിങ്ങൾക്ക് ഒരു തരിമ്പെങ്കിലും പറയുവാൻ മടിയില്ലെങ്കിൽ, ഏതു വേദിയിലും അത് പറയുവാനുള്ള സാഹചര്യം ദൈവം നിങ്ങൾക്കൊരുക്കി തരും എന്നതിൻ്റെ തെളിവാണ് ലോകമെങ്ങും കാണുന്ന യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തിലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതിയുടെ ശക്തമായ സ്വാധീനവും ഡിസംബറിലെ ക്രിസ്മസ്കാലത്ത് ലോകമെമ്പാടും കാണുന്ന സാൻ്റാ ക്‌ളോസ് രൂപങ്ങളും.മനുഷ്യനു പറ്റുന്ന അബദ്ധ ങ്ങൾ പോലും ദൈവത്തിൻ്റെ മഹത്വത്തിനായി മാറുന്നു എന്നതിൻ്റെ ചരിത്രമാണ് സാൻ്റാക്ലോസ്. അതിനാൽ ഇനി മേലാൽ ഷോപ്പിങ്ങ് മാളുകളിലും റസ്റ്ററൻകളിലും പബ്ലിക്ക് ലൈബ്രറികളിലും കലാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ഒക്കെ സാൻ്റാ ക്‌ളോൻ്റെ രൂപം കാണുമ്പോൾ ആ സ്ഥലങ്ങളിലൊക്കെ യേശുവിൻ്റെ രൂപം സ്ഥാപി ക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവടെയുള്ളവരോട് മടി കൂടാതെ പറയുക : അവരവിടെ സ്ഥാപിച്ച സാൻ്റാ ക്‌ളോസി ൻറെ ചരിത്രം -നിഖ്യ കൗൺസിലി ൽ പങ്കെടുത്ത സാൻക്ളോസിൻ്റെ ചരിത്രം -യേശുവിൻ്റെ ദൈവീകത നിഷേധിക്കുന്ന വൻ്റെ മുഖത്തടിച്ച, സാൻക്ളോസിൻ്റെ ചരിത്രം -ക്രൈസ്തവ തൃത്വം നിഷേധിക്കുന്ന വനെ അടിച്ചോടിച്ച സാൻക്ളോ സെന്ന സെയൻറ് നിക്കോളാസിൻ്റെ ചരിത്രം :അവരോടു പറയുക. ദൈവം ക്രൈസ്തവരോടത് അത് ആവശ്യപ്പെടുന്നു.

    • @shaship5892
      @shaship5892 10 дней назад

      Please do a video on halal cake​@@mathewsamuel3219

  • @thomasmathew3214
    @thomasmathew3214 10 дней назад +1

    Informative, truly

  • @kumarchengara7570
    @kumarchengara7570 8 дней назад

    christmas tree യുടെ ചരിത്രം അറിയുമോ? what connection is christmas & a tree?

  • @rajdea
    @rajdea 10 дней назад

    🎉🎉🎉❤️❤️❤️
    St. Santa Claus infact..
    Saint lives in Finland 🎉🎉🎉
    Saint recives millions christmas cards every year from world wide 🎉🎉🎉🎉.
    St . Santa and his raindears 🎉🎉🎉🎉all raindears has it's own names too 🎉🎉🎉 Jingle bells 🎉🎉🎉

  • @kuttysankaran9206
    @kuttysankaran9206 9 дней назад

    Really great transcended post. I do not want to make any controversy but I came across of the opinions by few Americans & including the Europeans was categorically stating the The Red Colour of X’Mas Papa was later thoughtfully adopted and derived by the Coco Coala Company as their massive marketing strategy. May be the earlier attire color for X’mas Papa was different?

  • @SujithGeorge-gk4zk
    @SujithGeorge-gk4zk 9 дней назад

    റോയൽ ഡച്ചിന്റെ ഷെൽ കമ്പനിയിൽ ജോലി ചെയ്തപ്പോൾ അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ കമ്പനിയായ കെ .ബി .ആറി നുവേണ്ടി അവർ സാന്താക്ലോസിനെ കൊണ്ടുവന്നിട്ടുണ്ട്. എനിക് സമമാനവും കിടടി .പക്ഷേ ബിഷപ്പ് നിക്കോളാസിന്റെ ചരിത്രം അറിയില്ലായിരുന്നു സാന്താക്ലോസ് ഡച്ചിൽ നിന്നാണ് വന്നത് എന്നാണ് ഞാൻ കരുതിയിരുന്നത്🎅

  • @ananthasubramaniantg1998
    @ananthasubramaniantg1998 10 дней назад

    Mathew Samuel Sir very interesting your such a beautiful presentation about St.Nicholas.
    Here’s a cheerful Christmas message for you:
    "May your Christmas be filled with joy, laughter, and love. May the season bring you closer to those you cherish, and may the new year be full of blessings and happiness. Merry Christmas!"
    Feel free to share it with your loved ones!

  • @vinuanniethomas
    @vinuanniethomas 10 дней назад +5

    ക്രിസ്തുമസ് ന് ക്രിസ്തുവിനെക്കാൾ പ്രാധാന്യം സന്തക്ലോസ് ന് ആണ് ഇപ്പൊ.....

  • @anandvg1999
    @anandvg1999 9 дней назад

    Explain about krampus also

  • @bdhxjdmambdj4657
    @bdhxjdmambdj4657 10 дней назад +4

    ആദ്യം പച്ച വെൽവെറ്റ് ഡ്രസ്സ് ആയിരുന്നു സാന്റാ ക്ലോസിന്, പന്നീട് കൊക്ക കോള അവരുടെ ബ്രാൻഡിങ്ങിലൂടെ റെഡ് കളർ ഡ്രസ്സ് ആക്കിയത്. അമേരിക്കയിലും കാനഡയിലും എല്ലാ വർഷവും കൊക്കക്കോള ക്രിസ്മസ് ട്രക്കുകൾ രാജ്യം മുഴുവൻ കറങ്ങാറുണ്ട്. ഈ വർഷവും ഉണ്ടായിരുന്നു.

    • @MelchizedekVision
      @MelchizedekVision 8 дней назад

      Nope it was red Eastern catholic vestments , pls type byzantine red vestments for bishop , you will get a real picture

  • @എന്റെഅഭിപ്രായം-യ2ഛ

    മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, (യേശുവേ ആരാധിക്കുന്ന കുഞ്ഞാടുകൾ ഉറക്കത്തിൽ ).

  • @BlueBirds-b4e
    @BlueBirds-b4e 10 дней назад

    Ithum kallakathayanennullathanu sathyam😂 ithupolulla orupadu stories ♥️ undu Santa Claus ennathu oru kalikkudukka storieanu

  • @roythomas8729
    @roythomas8729 10 дней назад

    It's really interesting to hear about the history of Santa Claus. I have a request to you, pl tell our malayalee to stop producing and selling the mask of dwarfs from Snow White and 7 dwarfs. They don't look like Santa Claus at all, it's sad to see kids wearing them and singing carols. Happy Christmas.

  • @AsifAli-gb3qq
    @AsifAli-gb3qq 10 дней назад

    അച്ചായന്റെ വർഗീയത ഇല്ലാത്ത ആത്യ വീഡിയോ 👍

    • @amazingred7396
      @amazingred7396 9 дней назад +4

      മനസ്സിൽ വർഗീയത വെച്ചു ഏത് വീഡിയോ കണ്ടാലും... വർഗീയമായേ തോന്നു കോയാ 😂

  • @ravikumarkb8103
    @ravikumarkb8103 9 дней назад +1

    Christianity became so popular in Europe by adapting roman and greek pagean symbols in india Christian church uses many hindu symbols

  • @Jikkumaster
    @Jikkumaster 10 дней назад +1

    Christmas യഥാർത്ഥത്തിൽ പേഗൻ festival ആണെന്ന് ചിലർ പറയുന്നു. Saturnalia എന്നായിരുന്നു യഥാർത്ഥ പേര്

  • @rafeek3636
    @rafeek3636 10 дней назад

    5:45 മീഡിയേറ്റേഴ്സ് ന്റെ വിഷയം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലില്ല.. ഇസ്ലാമിക് പ്രൊട്ടസ്റ്റന്റായ ഒഹാബിസത്തിലും(സലഫിസം / ഇഖ്വാനിസം ) ഇല്ല..

  • @johnpmathai3537
    @johnpmathai3537 10 дней назад +1

    വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത് എന്ന ബൈബിൾ വചനധാരയിൽ
    ആണ് അന്നത്തേ ബിഷപ്പ് പ്രവർത്തിച്ചത്.
    ഇക്കാലത്തെ ബിഷപ്പ് മാർ ആരെങ്കിലും അങ്ങനെ ചെയ്യുമോ? ഇതാണ് യാഥാർദ്യവും അനുകരണവും തമ്മിലുള്ള വ്യത്യാസം. പിന്നെ ഇദ്ദേഹത്തെ ആക്ഷേപിച്ച് പേര് പോലും താറാടിച്ചു
    കാണിക്കാനുള്ള പ്രവണതയിൽ saint nicholas നേ സാന്ത ക്ലോസ് എന്ന് വക്രീകരിച്ചു താറാടിച്ചു. സമൂഹം അത് ഇന്നും ചുമന്നു കൊണ്ട് നടക്കുന്നു.
    കാരണം എവിടെയും നല്ലതിനെ പരിഹസിക്കുന്ന പ്രവണത ആണല്ലോ.
    ഒരു ബഫൂൺ ആയി പരിഹസിക്കപ്പെട്ടു കൊണ്ടേയിരിക്കേണ്ട വ്യക്തിയല്ല ഈ വിശുദ്ധൻ.

  • @padiyaraa
    @padiyaraa 10 дней назад +1

    Saint Nicholas of Myra 15 March 270 - 6 December 343
    മൈറയിലെ ബിഷപ്പായിരുന്ന St: നിക്കോളസിനെയാണ്
    Santaclose എന്നറിയപ്പെടുന്നത്.
    ക്രിസ്തുവിനെ ദൈവമായോ ദൈവപുത്രനായോ അംഗീകരിക്കാതെ കടന്നുപോയ 3 നൂറ്റാണ്ടുകൾക്ക് ശേഷം
    നിഖ്യസുന്നാഹദോസിൽ
    ഇത് പാസാക്കുന്നതിനെ എതിർത്ത അറിയൂസ് എന്ന പ്രിബിറ്ററെ കരണത്തടിച്ചതിന് സഭാ പിതാക്കന്മാർ നിക്കോളാസിന് നൽകിയ ആദരവാണ് വിശുദ്ധ പദവി.

  • @ivworld9921
    @ivworld9921 10 дней назад

    Tell green to red

  • @MrAjithjoseph
    @MrAjithjoseph 10 дней назад +3

    ഇവിടെ കൊറേ അവന്മാർ ഈ പേരും പറഞ് പിരിവ് ആണ് 😂

    • @SujithGeorge-gk4zk
      @SujithGeorge-gk4zk 9 дней назад +1

      ജനിച്ചു പോയിേല്ല സാറേ ജീവിക്കണ്ടേ🎅

  • @juditjudit1871
    @juditjudit1871 9 дней назад +1

    Evidotha bishapumar viswasikaluda veetilninnu ootan nokum😂😂

  • @sagarjackie7366
    @sagarjackie7366 9 дней назад

    Mathew I've heard that the modern iteration or version of Santa Claus was created by Coca Cola. Is this true?

  • @JamesAlappat
    @JamesAlappat 9 дней назад

    ചിമ്മിനി വഴി.

  • @MelchizedekVision
    @MelchizedekVision 7 дней назад

    വസ്ത്രത്തിൻ്റെ നിറം ചുവപ്പ് തന്നെയാണ് , Byzantine Red Vestments for Bishops എന്നടിച്ചാൽ കാണാം .
    മാർപാപ്പയുടെ വിൻ്റർ റെഡ് വെസ്റ്റ്മെൻ്റ്സ് അടിച്ചാൽ യഥാർത്ഥ സാൻ്റ തൊപ്പിയുടെ ഉറവിടം കാണാം , Pope ബെനഡിക്റ്റ് വെച്ചിട്ടുണ്ട്

  • @mathewpt4478
    @mathewpt4478 10 дней назад

    Santa claus athu ST nichoals annu He used to give Gifts to Kids athu konda We give tribute to Him Plus He Is the same guy who has that infamous picture of Him Slapping on a heretic aka people who Deny christ divinity

  • @user-xg6xc7hb8q
    @user-xg6xc7hb8q 9 дней назад

    ആ പിന്നേ.. ക്രിസ്മസ്സിന്റെയും സാത്താൻക്ലോസെറ്ന്റെയും യഥാർത്ഥ ചരിത്രം എല്ലാവർക്കും അറിയാം.. ഇക്കഴിഞ്ഞ കുറച്ചു കാലമായി ഇറക്കിയ വ്യാപകമായി പ്രചരിക്കുന്ന കഥയാണ് ഇയാളും പറയുന്നത് യഥാർത്ഥ ചരിത്രം ഇവിടുണ്ട്:
    m.ruclips.net/video/sh27RDRevgI/видео.htmlസത്യം

  • @ddealman
    @ddealman 10 дней назад

    ruclips.net/user/live7C7wbud4fCE?si=mL3JahGqRthKZAdj

  • @salessales6287
    @salessales6287 10 дней назад

    കൊക്ക കോള അപ്പൂപ്പൻ.
    ഇതിനു മുൻപ് പച്ച ആയിരുന്നു. 😄

    • @pious.mathew8411
      @pious.mathew8411 10 дней назад +5

      😂😂😂ആറാം നൂറ്റാണ്ടിന്റെ പോക്സോ ക്രിമിനൽ മുഹമ്മദിന്റെ കളർ കോളയുടെയായിരുന്നോ?

  • @idiculajacob7882
    @idiculajacob7882 9 дней назад

    സാത്താൻ സഭയെ പറ്റിയുള്ള മൂന്നാമത്തെ എപ്പിഡോസ് ഇതു് വരെ വന്നില്ല. എന്ന് വരും?

  • @lindsaylevin2521
    @lindsaylevin2521 10 дней назад

    ഹൂദികളെ ഇസ്റിയൽ അടിച്ചത് മാത്യു അറിഞ്ഞില്ലേ

  • @എന്റെഅഭിപ്രായം-യ2ഛ

    Roma3:9...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )

    • @jomaanjuchannel5510
      @jomaanjuchannel5510 8 дней назад

      Nobody is good in the world. A man can't be good .Jesus said himself see Mark 10 . 18-24

  • @information8100
    @information8100 10 дней назад +2

    Satan disguised as santa ✅💯

    • @yakobjose4157
      @yakobjose4157 10 дней назад +1

      No... Santa is latin word for saint.
      Eg, സാൻഫ്രാൻസിസ്കോ means st. Francis

    • @information8100
      @information8100 10 дней назад

      @yakobjose4157 keep getting deceived ✅

  • @Roy-12344
    @Roy-12344 10 дней назад +2

    ക്രിസ്തുമസും അപ്പൂപ്പനുമായി എന്ത് ബന്ധം

    • @yakobjose4157
      @yakobjose4157 10 дней назад

      അപ്പൂപ്പൻ is a ക്രിസ്ത്യൻ bishop

  • @എന്റെഅഭിപ്രായം-യ2ഛ

    മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, (യേശുവേ ആരാധിക്കുന്ന കുഞ്ഞാടുകൾ ഉറക്കത്തിൽ ).

  • @എന്റെഅഭിപ്രായം-യ2ഛ

    Roma3:9...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )