ചേകന്നൂര്‍ മൗലവി വധക്കേസ് I Retd. SP GEORGE JOSEPH I EPISODE 170 I PRIME WITNESS

Поделиться
HTML-код
  • Опубликовано: 26 янв 2021
  • Thanks For Watching !!!!
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
    🟢 Business Enquiries:
    ► Email 👉 infution@gmail.com
    ► WhatsApp 👉 wa.me/919895574313 Digital partner : Ingenxt Technologies

Комментарии • 656

  • @bijithbn
    @bijithbn 3 года назад +98

    ഈ വിഷയം കണ്ടപ്പോ ഞാൻ ആദ്യം വന്നു നോക്കിയത് കമന്റ് ബോക്സ് ആണ്, ആളുകൾ നിന്ന നിപ്പിൽ കരണം മറിയുന്ന നയന മനോഹരമായ കാഴ്ച്ച , ആഹാ അന്തസ്സ്

  • @arunpadiyil
    @arunpadiyil 3 года назад +95

    വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം മൂടപെട്ട് പോയ കേസ്

  • @in8594
    @in8594 3 года назад +72

    ഈ video ഇപ്പോൾ പങ്കു വച്ച സാറിന് അഭിനന്ദനങ്ങൾ..👍👍സൂര്യനെ മറചിരുന്നമേഘം പോലെ സത്യം മറനീക്കി പുറത്തുവരട്ടെ...

    • @stopracism4135
      @stopracism4135 3 года назад

      Evidence illadhe ninnupoya ethra casukal und...idhinokke needhi labikkandee..illenkil adh prakrdhi virudhavum aneedhiyumanh..appol daiva vijarana anivaryam

  • @azeemv1079
    @azeemv1079 3 года назад +32

    ജീവിച്ചിരിക്കുന്ന മൗലവിയേക്കാൾ മരിച്ച മൗലവി ക്കാണ് പ്രശസ്തിയും പ്രസക്തിയും👍🏼

    • @abulhassan9932
      @abulhassan9932 5 месяцев назад

      വളരെ കറക്ട്

    • @reyuuuazeez
      @reyuuuazeez 14 дней назад

      ചേകന്നൂർ മൗലവിയെക്കാൾ ഇബ്ലീസിന് ആണെന്ന് പറയുന്നത് ആണ് ശരി😅😂😂😂

  • @ahammedshank
    @ahammedshank 3 года назад +66

    എതിര്‍ക്കുന്നവരെ ദ്രോഹിക്കുന്നത് ഭീരുക്കളുടെ അടയാളമാണ്. ആ കൊലപാതകികളോട് പുച്ഛം തോന്നുന്നു.

    • @islamisnotterrorism2726
      @islamisnotterrorism2726 3 года назад

      anne nee poyi thooor pottan koya

    • @islamisnotterrorism2726
      @islamisnotterrorism2726 3 года назад

      vera valla perid potta kaakkaada perumitt olathan varunnu

    • @shehsadsalam2645
      @shehsadsalam2645 2 года назад +6

      @@islamisnotterrorism2726 ആഹാ നല്ല സംസ്കാരം...

    • @MALLUFARAN
      @MALLUFARAN 2 года назад +2

      ആശയം കൊണ്ട് എതിർക്കാൻ കഴിയാത്ത വിദ്യാഭ്യാസം ഇല്ലാത്ത മതതീവ്രവാദികൾ അദ്ദേഹത്തെ ഇല്ലാതാക്കി
      ഇന്നാണെങ്കിൽ ജീവിച്ചേനെ
      മതത്തിൽ പരിഷ്കരണം വേണമെന്ന് പറഞ്ഞു

    • @abdullatheefparappadan
      @abdullatheefparappadan 14 дней назад +1

      👏🏽

  • @muhamedkutty9572
    @muhamedkutty9572 3 года назад +7

    മൗളവിയെദൈവംഉന്നതിയിലേക്ക്ഉയർത്തി. ഇന്ന്10000chekannoorJeevichirippund.

  • @rinumedia6910
    @rinumedia6910 3 года назад +34

    എടപ്പാടിയിൽ പളനി സ്വാമി ആണുള്ളത് സർ... മൗലവി എടപ്പാളിലാണ് 😍

    • @mohammedsajidcu5875
      @mohammedsajidcu5875 3 года назад +6

      ഇയാൾ എന്തോ ഉദ്ദേശം വച്ചുകൊണ്ട് എവിടെന്നൊക്കെയോ കുറച്ചു വിവരങ്ങൾ ശേഖരിച്ചു കൊണ്ട് അടിച്ചു കാച്ചുകയയാണ്. എന്തായാലും ഉദ്ദേശത്തെ സംശയിക്കേണ്ടിയിരിക്കുന്നു.......

    • @efgh869
      @efgh869 3 года назад +2

      സ്ഥിരമായി നമ്മൾ കേൾക്കുന്നതാണ് എടപ്പാടി പളനിസ്വാമി എന്ന്... അങ്ങനെ പറഞ്ഞ് പോയപ്പോൾ അങ്ങനെ ആയതാണ്... ഇതൊന്നും ഒരു വിഷയമേ അല്ല...

    • @tomymathew8045
      @tomymathew8045 3 года назад +2

      തെറ്റിയതല്ല.. എടപ്പാടി പളനിസ്വാമി ടെ ആളാ ഈ പോലീസുകാരൻ....

    • @kevinm2054
      @kevinm2054 3 года назад

      😂😂

    • @sriyasaran7246
      @sriyasaran7246 2 года назад

      😄😄😄😄👌👌

  • @indianblackman7523
    @indianblackman7523 3 года назад +16

    താങ്കളേപ്പൊലുള്ളവരൊക്കെത്തന്നെയല്ലേ അന്വേഷിച്ചിരുന്നത്

  • @ahmadshaduli7586
    @ahmadshaduli7586 3 года назад +12

    അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്നു ചിന്തിച്ച് കൂടെ sir, തൻ്റെ പുരോഗമന ചിന്തകള് മാതൃ നാട്ടിൽ വേരോടുന്നില്ല എന്നതിൽ വിഷാദം പൂണ്ട്, വല്ല ഇസ്രായേലിലേക്ക് മറ്റും നാടു വിട്ടിട്ടുണ്ടാകും സർ.... ഏതായാലും പാവം പുരോഗമനവാദി 😭

    • @pareedp.m.4669
      @pareedp.m.4669 3 года назад +4

      വഹാബി ആയ ചേകന്നൂര് മൌലവി അദ്ദേഹത്തെ മഹാൻ ആക്കി മുസ്ലിം വിരോധം കൊണ്ടാണ് - ഒരു മുന് എസ് പി കാര്യം പഠിക്കാതെ പറയുന്നു

    • @jpj369
      @jpj369 3 года назад +2

      തന്നേപോലുള്ളവരായിരിക്കാം ചെയ്തത്

    • @ahmadshaduli7586
      @ahmadshaduli7586 3 года назад +3

      @@jpj369 എന്തായാലും അല്ല. കാരണം, നമ്മള് പു... വാദി അല്ല. തനിക്കിതിൽ എന്തോ റോൾ ഉളളത് പോലെ തോന്നുന്നു....

    • @jpj369
      @jpj369 3 года назад

      @@ahmadshaduli7586 തൻ്റെ ആ കള്ളത്താടികണ്ടാലേ അറിയാം തീവ്രവാദിയാണെന്ന്

    • @mohammedusman2695
      @mohammedusman2695 3 года назад +1

      @@jpj369 ഈ യാൾ ആര് എല്ലാവരേയും കയറി തീവ്രവാദിയാക്കാൻ . എടോ ആദ്യം സ്വയം നന്നാവു. വിഷമുള്ള ഒരു മനസ്സുമായി നടന്ന് കാലം കഴിക്കല്ലേ .

  • @parayilali4804
    @parayilali4804 3 года назад +18

    ജനാധിപത്തിയ ഇന്ത്യയിൽ ഈ കേസ് പുറത്ത് വന്നില്ല. Sir.

    • @JustinMathewVettickattil
      @JustinMathewVettickattil Год назад

      Monarchy സൗദിയിൽ ആയിരുന്നെങ്കിൽ, ഇത് സൗദി monarchy തന്നെ ചെയ്തേനെ.

  • @shaanchilambil7754
    @shaanchilambil7754 3 года назад +27

    ബോഡി കിട്ടാതെ എങ്ങിനെ മരിച്ചു എന്ന് പറയുന്നു?

  • @vijeeshviji52
    @vijeeshviji52 3 года назад +13

    അദ്ദേഹം എന്തിനെ ആണോ എതിർത്തത് അവർ തന്നെയായിരിക്കും ഇതിനു പിന്നിൽ.............. സത്യം എന്നായാലും പുറത്ത് വരും കാരണം ഭഗവാൻ സത്യത്തിന്റെ കൂടെ ആണ് ശരിയുടെ കൂടെ ആണ് 🙏🙏🙏

  • @shareefshareef2123
    @shareefshareef2123 3 года назад +8

    സൂപ്പർ

  • @subairsubi4105
    @subairsubi4105 3 года назад +18

    വീണ്ടും അന്വേഷണം നടത്തണം

  • @haseebpv2972
    @haseebpv2972 3 года назад +74

    'റമദാൻ മാസത്തിൽ 10 നോമ്പ് മാത്രം നോറ്റാൽ മതി' 'നമസ്ക്കാരം 2 നേരം മാത്രം മതി' എന്നൊക്കെ ചേകന്നൂർ ഖുർആൻ ഉദ്ധരിച്ച് സമർത്ഥിച്ചിരുന്നു. മതം സിമ്പിളാക്കിയപ്പോൾ അദ്ദേഹത്തിന് കുറേ ഫോളോവേർസ് ഉണ്ടായി. നബി (സ) 5 നേരം നമസ്ക്കാരിച്ചതിന്റെയും 30 നോമ്പ് എടുത്തതിന്റെയും തെളിവുകൾ ധാരാളം ലഭ്യമാണ്. അറബി സംസാരിക്കുന്ന നാടുകളിൽ പോലും ഇത്തരം കണ്ടുപിടുത്തങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
    ധാരാളം ബുക്കുകൾ എഴുതിയിട്ടുണ്ടാവാം.. പുരോഗമന ചിന്താഗതിയുള്ള ആളാവാം ചേകന്നൂർ. എല്ലാവരും ഭൗതിക വിദ്യാഭ്യാസം കൂടി ഉള്ളവരാവണമെന്ന ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയുമാവാം. അയാൾ മേല്പറഞ്ഞ രീതിയിലുള്ള പ്രസ്താവനകളും നടത്തിയിരുന്നു. ഇതുകൂടി വീഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു. അയാളെ കൊലപ്പെടുത്തിയത് ഇസ്‌ലാമിക വീക്ഷണത്തിലും നിയമപരമായും തെറ്റായിപ്പോയി. എല്ലാ ഇന്ത്യക്കാരനുമുള്ളത് പോലെ ചേകന്നൂരിനും സ്വന്തമായി അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നത് ഈ കൊലപ്പെടുത്തിയവരും ചിന്തിക്കണമായിരുന്നു. ഇസ്‌ലാമിക വീക്ഷണത്തിൽ ഭരണകൂടം വിചാരണ ചെയ്തതിന് ശേഷം മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ

    • @shihabmampadan937
      @shihabmampadan937 3 года назад +17

      എന്തു വാദങ്ങൾ അദ്ദേഹം ഉയർത്തിയതും ഖുർആനിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. ആ വാദങ്ങൾക്ക് മറുപടി പറയാൻ 'ഗട്ട്സും' വിവരവുമുള്ള ആളുകൾ കേരളക്കരയിലില്ലെങ്കിൽ അറബി മാതൃഭാഷയായ നാടുകളിലെ മുഫ്തി മാരുണ്ടാകുമായിരുന്നില്ലെ?; പൊതുജനങ്ങൾക്ക് സത്യം മനസ്സിലായാൽ മതം വയറ്റിപ്പിഴപ്പാക്കിയ തൽപരകക്ഷികളുടെ വയറ്റത്തടിക്കുമോയെന്ന ഭയമോ സത്യസന്ധമായ അദ്ദേഹത്തിൻ്റെ വാദങ്ങൾക്ക് മറുപടി പറയാൻ ആർക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമോ ആകാം അദ്ദേഹത്തെ നിഷ്കാസനം ചെയ്തതിന് പിന്നിലുള്ള ചേതോവികാരം.

    • @shihabmampadan937
      @shihabmampadan937 3 года назад +4

      @Aadham Idhaan ആദ്യ ഭാഗത്തോട് പൂർണ്ണമായും യോജിക്കുന്നു.
      എന്നാൽ 3 വഖ്ത് എന്ന് ഖുർആൻ പറഞ്ഞില്ല എന്ന് താങ്കൾ പറഞ്ഞ പോലെ (ഖുർആനിൽ നിന്ന് 3 വഖ്ത് വ്യക്തമായി തെളിയിക്കാം),5 വഖ്ത് എന്നും ഖുർആൻ പറഞ്ഞിട്ടില്ല.

    • @shihabmampadan937
      @shihabmampadan937 3 года назад +4

      @Aadham Idhaan ഖുർആനിൽ 6236 ആയത്തുകൾ മാത്രമേയുള്ളൂ.
      പിന്നെ 50 റക്അത്ത് 5 ആക്കിയത് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകൾ മാത്രം.
      താങ്കൾ ആവശ്യപ്പെട്ട വചനം👇
      وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ
      പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌
      -Surah Hud, Ayah 114

    • @shoukathalishamsu5457
      @shoukathalishamsu5457 3 года назад +1

      @@shihabmampadan937 ഒരിക്കൽ ബാബാ സർ മദ എന്ന ആത്മജ്ഞാന യോട് ഒരാൾ ചോദിച്ചു പ്രവാചകന്റെ മിഅ്റാജിനെ കുറിച്ച് അഥവാ ബുരാക് യാത്രയെക്കുറിച്ച് അപ്പോൾ അദ്ദേഹം പറഞ്ഞു പ്രവാചകൻ ആകാശാരോഹണം നടത്തിയെന്ന് പണ്ഡിതന്മാർ പറയുന്നു എന്നാലേ വിഡ്ഢികളെ അദ്ദേഹം ആകാശാരോഹണം നടത്തിയിട്ടില്ല. വാന ലോകങ്ങൾ മുഴുവനും അഹമ്മദിനെ തേടി വന്നതാണ് ആണ്. എത്ര മനോഹരമായ അദ്ദേഹം വിശദീകരിച്ചത്

    • @mohammedusman2695
      @mohammedusman2695 3 года назад

      @Aadham Idhaan ഈ സ (അ) അല്ല മൂസ്സ (അ) ആണ്

  • @shamshadshamshad1299
    @shamshadshamshad1299 9 месяцев назад +3

    സാർ.. താങ്കളൊരു വിവരക്കേടിന്റെ ആൾ രൂപമാണെന്ന് ഈ ഒരു വീഡിയോ കണ്ടപ്പോൾ മനസ്സിലായി thanks

    • @Mrcitizen833
      @Mrcitizen833 3 месяца назад

      Ayyo koyakk angane tonniya!!! Islaminethira ninnavare ningal eppozhum nashippichitteullu

  • @marypearlinhilary6387
    @marypearlinhilary6387 3 года назад +13

    എന്നായാലും സത്യം പുറത്തു വരും തീർച്ച. അതിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sulekhaarjun4096
    @sulekhaarjun4096 3 года назад +14

    സർ, സാറിൻറ്റെ ഇൻവെസ്റ്റിഗേഷൻ കഥകൾ കേൾക്കാൻ വളരെ കൗതുകമാണ്.Big Salute.GOD BLESS YOU

  • @annajames8521
    @annajames8521 3 года назад +13

    Salma,Amma,we also remember & pray for you & his soul,we can't forget

  • @annajames8521
    @annajames8521 3 года назад +4

    Those who read books ,will never be a criminal ,read good books regardless of religion,you will have wisdom ,inner eye will be opened,so many books in your room, don't simply give, people won't give back,keep us treasure,but introduce good books to people

    • @PradPramadeni
      @PradPramadeni 3 года назад +1

      What a stupid statement!!
      Many of the ISIS / Taliban / Al Quoeda terrorists are doctors, engineers and PhDs.

    • @safetyengineer5805
      @safetyengineer5805 Год назад

      Joseph stalin hitler okke ആണു മത ഒഴിവാകിയവർ. എന്നാല് അവർ ആണ് എതവും കൂടുതൽ കൂട്ടകൊല നടത്തിയത്.

  • @abdulazeez3346
    @abdulazeez3346 3 года назад +9

    എന്താണ്പുരോഗമനംഎന്ന്താങ്കൾപറയുന്നപുരോഗമനം.എന്ത്കൊണ്ട്ഇയാളെകണ്ടുപിടിക്കാൻകഴിഞ്ഞില്ല

  • @ummarmaradikal4919
    @ummarmaradikal4919 2 года назад +7

    Dead body of moulavi chekanoor was buried at Enkakad public place near wadakkanchery by kerala police. Case
    Was subverted and derailed from the
    beginning. After years, Skull was digged
    Out and sent to forensic lab Tvm for
    Superimposing test.But the test wasn't
    done.Again,Case was suppressed by
    Police. This was real fact of Case.Religious and political combinations were controlling inquiring
    Agencies. Some moulavi relatives were
    Harassed and tortured continuesly for
    Withdrawing their efforts.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 года назад +6

    കൃശ ഗാത്രനായ സൗമ്യമായ, നന്നായി പാന്റ് ഇൻചയ്തു, വെളുത്ത ഒരു ചെറിയ മനുഷ്യൻ ഞാൻ പലപ്പോഴും നേരിൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാണാറുണ്ടായിരുന്നു.
    ആനി എനിക്ക് അയാളെ അറിയാം, പുതു ജനം അദ്ദേഹത്തെ കാര്യമായി ഗോഇനിക്കാറുണ്ടായിരുന്നില്ല.

    • @shoukathalishamsu5457
      @shoukathalishamsu5457 3 года назад +3

      അദ്ദേഹം പറഞ്ഞത് കാര്യമായിരുന്നു ഇന്ന് തോന്നുന്നു

  • @shukkoor7264
    @shukkoor7264 3 года назад +3

    എൻറെ നാട്ടുകാരനും ബന്ധുവും ആയ പി. കെ മുഹമ്മദ് മൗലവി.
    വിവിധ മുസ്ലിം സംഘടനകളിൽ പ്രവര്‍ത്തിച്ച അദ്ദേഹം 70 കളിൽ പുതിയ ചിന്തകളുമായി രംഗത്തുവന്നു. അദ്ദേഹത്തിന് സ്വന്തം ആശയത്തിൽ ഉറച്ചു നിൽക്കാനും പ്രചരിപ്പിക്കാനുള്ള സ്വന്തത്റ്യം ഉണ്ടായിരിക്കെ ഒരു സുന്നി ഗ്രൂപ്പ് ഏർപാടാക്കിയ ക്വട്ടേഷൻ സംഘം അദ്ദേഹത്തെ ഇല്ലാതാക്കി.

  • @habeeboman2844
    @habeeboman2844 3 года назад +15

    ജാമിത ടീച്ചരുടെ ഉസ്താദ് ആയിരുന്നു

    • @pareedp.m.4669
      @pareedp.m.4669 3 года назад +3

      അതേ -വഹാബി ആയിരുന്നു ജാമിദയും ചേകണ്ണൂരും

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 года назад +2

    ആൾ മരിച്ചു എന്നതിൽ സംശയം ഇല്ല പ്രതികൾ ചൂണ്ടി കാണിക്കുന്ന സ്ഥലം മാന്തി നോക്കി യ സമയം അത്രയും ബോഡി കാണാൻ കഴിഞ്ഞില ബോഡി കിട്ടാതെ ഒരു തെളിവ് ഇല്ലാത്ത അവസ്ഥ യാണ്
    എന്തൊരു അത്ഭുതം

  • @vidyaAkrishna93
    @vidyaAkrishna93 3 года назад +6

    Namaskkaram sir 🌝

  • @manuovm715
    @manuovm715 3 года назад +26

    സർ . ഇങ്ങനെ വിവരമില്ലാതെ സംസാരിക്കരുതായിരുന്നു.

    • @sreejageorge4840
      @sreejageorge4840 3 года назад +5

      തനിക്കു വിവരം ഉണ്ടോ

  • @gordanpierce6519
    @gordanpierce6519 3 года назад +2

    sir you are an excellent crime investigator and a champion for justice. the culprits behind the disappearance of the moulavi have to be found out. likewise the disappearance of a poor srilankan tamil lady married to a keralite.disappeared from this planet without a trace. the police and the forest officials have something to do with this cae bhooloka lakshmi was possibly abducted raped murdered and buried somewhere in the high ranges. all good souls should take note and come forward to reopen this case. our inputs will be of help sir.

    • @abdullaansaf2672
      @abdullaansaf2672 4 месяца назад

      They were founded. But CBI couldn't find body of maulawi. Therefore court cannot confirm death

  • @Bluebear20003
    @Bluebear20003 3 года назад +9

    You ask any intelligent kid in Kerala, they will tell what happened is in last scene of ദൃശ്യം. There were two teams. First who murdered and buried him. A separate second team that reopened it and reburied the body else where. Tram 1 is completely unaware of team 2. This is why no body was found though team 1 showed them the place where they had buried him. Due to secularism second level investigation to reach common boss of team 1 and team 2 was never done.

    • @efgh869
      @efgh869 3 года назад

      ഹിന്ദുമതത്തിലും ഇതുപോലെയുള്ള പുരോഗമന ആശയക്കാർ ഉണ്ടായിരുന്നു... കൽ ബുർജി... ദാബോൽക്കർ... ഗൗരി ലങ്കേഷ്... ഇവരെയൊക്കെ സംഘപ്രവർത്തകർ കൊന്നുകളഞ്ഞു....

  • @sunnypathrose2337
    @sunnypathrose2337 3 года назад +20

    Sir, പെരുമ്പാവൂർ ജിഷ വധം ഒന്നുവിശകലനം ചെയാമോ. ഞാൻ ഇതിനെക്കുറച്ചു ഒത്തിരി വായിച്ചതും മനസ്സിലാക്കിയതുമാണ്. ഇപ്പോൾ വധശിക്ഷക്ക് വിധിക്കപ്പെട്ടവൻ അതിൽകണ്ടെത്തിയ അന്യോഷണപിഴവുകൾ ഒന്നുവിശദമായി വിശകലനം ചെയ്യുവാൻ താല്പര്യം

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 года назад +12

    ബോഡി കണ്ടെത്തിയില്ല എന്നത് കേരളം പൊലീസിന് തീരകളങ്കമാണ്

  • @haneefahaneefa591
    @haneefahaneefa591 3 года назад +2

    God bless u......sir

  • @pookoyathangal6496
    @pookoyathangal6496 3 года назад +1

    Purogamana vaadikaley sarinu nalla istamaayirikkum.sir adonnu anneshichu sathyam kandethin.

  • @ajmal5873
    @ajmal5873 3 года назад +66

    സർ എടപ്പാടി അല്ല എടപ്പാൾ ആണ് അവ്ടെയാണ് ചേകന്നൂർ....

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 года назад +7

      Yes എടപ്പാള്‍, chekannur, കാവില്‍ പടി,

    • @justinmathews8896
      @justinmathews8896 3 года назад +1

      എടപ്പാടി പാലായിൽ ആണ്

    • @pareedp.m.4669
      @pareedp.m.4669 3 года назад

      @@justinmathews8896 എടപ്പാൾ ആണ് ശരി

    • @sirajsirajudheensiraj7994
      @sirajsirajudheensiraj7994 3 года назад +7

      എടപ്പാടി പളനിസമി ഓർത്തു കാണും

    • @sathidevi6657
      @sathidevi6657 3 года назад +1

      Nobody is perfect.He is dealing with many cases even after retirement.Pointing out small mistakes brings out your narrow mindedness.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +1

    1986 ൽ പാർലിമെന്റ് പാസാക്കിയ ശരീഅഃത്ത് നിയമ ഭേദഗതി പ്രകാരം മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകൾക്ക് ലക്ഷക്കണക്കിന് രൂപ ഒറ്റ തവണയായി ജീവനാശം കിട്ടുന്നുണ്ട്. ചേകന്നൂർ മൗലവി കേസിൽ പ്രതികൾ കാന്തപുരം സമസ്ത സുന്നി അനുയായികൾ ആണ്. അവരെ രക്ഷപ്പെടുത്തിയത് വാജ്പേയ് സർക്കാർ ആണ്.

  • @shajirkanthapuram2940
    @shajirkanthapuram2940 3 года назад +22

    അന്വേഷണം എവിടെയും എത്താത്തത് ഒരു പോരായ്മ തന്നെയാണ്.... എന്നെങ്കിലും ഒരു നല്ല വാർത്തക്കായി കാത്തിരിക്കുന്നു....

  • @razilthiruvilwamala1880
    @razilthiruvilwamala1880 Год назад +6

    അന്ന് ഹറാമാണെന്ന് പറഞ്ഞ അതെ വിദ്യാഭ്യാസം ഇന്ന് ഹലാലാക്കി നിലവിലെ നേതാക്കൾ.കുറച്ചു കാലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ മുസ്ലിം സമുദായത്തിൽ കാര്യമായ വ്യത്യസങ്ങൾ വരുത്തിയേനെ. ആ ഭയം തന്നെയാണ് അദ്ദേഹത്തെ ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് എന്നാണ് ഓരോ ന്യൂസ്‌ കാണുമ്പോഴും മനസ്സിലാവുന്നത്.

    • @safetyengineer5805
      @safetyengineer5805 Год назад +1

      എത് വിധ്യവ്യാസം ആണ് ഹറാം ആണെന്ന് പറഞ്ഞിരുന്നത്

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад

      അങ്ങനൊന്നുമില്ല, നുമ്മ തള്ളു൦, നിങ്ങ വിശ്വസിക്കുക 😏​@@safetyengineer5805

  • @rameshsukumaran1218
    @rameshsukumaran1218 2 года назад +5

    93ൽ തന്നെ ഇത്രയും പ്ലാൻ ചെയ്ത murder. അതാണ് മക്കളെ "ഘേരളം"

  • @shafeekap4390
    @shafeekap4390 3 года назад +12

    Sir എല്ലാ ബഹുമാനത്തോടെയും പറയട്ടെ. അങ്ങ് സുന്നി കളെ തീവ്രവാദികൾ ആയി ചിത്രീകരിക്കുന്നത് കേട്ടു. അത് ശെരിയല്ല . sir ഒന്ന് ഈ വിഷയം ഒന്ന് പഠിക്കാൻ ശ്രമിക്കണം. സാറിന്റെ വീഡിയോകൾ കാണാറുണ്ട് ഇഷ്ടമാണ് സാറിനെ അത് കൊണ്ട് സൂചിപ്പിച്ചതാ. സമൂഹത്തിൽ തെറ്റിധാരണ ഉണ്ടാവാതിരിക്കാൻ ഗുണം ചെയ്യും. നന്ദി

    • @RaviKumar-vi9tb
      @RaviKumar-vi9tb 3 года назад

      ഭീഷണി പോലേ തോന്നുന്നു

    • @shanids6522
      @shanids6522 3 года назад

      അതേ. സുന്നി മുജാഹിദ് തബ്ലീഗ് ഇതൊന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല...
      സമുദായത്തിലെ കുറച്ച് പേര് ചെയ്തതിന് മൊത്തം ആക്ഷേപിക്കുന്നത് ശരിയല്ല..

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 года назад +3

    സാർ കുരുത്തക്കെട് പറയുവാന് തോന്നരുത്
    1 ഡഡ് ബോഡി കിട്ടാതെ
    എങ്ങിനെ യാണ് സാർ മരിച്ചു എന്ന് വ്യക്തമായി
    സാര് പറയുന്നത്
    മലേഷ്യൻ വിമാനവും അതിലെ പസിഞ്ചർ മാരും കാണാതായിട്ട് കണ്ടോ
    എലിയൻസ് | അന്യ ഗൃഹ
    ജീവികളെ സംശയിക്കാലോ ചാൻസ്
    സാര് എൻധാ ഇങ്ങിനെ
    ഒൻ പോയി ടൈം ട്രാവൽസ് ടൂറില്
    ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കാണാതാവുന്നില്ലേ..
    ആ പൊന്നു മക്കളെവിടെ
    അതാണ് മ്മടെ നാട്
    🙏
    സർ ഞാൻ പാവമാണ് ട്ടൊളീ

  • @bharatg4813
    @bharatg4813 3 года назад +19

    അഭയ കേസിലെ ന്യായങ്ങൾ കുഞ്ഞാടുകളെ രക്ഷിക്കാൻ വേണ്ടിയായിരുന്നില്ലേ

  • @MarksCapital
    @MarksCapital 3 года назад +32

    നാളെ രഹനഫാത്തിമ ക്ക് എന്തേലും അപകടം പറ്റിയാലും, കേരള സമൂഹത്തിലേക്ക് പുരോഗമന ആശയത്തിന് വെളിച്ചം വീശിയ ഒരു മഹത് ദേവത എന്ന് വാഴ്ത്തി കുറിപ്പ് ഇറക്കുമല്ലോ, സാറ്......
    😁😁😁😁😁😁😁😁
    സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷെ ഈ വീഡിയോ സാറിന്റെ തെറ്റിദ്ധാരണയാണ് എന്ന് തോന്നുന്നു

    • @sharafudheensharafu2256
      @sharafudheensharafu2256 3 года назад +4

      ഹ ഹ ഹ
      ഞാനും സാറിന്റെ വീഡിയോ ഇഷ്ട്ടപ്പെടുന്ന ആൾ തന്നെ ഇതിൽ ഞാനും തങ്ങളോട് യോജിക്കുന്നു...
      പിന്നെ എല്ലാർക്കും കേറി നേരങ്ങാവുന്ന ഒന്നാണല്ലോ മുസ്ലിം സമൂഹത്തിന്റെ ആധുനിക വിദ്യഭ്യാസം ഈ ലോകത്തിന് ഉള്ള വിവരവും വിജ്ഞാനവും എല്ലാം നൽകിയത് ഇസ്‍ലാമും മുസ്ലിമും ആണ് എന്ന് ഒരു കുട്ടിയും അംഗീകരിക്കില്ല എന്തിന് വലിയ പണ്ഡിതനാണ് എന്ന് ഭവിക്കുന്ന മുസ്‌ലിം കൾ പോലും...

    • @abdunazer9928
      @abdunazer9928 3 года назад

      Not Abdulhassan but Abulhassan.

    • @maleficent1178
      @maleficent1178 Год назад

      Ningal matham aano thinnunnath. Kashtam

  • @nanosand1490
    @nanosand1490 Месяц назад +1

    ഒരാളെങ്കിലും ഉണ്ടല്ലൊ ചേകന്നൂരിനെ ഓർക്കാൻ , സമാധാനം .

  • @ajaysoman1961
    @ajaysoman1961 3 года назад +5

    Sir, Rajan case onnu parayumo?

  • @shareefshareef2123
    @shareefshareef2123 3 года назад +11

    സർ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് കാണുന്നത്

  • @maruthagramam5488
    @maruthagramam5488 3 года назад +30

    ഫ്രാങ്കോ അച്ഛനെ പറ്റി ഒരു വീഡിയോ ചെയ്യാൻ മറക്കല്ലേ സാറേ

    • @aleyammajoseph8075
      @aleyammajoseph8075 3 года назад +4

      Franco is with sabarimala thanthri and ustathu in forest

    • @jabir905
      @jabir905 3 года назад +2

      @NIKHIL എന്നാൽ ശശി കലയെ പറഞാൽ മതി

    • @jpj369
      @jpj369 3 года назад +1

      മലക്കം മറിയുന്നത് കാണാൻ നല്ല രസം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +1

    ഉന്നതനായ മഹാവ്യക്തിയെ നമ്മുക്ക്
    നഷ്ടപ്പെട്ടു.

  • @sharafuthangal8135
    @sharafuthangal8135 3 года назад +24

    ഈ സാറിന്റെ എല്ലാവീഡിയോയും കാണാറുണ്ടായിരു
    ഞാൻ എടപ്പാളിൽ ജീവിക്കുന്നത്കൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ എല്ലാ മതിപ്പുമില്ലാതെയായി....
    സാർ ഒന്നുകൂടി കേസ് നല്ലപോലെ പഠിച്ചിട്ട് വീഡിയോചെയ്യാമായിരുന്നു

  • @kaleelbasa3298
    @kaleelbasa3298 3 года назад +1

    Nice

  • @Navajeevan273
    @Navajeevan273 3 года назад +5

    രാഷ്ട്രീയക്കാർക്ക്
    വോട്ട് മതി

  • @youtubeyt3114
    @youtubeyt3114 14 дней назад +1

    ഈ ചേകനൂർ മൗലവി, പണ്ട് VV ഗിരി രാഷ്‌ട്രപതി ആയപ്പോൾ ഒരിക്കൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ സുഖ ചികിത്സക്ക് വന്നപ്പോൾ, കേരളത്തിലെ മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ അദ്ദേഹത്തെ കാണാൻ ചെന്നു... അതിൽ ചേകനൂർ മൗലവിയും ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്ര പതിക്ക് ഒരു നിവേദനം കൊടുത്തു. അതിൽ അദ്ദേഹം അവശ്യപ്പെട്ടത്,മുസ്ലിംകളിലെ ബഹുഭാര്യത്വം നിയമം മൂലം നിർത്തണം എന്നായിരുന്നു. പക്ഷെ, ആ സംഭവം കഴിഞ്ഞു എതാനും വർഷത്തിന് ശേഷം ചേകനൂർ മൗലവി തന്നെ തീരുർ പറവണ്ണയിൽ നിന്നും ഒരു രണ്ടാം വിവാഹം ചെയ്തു. ആദ്യഭാര്യ നിലവിൽ ഉള്ളപ്പോൾ തന്നെ. അന്ന് അദ്ദേഹത്തിന്റെ ഒപ്പം പത്രത്തിൽ സഹായിച്ചിരുന്ന കുറ്റിപ്പുറം സ്വദേശി, അദ്ദേഹത്തോട് ഉടഞ്ഞു സംസാരിക്കുകയും മൗലവിയുടെ പ്രസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.

  • @noufalzahra1326
    @noufalzahra1326 3 года назад +33

    അദ്ദേഹത്തെ ദൈവം കൊണ്ട് വന്നു ദൈവം തന്നെ തിരിച്ചു കൊണ്ട് പോയി.. അത്രോള്ളു..

    • @tomjkumbuckal
      @tomjkumbuckal 3 года назад +9

      Diavam kondu vannu but manushayan Athine illayima cheyithu.. daivam edukkanathinu munp athu illayima cheyithu

    • @aanihood1
      @aanihood1 3 года назад +4

      Ayyoo paaavam

    • @noufalzahra1326
      @noufalzahra1326 3 года назад +2

      @@aanihood1 അയ്യോ കഷ്ടം

    • @devandev1134
      @devandev1134 3 года назад +8

      Physco dibam..... 🤣🤣

    • @dibink9040
      @dibink9040 3 года назад +2

      അയ്യോ പാവം.. ☮️

  • @maruthagramam5488
    @maruthagramam5488 3 года назад +10

    എല്ലാം ഒരു പുകയായി മറഞ്ഞു ചേകനൂർ

  • @dineshnarayan4038
    @dineshnarayan4038 3 года назад +6

    ചേകന്നൂർ മൗലവിയുടെ തിരോധാനത്തെ പറ്റി ഒരു രാഷ്ട്രീയപാർട്ടികളും മിണ്ടിയില്ല....അതു തന്നെയാണ് ആ തിരോധാനം ഇന്നും ദുരൂഹമായി തുടരുന്നത്...ഇന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വോട്ടുബാങ്ക് മാത്രം നോക്കിയതാണ് കാരണം...

  • @abdurahmankv273
    @abdurahmankv273 14 дней назад

    ഒരു പരിതി വരെ മാത്രമെ ,ആർക്കും സത്യത്തെ കാണാൻ കഴിയൂ, പോലീസിനും, കോടതിയും, വാർത്താ ജോലിക്കാർക്കും കഴിയൂ. സത്യം പുറത്തായിട്ട് ഉണ്ട്, പണം, ഉന്നതർ,

  • @shahulhameed.m3563
    @shahulhameed.m3563 Год назад +3

    മൗലവി കാരണം യുക്തി വാതിയായ ഞാൻ ...

  • @vijayanjoshy9707
    @vijayanjoshy9707 3 года назад +1

    Ennum episode kaannunna njaan

  • @Newhopes123
    @Newhopes123 3 года назад +3

    Nuna parishodhana allenkil drug kuthivachu abhaya casile pole cheyyanam!!

  • @muhammedalipc3774
    @muhammedalipc3774 3 года назад +7

    പരിചയമുള്ള ആളുകൾ ആയിരിക്കും കാരണം അറിയാത്ത ആളുകളോടൊപ്പം ചേകന്നൂർ പോകില്ലല്ലോ,?

    • @anvarali8366
      @anvarali8366 3 года назад

      Ariyilla maulaviyod Tenney chodikkanam ariyunna arudy kudy povu ado Ellavarudy kudy povo chodikam

    • @ZypuSahad
      @ZypuSahad 2 года назад

      @@anvarali8366 face bookil ഉണ്ട് ചോദിക്കാം

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 3 года назад +59

    ചേകനൂർ ആശയത്തെ കുറിച് താങ്കളുടെ വിവരം വട്ടപ്പൂജ്യം. ആരോടെങ്കിലും ചോദിച്ചു മസ്സിലാക്കി കൂടെ. മുസ്‌ലിം സമുദായത്തിലെ യാതൊരു പിന്തുണ ഇല്ലാത്ത ഒരു പ്രസ്ഥാനം ആണ് അദ്ദേഹത്തിന്റേത്. തീവ്ര വാദം സംബന്ധിച്ചു അദ്ദേഹവുമായി ഒരു തർക്കവും ഇല്ല. ഇസ്ലാമിന്റെ അടിസ്ഥാന ആരാധന കർമമായ നമസ്കാരം, നോമ്പ് എന്നിവയിൽ മാറ്റം വരുത്തിയ ആളെ പുരോഗമന വാദി എന്നു ഇസ്ലാമിന്റെ ശത്രു ക്കൾ മറ്റമേ പറയു. ഇയാൾ യ്താർത്ഥത്തിൽ യുക്തി വാദി ആയിരുന്നു എന്നു ഒരു യക്തിവാദി നേതാവ് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.താങ്കളുടെ പ്രസംഗം സഫരിയിൽ വളരെ താല്പര്യത്തോടെ കേട്ടിരുന്നു. എന്നാൽ അഭയ വിഷയത്തിൽ താങ്കളുടെ അഭിപ്രായത്തോടെ എല്ലാ മതിപ്പും പോയി.ആ മൈക്കിളിന്റെ ഒരൊറ്റ ഇന്റർവ്യൂ പോരെ അതിന്റെ യാഥാർഥ്യം മനസ്സിൽ ആകാൻ. സത്യത്തിൽ താങ്കൾ ആ വിഷയത്തിൽ ഒരു യാഥാസ്ഥിതിക്ക ക്രിസ്ത്യൻ വശ്വാസി ആയി മാറി.

    • @robitroy872
      @robitroy872 3 года назад +2

      👎

    • @dr.abhisheks9316
      @dr.abhisheks9316 3 года назад +13

      ഒരു കാമ ഭ്രാന്തൻ തട്ടിക്കൂട്ടിയ മതം ആണ് ഇസ്ലാം.. കൂടുതൽ പഠിച്ചപ്പോൾ ചേകനുർ കൂടുതൽ പഠിച്ചപ്പോൾ അതു മനസിൽ ആക്കി..

    • @darveshofgod1530
      @darveshofgod1530 3 года назад +7

      @@dr.abhisheks9316 നല്ല മറുപടി തരണം എന്നുണ്ട് പക്ഷെ എന്റെ മതവും മതം പകർന്നു തന്നവരും എന്നെ അനുവദിക്കുന്നില്ല 😊
      NB :നിങ്ങള്‍ക്ക് നിങ്ങളുടെ സൃഷ്ടാവ് ബുദ്ധി തരട്ടെ

    • @mridul6804
      @mridul6804 3 года назад +16

      @@darveshofgod1530 ഇവിടെ ആൺകുട്ടികളെ ലൈംഗകിമായി പീഡിപ്പിച്ചു പിടിക്കപെടുന്നവരിൽ 90 ശതമാനവും മദ്രസ്സ ഉസ്താദുമാരോ മറ്റു മുസ്ലിം കുണ്ടന്മാരോ ആണ് ,നമ്മൾ ദിവസവും പത്രത്തിൽ വായിക്കുന്നതാണല്ലോ ..
      ഈ മദ്രസ ഉസ്താദുമാര് തനയെല്ലേ നിങ്ങൾക്ക് മതം പകർന്നു നൽകുന്നത് ?അവരാണോ നല്ല മറുപടി തരാൻ അനുവദിക്കാത്തത് 🤣🤣🤣

    • @darveshofgod1530
      @darveshofgod1530 3 года назад +3

      @@mridul6804 കള്ളനാണയങ്ങളെ തിരിച്ചറിയുക!
      കുളത്തിലെ ഒരു മീന്‍ ചത്തത് നിങ്ങൾ കണ്ടു എന്ന് കരുതി ആ കുളത്തിലെ എല്ലാ മത്സ്യങ്ങളും ചത്തു എന്നാണോ?

  • @ponganthararashaji6657
    @ponganthararashaji6657 3 года назад

    It can found.
    Earlier Dgp. Alexander sir once told in UTube when he was Sp of kannoor a murder case. One person called his soul and find who done
    So it can try that way where & all

  • @vishnus79
    @vishnus79 2 года назад +1

    chekannur malavy should be provided with same respect and honour provided for war martyers,he lost his life in a battle against islamic terrorism

  • @sasidharanv6897
    @sasidharanv6897 7 дней назад

    Ente oru adutha bandu Indian Presidentine nalkiya parathiyude adisthanathil ane case CBI ke vidunnathe....CBI perine anwertham akunna reethiyil pravarthichilla enne vyaktham...

  • @SN-dh9fx
    @SN-dh9fx 3 года назад +19

    കൊന്നതിനെ ന്യായീകരിക്കാന് ഇപ്പോഴും ആളുണ്ടല്ലോ

    • @prasanthrm6338
      @prasanthrm6338 3 года назад

      ദൈവം തന്ന ജീവൻ കൃഷ്ണനെയൊ യേശു വിനെയൊ നബിയെയൊ പറഞ്ഞത് കൊണ്ടോ ജീവൻ എടുക്കാൻ പാടില്ല സഹോദര

    • @MasterSahlu
      @MasterSahlu 3 года назад

      മനുഷ്യരെ കൊല്ലാൻ ആരെങ്കിലും പറയോ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +1

    ദീനിനിഷേധികൾ അദ്ദേഹത്തെ ഉത്മൂലനം
    ചെയിതു.

  • @Hi-wh4bz
    @Hi-wh4bz 3 года назад +5

    ഇതാണ് ശരിക്കും ഭൃശ്യം 1

    • @efgh869
      @efgh869 3 года назад +1

      ദൃശ്യം ഉണ്ടായത് തന്നെ ചേകന്നൂർ കേസിൽ നിന്ന് ആയിരിക്കും

  • @ashkuduaa3962
    @ashkuduaa3962 3 года назад

    Oru pad thettaya karyangal anu sir parayunnath. Edappal anu Nadu pakshe moulaviye koottikondu poyath adhathinte randaam bharya veedaya tirur paravannayil ninnum aanu

  • @merinmaryvarghese344
    @merinmaryvarghese344 3 года назад +5

    ഒരു പക്ഷെ പേടി ഇല്ലാതെ കേരളത്തിൽ ഇസ്ലാമിനെ വിമർശിക്കാൻ ആളുകൾ തുടങ്ങിയതു Social Media വന്നതിനു ശേഷം മാത്രം ആണ്!! അതിനു മുന്നേ വിമർശിക്കാൻ ധൈര്യം കാണിച്ച Chekannoor മൗലവി ഒരു സംഭവം ആണ് 👌🏻👌🏻👌🏻

    • @ot2uv
      @ot2uv 10 дней назад

      Ennit maulavi evidee 😂

  • @jothomas2477
    @jothomas2477 3 года назад +1

    Good information sir

  • @raziramalan9375
    @raziramalan9375 3 года назад +6

    ദൈവം ഒരു കാര്യം മറച്ചു വെക്കാൻ ഉദ്ദേശിച്ചാൽ ആര് വിചാരിച്ചാലും ഒന്നും നടക്കൂല... മോനെ.... ....

    • @noushadhadi31
      @noushadhadi31 3 года назад +3

      എന്ന് ഒരു തീവ്രവാദി

    • @clipfromesports2576
      @clipfromesports2576 3 года назад

      @@noushadhadi31 apppooo neeyooo?

    • @noushadhadi31
      @noushadhadi31 3 года назад +4

      @@clipfromesports2576 ഞാൻ ഇസ് ലാ മതം വിട്ട വൻ❤️

    • @binu1182
      @binu1182 3 года назад +1

      Ninokke engine ithu sadhikkunneda

    • @noushadhadi31
      @noushadhadi31 3 года назад +2

      Razi Ramalan അല്ലാഹു ഉടയിപ്പ് എന്ന് അല്ലേ താൻ ഉദേശിച്ചത്😂

  • @gok174
    @gok174 3 года назад +2

    🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇

  • @aebymathew
    @aebymathew 3 года назад +34

    ഒരു രാഷ്ട്രീയ എമ്പോക്കിയും ഈ തിരോധനം മിണ്ടുന്നില്ല....

    • @user-ec5zs4xs8s
      @user-ec5zs4xs8s 3 года назад +1

      നിൻ്റെ കുരിശു കൃഷി രാഷ്ട്രീയം നമുക്ക് മനസ്സിലാകുന്നുണ്ട്

    • @robitroy872
      @robitroy872 3 года назад +1

      @NIKHIL🤣

    • @user-ec5zs4xs8s
      @user-ec5zs4xs8s 3 года назад

      @NIKHIL വളപ്പുഴുവിന് ഇവിടെ എന്ത് കാര്യം???

    • @tomjkumbuckal
      @tomjkumbuckal 3 года назад +1

      @@user-ec5zs4xs8s entha bro Ingane thammil adikkane onnu paranju udane enthum paranj va adapikkan nokkukayano kastam aanu

    • @user-ec5zs4xs8s
      @user-ec5zs4xs8s 3 года назад

      @@tomjkumbuckal അടുത്ത കുരിശു കൃഷിക്ക് വിത്തിറക്കാൻ വന്നല്ലോ

  • @arvindthaivalappil6546
    @arvindthaivalappil6546 3 года назад

    I believe truth will comeout

  • @abdulsalam-ke8po
    @abdulsalam-ke8po 6 месяцев назад

    ചെക്കനൂർ മൗലവിയെ കുഴിച്ചു മൂടിയ സ്ഥലത്ത് നിന്നും കുഴിച്ചു കൂടിയവർ അറിയാതെ നേതൃത്വം നൽകിയവർ മാറ്റി കുഴിച്ചുമൂടിയതാണെന്ന് ഞങ്ങളുടെ നാട്ടിലൊക്കെ ഒരു പാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്

  • @annajames8521
    @annajames8521 3 года назад +3

    This case is the starting terrorism ,in Kerala,he must be in heaven because of his transparent life & just full life

  • @mohammedsufail9416
    @mohammedsufail9416 2 года назад

    Ithil oru information nalkaan kazhiyum..

  • @kareemm8138
    @kareemm8138 3 года назад +3

    സാരേ ചേകൂനനൂര് കൊലപാതകമാണോസാരേ അങ്ങിനെ എങ്കിൽ കൊലയാളി എവിടെ

  • @mohammedkunhi.m8029
    @mohammedkunhi.m8029 15 дней назад +1

    അന്വേഷണം നിർണായക ഘട്ടത്തിൽ എത്തുകയും സ്ഥലത്തെ പ്രധാന ദിവ്യൻ മുഖ്യ സൂത്രധാരനായി വരുമെന്ന ഘട്ടങ്ങളിൽ ഒക്കെയും കേസ് വഴിതിരിച്ചു വിടുകയല്ലേ ഉണ്ടായത്

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 15 дней назад

    👍👍👍👍👍💯

  • @rumisubi7971
    @rumisubi7971 3 года назад +1

    നാട്ടുകാരൻ ആണ്. എടപ്പാൾ ആണ്. മലപ്പുറം ജില്ല

  • @ashiqtheindiandiver9783
    @ashiqtheindiandiver9783 3 года назад +14

    ഞാൻ ഡ്രൈവ് ചെയ്ത് കൊണ്ടായിരുന്നു നിങ്ങളുടെ ഈ വിഷയം കെട്ടുകൊണ്ടിരിക്കുന്നത്.വാഹനം നിർത്തി മറുപടി തരണമെന്ന് തോന്നി. നിങ്ങൾ പറയുന്നത് പ്രകാരം ചേകന്നൂരിനെ അനുകൂലിക്കുന്ന വളരെ തുച്ഛം പേർഒഴികെ ബാക്കി എല്ലാവരും തീവ്രവാദികൾ ആണെന്ന് ആണോ നിങ്ങളുടെ ആരോപണം മുഖേന ഉന്നയിക്കുന്നത പ്രകാരം അദ്ദേഹത്തെ കാണാതായി അല്ലെങ്കിൽ തട്ടിക്കൊണ്ട് പോയി എന്നത് ഖേദകരം തന്നെ.പക്ഷെ അറിവില്ലാത്ത കാര്യത്തിൽ നിങ്ങൾ ആരോപണങ്ങൾ സൂക്ഷിച്ചു വേണം. സുന്നി എന്നല്ല അയാളുടെ കൂട്ടാളികൾ ഒഴികെ ബാക്കി വരുന്ന കേരളത്തിലെ പരസ്പരം വിരോധമുള്ള പല സംഘടനകൾ അടങ്ങുന്ന മുസ്ലിം സമുദായം പോലും അയാളുടെ ആശയത്തെ എതിർത്തിരുന്നു. നിങ്ങൾ കേരളത്തിലെ പൊതു മുസ്ലിം സമൂദായം മൊത്തം മുൻകാലങ്ങളിൽ വിവരം ഇല്ലാത്തവരും പിന്തിരിപ്പന്മാരും ആണാണോ നിങ്ങൾ ഈ വിഷയത്തിലൂടെ ഉന്നയിക്കുന്നത്. എന്നാൽ ഞങ്ങളുടെ കുടുംബം 3 തലമുറകൾക്ക് മുന്നേ നല്ല ഉയർന്ന രീതിയിൽ വിദ്യാഭ്യാസം ആർജിച്ചവർ ആണ്. അങ്ങനെ എത്രയോ പേരെ നിങ്ങൾക്ക് കാണാം.
    മത വിദ്യാഭ്യാസം നല്ല രീതിയിൽ നേടിയവരാണ് ഞങ്ങൾ. ഒരു അണു മണി തൂക്കം ഞങ്ങൾക്ക് ഇതിൽ അനീതിയോ വിവേചനമോ പിന്തിരിപ്പൻ ആശയങ്ങളോ ഉണ്ടെന്ന് തോന്നിയിട്ടില്ല.മാത്രമല്ല സമൂഹത്തിനോടും നാടിനോടും അയൽവാസികളോടും നല്ല നിലയിൽ നിൽക്കാനും നല്ലൊരു സംസ്കാരം ഉണ്ടാക്കുവാനും നമ്മെ നിർബന്ധിതരാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അല്പജ്ഞാനികളായ ചേകന്നൂരികൾ സമൂഹത്തെയും സംസ്‌കാരത്തെയും നശിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
    ചേകന്നൂറിന്റെ അയൽ നാട്ടുകാരൻ എന്ന നിലക്കും അയാളുടെ ആശയങ്ങളെ പഠിച്ചിട്ടുള്ള ആൾ എന്ന നിലക്കും ഇത് പറയാൻ അവകാശമുണ്ടെന്ന് തോന്നി..

    • @bhakt6628
      @bhakt6628 3 года назад +1

      അദേഹത്തിന്റെ ആശയങ്ങൾ എന്തെല്ലാം ആയിരുന്നു 🤔

    • @usmanmukkandath9575
      @usmanmukkandath9575 3 года назад +1

      Correct

    • @sahadsaleem9183
      @sahadsaleem9183 8 дней назад

      കറക്റ്റ്...

  • @pnenglishhouse1033
    @pnenglishhouse1033 3 года назад

    Sir ipo America ahno?

  • @laila3931
    @laila3931 3 года назад +21

    മൗലവിയുടെ മരണത്തിന് ഉത്തരവാദികൾ ഈ വീഡിയോ കണ്ടാൽ ആശ്വസിക്കുമോ?....അതോ? മത ഭ്രാന്തൻമാർക്ക്‌ എന്ത് കുറ്റബോധം ?താങ്ക്‌യൂ സർ 👍

  • @nelsonthekkath4830
    @nelsonthekkath4830 3 года назад +2

    Read the comments!! You find how deeply the religion is. A kind of spiritual slavery.

    • @abdulrahumankunju3312
      @abdulrahumankunju3312 3 года назад

      ഇദ്ദേഹം സാമ്പത്തിക നേട്ടത്തിന് വേണ്ടി എന്തൊക്കെയോ പറയുന്നു. ആ ശ്രീമാൻ ആരുമല്ലായിരുന്നു. കേരളത്തിലെ മുസ്ലിംകൾക്ക്. ഏതോ മുസ്ലിം വിരോധികൾ പൊക്കി കൊണ്ടുവന്ന ഒരു സാധനം മുസ്ലിംകൾക്കിടയിൽ വിലയില്ലാതെ വന്നപ്പോൾ അവർ തന്നെ അയാളെ കോളപ്പെടുത്തിയതോ, മാറ്റി നിർത്തി പുകമറ സൃഷ്ടിക്കുന്നതോ ആകാം. കാരണം മുസ്ലിംകളിൽ പ്രബല വിഭാഗമായ സുന്നികളോ അല്ലങ്കിൽ വളരെ ന്യൂനപക്ഷമായ സുന്നി വിരുദ്ധ വിഭാഗങ്ങളോ ഇങ്ങനെ ഒരു കൃത്യം ഇതിനു മുൻപോ പിന്നീടോ ഉണ്ടായിട്ടില്ല. ഉണ്ടാകാൻ ചാൻസും ഇല്ല. കാരണം ഈ വിഭാഗങ്ങൾ ഇതിനു പ്രേരിപ്പിക്കുന്നുമില്ല. മാത്രവുമല്ല. ആരോപിക്കപെടുന്ന സുന്നികൾ ആണ് കേരളത്തിൽ 1989 നു ശേഷം വളരെ ശക്തമായ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചതും. ആയതിനാൽ ഈ റിട്ട് ഉദ്യോഗസ്ഥൻ ആരുടെയോ ചട്ടുകമായി പ്രവർത്തിക്കുന്ന ആളാണ് എന്ന് തോന്നുന്നു

  • @mohammedshereefmatara7969
    @mohammedshereefmatara7969 2 года назад +1

    സർ ഇതിൽ ഒരു ഇൻഫെർമേഷൻ നൽകാൻ കഴിയും...

  • @vasanthakumar311
    @vasanthakumar311 3 года назад +26

    Duty യിൽ ഉള്ളപ്പോൾ കണ്ടുപിടിക്കാത്തയാൾ റേറ്റിംഗിനിന് വേണ്ടിയുള്ള ഉടായിപ്പുകൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നു നാണമില്ലാത്തയാൾ

  • @hareendranp7040
    @hareendranp7040 3 года назад +2

    ഒരു പ്രധാന കാര്യം വിട്ടു പോയി. അദ്ദേഹത്തെ വിളിക്കാൻ വന്നവരിൽ അദ്ദേഹത്തിന്റെ ശിഷ്യനായ ഒരാളും ഉണ്ടായിരുന്നു. അയാൾ വ്യാജ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് വന്ന് പഠിക്കാനും, അങ്ങിനെ അദ്ദേഹത്തിന്റെ വിശ്വാസം ആർജ്ജിക്കാനും വേണ്ടി എതിരാളികൾ വിട്ടതായിരുന്നു അദ്ദേഹത്തെ.അതായത് വളരെ വലിയ ആസൂത്രണം നടത്തിയാണ് ചേകന്നൂർ മൗലവിയെ മുസ്ലീം ഭീകരവാദികൾ കൊന്നതെന്നർത്ഥം. ആ ശിഷ്യൻ വന്നു വിളിച്ചത് കൊണ്ട് മാത്രമാണ് ചേകന്നൂർ ആ സംഘത്തിന് കൂടെ പോയത്. അവർ അദ്ദേഹത്തെ ചിത്രവധം ചെയ്ത് കൊന്നിട്ടുണ്ടാവാം.ചേകന്നുർ മൗലവിയുടെ ശവശരീരം കണ്ടെത്താൻ കഴിയാത്തതിന് കാരണമായിപ്പറന്നത് അത് കുഴിച്ചിട്ടതിന് മുകളിൽ ഒരു പുത്തൻ പളളി പണിതതാണ്. പള്ളി പൊളിച്ച് കുഴിച്ചാലേ അത് കണ്ടെത്താൻ കഴിയുമായിരിന്നുള്ളൂ. പക്ഷെ അതിന്റെ സെൻസിറ്റീവ് സ്വഭാവം കാരണം ഒരു സർക്കാരും അതിന്നു തുനിയില്ലായെന്ന് ഇതു ചെയ്ത മുസ്ലീം ഭീകരവാദികൾക്ക് അറിയാമായിരുന്നു. സുന്നി വിഭാഗത്തിലെ , കാരന്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വിഭാഗത്തിനെയും, അതിന്റെ നേതാവിനെയും ആണ് ജനങ്ങൾ ഇന്നും സംശയിക്കുന്നത്.

  • @moideenkutty9330
    @moideenkutty9330 5 месяцев назад

    Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.

  • @kuttichattan698
    @kuttichattan698 3 года назад +2

    മുസ്ലിം കലഹരണ പെട്ട മതം യാണ് എന്നു പറഞ്ഞു അതിനു ശേഷം മാണ്

  • @sureshkumar-ji5fn
    @sureshkumar-ji5fn 15 дней назад +1

    മുസ്ലിങ്ങളുടെ വോട്ടിനുവേണ്ടിയാണു കാന്തപുരത്തെ രണ്ടു മുന്നണികളും സംരക്ഷിച്ചത്.

  • @pareedp.m.4669
    @pareedp.m.4669 3 года назад +2

    എടപ്പാൾ കഴിഞ്ഞു വലത്തേക്കുള്ള വഴിയിൽ പോയാൽ ചേകന്നൂര് എന്ന സ്ഥലം

  • @nba9680
    @nba9680 3 года назад +6

    സത്യം പറഞ്ഞ സാറിന് അഭി നത്തനങ്ങൾ

  • @haseenaak7039
    @haseenaak7039 3 года назад +4

    Allahu marachu vechath njingalk kandethaan kayiyilla

    • @jpj369
      @jpj369 3 года назад +1

      Allahu konnathano.. Teevravadathe ethirthathinu

    • @sreejageorge4840
      @sreejageorge4840 3 года назад +3

      അദ്ദേഹം പോയത് നന്നായി എന്നാ നിങ്ങൾ പറയുന്നത്മുസ്ലിം ആയിട്ട് ഇങ്ങനെ പറയുന്നു കഷ്ടം

    • @jpj369
      @jpj369 3 года назад +1

      @@sreejageorge4840 ഇപ്പോൾ മനസ്സിലായില്ലേ ഓരോ മുസ്ലിമുകളുടേയും ഉള്ളിലിരുപ്പ്.. ആണായാലും, പെണ്ണായാലും, കുട്ടിയായാലും ഇതുതന്നെ.

    • @sreejageorge4840
      @sreejageorge4840 3 года назад +1

      @@jpj369 സത്യം

    • @anvarfou
      @anvarfou Год назад

      അല്ലാഹുവിനെ കൂട്ടുപിടിച്ച് ക്രൂരതയെ ന്യായീകരിക്കുന്നു. നാണമില്ലേ മുസ്ലിം എന്ന് പറയാൻ

  • @nizamzshzaynnajji958
    @nizamzshzaynnajji958 2 года назад +1

    Sister abayaye konna Christian theevravaadikale kurich parayamo sir

    • @fvz7225
      @fvz7225 2 года назад +2

      ഏയ് അത് പറഞ്ഞാൽ പാഭം കിട്ടും.. 😬

  • @kabeervlog6227
    @kabeervlog6227 Год назад +1

    ചാക്കോ വധവും നമ്മുടെ കേരളത്തിൽ തന്നെ ആയിരുന്നു

  • @safwansafwan2710
    @safwansafwan2710 14 дней назад

    We expect from u details of case and not praising persons by saying he is hero and model for world

  • @gafoortirur1883
    @gafoortirur1883 2 года назад +1

    Sir edappadi അല്ല.. National highway.. റോഡ് എടപ്പാള്‍

  • @user-tt8ks3zt7m
    @user-tt8ks3zt7m 14 дней назад

    മലപ്പുറം ജില്ലയിൽ എടപ്പാള്ളിൻ അടുത്ത ചേകനൂർ ആണ് അദ്ദേഹത്തിന്റെ വീട്

  • @bharatg4813
    @bharatg4813 3 года назад +12

    മഠങ്ങളിലെ പീഡനങ്ങളെ കുറിച്ച് ഒരു എപിസോടു ചെയ്യാമോ

    • @martinbritto87
      @martinbritto87 2 года назад +2

      മദ്രസ പീഡനം ആണോ?

    • @JustinMathewVettickattil
      @JustinMathewVettickattil Год назад +2

      ഈ, ഡ്രൈവിംഗ് സ്കൂൾ, മദാലാസകളുടെ പറുദീസ, എന്നൊക്കെ പറയുന്നത് പോലെയാ, മദ്രസ്സ അധ്യാപകൻ. ചുമ്മാ യൂട്യൂബിൽ search ചെയ്ത് നോകെന്നെ. 🤣🤣🤣