"ഈ പ്രമേയം കൊണ്ട് രാജ്യത്തിന് എന്ത് ​ഗുണം";ദീപ്തി മേരി വർ​ഗീസും ശ്രീജിത്ത് പണിക്കരും തമ്മിൽ തർക്കം

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Prime Debate : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
    വെട്ടിലായത് Congress.
    #primedeabte #loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 191

  • @Chillbaba-1990
    @Chillbaba-1990 2 дня назад +76

    പെണ്ണും പിള്ള പണിക്കരോടെ മുട്ടൻ.എന്ന് കേരളത്തിൽ.ആരും ഇല്ല.

    • @nazarchittethu8282
      @nazarchittethu8282 2 дня назад

      ഈ പണിക്കാരെയാണോ സുരേന്ദ്രൻ ക.... പണിക്കർ എന്ന് വിളിച്ചത്,

  • @prasadkgnair5552
    @prasadkgnair5552 2 дня назад +53

    കോൺഗ്രസ്‌ ചെയ്ത കാര്യങ്ങൾ ഓർത്താൽ ഈ പാർട്ടിയെ നിരോധിച്ച് നേതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടണം.

    • @MadhavanKeloth
      @MadhavanKeloth 20 часов назад +1

      എമർജൻസി എന്ന് പറയുമ്പോൾ എന്തിനാണ് നീരസം എല്ലാവരും കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യം സൂചിപ്പിചാണല്ലോ ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നത്.

    • @sanju-mh5kz
      @sanju-mh5kz 8 часов назад

      😮

  • @raveendrannair8014
    @raveendrannair8014 2 дня назад +29

    ഭരണഘടന ഒരുപ്രാവശ്യം എങ്കിലും വായിച്ചിട്ടാണോ പൊക്കിപിടിച്ചത്

  • @10110125
    @10110125 2 дня назад +61

    അടിയന്തരാവസ്ഥയെപറ്റി പറയുമ്പോൾ, കോൺഗ്രസിന് ചൊറിയുന്നുണ്ട്.

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 2 дня назад +36

    കോൺഗ്രസിന്റെ ഭരണഘടനാ പ്രേമത്തിലുള്ള ഇരട്ടതാപ്പ് പുറത്ത് കൊണ്ടുവന്നു.

  • @Pushpanathanpk
    @Pushpanathanpk 2 дня назад +55

    അലഹബാദ് കോടതി വിധി മാഡത്തിന് അറിവില്ല.

  • @ravir3319
    @ravir3319 2 дня назад +21

    ജൂൺ 25 26 നല്ലാതെ മറ്റെന്നാണ് അടിയന്തിരാവസ്ഥ എന്ന ഭീകരതയെ കുറിച്ച് ജനം അറിയണം.
    സോറോസും ചീനയും വിചാരിച്ചിട്ടും ഭാരതം തോറ്റില്ല

  • @Pushpanathanpk
    @Pushpanathanpk 2 дня назад +32

    കൊള്ളക്കാർ മുന്നണി എത്ര കൂടിയാലും സമൂഹത്തിനു ദ്രോഹം മാത്രമേ ഉള്ളൂ. പാർലമെന്റിൽ പ്രതിപക്ഷ ബഹളം ഇന്ത്യൻ പുരോഗതി തടയാൻ മാത്രം..

    • @karthikeyanr5641
      @karthikeyanr5641 2 дня назад

      👍

    • @sijojose7284
      @sijojose7284 2 дня назад

      Adhar cardinethire samsaricha poleyum, petrolinu vila koodiapol kala vandi undhiya poleyum ano Mr. Pushpan

  • @divakaranm5035
    @divakaranm5035 2 дня назад +23

    അനാവശ്യ പോക്രിത്തരം കാണിച്ചാൽ ഇനിയും പുറത്താക്കും.

  • @divakaranm5035
    @divakaranm5035 2 дня назад +16

    ഇൻഡ്യ മുന്നണി ഇന്നോ നാളേയോ എന്നല്ല എന്നായാലും സ്വാഭാവിക മരണത്തിന് വിധേയ മാവുക തന്നെ ചെയ്യും . ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും

  • @sujothomas4933
    @sujothomas4933 2 дня назад +13

    ദീപ്തി... മലയാളികൾ പൊട്ടൻമാരല്ല

  • @vinvin5807
    @vinvin5807 2 дня назад +16

    ഒന്നുകിൽ പണിക്കാരെ ചർച്ചക്ക് വിളിക്കാതെ ഇരിക്കുക, അല്ലെങ്കിൽ പണിക്കരുള്ളപ്പോൾ പനി ആണെന്ന് പറഞ്ഞു ചർച്ചക്ക് പോകാതിരിക്കിക...😂😂😂

  • @govindankutty5807
    @govindankutty5807 2 дня назад +16

    ഈ കോ ൺ ഗ്രസ് ആദ്യ ദിവസം തന്നെ തോറ്റു തൊപ്പിയിട്ടു. എന്തുകൊണ്ട് അവർ വോട്ടെടുപ്പ് ആവശ്യnപ്പട്ടില്ല. അവർക്കറിയാം ഘടകകക്ഷികൾ ഒപ്പം നിൽക്കില്ലെന്ന്

    • @Allahbasher
      @Allahbasher 2 дня назад

      ആരാണ് ഈ ഘടക കക്ഷി ...
      കോൺഗ്രസ്സ് ഇവരെ ഉപയോഗിച്ചു ഒരു 45 സീറ്റ് ജയിച്ചു

  • @SahadevanASahadevanA
    @SahadevanASahadevanA 2 дня назад +32

    ആദ്യ പ്രതിപക്ഷ നേതാവ് അല്ല akg നുണ മാത്രമേ കോൺഗ്രസ് പറയുമോ മഞ്ജുഷേ ജയ് പലസ്തീൻ എന്നു പറഞ്ഞത് വിഴുങ്ങിയോ

  • @sivaprasad5502
    @sivaprasad5502 2 дня назад +18

    ഭരണ ഘടനാ ബുക്ക് കൊണ്ട്
    കോൺഗ്രസ് പാർട്ടി ജനങ്ങളെ
    പറ്റിക്കുന്നു. ശ്രീമതി ഇന്ദിര ഗാന്ധി ബുക്കു
    കട്ടിലിനു അടിയിൽ വച്ചിട്ടു
    അടിയന്തിരാവസ്ഥ കൊണ്ട് വന്നു. 2029 എന്തു പൊക്കി പിടിക്കും. കോൺഗ്രസ് പാർട്ടിക്കു മറവി രോഗം ഉണ്ടോ.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 2 дня назад +7

    പിന്നെ എമർജൻസി ഏർപ്പെടുത്തിയ ദിവസം അല്ലെ അനുസമാരിക്കേണ്ടത്? അല്ലാതെ പപ്പുവിന്റെ ബർത്ത് ഡേക്കോ?

  • @AnilKumar-vh7rt
    @AnilKumar-vh7rt 2 дня назад +28

    ഇന്ദിര ഗാന്ധി അടിയതിരവസ്തയിൽ 20 ഇന്ന പരിപാടി നടപ്പാക്കി.. വായടക്ക് പണിയെടുക്കൂ തുടങ്ങി... എന്നാൽ ഒരു പാർലിമെന്റ് ആണ് അംഗം പോലും അല്ലാതിരുന്ന സഞ്ജയ്‌ ഗാന്ധി 5 ഇന് പരിപാടി.. നാം രണ്ട് നമുക്ക് രണ്ട്... ഒരുവിധം ചെറുപ്പക്കാരെ എല്ലാം വന്തികരിച്ചു ബലമായി... ഇത്‌ എല്ലാം മറക്കണോ ദീപ്തി മേരി വർഗീസ്

    • @Aboobacker-ir4ne
      @Aboobacker-ir4ne 2 дня назад

      കഴിഞ്ഞ 10 വർഷമായി 2014 മുതൽ 2024 വരെ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് മോഡി പ്രഖ്യാപിച്ചിരുന്നത്.
      പ്രതിപക്ഷ നേതാക്കൾക്ക് പറയാന അവസരം നൽകാതിരിക്കുക
      പ്രധാന വിഷയങ്ങൾ അവര് പറയുമ്പോൾ ഭരണപക്ഷ എംപിമാർ കൊണ്ടിരിക്കുക.
      മണിപ്പൂര് പോലെയുള്ള വിഷയങ്ങൾക്ക് വേണ്ടി ആവർത്തിച്ച് ആവർത്തിച്ച് എംപിമാർ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നടക്കുക
      നിസ്സാരകാരണങ്ങൾ ഉണ്ടാക്കി എംപിമാരുടെ ഡിസ്മിസ് ചെയ്യുക.
      ഇങ്ങനെ നൂറുകണക്കിന് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന നിങ്ങൾ അടിയന്തരാവസ്ഥയെ കുറിച്ച് ഓർമിപ്പിക്കുന്നത് എത്ര വലിയ വിരോധാഭാസമാണ്

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs 2 дня назад +12

      ​@@Aboobacker-ir4neചേട്ടന് അടിയന്തരാവസ്ഥ എന്താണ് എന്ന് അറിയണം എങ്കിൽ ഒരു 60 വയസ്സ് ആയവരോട് ചോദിച്ചു നോക്ക് എന്നിട്ട് ഇവിടെ കമന്റ്‌ ഇട്

    • @Aboobacker-ir4ne
      @Aboobacker-ir4ne 2 дня назад

      @@SanthoshKumar-uu6zs
      നൂറും ഇരുന്നൂറും ആയിരവും മൂവായിരവും വർഷം മുമ്പത്തെ ചരിത്രം കൃത്യമായി പഠിക്കുന്ന നമുക്ക്
      അടിയന്തരാവസ്ഥയുടെ കഥ അറിയാൻ 60 വയസ്സ് ആവേണ്ട കാര്യമില്ല
      അടിയന്തരാവസ്ഥയെ വിമർശിക്കുന്ന മോഡിയും കൂട്ടരും
      ഭരണഘടനയെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഭരണഘടനയുടെ മുഴുവൻ നിയമങ്ങളെയും കാറ്റിൽ പറത്തിയായിരുന്നു പത്തുവർഷം ഭരിച്ചത്

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 дня назад +11

      ​@@Aboobacker-ir4ne നമുക്ക് ഒരു സിസ്സ്റ്റം ഉണ്ട് , ആ വഴിയിൽ തന്നെയാണ് മോദിയും ഭരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭരണ മികവ് തന്നെയാണ് മൂന്നാം തവണയായി പ്രധാനമന്ത്രിയായി വന്നത്.

    • @kunhikannank4503
      @kunhikannank4503 2 дня назад

      thanikethra vayasayi Koya?​@@Aboobacker-ir4ne

  • @mohananv3311
    @mohananv3311 2 дня назад +10

    കോൺഗ്രസിന് അടിയന്തരാവസ്ഥ കാലത്ത് ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല. ലീഡർമാരെല്ലാം സുഖിക്കുകയല്ലേ ആയിരുന്നത്. അടിയും ഇടിയും ജയിലും മറ്റുള്ളവർ അനുഭവിച്ചു. അതിൻ്റെ 25 വർഷം ഓർമ്മിപ്പിച്ചു, മറക്കില്ല ഒരിക്കലും.

  • @sundutt6205
    @sundutt6205 2 дня назад +5

    അടിയന്തരാവസ്ഥക്കാത്തെ പീഡനങ്ങളും, രാജൻ കൊലക്കേസും അനുബന്ധ രക്തസാക്ഷികളും..
    എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടികൾ മറക്കുന്നുവോ..?
    Hypocrisy അത് it's extreme!!🙏

  • @hanuharidas1552
    @hanuharidas1552 18 часов назад +3

    സ്വന്തം പാർട്ടിയുടെ പ്രവർത്തികൾ പോലും ചേച്ചിക്ക് അറിയില്ല എന്നിട്ടാണോ പണിക്കരോട് മുട്ടാൻ വന്നത്.😅😅😅

  • @user-fn6dx9ob3h
    @user-fn6dx9ob3h 2 дня назад +27

    ശ്രീജിത്ത്‌ 💞💞💞💞

  • @nathajitruth5393
    @nathajitruth5393 2 дня назад +5

    ഭരണ ഘടന ഉയർത്തി പിടിച്ച് ഗിമ്മിക്ക് ആദ്യം കാണിച്ചത് കോൺഗ്രസ്‌ അല്ലെ.... 😄😄😄

  • @shines3411
    @shines3411 2 дня назад +8

    പണിക്കർ 👌🏻

  • @sujithpillai1554
    @sujithpillai1554 2 дня назад +17

    ശ്രീജിത്ത്‌ ഏട്ടൻ ❤️

  • @manoharanmvoo4286
    @manoharanmvoo4286 2 дня назад +4

    ഈ സ്ത്രീക്ക് അടിയന്തരാവസ്ഥയെ കുറിച്ച് എന്തറിയാം?

  • @premachandran5391
    @premachandran5391 День назад +2

    ഭരണഘടന പൊക്കി പിടിക്കാൻ എന്ന് പറഞ്ഞ് വല്ല കാർഡ് ബോർഡും പൊക്കി പിടിച്ചു നാടകം നടത്തിയത് കൊണ്ട് എന്ത് പ്രയോജനം?

  • @rajanarakkal1532
    @rajanarakkal1532 2 дня назад +2

    ഭരണഘടന സ്നേഹികളുടെ യഥാർത്ഥമുഖം തുറന്നു കാട്ടി

  • @ckkesavanpotty1701
    @ckkesavanpotty1701 2 дня назад +2

    ഈ പ്രമേയം കൊണ്ട് വരും തലമുറ കോൺഗ്രസിന്റെ പഴയകാല ചെയ്തികൾ മനസ്സിലാക്കും അധികാരത്തിൽ വന്നാൽ ഉള്ള സ്ഥിതികൾ മനസ്സിലാക്കും

  • @arunnattakom
    @arunnattakom 2 дня назад +2

    ദീപ്തിക്ക് ഒരു സീറ്റ്‌ നിയമസഭ യിലോട്ടു കൊടുക്കണം കൊണ്ഗ്രെസ്സ് കാരെ... 😃

  • @Deepa-jb7ri
    @Deepa-jb7ri 20 часов назад +2

    ഈ സ്ത്രീ നല്ല മനോഹര മലയാളത്തിൽ നുണ പറയുന്നത് കേൾക്കാൻ എന്താ സുഖം 😂😂😂😂😂

  • @liffingchannel6363
    @liffingchannel6363 2 дня назад +2

    ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ...'വ്യഭിചരി ചെന്ന്...'നല്ല വക്ക് പറയൂ molu...

  • @somannair3280
    @somannair3280 День назад +2

    പപ്പു ഭരണഘടന രച്ചിക്കാൻ വന്നപ്പോളൊന്നോർമ്മിച്ചതാ. കളിക്കാൻ വന്നാൽ പഠിപ്പിച്ചേ വിടൂ അമ്മാമ്മേ സൂക്ഷിച്ചോ.

  • @sarath4288
    @sarath4288 2 дня назад +1

    കുറച്ചു കൂടി വിവരമുള്ളവരെ ചർച്ചക്ക് വിടണം

  • @RamachandraPanicker
    @RamachandraPanicker 3 часа назад +1

    ഭരണ ഘടന ഉയർത്തി കാട്ടി സത്യ പ്രതിജ്ഞ ചെയ്തു കോൺഗ്രസ് ന് അടിയന്തരാവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ കല്ല് കടിച്ചിട്ട് കാര്യമില്ല

  • @rajeevkalapurackel3694
    @rajeevkalapurackel3694 14 часов назад +1

    ഇന്നത്തെ കോൺഗ്രസ്സ് ചിന്തിക്കുന്നത്... തങ്ങളുടെ തന്തമാർ ഉണ്ടായിരുന്നതുകൊണ്ടാ... രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതെന്നാ.

  • @ravir3319
    @ravir3319 2 дня назад +1

    കാലഹരണപ്പെട്ട ആ ക്രികളെ ദയവായി ഒഴിവാക്കണേ മാധ്യമ അധാർമികളേ എന്ന് ബീരാൻ കുട്ടി

  • @surendranb5069
    @surendranb5069 День назад +1

    അടിയന്തിരാവസ്ഥ ഒരു യാഥാർത്ഥ്യമായിരുന്നില്ലേ? അതിനെ കുറിച്ച് പറയുമ്പോ മാഡമെന്തിന് വേവലാതിപ്പെടണം?

  • @philiposekp1932
    @philiposekp1932 День назад

    Super sir

  • @sajeevb.u3270
    @sajeevb.u3270 2 дня назад +2

    Sreejith paniker nannayi parayunnudu
    Kelvi karku manasilakum😊

  • @sivakumarkolozhy368
    @sivakumarkolozhy368 День назад

    ദീപ്തിമേരിവര്‍ഗ്ഗീസ് കാര്യവിവരത്തോടെ സംസാരിക്കുന്നു..ആ ഷമയോമറ്റോ ആയിരുന്നെങ്കില്‍ ..ഹോ.😅😅

  • @sanju-mh5kz
    @sanju-mh5kz 8 часов назад

    ഈ പുള്ളിക്കാരനോട് ചോദിക്കണം രാഹുൽ ഗാന്ധി ഇനി മുതൽ അടിയന്തരപ്രേമേയം അവതരിപ്പിക്കുമ്പോൾ

  • @vigneshkhd9259
    @vigneshkhd9259 2 дня назад +1

    Sreejith panicker❤️👌

  • @user-oq6fm8bh5d
    @user-oq6fm8bh5d 2 дня назад +4

    ആക്രി വന്നോ 😂

  • @harimenon3437
    @harimenon3437 2 дня назад

    Iമേരീndia മുന്നണിയല്ല ഇൻഡി മുന്നണി

  • @maninair9829
    @maninair9829 9 часов назад

    Opposition do not use the parliament for giving suggestion to improve country but argument on unnecessary things.

  • @promatepor6175
    @promatepor6175 2 дня назад +1

    തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷൻ കൊടുത്തു .,വീഡിയോ മുഴുവൻ കണ്ട ഞാൻ പണിക്കരോട് ആശയപരമായി മുട്ടാൻ ഈ പെണ്ണും പിള്ള ഒന്നും പോരാ

  • @pharikrishna5309
    @pharikrishna5309 2 дня назад

    കേരളത്തിലും ഇത്തരം പ്രമേയം ആകാം... പക്ഷേ സിപിഐക്ക് ചമ്മലും etc😅

  • @dialogvrk
    @dialogvrk 20 часов назад

    What about Gujrat carnage where thousands of one community have been brutally killed. This matter can also be discussed in Parliament.

  • @gopakumarmenon6211
    @gopakumarmenon6211 8 часов назад

    vp singh, deva gowda, chandrashekhar, gujral etc...... athitne banki

  • @leelaman.p518
    @leelaman.p518 2 дня назад

    This is the ugly practice of Peon Speaker of BJP

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Час назад

    ഈ പ്രമേയം കൊണ്ട് രാജ്യത്തിന് എന്തു ഗുണം എന്നതിനേക്കാൾ കോൺഗ്രസ്സിന്റെ പ്രശ്നം അന്നു ഭരണകക്ഷി നടത്തിയ മോശമായ സംഭവങ്ങൾ ജനങ്ങൾ ചർച്ച ചെയ്യും എന്ന പേടി അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @subhaganraghavan2145
    @subhaganraghavan2145 День назад

    Evidea 10varshamayi emergency il nadanna karyangalallae nadannathu. Nanamkettavanmaru.

  • @harindranathk300
    @harindranathk300 2 дня назад

    അപ്പോൽ പപ്പുവിൻ്റെ കൈയിൽ ഉള്ള കൊച്ചു പുസ്തകമോ

  • @ManojManoj-zu7mh
    @ManojManoj-zu7mh День назад

    പക്ഷെ ഇല്ലാത്തവിഷയവും പറഞ്ഞു ഭരണഘടന പൊക്കിപിടിക്കുന്നതും
    സത്യാപ്രതിജ്ഞ ചൊല്ലുന്നതും ഒക്കെ ഭയങ്കര സംഭവവും ഗുണവുമാണ്. തീവ്രവാദികൾക്കും രാജ്യവിരുദ്ധർക്കും ഗുണമാകുന്ന ഒരുപാടു കാര്യങ്ങൾ ഭരണഘടനയിൽ ഉണ്ട് അത് മാറ്റേണ്ടുന്നത് വളരെ അത്യാവശ്യമായിരുന്നു .ഒന്നാമത് കോമഡി മതേതരം

  • @ckashokkumar3895
    @ckashokkumar3895 2 дня назад

    election commission independent alla enkil congressinu 99 seat kittumayirunno😀😀😀😀😀😀

  • @sathiajithpr6469
    @sathiajithpr6469 2 дня назад

    കുത്തി തിരിപ്പ് 18

  • @AshokanDe-qr8fb
    @AshokanDe-qr8fb День назад

    These days Majush like anchors are more of noise pollution than any substance

  • @vijayavasudevan7900
    @vijayavasudevan7900 4 часа назад

    Well done Panikkar

  • @user-bp5uk8mm2y
    @user-bp5uk8mm2y 7 часов назад

    Modhiji forgetting people and what they want and given promises during election.They are fearig opposition and first step taken to appoint former speaker.India united know well the movement of modhiji. How to remove the present government? This would be taken time and opposition knows well they are united to deal during session.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 дня назад +2

    മോദിക്ക് 400ൽ അധികം സീറ്റ് കിട്ടുമെന്ന് പ്രവചിച്ച ചാനൽ

    • @josejacob3741
      @josejacob3741 2 дня назад +4

      Mr Converted.. പ്രവചനമല്ലേ.. വിട്ടുകള...

    • @MadhavanKeloth
      @MadhavanKeloth 20 часов назад +1

      പ്രവചനം ഏതു പാർട്ടിയാണ് നടത്താതത്. 300 സീറ്റ് കിട്ടും എന്ന പ്രവചിച്ചു പാർട്ടിക്ക് എത്ര പേരെ കിട്ടി

  • @vijayammap3096
    @vijayammap3096 3 часа назад

    Gandhivadhathil Deepthi uda achane pankundairunno

  • @deepas3792
    @deepas3792 2 дня назад

    I. N. D. I. Alliance എന്നത് ഇന്ത്യ സഖ്യം എന്ന് പറയരുത്. ഇണ്ടി സഖ്യം ആണ്

  • @harimenon3437
    @harimenon3437 2 дня назад

    Kc യു ടെ സംഭാവന എന്താണെന്ന് മനസ്സിലുകുന്മില്ല

  • @manojkumarpk1525
    @manojkumarpk1525 2 дня назад

    ആക്രി😂😂😂😂

  • @nvenugopal6813
    @nvenugopal6813 День назад

    It was at apt time ruling party raised the emergency rule. Was it not a new gimmick that Rahul Gandhi brought the hand book!? It is any political party to exploit that occasion. Remember Turkman gate, castration movement etc.

  • @kamalasanapanicker7419
    @kamalasanapanicker7419 День назад

    What will happen a commedian become an Opposition leader. That man has no interest on all these things. Some keralites are thinking Nehru family is something great.

  • @religion3696
    @religion3696 2 дня назад

    Just admit 74 was wrong and move on. Then Modi will have to find something else to play his dirty gimmicks.

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 дня назад +2

    ജയ് ഫലസ്തീൻ എന്ന് പറഞ്ഞത് ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള ആരുമല്ല
    മറിച്ച് കോൺഗ്രസിന് കിട്ടുന്ന വോട്ടുകളെ ഭിന്നിപ്പിക്കുന്നതിന്റെ ബിജെപി നിയോഗിച്ച ഉവൈസിയാണ്
    കഴിഞ്ഞ 10 വർഷം പാർലമെന്റിൽ പറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമായ ധാരാളം കാര്യങ്ങൾ ബിജെപി എംപിമാർ ചെയ്തുപോകുന്നു
    പിന്നെ ഇന്ത്യ ഇപ്പോഴും ഔദ്യോഗികമായി ഫലസ്തീനിനൊപ്പം തന്നെയാണ്

    • @josejacob3741
      @josejacob3741 2 дня назад +2

      ന്റെ കോയാ.. BJP ക്ക്‌ ഇത്രേം സീറ്റ്‌ കിട്ടാൻ തന്നെ കാരണം ഈ ഉവൈസി യാണ്..😂😂 2014 ലും 2019 ലും 2024 ലും BJP ജയിച്ചതും കോൺഗ്രസ്‌ തോറ്റു പോയതും ഈ ഉവൈസി ഒറ്റ ഒരുത്തൻ കാരണമാണ്... 😅😅

    • @josejacob3741
      @josejacob3741 2 дня назад

      Hamaaz തീവ്രവാദികളുടെ രാജ്യമായ പാലസ്തീൻ ന്റെ കൂടെയല്ല ഇന്ത്യ.. ഇന്ത്യയിലെ തീവ്രവാദ മതക്കാർ മാത്രമാണ് പാലസ്തീനെ അംഗീകരിക്കുന്നത്...

    • @gopalanpradeep64
      @gopalanpradeep64 2 дня назад

      അത് കൊണ്ടാണോ ചിന്നയി തുറമുഖത്തുനിന്നും കപ്പലിൽ ആയുധം ഇസ്രായേലിന് അയച്ചുകൊണ്ടിരിക്കുന്നത് , ഇന്ത്യ ഇസ്രായേലിനൊപ്പം , പാകിസ്ഥാനെ
      പിന്തുണക്കുന്ന ,തീവ്രവാദികൾക്ക്
      ഒപ്പം അല്ല

    • @vijinvijay
      @vijinvijay День назад +3

      കോയ.. ഭാരതം ഇസ്രായേലിന്റെ കൂടെയാണ് എന്നും ഒരു യുദ്ധം വന്നാൽ എന്ത് സഹായവും ചെയ്യുന്ന സുഹൃത്തരാഷ്ട്രമാണ് ഇസ്രായേൽ.. കർഗിലൊക്കെ അതിന്റെ ഉദാഹരണമാണ്... ഒന്നിനും കൊള്ളാത്ത ഒരുപകാരവും ഇല്ലാത്ത പലസ്തിൻ വെറുതെ കേറി ചൊറിഞ്ഞു അടി ഭേഷായിട്ട് വാങ്ങുന്നവരാണ്.. ഭാരതം ഇതിനെയൊന്നും മൈൻഡ് ചെയ്യാറില്ല

    • @Aboobacker-ir4ne
      @Aboobacker-ir4ne День назад

      @@vijinvijay
      1948 മുതൽ ഇസ്രയേൽ നിരന്തരം ഫലസ്തീനിന്റെ മണ്ണ് കയ്യേറി കൊണ്ടിരിക്കുന്നു
      അവിടുത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദിനംപ്രതി കൊന്നുകൊണ്ടിരിക്കുന്നു
      തിരിച്ചു ഒരിക്കൽ പോലും ഫലസ്തീൻ അങ്ങോട്ട് ഒന്നും ചെയ്യരുത്
      അപ്പോൾ അവർ സമാധാനകാംക്ഷികൾ ആവും
      48 മുതൽ ഈ കാലം വരെ അഭയം നൽകിയ ഫലസ്തീനുകളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നിങ്ങൾക്ക് നല്ല രാജ്യം
      ഒരിക്കൽ പ്രതികരിച്ച ഫലസ്തീനികൾ നിങ്ങൾക്ക് തീവ്രവാദികൾ കയറി ചൊറിഞ്ഞവർ
      താങ്കളുടെ കാഴ്ചപ്പാട് കൊള്ളാമല്ലോ

  • @pradeepkrishnan9847
    @pradeepkrishnan9847 День назад

    Prameyam kondulla gunam Kallanmaarudeyum kollakkaarudeyum UNION polinju...aahhhhm..athan nnneyyy...😎😎😎

  • @user-wk1dd8qu5e
    @user-wk1dd8qu5e 2 дня назад

    Aakri panikkar veendum irangiyo😂

  • @varughesemg7547
    @varughesemg7547 День назад

    കാലഘട്ടത്തിൻ്റെ സമ്മർദ്ദത്താലോ, അവിവേകത്താലോ, എന്തായാലും ഉദ്ദേശശുദ്ധിയിൽ നിന്നും വ്യതിചലിച്ചതും, ആരും തന്നെ അതിനെ ന്യായീകരിക്കാത്തതും, എന്തിനധികം ,നിരവധി തവണ അതിൻ്റെ പേരിൽ മാപ്പപേക്ഷിക്കപ്പെട്ടതുമായ പ്രസ്തു സംഭവം (അടിയന്തിരാവസ്ഥ) മറന്നുകളയേണ്ടതിനു പകരം ഏകദേശം അര നൂറ്റാണ്ടിനു ശേഷവും വിലപ്പെട്ടെ സമയം ചിലവാക്കി ചർച്ച ചെയ്യുകയും പ്രമേയം പാസ്സാക്കുകയും ചെയ്യുന്നതു് സദുദ്ദേശപരമല്ല മറിച്ച് ദുഷ്ടലാക്കോടുകൂടിത്തന്നെ ഉള്ളതാണ്.
    പാസ്സാക്കിയവർക്ക് പാഠമാകുന്നെങ്കിൽ നന്ന്.

  • @kujanair3122
    @kujanair3122 2 дня назад

    Why u channel pollite reality
    So many issues for upliftment of poors. Spoiling atmosphere

  • @faizalvk9223
    @faizalvk9223 День назад

    Panikkar ji,ulli ji venayirunnu

  • @movieartsaayiliam9150
    @movieartsaayiliam9150 2 дня назад +1

    നീലകണ്ഠൻ്റെ ചൊറിച്ചിൽ ആര് നോക്കുന്നു.

  • @anoopchittarayil2244
    @anoopchittarayil2244 День назад

    പേരട്ട പണിക്കർ

  • @ambily2940
    @ambily2940 2 дня назад +1

    കോൺസ്ട്ടിട്യൂഷണൽ അല്ല... കോൺസ്ട്ടിപിക്കേഷൻ ആണ്....

  • @sajeevb.u3270
    @sajeevb.u3270 2 дня назад

    Congress nte bharnakantrana nasipichathu congress alle ennitum athu parayan padilla😅

  • @sajeevadv4243
    @sajeevadv4243 2 дня назад

    Stanes Swami not even condemn maoist attacks on police force

  • @kamalasanapanicker7419
    @kamalasanapanicker7419 День назад

    Modi has no role on Gujrat riot. That enquiry was conducted during congress regime. So congress representative has no right to ask Modi's role on Gujrat riot.

  • @ManjulaRPai
    @ManjulaRPai 2 дня назад

    Congress equal to asahishnu

  • @sajeevadv4243
    @sajeevadv4243 2 дня назад

    BJP afraid of Congress whether any stuff in opposition to BJP afraid off.

    • @josejacob3741
      @josejacob3741 2 дня назад +1

      Oh... BJP is afraid of a dead-ass? Having less than 100 seats, Congress can very well frighten the BJP...😂😂😂 What an idea ji??? Now Congress is at the peak of their performance. By the next election they have to step down certainly.. They cannot go more than 50 seats...

  • @user-hi7qd8rw4z
    @user-hi7qd8rw4z 2 дня назад

    Eè sthree adiyandravastha kandittundo, anubavi hitundo 😮an7 givichavark ariyam aa kiratha. Divasangall .eeThalla policinde adi kondittilla.

  • @sajeevb.u3270
    @sajeevb.u3270 2 дня назад

    Deepti ennu madathara manu paraynnathu
    Election commision mosam
    But jangalku prathipakshamayi athu kollam😅

  • @sainudeenv3878
    @sainudeenv3878 2 дня назад

    Neet exam ne കുറിച്ച് പറയ 😅

    • @Chillbaba-1990
      @Chillbaba-1990 2 дня назад

      Opp..athu edutha വെക്കാം.അതിനല്ലോ.അവർ ഈ ജയിപ്പിച്ചു വിട്ടിരിക്കുന്നത്തെ

  • @Chakkochi168
    @Chakkochi168 2 дня назад

    ദീപ്തി ചരിത്രം പഠിക്കൂ.

  • @subhaganraghavan2145
    @subhaganraghavan2145 День назад

    Panikkarae Gujarat kalapathinu utharavathiyae kandupidicho.

  • @user-vz4sy1vl7u
    @user-vz4sy1vl7u День назад

    Congressinekkal better cpm

  • @ambily2940
    @ambily2940 2 дня назад +1

    കോൺഗ്രസ്‌ കാരുടെ സ്തിരം പരുപാടി ആണ് മേരി പറഞ്ഞ പരുപാടി 😁😁😁😁😁

  • @raveendranunni3661
    @raveendranunni3661 2 дня назад

    Adiyantharavastha ye Patti yum Sikh kalapatha ye pattiyum onnum munan paadilla.

  • @user-cw9rz6dh3b
    @user-cw9rz6dh3b 23 часа назад

    UP il BJP iye tholpichathu RSS anu...janangal alla..RSS inu Ayodhyayil BJP kanda hindu virudhare kshanichhu rama kshethrathil varuthiyathu ishtapettilla... RSS taught BJP a lesson..

  • @satheesanec4963
    @satheesanec4963 3 часа назад

    എഡി മേരി നീ ശ്രീജിത്ത് പണിക്കരുടെ കാലിനടിയിൽ മാത്രം ആണ്. കോൺഗ്രസ് അസ്ഥമായത്തിന് മുൻപുള്ള പ്രകാശം മാത്രം ആണ്. യുപിയിൽ പെണ്ണുങ്ങൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു നേടി സീറ്റ് ആണ് എന്ന് സമീപ ഭാവിയിൽ മനസിലാക്കും.

  • @Thesaint666L
    @Thesaint666L 2 дня назад

    theettam meri

  • @Shortyclips601
    @Shortyclips601 2 дня назад +1

    കോൺഗ്രസ്‌ എക്കാലവും നുണ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നു

  • @varghesemk2999
    @varghesemk2999 2 дня назад +1

    എന്നാൽപ്പിന്നെ ഈ സ്പീക്കർ മണിപ്പൂർ കലാപത്തിനെതിരെ പ്രമേയം അവതരിപ്പിക്കാത്തതെന്താ. അതല്ലേ സർക്കാരിന്റെ മൗനാനുവാദത്തോടെ നടന്ന ക്രൂരത. അതുപോലെതന്നെ ഗുജറാത്ത്‌ കലാപവും അടിയന്തിരാവസ്ഥക്ക് ശേഷം എത്രയോ കാലം കഴിഞ്ഞായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞും കോൺഗ്രസ്‌ അഞ്ചു പ്രാവശ്യം അധികാരത്തിൽ വന്നെങ്കിൽ ജനങ്ങൾക്ക് അതു വേണ്ടതായിരുന്നു എന്ന തോന്നലുള്ളതുകൊണ്ടാണ്.

  • @AB-lg6gz
    @AB-lg6gz 2 дня назад +1

    KALLA PANICKER 🤪😜😝🤣🤣🤣

  • @Mychana28
    @Mychana28 2 дня назад

    Ella Sangikalum dutyk vannallo😂😂😂😂😂😂😂

  • @nishad66201042
    @nishad66201042 2 дня назад +1

    ഈ പെണ്ണും പിള്ള നന്ദകുമാരുമായി കേസ് എന്തായി മുഖത്തു പൂട്ടി ഇട്ടു വന്നു ഇരിക്കുന്നു

  • @salimva5462
    @salimva5462 2 дня назад +3

    150 എംപി മാരെ പുറത്താക്കിയ ഓർമ ദിവസത്തിൽ അതിനു എതിരെ ഒരു പ്രമേയം അവതരിപ്പിക്കാൻ ഇന്ത്യ മുന്നണി തയ്യാറാകണം

    • @josejacob3741
      @josejacob3741 2 дня назад +1

      സരി കോയാ... അങ്ങനെ തന്നെ ചെയ്യാം..😂😂

  • @07536
    @07536 2 дня назад +4

    ഈ സ്ത്രീ എന്തൊക്കെയാ ഈ വിളിച്ചു വാരി പറയുന്നത് 😂😂. ആദ്യം പറയുന്നു തെരെഞ്ഞെടുപ്പ്കമ്മീഷനെ ചൊല്പടിയിൽ ആക്കി മോഡി തെരെഞ്ഞെടുപ്പ് നടത്തി എന്ന് .. അതെ സമയം തന്നെ പറയുന്നു ആ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ മോദിയെ തള്ളിക്കളഞ്ഞു എന്ന്! 😂😂 ഈ സ്ത്രീക്ക് എന്തോ കുഴപ്പമുണ്ട്

  • @chakkocp8486
    @chakkocp8486 2 дня назад +7

    രാഷ്ട്ര പിതാവിനെ കൊന്നവരുടെ പിൻഗാമികൾ രാജ്യം വിടണം എന്ന് ഒരു പ്രമേയം കോൺഗ്രസ് കൊണ്ട് വരണം

    • @Hamsun_k
      @Hamsun_k 2 дня назад +1

      തീർച്ചയായും ഗാന്ധിജയന്തി ദിനത്തിൽ പ്രതിപക്ഷത്തിന് ഇങ്ങിനെ ഒരു പ്രമേയം അവതരിപ്പിക്കാവുന്നതാണ്

    • @durgasapthaslokip4454
      @durgasapthaslokip4454 2 дня назад +3

      Did you kill Gandhi

    • @ahambhramasmii
      @ahambhramasmii 2 дня назад +3

      Last self goal aavum 😊​@@Hamsun_k

    • @Hamsun_k
      @Hamsun_k 2 дня назад

      @@ahambhramasmii ചെറുതായി ഒന്നു വെടി വെച്ചു കൊന്നതിന് തെളിവുണ്ട്

    • @ahambhramasmii
      @ahambhramasmii 2 дня назад +2

      @@Hamsun_k
      Thelivu ullonde analo godseye thooki konnathu
      Ayinu