"ഗാന്ധി വധത്തിൽ ജനുവരി 30ന് 2മിനുട്ട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞാൽ BJP എന്തുചെയ്യും?":CR Neelakandan

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Prime Debate : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
    വെട്ടിലായത് Congress.
    #primedeabte #loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 31

  • @vinodhvp1
    @vinodhvp1 3 месяца назад +9

    എന്തോന്നാടെ ഇയാൾ പറയുന്നത്? ഗാന്ധി വധത്തിൽ എഴുന്നേറ്റു നിന്ന് മൗനം ആചരിക്കാൻ പറഞാൽ ബിജെപി എഴുന്നേറ്റു നിൽക്കും.അതിനു ബിജെപി ക്ക് എന്ത് പ്രശ്നം? 😂😂😂 ഇയാള് എന്താണ് വിചാരിച്ചു വെച്ചിരിക്കുന്നത്.

  • @satheeshnavaneetham4163
    @satheeshnavaneetham4163 3 месяца назад +7

    എഴുന്നേറ്റ് നിൽക്കും... അതിനു എന്താ ഹെ...പിന്നെ ഗാന്ധി മരിച്ചത് കൊണ്ട് ഉണ്ടായ നേട്ടങ്ങൾ ഒക്കെ ഓർക്കുമ്പോ കോൺഗ്രസ് ആദ്യം തന്നെ ചാടി എനിക്കും അത്ര തന്നെ...😂😂

  • @vpbbwip
    @vpbbwip 3 месяца назад +6

    അന്നേ ദിവസം സഭ കൂടണോ എന്ന് ബിജെപി അല്ലേ തീരുമാനിക്കുന്നത് ?!
    കോൺഗ്രസ്‌കാർക്ക് വേണമെങ്കിൽ തല കുത്തി നിൽക്കാം.😂😂😂

    • @Hamsun_k
      @Hamsun_k 3 месяца назад

      ബിജെപി തീരുമാനിച്ചതിന്റെ ലക്ഷണമാണ് നിതിഷിന്റെയും ചന്ദ്രബാബുവിന്റെയും കാല് പിടിക്കേണ്ടി വന്നത്

    • @mathew9390
      @mathew9390 3 месяца назад

      ഇതിനാണ് ഏകാധിപത്യം എന്ന് പറയുന്നു.

  • @santhoshkurup3747
    @santhoshkurup3747 3 месяца назад +7

    C R neelakantan has lost his ability to articulate, he says anything

  • @renjithbrahmananandan5682
    @renjithbrahmananandan5682 3 месяца назад +8

    കെൽട്രോണിൽ ജോലി ചെയ്യുന്ന സമയത്ത് ജോലി ചെയ്യാതെ നടന്നു പൊളിറ്റിക്സ് കളിച്ച ലോക ഉടായിപ്പ് ഇയാൾ 😂

    • @ashrafm1103
      @ashrafm1103 3 месяца назад

      ഇയാൾ പറഞ്ഞഅഭിപ്രായം പ്രസക്തം
      അയാൾക്ക്‌ ഒരു സങ്കിയുടെ യും സർട്ടിഫിക്കറ്റ് വേണ്ട

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 месяца назад +13

    ഗാന്ധിയെ കൊന്നത് ബിജെപി ആണോ , ഈ കാർന്നോരെന്ത് ഭ്രാന്താ പറയുന്നേ😂😂😂😂😂

  • @sarath_babu
    @sarath_babu 3 месяца назад +6

    അതിന് ബിജെപിക്ക് എന്താണ്? 10 min സൈലന്റ് ആയി നിൽക്കും അത്ര തന്നെ 😂

  • @sajeevkumar9373
    @sajeevkumar9373 3 месяца назад +1

    ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസിനും ബിജെപിക്കും എന്താണ് ബന്ധം ഈ കിളവനെ തല പരിശോധിക്കണം

  • @kgrajeev4677
    @kgrajeev4677 3 месяца назад +1

    ഭരണ ഘടന പുസ്തകം ഒന്ന് പൊക്കിപ്പിടിച്ചതേയുള്ളൂ.കോൺഗ്രസിൻ്റെ ഭരണഘടനാ സ്നേഹം പുതു തലമുറക്ക് അറിയാൻ കഴിഞ്ഞു. ഇനി ഗാന്ധി വധം കൂടി ചർച്ച ആക്കണോ?

  • @yesiamindian7830
    @yesiamindian7830 3 месяца назад +1

    കിളവൻ വിവരക്കേട് പറയുകയാണ്.
    ഇല്ലാത്ത അടിയന്തരാവസ്ഥ ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്ന പോലെ ഗാന്ധി വധം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നവർ പെട്ടു പോകും. ഗാന്ധി വധത്തെ അനുസ്മരിച്ചു എല്ലാ ബിജെപിക്കാരും എഴുന്നേറ്റു നിൽക്കും. മാത്രമല്ല ഗാന്ധി വധത്തിനു പിന്നിലെ മറച്ചു വച്ച പല രഹസ്യങ്ങളും ബിജെപി പുറത്തു വിടും.

  • @hariom-cl4qr
    @hariom-cl4qr 3 месяца назад +8

    എന്തുചെയ്യും..ബിജെപിക്കാർ എഴുന്നേറ്റു നിൽക്കും.. ബിജെപിക്കാരൻ അല്ലല്ലോ ഗാന്ധിയെ കൊന്നത്. ഹിന്ദുമഹാസഭക്കാരൻ ചെയ്തതിന് ബിജെപി എന്ത് ചെയ്തു ?

    • @tanwilliams4958
      @tanwilliams4958 3 месяца назад +1

      സൂപ്പർ റിപ്ലൈ 🎉

  • @lajeeshkg2643
    @lajeeshkg2643 3 месяца назад +1

    യാതര് വിധ ക്രെഡിബിലിറ്റി യും ഇല്ലാത്ത സ്വയം പ്രക്യാപിത നേതാവ്.

  • @sarathkumar-ge9cy
    @sarathkumar-ge9cy 3 месяца назад +1

    India munnaniku vedi karyunna C R neelakandan adutha 5 varsham vare karayn ullatha😂😂😂

  • @manjulaprithviraj7961
    @manjulaprithviraj7961 3 месяца назад

    എഴുന്നേറ്റു നിൽക്കും. അതിനു ഗാന്ധിജിയെ കൊന്നത് ബിജെപി അല്ലല്ലോ 😂😂😂😂.
    ഇതുപോലും അറിയില്ലേ ഹേ?

  • @SreekumarMadhavannair
    @SreekumarMadhavannair 3 месяца назад

    ചെറിയ ഒരു ഭരണഘടന എടുത്തോണ്ട് പോയത് എന്തിന് വേണ്ടി ആയിരുന്നു. അതു കൊണ്ട് ആണ് അവർ എമർജൻസി കാരിയം പറഞ്ഞത്.

  • @manutk2278
    @manutk2278 3 месяца назад

    BJP is saying when as respect to national anthem played in theatres as respect we shd stand and many doesn’t do it its thier right
    Who disrespected Gandhiji , its Congress who used Gandi to Gandhi and fooled the people of this country and still does .. when AAP joined hands with Congress eyaluku Eppo Nalla pulle aayo Congress … yendhum vannu parayam nu aayo Eppo politics… malayaligale nanam keduthan oorunu aayi vannollum

  • @Wrrt-tr7fz
    @Wrrt-tr7fz 3 месяца назад +6

    സൂപ്പർ ഗാന്ധിവധം കേട്ടൽ മോദി വിറയ്ക്കും

  • @kumarp200
    @kumarp200 3 месяца назад

    BJP ezhunneettu nilkkum...athrathanne.....

  • @mathew9390
    @mathew9390 3 месяца назад

    ബിജേപി യുടെ അയോദ്ധ്യ തകർനു ഭഗവാൻ ശീരാമൻ ശപിച്ചു ഇനി അടുത്ത വിഭജന പരിപാടിയും കോണ്ട് വരുന്നു.

  • @sanjeevannair9446
    @sanjeevannair9446 3 месяца назад +3

    Da kelava ninakku vattano.