ചേകന്നൂര്‍ മൗലവി വധക്കേസ് I Retd. SP GEORGE JOSEPH I EPISODE 170 I PRIME WITNESS
HTML-код
- Опубликовано: 26 янв 2021
- Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 infution@gmail.com
► WhatsApp 👉 wa.me/919895574313 Digital partner : Ingenxt Technologies
ഈ വിഷയം കണ്ടപ്പോ ഞാൻ ആദ്യം വന്നു നോക്കിയത് കമന്റ് ബോക്സ് ആണ്, ആളുകൾ നിന്ന നിപ്പിൽ കരണം മറിയുന്ന നയന മനോഹരമായ കാഴ്ച്ച , ആഹാ അന്തസ്സ്
Athe
ഓന്ത്കൾ
ഞാനും
ഈ video ഇപ്പോൾ പങ്കു വച്ച സാറിന് അഭിനന്ദനങ്ങൾ..👍👍സൂര്യനെ മറചിരുന്നമേഘം പോലെ സത്യം മറനീക്കി പുറത്തുവരട്ടെ...
Evidence illadhe ninnupoya ethra casukal und...idhinokke needhi labikkandee..illenkil adh prakrdhi virudhavum aneedhiyumanh..appol daiva vijarana anivaryam
വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം മൂടപെട്ട് പോയ കേസ്
എതിര്‍ക്കുന്നവരെ ദ്രോഹിക്കുന്നത് ഭീരുക്കളുടെ അടയാളമാണ്. ആ കൊലപാതകികളോട് പുച്ഛം തോന്നുന്നു.
anne nee poyi thooor pottan koya
vera valla perid potta kaakkaada perumitt olathan varunnu
@@islamisnotterrorism2726 ആഹാ നല്ല സംസ്കാരം...
ആശയം കൊണ്ട് എതിർക്കാൻ കഴിയാത്ത വിദ്യാഭ്യാസം ഇല്ലാത്ത മതതീവ്രവാദികൾ അദ്ദേഹത്തെ ഇല്ലാതാക്കി
ഇന്നാണെങ്കിൽ ജീവിച്ചേനെ
മതത്തിൽ പരിഷ്കരണം വേണമെന്ന് പറഞ്ഞു
👏🏽
ബോഡി കിട്ടാതെ എങ്ങിനെ മരിച്ചു എന്ന് പറയുന്നു?
മൗളവിയെദൈവംഉന്നതിയിലേക്ക്ഉയർത്തി. ഇന്ന്10000chekannoorJeevichirippund.
സൂപ്പർ
സർ എടപ്പാടി അല്ല എടപ്പാൾ ആണ് അവ്ടെയാണ് ചേകന്നൂർ....
Yes എടപ്പാള്‍, chekannur, കാവില്‍ പടി,
എടപ്പാടി പാലായിൽ ആണ്
@@justinmathews8896 എടപ്പാൾ ആണ് ശരി
എടപ്പാടി പളനിസമി ഓർത്തു കാണും
Nobody is perfect.He is dealing with many cases even after retirement.Pointing out small mistakes brings out your narrow mindedness.
താങ്കളേപ്പൊലുള്ളവരൊക്കെത്തന്നെയല്ലേ അന്വേഷിച്ചിരുന്നത്
വീണ്ടും അന്വേഷണം നടത്തണം
ജീവിച്ചിരിക്കുന്ന മൗലവിയേക്കാൾ മരിച്ച മൗലവി ക്കാണ് പ്രശസ്തിയും പ്രസക്തിയും👍🏼
വളരെ കറക്ട്
ചേകന്നൂർ മൗലവിയെക്കാൾ ഇബ്ലീസിന് ആണെന്ന് പറയുന്നത് ആണ് ശരി😅😂😂😂
ജനാധിപത്തിയ ഇന്ത്യയിൽ ഈ കേസ് പുറത്ത് വന്നില്ല. Sir.
Monarchy സൗദിയിൽ ആയിരുന്നെങ്കിൽ, ഇത് സൗദി monarchy തന്നെ ചെയ്തേനെ.
ജാമിത ടീച്ചരുടെ ഉസ്താദ് ആയിരുന്നു
അതേ -വഹാബി ആയിരുന്നു ജാമിദയും ചേകണ്ണൂരും
എടപ്പാടിയിൽ പളനി സ്വാമി ആണുള്ളത് സർ... മൗലവി എടപ്പാളിലാണ് 😍
ഇയാൾ എന്തോ ഉദ്ദേശം വച്ചുകൊണ്ട് എവിടെന്നൊക്കെയോ കുറച്ചു വിവരങ്ങൾ ശേഖരിച്ചു കൊണ്ട് അടിച്ചു കാച്ചുകയയാണ്. എന്തായാലും ഉദ്ദേശത്തെ സംശയിക്കേണ്ടിയിരിക്കുന്നു.......
സ്ഥിരമായി നമ്മൾ കേൾക്കുന്നതാണ് എടപ്പാടി പളനിസ്വാമി എന്ന്... അങ്ങനെ പറഞ്ഞ് പോയപ്പോൾ അങ്ങനെ ആയതാണ്... ഇതൊന്നും ഒരു വിഷയമേ അല്ല...
തെറ്റിയതല്ല.. എടപ്പാടി പളനിസ്വാമി ടെ ആളാ ഈ പോലീസുകാരൻ....
😂😂
😄😄😄😄👌👌
Those who read books ,will never be a criminal ,read good books regardless of religion,you will have wisdom ,inner eye will be opened,so many books in your room, don't simply give, people won't give back,keep us treasure,but introduce good books to people
What a stupid statement!!
Many of the ISIS / Taliban / Al Quoeda terrorists are doctors, engineers and PhDs.
Joseph stalin hitler okke ആണു മത ഒഴിവാകിയവർ. എന്നാല്‍ അവർ ആണ് എതവും കൂടുതൽ കൂട്ടകൊല നടത്തിയത്.
അദ്ദേഹം എന്തിനെ ആണോ എതിർത്തത് അവർ തന്നെയായിരിക്കും ഇതിനു പിന്നിൽ.............. സത്യം എന്നായാലും പുറത്ത് വരും കാരണം ഭഗവാൻ സത്യത്തിന്റെ കൂടെ ആണ് ശരിയുടെ കൂടെ ആണ് 🙏🙏🙏
29 yrs aayilea ini tough aaan
അതെ, ഭഗവാ൯ സത്യത്തിന്റെ കൂടെ നിന്നു❤
എന്നായാലും സത്യം പുറത്തു വരും തീർച്ച. അതിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏
Sir, പെരുമ്പാവൂർ ജിഷ വധം ഒന്നുവിശകലനം ചെയാമോ. ഞാൻ ഇതിനെക്കുറച്ചു ഒത്തിരി വായിച്ചതും മനസ്സിലാക്കിയതുമാണ്. ഇപ്പോൾ വധശിക്ഷക്ക് വിധിക്കപ്പെട്ടവൻ അതിൽകണ്ടെത്തിയ അന്യോഷണപിഴവുകൾ ഒന്നുവിശദമായി വിശകലനം ചെയ്യുവാൻ താല്പര്യം
God bless u......sir
ബോഡി കണ്ടെത്തിയില്ല എന്നത് കേരളം പൊലീസിന് തീരകളങ്കമാണ്
You ask any intelligent kid in Kerala, they will tell what happened is in last scene of ദൃശ്യം. There were two teams. First who murdered and buried him. A separate second team that reopened it and reburied the body else where. Tram 1 is completely unaware of team 2. This is why no body was found though team 1 showed them the place where they had buried him. Due to secularism second level investigation to reach common boss of team 1 and team 2 was never done.
ഹിന്ദുമതത്തിലും ഇതുപോലെയുള്ള പുരോഗമന ആശയക്കാർ ഉണ്ടായിരുന്നു... കൽ ബുർജി... ദാബോൽക്കർ... ഗൗരി ലങ്കേഷ്... ഇവരെയൊക്കെ സംഘപ്രവർത്തകർ കൊന്നുകളഞ്ഞു....
Purogamana vaadikaley sarinu nalla istamaayirikkum.sir adonnu anneshichu sathyam kandethin.
sir you are an excellent crime investigator and a champion for justice. the culprits behind the disappearance of the moulavi have to be found out. likewise the disappearance of a poor srilankan tamil lady married to a keralite.disappeared from this planet without a trace. the police and the forest officials have something to do with this cae bhooloka lakshmi was possibly abducted raped murdered and buried somewhere in the high ranges. all good souls should take note and come forward to reopen this case. our inputs will be of help sir.
They were founded. But CBI couldn't find body of maulawi. Therefore court cannot confirm death
അഭയ കേസിലെ ന്യായങ്ങൾ കുഞ്ഞാടുകളെ രക്ഷിക്കാൻ വേണ്ടിയായിരുന്നില്ലേ
Salma,Amma,we also remember & pray for you & his soul,we can't forget
എന്താണ്പുരോഗമനംഎന്ന്താങ്കൾപറയുന്നപുരോഗമനം.എന്ത്കൊണ്ട്ഇയാളെകണ്ടുപിടിക്കാൻകഴിഞ്ഞില്ല
സർ, സാറിൻറ്റെ ഇൻവെസ്റ്റിഗേഷൻ കഥകൾ കേൾക്കാൻ വളരെ കൗതുകമാണ്.Big Salute.GOD BLESS YOU
Dead body of moulavi chekanoor was buried at Enkakad public place near wadakkanchery by kerala police. Case
Was subverted and derailed from the
beginning. After years, Skull was digged
Out and sent to forensic lab Tvm for
Superimposing test.But the test wasn't
done.Again,Case was suppressed by
Police. This was real fact of Case.Religious and political combinations were controlling inquiring
Agencies. Some moulavi relatives were
Harassed and tortured continuesly for
Withdrawing their efforts.
Namaskkaram sir 🌝
അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്നു ചിന്തിച്ച് കൂടെ sir, തൻ്റെ പുരോഗമന ചിന്തകള്‍ മാതൃ നാട്ടിൽ വേരോടുന്നില്ല എന്നതിൽ വിഷാദം പൂണ്ട്, വല്ല ഇസ്രായേലിലേക്ക് മറ്റും നാടു വിട്ടിട്ടുണ്ടാകും സർ.... ഏതായാലും പാവം പുരോഗമനവാദി 😭
വഹാബി ആയ ചേകന്നൂര്‍ മൌലവി അദ്ദേഹത്തെ മഹാൻ ആക്കി മുസ്ലിം വിരോധം കൊണ്ടാണ് - ഒരു മുന്‍ എസ് പി കാര്യം പഠിക്കാതെ പറയുന്നു
തന്നേപോലുള്ളവരായിരിക്കാം ചെയ്തത്
@@jpj369 എന്തായാലും അല്ല. കാരണം, നമ്മള് പു... വാദി അല്ല. തനിക്കിതിൽ എന്തോ റോൾ ഉളളത് പോലെ തോന്നുന്നു....
@@ahmadshaduli7586 തൻ്റെ ആ കള്ളത്താടികണ്ടാലേ അറിയാം തീവ്രവാദിയാണെന്ന്
@@jpj369 ഈ യാൾ ആര് എല്ലാവരേയും കയറി തീവ്രവാദിയാക്കാൻ . എടോ ആദ്യം സ്വയം നന്നാവു. വിഷമുള്ള ഒരു മനസ്സുമായി നടന്ന് കാലം കഴിക്കല്ലേ .
കൃശ ഗാത്രനായ സൗമ്യമായ, നന്നായി പാന്റ് ഇൻചയ്തു, വെളുത്ത ഒരു ചെറിയ മനുഷ്യൻ ഞാൻ പലപ്പോഴും നേരിൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാണാറുണ്ടായിരുന്നു.
ആനി എനിക്ക് അയാളെ അറിയാം, പുതു ജനം അദ്ദേഹത്തെ കാര്യമായി ഗോഇനിക്കാറുണ്ടായിരുന്നില്ല.
അദ്ദേഹം പറഞ്ഞത് കാര്യമായിരുന്നു ഇന്ന് തോന്നുന്നു
സർ . ഇങ്ങനെ വിവരമില്ലാതെ സംസാരിക്കരുതായിരുന്നു.
തനിക്കു വിവരം ഉണ്ടോ
ആൾ മരിച്ചു എന്നതിൽ സംശയം ഇല്ല പ്രതികൾ ചൂണ്ടി കാണിക്കുന്ന സ്ഥലം മാന്തി നോക്കി യ സമയം അത്രയും ബോഡി കാണാൻ കഴിഞ്ഞില ബോഡി കിട്ടാതെ ഒരു തെളിവ് ഇല്ലാത്ത അവസ്ഥ യാണ്
എന്തൊരു അത്ഭുതം
Sir, Rajan case onnu parayumo?
93ൽ തന്നെ ഇത്രയും പ്ലാൻ ചെയ്ത murder. അതാണ് മക്കളെ "ഘേരളം"
Nice
'റമദാൻ മാസത്തിൽ 10 നോമ്പ് മാത്രം നോറ്റാൽ മതി' 'നമസ്ക്കാരം 2 നേരം മാത്രം മതി' എന്നൊക്കെ ചേകന്നൂർ ഖുർആൻ ഉദ്ധരിച്ച് സമർത്ഥിച്ചിരുന്നു. മതം സിമ്പിളാക്കിയപ്പോൾ അദ്ദേഹത്തിന് കുറേ ഫോളോവേർസ് ഉണ്ടായി. നബി (സ) 5 നേരം നമസ്ക്കാരിച്ചതിന്റെയും 30 നോമ്പ് എടുത്തതിന്റെയും തെളിവുകൾ ധാരാളം ലഭ്യമാണ്. അറബി സംസാരിക്കുന്ന നാടുകളിൽ പോലും ഇത്തരം കണ്ടുപിടുത്തങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
ധാരാളം ബുക്കുകൾ എഴുതിയിട്ടുണ്ടാവാം.. പുരോഗമന ചിന്താഗതിയുള്ള ആളാവാം ചേകന്നൂർ. എല്ലാവരും ഭൗതിക വിദ്യാഭ്യാസം കൂടി ഉള്ളവരാവണമെന്ന ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയുമാവാം. അയാൾ മേല്പറഞ്ഞ രീതിയിലുള്ള പ്രസ്താവനകളും നടത്തിയിരുന്നു. ഇതുകൂടി വീഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു. അയാളെ കൊലപ്പെടുത്തിയത് ഇസ്ലാമിക വീക്ഷണത്തിലും നിയമപരമായും തെറ്റായിപ്പോയി. എല്ലാ ഇന്ത്യക്കാരനുമുള്ളത് പോലെ ചേകന്നൂരിനും സ്വന്തമായി അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നത് ഈ കൊലപ്പെടുത്തിയവരും ചിന്തിക്കണമായിരുന്നു. ഇസ്ലാമിക വീക്ഷണത്തിൽ ഭരണകൂടം വിചാരണ ചെയ്തതിന് ശേഷം മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ
എന്തു വാദങ്ങൾ അദ്ദേഹം ഉയർത്തിയതും ഖുർആനിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. ആ വാദങ്ങൾക്ക് മറുപടി പറയാൻ 'ഗട്ട്സും' വിവരവുമുള്ള ആളുകൾ കേരളക്കരയിലില്ലെങ്കിൽ അറബി മാതൃഭാഷയായ നാടുകളിലെ മുഫ്തി മാരുണ്ടാകുമായിരുന്നില്ലെ?; പൊതുജനങ്ങൾക്ക് സത്യം മനസ്സിലായാൽ മതം വയറ്റിപ്പിഴപ്പാക്കിയ തൽപരകക്ഷികളുടെ വയറ്റത്തടിക്കുമോയെന്ന ഭയമോ സത്യസന്ധമായ അദ്ദേഹത്തിൻ്റെ വാദങ്ങൾക്ക് മറുപടി പറയാൻ ആർക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമോ ആകാം അദ്ദേഹത്തെ നിഷ്കാസനം ചെയ്തതിന് പിന്നിലുള്ള ചേതോവികാരം.
@Aadham Idhaan ആദ്യ ഭാഗത്തോട് പൂർണ്ണമായും യോജിക്കുന്നു.
എന്നാൽ 3 വഖ്ത് എന്ന് ഖുർആൻ പറഞ്ഞില്ല എന്ന് താങ്കൾ പറഞ്ഞ പോലെ (ഖുർആനിൽ നിന്ന് 3 വഖ്ത് വ്യക്തമായി തെളിയിക്കാം),5 വഖ്ത് എന്നും ഖുർആൻ പറഞ്ഞിട്ടില്ല.
@Aadham Idhaan ഖുർആനിൽ 6236 ആയത്തുകൾ മാത്രമേയുള്ളൂ.
പിന്നെ 50 റക്അത്ത് 5 ആക്കിയത് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകൾ മാത്രം.
താങ്കൾ ആവശ്യപ്പെട്ട വചനം👇
وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ
പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്
-Surah Hud, Ayah 114
@@shihabmampadan937 ഒരിക്കൽ ബാബാ സർ മദ എന്ന ആത്മജ്ഞാന യോട് ഒരാൾ ചോദിച്ചു പ്രവാചകന്റെ മിഅ്റാജിനെ കുറിച്ച് അഥവാ ബുരാക് യാത്രയെക്കുറിച്ച് അപ്പോൾ അദ്ദേഹം പറഞ്ഞു പ്രവാചകൻ ആകാശാരോഹണം നടത്തിയെന്ന് പണ്ഡിതന്മാർ പറയുന്നു എന്നാലേ വിഡ്ഢികളെ അദ്ദേഹം ആകാശാരോഹണം നടത്തിയിട്ടില്ല. വാന ലോകങ്ങൾ മുഴുവനും അഹമ്മദിനെ തേടി വന്നതാണ് ആണ്. എത്ര മനോഹരമായ അദ്ദേഹം വിശദീകരിച്ചത്
@Aadham Idhaan ഈ സ (അ) അല്ല മൂസ്സ (അ) ആണ്
അന്വേഷണം എവിടെയും എത്താത്തത് ഒരു പോരായ്മ തന്നെയാണ്.... എന്നെങ്കിലും ഒരു നല്ല വാർത്തക്കായി കാത്തിരിക്കുന്നു....
എൻറെ നാട്ടുകാരനും ബന്ധുവും ആയ പി. കെ മുഹമ്മദ് മൗലവി.
വിവിധ മുസ്ലിം സംഘടനകളിൽ പ്രവര്‍ത്തിച്ച അദ്ദേഹം 70 കളിൽ പുതിയ ചിന്തകളുമായി രംഗത്തുവന്നു. അദ്ദേഹത്തിന് സ്വന്തം ആശയത്തിൽ ഉറച്ചു നിൽക്കാനും പ്രചരിപ്പിക്കാനുള്ള സ്വന്തത്റ്യം ഉണ്ടായിരിക്കെ ഒരു സുന്നി ഗ്രൂപ്പ് ഏർപാടാക്കിയ ക്വട്ടേഷൻ സംഘം അദ്ദേഹത്തെ ഇല്ലാതാക്കി.
സർ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് കാണുന്നത്
T
അന്ന് ഹറാമാണെന്ന് പറഞ്ഞ അതെ വിദ്യാഭ്യാസം ഇന്ന് ഹലാലാക്കി നിലവിലെ നേതാക്കൾ.കുറച്ചു കാലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ മുസ്ലിം സമുദായത്തിൽ കാര്യമായ വ്യത്യസങ്ങൾ വരുത്തിയേനെ. ആ ഭയം തന്നെയാണ് അദ്ദേഹത്തെ ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് എന്നാണ് ഓരോ ന്യൂസ് കാണുമ്പോഴും മനസ്സിലാവുന്നത്.
എത് വിധ്യവ്യാസം ആണ് ഹറാം ആണെന്ന് പറഞ്ഞിരുന്നത്
അങ്ങനൊന്നുമില്ല, നുമ്മ തള്ളു൦, നിങ്ങ വിശ്വസിക്കുക 😏@@safetyengineer5805
ചേകനൂർ ആശയത്തെ കുറിച് താങ്കളുടെ വിവരം വട്ടപ്പൂജ്യം. ആരോടെങ്കിലും ചോദിച്ചു മസ്സിലാക്കി കൂടെ. മുസ്ലിം സമുദായത്തിലെ യാതൊരു പിന്തുണ ഇല്ലാത്ത ഒരു പ്രസ്ഥാനം ആണ് അദ്ദേഹത്തിന്റേത്. തീവ്ര വാദം സംബന്ധിച്ചു അദ്ദേഹവുമായി ഒരു തർക്കവും ഇല്ല. ഇസ്ലാമിന്റെ അടിസ്ഥാന ആരാധന കർമമായ നമസ്കാരം, നോമ്പ് എന്നിവയിൽ മാറ്റം വരുത്തിയ ആളെ പുരോഗമന വാദി എന്നു ഇസ്ലാമിന്റെ ശത്രു ക്കൾ മറ്റമേ പറയു. ഇയാൾ യ്താർത്ഥത്തിൽ യുക്തി വാദി ആയിരുന്നു എന്നു ഒരു യക്തിവാദി നേതാവ് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.താങ്കളുടെ പ്രസംഗം സഫരിയിൽ വളരെ താല്പര്യത്തോടെ കേട്ടിരുന്നു. എന്നാൽ അഭയ വിഷയത്തിൽ താങ്കളുടെ അഭിപ്രായത്തോടെ എല്ലാ മതിപ്പും പോയി.ആ മൈക്കിളിന്റെ ഒരൊറ്റ ഇന്റർവ്യൂ പോരെ അതിന്റെ യാഥാർഥ്യം മനസ്സിൽ ആകാൻ. സത്യത്തിൽ താങ്കൾ ആ വിഷയത്തിൽ ഒരു യാഥാസ്ഥിതിക്ക ക്രിസ്ത്യൻ വശ്വാസി ആയി മാറി.
👎
ഒരു കാമ ഭ്രാന്തൻ തട്ടിക്കൂട്ടിയ മതം ആണ് ഇസ്ലാം.. കൂടുതൽ പഠിച്ചപ്പോൾ ചേകനുർ കൂടുതൽ പഠിച്ചപ്പോൾ അതു മനസിൽ ആക്കി..
@@dr.abhisheks9316 നല്ല മറുപടി തരണം എന്നുണ്ട് പക്ഷെ എന്റെ മതവും മതം പകർന്നു തന്നവരും എന്നെ അനുവദിക്കുന്നില്ല 😊
NB :നിങ്ങള്‍ക്ക് നിങ്ങളുടെ സൃഷ്ടാവ് ബുദ്ധി തരട്ടെ
@@darveshofgod1530 ഇവിടെ ആൺകുട്ടികളെ ലൈംഗകിമായി പീഡിപ്പിച്ചു പിടിക്കപെടുന്നവരിൽ 90 ശതമാനവും മദ്രസ്സ ഉസ്താദുമാരോ മറ്റു മുസ്ലിം കുണ്ടന്മാരോ ആണ് ,നമ്മൾ ദിവസവും പത്രത്തിൽ വായിക്കുന്നതാണല്ലോ ..
ഈ മദ്രസ ഉസ്താദുമാര്‍ തനയെല്ലേ നിങ്ങൾക്ക് മതം പകർന്നു നൽകുന്നത് ?അവരാണോ നല്ല മറുപടി തരാൻ അനുവദിക്കാത്തത് 🤣🤣🤣
@@mridul6804 കള്ളനാണയങ്ങളെ തിരിച്ചറിയുക!
കുളത്തിലെ ഒരു മീന്‍ ചത്തത് നിങ്ങൾ കണ്ടു എന്ന് കരുതി ആ കുളത്തിലെ എല്ലാ മത്സ്യങ്ങളും ചത്തു എന്നാണോ?
രാഷ്ട്രീയക്കാർക്ക്
വോട്ട് മതി
സാർ കുരുത്തക്കെട് പറയുവാന്‍ തോന്നരുത്
1 ഡഡ് ബോഡി കിട്ടാതെ
എങ്ങിനെ യാണ് സാർ മരിച്ചു എന്ന് വ്യക്തമായി
സാര്‍ പറയുന്നത്
മലേഷ്യൻ വിമാനവും അതിലെ പസിഞ്ചർ മാരും കാണാതായിട്ട് കണ്ടോ
എലിയൻസ് | അന്യ ഗൃഹ
ജീവികളെ സംശയിക്കാലോ ചാൻസ്
സാര്‍ എൻധാ ഇങ്ങിനെ
ഒൻ പോയി ടൈം ട്രാവൽസ് ടൂറില്‍
ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കാണാതാവുന്നില്ലേ..
ആ പൊന്നു മക്കളെവിടെ
അതാണ് മ്മടെ നാട്
🙏
സർ ഞാൻ പാവമാണ് ട്ടൊളീ
പരിചയമുള്ള ആളുകൾ ആയിരിക്കും കാരണം അറിയാത്ത ആളുകളോടൊപ്പം ചേകന്നൂർ പോകില്ലല്ലോ,?
Ariyilla maulaviyod Tenney chodikkanam ariyunna arudy kudy povu ado Ellavarudy kudy povo chodikam
@@anvarali8366 face bookil ഉണ്ട് ചോദിക്കാം
Good information sir
Ennum episode kaannunna njaan
നാളെ രഹനഫാത്തിമ ക്ക് എന്തേലും അപകടം പറ്റിയാലും, കേരള സമൂഹത്തിലേക്ക് പുരോഗമന ആശയത്തിന് വെളിച്ചം വീശിയ ഒരു മഹത് ദേവത എന്ന് വാഴ്ത്തി കുറിപ്പ് ഇറക്കുമല്ലോ, സാറ്......
😁😁😁😁😁😁😁😁
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷെ ഈ വീഡിയോ സാറിന്റെ തെറ്റിദ്ധാരണയാണ് എന്ന് തോന്നുന്നു
ഹ ഹ ഹ
ഞാനും സാറിന്റെ വീഡിയോ ഇഷ്ട്ടപ്പെടുന്ന ആൾ തന്നെ ഇതിൽ ഞാനും തങ്ങളോട് യോജിക്കുന്നു...
പിന്നെ എല്ലാർക്കും കേറി നേരങ്ങാവുന്ന ഒന്നാണല്ലോ മുസ്ലിം സമൂഹത്തിന്റെ ആധുനിക വിദ്യഭ്യാസം ഈ ലോകത്തിന് ഉള്ള വിവരവും വിജ്ഞാനവും എല്ലാം നൽകിയത് ഇസ്ലാമും മുസ്ലിമും ആണ് എന്ന് ഒരു കുട്ടിയും അംഗീകരിക്കില്ല എന്തിന് വലിയ പണ്ഡിതനാണ് എന്ന് ഭവിക്കുന്ന മുസ്ലിം കൾ പോലും...
Not Abdulhassan but Abulhassan.
Ningal matham aano thinnunnath. Kashtam
എല്ലാം ഒരു പുകയായി മറഞ്ഞു ചേകനൂർ
Nuna parishodhana allenkil drug kuthivachu abhaya casile pole cheyyanam!!
ഇതാണ് ശരിക്കും ഭൃശ്യം 1
ദൃശ്യം ഉണ്ടായത് തന്നെ ചേകന്നൂർ കേസിൽ നിന്ന് ആയിരിക്കും
Ithil oru information nalkaan kazhiyum..
Oru pad thettaya karyangal anu sir parayunnath. Edappal anu Nadu pakshe moulaviye koottikondu poyath adhathinte randaam bharya veedaya tirur paravannayil ninnum aanu
Ente oru adutha bandu Indian Presidentine nalkiya parathiyude adisthanathil ane case CBI ke vidunnathe....CBI perine anwertham akunna reethiyil pravarthichilla enne vyaktham...
കൊന്നതിനെ ന്യായീകരിക്കാന്‍ ഇപ്പോഴും ആളുണ്ടല്ലോ
ദൈവം തന്ന ജീവൻ കൃഷ്ണനെയൊ യേശു വിനെയൊ നബിയെയൊ പറഞ്ഞത് കൊണ്ടോ ജീവൻ എടുക്കാൻ പാടില്ല സഹോദര
മനുഷ്യരെ കൊല്ലാൻ ആരെങ്കിലും പറയോ
സാരേ ചേകൂനനൂര് കൊലപാതകമാണോസാരേ അങ്ങിനെ എങ്കിൽ കൊലയാളി എവിടെ
Allahu marachu vechath njingalk kandethaan kayiyilla
Allahu konnathano.. Teevravadathe ethirthathinu
അദ്ദേഹം പോയത് നന്നായി എന്നാ നിങ്ങൾ പറയുന്നത്മുസ്ലിം ആയിട്ട് ഇങ്ങനെ പറയുന്നു കഷ്ടം
@@sreejageorge4840 ഇപ്പോൾ മനസ്സിലായില്ലേ ഓരോ മുസ്ലിമുകളുടേയും ഉള്ളിലിരുപ്പ്.. ആണായാലും, പെണ്ണായാലും, കുട്ടിയായാലും ഇതുതന്നെ.
@@jpj369 സത്യം
അല്ലാഹുവിനെ കൂട്ടുപിടിച്ച് ക്രൂരതയെ ന്യായീകരിക്കുന്നു. നാണമില്ലേ മുസ്ലിം എന്ന് പറയാൻ
ചേകന്നൂർ മൗലവിയുടെ തിരോധാനത്തെ പറ്റി ഒരു രാഷ്ട്രീയപാർട്ടികളും മിണ്ടിയില്ല....അതു തന്നെയാണ് ആ തിരോധാനം ഇന്നും ദുരൂഹമായി തുടരുന്നത്...ഇന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വോട്ടുബാങ്ക് മാത്രം നോക്കിയതാണ് കാരണം...
I believe truth will comeout
Sir ipo America ahno?
chekannur malavy should be provided with same respect and honour provided for war martyers,he lost his life in a battle against islamic terrorism
ഒരാളെങ്കിലും ഉണ്ടല്ലൊ ചേകന്നൂരിനെ ഓർക്കാൻ , സമാധാനം .
സാർ.. താങ്കളൊരു വിവരക്കേടിന്റെ ആൾ രൂപമാണെന്ന് ഈ ഒരു വീഡിയോ കണ്ടപ്പോൾ മനസ്സിലായി thanks
Ayyo koyakk angane tonniya!!! Islaminethira ninnavare ningal eppozhum nashippichitteullu
Sir ആസ്യ കോലകേസ് onnu പറയാമോ
മൗലവി കാരണം യുക്തി വാതിയായ ഞാൻ ...
1986 ൽ പാർലിമെന്റ് പാസാക്കിയ ശരീഅഃത്ത് നിയമ ഭേദഗതി പ്രകാരം മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകൾക്ക് ലക്ഷക്കണക്കിന് രൂപ ഒറ്റ തവണയായി ജീവനാശം കിട്ടുന്നുണ്ട്. ചേകന്നൂർ മൗലവി കേസിൽ പ്രതികൾ കാന്തപുരം സമസ്ത സുന്നി അനുയായികൾ ആണ്. അവരെ രക്ഷപ്പെടുത്തിയത് വാജ്പേയ് സർക്കാർ ആണ്.
ഫ്രാങ്കോ അച്ഛനെ പറ്റി ഒരു വീഡിയോ ചെയ്യാൻ മറക്കല്ലേ സാറേ
Franco is with sabarimala thanthri and ustathu in forest
@NIKHIL എന്നാൽ ശശി കലയെ പറഞാൽ മതി
മലക്കം മറിയുന്നത് കാണാൻ നല്ല രസം.
It can found.
Earlier Dgp. Alexander sir once told in UTube when he was Sp of kannoor a murder case. One person called his soul and find who done
So it can try that way where & all
Sir എല്ലാ ബഹുമാനത്തോടെയും പറയട്ടെ. അങ്ങ് സുന്നി കളെ തീവ്രവാദികൾ ആയി ചിത്രീകരിക്കുന്നത് കേട്ടു. അത് ശെരിയല്ല . sir ഒന്ന് ഈ വിഷയം ഒന്ന് പഠിക്കാൻ ശ്രമിക്കണം. സാറിന്റെ വീഡിയോകൾ കാണാറുണ്ട് ഇഷ്ടമാണ് സാറിനെ അത് കൊണ്ട് സൂചിപ്പിച്ചതാ. സമൂഹത്തിൽ തെറ്റിധാരണ ഉണ്ടാവാതിരിക്കാൻ ഗുണം ചെയ്യും. നന്ദി
ഭീഷണി പോലേ തോന്നുന്നു
അതേ. സുന്നി മുജാഹിദ് തബ്ലീഗ് ഇതൊന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല...
സമുദായത്തിലെ കുറച്ച് പേര് ചെയ്തതിന് മൊത്തം ആക്ഷേപിക്കുന്നത് ശരിയല്ല..
നാട്ടുകാരൻ ആണ്. എടപ്പാൾ ആണ്. മലപ്പുറം ജില്ല
സർ ഇതിൽ ഒരു ഇൻഫെർമേഷൻ നൽകാൻ കഴിയും...
ഫുൾ തെറ്റാണല്ലൊ സർ പറയുന്നത്
സാറിന് സത്യമറിയാമെങ്കിൽ പറയൂ
ആദർശം കൊണ്ടും ഖുർആൻ കൊണ്ടും aa manushyaney നേരിടാൻ കയിയാത ബീരുക്കൾ അദ്ദേഹത്തെ ഇരുളിൻ്റെ മറവിൽ കൊടും വഞ്ചനയുടെ കൊന്നു തള്ളുകയായിരുന്നു.
അദ്ദേഹത്തിൻ്റെ ഒരു വെല്ലു വില്ലിപോലും നേരിടാൻ കയിയാതെ ഇത്രയും കാലം ഈ സമുദായത്തിന് മുന്നിൽ പടച്ചു വിട്ട ഡിങ്കൻ കഥകളുടെ സത്യം സമുദായം മനസ്സിലാകുന്നു ഈ പുരോഹിത വർഗ്ഗം ബായപ്പെട്ടൂ..
ഒരു വിധത്തിലും അയാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തോറ്റ് മടങ്ങിയ മുസ്ലിം തീവ്രവാദികൾ സ മനുഷ്യനെ ഇല്ലാതാക്കി.നിയമവും ഇവർക്ക് മുന്നിൽ മുട്ട് മടക്കി.Bjp oyichu oru രാഷ്ട്രീയ പാർട്ടിക്കാരും ഈ arukolakkkk എതിരേ പ്രതികരിച്ചില്ല. എന്നെങ്കിലും ayaalley വിളിച്ച് ഇറക്കി കൊണ്ട് പോയവരിൽ ഒരാളെങ്കിലും കുറ്റസമ്മതം നടത്തി കുറ്റം ഏറ്റു പറയുന്ന ഒരു ദിനം ഉണ്ടാവും.
ചേകന്നൂർ സുജാത വധക്കേസ് ഒന്ന് വിഷദീകരിക്കാമോ
എടപ്പാൾ ആണ് സ്ഥലം.
മുസ്ലിം കലഹരണ പെട്ട മതം യാണ് എന്നു പറഞ്ഞു അതിനു ശേഷം മാണ്
edappadi alla edappal annu
Sister abayaye konna Christian theevravaadikale kurich parayamo sir
ഏയ് അത് പറഞ്ഞാൽ പാഭം കിട്ടും.. 😬
👍👍👍👍👍💯
Aathu matham ayaalum matham manushyanum naadinum aapathaath oru manushyanu jeevikkaan matham aavishyam undo
ഉന്നതനായ മഹാവ്യക്തിയെ നമ്മുക്ക്
നഷ്ടപ്പെട്ടു.
Duty യിൽ ഉള്ളപ്പോൾ കണ്ടുപിടിക്കാത്തയാൾ റേറ്റിംഗിനിന് വേണ്ടിയുള്ള ഉടായിപ്പുകൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നു നാണമില്ലാത്തയാൾ
Sure..
Service il ullapoz adehathinte paruthyil vannal alle Adehathinu anveshikkan patukayuloo
This case is the starting terrorism ,in Kerala,he must be in heaven because of his transparent life & just full life
What is terrorism in this case
ചെക്കനൂർ മൗലവിയെ കുഴിച്ചു മൂടിയ സ്ഥലത്ത് നിന്നും കുഴിച്ചു കൂടിയവർ അറിയാതെ നേതൃത്വം നൽകിയവർ മാറ്റി കുഴിച്ചുമൂടിയതാണെന്ന് ഞങ്ങളുടെ നാട്ടിലൊക്കെ ഒരു പാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്
കാന്തപുരത്തിനെ ചോദ്യം ചെയ്തിരുന്നല്ലോ,എന്ത്കൊണ്ട്
Sir edappadi അല്ല.. National highway.. റോഡ് എടപ്പാള്‍
നിങ്ങ വെറുതെ മതെത്തെ കേറി ചൊറിയല്ലേ
Matham choriyqn ullathanu!!..... Pokritharam aanu mathangalil ullathu!!!
ഈ ചേകനൂർ മൗലവി, പണ്ട് VV ഗിരി രാഷ്ട്രപതി ആയപ്പോൾ ഒരിക്കൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ സുഖ ചികിത്സക്ക് വന്നപ്പോൾ, കേരളത്തിലെ മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ അദ്ദേഹത്തെ കാണാൻ ചെന്നു... അതിൽ ചേകനൂർ മൗലവിയും ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്ര പതിക്ക് ഒരു നിവേദനം കൊടുത്തു. അതിൽ അദ്ദേഹം അവശ്യപ്പെട്ടത്,മുസ്ലിംകളിലെ ബഹുഭാര്യത്വം നിയമം മൂലം നിർത്തണം എന്നായിരുന്നു. പക്ഷെ, ആ സംഭവം കഴിഞ്ഞു എതാനും വർഷത്തിന് ശേഷം ചേകനൂർ മൗലവി തന്നെ തീരുർ പറവണ്ണയിൽ നിന്നും ഒരു രണ്ടാം വിവാഹം ചെയ്തു. ആദ്യഭാര്യ നിലവിൽ ഉള്ളപ്പോൾ തന്നെ. അന്ന് അദ്ദേഹത്തിന്റെ ഒപ്പം പത്രത്തിൽ സഹായിച്ചിരുന്ന കുറ്റിപ്പുറം സ്വദേശി, അദ്ദേഹത്തോട് ഉടഞ്ഞു സംസാരിക്കുകയും മൗലവിയുടെ പ്രസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.
😂😂😂
We expect from u details of case and not praising persons by saying he is hero and model for world
എടപ്പാൾ കഴിഞ്ഞു വലത്തേക്കുള്ള വഴിയിൽ പോയാൽ ചേകന്നൂര്‍ എന്ന സ്ഥലം
Thrissur ninnano varune bro😁
അബ്ദുൽ ഹസൻ അല്ല;
അബുൽ ഹസൻ
ദൈവം ഒരു കാര്യം മറച്ചു വെക്കാൻ ഉദ്ദേശിച്ചാൽ ആര് വിചാരിച്ചാലും ഒന്നും നടക്കൂല... മോനെ.... ....
എന്ന് ഒരു തീവ്രവാദി
@@noushadhadi31 apppooo neeyooo?
@@clipfromesports2576 ഞാൻ ഇസ് ലാ മതം വിട്ട വൻ❤️
Ninokke engine ithu sadhikkunneda
Razi Ramalan അല്ലാഹു ഉടയിപ്പ് എന്ന് അല്ലേ താൻ ഉദേശിച്ചത്😂
Edappal
മൗലവിയുടെ മരണത്തിന് ഉത്തരവാദികൾ ഈ വീഡിയോ കണ്ടാൽ ആശ്വസിക്കുമോ?....അതോ? മത ഭ്രാന്തൻമാർക്ക് എന്ത് കുറ്റബോധം ?താങ്ക്യൂ സർ 👍
Yukthivadi ivdayum vanno
🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇
Sir 1989 ലോ 90 ലോ അല്ലേ മൗലവിയെ കാണാതായത്?
No , 1993 July 29
ശരിയാണ്. 1989 ലും 1990 ലും രണ്ട് തവണ മുൻപും അദ്ദേഹം ഇതുപോലെ മുങ്ങീട്ടുണ്ട്. 1993 ൽ മുങ്ങീട്ട് പിന്നെ പൊങ്ങീട്ടില്ല 😔
മഠങ്ങളിലെ പീഡനങ്ങളെ കുറിച്ച് ഒരു എപിസോടു ചെയ്യാമോ
മദ്രസ പീഡനം ആണോ?
ഈ, ഡ്രൈവിംഗ് സ്കൂൾ, മദാലാസകളുടെ പറുദീസ, എന്നൊക്കെ പറയുന്നത് പോലെയാ, മദ്രസ്സ അധ്യാപകൻ. ചുമ്മാ യൂട്യൂബിൽ search ചെയ്ത് നോകെന്നെ. 🤣🤣🤣
Edappalanu sir edappadiyalla
ചുവന്നകുന്ന്കുറെ ജെസിബി ഇളക്കിമറിച്ചു..
തുണി ഇല്ലാതെ റോഡ്ൽലുടെ നടന്നാൽ പുരോഗമന ചിന്ത ആകുമോ
Who were the youngsters came to invite him to attend their meeting. ?