Chekannur Maulavi disappearance and Malayalam Cinema | ചേകന്നൂർ മൗലവി തിരോധാനവ്വും മലയാള സിനിമയും |

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Edited by : Labitha
    Chekannur Maulavi
    Malayalam Cinema
    Twenty20 Kizhakkambalam and panjayath raj| Malayalam | ട്വന്റി 20 കിഴക്കമ്പലവും പഞ്ചായത്ത് രാജും
    • Twenty20 Kizhakkambala...
    Do our child need educational app ? | Malayalam | കുട്ടികൾക്ക് വിദ്യാഭ്യാസ ആപ്ലിക്കേഷൻ ആവശ്യമുണ്ടോ?
    • Do our child need educ...
    Indian Telecom crisis explained | Malayalam | ഇന്ത്യൻ ടെലികോം പ്രതിസന്ധി
    • Indian Telecom crisis ...
    Why are Farmers Protesting in Malayalam
    • Why are Farmers Protes...
    What is OTT
    • What is OTT | എന്താണ് ...

Комментарии • 15

  • @Humanman20
    @Humanman20 9 месяцев назад +5

    ചേകന്നൂർ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ സമൂഹം നല്ല നിലയിൽ എത്തിയാനെ ... മതം വിറ്റ് ജീവിക്കുന്ന കാന്തപുരം ഉസ്താദ് പോലും ഉണ്ടാവില്ലായിരുന്നു

  • @Humanman20
    @Humanman20 9 месяцев назад +2

    ഖുർആനിൽ അല്ലാഹു പറഞ്ഞത് മാത്രമാണ്. നല്ല വിവരമുള്ള മതം പഠിച്ച.. പല ഭാഷകൾ അറിയാവുന്ന മഹാപണ്ഡിതൻ❤❤❤

  • @sulaimana4483
    @sulaimana4483 7 месяцев назад +1

    നല്ലവിവരമുള്ള പണ്ഡിതന്‍

  • @Humanman20
    @Humanman20 9 месяцев назад

    ചേകന്നൂർ മരിക്കുന്നതിന് മുമ്പേ ... ചേക്കന്നൂർ😊 മൗലവി :കാന്തപുരം ഉസ്താദുമായി ഒരു പൊതുവേദിയിൽ ഖുർആൻസംവാദം വെച്ചിരുന്നു😢😢😢😢😢😢

  • @socialist631
    @socialist631 3 месяца назад +1

    ചേകനൂർ എന്നയാളുടെ പിന്നിൽ ഒരു ജൂതയിസം ഒളിഞ്ഞിരിപ്പുണ്ട് കാരണം
    ഖുർആൻ മാത്രമാണ് സത്യം എന്നും ഹദീസുകൾ എല്ലാം ജൂതന്മാരുടെ കൈകളിലൂടെയാണ് വന്നത് എന്നും പറഞ്ഞുകൊണ്ട് തള്ളി കളയുമ്പോൾ അവിടെ ജനിക്കുന്നത് വലിയ ഒരു പൈശാചികതയാണ്
    ഖുർആൻ ആർക്കും എങ്ങിനെയും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കാം എന്ന് വരികയും അത് വലിയൊരു ഫിത്നക്ക് കാരണമാവുകയും ചെയ്യും
    എന്നാൽ ഇന്നും ചേകനൂരിനെ താങ്ങി നടക്കുന്നവർ കേരളത്തിലുണ്ട് എന്നതാണ് സത്യം സലാം സുല്ലമി എന്നയാൾ ചേകനൂരിന്റെ ശിഷ്യനും അയാളെ തള്ളിപ്പറയാത്ത ആകുമായിരുന്നു മരിക്കുന്നത് വരെയും

    • @MADHURAM...
      @MADHURAM... 14 дней назад

      എന്നിട്ടാകാം അദ്ദേഹം ചേകനൂരിന് എതിരെ പുസ്തകം എഴുതിയത് 😄

  • @BenshadPM
    @BenshadPM 3 года назад

    Well said...🥰👍

  • @techsphereprojects9765
    @techsphereprojects9765 3 года назад

    👍👍

  • @binsadjedda
    @binsadjedda 3 года назад

    അൻസു പൊളിച്ചു...😄😄😄

  • @ZypuSahad
    @ZypuSahad 3 года назад +1

    അയാൾ പണ്ട് മുതലേ (സ്കൂൾ പഠന കാലത്തെ ) പഠിപ്പിച്ച അദ്ധ്യാപകരുടെ മുമ്പിൽ വെച്ച് ഡസ്കിന് മീത്തെ വെച്ച പുസ്തകത്തിൽ ചവിട്ടി നിന്ന് ഈ പുസ്തകത്തിൽ ഉള്ളതും, എന്റെ തലേലും ഉള്ളതും ഒന്ന് തന്നെ ആയത് കൊണ്ട് ഇതിനെ (പുസ്തകത്തിനെ ) ആദരിക്കേണ്ടതില്ല എന്ന ദിക്കാരം ചെറുപ്പ കാലം തൊട്ടേ ചെയ്ത ഒരു ലഹ്നത്ത് ആയവനാണ് ഈ ഫറോവ ചേകന്നൂർ..
    ഇതിലൂടെ തന്നെ അദ്ദേഹത്തിന്റെ അഹങ്കാരം മനസ്സിലാവുമെന്ന് വിചാരിക്കുന്നു.