കാമുകനെ വെട്ടിനുറുക്കി ഫ്‌ളഷ് ചെയ്ത ഡോക്ടറായ കാമുകി I Retd. SP GEORGE JOSEPH I EPISODE 290

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks For Watching !!!!
    ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
    CHANEL CREATIVE HEAD: ABDUL JAMEESH
    OUR WEBSITE:
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
    🟢 Business Enquiries:
    ► Email 👉 hi@theprimewitness.com
    ► WhatsApp 👉 wa.me/91989557...
    ►Digital partner : Ingenxt Technologies

Комментарии • 123

  • @vidyarajesh9442
    @vidyarajesh9442 3 года назад +11

    ""എന്തായാലും''" എന്ന വാക്ക് സർ എത്ര പ്രാവശ്യം ആണ് പറയുന്നത്.. ഇത് ശ്രദ്ധിക്കുന്നവരുണ്ടോ

  • @bombayarts8742
    @bombayarts8742 3 года назад +46

    Dr ഓമന dislike അടിച്ചിട്ടുണ്ട്.😜🙄

  • @RavijiRome
    @RavijiRome 3 года назад +14

    🤔... ഒറ്റ വാക്യത്തിൽ ഉത്തരം.
    പെണ്ണ് ഒരുമ്പെട്ടാൽ... 🙏

  • @rabuvoice7063
    @rabuvoice7063 3 года назад +15

    കൊല്ലപ്പെട്ട മുരളി എന്റെ നാട്ടിലെ എറ്റവും കാണാൻ പേർസ്സനാൾട്ടിയുളള യുവാവ്‌ ആയിരിന്നു അന്ന് മുരളി ബുളളറ്റിൽ മാത്രമേ യാത്ര ചെയ്യൂ കണ്ണൂർ ജില്ലയിൽ തന്നെ ബുളളറ്റ്‌ അപൂർവ്വമായി കാണാറുളള കാലത്ത്‌ നാട്ടിലെ റോഡിലൂടെ ബുളളറ്റിന്റെ ശബ്‌ദം കേൾക്കുമ്പോൾ തന്നെ മുരളിയാണെന്ന് ആർക്കും കാണാതെ പറയാൻ കഴിയുമായിരിന്നു .ഡോക്ടർ ഓമന പലപ്പോഴും കൊല്ലപ്പെട്ട മുരളിയുടെ വീട്ടിൽ വരുകയും കുറച്ച്‌ ദിവസം അവനെ കാണാതിരുന്ന വിഷമത്തിൽ മുരളിയുടെ വീട്ടുസാധനങ്ങൾ തല്ലിപൊളിക്കാറുമുണ്ടായിരിന്നു .ഓ അതൊക്കെ ഓർക്കാൻ കൂടി വയ്യ . ഉരുണ്ട്‌ പൊക്കം കുറഞ്ഞ ഡോക്ടർ ഓമന നല്ല ഹൈറ്റും അതിനനുസരിച്ച ശരീരവുമുളള സിനിമാ സ്‌ റ്റാറുകൾ തോറ്റുപോകുന്ന മുരളിയെ കഷണം കഷണമാക്കി എന്ന് ഇന്നും നാട്ടുകാരായ നമ്മൾക്ക്‌ വിശ്വസിക്കാനേ കഴിയുന്നില്ല സാർ

    • @seenacherian5697
      @seenacherian5697 3 года назад +2

      സ്വന്തം കുടുംബത്തെ കളഞ്ഞിട്ട് അയാൾ പോയത് ഒരു criminal mind ഉള്ള സ്ത്രീയുടെ കൂടെയായിരുന്നു.അതിന്റെ ശിക്ഷ ഇത്രയ്ക്കും കഠിനമായിപോയി.ഓമനയും നരകിക്കുന്നുണ്ടാകും..അല്ലാതെവിടെ പോകാൻ..

    • @aswinkrishnan630
      @aswinkrishnan630 3 года назад +1

      Murali swayam varuthi vechathu

    • @SS-zt6dj
      @SS-zt6dj 3 года назад +1

      ഈ മുരളിയുടെ ഫാമിലി ഇപ്പോഴും അവിടെ ഉണ്ടോ പയ്യന്നൂർ എവിടെയാണ് അയാളുടെ വീട്
      ഞാൻ ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട് ബോഡി പാർട്സും എല്ലുകളും കിട്ടിയിട്ട് ഫോറെൻസിക് പരിശോദിച്ചപ്പോൾ ഏകദേശം 6 അടി ക്ക് മുകളിൽ പൊക്കമുള്ള ആളായിരുന്നു മുരളി എന്ന്....

  • @mariammathew4832
    @mariammathew4832 3 года назад +13

    Ayooo njanilllee🙄🙄🏃‍♂️🏃‍♂️ravile kannam🙏🙏🙏

  • @sushamamn9794
    @sushamamn9794 3 года назад +15

    എത്ര തെളിവ് നശിപ്പിക്കാൻ ശ്രമിച്ചാലും ഒരു തെളിവ് ബാക്കി യാവും. അല്ലേ sir 🙏

    • @ajay971able
      @ajay971able 3 года назад

      ഒന്നിൽ കൂടുതൽ ഉണ്ടാകും !

    • @manafmanaf1607
      @manafmanaf1607 3 года назад

      👍

  • @sanalkumar28
    @sanalkumar28 3 года назад +8

    ഇവർ മലേഷ്യയിൽ ഉണ്ടെന്ന് ഒരു വാർത്ത പണ്ട് കേട്ടിട്ടുണ്ട്

  • @lijijolly137
    @lijijolly137 3 года назад +2

    Good evening sir

  • @chandinicherian263
    @chandinicherian263 Год назад +1

    Salute Sir, your each session is like a class and movie. Goosebumps 😊

  • @vineethshenoy3516
    @vineethshenoy3516 3 года назад +23

    Omana's husband's name was Dr Radhakrishnan. Her lover's name was Muraleedharan who was a contractor. She was arrested for committing the murder of Muraleedharan. Omana and her ex-husband Radhakrishnan had 2 kids - Arun and Anju. Arun was my friend during school days...later owing to depression Arun committed suicide (approx 7 years ago) while he was studying Engineering...indeed a tragedy..

    • @Ali00234
      @Ali00234 3 года назад

      Mmm

    • @Georgerajeevmuhammed
      @Georgerajeevmuhammed 3 года назад

      What about dr radhakrishnan and anju?

    • @vineethshenoy3516
      @vineethshenoy3516 3 года назад +6

      @@Georgerajeevmuhammed Anju is married and settled....Dr Radhakrishnan is also leading a peaceful life as such..

    • @Babypink1313
      @Babypink1313 3 года назад +3

      Correct ഇൻഫർമേഷൻ... യിതിൽ നിന്ന് ഒരുകാര്യംകൂടി മനസ്സിലാക്കാം... ആണുങ്ങളെക്കാളും സ്ഥിതിഗതികളെ നേരിടാനുള്ള ധൈര്യവും ചങ്ങൂറ്റവും പെണ്ണിന്നുണ്ട് എന്ന്... അതാണ് ശരിയും... പിടിച്ചുനിൽക്കാനാവാതെ മരണത്തിലേക്കുപോയ അരുൺ... അവൻ ഒരുതെറ്റും ചെയ്തിരുന്നുമില്ലല്ലോ... എല്ലാം fate...

    • @maryisaac3528
      @maryisaac3528 3 года назад +1

      Poor innocent children.what did they do to get these type of fate.

  • @sujakarthika6184
    @sujakarthika6184 3 года назад +1

    ഈ video കണ്ട് ഇൻസാനിറ്റി ആയ ഞാൻ

  • @lucymohan9982
    @lucymohan9982 3 года назад +3

    Good evening.God bless you

  • @jainulabdeenks7160
    @jainulabdeenks7160 3 года назад +2

    ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ക്ലാസും, ഒരു മുന്നറിയിപ്പ് ആണ്.

  • @maryisaac3528
    @maryisaac3528 3 года назад +6

    When people plan it can succeed only if God says yes.even God cried at this cruelty.

  • @binukc6483
    @binukc6483 Год назад +1

    ഏതായാലും... ഏതായാലും.... ഏതായാലും....

  • @chinammadath
    @chinammadath 3 года назад +3

    ഡോക്ടർ ഓമനയുടെയും സുകുമാരക്കുറുപ്പിന്റെയും ഇരയായി ആര് വേണമെങ്കിലും വന്നേനെ. ശരിയല്ലാത്ത സമയത്തു ശരിയല്ലാത്ത സ്ഥലത്തു വന്നു പെട്ട കുറ്റം മാത്രമാണ് ചോക്കോക്ക് സംഭവിച്ചത്. സുകുമാരക്കുറുപ്പ് ഡോക്ടർ ഓമനയെ ആയിരുന്നു കല്യാണം കഴിക്കേണ്ടത്. നമ്മുടെ നാട്ടിൽ ഇതുപോലുള്ള വിഷവിത്തുകൾ വേറെയും ഉണ്ടാകാം

  • @akhilvb2598
    @akhilvb2598 3 года назад +17

    രാത്രി 11 33 ഹെഡ്സെറ്റ് വച്ചു കേട്ടു ഉറങ്ങുന്ന ഞാൻ 😂

  • @muthusmuthu2683
    @muthusmuthu2683 3 года назад +4

    Paranju varumbhol keralam motham sugumarakuruppumaranello

  • @ajayanbajayan5480
    @ajayanbajayan5480 2 года назад

    സർ . കോൺട്രാക്ടർ മുരളിയാണോ കൊല്ലപ്പെട്ടത് ? അതോ Dr. മുരളീധരനോ?

  • @anjukannur551
    @anjukannur551 3 года назад +2

    ഞങ്ങടെ നാട്ടിൽ നടന്ന സംഭവം
    Hus- dr radhakrishnan
    Kamukan -muraleedharan

    • @barunz4evr
      @barunz4evr 3 года назад

      It can be just a starting point of Alzheimer's

    • @sukeshs8031
      @sukeshs8031 3 года назад

      Year?

  • @syam4881
    @syam4881 Год назад +1

    എന്തൊരു ഓാാ മന

  • @sudeeshvarghese9932
    @sudeeshvarghese9932 3 года назад +6

    2ആം പ്രതി..

  • @mahboobsh9015
    @mahboobsh9015 3 года назад +3

    കേക്കാൻ കഴി യത്ത കൊലപാതകം എത്ര മനോ ദൈരം

  • @melvinabraham1515
    @melvinabraham1515 2 года назад

    അയ്യോ 🙆‍♂️. കേൾക്കാൻ വയ്യേ.
    എന്തൊരു സ്ത്രീ

  • @company6676
    @company6676 2 года назад

    പേര് പോലെ അല്ല ഓമന. ഓമനിക്കുന്ന രീതി വേറെ 🙄

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Congratulation George Joseph Sir 🎉🎉🎉🎉

  • @shajipaul5402
    @shajipaul5402 3 года назад +2

    Big Salyut sir 🙏👍🙏🙏🙏🙏🙏

  • @wizardofb9434
    @wizardofb9434 3 года назад +4

    25 packets of human meat.Amazon tribes would buy.

  • @SS-zt6dj
    @SS-zt6dj 3 года назад +3

    Dr muraleedaran alla sir radhakrishnan
    Muraleedharan aan kollappettath....

  • @SHERRYBABU555
    @SHERRYBABU555 3 года назад +1

    sverku kyamaperanthanu ..Vyebhicharam Cheyyeruth..One of The Ten commandments...🧘‍♂️

  • @marypearlinhilary6387
    @marypearlinhilary6387 3 года назад +3

    Hai Sir. Good Evening 🙏

  • @shareefshareef2123
    @shareefshareef2123 3 года назад +3

    ഭർത്താവും കാമുകനും മുരളീധരൻ ആണോ

    • @aparna8676
      @aparna8676 3 года назад

      🙄🤪

    • @anjukannur551
      @anjukannur551 3 года назад

      Husband dr രാധാകൃഷ്ണൻ
      കാമുകൻ മുരളീധരൻ

    • @shareefshareef2123
      @shareefshareef2123 3 года назад

      @@anjukannur551 ഇതില് രണ്ടു പേരും മുരളീധരൻ എന്നാണ് പറയുന്നത് എന്ന് എനിക് തോന്നി

  • @sonysonysuresh4080
    @sonysonysuresh4080 3 года назад +1

    Taxi punture aayatha kuzhapamayathe. Angine orupade time kazhinapo flesh kedayi. Allegil pidikapedilayirunu.

  • @santhoshbabu2383
    @santhoshbabu2383 3 года назад +4

    ഇന്ന്, ആദ്യത്തെ കമൻറ്

  • @mallufreaken2031
    @mallufreaken2031 3 года назад +11

    Safari tv yil ayrunu Kelkan nallath....ithil Kelkan oru thrill illa😭😭😭

    • @andrews13
      @andrews13 3 года назад

      sathyam!

    • @redzz3918
      @redzz3918 3 года назад

      അതെ. അതിൽ കുറച്ചൂടി ലെങ്ത് ഉണ്ട്.

    • @swethachakki996
      @swethachakki996 3 года назад

      Sathyam.athil dark mode il aayath kondanen thonunu oru thrill

    • @redzz3918
      @redzz3918 3 года назад

      @@swethachakki996 background and video length um safaril kooduthal aan.

    • @swethachakki996
      @swethachakki996 3 года назад

      @@redzz3918 sir ini safari il varile😿

  • @sathidevi6657
    @sathidevi6657 3 года назад +1

    Punishment for leaving wife & kids

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 3 года назад +2

    Dr Omana, my neighbour 😄

  • @arunlalcs9949
    @arunlalcs9949 3 года назад +2

    Sherlock holmesinte "Baskervillsile vettanaaya" Kett thrilladich ini enth kekum enn vachirunapoll.. Dhe Sir nte new update.. Innathe urakkam poi

    • @valsalan523
      @valsalan523 3 года назад +1

      ഞാനിപ്പോ രണ്ടാമത്തെ പ്രാവശ്യം വായിക്കുക ആണ് ആ നോവൽ.

    • @arunlalcs9949
      @arunlalcs9949 3 года назад

      @@valsalan523 malayalam audio available aanu youtube il.. Njan athanu kekunnath..

  • @jyothi5563
    @jyothi5563 3 года назад +2

    ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്ന story.

  • @benjohnson97
    @benjohnson97 3 года назад

    ഹാർട്ട് ഇല്ലാത്ത ഓമന

  • @tvoommen4688
    @tvoommen4688 3 года назад +2

    In old Kerala's matriarchal society, it was common that women maintained extra-marital relations in addition to husband ( Jaaran ! ). Sometimes, it also happened -- one of them, either the husband or the jaaran got murdered. It was not difficult to conceal a murder in those old days.

  • @jithilnrkd6759
    @jithilnrkd6759 2 года назад

    96 I'll alla Omana case

  • @ayshaashraf9447
    @ayshaashraf9447 3 года назад +1

    Nangalude nattle nadanna sambhvam. Murali ente veedu edutha enginear

    • @SS-zt6dj
      @SS-zt6dj 3 года назад

      ഈ മുരളി ആൾ കാണാൻ എങ്ങനെയായിരു..? അയാളുടെ സ്വഭാവം എങ്ങനെയായിരുന്നു....

  • @jisjay2950
    @jisjay2950 3 года назад

    Long time back, had read somewhere that she was in a mental hospital. But why she did it, was her husband cheated her and this contractor was following behind her and making problem for her. She hated this contractor.

  • @prasadpk8444
    @prasadpk8444 3 года назад

    Dr. ഓമനയുടെ കേസിന്റെ വാർത്തകൾ അറിയാനായി അന്ന് മലയാള മനോരമ പത്രം വരാനായി കാത്തിരിക്കാറുണ്ടായിരുന്നു ഓരോ ദിവസവും. ഒരു ക്രൈം story പോലെ ആയിരുന്നു അന്ന് മനോരമ പത്രം ഓരോ ദിവസത്തെ റിപ്പോർട്ടും എഴുതിയിരുന്നത്.

    • @maheshss8604
      @maheshss8604 3 года назад

      മഞ്ഞ രമ😂😂😂

  • @mahboobsh9015
    @mahboobsh9015 3 года назад +1

    സ്വന്ധം ജീവന് ഫയം യുണ്ട് എത്ര വട്ടാ യ ലും

    • @likesharesubscribe7008
      @likesharesubscribe7008 3 года назад

      ഭയം അല്ല , പിടിക്കപ്പെട്ടില്ല എന്ന ആത്മവിശ്വാസം.

  • @maryisaac3528
    @maryisaac3528 3 года назад +1

    Many woman in these days are of these type.

    • @Babypink1313
      @Babypink1313 3 года назад

      സ്‌പെഷ്യലിkerala women

  • @nikso2197
    @nikso2197 3 года назад +2

    Aake confusion aayi... Bharthavinte perum kaamukante perum same aano🤔 9:19 il parayunnath bharthavine konnu enna.. pakshe video title il parayunnath kaamukane konnu enna.. Sir ee video edukkaan prepared aayirunnilla ennu thonnunnu

    • @akhilv4413
      @akhilv4413 3 года назад +1

      Rande namum same aane😄

    • @vineethshenoy3516
      @vineethshenoy3516 3 года назад +6

      Omana's husband's name was Dr Radhakrishnan. Her lover's name was Muraleedharan who was a contractor. She was arrested for committing the murder of Muraleedharan. Omana and her ex-husband Radhakrishnan had 2 kids - Arun and Anju. Arun was my friend during school days...later owing to depression Arun committed suicide (approx 7 years ago) while he was studying Engineering...indeed a tragedy..

    • @nikso2197
      @nikso2197 3 года назад +2

      @@vineethshenoy3516 Iyyo .. thts so sad.. ☹️ Hope Anju gets the courage to overcome all these tragedies.. 🙏

    • @nikso2197
      @nikso2197 3 года назад +1

      @@akhilv4413 Hmm.. Video il mistake pattiyathakum..

  • @realman7768
    @realman7768 3 года назад +9

    മല്ല അണലിസ്റ്റിനു Dr. ഓമനയെ support ചെയ്യാനാവും

  • @bobanmolly9460
    @bobanmolly9460 3 года назад

    E storyle anungalellam muraleedharan ano? Bharthavu kamukan ellam muraleedharanmar!

  • @SHERRYBABU555
    @SHERRYBABU555 3 года назад

    mammad doctoree kodeenjal karyeem ariyam...

  • @nakshatra8209
    @nakshatra8209 3 года назад

    Sir, she was found dead in Malaysia in the year 2017

  • @deepusathya7722
    @deepusathya7722 3 года назад +2

    🥵🥵

  • @maryisaac3528
    @maryisaac3528 3 года назад

    When people are possessed by the devil what people are doing they didnt even know.

  • @shareefshareef2123
    @shareefshareef2123 3 года назад +4

    രണ്ടാളും മുരളീധരൻ ആണോ

    • @sreejith6181
      @sreejith6181 3 года назад

      ഒരാൾ മുരളി മറ്റേതു മുരളി ധരൻ

    • @sandhyavp8963
      @sandhyavp8963 3 года назад +1

      എന്റെയും സംശയം..

  • @sushamamn9794
    @sushamamn9794 3 года назад +1

    കൊലക്കുറ്റ ത്തിൽ പെട്ടവർക്ക് ജാമ്യം കിട്ടുമോ

    • @navaminakshathra171
      @navaminakshathra171 3 года назад

      Endhinaa🙄

    • @jeethuk.k8254
      @jeethuk.k8254 3 года назад

      ☺️☺️

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 3 года назад

      Kittum... Ellam kittum... In jail good food, kanjavu, mobile phone etc... Kittum.. Pennum kittu... Swalna Suresh, sarita etc.. Nalla nalla charakuksl... Pokunno? DYFI ayal mati.. Parol, later release ellam😄

  • @j4-family751
    @j4-family751 3 года назад +3

    Very interesting sir

  • @laila3931
    @laila3931 3 года назад +2

    അവർ ഇത്രയും ക്രൂരയാവാൻ കാരണം മനോരോഗം കൊണ്ട് തന്നെയാകും. അന്നത്തെ കാലത്ത് കേരളത്തെ നടുക്കിയ ഒരു വാർത്ത തന്നെ ആയിരുന്നു.അവരുടെ മക്കൾ,ഹസ്ബന്റ് ഇവരെ കാലം പരിവർത്തനപ്പെടുത്തിയിരിക്കാം.. കാമുകൻ മുരളിധരന് തക്ക ശിക്ഷയാണ് ഈശ്വരൻ കൊടുത്തത്. ഒരുപക്ഷെ, ഓമന എവിടെയെങ്കിലും അഭയാർത്ഥിയായി കയറിപ്പറ്റി അവിടെ ജീവിച്ചു മരിച്ചുകാണും. താങ്ക് യൂ സർ 👍

    • @Babypink1313
      @Babypink1313 3 года назад

      മുരളീധരന്റെ പിന്നാലെ പോയത് . ഓമനയാണല്ലോ

    • @laila3931
      @laila3931 3 года назад +2

      @@Babypink1313 പുറകെ കൂടിയവളുടെ ഒപ്പം പോകേണ്ടിയിരുന്നില്ല. അയാളുടെ ഫാമിലിയെ ചതിച്ചതിനുള്ള ശിക്ഷ കാലം നടപ്പാക്കിയത് സൂപ്പർ ആയില്ലേ?

  • @anintelligentmadman348
    @anintelligentmadman348 3 года назад +1

    5 റൂം എടുത്തപ്പോൾ തന്നെ സംശയിക്കണം ആയിരുന്നു

  • @kareemm8138
    @kareemm8138 3 года назад +3

    ആ അങ്ങോട്ടു ചെന്നാൽ മതി അവൾ പോലീസിനെ കാത്ത് നിൽക്കാണ് ചെല്ലാൻ

  • @meweblog1986
    @meweblog1986 3 года назад +2

    രണ്ടും മുരളീധരൻ മാരാണോ????

    • @mallufreaken2031
      @mallufreaken2031 3 года назад

      Hi muthe❤️

    • @Babypink1313
      @Babypink1313 3 года назад +1

      അല്ല.. Husband name രാധാകൃഷ്ണൻ
      കൊല്ലപ്പെട്ടായാൽ മുരളി
      പറയുന്നതിൽതെറ്റിയതാവാം

    • @Being_hu_men
      @Being_hu_men 3 года назад

      @@mallufreaken2031 അതിന്റെ ഇടേൽ തന്നെ ഹി മുത്തേ എന്ന് പറയണം ല്ലേ 🐓🐓

  • @arm378
    @arm378 3 года назад

    Ethayalum Enthayalum...Who was the person , with Dr Omana when the murder was conducted .? Did she do it all alone?.🤔 Bit CONFUSING. Did she marry the contractor after divorcing her Dr husband.?

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 3 года назад +2

    DR OMANA IS A POST GRADUATE DOCTOR.. SHE WAS DEDICATED AND GOOD DOCTOR...

  • @greengraveangel666
    @greengraveangel666 3 года назад

    Schizophrenia episode likely to end in depression before the next episode.

  • @vijayanpillai80
    @vijayanpillai80 3 года назад

    താങ്കൾ വസ്തുതകൾ വളച്ചൊടിക്കാൻ വിരുതനാണ്. ഡോക്ടർ ഓമന ഊട്ടിയിൽ റെയിൽവേ Quarters ഉള്ള room ൽ വച്ചാണ് കൃത്യം നിർവഹിച്ചത് . Resort അല്ല.
    കൊല്ലപ്പെട്ടത് ആര് ? പേരിൽ ആകെ കൺഫ്യൂഷൻ.