സുരേഷ് ഗോപിയെ റിപ്പോർട്ടർ പബ്ലിക്കായി നാറ്റിച്ചു... 🤣 Suresh Gopi Troll Video|Simply Trolls

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 42

  • @manukrishnanmgpv
    @manukrishnanmgpv 2 месяца назад +12

    ഇതാണ് ഒരു യഥാർത്ഥ രാഷ്റ്റ്രീയക്കാരനും സിനിമ നടനും തമ്മിലുള്ള വ്യത്യാസം. രാഷ്ട്രീയക്കാർ ആരുന്നേൽ അയാൾ സാഹചര്യം അനുസരിച്ചു സംസാരിക്കും പക്ഷെ സിനിമ നടൻ വിചാരിക്കുന്ന സിനിമയിലെ ക്യാമറ പോലെ ഉള്ളു എന്തും വിളിച്ചു പറയാം ആരും പ്രതികരിക്കില്ല എന്നാകും.

    • @TajudeenS-p3x
      @TajudeenS-p3x 2 месяца назад +1

      ഇജ്ജ് പെരുവഴിയിൽ ആവാതിരുന്നത് പ്രേക്ഷകരെ കൊണ്ടാണ് അത് മറക്കരുത് ചാണകം തിന്ന് വളർന്നതാണെങ്കിലും ഞങ്ങൾ പറയുന്നത് ചിന്തിച്ച്

    • @manukrishnanmgpv
      @manukrishnanmgpv 2 месяца назад

      @@TajudeenS-p3x എന്തോന്നടെ ഇത്

  • @Abdurahman-i9r
    @Abdurahman-i9r 2 месяца назад +23

    ചെമ്പിനെ പോലെയുള്ള ഒരു അഹങ്കാരിയെ കിട്ടിയ തൃശ്ശൂർകാരുടെ ഭാഗ്യം

  • @SteephenJ-b1y
    @SteephenJ-b1y 2 месяца назад +4

    കിടപ്പ്മുറിൽ നിന്നും വരുകയെങ്കിൽ കിടപ്പ് മുറിൽ എന്താണ് നടന്നത് ഒന്ന് പറയാമോ???????

  • @AbdulRahman-nx3ik
    @AbdulRahman-nx3ik 2 месяца назад +5

    ബെഡ്‌റൂമിന്ന് വരുമ്പോൾ ആ കാര്യം ചോദിക്കണം 😂😂😂a a a

  • @haneefamuhammad8218
    @haneefamuhammad8218 2 месяца назад +6

    മൈക്കിൻറെ ഉള്ളിൽ അഗ്നി 6 ഉണ്ട്....

  • @Ddhee345
    @Ddhee345 2 месяца назад +2

    ഒരു കാര്യം മനസ്സിലായി
    സുജയക്ക് bjp head officeൽ നിന്ന് പോലും quotation കിട്ടി കാണും ഇനി പുള്ളിയെ ചുമക്കണ്ട എന്ന് 😂

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 месяца назад +6

    പത്ര കാര് ഇനി പിറകെ പോകുല

  • @sabeekabdul
    @sabeekabdul Месяц назад +1

    ഈ വേട്ട തലയ്ക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു

  • @moosa9073
    @moosa9073 2 месяца назад +3

    Best🥴

  • @kjsreejithkjsreejith2053
    @kjsreejithkjsreejith2053 Месяц назад

    വിവരം ഇല്ലാത്ത ' iiiiiiiii

  • @SathiajithT
    @SathiajithT Месяц назад

    വല്ലവരും എഴുതി പടച്ചു കൊടുക്കുന്ന ഡയലോഗുകൾ സ്റ്റുഡിയോയിൽ ഇരുന്ന് പറഞ്ഞൊപ്പിക്കാൻ അല്ലാതെ തെറ്റ് കൂടാതെ സ്വന്തമായി ഒരു വാചകം പോലും പറയാൻ കഴിയാത്ത നാലാംകിട സിനിമാ നടന്മാർക്ക് നന്നായി നാട് ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. 🤭

  • @Nrbgm56
    @Nrbgm56 2 месяца назад +1

    അജിംസ് അ ചിരിയിൽ എല്ലാം ഉണ്ട്

  • @RajeshRajesh-oz1cd
    @RajeshRajesh-oz1cd Месяц назад

    😂😂

  • @NoushadBiju-i3t
    @NoushadBiju-i3t 2 месяца назад

    കക്കൂസിൽ നിന്നും വരുമ്പോൾ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാമോ

  • @ambikakumari5414
    @ambikakumari5414 Месяц назад

    Ulla bola igere kalayum😅

  • @preethirijo7430
    @preethirijo7430 2 месяца назад +1

    മാപ്രക്കൾ മൈക് സുരേഷ് ഗോപിയുടെ തോല്ലേൽ കുത്തിക്കയറ്റാൻ നോക്കി അയാൾ അത് തിരിച്ച് അവരുടെ തോല്ലേൽ തന്നെ കുത്തി തിരുകി വച്ചു അതാണ് സംഭവം അപ്പൊ എല്ലാ മാപ്രകൾക്കും പ്രാന്ത് ഇളകി ഒളിയിടുന്നു അതാണ് നടക്കുന്നത്

  • @backtosmile9579
    @backtosmile9579 2 месяца назад

    Comedy manushyan.. pillerkk pennu kittoo avoo??😁😁

  • @HariKumar-ew5tz
    @HariKumar-ew5tz 2 месяца назад

    Pavam സുജയാ nigal. മോഹൻലാൽ അയാളോട് ചോദിച്ചോ.

  • @Rn-fj1ey
    @Rn-fj1ey 2 месяца назад

    MP ETHU VARA MATURITY AYILLA .... PINNE YENGANA
    VOTE PINNE MP...... ELLAM
    AVIDA POI CHOTHIKAM... DELHI

  • @veryveryverysorry
    @veryveryverysorry 2 месяца назад

    Cinema 🎥 kaar politics cheyyaruth

  • @HariKumar-ew5tz
    @HariKumar-ew5tz 2 месяца назад

    അയാൾ ഇനി വേറെ വല്ലതും ചെയ്യണോ. പറയണോ. ദുരത്തമേ

  • @samklazar8995
    @samklazar8995 Месяц назад

    ആരാണിയാൾ

  • @MrAbhilashchitra
    @MrAbhilashchitra 2 месяца назад +1

    സുജയക്ക് എന്ത് പറ്റി

    • @Seniya-xr2rd
      @Seniya-xr2rd 2 месяца назад

      ചെയ്യുന്ന തൊഴിലിനോട് കൂറ് എന്ന് പറയാനായിട്ടില്ല. കാരണം bjp യും ഇതിനു എധിരാണ്. സുരേഷേട്ടൻ കാണിച്ചത് അറിയുന്ന ആളെ പിൻ തള്ളിയില്ല എന്ന് മാത്രം. പക്ഷെ അതും പറയാനാവില്ല അദ്ദേഹത്തിന് മന്ത്രി സ്ഥാനം ഒരു ഭാരമാണ് എന്ന് തുറന്നു പറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് സിനിമയിൽ നിന്നാ മതി എന്നായിക്കാണും

  • @Bhavadas-g8k
    @Bhavadas-g8k 2 месяца назад +1

    കക്കൂസിൽ നിന്നു ഇറങ്ങി വരുമ്പോൾ അതിനകത്തു എന്ത് നടന്നു എന്ന് ചോദിക്കണം.

  • @AshrafNelliparambil
    @AshrafNelliparambil 2 месяца назад

    Alpan

  • @ammu78216
    @ammu78216 2 месяца назад

    Iyakku ahangaram koody

  • @HariKumar-ew5tz
    @HariKumar-ew5tz 2 месяца назад +1

    നിങ്ങൾ നാണം ഇല്ലേ

  • @ajayrajnadh1436
    @ajayrajnadh1436 2 месяца назад

    Kakkoosill ninnum iranghi varumbol kakkoosile kaaryam chothikkanam

  • @sellyfaazi
    @sellyfaazi 2 месяца назад

    Trussur kar eni anubavicho 🤣😂🤣😂😂😂🤣🤣🤣😜

  • @ദാമു-ഘ4ദ
    @ദാമു-ഘ4ദ 2 месяца назад

    Sujayakk nallath kitty😂... Kakoosil ninnu nee aayalum njan aayalum aarayalum thooriye varu.. Allathe sadhya unnan aarum kerilla