ആ അവതാരകനാണ് ഈ ലോകത്തിൽ ഏറ്റവും ക്ഷമയുള്ള ആൾക്ക് കൊടുക്കുന്ന അവാർഡ് ഉണ്ടെങ്കിൽ കൊടുക്കേണ്ടത്, ചക്കെന്നു പറയുമ്പോൾ കൊക്കെന്നു ബാലയുടെ ഉത്തരം. അമൃത എന്തു കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നു മനസിലായി, എലിസബത്തു പെട്ടു. 😩😩😩
Yes very clear. He dont respect individuality of others. He thinks he is the best as same like how pshycos think. Disrespect, hurt and mental torture. Those are the things these pshycos do.
എന്റെ അച്ഛന്റെ അങ്ങനെയൊന്നും ചിരിക്കാത്ത ആളാണ്, ഇന്നലെ ഈ ചാനൽ ചർച്ച കണ്ട് അദ്ദേഹം ചിരിച്ചു ഒരു വഴിക്കായി...... അച്ഛന്റെ ചിരി കാണാൻ സാധിച്ചതിൽ സന്തോഷം.... 🤩😂 കൂടാതെ ചോദ്യങ്ങൾ ചോദിച്ച ന്യൂസ് റിപ്പോർട്ടർക്കും യാതൊരു ബന്ധവുമില്ലാതെ എന്തൊക്കെയോ പറഞ്ഞിരുന്ന ബാലക്കും നന്ദി അർപ്പിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു😂😂😂🙏
Covid കാരണം ആരെയും കല്യാണത്തിന് വിളിക്കാൻ സാധിച്ചില്ല ഇനി ഭാര്യയെ പരിജയപ്പെടുത്തില്ല എന്നു പറയരുത്.പിന്നെ പടം ചുളിവിന് ഒരു പ്രൊമോഷൻ ആയിക്കോട്ടെ ബാല:അപ്പൊ ആരാ മണ്ടൻ
മോൻസണുമായി ബാലയ്ക്ക് ബിസിനസ് ഉണ്ട് എന്ന് സ്ഥാപിക്കാൻ ആണ് അവതാരകൻ ശ്രമിച്ചത്. എന്നാൽ കോടീശ്വരൻ ആയ തനിക്ക് ഇത്തരം ബിസിനസ് ചെയ്യേണ്ട കാര്യമില്ല എന്നാണ് ബാല പറഞ്ഞു വരുന്നത്.
അമൃതയെ എനിക്ക് ഇഷ്ടമല്ല ഈ ബാലയോട് മുമ്പ് ഒരു ബഹുമാനവും ഉണ്ടായിരുന്നു.... പക്ഷേ ഇയാൾ മൂന്നാലു വർഷമായിട്ട് ചെയ്യുന്നതും കാണിക്കുന്നതും പറയുന്നതും അതിനെ പബ്ലിസിറ്റി ആക്കാൻ ശ്രമിക്കുന്നതും ഒക്കെ ഒരു വലിയ മണ്ടത്തരമായിട്ടാണ് തോന്നുന്നത്. അഹങ്കാരം ഇല്ല. കൂടെ വിവരം ഒട്ടും ഇല്ല. ഇയാൾക്ക് എന്തോ വരാനിരിക്കുന്നു. Something mistake. എന്റെ മനസ്സ് പറയുന്നു.. ഇയാളുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ തോന്നുന്നത് വെറുതെയല്ല ഡിവോഴ്‌സ് ആയത് എന്നാണ്.. (അമൃത സൈലന്റ് മൗനം വിദ്വാന് ഭൂഷണം എന്ന പോലെ.)
എന്റെ ഭാര്യ എവിടെ ഉണ്ട്....... മാമൻ അപ്പുറത്തെ വീട്ടിൽ ഒണ്ട്....... ..... മാമന്റെ പശു ഉറങ്ങുകയാണ്.....പശുവിനെ വേണേ ഇങ്ങോട്ട് വിളിക്കാം.... ഫ്രെയിംൽ വാ...😂....... എന്തരോ എന്തോ....😄😂
Depression ന്റെ hangovers അയാളിൽ ഉണ്ട് എപ്പഴും. അത് കൊണ്ടാണ് എന്ത് കാര്യം ചോദിച്ചാലും എല്ലാം അയാളെ മാത്രം focus ചെയ്യുന്നു എന്ന് അയാൾക് തോന്നുന്നത്. അത് കൊണ്ട് എന്തൊക്കെയോ കാട്ടി കൂട്ടി ഞാൻ ok ആണ് happy ആണ് എന്ന് കാണിച്ചു കാണിച്ചു ഒരുമാതിരി അവസ്ഥ ആയിക്കണ് ഇയാൾ. ഭാര്യയുടെ face ഇൽ എല്ലാം വ്യക്തം ആണ്.
ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങൾ ടെ വിധി ആണ് ന്ന് പറയുമ്പോ, കിളി പോയ കെട്യോന്റെ വാക്ക് കേട്ട് പെട്ടെന്ന് പ്ലിങ്ങി..... പിന്നേം ട്രാക്കിലേക്ക് തിരിച്ചു കയറി ചിരിച്ചു നിൽക്കുന്ന പാവം എലിസബേത്
സത്യത്തിൽ ബാല പറഞ്ഞത്.....എനിക്ക് ഫിലിം ശ്രെദ്ധിക്കണം....കല്യാണം കഴിഞ്ഞതേയുള്ളു അവരുടെ കാര്യം നോക്കണം അതിനിടയ്ക്ക് മോൺസൺ ന്റെ കള്ളത്തരം കണ്ടുപിടിക്കാൻ പറ്റുന്നില്ല എന്നല്ലേ.......ആയിരിക്കും എനിക്ക് അങ്ങിന മനസിലായത്....
Get in touch with me via my Other social media handles
Instagram - instagram.com/albin__joshy/
Snapchat - www.snapchat.com/add/albinjoshy.aj
😂❤️...
Albin..edhuvume manasilayilla
Tt
Ttt
Tte
അഭിനയിച്ച പടം പ്രൊമോട്ട് ചെയ്യാൻ മറന്നില്ല... സേട്ടൻ. 🤣🤣
anathe director balayude brother any shiva
Athann pottanum poyi boat kitti hayilessa 😂
Budget തീരെ ഓർമയില്ല 😇
😂😂😂😂
😂
അമ്മയെ കൂടി വിളിക്കാനുള്ള സാവകാശം കൊടുക്കാരുന്നു... പാവം ചിലപ്പോൾ ബാല വിളിക്കുന്നതും കാത്ത് saree ഒക്കെ ഉടുത്ത് ഇരിക്കുവാരിക്കും... 😂
😀 😀 😀
😂😂😂😂
What comedy
😂😂
😆😆😆polichu
ആ അവതാരകനാണ് ഈ ലോകത്തിൽ ഏറ്റവും ക്ഷമയുള്ള ആൾക്ക് കൊടുക്കുന്ന അവാർഡ് ഉണ്ടെങ്കിൽ കൊടുക്കേണ്ടത്, ചക്കെന്നു പറയുമ്പോൾ കൊക്കെന്നു ബാലയുടെ ഉത്തരം. അമൃത എന്തു കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നു മനസിലായി, എലിസബത്തു പെട്ടു. 😩😩😩
🥱😴😴😴
അപ്പൊ മുതലാളിക്ക് ഇത്രേം നേരായിട്ടും ഒന്നും മനസിലായില്ലേ.. ഇവൻ പൊട്ടനാ മൊതലാളീ... 😂😂😂👌👌
എലിസബത്ത് കം ഹിയർ ... എന്ന് വിളിച്ചപ്പോൾ ഞാൻ കരുതി
വീട്ടിൽ വളർത്തുന്ന പട്ടിയാണെന്ന് 🙄
അമൃതയെ ദൈവം തക്കസമയത്ത് തന്നെ രക്ഷിച്ചതാണെന്ന് ഇതോടെ മനസ്സിലായി
🤣🤣🤣
👍
അതിന്റിടയ്ക്കിട്ട് കെളത്തല്ലേ കുളിക്കാത്ത നനയ്ക്കാത്ത സാധനമാണ് ഈ അമൃത ബിഗ് ബോസിൽ മത്സരാർത്ഥികൾ പറഞ്ഞതാണ് .മണം കാരണം അവൻ വിട്ടു ഓടിപ്പോയതാവും
@@amalrajpc2876 onnu podo thaan aaruva vruti officero.
Sathyam Amruthayude avastha thanneyanu enikkum ith anubhavicharkke ariyoo
അച്ഛൻ എവിടാണെന്ന് ചോദിച്ചാൽ ഉച്ചക്ക് മീൻ കറി ആയിരുന്നെന്ന് പറയും, അയ്യോ അയ്യയ്യോ 😅😅😅😅😅
😄🤣
😂😂😂😂😂
😂😂😂😂
😄😄😄😄
🤣🤣🤣🤣
വീട്ടിൽ കൂളിംഗ് ഗ്ലാസ് ഇടാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്
😃😃
😂😂😂😂
😀😀😂😂
That's his choice. So what?
😀😀😀😀😀
le ബാലയുടെ ആദ്യ ഭാര്യ : ഇപ്പോ എങ്ങനെ ഇരിക്കണ് 😆😆😆😆😆😆😆😆😆😆😆😆😆.........ഇനി കുറച്ച് നീ അനുഭവിച്ചോ എലിസബത്തേ🤣🤣🤣
അപ്പൂപ്പന്റെ വണ്ടി എവിടെ എന്ന് ചോദിച്ചപ്പോൾ, അമ്മൂമ്മയുടെ കിണ്ടി ഇവിടെ ഇരുപ്പുണ്ടെന്നു പറഞ്ഞു നൈസ് ആയി പൊട്ടൻ കളിച്ചു 😂😂😂😂😂😂😂
😆😆😆😆😆😆😆😆😆
🤣🤣🤣🤣🤣🤣😍
🤣🤣🤣🤣
🤓🤓🤓🤓
😂😂😂😂😂😂😂😂😂😂😂
എല്ലാ സ്ഥലത്തും അതിന് ചേർന്ന ട്രോൾ ചേർക്കുന്ന അണ്ണൻ പൊളിയാ...!!😍❤️
ആ പെണ്ണ് ഇട്ടേച്ചു പോയ ശേഷം ഒരു തികഞ്ഞ പരാജയം ആണ് ബാല.. വിജയിച്ചു എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തികഞ്ഞ പരാജയം..
😂😀😀
Appo athinu munp avan tholvi ayirunulle??
ദിവസം 3നേരം അമൃത യെ കുറ്റവും പറയും
അതിനു ശേഷം അല്ല അതിനു മുൻപും ഇങ്ങനെ ആയിരുന്നിരിക്കണം...അതാണ് അമൃത ജീവനും കൊണ്ടു ഓടിയത്🤣🤣🤣
Correct
, ബാല പറഞ്ഞതിൽ എന്തെങ്കിലും അർദ്ധം ഉണ്ടോ എന്ന് അറിയാൻ ഞാൻ വീണ്ടും കണ്ടുനോക്കി, എല്ലാം നമ്മുടെ വിധി 😂😂😂
🤣
😂
😄😄
😂correct
Eniku thonunu pulli phone edutha kondu pulliye charcheku keti. Behra ne vilichal edukilalo. 10 months matram neighbor Aya iyale kalim patika Peta etra per undu
എലിസബത്ത്, കുട്ടിക്ക് എന്തോ വലിയ കഷ്ടകാലമുണ്ട് അല്ലാതെ ഇങ്ങനെ വരില്ല.
Bala വെറും ഒരു മരവാഴയാണെന്ന് തെളിയിച്ചു.🙏
mansyan alla koye
Paavam maravazha, athinodu upamikkan kanda saadhanam😃
മരവാഴ ക്കും എന്തെങ്കിലും ഉപയോഗം കാണും, ഇവനെ വച്ച് compare ചെയ്ത് അതിനെ അപമാനിക്കരുത്
Sathyam🔥
ബാല ആളൊരു കില്ലാടി തന്നെ
Anchor :എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടാർന്നോ..!😌😂
"അതും ഇതുമായി എന്താ ബന്ധം ❓️ആ ഞാൻ എനിക്ക് വായിൽ തോന്നുന്നത് പറയും"😂😂😂
😀😀❤️
എന്തായാലും അമൃത രക്ഷപ്പെട്ടു. അമ്യത യെ കുറ്റപ്പെടുത്തിയവരെല്ലാം തിരുത്തി പറയും തീർച്ച
അമൃതയുടെ മഹാ ഭാഗ്യം 😂👍
ബാലയെ നന്നായി വിസ്തരിച്ചാൽ മൊൻസൻ കഥയിൽ പല ടിസ്റ്റും ഉണ്ടാവും...😂👍 അതാണ് ഈ ഇന്റർവ്യു കൊണ്ട് മനസ്സിലായത് 😂😂😂
രണ്ട് തവണ കണ്ടിട്ടും ഒന്നും മനസ്സിലാവാത്ത ഞാൻ 🙄അമൃത രക്ഷപെട്ടു 🤣
സത്യം ആദ്യം കേട്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല
🤣🤣🤣
Enikkum
😂
Me too
Anchor: എന്താ ഇവടെ ഉണ്ടായേ ആരാ പടക്കം പൊട്ടിച്ചേ 😂😂
ഇഞ്ചി മിഠായി... ഇഞ്ചി മിഠായി😇😇😇
🤓🤓🤓🤓
😆😆😆😆
10 മിനിറ്റ് കൂടി കൊടുത്തെങ്കിൽ വീടിന്റെ അടുക്കള വരെ ബാല കാണിച്ചേനേ 😂😂
🤣🤣🤣🤣
😆
🤣
Bala: All the dreams are twinkling star...😁😁
😄😄
😅😅😅😅
😂
🤣🤣🤣🤣
🤣🤣🤣🤣
ഇത്രയും കാലം ഈ മാനസിക രോഗിയുടെ കൂടെ എങ്ങനെ അമൃത ജീവിച്ചു
Anchor: Are you related to this case?
Bala: I married my wife Last week
Anchor: 😰
😪🤣🤣🤣
😂😂
🤣🤣🤣🤣
🤣🤣🤣
🤣🤣🤣🤣
1:27 *REPORTER :- EVIDUNNU KITTIYEDO EE UNNAKKANE* 😂
കണ്ണാടിയും വെച്ചോണ്ടുള്ള ആ ചിരി കണ്ടാൽ അറിയാം ബാല Pre Planned ആണെന്ന്😂
100% ഉറപ്പാ
Avan loka udayippp
@@vibhasatheesh7399 നേരിട്ട് പരിചയമുള്ള ആളാണെന്ന് തോന്നുന്നു
@@151in ബാലയും മോൺസൺ ഉം തമ്മിൽ ഉളള interview കണ്ടില്ലേ?
. Mudhalikku ethu varea manasilayillea.....Evan pottanum mookanum aanu mudhalaliii...
മഞ്ജുഷ് അണ്ണൻ : ഈ വട്ടനെ വിളിച്ച എന്നെ പറഞ്ഞാൽ മതി
ഇത്രയും നാൾ ഞാൻ കരുതി അമൃതയുടെ വശത്തായിരുന്നു തെറ്റെന്ന് ... ഇപ്പോ മനസിലായി അമൃത ചെയ്തതായിരുന്നു ശരിയെന്ന്😂😂😂😂😂😂
Dear അമൃത സുരേഷ് : ചേച്ചി നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു 😁😂
Le anchor:bala kelkunundo......
Bala:"all the dreams are twinkling stars"... ⭐
😇
Poli comment... Nalloru question choychu... Bala sir vaayil vannath oky😎vilichu paranju ellam subam😂😂😂😂😂
😂😂😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
🤣🤣
Anchor ചോദിക്കേണ്ട ചോദ്യം മാറി പോയി. ആദത്യം ബാല അടിച്ച brand ഏതാണ് ചോദിക്കണമായിരിന്നു😂
😄😄😄😄😂
😂😂😂😂😂😂😂😂😂
😂😂😂🤣🤣🤣👌🏻👌🏻
he's Acting like that
Question papperil right Answer അറിയില്ലെങ്കിൽ നമ്മളും ഇത് പോലെ അങ്ങ് കാച്ചൽ ഉണ്ട് 😂
🤣🤣
😅😅😅😅
😂😂
Satyam😂
🤣🤣
അമൃതാ... come here.... ഇങ്ങനെ ആകേണ്ടി വന്നില്ലല്ലോ... ennu ഓർത്തു സന്തോഷിക്കുന്ന ലേ അമൃത 👉😎☺️😂
ആരാ ഈ amritha??
@@vishalnv3644 ആദ്യത്തെ ഭാര്യ 😂singer
Pattiye um poocha yeyum vilikkuna pole indu🙂
@@gouriq3058 athey😂
Yes very clear. He dont respect individuality of others. He thinks he is the best as same like how pshycos think. Disrespect, hurt and mental torture. Those are the things these pshycos do.
ഇവന്റെ ഒരു പൊട്ട കണ്ണടയും അവന്റെ ഒരു കൂളിംഗ് ഗ്ലാസ്സും 😂അമൃതമോളെ നീ ഭാഗ്യം ചെയ്തവളാ.. 😂
*ബാല ന്തായാലും അവസരം മുതലാക്കി വീടും ഭാര്യയെയും അമ്മേടെ മുറിയും ഒക്കെ എല്ലാവരെയും കാണിച്ചു..!!😂🔥*
Alu home tour nadathi😜😜😘
🤣😂😂🤣🤣🤣
ഹഹാ ഒപ്പം അടുത്ത പടത്തിനൊരു പ്രൊമോഷൻ കൂടി ... ഇതിപ്പോ ലാഭായല്ലോ ...!
😂🤣🤣
😂
ഇത് കൂട്ടി ഇട്ട് കത്തിച്ചത് ഒന്നുമല്ല തോരൻ വെച്ച് കഴിച്ചതാവനാണ് ചാൻസ്..!!😅😂
🤣🤣🤣🤣🤣😂😂😂
Kiduvee🤣🤣🤣
aww ❤️❤️ganjaa ganjaaa
😂😂😀😀😀
😀😀😀😀
എന്റെ അച്ഛന്റെ അങ്ങനെയൊന്നും ചിരിക്കാത്ത ആളാണ്, ഇന്നലെ ഈ ചാനൽ ചർച്ച കണ്ട് അദ്ദേഹം ചിരിച്ചു ഒരു വഴിക്കായി......
അച്ഛന്റെ ചിരി കാണാൻ സാധിച്ചതിൽ സന്തോഷം.... 🤩😂
കൂടാതെ ചോദ്യങ്ങൾ ചോദിച്ച ന്യൂസ് റിപ്പോർട്ടർക്കും യാതൊരു ബന്ധവുമില്ലാതെ എന്തൊക്കെയോ പറഞ്ഞിരുന്ന ബാലക്കും നന്ദി അർപ്പിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു😂😂😂🙏
@മാക്രി ഗോപാലൻ Ente peru ketto? 🙄
@@parvathyvijayakumar8539 yess enikum chiri vannu
കഷ്ടം
@@sreeshanair4259 🤔🤔🤔🙄
@@sreeshanair4259 എന്തോന്ന് കഷ്ടം.... തന്റെ കഷ്ടപാട് ദൈവം എത്രയും പെട്ടന്ന് നീക്കട്ടെ 😇😊🙏
ലാജിക്കലി വന്ത് നാൻ 240 ക്രാറ് തലൈവർ പടത്തിലെ മെയിൻ വില്ലൻ... അതിലെ എനക് ഒരു സാങ് ഇരുക്ക്..... ഗാഡ് ഈസ് ഗ്രേറ്റ് 🙏🤭😂🤣🤣🤣🤣
😜
മാങ്ങ എന്ന് പറയുമ്പോൾ തേങ്ങ എന്ന പോലെ ഉള്ള മറുപടി ഉഗ്രൻ...അടിപൊളി ട്രോൾ 👌👌
മോതിരം കിട്ടിയേപ്പിന്നെ ഏതൊക്കെയോ നട്ടും ബോൾട്ടും പോയിട്ടുണ്ട്. ആ മൈസൂർ രാജാവിന്റെ പ്രേതം കൂടിയതായിരിക്കും
🤣😅
😹Ath...Ath pinne
Ittiri pever aayirikkatte enn vicharichu😜
😂ayyo... 😆
😂😂🤣🤣🤣🤣🤣🤣
😂😂😂😂
24 ന്യൂസ് ആയിരുന്നു
കണ്ടിരുന്നു ചിരിക്കാൻ
പറ്റുന്നത്
ഇപ്പൊ എല്ലാം ന്യൂസും അങ്ങനെയായോ
ട്വിസ്റ്റ്.. 😹😹
ഇൻഡ്രോ ആണ് സാറെ ഇവിടത്തെ ഹീറോ...!!🤣❤️
bro ehanu intro
സത്യത്തിൽ അമൃത രക്ഷപ്പെട്ടു, ഇതെന്തു സാധനം, ചക്ക് എന്നു പറയുമ്പോൾ കൊക്ക് എന്ന് മറുപടി, ബാല ഇത്രയ്ക്ക് ബോറനായിരുന്നോ🙄🙄🙄 എലിസബത്ത് പെട്ടു, പാവം🙏🙏🙏
Sathyam
ഈ കിഴങ്ങനെയാണല്ലൊ ഞാൻ കേട്ടിയത് എന്ന് എലിസബത്ത് ചിന്തിക്കുകയായിരിക്കും എന്ത് ചെയ്യാം വിധി '
@@santhigopan9596 പുള്ളിക്കാരിയും ഒരു പൊട്ടി പെണ്ണാ അതാണ് അയാളെ കെട്ടിയത്
സത്യം, അന്ന് എല്ലാവരും അമൃതയെ കുറ്റപ്പെടുത്തി, പക്ഷേ അമൃതയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.
ഇപ്പോ Elizabathum കരുതുന്നുണ്ടാവും..... ജാങ്കോ ഞാൻ പെട്ടെടാ 😁😁😁
എന്തയാലും ഒരു കാര്യം മനസിലായി. ഈകിളിപാറിയ സാധനത്തിന്റെ അടുത്തുന്നു ആ അമൃത സുരേഷ് ഓടി രക്ഷപെട്ടതാണ്.
🤣
ഒന്ന് രണ്ടു കിളികൾ എവിടെയോ വച്ച് നഷ്ടപെട്ടിരിക്കുണു😆😆
ലെ ബാല :എലിസബത്ത് കം ഹിയർ 🤣🤣🤣 താഴ്ന്നു നിൽക്കു ... ഫ്രെമിൽ കാണണ്ടേ 🤣🤣🤣
🤓🤓🤓🤓🤓🤓👍👍👍👍
😁😁
😁😁
Elisabath massage cheyyaan vilichathaanenn karuthi, paavam
Paavam Elizabeth...... Enthoru Anusarana... Come here enn paranja udane vannu. 😆😆😆
ഇടയ്ക് ഈ അവതാരകരുടെ കിളി ഒന്ന് പറത്തുന്നത് നല്ലത് ആണ്...ബാല അത് വൃത്തി ആയി ചെയ്തു😆😆
അമൃത നിങ്ങൾ രക്ഷപെട്ടു.👍
എലിസബത് ഇങ്ങുവാ.... 😁ഇതൊക്കെ കേള്കുന്നില്ലേ 🥳🥳🤣അമൃതയുടെ ഭാഗ്യം... രക്ഷപെട്ടല്ലോ 🤣🤣
Complete mattullavare bodipiranu.salperinodulla kothi
ബാല പറഞ്ഞത് എന്തന്നാൽ മാങ്ങാ ഇടുബോൾ ചക്ക ഉണ്ടാവില്ലല്ലോ പക്ഷേ മാങ്ങാ വിൽക്കുമ്പോൾ ചക്കക്ക് വിലകുറയും. അപ്പൊ മാങ്ങയും ചക്കയും വിൽക്കാൻ പറ്റില്ലല്ലോ 😂😂
😅😅😅😅 🤣🤣🤣🤣
Covid കാരണം ആരെയും കല്യാണത്തിന് വിളിക്കാൻ സാധിച്ചില്ല ഇനി ഭാര്യയെ പരിജയപ്പെടുത്തില്ല എന്നു പറയരുത്.പിന്നെ പടം ചുളിവിന് ഒരു പ്രൊമോഷൻ ആയിക്കോട്ടെ
ബാല:അപ്പൊ ആരാ മണ്ടൻ
*അയ്യോ ഇപ്പൊ ന്യൂസ് കാണുമ്പോ ചിരിച്ചു മരിക്കും ബാല യഥാർത്ഥത്തിൽ പൊട്ടനാണോ..!!😂😂*
താമീഴു തകർത്തേനെ
അല്ല. നടൻ. മഹാനാടൻ 🤭
Alla pottanayit abinayayikunnada😀😀😀😀😀
Toxic narcissist
മോൻസണുമായി ബാലയ്ക്ക് ബിസിനസ് ഉണ്ട് എന്ന് സ്ഥാപിക്കാൻ ആണ് അവതാരകൻ ശ്രമിച്ചത്.
എന്നാൽ കോടീശ്വരൻ ആയ തനിക്ക് ഇത്തരം ബിസിനസ് ചെയ്യേണ്ട കാര്യമില്ല എന്നാണ് ബാല പറഞ്ഞു വരുന്നത്.
റിപ്പോർട്ടർ : അരി എത്ര കിലോ വേണം 😊
ലെ ബാല:പയറ് അരക്കിലോ 😂..
ഈയടുത്തകാലത്ത് എങ്ങും ഞാനിത്രയും ചിരിച്ചിട്ട് ഉണ്ടാവില്ല അമൃത രക്ഷപ്പെട്ടത് എത്ര നന്നായി ഇനി എല്ലാം രണ്ടാം ഭാര്യയുടെ വിധി🤣🤣🤣
ഞാനും
ചിരിയോ ചിരി .. അയ്യോ... 🤩🤩🤩🤩
Ithra nalum amrutha aayirunnu vazha enthayalum orunal satyam purathu varum
ശെരിക്കും... അമൃത പുണ്യം ചെയ്തിട്ടുണ്ട്.... 😁😁😁
അമൃതയുടെ സ്വഭാവം Biggbossൽ കണ്ടതാണ്.. Bala ഒക്കെ എത്രയോ ഭേദം
ചോദിക്കുന്നതെന്ത്.. പറയുന്നതെന്ത് 😂😂😂
ഇതെല്ലാം കേൾക്കേണ്ടി വന്നത് ഞങ്ങളുടെ വിധിയാണ് 😌😌😌😌😌
24hrs കല്യാണം , ഭാര്യ എന്ന് പറഞ്ഞ് പറഞ്ഞ് കിളി പോയ ..എവിടെകയോ എന്തെക്കെയോ തകരാർ പോലെ ..കൂളിംഗ് ഗ്ലാസ് അഴിച്ചാൽ ശരിയാകുമായിരിക്കും 😎
ചിരിച്ചു ചിരിച്ചു എക്കിൾ വന്നു പണ്ടാരം 😂😂😂😂😂😂 എന്താണിത് 😂😂 എനിക്ക് ഒന്നും മനസിലായില്ല 🤣🤣🤣
TV യിൽ ഇത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് പുള്ളി പറഞ്ഞത് മനസ്സിലാകാഞ്ഞത് എന്ന് 😄.
😂😂😂😀😀😀😀
ബാല പറഞ്ഞത് ആൾക്കും മനസിലായില്ല, ആള് പറഞ്ഞത് ബാലക്കും മനസിലായില്ല.
Anchor :- ഇവനെ ഇതിനൊന്നും വിൽക്കണ്ടാർന്നു.🤣🤣🤣
ഇയാളെ ചോദ്യം ചെയ്യുന്ന പോലീസിന്റെ അവസ്ഥ 🤣🤣🤣
Ath randennam kityal theerum🤣🤣
Police nte kili thanne parakkum😁
😀😀
Anchor : who is the president of India?
Bala : sir'think logically i am just married
🤣🤣🤣
🤣🤣🤣🤣🤣
🤣🤣🤣👍
😅😅😂😂😂😂
😂😂😂😂
ചുമ്മാതല്ല അമൃത രക്ഷപ്പെട്ടത്...ippozhalle കര്യങ്ങൾ മനസ്സിലാവുന്നത്,
അമൃതയെ എനിക്ക് ഇഷ്ടമല്ല ഈ ബാലയോട് മുമ്പ് ഒരു ബഹുമാനവും ഉണ്ടായിരുന്നു....
പക്ഷേ ഇയാൾ മൂന്നാലു വർഷമായിട്ട് ചെയ്യുന്നതും കാണിക്കുന്നതും പറയുന്നതും അതിനെ പബ്ലിസിറ്റി ആക്കാൻ ശ്രമിക്കുന്നതും ഒക്കെ ഒരു വലിയ മണ്ടത്തരമായിട്ടാണ് തോന്നുന്നത്. അഹങ്കാരം ഇല്ല. കൂടെ വിവരം ഒട്ടും ഇല്ല.
ഇയാൾക്ക് എന്തോ വരാനിരിക്കുന്നു. Something mistake. എന്റെ മനസ്സ് പറയുന്നു.. ഇയാളുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ തോന്നുന്നത് വെറുതെയല്ല ഡിവോഴ്‌സ് ആയത് എന്നാണ്..
(അമൃത സൈലന്റ് മൗനം വിദ്വാന് ഭൂഷണം എന്ന പോലെ.)
Enth
നിങ്ങള് വിഷയത്തിൽ നിന്ന് തെന്നി മാറുന്നു..😹 പാവം ആദ്യം ആയി Live എന്ന് കേട്ടപ്പോ അന്തം പോയി..🚶
കാര്യം എന്തു തന്നെയായാലും,ഈ ചാനലുകാരെ ഇങ്ങനെ വടിയാക്കുന്നത് കാണാൻ ഒരു പ്രത്യേക രസാ😀😀😀
😂exactly! 💯
Athu thanne veennam
😂😂😂
athum vaasthavam....aadine paatiyakanum pattiye aadaakkanum kazhivulla media ye angu mandoos akkikalanju 🤭
ബാല ഇപ്പോളും ബാലരമ വായിക്കണ്ട പ്രായം തേനൈ ആണ് 😅
🤣🤣🤣
😂😂😂
അമൃതയെ സമ്മതിക്കണം സഹിച്ചല്ലോ ഈൗ മുതലിനെ 🤣
ഇപ്പൊ മനസിലായി അമൃതക്കായിരുന്നു സഹനശക്തി..
എന്റെ പൊന്നെ ചിരിച് ചത്തു 💞💞💥ആൽബിൻ ചേട്ടൻ ⚡️
മോൺസൺ സെർ : ഇവൻ ഇതു ചളം ആക്കും ഇവനെക്കെ ആയി കൂട്ടു കൂടിയ എന്നെ പറഞ്ഞാൽ മതി
🤣😄
😆😆
🤣
🤣🤣🤣
🤣🤣
ഇതൊക്കെ കേൾക്കേണ്ടി വന്നത് ഞങ്ങളുടെ വിധി.. 😄😄
അവന്റെ ആ തലയിൽ കൈ വെച്ചുള്ള ഇരിപ്പ് കണ്ടിട്ട് തന്നെ എനിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല 😂😂
എരുന്നൂറ്റി നാപ്പത് കോടീൽ രജനികാന്ത് അഭിനയിക്കുന്നുണ്ട്.അത് ഞങ്ങൾക്കും മനസ്സിലാവുന്നുണ്ട്...പടം കണ്ടപ്പോ ശെരിക്കും മനസ്സിലായി..ഇജ്ജാതി പൊട്ടൻ
Logical ആണ് സാറേ ഇവന്റെ മെയിൻ 😂
എന്തോ എവിടെയോ ഒരു തകരാറുള്ളത് പോലെ 🥴
വെറുതെയല്ല ഈ പൊട്ടനെ മറ്റവൾ ഇട്ടേച്ചു പോയത്😂
അടിച്ചു കിളി പാറി ഇരിക്കുന്ന ബാല സെർ:അപ്പൊ നമ്മൾ പറഞ്ഞു വന്നത്....
ഇപ്പൊ മനസ്സിലായി.. അമൃതേച്ചിക്ക് ജീവൻ എങ്കിലും കിട്ടിയല്ലോ.. പടച്ചോൻ കാത്ത്..
എന്റെ ഭാര്യ എവിടെ ഉണ്ട്....... മാമൻ അപ്പുറത്തെ വീട്ടിൽ ഒണ്ട്.......
..... മാമന്റെ പശു ഉറങ്ങുകയാണ്.....പശുവിനെ വേണേ ഇങ്ങോട്ട് വിളിക്കാം.... ഫ്രെയിംൽ വാ...😂....... എന്തരോ എന്തോ....😄😂
😆😆😆😆😆😆😆
😂🤣🤣🤣🤭
240 കോടി രൂപ സിനിമയിലെ വില്ലനെ ബഹുമാനിക്കാൻ പഠിക്കൂ 😌💥
😆😆😆😆😆😆😆
വെറുതെ അനാവശ്യമായ issues ലേക്ക് തന്നെ വലിച്ചിടരുത്, അമ്മക്കും wife num വിഷമാമകും എന്നാവും ആയാൾ ഉദ്ദേശിച്ചത്.
😁😀😃😄
Aavam
Ohh my gaad name pole thanne legend thanne. Kandupidich kalanjalooo... Ennik ethra kandattum manasilayilla
Depression ന്റെ hangovers അയാളിൽ ഉണ്ട് എപ്പഴും. അത് കൊണ്ടാണ് എന്ത് കാര്യം ചോദിച്ചാലും എല്ലാം അയാളെ മാത്രം focus ചെയ്യുന്നു എന്ന് അയാൾക് തോന്നുന്നത്. അത് കൊണ്ട് എന്തൊക്കെയോ കാട്ടി കൂട്ടി ഞാൻ ok ആണ് happy ആണ് എന്ന് കാണിച്ചു കാണിച്ചു ഒരുമാതിരി അവസ്ഥ ആയിക്കണ് ഇയാൾ. ഭാര്യയുടെ face ഇൽ എല്ലാം വ്യക്തം ആണ്.
Pavam Amrutha Maximum sahichittundakum. Iyalude expressions kanunnavarkk thanne vattu pidikkum. God bless dear Amrutha also Elizabeth.
പേടിക്കണ്ട അധികം നാള് Elizabath ബാല യുടെ കൂടെ ജീവിക്കില്ല... അവളും pack up പറയും 😂😂😂
Sathirthyo enna sound കേള്ക്കുമ്പോൾ തന്നെ like ചെയ്യും 😂😍
*😂Welcome to (CRD) comment reading department😂*
Oh thankyou for welcoming Tox ser😉😁
Thanks 💖😊 ✌️🔥
From AKCRA
[ All Kerala Commenters & Repliers Association ]
@@a2a_creations Ente channel il onnu kayari nokkuo nalla edited videos aanu idnne 🥺 reach illa 😓🙂
@@MALLUTOX-YT 👌🔥❤️👏 super videos Keep Going Make more beautiful 💝🥰
Aa അമൃത വെറുതെയല്ല വിട്ടിട്ട് പോയത്... അന്ധം ഇല്ലാത്തോണ്ടാ ന്ന് ഇപ്പൊ മനസ്സിലായി 😆😆😆
ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങൾ ടെ വിധി ആണ് ന്ന് പറയുമ്പോ, കിളി പോയ കെട്യോന്റെ വാക്ക് കേട്ട് പെട്ടെന്ന് പ്ലിങ്ങി..... പിന്നേം ട്രാക്കിലേക്ക് തിരിച്ചു കയറി ചിരിച്ചു നിൽക്കുന്ന പാവം എലിസബേത്
ഇപ്പോൾ മനസിലായില്ല അമൃത എന്തുകൊണ്ടാണ് ഡൈവേഴ്‌സ് അയന്നെ 😂
1:27 that moment 😂😂
Anchor ! :😄sho ' എനിക്ക് endinda കേടായിരുന്നു 😂😂😂😂?
ബാല കൂടെകൂടിയതിനു ശേഷം മൊൻസൺ സ്വയം പിടികൊടുക്കുകയായിരുന്നു എന്നാണ് തോന്നുന്നത് 😀
😃😬👍
ചക്ക ന് പറഞ്ഞപ്പോൾ ഉമ്മത്തും കായന് ബാല ചേട്ടൻ 🤣🤣🤣🤣
സത്യത്തിൽ ബാല പറഞ്ഞത്.....എനിക്ക് ഫിലിം ശ്രെദ്ധിക്കണം....കല്യാണം കഴിഞ്ഞതേയുള്ളു അവരുടെ കാര്യം നോക്കണം അതിനിടയ്ക്ക് മോൺസൺ ന്റെ കള്ളത്തരം കണ്ടുപിടിക്കാൻ പറ്റുന്നില്ല എന്നല്ലേ.......ആയിരിക്കും എനിക്ക് അങ്ങിന മനസിലായത്....
പാവം ഭാര്യേടെ കഷ്ടകാലം..സഹിച്ച് സഹിച്ച് പുളളിക്കാരി ഒരു പോക്കങ്ങ് പോകും. വെറുതെ അല്ല amritha പോയത് എജാതി വെറുപ്പിക്കല് ഈ ചെങ്ങായി
Outstanding performance bro keep it up😍😍😃😃
*❌🤣ഞാൻ ആണ് anchor എങ്കിൽ എനിക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ ''ഏത് ബ്രാൻഡ് ആണ് അടിച്ചത്""🤣🌝❌*
Ithinu njaan thanne reply kodkkm🌝❌🤣
😂😂😂😂😂
@@leenak6917 hiii
ഈ കഞ്ചാവിന്റെ ചേട്ടൻ ശിവ ആണ് 'അണ്ണാത്തെ' സംവിധാനം ചെയ്യുന്നത്
😂😂😂😂