സായിക്ക് അറിയാം അധികം സംസാരിച്ചിട്ടും കാര്യമില്ലഎന്നു 2ജി 3ജി ആയിവരുന്നതെ ഉള്ളു ചുറ്റുമുള്ളവർക് 🤣 സായിയെ നല്ലപോലെ ഉപയോഗിക്കുന്നുണ്ട് പ്രൊമോഷന്. അതിനു അയാൾക്ക് എന്തങ്കിലും തിരക്കഥകൃത്തു വാങ്ങിക്കൊടുക്കണം അല്പം എങ്കിലും നാണം ഉണ്ടെൽ. സായി വ്യക്തമായി പറയുന്നുണ്ട് കേസ് കൊടുക്കാൻ എന്തെ കൊടുക്കാതെ സോഷ്യൽ മീഡിയ വഴി വിളിച്ചിരുത്തി വ്യക്തിഹത്യ ചെയ്യുന്നു. അരിയാഹാരം അരിയാഹാരം 🤔🤔🤔🤔😆😆
ഞാനൊരു അയ്യപ്പ ഭക്തൻ ആണ്. എന്നു കരുതി ഉണ്ണിമുകുന്ദനെ ന്യായീകരി ക്കേണ്ട ആവശ്യം എനിക്കില്ല. Secret agent അയാളുടെ വീഡിയോകളിൽ ഉണ്ണിമുകുന്ദന്റെ അച്ഛനമ്മമാരെയോ ആ കുട്ടിയെയോ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഒരുപാടു പ്രവശ്യം കേട്ടു നോക്കിയതാണ്. ഉണ്ണി മുകുന്ദൻ ഒരു വേദിയിൽ പറയുന്നുണ്ട് അയാളുടെഅച്ഛനെയും അമ്മയേയും ആ കുട്ടിയേയും തെറി പറഞ്ഞതു കൊണ്ടാണ് secret agent - നെ തെറി പറഞ്ഞത് എന്ന്. അത് പച്ചക്കള്ളം ആണ്. ഒരു അമ്പല നടയിൽ വെച്ച് സ്വന്തം പേഴ്സണൽ ഗേയിനിന്നു വേണ്ടി കള്ളം പറയാൻ സാധിക്കുന്ന ഒരാളെ ന്യായീകരിക്കേണ്ട ഒരു കാര്യവും ഇല എനിക്കില്ല.
അഖിൽ മാരാർ പൊളിച്ചു എന്തായാലും പറഞ്ഞത് എല്ലാം എനിക്കു ഇഷ്ടംപെട്ടു കുടതെ മാളികപ്പുറം മൂവി 100 കോടി ക്ലബ്ബിലേക്ക് എന്നാ ഒരു വാർത്ത കണ്ടു എന്തായാലും സന്തോഷം ഉണ്ണിയുടെ വിജയം 👍👍👍
ഉണ്ണി മുകുന്ദൻ full support മാളികപ്പുറം Movie💯 Super movie. ഞാൻ ആദ്യമായിട്ട് ഞാനും എന്റെ മക്കളും തീയ്യറ്ററിൽ പോയി കണ്ട Movie ആണ് . ഒരു youtube കാർക്കും ആരുടെയും Personal കാര്യങ്ങൾ പറായാൻ അവകാശമില്ലാ എന്നാണ് എന്റെ വിശ്വാസം. അതുപോലെ Dr പറ്റി ആരാണ് പറഞ്ഞത് എന്ന് തെളിയിക്കണം കാരാണം ഞാനും Biggboss കണ്ട് Dr ഇഷ്ടപ്പെട്ട ഒരാളാണ് . അതുപോലെ എനിക്ക് മോഹലാൽ കഴിഞ്ഞാൽ മലയാള സിനിമയിൽ ഇഷ്ടപെട്ട ഒരു നടൻ ഉണ്ണി മുകുന്ദൻ ആണ്
എന്തിനാണ് Dre അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഈ ചർച്ചയിൽ ഡോ. റോബിന്റെ പേര് കൊണ്ടുവരാൻ ആവശ്യപ്പെട്ടതും ഡോ. 20,000 നൽകിയെന്ന് അവകാശപ്പെട്ടതുമായ സിനിമാ വ്യക്തിയുടെ പേര് അദ്ദേഹം പരസ്യമായി പറയണം. ആ പ്രസ്താവന ആരായാലും അത് പരസ്യമായി തെളിയിക്കണം. സിനിമാ വ്യവസായത്തെ തകർക്കാൻ റോബിൻ എന്താണ് ചെയ്തതെന്ന് അഖിൽ മാരാർ തെളിയിക്കണം. സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് നിയമപരമായി നീങ്ങുന്നതുവരെ DR ഇത് ഉപേക്ഷിക്കരുത്
Don't make black look bad , let's use for this kind of people someother expression ,we have to some how try to slowly make thus thinking of vlack as some thing bad , let's clearly say bad as bad may be cheenjha or some other word
വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.
@@maheshgt645 വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് കൂടുംതോറും ഭക്തിയുടെ ആവശ്യം കുറഞ്ഞു വരും. വിവരം ഇല്ലാത്ത ആളുകൾക്ക് ആശ്വസിക്കാൻ വേണ്ടിയാണ് ഭക്തി. ജനാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കാനും അത് പാലിക്കാനും വിദ്യാഭ്യാസം കൂടിയേ തീരൂ. യഥാർഥ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ജനാധിപത്യം ശരിക്ക് നടക്കാത്തത്. ഈ reviews, റോസ്റ്റ് എന്നതൊക്കെ ലോകത്ത് ആദ്യമായി നടക്കുന്ന കാര്യങ്ങളല്ല. ലോകവിവരം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പുതിയതായി നിങ്ങൾക്ക് തോന്നുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല. വിദ്യാഭ്യാസം ഉളളവർ ചിന്തിക്കുന്നതും ഇല്ലാത്തവർ ചിന്തിക്കുന്നതും രണ്ടു രീതിയിലാണ്. അതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം.
ഇതിൽ കൃത്യമായ അജണ്ട വച്ച് 4 പേർ ചേർന്ന് ഒരാളെ ആക്രമിച്ചു Defame ചെയ്യാൻ നോക്കുന്നു. വളരെ പക്വമായ രീതിയിൽ, കൂട്ടം കൂടിയുള്ള ആക്രമണം നേരിടുന്ന സായി അഭിനന്ദനം അർഹിക്കുന്നു. ചർച്ചയിൽ സായിയുടെ ഭാഗം വിജയിച്ചതായും, മൊത്തത്തിൽ ഈ ചർച്ചയുടെ ലക്ഷ്യം പൊളിഞ്ഞതായും കണ്ടൊണ്ടിരിക്കുന്നവർക്ക് അനുഭവപ്പെട്ടാൽ തെറ്റ് പറയാൻ പറ്റില്ല. 😀
@@sureshj8944 ബിഗ് ബോസിലെ ഫേമസ് ആയ ഡോക്ടർ എന്ന് പറഞ്ഞാൽ തന്നെ മതി അതാരാണെന്ന് മനസ്സിലാക്കാൻ പിന്നെ എന്തെങ്കിലും പറഞ്ഞ് സത്യത്തെ മറച്ചു വെക്കേണ്ട സഹോദരാ
ഈ മരങ്ങോടാൻ വരിയർ endu തേങ്ങയ പറയുന്നത്.... Sai dr റോബിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്ലോഗർ ആണ്.... പിന്നീട് അവർ ഫ്രണ്ട്‌സ് ആയിട്ടുണ്ടാവാം.... Dr വരുമ്പോൾകൈ അടിക്കാൻ ആർക്കും പൈസ കൊടുക്കേണ്ട ആവശ്യമില്ല..... ജനങ്ങൾ ഇഷ്ടപെട്ട വ്യക്തി ആണ്..... അല്ലെങ്കിൽ എന്തിനു ഈ ചർച്ചയിൽ ആ പേര് എടുത്തിട്ട്..... ഇതുമായി dr ക് എന്ത് ബന്ധം....

റോബിൻ രാധാകൃഷ്ണൻ ആർക്ക് പൈസ കൊടുത്തു എന്നാണ് നിങ്ങൾ ഈ പറയുന്നത് തെളിയിക്കാൻ പറ്റുമോ നിങ്ങൾക്ക് വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത് ഇരുപതിനായിരം കൊടുത്തു എന്ന് പറഞ്ഞാൽ ഇരുപതിനായിരം ആളാണോ അവിടെ ഉണ്ടായിരുന്നത് അവർക്ക് ഒരു രൂപ വെച്ചിട്ടാണോ കൊടുത്തത് ആ വീഡിയോ ഇപ്പോഴും കിടപ്പുണ്ട് യൂട്യൂബിൽ ഒന്ന് പോയി നോക്ക് മാത്രമല്ല റോബിൻ എപ്പോ എവിടെവരുമ്പോഴും ഒരുപാട് ആളുകൾ വരാറുണ്ട് അതിൽ അധികവുംഅമ്മമാരാണ് അവർക്ക് ഒരു രൂപയ്ക്ക് വേണ്ടിവന്നു കൂവുന്നതല്ലേ അവരുടെ ജോലി
@@dreamergirl490 അയാൾ കേട്ട് അറിഞ്ഞ ഒരു കാര്യം പറഞ്ഞു, that's all... അയാൾ തന്നെ പറയുണ്ടല്ലോ, 'എന്നോട് ഇങ്ങനെ ഒരു വ്യകതി പറഞ്ഞതാണ് എന്ന് '... അല്ലാതെ ഇയാൾ നേരിട്ടു കണ്ട് എന്ന് പറഞ്ഞില്ലല്ലോ???
Vloger നോട് ചർച്ച ചെയ്ത മറ്റു മൂന്ന് പാനലിസ്റ്റ് കളും ,മാളികപ്പുറം സിനിമയെ ഇഷ്ടപ്പെടുന്ന അതിൻ്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു ജനവിഭാഗത്തിൻ്റെ മനസ്സാണ് പറഞ്ഞത്.സുഖമില്ലാതെ മെട്രോ യിൽ കിടന്നുറങ്ങിയ മനുഷ്യൻ്റെ ഫോട്ടോ എടുത്തു,കള്ളുകുടിച്ച് കിടക്കുകയാണ് എന്ന് പ്രചരിപ്പിച്ച ടീം ഉള്ള ഒരു നാടാണിത്.ഈ വിഷയം ചർച്ചക്ക് എടുത്ത ജനം T.V. ക്കും അവതാരകനും വളരെ അധികം നന്ദി 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
Sai ne kootamayi akramikan vendi undakiya interview anennu thonunnu .unni alle vilichath .aa phone talk il unni porposefully cheetah paranhathupole thonni
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ചാനലിൽ വന്നിരുന്നു ഒരുത്തൻ ഛർദ്ദിക്കുന്നു...അതുകൊണ്ട് ആസ്വദിക്കാൻ കുറെ എണ്ണവും ഇങ്ങനെയാണെങ്കിൽ ആർക്കും ആരെ കുറിച്ച് എന്തും പറയാമല്ലോ ഈ പറഞ്ഞതിനൊക്കെ വല്ല തെളിവും ഉണ്ടോ..akhil
ഈ ചർച്ച എന്ന് പറയുന്നത് വ്യക്തിഹത്യ ആണല്ലോ എന്നിട്ട് ചർച്ച തുടങ്ങിയപ്പോ ആ മാരാർ എന്ന് പറയുന്നവൻ വെറുതെ dr റോബിനെ വ്യക്തിഹത്യ ചെയ്യ്തത് അനിൽ ചേട്ടൻ കണ്ടില്ലേ 👍അതോ ഉണ്ണിക്ക് മാത്രം ഉള്ള വ്യക്തിഹത്യ മാത്രമേ പരിഗണിക്കു.. ഈ ചാനൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ എന്ന നിലക്ക് ചോദിക്കുവാണ് 👍ചുമ്മാ ഒരു മണ്ടൻ വന്നിരുന്നു ഈ പ്രശ്നത്തിൽ ഒന്നും ഇല്ലാത്ത ഒരാളെ പിടിച്ചു വ്യക്തിഹത്യചെയ്തിട്ട് അതൊന്നും നിങ്ങളുടെ കണ്ണിൽ കാണില്ലേ 😡
സംസ്കാരമില്ലാത്തവരോട് ഇതേ രീതിയിൽ തന്നെ തിരിച്ചടിക്കണം. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ ഫോൺ കോൾ റെക്കോർഡ് ചെയ്തു യൂട്യൂബിൽ പോസ്റ്റ് ചെയ്യുക. ഇതാണ് മാന്യത😂😂😂
ഈ ചർച്ചയിൽ എനിക്ക് തോന്നിയ ഒരു കാര്യം 4 , 5 പേർ ഇരുന്ന് ഒരാളെ വെക്തിഹത്യ ശ്രമിക്കുന്നത് ആയിട്ട് ആണ്😡😡😡😡തേർഡ്റേറ്റ് എന്നൊക്കെ വിളിക്കുന്നത് നല്ല കാര്യം ആണല്ലോ ലെ 🤮🤮
സായി കൃഷ്ണയെ ഒഴിച്ച് ഈ ഇരിക്കുന്ന മൂന്നുപേരെയും കണ്ടിട്ടില്ല ഇവരൊക്കെ ആരാ 🤔ഒരാള് തിരക്കഥ കൃത്ത് ആണെന് മനസിലായി മാളികപ്പുറത്തിന്റെ ബാക്കി ടീംസ് ഏതാ 🤔🤔🤔അങ്കറെ blk ആക്കിയെന്നു 😆😆😆😆സായി ടെ റിപ്ലൈ പൊളിച്ചു 😆😆
സായി പറയുന്നതിനോട് ഞാൻ 100% യോജിക്കുന്നു.ഉണ്ണി മുകുന്ദൻ തന്നെയാണ് interview യിൽ പറയുന്നത് കുട്ടികൾ അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ എന്നെ ആയിരിക്കും മനസ്സിൽ വിചാരിക്കുക എന്ന്.ഇത് ഭക്തി വിറ്റ് ജീവിക്കുക തന്നെയാണ് ചെയ്യുന്നത്.എനിക്ക് തോന്നുന്നത് ഉണ്ണി മുകുന്ദനെ അയ്യപ്പനായി ചിത്രീകരിച്ച് ഇലക്ഷന് നിർത്തി വോട്ട് പിടിക്കാനായിരുന്നു Bjp യുടെ ലക്ഷ്യം.ഈ സംഭവം കൊണ്ട് എന്തായാലും ഉണ്ണി മുകുന്ദന്റെ യഥാർത്ഥ മുഖം എല്ലാവർക്കും മനസ്സിലായി.
ഈ സംഭവം നടന്നപ്പോൾ ആദ്യം ഞാനും വിചാരിച്ചു സായിയുടെ ഭാഗത്താണ് ശരിയെന്ന്.. ഇപ്പോൾ മനസ്സിലായി ഉണ്ണിയേട്ടന്റെ ഭാഗത്താണ് ന്യായമെന്ന് 😍😍😍😍 ഉണ്ണിയേട്ടാ നിങ്ങളാണ് ശരി 😍😍
Sai താങ്കൾ ആണ് ശരി.ഞാൻ താങ്കളുടെ എല്ലാ videosum കാണാറുണ്ട്.ചിലതിന് അഭിപ്രായ വ്യത്യാസം തോന്നാറുണ്ട്.അത് comment idaarumund.but,ഈ പ്രശ്നത്തിൽ ഞാൻ മനസ്സിലാക്കിയിടത്തോളം താങ്കൾ ആണ് correct.
@@MidhunMathew5770 നിന്നെപ്പോലെയുള്ള കിഴി വാണങ്ങൾ ഇപ്പോഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ. എടാ നീ ആ ആദ്യം പോയി ഓഡിയോ ക്ലിപ്പ് കേട്ടിട്ട് വന്ന് കൊണക്ക് secret agent ചുണ്ണിയെ നിലത്തു നിർത്താതെ ആണ് ഊക്കുന്നത്. രണ്ട് ഭാഗമുള്ള ആ ഓഡിയോ ക്ലിപ്പ് ഒന്ന് പോയി കാണ് വധൂരി ചുണ്ണി കരഞ്ഞു തൂറി മെഴുകുകയാണ് അവസാനം ചുണ്ണി മാപ്പ് പറഞ്ഞ് തൂറി മെഴുകി കണ്ടം വഴി ഓടി. ഇത്രയും ഗതികെട്ടവന്റെ ഫാൻസ് ആവാൻ എങ്ങനെയാണ് ധൈര്യം വരുന്നത് സഹോദര
സായി പറയുന്നത് തന്നെ ആണ് crct 🔥🔥ഉണ്ണി ഒരുപാട് പേരെ ഇങ്ങനെ ചെയ്യുന്നുണ്ട് 😊... പ്രേക്ഷകർക്കു വേണ്ടി തന്നെ ആണ് സിനിമക്കാർ അത് ചെയ്യുന്നത്... അതിലൂടെ ക്യാഷ് ഉണ്ടാക്കുന്നു.... അത് തന്നെ ആണ് വ്ലോഗറും ചെയ്യുന്നത്... നമുക്ക് ആവശ്യമുള്ള റിവ്യൂ ചെയ്യുന്നു... ഞാൻ റിവ്യൂ കണ്ടിട്ട് തന്നെ ആണ് സിനിമ കാണാറുള്ളത്... കാരണം പോകുന്നത് എന്റെ ക്യാഷ് ആണ് 😊... എല്ലാവരും നമ്മുടെ കാശിനു വേണ്ടി തന്നെ ആണ് ഓരോന്നും ചെയ്യുന്നത്
വ്ലോഗർക്ക് കുറച്ചു സമയവും ബാക്കി ഉള്ളവർക്ക് പറഞ്ഞു തീർക്കാനുള്ള സമയം മുഴുവോൻ കൊടുക്കുകേം ചെയ്യുന്നു ..ശരിക്കും ജനം ടീവി ആ വ്ലോഗെറെ റോസ്സ് ചെയ്യാനായി വിളിച്ചു വരുത്തിയ പോലെ
സായി അവന്റെ ക്യാഷ് കൊടുത്ത് പടം കണ്ടിട്ട് അവന് അവന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലേ.. അങ്ങനെ ഒരാളും അഭിപ്രായം പറയാൻ പാടില്ലെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ പടം തിയേറ്ററിൽ ഓടിക്കുന്നെ നിങ്ങൾ തന്നെ കണ്ടാൽ പോരെ
ആരും പേടിക്കണ്ട.. ജനം ടിവി മാളികപ്പുറം ടീമിൽ നിന്നും ക്യാഷ് വാങ്ങി ചെയ്ത പരിപാടി അല്ലിത്... ഇനി അങ്ങനെ നിങ്ങൾക്ക് തോന്നിയാൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളോട് അങ്ങനെ പറഞ്ഞാൽ, വിശ്വസിക്കരുത് 🤣😂
സായി is right സായിയുടെ അച്ഛനെയും അമ്മയെയും തെറി വിളിച്ചത് ഉണ്ണി മുകുന്ദൻ ആണ് സായി ആരെയും തെറി വിളിച്ചിട്ടില്ല ഒരാളുടെ വയക്തിപരമായ അഭിപ്രായം പറയാൻ അവകാശമമില്ലേ
അഖിൽ മാരാർ നന്നായി സംസാരിച്ചു... ഒരു channel തുറന്നു വെച്ച് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്ന you tube ർ മാർ ഉണ്ട്... സാധാരണ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മാരാർ പറഞ്ഞു 👍🏿👍🏿👍🏿👍🏿
I am someone who is seeing this debate just as a coincidence and i have no idea who the people in it are or about the movie. But just watching this i was able to understand that the whole debate's purpose was to single out the youtuber and shame him publically. Only that youtuber was talking facts and with proof of the video. The rest were just outright shaming him without any solid facts. The debate moderator is partial and just trying to run the show to reach some kind of agenda that he came with. Its so sad to see such overly partial debates. Hats off to Mr Sai for staying polite after facing such accusations without any fatcs and presenting proof of what he has said even though the rest were not ready to hear it.
😂 This debate would have been fair if Secret Agent had any supporter in the panel, maybe another review youtuber 😶 But some good points put forth by all
MR akhil Marar, pls name the person you address as alaral veeran. Why are you dragging Dr Robin in to this. You have to publicly say name of film person who asked you to talk about this . What proof you have to say Dr Robin is trying to damage film industry.
After Marco any 1🤣🤣🤣
Marar fans assemble❤️🔥
104 fans 😅😅
അഖിൽ മാരാർ പൊളി മനുഷ്യന്
എനിക്കു സിനിമ ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും climax. ഉണ്ണി മുകുന്ദന്റെ ഏറ്റവും popular ആയ ചിത്രം മല്ലു സിങ്ങു നു ശേഷം കുട്ടിയുടെ മികച്ച അഭിനയവും
സായിക്ക് അറിയാം അധികം സംസാരിച്ചിട്ടും കാര്യമില്ലഎന്നു 2ജി 3ജി ആയിവരുന്നതെ ഉള്ളു ചുറ്റുമുള്ളവർക് 🤣 സായിയെ നല്ലപോലെ ഉപയോഗിക്കുന്നുണ്ട് പ്രൊമോഷന്. അതിനു അയാൾക്ക് എന്തങ്കിലും തിരക്കഥകൃത്തു വാങ്ങിക്കൊടുക്കണം അല്പം എങ്കിലും നാണം ഉണ്ടെൽ. സായി വ്യക്തമായി പറയുന്നുണ്ട് കേസ് കൊടുക്കാൻ എന്തെ കൊടുക്കാതെ സോഷ്യൽ മീഡിയ വഴി വിളിച്ചിരുത്തി വ്യക്തിഹത്യ ചെയ്യുന്നു. അരിയാഹാരം അരിയാഹാരം 🤔🤔🤔🤔😆😆
Hey gj🙌🏻
Gj mowgli i am your big fan bri🥰
Knnan fan
ഞാനൊരു അയ്യപ്പ ഭക്തൻ ആണ്. എന്നു കരുതി ഉണ്ണിമുകുന്ദനെ ന്യായീകരി ക്കേണ്ട ആവശ്യം എനിക്കില്ല. Secret agent അയാളുടെ വീഡിയോകളിൽ ഉണ്ണിമുകുന്ദന്റെ അച്ഛനമ്മമാരെയോ ആ കുട്ടിയെയോ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഒരുപാടു പ്രവശ്യം കേട്ടു നോക്കിയതാണ്. ഉണ്ണി മുകുന്ദൻ ഒരു വേദിയിൽ പറയുന്നുണ്ട് അയാളുടെഅച്ഛനെയും അമ്മയേയും ആ കുട്ടിയേയും തെറി പറഞ്ഞതു കൊണ്ടാണ് secret agent - നെ തെറി പറഞ്ഞത് എന്ന്. അത് പച്ചക്കള്ളം ആണ്. ഒരു അമ്പല നടയിൽ വെച്ച് സ്വന്തം പേഴ്സണൽ ഗേയിനിന്നു വേണ്ടി കള്ളം പറയാൻ സാധിക്കുന്ന ഒരാളെ ന്യായീകരിക്കേണ്ട ഒരു കാര്യവും ഇല എനിക്കില്ല.
👍
Nee etra vds kandu
Teri vikicha vds okkk delet akki mone athu onnum manasilayilaa monusinnu
Well say
💯💯
സായി കൃഷ്ണൻ ഒരു മുസ്ലിം ആകാത്തത് ഭാഗ്യം
അതിനു ഇവനെ ആരാ ഹിന്ദു ആയി കണക്കാക്കുന്നെ 🤮
ഇവൻ സുഡാപ്പിയുടെ അടിമയാണ്
Avan Hindu alla secret agent of dash
@@dennis8131 മലപ്പുറം രാജ്യത്തിന്റെ രാഷ്ട്ര പിതാവായി അവനെ അംഗീകരിച്ചന്ന കേട്ടെ 😂😂
@@ra_guevara_ 🤣🤣
Akhil വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു....
😂😂😂😂😂😂😂
അഖിൽ മാരാർ പൊളിച്ചു എന്തായാലും പറഞ്ഞത് എല്ലാം എനിക്കു ഇഷ്ടംപെട്ടു കുടതെ മാളികപ്പുറം മൂവി 100 കോടി ക്ലബ്ബിലേക്ക് എന്നാ ഒരു വാർത്ത കണ്ടു എന്തായാലും സന്തോഷം ഉണ്ണിയുടെ വിജയം 👍👍👍
തീർച്ചയായും 👍🏻😊
😂😂😂😂😂😂
Good
ഉണ്ണി മുകുന്ദൻ full support മാളികപ്പുറം Movie💯 Super movie. ഞാൻ ആദ്യമായിട്ട് ഞാനും എന്റെ മക്കളും തീയ്യറ്ററിൽ പോയി കണ്ട Movie ആണ് . ഒരു youtube കാർക്കും ആരുടെയും Personal കാര്യങ്ങൾ പറായാൻ അവകാശമില്ലാ എന്നാണ് എന്റെ വിശ്വാസം. അതുപോലെ Dr പറ്റി ആരാണ് പറഞ്ഞത് എന്ന് തെളിയിക്കണം കാരാണം ഞാനും Biggboss കണ്ട് Dr ഇഷ്ടപ്പെട്ട ഒരാളാണ് . അതുപോലെ എനിക്ക് മോഹലാൽ കഴിഞ്ഞാൽ മലയാള സിനിമയിൽ ഇഷ്ടപെട്ട ഒരു നടൻ ഉണ്ണി മുകുന്ദൻ ആണ്
Very true Suuuuper actor.
Asuuyakum kashadikum marunnillallo.pavam Unniye illatakan purapedunnathu diyvam porukkilla
എന്തിനാണ് Dre അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഈ ചർച്ചയിൽ ഡോ. റോബിന്റെ പേര് കൊണ്ടുവരാൻ ആവശ്യപ്പെട്ടതും ഡോ. 20,000 നൽകിയെന്ന് അവകാശപ്പെട്ടതുമായ സിനിമാ വ്യക്തിയുടെ പേര് അദ്ദേഹം പരസ്യമായി പറയണം. ആ പ്രസ്താവന ആരായാലും അത് പരസ്യമായി തെളിയിക്കണം. സിനിമാ വ്യവസായത്തെ തകർക്കാൻ റോബിൻ എന്താണ് ചെയ്തതെന്ന് അഖിൽ മാരാർ തെളിയിക്കണം. സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് നിയമപരമായി നീങ്ങുന്നതുവരെ DR ഇത് ഉപേക്ഷിക്കരുത്
അലറൽ വീരൻ 😅
Yess
Oru fimil polum abhinayikkatha swanthamayi oru film edukkan aagrahikunna dr Robin malayalam film industrye thakarkkan nokunnenn😂😂
Dr dre?
Dre ആരാ
കുട്ടികൾ കറുത്ത വസ്ത്രം ധരിച്ചതാണ് സായിക്കു പ്രശ്നം. അവനു കറുത്ത മനസ്സുള്ളതു കൊണ്ടാണ് .
Appo black paradha ayyalo
Don't make black look bad , let's use for this kind of people someother expression ,we have to some how try to slowly make thus thinking of vlack as some thing bad , let's clearly say bad as bad may be cheenjha or some other word
വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.
@@arunp2214 poda sudappi
@@maheshgt645 വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് കൂടുംതോറും ഭക്തിയുടെ ആവശ്യം കുറഞ്ഞു വരും. വിവരം ഇല്ലാത്ത ആളുകൾക്ക് ആശ്വസിക്കാൻ വേണ്ടിയാണ് ഭക്തി. ജനാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കാനും അത് പാലിക്കാനും വിദ്യാഭ്യാസം കൂടിയേ തീരൂ. യഥാർഥ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ജനാധിപത്യം ശരിക്ക് നടക്കാത്തത്. ഈ reviews, റോസ്റ്റ് എന്നതൊക്കെ ലോകത്ത് ആദ്യമായി നടക്കുന്ന കാര്യങ്ങളല്ല. ലോകവിവരം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പുതിയതായി നിങ്ങൾക്ക് തോന്നുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല. വിദ്യാഭ്യാസം ഉളളവർ ചിന്തിക്കുന്നതും ഇല്ലാത്തവർ ചിന്തിക്കുന്നതും രണ്ടു രീതിയിലാണ്. അതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം.
പറഞ്ഞത് ആരായാലും സത്യങ്ങൾ അംഗീകരിക്കുന്നു..👍🏻
Akhil Marar 💯💯💯💯💯💯💯
അനിൽ നമ്പ്യാർ ഇതുപോലൊരു തോൽവി അവതാരകൻ 🙏
True
സത്യം എപ്പോഴും വിജയിക്കും big salute Unni Mukundan 🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯💯💗💗💗💗👌👌👌👌🙏🙏🙏❤️❤️❤️
ഇതിൽ കൃത്യമായ അജണ്ട വച്ച് 4 പേർ ചേർന്ന് ഒരാളെ ആക്രമിച്ചു Defame ചെയ്യാൻ നോക്കുന്നു. വളരെ പക്വമായ രീതിയിൽ, കൂട്ടം കൂടിയുള്ള ആക്രമണം നേരിടുന്ന സായി അഭിനന്ദനം അർഹിക്കുന്നു. ചർച്ചയിൽ സായിയുടെ ഭാഗം വിജയിച്ചതായും, മൊത്തത്തിൽ ഈ ചർച്ചയുടെ ലക്ഷ്യം പൊളിഞ്ഞതായും കണ്ടൊണ്ടിരിക്കുന്നവർക്ക് അനുഭവപ്പെട്ടാൽ തെറ്റ് പറയാൻ പറ്റില്ല. 😀
💥💥💥💯❤
You nailed it bro.. ✌🏻
Correct ee 4 per entho sambhavam enna vicharich charchakke ninnath
ya , you said right . viewers can understand
Exactly
സായി ബ്രോ 🔥🔥4 എണ്ണം വട്ടത്തിൽ ഇരുന്നു അങ്ങ് ഉണ്ടാക്കാം എന്ന് കരുതി.but ഒരുത്തനെയും ഭയക്കാതെ നിലപാട് പറയാൻ ഉള്ള കോൺഫിഡൻസ് 🔥🔥
😂😂😂😂 ബെസ്റ്റ് കോൺഫിഡൻസ്. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ സംഭാഷണം റെക്കോർഡ് ചെയ്തു പൈസ ഉണ്ടാക്കുന്ന മാന്യൻ അപാര കോൺഫിഡൻസ് തന്നെ..
@@MidhunMathew5770 dey podey chunni sir thanne parayunnu nee vdeo ittolan.pinne airl ayapol mapum paranju vdo dlt ചെയ്യണമെന്നും പറഞ്ഞ്.ennittaa konakkunne
@@MidhunMathew5770 alade personal aay vilichu theri parayunnad aahno confidence
@@MidhunMathew5770 achoda ponne nee adhyem vidio kanu poyyi 🙌
🔥🔥
ഒരു.. താത്വിക അവലോകനം... കൊള്ളാം ...... അകിൽ ശരിക്കും താങ്കൾ ഒരു നല്ല സംവിധായകനും... ഒരു തിരക്കഥാകൃത്തും ആണ് ...
ഞാൻ ഇപ്പോഴും കരുതുന്നു ഇത്രേം ഉളുപ്പില്ലാതെ ന്യൂസ് സെൻ്ററിൽ ഇരുന്ന് ചോദിക്കുന്ന മാന്യൻ്റെ വളച്ചൊടിക്കാൻ ഉള്ള ഒരു കഴിവ് സമ്മതിച്ചു കൊടുക്കണം.
Athe aa news vayikkunnavan aanu ee kottattil ulla eattom valya tolvi
Vallavarum pannam mudakki undakkia padate kaluvarri geevikkan nollate antasai panniedutu geevikkan nokku sahodara
True
@@knvalsa1520 avan avande cash and time kodth kandit aanu opinion parayunnadh so u just shut up 😆
@@somethugs avanu mathram ellam parayamo.. Anil nambiar ayalde vaayu kondalle parayunne avarudd channel il
ഇതിനിടയ്ക്ക് ഡോക്ടറുടെ പേര് പറയേണ്ട ആവശ്യം എന്തായിരുന്നു
Drde peru paranjillallo....dr fansnu engane manasilayi?
@@sureshj8944 ബിഗ് ബോസിലെ ഫേമസ് ആയ ഡോക്ടർ എന്ന് പറഞ്ഞാൽ തന്നെ മതി അതാരാണെന്ന് മനസ്സിലാക്കാൻ പിന്നെ എന്തെങ്കിലും പറഞ്ഞ് സത്യത്തെ മറച്ചു വെക്കേണ്ട സഹോദരാ
അലറൽ വീരൻ 😅😅😅
@S.M Edo unni mukundante koode film promotion poyath dr aan Ivan udheshichsth dr aan ath ellarkum ariyalo
@S.M😏😏😏😏😏
ഈ മരങ്ങോടാൻ വരിയർ endu തേങ്ങയ പറയുന്നത്.... Sai dr റോബിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്ലോഗർ ആണ്.... പിന്നീട് അവർ ഫ്രണ്ട്‌സ് ആയിട്ടുണ്ടാവാം.... Dr വരുമ്പോൾകൈ അടിക്കാൻ ആർക്കും പൈസ കൊടുക്കേണ്ട ആവശ്യമില്ല..... ജനങ്ങൾ ഇഷ്ടപെട്ട വ്യക്തി ആണ്..... അല്ലെങ്കിൽ എന്തിനു ഈ ചർച്ചയിൽ ആ പേര് എടുത്തിട്ട്..... ഇതുമായി dr ക് എന്ത് ബന്ധം....
അലറൽ വീരനെ ഇനി മലയാള സിനിമയിൽ അടുപ്പിക്കില്ല 😅😅😅
@@oldmonkonline അപ്പോൾ നിനക്ക് ആ ചാൻസ് കിട്ടും കരുതി അല്ലെ.....അപ്പോൾ old monk നെ ബിഗ്സ്‌ക്രീനിൽ കാണാൻ കാത്തിരുക്കുന്നു......😜😜😜😜..
വേണ്ട നിങ്ങടെ ദൈവം അലറുന്നത് കാണാം
@@Aswin_Manoharan podaaaaa maravazhe
@@Aswin_Manoharan ഒരു dr കാണുന്നത് നല്ലതായിരിക്കും..... 😜😜
എല്ലാവരും എടുത്തു ചുവരിൽ തേച്ചിട്ടും ഈ ബ്ലോഗറക്ക് ഒരു ഉളുപ്പുമില്ല. കാരണം കൂടുതൽ വ്യൂവേഴ്സ് ഉണ്ടാകും നാളെ.
Paid promotion vlogers🐕🐕🐕🐕🐕🐕🐕
Best kanna best.....
വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.
@@arunp2214 iyal ellodathum copy paste adichitundallo
@@mampettaappu588 എല്ലാവരോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. അത്രയധികം വിവരം കെട്ടവന്മാർ ഇവിടെ ഉണ്ട്. അതുകൊണ്ടാണ്.
@@arunp2214 ഒരു flux അടിച്ച് വച്ചുടെ... ഇത് അയച്ചു തന്നാൽ ഞാൻ status ഉം വയ്ക്കാം... വിവരം കെട്ടവൻമാർക്കൊക്കെ വിവരം വെക്കട്ടെ ബുദ്ധി മാനേ.....
സായി....you all ways കറക്റ്റ്..... നാലെണ്ണത്തിനെ ഒറ്റയ്ക്ക് നേരിട്ടു 👍❤️👍
സായീടെ അണ്ടം കീറി വിട്ടു
Ee channel kaka Mar kannarundo
Ottaykkkeee🤣🤣🤣🤣
ഇത് കണ്ടിട്ട് സായിനെ വെച്ച് അവർ സിനിമ പ്രൊമോഷൻ ചെയ്യുവാ... അതാണ് സത്യം ...
മരവാഴ ഏജന്റ്
Kaaanthara aanathre kaanth aaraa
Mannuni
ഇങ്ങേർക്ക് ഇതിന്റെ ഇടയിൽ dr റോബിനെ പറയണ്ട ആവശ്യം ഉണ്ടോ 😡.
Dr robin അതാരാ??
ഏതിന്റെ ഇടയിൽ ആരേ കുറിച്ച് പറഞ്ഞു? റോബിനേയും ബാറ്റ്മാനേയും കുറിച്ചൊക്കെ ഇവിടെ ആരാ പറഞ്ഞത്? 🤔
@@GhostCod6 alaral വീരൻ എന്നൊക്കെ വിളിച്ചു അത് ഒട്ടും ശരിയായില്ല പിന്നെ വളരെ മോശം anonymous gossiping athoke valare മോശം ആണ്
@@hyde9288 ബ്രോ.. സത്യമായും എനിക്ക് ആരാണ് അഖിൽ ഉദ്ദേശിച്ച ആൾ എന്ന് മനസ്സിലായില്ല..
@@GhostCod6 മാരാർ ആരെയാണോ ഉദ്ദേശിച്ചത് അയാൾക് മനസ്സിലായിട്ടുണ്ട്
Dr Robin,You need to take legal action against this useless person., he humiliated and insulted you in public
👍👍Yes doctor will,,
എന്തിനു... അതിനു ഏതാ ഈ റോബിൻ.. മ്മക്ക് അറിയൂല സെലിബ്രിറ്റി ആണോ.. നടൻ ആണോ.. എന്താണ് അയാൾ
@@praveen6347 he is dr
@@praveen6347 thaan ariyendedo enthayalum akhil marar enna oru vykthi undennu ee debatiloode ariyan saadhichu. Allel ivaneyokke aarariyan. Avanu ariyam doctorude name vachu negative paranjal nalla reach kittum ennu kochu gallan. 🤑🤑🤑
@@praveen6347 ayal ninte thantha. Pooda myre
Well said akhil marar and abhilash 👏👏👏
Onnne poyeda avidunne well said..
മാരാർ ഫാൻ 🔥🔥🙏🔥🔥
റോബിൻ രാധാകൃഷ്ണൻ ആർക്ക് പൈസ കൊടുത്തു എന്നാണ് നിങ്ങൾ ഈ പറയുന്നത് തെളിയിക്കാൻ പറ്റുമോ നിങ്ങൾക്ക് വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത് ഇരുപതിനായിരം കൊടുത്തു എന്ന് പറഞ്ഞാൽ ഇരുപതിനായിരം ആളാണോ അവിടെ ഉണ്ടായിരുന്നത് അവർക്ക് ഒരു രൂപ വെച്ചിട്ടാണോ കൊടുത്തത് ആ വീഡിയോ ഇപ്പോഴും കിടപ്പുണ്ട് യൂട്യൂബിൽ ഒന്ന് പോയി നോക്ക് മാത്രമല്ല റോബിൻ എപ്പോ എവിടെവരുമ്പോഴും ഒരുപാട് ആളുകൾ വരാറുണ്ട് അതിൽ അധികവുംഅമ്മമാരാണ് അവർക്ക് ഒരു രൂപയ്ക്ക് വേണ്ടിവന്നു കൂവുന്നതല്ലേ അവരുടെ ജോലി
വന്നല്ലോ കലിപ്പൻ fens 😹😹😹 അത് അങ്ങനെ കുറെ എണ്ണം 😹😹😹
@@Ammoooss ഫാൻസ് എല്ലഫാമിലിയാണ്.ഇങ്ങനെ ഒരു ആരോപണം അയാൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതതെളിയിക്കണം ന്യായമായ കാര്യമല്ലേ
@@dreamergirl490 അയാൾ കേട്ട് അറിഞ്ഞ ഒരു കാര്യം പറഞ്ഞു, that's all... അയാൾ തന്നെ പറയുണ്ടല്ലോ, 'എന്നോട് ഇങ്ങനെ ഒരു വ്യകതി പറഞ്ഞതാണ് എന്ന് '... അല്ലാതെ ഇയാൾ നേരിട്ടു കണ്ട് എന്ന് പറഞ്ഞില്ലല്ലോ???
ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആരാണ് എന്ന് പറയണം
@@Ammoooss ആരെയാണ് വെളുപ്പിക്കാൻ നോക്കുന്നത്
Vloger നോട് ചർച്ച ചെയ്ത മറ്റു മൂന്ന് പാനലിസ്റ്റ് കളും ,മാളികപ്പുറം സിനിമയെ ഇഷ്ടപ്പെടുന്ന അതിൻ്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു ജനവിഭാഗത്തിൻ്റെ മനസ്സാണ് പറഞ്ഞത്.സുഖമില്ലാതെ മെട്രോ യിൽ കിടന്നുറങ്ങിയ മനുഷ്യൻ്റെ ഫോട്ടോ എടുത്തു,കള്ളുകുടിച്ച് കിടക്കുകയാണ് എന്ന് പ്രചരിപ്പിച്ച ടീം ഉള്ള ഒരു നാടാണിത്.ഈ വിഷയം ചർച്ചക്ക് എടുത്ത ജനം T.V. ക്കും അവതാരകനും വളരെ അധികം നന്ദി 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
Well said Akhil Marar on the vlogger, But I don’t think what you said about Dr is not right
When did he say it?
അലറൽ വീരൻ 😅
Sai ne kootamayi akramikan vendi undakiya interview anennu thonunnu .unni alle vilichath .aa phone talk il unni porposefully cheetah paranhathupole thonni
@S.M ഉണ്ടല്ലോ, ആ പറഞ്ഞ കാര്യങ്ങൾ ഒരാളെക്കുറിച്ചു മാത്രമുള്ളതാണ് വേറൊരാൾ ഇല്ല, ഇത് തന്നെയാണ് proof. താൻ ആദ്യം പോയി പറഞ്ഞതൊക്കെ കേട്ടിട്ട് വാ
@S.M Brucelee enna movie mta announcement ill robin mathramnu bb ill indayath.. Arri aharam kazhikumavrk ariyaa mone
നാല് മോയന്ത്കൾക് ഒരു ഒരു പുലികുട്ടി 💯
Crct🤍
sayi puli alla , chennaya.
Muri muri
ഒന്ന് മമ്മദ് ബാക്കി മൂന്ന് ആളുകളാരാണ്......
Poda uule….
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ചാനലിൽ വന്നിരുന്നു ഒരുത്തൻ ഛർദ്ദിക്കുന്നു...അതുകൊണ്ട് ആസ്വദിക്കാൻ കുറെ എണ്ണവും ഇങ്ങനെയാണെങ്കിൽ ആർക്കും ആരെ കുറിച്ച് എന്തും പറയാമല്ലോ ഈ പറഞ്ഞതിനൊക്കെ വല്ല തെളിവും ഉണ്ടോ..akhil
Shalu aavum... Kallan
ഡോക്ടർ കേസ് കൊടുക്കണം. സായ് ഉണ്ണി യെ വ്യക്തി പരമായി പറഞ്ഞു എന്ന് പറഞ്ഞു ചർച്ച നടത്തുന്നതിന് ഇടയിൽ തന്നെ ഡോക്ടറെ വ്യക്തി പരമായി എത്ര മോശം ആണ് പറഞ്ഞത് 😡
Kaaryamokke kaaryam veruthe dr Robin ne aavashyamillathe onnum parayenda Akhil maaraaree.
Odeda poda patti
ഈ vlogerkku ഇഷ്ടമല്ലാത്തത് ഒന്നും ഈ നാട്ടിലെ ആരും ഒന്നും ചെയ്യരുത്.. പ്ലീസ്.... 😃😃😃😃
Correct 👍
അതാണ് സത്യം........ ഇയാക്ക് വിളിക്കാം..എല്ലാർക്കും 🤣
അങ്ങനെ ആരും പറഞ്ഞില്ല ഭക്ത ചേച്ചി ഒരാൾക്ക് അയാൾക്ക് ഇഷ്ടം അല്ലാത്ത ഒരു സിനിമ അതിനെ വിമർശിക്കാൻ ഉള്ള അവകാശം ആണ് അത് എല്ലാർക്കും ഉണ്ട്
@@athulprabhakaranayale achanyum ammakum vilikkan anubadham illa aghane aanenkil thangal ighane comment idan karanam thante achanun ammayu. Produce cheytath kond enn paranjalo appo thangalkk deshyam varumo
നാലു സംഘിക്ക് അര ഏജന്റ് പൊളി മാൻ 🔥
💯💥💥💥
😍✌🏻
ആ പേടിയുണ്ട് ഇവർക്ക്. സായിയെ ഒന്ന് വൃത്തിയായി സംസാരിക്കാൻ വിടുന്നില്ല.. 😇
@@vishnu5344 ath thanne😂.... Sai❤ sangi☕️
Agent jayichu
But ethilekku rashtriyam kondu varanda
Topic vyakthihatya anu
ഈ ചർച്ച എന്ന് പറയുന്നത് വ്യക്തിഹത്യ ആണല്ലോ എന്നിട്ട് ചർച്ച തുടങ്ങിയപ്പോ ആ മാരാർ എന്ന് പറയുന്നവൻ വെറുതെ dr റോബിനെ വ്യക്തിഹത്യ ചെയ്യ്തത് അനിൽ ചേട്ടൻ കണ്ടില്ലേ 👍അതോ ഉണ്ണിക്ക് മാത്രം ഉള്ള വ്യക്തിഹത്യ മാത്രമേ പരിഗണിക്കു.. ഈ ചാനൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ എന്ന നിലക്ക് ചോദിക്കുവാണ് 👍ചുമ്മാ ഒരു മണ്ടൻ വന്നിരുന്നു ഈ പ്രശ്നത്തിൽ ഒന്നും ഇല്ലാത്ത ഒരാളെ പിടിച്ചു വ്യക്തിഹത്യചെയ്തിട്ട് അതൊന്നും നിങ്ങളുടെ കണ്ണിൽ കാണില്ലേ 😡
ആരാണ് റോബിൻ. അങ്ങനെ ഒരു പേര് ഈ ചർച്ചയിൽ ആരും പറഞ്ഞില്ലല്ലോ. തനിക്കൊക്കെ എന്തിന്റെ കേടാ.
ആരാടാ റോബിൻ. ഇറക്കി വിടാടാ അവനെ
@@MidhunMathew5770 best
@@prakash.ppillai343 പുള്ളി ഒളിവിലാണ്😂
ഡോതർ റോബിനെ അറിയില്ലേ ജന്മം പാഴായി അവന്റെ pr ഉകൾ കണ്ട നീ തീർന്ന്
Secret agent ❤❤❤❤
നല്ല സംസ്കാരം മുള്ള അഖിൽ മാരാർ
😂
പറിച്ചു
സംസ്കാരമില്ലാത്തവരോട് ഇതേ രീതിയിൽ തന്നെ തിരിച്ചടിക്കണം. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ ഫോൺ കോൾ റെക്കോർഡ് ചെയ്തു യൂട്യൂബിൽ പോസ്റ്റ് ചെയ്യുക. ഇതാണ് മാന്യത😂😂😂
@@MidhunMathew5770 oraale paathi rathri vilich thanthakk thalakkum vilkkunna samsarkaram annallo chunni ettanu ullath
Sathyam etha e alavalathil ivante vayil motham human waste anallo
Unni mukundan 💪🥰
Marar...❤❤❤❤❤
ഈ ചർച്ചയിൽ എനിക്ക് തോന്നിയ ഒരു കാര്യം 4 , 5 പേർ ഇരുന്ന് ഒരാളെ വെക്തിഹത്യ ശ്രമിക്കുന്നത് ആയിട്ട് ആണ്😡😡😡😡തേർഡ്റേറ്റ് എന്നൊക്കെ വിളിക്കുന്നത് നല്ല കാര്യം ആണല്ലോ ലെ 🤮🤮
എന്റെ മാരറെ തൂക്കി അടി ആണല്ലോ 🔥🔥🔥
സായി കൃഷ്ണയെ ഒഴിച്ച് ഈ ഇരിക്കുന്ന മൂന്നുപേരെയും കണ്ടിട്ടില്ല ഇവരൊക്കെ ആരാ 🤔ഒരാള് തിരക്കഥ കൃത്ത് ആണെന് മനസിലായി മാളികപ്പുറത്തിന്റെ ബാക്കി ടീംസ് ഏതാ 🤔🤔🤔അങ്കറെ blk ആക്കിയെന്നു 😆😆😆😆സായി ടെ റിപ്ലൈ പൊളിച്ചു 😆😆
😍
Secret agent❤❤❤👍👍👍
Phaaaaa
കണ്ടു secret agent ഒട്ടി ഇരിക്കുന്നത് 😂
Sai parayan ulla karyam ellam clear aayi paranju...ennittum ee pottanmark manasilavunilla😂
@@pawsomecouple_official entha cheeya ellam thanni pottanmar annu kopp..😂😂😂😂 sai is 100 percent correct....👍
@@cinematiccreatures 4 sangi 1 secret agent
സായി പറയുന്നതിനോട് ഞാൻ 100% യോജിക്കുന്നു.ഉണ്ണി മുകുന്ദൻ തന്നെയാണ് interview യിൽ പറയുന്നത് കുട്ടികൾ അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ എന്നെ ആയിരിക്കും മനസ്സിൽ വിചാരിക്കുക എന്ന്.ഇത് ഭക്തി വിറ്റ് ജീവിക്കുക തന്നെയാണ് ചെയ്യുന്നത്.എനിക്ക് തോന്നുന്നത് ഉണ്ണി മുകുന്ദനെ അയ്യപ്പനായി ചിത്രീകരിച്ച് ഇലക്ഷന് നിർത്തി വോട്ട് പിടിക്കാനായിരുന്നു Bjp യുടെ ലക്ഷ്യം.ഈ സംഭവം കൊണ്ട് എന്തായാലും ഉണ്ണി മുകുന്ദന്റെ യഥാർത്ഥ മുഖം എല്ലാവർക്കും മനസ്സിലായി.
ഞങൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഉണ്ടാകുന്ന പൈസക് ആണ് സിനിമ കാണുന്നത്. നല്ലത് ആണെങ്കിൽ നല്ലത് എന്ന് പറയും.. മോശമാണെഗിൽ മോശം എന്ന് പറയും.. Mr ജനം ടീവി
പറയണ്ട എന്ന് ആര പറഞ്ഞെ
ഈ സംഭവം നടന്നപ്പോൾ ആദ്യം ഞാനും വിചാരിച്ചു സായിയുടെ ഭാഗത്താണ് ശരിയെന്ന്.. ഇപ്പോൾ മനസ്സിലായി ഉണ്ണിയേട്ടന്റെ ഭാഗത്താണ് ന്യായമെന്ന് 😍😍😍😍
ഉണ്ണിയേട്ടാ നിങ്ങളാണ് ശരി 😍😍
😁
ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😂😂
@@proffessor766 😂
സായി കുട്ടൻ പൈസ മേടിച്ചു ഉള്ള പരിപാടി ആണ്.
Ningalode vangiyirunnooo
@@anshinaseeranshinaseer4189 ആരുടെ കയ്യിൽ നിന്നാണ് വാങ്ങിട്ടുള്ളതെന്ന് അവന്റെ അക്കൗണ്ട് നോക്കിയാൽ അറിയാം
@@prajeeshkannan5584 enna nookeett para
എല്ലാരും കൂടി സായിയെ വളഞ്ഞക്രമണം ആണല്ലോ
yea yea blindly trusting someone or being immature
എങ്ങനേലും ഉണ്ണിയേട്ടനെ വെളുപ്പിച്ചെടുക്കണ്ടേ.. 😄
27:52 adich annakil koduthu 😂😂 agent 😎🥳🥳🥳
അതൊരു കാര്യം ശരിയാണ് ഞാൻ രാത്രി പാമ്പിനെ പിടിക്കാൻ വേണ്ടി പോയി വരുമ്പോൾ കുറെ നായ്ക്കൾ എൻ്റെ നേരെ കുരച്ചുകൊണ്ട് വരാറുണ്ട്
Scret agent💥🔥 🔥🔥🔥🔥
This anchor has definitely not seen secret agent videos..what a shame !
ഈ ചർച്ച കണ്ടപ്പോൾ മാളികപ്പുറം ടീം ഫണ്ട് ചെയ്‌തോ എന്നൊരു തോന്നൽ 🙆🏻♂️
Ethann aaa vella itta vanam
100% avan verum waste ahn
Ath nthann ariyooo..eth channel anenn onn nokku..Janam tv alle..ithil aakappade Sathyam mathram kaanikkunnath time mathramanenn thonnunn..😂😂😂😂
Poda malare
@@shyammaag630 nee ethada malareee ayn,
Sai താങ്കൾ ആണ് ശരി.ഞാൻ താങ്കളുടെ എല്ലാ videosum കാണാറുണ്ട്.ചിലതിന് അഭിപ്രായ വ്യത്യാസം തോന്നാറുണ്ട്.അത് comment idaarumund.but,ഈ പ്രശ്നത്തിൽ ഞാൻ മനസ്സിലാക്കിയിടത്തോളം താങ്കൾ ആണ് correct.
സായി പൊളിച്ചു സായിനോട് മുട്ടാൻ ഒന്നും നിങ്ങൾ ആയിട്ടില്ല സായി 👌👌👌👌👌
എന്തു പൊളിച്ചു എവിടെ പൊളിച്ചു ആരു പൊളിച്ചു മറ്റുള്ളവരൊക്കെ തന്നെപ്പോലെ പൊട്ടന്മാർ ആണോ 😂😂😂😂
sai bha bha bha adichathano polichath haha
@@MidhunMathew5770 നിന്നെപ്പോലെയുള്ള കിഴി വാണങ്ങൾ ഇപ്പോഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ. എടാ നീ ആ ആദ്യം പോയി ഓഡിയോ ക്ലിപ്പ് കേട്ടിട്ട് വന്ന് കൊണക്ക് secret agent ചുണ്ണിയെ നിലത്തു നിർത്താതെ ആണ് ഊക്കുന്നത്. രണ്ട് ഭാഗമുള്ള ആ ഓഡിയോ ക്ലിപ്പ് ഒന്ന് പോയി കാണ് വധൂരി ചുണ്ണി കരഞ്ഞു തൂറി മെഴുകുകയാണ് അവസാനം ചുണ്ണി മാപ്പ് പറഞ്ഞ് തൂറി മെഴുകി കണ്ടം വഴി ഓടി. ഇത്രയും ഗതികെട്ടവന്റെ ഫാൻസ് ആവാൻ എങ്ങനെയാണ് ധൈര്യം വരുന്നത് സഹോദര
@@MidhunMathew5770 താൻ ഒരു പൊട്ട്ടൻ ആണ്
@@pictureswithstories4362 താൻ പൊട്ടൻ അല്ലെങ്കിൽ സ്വന്തം തന്തയിട്ട പേരുമായി വാ. എന്നിട്ട് ബാക്കി സംസാരിക്കാം നമുക്ക്.
സായി പറയുന്നത് തന്നെ ആണ് crct 🔥🔥ഉണ്ണി ഒരുപാട് പേരെ ഇങ്ങനെ ചെയ്യുന്നുണ്ട് 😊... പ്രേക്ഷകർക്കു വേണ്ടി തന്നെ ആണ് സിനിമക്കാർ അത് ചെയ്യുന്നത്... അതിലൂടെ ക്യാഷ് ഉണ്ടാക്കുന്നു.... അത് തന്നെ ആണ് വ്ലോഗറും ചെയ്യുന്നത്... നമുക്ക് ആവശ്യമുള്ള റിവ്യൂ ചെയ്യുന്നു... ഞാൻ റിവ്യൂ കണ്ടിട്ട് തന്നെ ആണ് സിനിമ കാണാറുള്ളത്... കാരണം പോകുന്നത് എന്റെ ക്യാഷ് ആണ് 😊... എല്ലാവരും നമ്മുടെ കാശിനു വേണ്ടി തന്നെ ആണ് ഓരോന്നും ചെയ്യുന്നത്
റോബിൻ നെ ഡീഗ്രേഡ് ചെയ്യാൻ ആണ്.. ഉളുപ്പ് ഉണ്ടോ
Dr nae ivadae parayunnundo?
@@jubimathew3169 undu
@@Angel-gx5ij ano, time aruyo?
@@Angel-gx5ij dr respond cheytu ippotannae😢
സായി കൃഷ്ണ നിങ്ങൾ അടിപൊളിയാട്ടോ കാര്യങ്ങൾ മര്യാദയ്ക്ക് ബോധിപ്പിച്ചു
13:56 റോബിനെ കുറിച് അവൻ തന്നെ സമ്മതിച്ചു 😂
4 sanki vs 1 common man 👌 well done sayi 💯🔥
Pakiyolikku enthu santhosham.
@@mayaprasannan6778 proud indiayoli thanneyaaney

💚💚
ഞമ്മന്റെ ആരേയെങ്കിലും കുറിച്ചാണ് അവൻ പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ സുടാപ്പികളുടെ ഹിറ്റ് ലിസ്റ്റിൽ കേറിയേനെ 😆
ഉണ്ണി ❤️❤️
Akhil bro's perfect words👍
enth kanditt???🤕🤕🤕
@@juraijrashid2359 😹
ഉണ്ണി മുകുന്ദൻ ❤
@dweep viju kundan 💯😹
Oolaa💩💩💩
സായി കൃഷ്ണ ഒരു മോശം ആൾ ആണ് എന്ന് നമുക്ക് ഒരിക്കലും, തോന്നിയിട്ടില്ല, .. കാലം തെളിയിക്കട്ടെ.
ചിരി വരുന്നു. അവതാരകൻ പക്ഷം പിടിക്കുന്നു.
1 vs 4
Perfect @secretagent 🔥🔥🔥🔥🔥
3 people are targeting 1 guy
Athe sudu
@@Babycomenggo chanakam 😂
വ്ലോഗർക്ക് കുറച്ചു സമയവും ബാക്കി ഉള്ളവർക്ക് പറഞ്ഞു തീർക്കാനുള്ള സമയം മുഴുവോൻ കൊടുക്കുകേം ചെയ്യുന്നു ..ശരിക്കും ജനം ടീവി ആ വ്ലോഗെറെ റോസ്സ് ചെയ്യാനായി വിളിച്ചു വരുത്തിയ പോലെ
ആണോ?
Yeah
അത് അർഹിക്കുന്നു
💯💯
Athin ith etha channel 😂😂
Doctor robin angane cheythathin theliv undoo mister???? Aaroo enthoo parayunnath kett vannirunn parayaan aarkum pattum. Ath Theliyikkaan kayiyanam...👍
അലറൽ വീരനെ ഇനി മലയാള സിനിമയിൽ അടുപ്പിക്കില്ല 😅😅
സായി അവന്റെ ക്യാഷ് കൊടുത്ത് പടം കണ്ടിട്ട് അവന് അവന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലേ.. അങ്ങനെ ഒരാളും അഭിപ്രായം പറയാൻ പാടില്ലെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ പടം തിയേറ്ററിൽ ഓടിക്കുന്നെ നിങ്ങൾ തന്നെ കണ്ടാൽ പോരെ
അവൻ പടം കാണുന്നത് അഭിപ്രായം പറയാൻ അല്ല, ഡീഗ്രേഡ് ചെയ്യാനാണ്.. ചെറ്റ
ആvloggerറുടെ അച്ഛനും അമ്മക്കും വിളിച്ചതും പച്ച തെറി പറഞ്ഞതും നിങ്ങൾ വെളുപ്പിക്കാൻ ശ്രമിക്കുന്ന നല്ലവനായ ഉണ്ണിയാണ്
Sai is right here, why are these guys blatantly lying? 🙄
ഇ നാലെണ്ണത്തെ സഹിച്ച ഞങ്ങടെ സീക്രെട് അണ്ണൻ 👌👌👌
Secret agent 💥💥💥💥💥💥💥💥
ഇപ്പൊ ഇവിടെ unni😂യുടെ തെറി കേട്ടു നിന്നതും sai ഇവിടെ roast ചെയ്യപ്പെടുന്നതും sai 😂😂 തെറി വിളിച്ച team മാന്യന്മാർ.... 😂😂😂
💯
Mone Ajmale😄
@@malurs2941 Ooo 😁
ഉണ്ണീ... ഏട്ടൻ. ... അയ്യപ്പ സ്വാമി....🙏
ആരും പേടിക്കണ്ട.. ജനം ടിവി മാളികപ്പുറം ടീമിൽ നിന്നും ക്യാഷ് വാങ്ങി ചെയ്ത പരിപാടി അല്ലിത്... ഇനി അങ്ങനെ നിങ്ങൾക്ക് തോന്നിയാൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളോട് അങ്ങനെ പറഞ്ഞാൽ, വിശ്വസിക്കരുത് 🤣😂
ഹിന്ദുക്കളുടെ കാര്യങ്ങളിൽ തടയിടാൻ വല്ലാത്ത ശുഷ്കാന്തി ആണ് അല്ല്യോ????
😡😡😡😡
ഇനി ഞങ്ങൾ പള്ളിയിൽ കേറി ഇടപെട്ടാൽ മിണ്ടരുത്.
😡😡😡
നിനക്ക് കൃമി കടി ഉണ്ട് ലേ...
Akhil sir polichu
അഖിൽ സാറല്ല വേറൊന്ത് ആണേ
Malikappuram 👌👌👌All the best for team....
Sai krishnan🔥 exact words
sai😍😍always stand with you💥
സായി is right സായിയുടെ അച്ഛനെയും അമ്മയെയും തെറി വിളിച്ചത് ഉണ്ണി മുകുന്ദൻ ആണ് സായി ആരെയും തെറി വിളിച്ചിട്ടില്ല
ഒരാളുടെ വയക്തിപരമായ അഭിപ്രായം പറയാൻ അവകാശമമില്ലേ
റോബിനെ പറ്റി പറയാൻ ആരാണ് അവൻ പറഞ്ഞവനെ കൊണ്ട് വന്നു തെളീക്കേണം ഇവൻചാനലിൽ കിടന്നു എന്തും സംസാരിക്കെരുത്
അലറൽ വീരൻ 😅😅😅
മാരാർ പൊളിച്ചടുക്കി ...💥💥💥
കേരളത്തിലെ Journalism ഇപ്പൊ കച്ചവടം ആയി മാറിയിരിക്കുന്നു, ,,പൈസ കിട്ടിയാൽ Contents ഉണ്ടാക്കുന്നവരല്ലേ ഇപ്പൊ നിങ്ങളും, ,,എന്നിട്ട് പറയുന്ന dialogue 😂😂😂
ഇവനെ വിളിച്ചു ചാനലിൽ ഇരുത്തിയെ നിങ്ങളെ വേണം ചിത്ത വിളിക്കാൻ നിങ്ങൾക്ക് വേറെ ഒന്നും കിട്ടിയില്ലേ
Pinne unnine vlichal chelappo ethinakkalum vluthalo
Secret Agent ❤️
അഖിൽ മാരാർ നന്നായി സംസാരിച്ചു... ഒരു channel തുറന്നു വെച്ച് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്ന you tube ർ മാർ ഉണ്ട്... സാധാരണ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മാരാർ പറഞ്ഞു 👍🏿👍🏿👍🏿👍🏿
I like Unni Mukundan..❤️ but in this regard Unni did all wrong.. things I fully support Sai Krishna ❤️💯🤗🤗🤗
നാലഞ്ച് പേര് ചേർന്ന് ഒരാളെ ആക്രമിക്കുന്നു 🤬🤬
വ്യത്യസ്ത ആശയമുള്ളവർ എവിടെ, ഒള്ളെവർ എല്ലാം മതം തലയ്ക്കു പിടിച്ചവർ😡😡
Sai ഒറ്റയ്ക്ക് പോരാടുന്നു👍
Crct bro❤
Endh ellavarum individual ayttan parayunnath. Sathyathinde koode ellarm na kkunnu ennaan
Unni Mukundan ❤️❤️
Be hear to wait for sai section ... This is very cheap drama Janam tv😡🤬
Avan parayan nthannu ulathu ,,,Teri vilichila vilichila ennu kuvunnathoo ,,
@@yokk8760 with proof.. verude. Vayil tonniya script koottamayi orale akrmikkunat end nilaavaram aan... Chanakaame💩💩... Nattam
Ehhh avan parayan ullathu ellam channel nu irunnu koovindalo... Njan phone record cheyanond theri vilichila vilichilla nnu... Athalland nthu tengayanu aa chekkanu parayan ulle... Kuttykal karappu vastram aninju promotion nu poi polum. Aynu ivanu ntha... avar swami bhaktar aayrikum... Paramakashtam thannae.... Aardenno nakkapicha vaangi Oru tavana car judji review ittu.. Athu othilla kandapol 2-3 tavana... Sahiketta aarayalum prathikarikum... Last ariyannan thannae paranjulo unni mukundan kaaranam ee maasam ari medikan ponu nnu... Ithinum appurathek nthu kuntha avanu parayan ullath
@@priyagirijavallabhant kelkaan dayryam venam... Allaade ee script kana kanann... Achane ammeyum parajoonn paranj pattikalle.. naanketta Team's.. orichiri ulup venam... Proof indangil vaaa...
@@yokk8760 he saying with proof only. Others barking on him without any proof.. 😇
Akhil Marar thechottichu 😂
I am someone who is seeing this debate just as a coincidence and i have no idea who the people in it are or about the movie. But just watching this i was able to understand that the whole debate's purpose was to single out the youtuber and shame him publically. Only that youtuber was talking facts and with proof of the video. The rest were just outright shaming him without any solid facts. The debate moderator is partial and just trying to run the show to reach some kind of agenda that he came with. Its so sad to see such overly partial debates. Hats off to Mr Sai for staying polite after facing such accusations without any fatcs and presenting proof of what he has said even though the rest were not ready to hear it.
😂 This debate would have been fair if Secret Agent had any supporter in the panel, maybe another review youtuber 😶 But some good points put forth by all
athu point...
Karma is a bitch bro... famous avan vendi enthum paranjond nadannal engana erikkum
@@ibizagaming5355 enthunnu ithum ayalu famous aavn vendi vannirikkunnatha.. allathe ithu okke enthu... ayalkku aa karyathil chammal undayirunnenkil ee charcha kku varumayirunno...
Akil sir super 👍👍👍👍
MR akhil Marar, pls name the person you address as alaral veeran. Why are you dragging Dr Robin in to this. You have to publicly say name of film person who asked you to talk about this . What proof you have to say Dr Robin is trying to damage film industry.
അലറൽ വീരനെ ഇനി മലയാള സിനിമയിൽ അടുപ്പിക്കില്ല 😅😅😅
ഈ ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ഡോക്ടറാണ് ഒരുപാട് കമന്‍റ് കണ്ടു അതുകൊണ്ട് ചോദിച്ചതാണ്
@@MidhunMathew5770 Gokulam gopalam sir Nta hospital.. GG hosp Trivandrum
Akhil sir super