How to apply kajal to baby? | ഇനി പുരികം വരക്കാൻ അറിയാത്ത ആർക്കും വാവയ്ക് പുരികം വരയ്ക്കാം.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #howtoputmakeuptobabies #howtodraweyebrows #howtodraweyebrowstobabies #eyebrowtutorial #babymakeup #babyeyebrows

Комментарии • 308

  • @jsanthosh1449
    @jsanthosh1449 2 года назад +119

    കുറച്ചു comments കണ്ടു എന്തിനാ കരി എഴുതുന്നെ എന്നൊക്കെ അതൊക്കെ അവരുടെ personal ചോയ്സ് ആണ്. നിങ്ങൾ ചെയ്യണ്ട... നിങ്ങൾ കുഞ്ഞുങ്ങൾക്ക് സോപ്പ് use ചെയ്യാറുണ്ടോ.. അതോ താളി ആണോ സോപ്പിൽ chemical ഉണ്ടല്ലോ... അച്ഛനും അമ്മയ്ക്കും അവരുടേതായ ദിവസങ്ങൾ ആണ് ഈ സമയത്ത് ഒക്കെ.. ദയവായി വേണ്ടെങ്കിൽ നിങ്ങൾ ഇതൊക്കെ ഒഴിവാക്കുക

    • @VibewithRaveena
      @VibewithRaveena  2 года назад +14

      അതാണ്....!! Thanks bro ☺️👍

    • @sitharat4023
      @sitharat4023 2 года назад +4

      Adipoli👏👏👏👏

    • @ragam811
      @ragam811 2 года назад +7

      അതൊരു കലയാണ്... Chemical പേടിയുണ്ടെങ്കിൽ നല്ല കരിയുണ്ടാക്കിയാൽ പോരേ.. വലുതായാൽ ഇവരൊന്നും ഈ കലാ പരിപാടിക്ക് സമ്മതിക്കില്ല. അപ്പോ അവസരം പാഴാക്കരുത്... നല്ല രസല്ലേ...

    • @reshmaanu7381
      @reshmaanu7381 2 года назад +12

      Nigal oru doctorinodu chodhichu nokku.. Avaru theerchayayum ezhuthanda ennu mathrame parayu..

    • @jsanthosh1449
      @jsanthosh1449 2 года назад +7

      @@reshmaanu7381 sis.. dr പറയും കുട്ടിക്ക് പൗഡർ ഇടരുത് എന്ന് നിങ്ങൾ കുട്ടിക്ക് ഫ്രൂട്ട്സ് കൊടുക്കാറില്ലെ ശരിക്കും ഈ ഫ്രൂട്ട്സ് എന്തെല്ലാം വിഷം ഉണ്ട്.. പിന്നെ നമുക്കും എല്ലാം കരി എഴുതി തന്നല്ലേ നമ്മൾ വളർന്നത്.. പെറ്റ് എഴുന്നേറ്റ് മരുന്ന് കഴിക്കരുത് എന്ന് പറയുന്ന ഡോക്ടർ ഉണ്ട് ഇപ്പോൾ.. ഒന്നും അധികമാവരുത് എന്നേയുള്ളൂ ശ്രീധരീയം കണ്മഷി കിട്ടാനുണ്ട് അത് വാങ്ങിച്ചു നോക്കൂ... വേണ്ടാത്തവർ ഇടണ്ട വേണ്ടവർ ചെയ്യട്ടെ...

  • @shatha5130
    @shatha5130 2 года назад +3

    കുഞ്ഞ് മക്കളുടെ പുരികത്തിൽ എന്തിനാണ് ഇങ്ങനെ കരി വാരി തേക്കുന്നത്?
    അവരുടെ നാച്ചുറൽ ഭംഗി നശിപ്പിച്ച് കളയും നമ്മുടെ നാട്ടുകാർ 😬
    നിങ്ങൾ TV ലൊക്കെ നോക് മറ്റുനാട്ടിലെ കുട്ടികളെ, അല്ലെങ്കിൽ വേറെ നാടുകളിൽ പോയാൽ, നമ്മുടെ നാട്ടിൽ തന്നെയും നല്ല സ്റ്റാൻഡേർഡ് families ൽ അവർ ഇങ്ങനെ വാരിത്തെക്കാറില്ല...
    ചിലർ ഇങ്ങനെ കുറേ കരി പുരികത്തിലും
    കുറച്ച് തെറ്റിയിലും, കുറച്ച് മുഖത്തും വാരി തേച് തമിഴു നാട്ടിലെ കുട്ടികളെ പോലെ ആക്കി വെക്കും 😬😬😬😬

    • @VibewithRaveena
      @VibewithRaveena  2 года назад +7

      ആഹാ...അങ്ങനെ standard families ലെ കുട്ടികൾ / തമിഴ് നാട്ടിലെ കുട്ടികൾ എന്നൊക്കെ ഉണ്ടോ.. അല്ലാ... തമിഴ് നാട്ടിലെ കുട്ടികൾക്കു എന്താ കുഴപ്പം..? പിന്നെ കരി..ഞാൻ ന്റെ കുഞ്ഞിന് homemade kajal ഇട്ട് കൊടുത്തു.. കണ്മഷിയിലെ കാർബൺ കണ്ണിൽ ആകാതിരിക്കാൻ കണ്ണിൽ പുരട്ടാറില്ല... എനിക്ക് ആദ്യമായി ഒരു കുഞ്ഞുണ്ടായി.. അവനെ ഒരുക്കാൻ എനിക്ക് മറ്റാരുടെയും അഭിപ്രായം നോക്കണ്ട.. ഞാൻ അവന്റെ അമ്മയാണ്.. അവന്റെ safety നോക്കാൻ എനിക്കറിയാം.. നിങ്ങൾ നിങ്ങളുടെ കുഞ്ഞിന്റെ കാര്യം നോക്കു...😊

    • @revathysajeev6106
      @revathysajeev6106 2 года назад

      👍❤️

    • @achu1823
      @achu1823 2 года назад +1

      Ath sheriya kunjungale kathakali pole akunna culture ivide mathre ullu...oru standard illatha oru practice aa kari vaari pothal...namde natil doctos onm avrde babies nu kari vaari adikatilla,celebreties also..

    • @gourys3144
      @gourys3144 2 года назад +1

      Sathyam Ada entho epozhum agana thana Pena avarude choice alley nammak enth cheyan pattum

  • @aathmikaarun9020
    @aathmikaarun9020 2 года назад +14

    എവിടെ ആരുന്നു ഇത് വരെ.. എന്റെ ഈ പെടാപാടൊക്കെ കഴിഞ്ഞു കഴിഞ്ഞാണോ ഐഡിയ ആയി വരുന്നേ 🥰

    • @VibewithRaveena
      @VibewithRaveena  2 года назад +4

      Ath pinne... Swanthamayi ithokke cheith thudangumbol anallo namukoro ideas thonnuka...,😁🥰

    • @aathmikaarun9020
      @aathmikaarun9020 2 года назад

      @@VibewithRaveena 🤭🤭.. ഗുഡ് ഐഡിയ 🥰

    • @reshmikesav5681
      @reshmikesav5681 2 года назад

      😂😂😂

  • @nwrz_wrld822
    @nwrz_wrld822 2 года назад +4

    അഹ് ഇനി ടെക്‌നിക് കൊള്ളാം എനിക്കിഷ്ടപ്പെട്ടു... ട്രൈ ചെയ്തു നോക്കാം 🥰👍🏻👍🏻👍🏻

  • @rinsi_sadak
    @rinsi_sadak 2 года назад +2

    Very useful idea enik vaava undaakumbool must aayi try cheyyum❤️

  • @suryababup624
    @suryababup624 2 года назад

    Adipoli. Vavede mookkil kai amarnnu povathirikkan sradhikkane.

  • @bhavayamiprasad2399
    @bhavayamiprasad2399 2 года назад +1

    Good idea. Njanum Ingane Ini pottuthodum😍

  • @petsworld1066
    @petsworld1066 2 года назад +22

    Enthina ingane varachu koottunnathu ?onnumillathe vaava,mare kanana nallathu.

    • @ancy7786
      @ancy7786 2 года назад +1

      Exactly

    • @VibewithRaveena
      @VibewithRaveena  2 года назад +11

      Sheriyanu...Njn nte agraham kond cheyunnu... Swantham kunjine orukkan achanammamark agraham kanumallo...Athukond...🥰

    • @rezmiremi2236
      @rezmiremi2236 2 года назад +3

      Njan onnum cheydu kodukarulla .edokke vari techal kurachu kazhinjal Aage virthikedavum onnumillade ya nallad.veetil ellarum vazhaku parayum vavakku kannu tattum kanmashi ettal kannu tatila ennokke

  • @sb-gk3pq
    @sb-gk3pq 2 года назад +1

    Haavooo
    Suppppppppppperrrrrrrrbbbbbbbb chechi
    Njn ingane Valla technique um nokki nadakkaayirunnu
    Ente baby kk ezhuthaan
    9 months old boy baby aanu
    Eyebrows karuppikkaathe kaanaan nikk vayyaa
    But,, Poocha urakkam kaaranam vallya risk aanu
    Ithu Endhaayaalum useful aanu
    Will try,, and thank you
    👍👍💥💥😘😘

    • @VibewithRaveena
      @VibewithRaveena  2 года назад

      🥰🥰

    • @sb-gk3pq
      @sb-gk3pq 2 года назад

      @@VibewithRaveena
      Njn ippo ingane aanu cheyyunnath😘

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper ldiea othiri eshttapettu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @bestfriesforeever8145
    @bestfriesforeever8145 2 года назад +2

    Sundhari vavaa😍 nice idea

  • @TMworld468
    @TMworld468 2 года назад +1

    ആഹാ... സൂപ്പർ idea👍🏻

  • @sitharat4023
    @sitharat4023 2 года назад +1

    സൂപ്പർ ഐഡിയാ 👏👏👏👏👌👌👌

  • @sinishibu4010
    @sinishibu4010 2 года назад +1

    Cutee vaava,😘😘

  • @rekhaj5757
    @rekhaj5757 2 года назад

    Kuttukal urangumbol make up cheyyaruthu. That is a negative thing.

  • @ashakannan52
    @ashakannan52 2 года назад +2

    Super idea . Ente mon sammathikkilla.ezhuthan kanmashi edukkumbozhe avan unarum. Eathayalum ee technic onnu pareekshich nokkatte

  • @abhithraajayaghosh2098
    @abhithraajayaghosh2098 2 года назад

    Adipoli😍🥰

  • @selinproy593
    @selinproy593 2 года назад

    💞super

  • @ബദ്രിനാഥ്
    @ബദ്രിനാഥ് 2 года назад

    Enth sheeta

  • @shareefqatarqatar2729
    @shareefqatarqatar2729 2 года назад

    Hai vava 👍👍👍

  • @jyomigeorge7727
    @jyomigeorge7727 2 года назад +4

    🙄🙄🙄🙄
    സ്വസ്ഥമായി ഉറങ്ങുന്ന ഒരു കുഞ്ഞാവയ്ക്ക് പുരികം വരയ്ക്കാൻ അത്ര ബുദ്‌ധിമുട്ടുണ്ടോ ... ഈ plastic വയ്ക്കാതെ Simple ആയി സാധിക്കില്ലേ
    ...🤔🤔🤔

    • @kumara1382
      @kumara1382 2 года назад

      Saryanu

    • @hairunnisak5516
      @hairunnisak5516 2 года назад

      ശരിയാണ്

    • @hairunnisak5516
      @hairunnisak5516 2 года назад

      O h p sheet വയ്ക്കാതെ തന്നെ ഉറങ്ങുന്ന കുട്ടിക്ക് പുരികം വരാകാം അപ്ലാസ്റ്റിക് മുഖത്തു വയ്ക്കുബോൾ അല്ലെ കുട്ടി ഉണരുക

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 года назад

    ചക്കര വാവ 😘❤

  • @sncreationsbythahisaif
    @sncreationsbythahisaif 2 года назад

    😍😍👍

  • @teabreak6993
    @teabreak6993 2 года назад +1

    ❤️❤️❤️

  • @nijajaganath265
    @nijajaganath265 2 года назад +1

    😅🤭❤ ayyoda

  • @Athulphotography
    @Athulphotography 2 года назад

    Achoda❤️🥰

  • @adkottakkal3420
    @adkottakkal3420 2 года назад +2

    Purikam varakkan kazhiyathorkku nalla option aanu. Vavakku ethrayaayi

  • @dalvindavis7660
    @dalvindavis7660 2 года назад

    ഇങ്ങനെയൊന്നും ചെയ്യേണ്ട ഒരു ആവശ്യവുമില്ല

  • @renjum9456
    @renjum9456 2 года назад +1

    😍😍😍😍😍

  • @anjalijoy7008
    @anjalijoy7008 2 года назад

    കഷ്ടം തോന്നുന്നു.. പാവം കുഞ്ഞ്...

  • @sruthiratheesh4055
    @sruthiratheesh4055 2 года назад +36

    കുട്ടികൾക്ക് കണ്ണും പിരികവും എഴുതിയാൽ ഒരു പ്രേത്യേക bangiyane, എനിക്ക് ഒരു മോൻ ആണ് അവനു ഇപ്പോ 5 വയസ്സ് മൂന്നര വയസു വരെ njn അവനു ഇതു പോലെ ചെയ്തിട്ടുണ്ട് 🥰😍

  • @sulusulu5104
    @sulusulu5104 2 года назад

    Adipoli..😘

  • @nishabalan3158
    @nishabalan3158 2 года назад +63

    ഇതൊക്കെയല്ലേ അമ്മയുടെ സന്തോഷം.. കുറച്ചു കഴിഞ്ഞാൽ ഇതൊന്നും പറ്റില്ലല്ലോ.. ഈ നിമിഷങ്ങൾ ഒന്നും നഷ്ടപ്പെടുത്തരുത്

  • @azarineworld
    @azarineworld 2 года назад +12

    Idea is good and perfect...but personally I don't like applying kajal on baby's face

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад +3

    പുരികം സൂപ്പർ പക്ഷേ നമ്മൾ ചെയ്താൽ അത് ഒരു ഭങ്ങിയുമുന്ദാകില്ല

  • @ajithamohan2565
    @ajithamohan2565 2 года назад +42

    Oh അടിപൊളി കൊള്ളാം ഈ ഐഡിയ. 👍

  • @rakhichandru
    @rakhichandru 2 года назад +37

    Wow superb technique 👌👏

  • @മാലാഖ-ഛ2ണ
    @മാലാഖ-ഛ2ണ 2 года назад +7

    വളരെ മനോഹരമായ ഐഡിയ ആണെല്ലോ 😍 👌🏻👌🏻

  • @smithap9181
    @smithap9181 2 года назад +29

    എന്റെ സുഹൃത്തെ. എന്തിനാണ് ഈ കുഞ്ഞുങ്ങളുടെ മുഖത്ത് ഇങ്ങനെ കരി വച്ച് തേക്കുന്നത് നല്ല … ഓമനത്തമുള്ള വാവ ... അവരെ കുറെ കെമിക്കൽ ഇട്ട് പ്രയാസപ്പെടുത്തണ്ട ...

    • @VibewithRaveena
      @VibewithRaveena  2 года назад +19

      Veettil undakiya kanmashi aanu...Safe aanu...Pne kunjungale orukkan ella achanammamarkum agraham kanumallo...Athukond cheyunnu...☺️

    • @athiraathiraartandcooking1475
      @athiraathiraartandcooking1475 2 года назад

      @@VibewithRaveena ചോറ് കൊടുക്കാതെ ആണോ നടുക്ക് പൊട്ടു തൊടുന്നത്

    • @ammunr2781
      @ammunr2781 2 года назад +5

      ​@@athiraathiraartandcooking1475 athinu entha kuzhappam

    • @sandrasidharthan9528
      @sandrasidharthan9528 2 года назад +1

      @@athiraathiraartandcooking1475 Athinendhaa kuzhappam??

    • @VibewithRaveena
      @VibewithRaveena  2 года назад +2

      @@athiraathiraartandcooking1475 അതിനെന്താ കുഴപ്പം ?? 🤔

  • @noorusufi9680
    @noorusufi9680 2 года назад +9

    enthina inganokke kunjinte mugathano ingane plastic okke vechu chiyyune

  • @jithumundur4109
    @jithumundur4109 2 года назад +2

    Chechi ath aa unni onu kan ezhuthumbo anakiya mukath ath kolile shape ezhuthiyalum illelum kunjungal cute thane patunapole eyebrow pencil upayogich ezhuthan nallath ena ente abiprayam

  • @krishnaamritham5304
    @krishnaamritham5304 2 года назад +5

    ഒരു. ജോലിയും. ഇല്ലേ 🤪

    • @VibewithRaveena
      @VibewithRaveena  2 года назад +3

      തൽകാലം കുഞ്ഞിനെ നോക്കി ഇരിക്കൽ മാത്രമാണ്...☺️✊

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 года назад +1

    Super idea. cute വാവ, എന്താ അവന്റെ ചിരി . കുഞ്ഞുങ്ങളെ കണ്ണെഴുതി പൊട്ടുതൊടുവിക്കലൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞങ്ങളെയൊക്കെ അമ്മമാർ ചെയ്തിട്ടുണ്ട് ,, ഞങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയോ, ഭൂമി പിളരുകയോ, പ്രളയമുണ്ടാവുകയോ ചെയ്തിട്ടില്ല ഇതു വരെ

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +3

    നല്ല ഐഡിയ. കണ്മഷി ഇട്ടു കഴിഞ്ഞപ്പോഴേക്കും വാവ ഉണർന്നല്ലോ 😄

  • @mubimubashira2528
    @mubimubashira2528 2 года назад +2

    Te molum kannu ezudhaan sammadhikkilla. Ini idhupole onnu try cheydh nokkanam👍👍👍

  • @shanumilu3586
    @shanumilu3586 2 года назад +3

    ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം അടിപൊളി ആയിട്ടുണ്ട് 👍

  • @chinchumolkp8111
    @chinchumolkp8111 2 года назад +2

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് നാളെ തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കണം

  • @girijasubhash5654
    @girijasubhash5654 2 года назад +4

    Ithilum nallathu kaikondu kanmashi edunnathalle,

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 года назад

    അടിപൊളി എന്ന്‌ പറഞെതെല്ലാം നുജെൻ അമ്മ മാർ ആയിരിക്കും എനിക്ക് 54 വയസ് und എന്റെ മകന്റെ കുട്ടിക്ക് ഇന്നും ഞാനാ kannu എഴുതി kodukkunnath സുപെർ ആയിട്ട് photo idan പറ്റാത്ത കാരണം idathathanu. ,ഇത് കാണുംബൊൽ സങ്കടം തോന്നുന്നു ഇത് kandu അഭിപ്രായം പറയുന്നവരുടെ അമ്മമ്മാർ അവർക്കും cheruppathil kannu എഴുതുകയും പൊട്ടു thodikkukayum ചൈതതല്ലെ അത് marannu പൊയൊ ഒ എല്ലാവർക്കും മ്റക്കാനല്ലെ എളുപ്പം 😢😢😢

  • @sherinvincent5381
    @sherinvincent5381 2 года назад

    Van bore aanu ee paruady.... Foreign babiesne kndittille.. Nthoru cute aanu.. Athentha.. Ee kalaparipadi avde illathond

  • @ponnammaa9146
    @ponnammaa9146 2 года назад +9

    Little Prince is smiling 👴🧚‍♂️🤲👨‍👩‍👧👏👏.

  • @പാച്ചുവുംഅമ്മു

    എന്റെ ചേച്ചി ithoke അത്യത്തെ 1,2 മാസ നടക്കു. അത് kazija ഉറക്കത്തിൽ എഴുതാൻ പോലും പറ്റൂല, സമ്മതിക്കുല

  • @JJ_Multy_GYM
    @JJ_Multy_GYM 2 года назад +2

    Aa kunjine kolam keduthi 🥴

    • @naveena_here
      @naveena_here 2 года назад +1

      Aaruu paranjuu......nalla bhanghi indalloooo🙄😒

    • @JJ_Multy_GYM
      @JJ_Multy_GYM 2 года назад

      @@naveena_here Njn nte personal opinion aanu paranjath 😌...daivam ella kunjuggalkum avaravarudethaya soundaryam koduthitund...nammal athinu purame nth extra decoration varuthiyalum ath kolam keduthal thanne aanu(personal opinion)

    • @naveena_here
      @naveena_here 2 года назад +1

      @@JJ_Multy_GYM Athupole avarude personal choice aanu swantham kunjine orukunnath..Avare avarde ishtathinu vidu...Ningalk seriyenn thonnunnunnath ningal ningalude kuttiku cheyuu...anganeyalle vendath...☺️

    • @JJ_Multy_GYM
      @JJ_Multy_GYM 2 года назад

      @@naveena_here nte ponnu mashe athalle njnum paranje nte personal opinion aanu paranjath enn... alland avarod avarde kuttikk kanmashi ezhutharuth enn njn paranjillallo 😂...

  • @sruthishmathampuran1193
    @sruthishmathampuran1193 2 года назад +6

    ചേച്ചീ ആള് കിടുആണല്ലോ...... 😍

  • @ameenalameen725
    @ameenalameen725 2 года назад

    Ingane ezhuthi theerumpozhekkum urangunna kunjungal unarum.... 😆😆😆

  • @majeedtp532
    @majeedtp532 2 года назад +1

    Vere paniyille

  • @suryaajithkumar207
    @suryaajithkumar207 2 года назад +4

    എന്തിനാ ഇത്ര പാട് പെടുന്നെ

  • @thushara3817
    @thushara3817 2 года назад

    Please Stop this, kunjungalkku powder use cheyyaruth,enth koprayam aanu kaanikkunne, consult your pediatrician avar. Paranjutharum reason and harmful effects okke.. you are ruining your baby's health..paavam athinu onnum parayan polm patillaa.

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 года назад

    ഇത്ര റിസ്ക് എടുത്തു cheyenda കാര്യ് മാണോ ഇത് പഴയ കാലത്ത് ഇത് ചെയ്തിരുന്നു അമ്മ മാർ ഇത് കാണുബോൾ കടം തോന്നുന്നു🙁🙁🙁

  • @ashwaninagpal2705
    @ashwaninagpal2705 2 года назад +2

    Even ladies can use this technique whose eyebrows are minimum

  • @shilpapillai9976
    @shilpapillai9976 2 года назад +13

    You can use an eyebrow pencil its very convenient and fast method.

  • @petsworld1066
    @petsworld1066 2 года назад +3

    Ennittu purikathinte adiyilanu E puthiya purikam🤔

  • @craftideas6815
    @craftideas6815 2 года назад +2

    Eyebrow ok, bt mukathokkeyulla aa pulli eanthina😄😄😄.3 side mathrame ettitullu, chathuramakkamayirunnu😄😄

    • @VibewithRaveena
      @VibewithRaveena  2 года назад +1

      Ath nte ammayude paniyanu..Kunjinu kannuthattathirikan enn paranju..🥰

  • @nithinkumar6887
    @nithinkumar6887 2 года назад

    Ayyoda cutie 🥰🥰 ente monu 5 month running aanu avanu njan urangumbol aanu ezhuthaaru but ente oru friend paranju urangumbol kunjungale orukkaan paadilla ennu agane oke undo chechi ? Njan athukond ippo unarnnirikkumbo aanu ezhuthaaru , bhaagyathinu avan anangaathe kidannu tharum.. 😀

  • @sreevidya0421
    @sreevidya0421 2 года назад +1

    Ee videoyil made for kids option kodutho

    • @VibewithRaveena
      @VibewithRaveena  2 года назад +1

      Illada..Video...For kids allallo...For parents alle... Athond...☺️👍

    • @sreevidya0421
      @sreevidya0421 2 года назад +1

      @@VibewithRaveena thanks da replyk.. Njanum oru video upload aaki appo oru tnsn atha chodhiche😊

    • @VibewithRaveena
      @VibewithRaveena  2 года назад

      @@sreevidya0421 njan options onnum mark cheyyand aanu upload aakunne.... Yes or no il onnum tick cheyyarilla... RUclips app l ninna upload aakunne...Apo nammal options tick koduthillelum upload aayi kolum

    • @sreevidya0421
      @sreevidya0421 2 года назад +1

      @@VibewithRaveena Ok da.. Thankyou 😊

    • @VibewithRaveena
      @VibewithRaveena  2 года назад

      @@sreevidya0421 🥰👍

  • @ambilikv676
    @ambilikv676 2 года назад

    Kannum pottum okke ezhuthiyal aanu kuttikalk mughathinu oru aishwaryam indavollooo❤️❤️❤️

  • @keerthisanil6696
    @keerthisanil6696 2 года назад +1

    Veetil mattukuttikal undekil avar kaanathe igane cheyyanam🙏

  • @LeFettels
    @LeFettels 2 года назад +1

    Ni oru sambhavamanu Mahnn.... 👏👏👏👏super idea...

  • @athirasojan7320
    @athirasojan7320 2 года назад +2

    Richuttaaa....... Ponne.... Enittooo da kujaappiiii..... 😘😘😘😘😘😘

  • @lcvlogs9165
    @lcvlogs9165 2 года назад +1

    Vavakk ethra masamayj. 🥰🥰😘😘chechi super😍😍

  • @ani_ka.
    @ani_ka. 2 года назад +1

    Enthkond enik ee idea munp thonniyilla🙄

  • @jaya2rajanraj811
    @jaya2rajanraj811 2 года назад +1

    നമുക്ക് ഒരു റോബോട്ടിനെ ആക്കിയേക്കാം, അതാകുമ്പോൾ കുറച്ചു കൂടി സൂപ്പർ ആകും 😔😔😔

    • @VibewithRaveena
      @VibewithRaveena  2 года назад

      എന്താ സർ..എന്റെ ഐഡിയ കൂടുതൽ നന്നായി പോയോ...😐🙊

  • @mahimam2294
    @mahimam2294 2 года назад

    Njanum kannezhuthikan kashttapeduva 👍 trick

  • @madhusubu8424
    @madhusubu8424 2 года назад +1

    കണ്ണ് എഴുതുന്നത് എങ്ങനെ യാ

    • @VibewithRaveena
      @VibewithRaveena  2 года назад +1

      Njan vavak kannezhutharilla dear..☺️

    • @madhusubu8424
      @madhusubu8424 2 года назад

      @@VibewithRaveena ഞാൻ എഴുതാൻ ശ്രെമിക്കാറുണ്ട് അവൻ സമ്മതിക്കില്ല മിക്കപ്പോഴും ഒരു കണ്ണേ എഴുതാൻ പറ്റൂ

  • @devamurali4707
    @devamurali4707 2 года назад +4

    Endhina inghaneyokke koprayam kaanikunne.

  • @rrfoodrecipe30
    @rrfoodrecipe30 2 года назад

    Adipoli njan yante kunjikk purikam varakkarila avan appo yeneek id super👍👍👍

  • @fathimaas7017
    @fathimaas7017 14 дней назад

    Super baby😊

  • @AVMKITCHEN
    @AVMKITCHEN 2 года назад

    Thanks for sharing like thirichum

  • @kunjiikunju2828
    @kunjiikunju2828 2 года назад

    Kollam🥰🥰next vava varumbooo nokam epo ayitilllaaa... Monu 5 age ayiii🥰🥰

  • @rahnavv7061
    @rahnavv7061 2 года назад

    Ithrem risk edth endinanu chyunathh..

  • @jaseelasaleem5554
    @jaseelasaleem5554 2 года назад +1

    Super🥰🥰

  • @fathimamaheen3959
    @fathimamaheen3959 2 года назад +1

    മാഷ അളളാ 💕💕💕

  • @eshoppadekunjipennu
    @eshoppadekunjipennu 2 года назад +3

    Kollallo... ennu njan ente aniyathide mughathu oru taj mahal paniyum 🤪thirich onnum parayaatha karanam njan safe 😌

  • @IMMYBOSS
    @IMMYBOSS 2 года назад +2

    Cute smile😘

  • @jasnatk9893
    @jasnatk9893 2 года назад

    Adipoli😂😂😂😂🤩🤩😍😍😍vrty ആണല്ലോ 🤓🤓🤝🤝🤝

  • @Ayinoos
    @Ayinoos 2 года назад +2

    സുന്ദരൻ

  • @ragam811
    @ragam811 2 года назад +1

    ചുന്ദരനായിട്ട്ണ്ട്...കിച് കിച് കിച്....

  • @dreamgirl5093
    @dreamgirl5093 2 года назад

    ithynoke kutty kaanichu tharo ?

  • @amruthakr911
    @amruthakr911 2 года назад

    Aa sheet nte name enthaan? Evdenn kittum?

  • @subyjohn9284
    @subyjohn9284 2 года назад +6

    Do you know kunjungalku Purikam , kannu ezuthan Padilla ennu

    • @VibewithRaveena
      @VibewithRaveena  2 года назад +3

      Ayinu kannu ezhuthiyillallo...purikam alle ezhuthiyullu.....homemade kajal aanu...It's completely safe...☺️👍

    • @angelthomas1607
      @angelthomas1607 2 года назад +3

      @@VibewithRaveena Homemade kajal ayalum athilum carbon content unde. Ath kunjungalku safe allaa. Pinne kanninte colour, purikam okke genetically ullathanu.. so kajals use chyanda avashyam ella

    • @riderboy1202
      @riderboy1202 2 года назад

      @@angelthomas1607 ath avrude ishttam alle..Ningakkum oru kunj ondavumbo ithoke sobhavikam ayi cheyth povum bcz ee tymil ingnokke cheyyunnath oru ammayude sandhosham ann...👍

  • @myopinion3937
    @myopinion3937 2 года назад +4

    Adipoli trick 👌

  • @aparnaunnikrishnan8525
    @aparnaunnikrishnan8525 2 года назад +1

    Sheet ethaanennu parayo

  • @jayasreems4378
    @jayasreems4378 2 года назад

    🥰🥰

  • @divyarajeev1962
    @divyarajeev1962 2 года назад

    ഹായ് വാവേ

  • @ammusnidhi7980
    @ammusnidhi7980 2 года назад

    Vavede chiri😘🥰

  • @shobhnanair3033
    @shobhnanair3033 2 года назад

    Hai, sundarakuttan🥰

  • @safeenaslivingworld1904
    @safeenaslivingworld1904 2 года назад +1

    Cute vava🥰

  • @maryanson9698
    @maryanson9698 2 года назад +3

    🥰 technic so superb 👌

  • @dinnasabu8272
    @dinnasabu8272 2 года назад +1

    Oh adipoly trick

  • @yadhu4795
    @yadhu4795 2 года назад +2

    😂😂❤️samaychh