🤷അടുക്കളയിലേക്ക് കുറഞ്ഞ വിലയിൽ ക്വാളിറ്റി ഉള്ള സാധനങ്ങൾ Meesho യില് നിന്നും !!|Meesho haul| 462
HTML-код
- Опубликовано: 1 фев 2025
- DOWNLOAD MEESHO APP VIA ANY OF THE FOLLOWING LINKS AND GET YOUR FIRST ORDER DISCOUNT OF RS 50 FLAT 15% OFF. ALSO GET FREE DELIVERY, CASH ON DELIVERY, AND EASY RETURNS
PRODUCT 1 :- ( Grill Pan)
Product Code👉 74927336 (₹ 689 )
Purchase Link👉cutt.ly/aJploQM
PRODUCT 2 : (Steel cooking and serving turner )
Product Code👉 64554420 (₹ 156 )
Purchase Link👉cutt.ly/5JoJM72
PRODUCT 3: ( Small glass jar )
Product Code👉 87662653 (₹. 305 )
Purchase Link👉 cutt.ly/tJoJ0KR
PRODUCT 4 : (Glass Coffee mug. )
Product Code👉 96794737 (₹ 260 )
Purchase Link👉 cutt.ly/uJoJ9Lk
PRODUCT 5 : (USB chopper )
Product Code👉 97666006 (₹ 392)
Purchase Link👉 cutt.ly/gJoJ8dy
PRODUCT 6 : (Cleaning cloth )
Product Code👉 7762959 (₹ 247 )
Purchase Link👉 cutt.ly/yJoJ45K
PRODUCT 7 : (Sugar Tea container )
Product Code👉 70909422 (₹ 545 )
Purchase Link👉 cutt.ly/wJoJ6hk
PRODUCT 8 : (Dustbin )
Product Code👉 101942355 (₹ 596 )
Purchase Link👉 cutt.ly/vJoKeUs
Follow us on Instagram: ....
Brand enquiry: media@thetopscout.com
#collaboration #meeshohaul #meesho #lowestprices #Meesho #MahaIndianPriceDrop
#MeeshoMahaIndianPriceDropSale #Shopping #Fashion
#discount #lowestprices #freedelivery #cashondelivery #easyreturns #Sarees
#Kurti #reselling #workfromhome #earnmoney #bestquality
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro
Ipol മീഷോയിൽ എല്ലാത്തിനും വില കൂടുതലാണ്. ആദ്യമൊക്കെ സാധാരണക്കാർക്ക് പോലും പുർച്ചസ്ചെയ്യാൻ പറ്റുമായിരുന്നു വില കുറച്ചിടുന്ന സാധനങ്ങൾക്ക് ഡെലിവറി ചാർജ് കൂടുതൽ വാങ്ങുന്നുണ്ട് . ഫ്ലിപ്കാർട്ടിൽ ആണ് ലാഭം
ആദ്യം ആയിട്ടാണ് ചാനൽ കാണുന്നത്. ഓരോ സാധനങ്ങൾ കാണിയ്ക്കുന്നതിനു പുറമെ അതു കൊണ്ടുള്ള ഉപയോഗങ്ങൾ ഡീറ്റെയിൽസ് ആയിട്ടു പറഞ്ഞത് കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി മറ്റുള്ള ചാനെൽസിനെ അപേക്ഷിച്ചു
Grill pan ഉപയോഗിക്കാൻ തുടങ്ങി ഒന്ന് : രണ്ട് മാസം കഴിയുമ്പോൾ അതിന്റെ കോലം ഒന്നു കൂടി വിഡിയോയിൽ കാണിക്കണേ .. company item വാങ്ങിച്ചിട്ടു കൂടി പെട്ടെന്ന് പോകുന്നു ...
Meesho product ഞാൻ വാങ്ങിയതെല്ലാം മോശമാണ്
കൂടാതെ റിട്ടേൺ കിട്ടാൻ താമസവും പിന്നെ മാസം കഴിഞ്ഞിട്ടും റിട്ടേൺ കിട്ടിയില്ലാ
പിന്നെ നാഷണൽ helpline ൽ പരാതിപെട്ടതിനുശേഷം മാത്രമാണ് കിട്ടിയത്
Oru kochukuttyde santhoshavum quriositym anu oro pktum open cheyyumbo Resmide facil🥰🥰🥰🥰🥰🥰
🤭🤭😃😃🥰🥰
ഞാനും മോളിൽ നിന്ന് ഇതുപോലൊരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു.. അറിയേണ്ട കാര്യങ്ങൾ എല്ലാം വളരെ വിശദമായി മനസ്സിലാവുന്ന വിധത്തിൽ തന്നെ പറഞ്ഞു തന്നിരിക്കുന്നു ..
Thank you so much for this very helpful upload 😀
Thank you so much 🥰🙏
Meesho il quality items aanu but delivery time othiri kooduthalanu... Fast aayi delivery koode undarunnengil nallatharunnu...
One week alle dear nthenkilum budhimuttundenkilan athilum vaigunne
Njan Meesho customer aan
Ente chechi kuttiiiii🥰chechide cooking video anengilum ethupolulla video anengilum chechiyude aa samsaram kettirikkan nalla rasamanu🥰🥰😘
Thank you so much dear 🥰🥰🥰🥰
Adipoli....and chechiyude videoyum samsaaravum oru postive energy tharunnu
🥰🥰🥰
ഞാൻ ഒന്നുരണ്ടു items വാങ്ങിയിട്ട് low quality ആയിരുന്നു.. ഇതു കണ്ടിട്ട് നല്ലത് ആണല്ലോ
ഇത് നല്ലതാണ്
🌟 level nokki vangiyal mathi..4 🌟 nte mukalil rating varunnath nallathavum
Njan വാങ്ങിയ സാരി റിട്ടേൺ chythu മെറ്റീരിയൽ കൊള്ളില്ല
ഞാൻ meeshoyil നിന്ന് ഒരു ഡ്രസ്സ് ഓഡർ ചയ്തു കിട്ടിയത് ലോ ക്വാലിറ്റി റിട്ടേൺ aakkeet എനിക്ക് ക്യാഷ് റിട്ടൻ കിട്ടിയില്ല 8 മാസം കഴിഞ്ഞു
Same experience....
Villach complaint chey
Enikyu return cheytha cash ellam keriyitund. Ithu vare nalla experience mathram
എനിക്കും കിട്ടീല്ല... നല്ല മോഡൽ ഡ്രസ്സ് ഒക്കെ ആണ്... പക്ഷെ മെറ്റീരിയൽ വളരെ മോശം ആണ്
Costumer care vilikku return kittum eddkk edkk avrae vilikm
നല്ല വീഡിയോ. Kitchen towels &waste ബിൻ 👌🏻👌🏻👌🏻👌🏻
Thank you dear 🥰🥰
Chechi parayunne kettu irikkan thanne nalla rasama.chikkunte channel nte name enthuva?
Ellam adipiliyannu njanum meeshoyil ninnum chopper vaangi oru varsham ayitum nannayit upayogikkunnud 👍
🥰🥰🥰👍
njan വാങ്ങിയത് വേഗം kedvannu
Company etha
Oil brush nte link idamo
Delivery and return ellam koode oru masam edukum.. product also very cheap aanu quality
Meesho productinekkalum enikk ishtappettad chechiyude dress aanu
♥️♥️♥️♥️
😃🥰🥰🥰
റിട്ടേൺ ചെയ്തു എന്നിട്ട് ക്യാഷ് കിട്ടിയില്ല ഒരു മാസം ആയി
Njan vangiya dress return cheidittu cash kittiyilla.pala thavana pattichittund.
Chechi review cheyyumbol oru viswasam und... Ur recipe viswasikkunnath pole thanne
Thank you dear 🥰🥰🥰
ഞാനും ഒക്കെ ഇതേ പോലെ നോക്കി മാത്രേ vangu
Pakshe meeshoyil ninne oru product vangi quality ellathath konde thirich return cheythu pakshe paysa eth vare thannittilla
Cortect ah
ഞാൻ cheythappo കിട്ടിയല്ലോ
Crct
Anikki kittilla
Ariyilla kure nalayi eppo varunne parayum pakshe varanilla
Chechi waste bucket nte price kaanichillallo
ചേച്ചി എല്ലാ ഐറ്റംസും പൊളിയാണ് ട്ടോ. സൂപ്പർ 👌👌❤❤🥰🥰
Kai kond valikkunnathu vaangi,,, aadyamokke use cheythu,,, jinjer garlic onion ellam chop cheyyam but ippo oru mulayil iruppayi🤭,,, Meesho njan 2015 muthal vangunnund🥰 thankssss dear,,, video superrr,,, waste box price??
Chechi aaa small botlsil ethra gram ittuvekkam 100gram pattumnundo reply pls
എല്ലാം പൊളി ആയിട്ടുണ്ട് ചേച്ചി ❤👍
ഞാനും ഇതിൽ കണ്ട് towel medichu. pakshe ഇതുപോലത്തെ 2 shade alla chechi കിട്ടിയത്.🤔ഇപ്പൊ കൊണ്ടുവന്നു thannatheyollu
ഇഷ്ടപ്പെട്ടില്ലെങ്കിൽ return ചെയ്തോളൂ
ഇവിടെ എല്ലാർക്കും ഇഷ്ടപ്പെട്ടു.എനിക്ക് ചേച്ചി കാണിച്ചതുപോലെ ഡബിൾ shade othiri ishtappettaayirunnu.pinne vellam absorb ചെയ്യുന്നുണ്ടല്ലോ.അത appol thanne order ചെയ്തേ☺️
ഞാൻ എല്ലാം മീശോ ന്നാണ് വാങ്ങൽ എല്ലാം അടിപൊളി സാധനവും വിലയും കുറവാ
Sheriyaa chechiii njan meesho ude aaalaaa enikk othiri ishttamaa meesho prodect😘😍
🥰🥰🥰
ചേച്ചി ക്കുട്ടി ഇന്നലെ ഈ വീഡിയോ കാണാൻ പറ്റിയില്ലാരുന്നു സൂപ്പർ ആണ് കേട്ടോ... വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനെ ചെയ്യണം കേട്ടോ സൂപ്പർ 🥰🥰🥰🥰 products എല്ലാം അടിപൊളി... Thank you ചേച്ചി..... love you 😘😘😘😘😘😘😘😘😘😍
Love you too dear 🥰🥰😘💕
@@chikkusdine ചേച്ചി 🥰🥰🥰🥰🥰🥰
ചേച്ചിക്ക് നല്ലത് മറ്റുള്ളവരൊക്കെ വഞ്ചിക്പ്പെട്ടു
Enthayalum a kannadoyulla bottle two in one ayallo 😍🤩 beautiful video
😃🥰🥰
Easy lunch box reciepe chaiyamo for kids.
ചോപ്പർ ഞാൻ വാങ്ങിയത് ഒറ്റ പ്രാവശ്യം യൂസ് ചെയ്തു പിന്നെ വർക്ക് ചെയ്യുന്നില്ല ചാർജ് ആകുന്നുമില്ല
Chechi... Njn french opera cake chechide recipe vach undakiyatha.. 2 times undaki.. But adyam nannayi pongi vannit pinne angu thaanu poguva... Athentha chechi
Measurements correct എടുക്കണം. ഒരുപാട് loose ആവരുത്, baking powder or baking soda കൂടരുത്
@@chikkusdine chechi... Njn onnude sponch undaki... Apo ok aayi... Enik thonnunnu lemon juice cherthit udane bake cheyan vachillel ingane aagumenna... Njn chechide recipe aanu follow cheyunne for all types of cakes... Love uu... And thanks a lot...
ഓരോ ദീനിവാസം⭐️⭐️⭐️തന്നെ ചേച്ചി ഒരയിരം നടന്നി കിച്ഷൻ സൂപ്പർ തന്നെ 🙋🏼♀️🙋🏼♀️🙋🏼♀️🥰🥰🥰👌👌👌👌👌👌👌👌👌👌
എന്ത് ഭാഷയാ 🤔
Manoharam aayittund tto. 👍❤️
Last videoyil glass mug and the bin I noticed. Bin was in your work top. I thought that’s a good idea
Thank you so much dear 🥰
@@chikkusdine I also downloaded MESho
Reshmichechi onnu 2 kg galaxy chocolate cake undaaki matanaale onnu youtubil idumo.kanaan kothiyaayitaan.its my request chechi plz
എനിക്ക് കിട്ടിയ മീഷോ products എല്ലാം വളരെ മോശം quality ആയിരുന്നു. മീഷോയിൽ നിന്നും വാങ്ങുന്നത് പണ്ടെ നിറുത്തി.
ഒറ്റ യൂസിൽ ഞാൻ വാങ്ങിയ bed sheet കീറി cotton വാങ്ങി വന്നപ്പോ പോളീസ്റ്റർ അതും ഏറ്റവും മോശം
Even I don’t buy due to poor quality
Exactly
എന്റെ അനുഭവം same ആണ്. ഈ പന്ന കമ്പനിക്ക് വേണ്ടി എന്തിനു ചിക്കു നിങ്ങളുടെ നല്ല പേര് കളയുന്നു
Sathyam...cotton churidar cash koduthal polyester...onninum kollulla
Thanku ellam 👌👌👌👌💕💕💕💕
Hai chcahi.... Videos ellm suppper
Meesho il alla items super alla meesho il kittiya suit very bad .....quantity very bad
Good presentation 👌🏻Thanks
Meeshoyil നിന്ന് ഒരു ചോക്ലേറ്റ് peanut butter ഓർഡർ ചെയ്തു..... കിട്ടിയത് സീൽ പൊട്ടിച്ചു കുറച്ചു അതിൽ നിന്നും കഴിച്ചിരിക്കുന്നു..... എന്തിനാണ് ഇത്രയും വൃത്തികേട് കാണിക്കുന്നത്..... അതിന്റെ പുറകെ പോകാൻ ടൈം ഇല്ലാത്തതു കൊണ്ട് 386/- രൂപ പോയി..... അത് വീട്ടിൽ എടുത്തില്ല.... ഇവർ അത് കഴിച്ചത് എങ്ങിനെയാണെന്നു അറിയില്ലല്ലോ......
എന്താണ് എല്ലാ channels ലും meesho ന്റെ products ആണ് ലോ ഇപ്പോൾ. ചോദിക്കുന്നത് കിട്ടുന്നത് ( dress colour and size) meesho യില്‍ കുറവ് ആണ്. ഇങ്ങനെ ഉള്ള items പറയുന്നത് കിട്ടുമായിരിക്കും.
P
Chechiyude chakka cake undakkan vechittu vedio kanua njan
😃 ഒരു കഷ്ണം വെച്ചേക്കണെ 😂ഇപ്പ്രവശ്യം ചക്ക കിട്ടിയില്ല
@@chikkusdine sure chechi ayoo chakka kittiyillea
Ellam products eshtamayi thanks Reshmi😘
Last item waist bin ന്റെ coast പറഞ്ഞില്ലോ 🤔
596
Raffello cake recipi idumo
Already uploaded
Super chechi ellam nannayittundu
Supper chechi 🥰🥰🥰nalla product👍
🥰🥰🥰
Chechi Meesho product adipoli chechi product save ano എനിക്ക് ഓർഡർ ചെയ്യാനാണ് Reply Tharo.
Ee products എല്ലാം നല്ലതാണ്
.ethellam vachittu kitchen arrangements vedio pls..
Waste box ishtamayi
Oil brashinte link ittittillalo
Pan inte കൂടെ ഉള്ളതാ
njangal meeshoyil നിന്ന് oru dress medichirunnu അതിൽ size correct കൊടുത്തിട്ടും വലുതാണ് വന്നത് ചേച്ചി.ഇത് adipoliyaayittundu.
njan vangiyappil cheruthum
ഞാൻ തിരിച്ചു അയച്ചു അവർ പൈസ തിരിച്ചു തന്നില്ല
Njan amazonil നിന്ന് ഡ്രസ്സ് ഓർഡർ ചെയ്തു.വന്നപ്പോൾ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു തുണി.thunninnu പറയാനും പറ്റില്ല.പക്ഷേ അവരെ അറിയിച്ചപ്പോൾ തിരികെ പൈസ തന്നു. തുണി കൊണ്ടുപോയില്ല.
@@j4-family751 അത് ബിറ്റായിക്ക്
Chechi ithu paid promotions aano? Karanam njan meeshonnu vangiyathokke low quality aanu... chechi paranjaal oru viswasama ..atha chodichathu
Paid promotion ആണ്, but quality ഉള്ള സാധനങ്ങൾ മാത്രമേ ഞാൻ കാണിച്ചിട്ടുള്ളൂ. നോക്കി വാങ്ങിയാൽ മതി. As of now, ഈ video യില് കാണിച്ചിട്ടുള്ള products എല്ലാം നല്ലതാണ്. എനിക്ക് അത്രയല്ലേ പറയാൻ പറ്റു
@@chikkusdine ok chechi. Atha njaan paranjathu chechi paranjaal oru viswasamanennu... athu thettathirikaanaa chodichathu...orupadishtam..🥰🙏🏻
Obviously necessary products...with link video cheythathu nannayi....one mnth kaziju again review edane...that will be helpful for us
Thank you so much 🥰
Haul vedios kanan ithiri ishtanu chechii..really very useful vedio dearr.. expecting more haul vedios like this dearr 🥰👍👍
🥰🥰🥰
എല്ലാ ഐറ്റംസ് അടിപൊളി ആണല്ലോ സൂപ്പർ 😍😍😍👌❤
Hii mammeesho afflaite account engine creat cheythe
Your recipies are👍
🥰🥰🥰
Meesho എന്നെ പറ്റിച്ചു, order ചെയ്ത product ന് പകരം വേറെ ഉപകാരമില്ലാത്ത producta കിട്ടിയത്
Return ചെയ്യൂ,
Meesho യിൽ order ചെയ്താൽ ഭയങ്കര delay ആണ്. Low quality യും ആണ്. തട്ടിപ്പ് ആണ്
Njan meesho il product oder chyithu.. on line payment already kazhinjathannu.but delivery boy annae phone villichu extra payment chodhichu...otherwise avarudae godown il channu collect chyanam ennu..njan no paranju.. meesho il villichu inform chyithu..home delivery annu veetil kondu tharum ennu paranju.. expected dateof delivery day by day avaru thane change chyithu..daily njan coustomer care il villichu..oro divasaum annod parayunnathu 7pm nu munpae delivery chiyum ennu.3days kazhinju delivery boy njan un available annu ennu paranju return chyithu.. meesho il villichu avaru paravuva again order koduk veetil kondu tharam ennu..ps polum ethu varae thirichu kittiyilla...athinum villichu.customer care il..no reksha...
Avatharanum super
Bag medichitte kaasinu kolliilla.
😠😠 but clothes super🥰
Kidu vdeo👍👍
Njan Meeshoyil ninnum monu oru watch vangittu athu avar delivery cheyyan vannappol athinte oru code vannillannu parnju ente kayyinnu thirike vangittu poyi. Athu avar return cheythu.
I had asked about the performance of garlic grater. Many have given negative comments regarding its performance. What is your experience? By now you would have used it several time's. Waiting your response.
Still it's working
Coffee mug adipoli reshmiyecheee
🥰🥰🥰
Nalla bhangiund..but no quality..
Meesho valare mosham anu..enik Kure akkidi pattiyittund..
🤔ഒന്നും കാണുന്നില്ല
2:45 ഇതെന്താ വാൾ ആണോ 😂😂😂അത് കഴിഞ്ഞുള്ള ചിരിയും 😂
6:57 മിക്സിയിൽ ഇട്ടു ക്ർ ക്ർ കറക്കാറാണ് പതിവ് 😂 ന്റെ പൊന്നോ
😂🤭🤭🏃🏃
njanghal vanghiyath low quality aayiru nu
Wow, superb 👌
Kollam, ellam nalla products!!!!!
Nice Chikkus
Super items, dear chechi!👌🥰😍♥️💖. Ente aniyathy Meeshoyil ninnum churidar materials vedikkaarund, chechi!Enikku chopper valare adhikam ishtappettu, chechi!🥰😍😊💖♥️
Thank u dear 🥰❤️
ഞാൻ മിശോയിൽ നിന്നും ആണ് എല്ലാം മേടികുന്നത്. നല്ല ഒരു ഓൺലയിൻ ഷോപ്പ് ആണ് മിശോ ♥️♥️♥️
Appol naatilay ellaam shopukalum adach pootaalloo alalyy
Waste box nte rate parangilla
അമമ Video 👌🏻👌🏻👌🏻
Super products 👌👌
Dustbin price ethrayanu chechi?
Dustbin price : 596 Rs
Ee video il kanichu thannathalam description boxil und
@@hanakamarudheen7159 ok thnk u 💕
Chechi eppozhum energetic ayii irikan entha chaiya.job resign chaithe home maker ayathe abatham ayo ennane thonnunathe.
ഒരിക്കലും ഇല്ല, Just be happy for yourself 🥰
Super aayittundu... all products very nice nd useful... thank u
Njan vangiya saree poor quality aanu
Helpful video dear...
Quality is v low
4th comment
notfctn kandappozhe eduthu☺
🥰🥰🥰
Beautiful video
യൂട്യൂബ്ഴ്സിന് നല്ല പ്രോഡക്ടസ് കൊടുക്കും. ഇല്ലേൽ നെഗറ്റീവ് റിവ്യൂ ഇടുമല്ലോ. അപ്പൊ മീശോ യുടെ ഇമേജ് പോകും.
Supper chechi🥰
Njan oru 175 G pay cheyythu ippo no response from them..oru 5 days ayi
എന്തിന്
Super ❣️
Enikum oru chain order cheythapo vere aanu ayachu thannath meesho appil😔
Idh total Amount yethra ayi .bajet
എനിക്കും വേറെ കളർ ചുരിദാർ മെറ്റി രിയലാണ് meesho അയച്ചു തന്നത്
Aa glass mug bowl njan thappi nadakayirunu
🥰🥰
Suppare 🥰🥰🥰🥰🥰🥰🥰🥰🥰