Kitchen Tour | Pearle Maaney

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 4,1 тыс.

  • @PearleMaaneyShow
    @PearleMaaneyShow  2 года назад +742

    Download CashKaro & Get Rs. 25 Instantly: cashk.app.link/RLaLaNo0ipb
    OR
    Download the app from Playstore or App store and use my code PEARLE25 get ₹25 instantly.

  • @PearleMaaneyShow
    @PearleMaaneyShow  2 года назад +1831

    Basically Basically Basically… I Don’t Like… I Avoid… but Basically likes Me 😜

  • @murshidamursh4226
    @murshidamursh4226 2 года назад +676

    Pearly ടേ സംസാരം ഒരിക്കലും ബോർ അടിപ്പിക്കില്ല first തൊട്ട് ലാസ്റ്റ് വരെ കാണാൻ തോന്നും 😍

  • @mariyam7067
    @mariyam7067 2 года назад +1759

    എന്റെ വീട്ടിലും ഉണ്ട് വിരുന്നുകാർ വരുമ്പോളും, ആഘോഷങ്ങൾ വരുമ്പോളും മാത്രം പുറം ലോകം കാണുന്ന വളരെ മനോഹരം ആയ പാത്രങ്ങൾ 😀

    • @jamsheenapulapparambil2712
      @jamsheenapulapparambil2712 2 года назад +17

      Ellarde veettilum angane thanneyanu 🤣🤣

    • @mariyam7067
      @mariyam7067 2 года назад +3

      @@jamsheenapulapparambil2712 😂

    • @hazimrehan1a33
      @hazimrehan1a33 2 года назад +6

      എനിക്കും ഉണ്ട്

    • @febnafaisal547
      @febnafaisal547 2 года назад +1

      😄

    • @fa__ni7511
      @fa__ni7511 2 года назад +13

      Aa products nnu vallathum nmmde kayynnu pottya theernnu monuusee😢

  • @Nerampokk26
    @Nerampokk26 2 года назад +149

    Kitchen match ആയി ഡ്രസ്സ്‌ ചെയ്ത പേർളി 😍.. വീഡിയോയ്ക്ക് അടിപൊളി കളർ.. പൊളി ആയിട്ടുണ്ട് 👍🏻👏🏻

  • @jshreer8306
    @jshreer8306 2 года назад +77

    ചിരിച്ചു മരിച്ചു.. നിലമോളുടെ entryപൊളിച്ചു...Love you dears

  • @sadisadi7291
    @sadisadi7291 2 года назад +6292

    Kitchen tour ചെയ്യാൻ വേണ്ടി kitchen ക്ലീൻ ചെയ്തത് ആണെന്ന് പറയാൻ പേർളി കാണിച്ച ആ open mind 👍👍👍

    • @shahanaimthiyasshanu1622
      @shahanaimthiyasshanu1622 2 года назад +81

      അല്ലങ്കിലും പേർളി അങ്ങനെ തന്നെ ഒരുപാട് സംസാരിക്കും മനസ്സിൽ ഒന്നും ഇല്ലാതെ.....ഇത് കണ്ടപ്പോൾ എനിക്ക് D4ഡാൻസിലെ ആ ഫ്ലോറിലെ ചളി അടിച്ച കോമഡി കൾ ഒക്കെ ഓർമ വന്നു 🥰🥰🥰🥰🥰🥰🥰😍😍😍😍😍

    • @binua3340
      @binua3340 2 года назад +7

      Yes

    • @harusitiilatiila2448
      @harusitiilatiila2448 2 года назад

      ruclips.net/video/BRPTnAu8yYo/видео.html

    • @manjubasker7599
      @manjubasker7599 2 года назад +2

      @@shahanaimthiyasshanu1622 o

    • @saradhaunni1717
      @saradhaunni1717 2 года назад +3

      Verygood

  • @r_am_jo
    @r_am_jo 2 года назад +535

    ഇത്രയും മനോഹരമായ ഒരു കിച്ചൻ tour ഇതിനു മുന്നേ കണ്ടിട്ടേ ഇല്ല. 🥰🥰🥰🥰

  • @JL-qr8bw
    @JL-qr8bw 2 года назад +49

    Peeped in to see Nila baby.... but ended in watching the entire episode with patience...you are amazing cos you are loving and frank ❤

  • @hiba-q2
    @hiba-q2 2 года назад +127

    i was focusing on her outfit more than the kitchen🤩it's beautiful

  • @subramanianl9612
    @subramanianl9612 2 года назад +47

    Pearlie you r a super human .you know why? Because you r thinking of even t feelings of a spoon which will get hurt when it is burnt. Wonderful. God bless you. Happy to see Nilababy.

  • @deepikarejish6526
    @deepikarejish6526 2 года назад +276

    പേർളി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഭയങ്കര ഹാപ്പി ആവുന്നു...!!!🥰
    നില ബേബി ❤️😘

  • @Sistahvlogs77
    @Sistahvlogs77 2 года назад +54

    ഇതിലും മനോഹരമരമായ kitchen tour സ്വപ്നങ്ങളിൽ മാത്രം 😍😍....

  • @jennyd2261
    @jennyd2261 2 года назад +77

    If you get confused with dustbin cover then use different coloured dustbin bags.

  • @shifnam3632
    @shifnam3632 2 года назад +29

    മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ചേച്ചിടെ വീഡീയോ കണ്ടാൽ മതി. അറിയാതെ ചിരിച്ചു പോകും.വല്ലാത്തൊരു ഫീൽ ആണ് ചേച്ചീടെ വീഡീയോസ് കാണാൻ ഒട്ടും മടുക്കത്തെ ഇല്ല. Love you chechi

  • @iitgoo3674
    @iitgoo3674 2 года назад +594

    കണ്ടതിൽവെച് ഏറ്റവും മനോഹരമായ kitchen tour🥰♥️

  • @jubinajoyees9892
    @jubinajoyees9892 2 года назад +64

    from 29:35 onwards nila babee's cutte interuption was so funny and the expression pearle chechi provided was so funny.. one of my fav part

    • @fayasfasil3040
      @fayasfasil3040 2 года назад

      Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllplllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllplllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @neethusherinjose3630
    @neethusherinjose3630 2 года назад +77

    hair color is beautiful..❤️and kitchen is well arranged..😍
    Nilu baby😘

  • @neziscreation8236
    @neziscreation8236 2 года назад +116

    എന്തോരു naturality ആണ് പേർളി നിന്റെ സംസാരം
    എന്നെങ്കിലും നേരിൽ കാണും വരെ വണക്കം 😘😘😘

  • @salamk1655
    @salamk1655 2 года назад +21

    എന്താ പറയേണ്ടെന്ന് അറിയില്ല. എന്തൊരു രസാ നിങ്ങളുടെ വീഡിയോസ് കാണാൻ. നല്ല പോസിറ്റീവ് വൈബ് ആണ്.
    ♥️I love this Family very much♥️

  • @preethamanu4092
    @preethamanu4092 2 года назад +69

    I saw lot of RUclipsrs kitchen tour with serious talking,but this is the funniest kitchen tour with comedy talks,thanku pearle🥰🥰

    • @billiebobbybillish4663
      @billiebobbybillish4663 2 года назад

      🤣🤣 ruclips.net/video/8JDkAiY6M_I/видео.html 🤣🤣
      🤣🤣🤣👆 preethaManu

  • @mufi893
    @mufi893 2 года назад +29

    Last 3 mints🥰 nilu baby nailed it.., the entire vedio😘😘😘😘😘

  • @ayeshanazneen4175
    @ayeshanazneen4175 2 года назад +234

    Pearley is my all time favourite person.... She always entertains everyone♥️

  • @ayswaryaminnu8261
    @ayswaryaminnu8261 2 года назад +102

    എനിക്ക് ഒത്തിരി ഇഷ്ട്ടായി ചേച്ചിയുടെ kitchen😍സൂപ്പർ നല്ല അടുക്കും ചിട്ടയും ഉണ്ട്👌

  • @josephinebijo5255
    @josephinebijo5255 2 года назад +14

    Pearly is a smart house wife, smart mother, you are all. In one...
    I liked your simplicity in Explaining without any jaada
    Nicely segrgated verything properly

  • @Krishna86420
    @Krishna86420 2 года назад +72

    എന്ത് മൂഡ് ഔട്ട്‌ ആണേലും.. ഈ ഫാമിലിയെ കണ്ടാൽ ഒരു നല്ല പോസിറ്റീവ് വൈബ് ആണ് 🤗🤗❤️❤️❤️

  • @soniyajohn6929
    @soniyajohn6929 2 года назад +395

    Love your presentation .... always there is something to sit back and relax.. something to laugh..overall your videos helps to elevate my mood..love you pearle.. continue entertaining...

  • @bbhighlights3221
    @bbhighlights3221 2 года назад +22

    ശരിക്കും പറയാട്ടോ.. പേർളിയെ പോലെ ഒരു ആളെ ഇതുവരെ എവിടെയും കണ്ടിട്ടില്ല.. Rare ആണ്... എന്തൊരു humorsens ആണ്... അത്രയും ഇഷ്ടമാണ് ഒരുപാട് 😍😍😍

  • @preethab6042
    @preethab6042 2 года назад +153

    After somedays Nila will start opening her mouth, chatting and she will rule the show...Oh my God!!!! Bless the whole family for their happiness they are rendering others!!!!All best wishes 👍👍👍👍❤️❤️❤️❤️

  • @rifasulaiman6801
    @rifasulaiman6801 2 года назад +34

    Adipoli kitchen tourr😄❤️❤️
    chechide oro videosm kandondirikkn nalla rasaman...full entertainment 😁🥰🥰

  • @achu7607
    @achu7607 2 года назад +1380

    നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നതാ.. നിങ്ങളെ എല്ലാരേം കാണാൻ ഒരുപാട് ഇഷ്ടം ആണ്.. 🤩🤩🤩നല്ല അടുക്കും ചിട്ടയോടും അടുക്കള വച്ചിരിക്കുന്നു♥️♥️

    • @MEEMsGourmet
      @MEEMsGourmet 2 года назад +3

      😍

    • @umburusvlogs6749
      @umburusvlogs6749 2 года назад +4

      @@MEEMsGourmet 855 sub avan sahaikumo

    • @fathimac4294
      @fathimac4294 2 года назад

      ruclips.net/video/vGQo6odkNuY/видео.html

    • @achu7607
      @achu7607 2 года назад +2

      @@umburusvlogs6749 yes 🤩🤩

    • @rinuthomas5456
      @rinuthomas5456 2 года назад +4

      ഓടുമ്പോൾ sookshikkane തട്ടി വീഴാതെ,😆😆

  • @Azifffrr
    @Azifffrr 2 года назад +39

    Nila baby is so cute 😘😘😘
    പേർളി ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം അടിപൊളിയാണ് 😍😍

  • @fathima9885
    @fathima9885 2 года назад +7

    Her presesrntation is adorable love the way she express her views and words💌

  • @ashlinz
    @ashlinz 2 года назад +193

    ഒത്തിരി മിസ്സിംഗ് ആയിരുന്നു വീഡിയോസ്.വെയ്റ്റിംഗ് ആയിരുന്നു വീഡിയോസ് വേണ്ടി. NILA BABY 😘😘😘😘😘.

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന് സഹായികുമോ

  • @lekhachandran8348
    @lekhachandran8348 2 года назад +230

    Cute baby....😍 Sweet couple .....♥️ & Adipoli kitchen 💥

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ അവന് സഹായികുമോ

  • @annie1879
    @annie1879 2 года назад +6

    Oh God Pearly best kitchen tour seen so far in You tube. You are the best 👌

  • @suparnasuparna2479
    @suparnasuparna2479 2 года назад

    ചേച്ചിയുടെ തുറുന്നു പറയുന്ന മനസ്സ് ആണ് എനിക്ക് ഇഷ്ടം.... Love u chechi 😘😘😘

  • @partyharvest3693
    @partyharvest3693 2 года назад +89

    Beautifully organized kitchen ❤❤❤

  • @cookingcorner8268
    @cookingcorner8268 2 года назад +12

    Nilummaah innu enthu chundari aanallo.. Pearly chechiyodu orayiram nanni aahh white dress mathiyathinu😁.. Kitchen adipwoli.. Clean cheythathinte nannayi kaanunundu.. Superr😍.. Nilumme kaanan aanu last vare skip cheyyathe kandathu🙈❤️.. Nilummaahh💚.. Pinne oru kaaryam I'm appreciating you a lot coz this is the first time that am seeing a youtuber who have 2M+ subscribers annitum ellarkum ee heart kodukunna aah oru manasundallo its vere level✨️.. Ivide chilar 100K aayal pinne enthoru gamaya.. But you don't have such jaada.. Luv youu soo muchh❤️

  • @pearlishnilafanaccount
    @pearlishnilafanaccount 2 года назад +33

    Chechide Videosinellam eppazhum Oru Positive Vibe aanu 😍😍 Ariyathe thanne Mind onn Cool Aakum 😍😘✨

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന സഹായികുമോ

  • @harisanthsree
    @harisanthsree 2 года назад +1

    Kitchen arrangement 👌 പിന്നെ pearle ടെ channel കണ്ടാൽ നല്ല energy വരും. നല്ല humour sénse ആണ്‌ ലോ 😀 pearle ക്ക്.

  • @poliambi3714
    @poliambi3714 2 года назад +179

    So cute to see your family happy and always chill.May god bless your family❣️🖤🦋💯🫂

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന് സഹായികുമോ

  • @elvinahannah74
    @elvinahannah74 2 года назад +392

    എനിക്ക് അന്ന് home tour കണ്ടപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭാഗമാണ kitchen ❤ 😊 അന്ന് വിശദമായി കാണിച്ചെങ്കിലും ഇന്നായിരുന്നു ഒന്നുകൂടി ആ kitchente ഭംഗി കാണാൻ കഴിഞ്ഞത്. പിന്നെ എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട part is 28.30 aanu 👌 super entry 👍 nice dress

  • @aurora_xi07
    @aurora_xi07 2 года назад +197

    So happy to see you all!!😍 Especially Nila babyy..♥
    0:55 - 1:03 Nila mike എടുത്തപ്പോൾ നിലയുടേയും Pearle ചേച്ചിടെയും ആ expression പൊളിയായിരുന്നു😂❤😘
    Lots of love Pearle chechi, Srini chetta and Nila kuttyy!!❤😍

  • @shakkeelafirdous5957
    @shakkeelafirdous5957 2 года назад +1

    എന്തൊരു ഭംഗിയാണ് പെർളി ചെയ്യുന്ന ഓരോ കാര്യങ്ങളും കാണാൻ 🥰🥰🥰

  • @aavanijayakumar4578
    @aavanijayakumar4578 2 года назад +26

    enik etavum ishtayath...kitchenile oro containers and equipments aanu.. all r cute & colourful😍😍
    tipsum kolaam😊

  • @jeon_myself
    @jeon_myself 2 года назад +6

    Kitchen tour is excellent. You are so funny and friendly to us... nice presentation chechi. 👏.

  • @nesisubair8452
    @nesisubair8452 2 года назад +57

    Happy To see you back again 🤩💕nilummaa❤️

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന് സഹായികുമോ

  • @babuckmpm7002
    @babuckmpm7002 2 года назад +2

    Chechide video kanan varunaththane chirikananu vallare entertaining anu chechide video❤️

  • @jyothirajagopal4531
    @jyothirajagopal4531 2 года назад +95

    Wow.... this is such a beautiful n well organised kitchen!!.... loved the crockery....n the lil containers... 🥰👌👌👌👌.....n Nila vavaaa my chikumani!❤️❤️❤️❤️❤️❤️❤️❤️

  • @midhilaappu7052
    @midhilaappu7052 2 года назад +28

    11.11 ന്ന് കാണുമ്പോഴേ ചേച്ചീനെയാ ഓർക്കുന്നെ🥰🥰✨️Nice presentation❤️

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന സഹായികുമോ

  • @hizusvlog796
    @hizusvlog796 2 года назад +4

    Pearle യുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് 🥰😍😍nilababy😘😘😘

  • @athiraaami2404
    @athiraaami2404 2 года назад +1

    കാണാൻ ലേറ്റ് ആയി പോയി..... ഒരുപാട് ഇഷ്ടമാണ് എന്റെ മോൾക്ക് ചേച്ചിടെ വീഡിയോസ് 😍😍😍

  • @annmariya4672
    @annmariya4672 2 года назад +4

    Chechyde ella vlogs kaanbolum ariyaathe ullillnn oru chiri varum✨️❤️

  • @niomi4981
    @niomi4981 2 года назад +26

    So welcome to the kitchen tour of the trips of the tips of the kitchen of the adukkla 😉😌

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന സഹായികുമോ

  • @Haris-fs4bd
    @Haris-fs4bd 2 года назад +4

    16:10 pearly chechiyude hairum mannchattium same😂💕

  • @കാഴ്ചകൾ-ഷ8ഷ
    @കാഴ്ചകൾ-ഷ8ഷ 2 года назад +1

    Chechiyude positive energy thanneyanu ente motivation, chechide oru videosum kanumbol ente tenstions okke evide pokunnu ennu ariyilla

  • @divyadivya1958
    @divyadivya1958 2 года назад +4

    പേർളി ടെ വീഡിയോസ് നമുക്ക് ഇരുന്നു കാണാൻ തോന്നുന്നത് നമ്മളെ പോലെയുള്ള ഒരു സാദാരണക്കാരി ആണെന്ന് തോന്നും ഒരു ജാടയുമില്ല. 😍😍😍😍😍😍😍

  • @celinemargaret8927
    @celinemargaret8927 2 года назад +6

    Hi Pearle this is the first time I'm watching your Video Neatly explained Good kitchen tour Thanks to the Camera Man Srinish, love Nila baby too.Thanks to Your Mum too who helps you in making the masala powders.God bless everyone in the family.keep going great job.❤️👍😍

  • @shahanassharafudheen7051
    @shahanassharafudheen7051 2 года назад +28

    Aaa dialogue enikkishttayi ennale rathri urakkamozhinju kitchen clean cheythu athukondu ennu kitchen tourennu superrrr😂😂😂😂

  • @shameemanasrin7090
    @shameemanasrin7090 2 года назад +2

    Mood off aanenghil pearli chechide oru video kandaal mathii....happy aakm....allenghi avare onnu oorthal mathii....positive thoughts varum ....❤️🔥

  • @bushrab5227
    @bushrab5227 2 года назад +37

    ഇത്ര വലിയ സിലിബ്രിറ്റി ആണെങ്കിലും...കിച്ചണിലെ കാര്യങ്ങൾ ഇത്ര നീറ്റയിട്ട് ചെയ്യുന്ന ഒരേ ഒരാൾ നീ മാത്രം ആയിരിക്കും മോളേ....🌹🌹🌹

  • @lakshmyarchana
    @lakshmyarchana 2 года назад +4

    Its awesome the way you maintain your kitchen! Well sorted! And i love Nilu darling ❤️❤️❤️

  • @Rainbow.efx.2
    @Rainbow.efx.2 2 года назад +13

    Chechi where u talk make laughter vibes creative look kicken vibe i ever see thank you so much making a joy vlog systhem moments cutiee nilumaa on magic 💖🤗💖 postive motivate vlog Lots of love from trivandram

  • @deemashemil3228
    @deemashemil3228 2 года назад

    Kitchen kanan vanadalaa..chechiyude samsaram kelkan vendi vanada....nigalude presentation enik orupad eshta ....

  • @kanagaratnamshalini3619
    @kanagaratnamshalini3619 2 года назад +44

    Well organized kitchen. Nilu baby sooooo cute 🥰🥰🥰🥰🥰🥰.

  • @abhiramivijin2352
    @abhiramivijin2352 2 года назад +76

    Pwoli kitchen well maintained 👍🥰

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന സഹായികുമോ

  • @sreyasreesreya9482
    @sreyasreesreya9482 2 года назад +23

    All of the things in the kitchen of pearly chechi was of Amazon, because I think they play a big role in our daily routines...❤️❤️💚

  • @fousizdreamworld
    @fousizdreamworld 2 года назад +1

    Aaa hair കാണുമ്പോ വല്ലാത്തൊരു vibe ഒരു energy😘😘😍🥰🥰

  • @arshi__naz
    @arshi__naz 2 года назад +57

    കാണുന്നവരെ ഒട്ടും ബോർ അടിപിക്കാതെ പിടിച്ചിരുത്തുന്ന ഒരു മുതൽ.❤ പേർളി ❤
    ഫുൾ എന്റർടൈൻമെന്റ് 🙌🙌❤❤

  • @jumiAM
    @jumiAM 2 года назад +52

    *എല്ലാ വീട്ടിലുമുണ്ട് വിരുന്നുക്കാർ വരുമ്പോ മാത്രം പുറംലോകം കാണുന്ന പത്രങ്ങൾ* 🚶‍♀️

  • @nehasamad6816
    @nehasamad6816 2 года назад +47

    Edh kaanumbo ente kitchen eduth kinattil edaan thonunnu😄😄😄
    Soopper kitchen chechi😍

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад

    Aiwa എന്തൊരു ഭംഗി ആണ് കിച്ചൻ കാണാൻ.. എല്ലാം അടിപൊളി യായി set ചെയ്തിരിക്കുന്നു.. Super.. ഒരുപാട് ഇഷ്ടം ആയി...

  • @aparnasatheesh3241
    @aparnasatheesh3241 2 года назад +10

    Happy to see you again 😊✨️
    Nilumma so cute❤️😘😘😘

  • @manjusaji7996
    @manjusaji7996 2 года назад +15

    എത്ര സങ്കടം ഒണ്ടെങ്കിൽ പേർലി കാണുമ്പോൾ എനിക്ക് സന്തോഷം ആകും ഒരു എന്റർടൈൻമെന്റ് 😄😘😍😍❤ ഡർ

  • @ansisiya1969
    @ansisiya1969 2 года назад +8

    18 minute kond 4.2 k 🥰😊
    Niluu Babyy Soo cutee 🥰😘

  • @chakkibalu6847
    @chakkibalu6847 2 года назад

    Oh പേർളി ചേച്ചി ചേച്ചിയുടെ പ്രസന്റേഷൻ അഭിനയം തമാശ നല്ല അറിവുകൾ and സൂപ്പർ എഡിറ്റിംഗ് എല്ലാം കിടു ഇതൊക്കെയാണ് നോട്ടിഫിക്കേഷൻ കണ്ടാൽ ഫുഡ്‌ കഴിക്കാൻ ഇരിക്കുവാണെങ്കിലും ഇത് കണ്ടിട്ടേ ബാക്കി ഉള്ളൂ കാര്യം. ☺️

  • @sharmilasherin1758
    @sharmilasherin1758 2 года назад +30

    "You mean നക്കി നോക്കൽ..." 😁🤣
    ഈ പേർളി ചേച്ചി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുമല്ലോ....😁🤩
    കിച്ചൺ ടൂർ വീഡിയോ ആണെങ്കിലും ഇതിനകത്തും ചിരിക്കാനുള്ള വകയുമായിട്ടായിരിക്കും പേർളി ചേച്ചിയുടെ വരവ് എന്ന് പ്രതീക്ഷിച്ചു തന്നെയാ വീഡിയോ കാണാനിരുന്നേ....പ്രതീക്ഷ ഒട്ടും തെറ്റിയില്ല....🤩
    വീഡിയോ കാണുന്നതിനിടയിൽ പതിവ് പോലെ ഇടയ്ക്ക് പുഞ്ചിരിയും ഇടയ്ക്ക് ചെറു ചിരിയും അതിനിടയ്ക്ക് പൊട്ടിച്ചിരിയും അങ്ങനെ ചിരിയുടെ എല്ലാ ഭാവങ്ങളും മാറിമറിഞ്ഞു വന്ന് കൊണ്ടിരുന്നു...😁🤩
    എത്ര വലിയ വീഡിയോ ആണെങ്കിലും ഒരു മടുപ്പും ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ആവേശത്തോടെ കാണാൻ പറ്റും എന്നതാണ് പേർളി ചേച്ചിയുടെ വീഡിയോകളുടെ പ്രത്യേകത....😍

  • @asnamols1499
    @asnamols1499 2 года назад +179

    kitchen is the most beautiful place in a home where everyone gets together🤘😊
    happy to see your kitchen pearly chechi ♥️

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന് സഹായികുമോ

  • @shifanarishad
    @shifanarishad 2 года назад +69

    The Secret Ingredient Is Always LOVE ❤️ HpY kitchen 🥰HpY House 🏠♥️

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന് സഹായികുമോ

  • @hashimhashimi4405
    @hashimhashimi4405 2 года назад +1

    പേർളി ചേച്ചി ആള് സൂപ്പർ. എല്ലാം ഓപ്പൺ ആയി പറയും. പോസിറ്റീവ് ആണ് ആള് എപ്പോഴും. എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ. God blessings you chechi 🥰🥰🥰

  • @crazycouples7548
    @crazycouples7548 2 года назад +8

    Awww ഇതാണ് മക്കളെ kitchen tour 👌👌👌👌ഒരു മടുപ്പും ഇല്ലാതെ കണ്ടിരുന്നു പോകും its really entertaining..... ചേട്ടാ ചായ........അത് പൊളിച്ചു 🤣🤣🤣🤣repeat അടിച്ചു കണ്ടിരുന്നു...... Chechide youtube channel kand chechiye orupaad ishtaayathaanu....... Its really very good chechi...........

  • @nabafathima8536
    @nabafathima8536 2 года назад +29

    This is the one of the best kitchen tour i have seen 💕🥺

  • @Mubeena._mubi
    @Mubeena._mubi 2 года назад +16

    ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട്...
    പേർളി ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസണ്ട്. കേട്ടിരുന്നു പോവും ❤❤❤❤❤

  • @jasnaaishu1298
    @jasnaaishu1298 2 года назад +1

    When nilu says umbaaaa.....I felt like my daughter😘😘

  • @jeeja.k.p7032
    @jeeja.k.p7032 2 года назад +7

    Kitchen tour was superb.... Amazing shopping you did in amazon.... It was so intersting to see your vlog.... Keep it up 👍👍👌👌😎😎😎❤❤❤

  • @neemaprasad509
    @neemaprasad509 2 года назад +19

    Hats off to you Pearlee that u r so organised?Nalla kitchen undaayal pora, it has to be maintained well. How do u keep it impeccably clean🤨?

  • @devisanooj7620
    @devisanooj7620 2 года назад +4

    Beautiful kitchen chechi..... Also loved your look.... ❤️

  • @z__czz2313
    @z__czz2313 2 года назад

    Pearly chechide simplicity aanu nkku kooduthal ishtam 🥰🥰 Nila baby ur very lucky to have a mother like her 😊❤️🥰

  • @gayathrimanoj2482
    @gayathrimanoj2482 2 года назад +11

    Inn mrng thott ake mood off ayirikyarnnu but ee video kandapol cool ayi 😁
    U made my day Pearle chechi 😻

  • @suchitraajit9064
    @suchitraajit9064 2 года назад +11

    Ur kitchen is marvellous. Well designed.loved the spice containers . especially the coffee , tea and sugar jar.a unique piece.always love to see ur kitchen.

    • @sajithafiroz3795
      @sajithafiroz3795 2 года назад

      പണമുണ്ടാക്കുന്ന വഴി

  • @ivinthomas8366
    @ivinthomas8366 2 года назад +19

    Woah such a beautiful kitchen wow and also the bgm along with it uff⚡❤️
    Love you Pearle chechi, Srini chetta and Nila baby 💘✨

  • @krishnendhusunil
    @krishnendhusunil 2 года назад +1

    Nila baby ne kanan vendiyit matrem video irunnu motham kandu….😘😘😘😘

  • @preeraj4139
    @preeraj4139 2 года назад +6

    Enthoru rasado iyalude presentation🤗😍🥰...cashKaro promotion polum ithinidayil valare budhipoorvam bore adippukkathe include cheythu😁spacious,organised n neat kitchen👌chilly,ginger okke tissue top n bottom vechu sookshikkunna soothram enikkum undu tto😉

  • @shifnafaleel3229
    @shifnafaleel3229 2 года назад +12

    Wow!!!Very Organized Pantry!!!👌👌👌

  • @aira14321
    @aira14321 2 года назад +15

    Kitchen super.... Nila so cute ❣️💕

  • @annamariya4527
    @annamariya4527 2 года назад

    Pearly chehide varthanam kettirikkan thanne enth rasa 🥰❤️

  • @josephinebijo5255
    @josephinebijo5255 2 года назад +4

    Best kitchen tour ever watched...
    Very brief explanation
    Or else our mallu ladies and chatter pox
    U r just amazing and fabulous mother... Grooming your girl so well

  • @teslamyhero8581
    @teslamyhero8581 2 года назад +93

    🙆‍♂️🙆‍♂️🙆‍♂️🙆‍♂️ 3മിനുട്സിൽ 5000ത്തിന്റെ അടുത്ത വ്യൂ... ഇതു പേർളി മാണി ഇന്ദ്രജാലം ❤❤

    • @umburusvlogs6749
      @umburusvlogs6749 2 года назад

      855 സബ് അവന് സഹായികുമോ

  • @sonashijo5514
    @sonashijo5514 2 года назад +59

    Kitchen so nice and so neat 💖
    Nilubabide udupu superato 😍😍😍so beautiful 💓nilumma😘😘😘