കുറഞ്ഞ വിലയ്ക്ക് ഞാൻ അടുക്കളയിലേക്ക് വാങ്ങിയ കുറച്ചു സാധനങ്ങൾ/Less than meesho& amzon/Grow Store.

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 171

  • @faseeslifestyle5769
    @faseeslifestyle5769  Год назад +61

    Whatsapp for Products-70124 88923
    ഈ കാണുന്ന പ്രോഡക്ടസ് നിങ്ങൾക്ക് ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
    Follow this link to view our catalog on WhatsApp: wa.me/c/917012488923

  • @rasheelabasheer3001
    @rasheelabasheer3001 8 месяцев назад +9

    Storage box 6 എണ്ണം ഫ്ലിപ്കാർട്ടിൽ 250. രൂപ ഇതേ ബോക്സ്‌.ഞാൻ മേടിച്ചു.

  • @arunkumardotm
    @arunkumardotm 2 месяца назад +3

    3::00. കയിൽ ഹോൾഡറിൽ കയിലിന്റെ തലഭാഗം പ്ലേറ്റിലും ഹാന്റിൽ പുറത്തേക്കും വരുന്ന രീതിയിൽ വയ്ക്കണം. വീഡിയോയിൽ കാണിച്ചിരിക്കുന്ന രീതിയിൽ വച്ചാലും കറി എല്ലാം പുറത്തേക്ക് ഒഴുകും.

  • @morfifurniture
    @morfifurniture 10 месяцев назад +4

    എല്ലാം അടിപൊളി പ്രോഡക്ടസ്. ഞങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. ഇത്രയും കുറഞ്ഞ വിലയിൽ കിച്ചണിലേക്ക് വേണ്ട വെറൈറ്റി ഐറ്റംസ് ഒരുമിച്ചു കാണാൻ സാധിക്കുന്നത് grow store ൽ മാത്രം. നല്ല ക്വാളിറ്റി ഐറ്റംസ് ആണ്.

  • @aliammakuriachan6463
    @aliammakuriachan6463 4 месяца назад +1

    Meeso products have good quality and reasonable price

  • @Afeeda-s3s
    @Afeeda-s3s 3 месяца назад

    Storage box 6 ennam 199n flipcartilund

  • @Achushami
    @Achushami 7 месяцев назад +2

    Nan 257 meeshol 6 nnam vangi storege box frdge

  • @shemirafeesh6187
    @shemirafeesh6187 9 месяцев назад +7

    ഇതിൽ ഉള്ള കൊറേ സാദനം എന്റെ കൈയിൽ ഉണ്ട് പക്ഷെ മേഷോയും ആമസോനു അല്ല ഐക്ക യിൽ നിന്ന്

    • @Naturalpathrock
      @Naturalpathrock 6 месяцев назад

      റേറ്റ് and ക്വാളിറ്റി dfrnc ഉണ്ടാകും..

  • @sabnashamseer7175
    @sabnashamseer7175 10 месяцев назад +12

    ചൂല് വെക്കുന്നത് 2month ന്റെ ഉള്ളില്‍ ഗം പോയി താഴെ വീണു …but hangour supperb ഒന്നും ആയില്ല athupoleyund 6 month ആയിട്ട്?…ചിലത് ഫ്ലോപ്പ് ആകുന്നുണ്ട്

  • @semeerasemeera1628
    @semeerasemeera1628 5 месяцев назад +1

    nicee product❤️👍

  • @sahira.p3643
    @sahira.p3643 11 месяцев назад +3

    Ellaam nallathaanu..super.. Aa ottada chudunna man paathram evidunnaa vaamgiyath ennu parayaamo please..njaan evideyum kandittilla angane onnu..enikk vangaan vendi aanu.

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад +2

      Ivide aduthulla shopil ഒക്കെ kittum.njan kannur anu.കൊറിയർ cheyyano😀

    • @sahira.p3643
      @sahira.p3643 11 месяцев назад

      @@faseeslifestyle5769 Njaan ningalude new subscriber aanu..first time aanu vdo kaanunnath..nalla avatharam aanu

    • @sahira.p3643
      @sahira.p3643 11 месяцев назад

      @@faseeslifestyle5769 ente veed Malappuram district aanu.ivide ingane onnu kandittilla.ith gas il vachu ottada undaakkan pattum alle.difficulty illenkil courier cheyyaamo 😀

    • @sahira.p3643
      @sahira.p3643 11 месяцев назад +1

      Chatti kittunna shop name and address allenkil avarude number onnu send cheyyaamo please

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад

      instagram.com/fasees_sweets?igsh=ZHFxMnh0OGh1Njdq
      Condact me on instagram🥰

  • @Thannafa2124
    @Thannafa2124 Месяц назад +2

    Kitchen hook നാട്ടിൽ ₹60 ഉള്ളു 10 എണ്ണം 😂

  • @malaikaamooz2994
    @malaikaamooz2994 10 месяцев назад +4

    Ithha ചൂൽ vekkan upazhogikkunna item kond curtain set ചെയ്യാമോ..rental house aanu ..so

    • @faseeslifestyle5769
      @faseeslifestyle5769  10 месяцев назад

      ഇല്ലാട്ടോ. ഇത് ടൈൽസ് mathre ottu👍

    • @malaikaamooz2994
      @malaikaamooz2994 10 месяцев назад

      @@faseeslifestyle5769 thanks for the information 🥰

  • @nihalrahman6661
    @nihalrahman6661 2 месяца назад +1

    Grow store rply tharan valya madiyaaa, meesho pettenn prdct ethikkum

  • @RafeekKa-hm9yc
    @RafeekKa-hm9yc 11 месяцев назад +4

    Ellam adipoli.. 😊

  • @itzznaha
    @itzznaha 10 месяцев назад +1

    Ithaa aa topl ulla aa suger tea aa bottle evdenna vaagiye

    • @faseeslifestyle5769
      @faseeslifestyle5769  10 месяцев назад

      അടുത്തുള്ള shopilnnu vangiyatha🥰

  • @nadeerafaizal
    @nadeerafaizal Год назад +3

    Kannur evideyaann shop

  • @manjulakp8002
    @manjulakp8002 5 месяцев назад

    Glows inte vila ethraya?

  • @Kamarudheen-k7d
    @Kamarudheen-k7d 5 месяцев назад +1

    E man patram ednn oatada parm

  • @saslittlegarden2088
    @saslittlegarden2088 10 месяцев назад +1

    Number kaanunnilla

  • @Amjaa86598
    @Amjaa86598 5 месяцев назад

    Lk ❤️❤️❤️ഉണ്ട് dr 🤝🤝🤝🤝
    നാളെ വരണേ

  • @IzzaPonnu
    @IzzaPonnu 11 месяцев назад +5

    😊എല്ലാം നല്ലതാണ്

  • @nadeerafaizal
    @nadeerafaizal Год назад +3

    Kannur evideyaann shop pooyi vaanghaan pattuo

  • @jisharajesh9881
    @jisharajesh9881 4 месяца назад +1

    എല്ലാം സൂപ്പർ.ഓട്ടട ചട്ടി എനിക്കും വേണം അയച്ചു തരാമോ

  • @_mantra___3666
    @_mantra___3666 Год назад +3

    All kerala delivery available aana

  • @KILLER_BOYS12
    @KILLER_BOYS12 10 месяцев назад +3

    Storage box njan inn meeshol vaangi.6 pcs n 305😅

    • @alhamdulillah_8951
      @alhamdulillah_8951 5 месяцев назад

      ഞാൻ 340 രൂപക്ക് 8 എണ്ണം വാങ്ങി meesho

  • @dsworld9037
    @dsworld9037 Год назад +5

    Njanum vangum

  • @Hafsashareef9967
    @Hafsashareef9967 11 месяцев назад +1

    Home delivery 🚚 undo

  • @bisminavas3295
    @bisminavas3295 11 месяцев назад +4

    ഏതു app😔anu

  • @rukkiyaabdulsalim7134
    @rukkiyaabdulsalim7134 2 месяца назад +2

    എല്ലാം നന്നായിട്ടുണ്ട്. ഷോപ്പ് എവിടയാണ്

  • @fathimathulvafa8901
    @fathimathulvafa8901 9 месяцев назад

    Kannur evideya

  • @jessyvictor8672
    @jessyvictor8672 11 месяцев назад +3

    ഡെലിവറി ചാർജ് ഇല്ല. ഞാനും വാങ്ങുന്നതാണ്. 👍

  • @hibahibu-fr4wf
    @hibahibu-fr4wf Год назад +4

    Aa aluminiuthindeth njn vngin enik shryayila njn tilsilalla ottichin

    • @faseeslifestyle5769
      @faseeslifestyle5769  Год назад

      Ottichilla ഒട്ടിച്ചു nokkanam

    • @simalps6321
      @simalps6321 9 месяцев назад

      Aluminium hooks ഉള്ളത് ഒട്ടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ പോന്നു.മാത്രമല്ല pack പൊട്ടിച്ചപ്പോൾstick bend ആയിട്ടും ഉണ്ടായിരുന്നു.

  • @bisminavas3295
    @bisminavas3295 11 месяцев назад +3

    Rate emthrs

  • @devikak1114
    @devikak1114 11 месяцев назад +1

    Kannur yavida avida poyi vangan pattumo

  • @ayeshaj765
    @ayeshaj765 11 месяцев назад +4

    ആ മൺചട്ടി എന്തിന് use ആക്കുന്നതാ, എവിടുന്നു വാങ്ങി

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад +1

      ഓട്ടട undakkan use ചെയ്യാം. Shopilnnu vangitha

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад

      അതുപോലത്തെ മൺചട്ടി venel pls condact me on my instagram
      instagram.com/fasees_sweets?igsh=ZHFxMnh0OGh1Njdq

    • @hadhihafi4584
      @hadhihafi4584 Месяц назад

      Fish curry undaakam. Very tasty aanu

  • @ayishak2864
    @ayishak2864 11 месяцев назад +8

    എല്ലാം നന്നായിട്ടുണ്ട്

  • @sajinikannoli3742
    @sajinikannoli3742 9 месяцев назад +1

    47,55, സാധനം മെഡിക്കുമ്പോൾ delivery charge vende

  • @safooraakbarsafooraakbar1179
    @safooraakbarsafooraakbar1179 11 месяцев назад +1

    Cc veno

  • @sadeequeali5654
    @sadeequeali5654 11 месяцев назад +1

    ഇത് എങ്ങനെ നമ്മളെ വീട്ടിൽ എത്തുന്നത്

  • @dreamworldofplants5516
    @dreamworldofplants5516 11 месяцев назад +2

    Adipoli

  • @nadeerahakeem355
    @nadeerahakeem355 Год назад +4

    വിഡിയോയിൽ കാണിച്ച ഓട്ടട ചട്ടി ഓൺലൈനിലിൽ കിട്ടുമോ plse reply

    • @faseeslifestyle5769
      @faseeslifestyle5769  Год назад

      Online alla.lockel store ന്ന് kittum. മണ്ണ് പത്രങ്ങൾ vilkkunna shopil undakum🥰

    • @nadeerahakeem355
      @nadeerahakeem355 Год назад +1

      @@faseeslifestyle5769 tthrissur ഭാഗത്തു ഇങ്ങനത്തെ കിട്ടില്ല

    • @jaseenaashraf6636
      @jaseenaashraf6636 Год назад +1

      Otada chati വിറക് അടുപ്പിൽ ubayogikunath പറ്റനില്ല കരിഞ്ഞു പോവുന്നു ith evdunn കിട്ടും ഇത് ഞാൻ ആദ്യമായി കാണുന്നു

    • @faseeslifestyle5769
      @faseeslifestyle5769  Год назад

      ഇത് kannur ഭാഗത്തു kanunnathanu🥰

    • @faseeslifestyle5769
      @faseeslifestyle5769  Год назад

      Kannur ഒക്കെ und

  • @hibahibu-fr4wf
    @hibahibu-fr4wf Год назад +2

    Njn ithinde appil nina vngin

  • @FathimaFathima-oq1ok
    @FathimaFathima-oq1ok 11 месяцев назад +2

    Hi

  • @FathimathuRana
    @FathimathuRana Год назад +1

    Glows rate

  • @asmamajeed4745
    @asmamajeed4745 11 месяцев назад +1

    ഡെലിവറി ചാർജ് ഉണ്ടൊ
    Pls റിപ്ലൈ

  • @hibahibu-fr4wf
    @hibahibu-fr4wf Год назад +1

    Ith watsgroupil sadanangloke msg aayi vrnathundo

  • @Sidrat-sd6ux
    @Sidrat-sd6ux 11 месяцев назад +3

    എല്ലാത്തിൻ്റെയും price parayoo

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад +1

      എല്ലാം screenil കൊടുത്തിട്ടുണ്ടല്ലോ. Video fullayitt kanu🥰

  • @siyasaji3142
    @siyasaji3142 11 месяцев назад +3

    👍ഡെലിവറിക് extra amount കൊടുക്കണോ

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад

      Venda

    • @se-jk2ey
      @se-jk2ey 5 месяцев назад

      ​@@faseeslifestyle5769ഏതാണ് ആ ആപ്പ്

  • @hibafathima3733
    @hibafathima3733 11 месяцев назад +2

    Chechi itinekalum kurach nanghlude natilund

  • @sainukitchen1041
    @sainukitchen1041 Год назад +3

    എല്ലാംനന്നായിട്ടുണ്ട്❤🎉

  • @febinajafar1609
    @febinajafar1609 11 месяцев назад +2

    Psy on delivery undo? Return undo?

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад

      Return ഇല്ല. Psy manasilayilla

    • @febinajafar1609
      @febinajafar1609 11 месяцев назад

      @@faseeslifestyle5769 sorry pay on delivery

    • @the.ikkrooo
      @the.ikkrooo 11 месяцев назад

      ​@@faseeslifestyle5769pay on delivery ആയിരിക്കും ഉദ്ദേശിച്ചത്

  • @anushahareesh7216
    @anushahareesh7216 10 месяцев назад +3

    എത്ര രൂപക്ക് വാങ്ങണം?

  • @jasminecjohn9551
    @jasminecjohn9551 Год назад +3

    Delivery charge ondoo

  • @hadi_ayash9456
    @hadi_ayash9456 Год назад +3

    Quality undo??? Elllam

  • @mercybiju4403
    @mercybiju4403 11 месяцев назад +1

    👌👌👌

  • @sheelasrecipee
    @sheelasrecipee Год назад +3

    Sup

  • @ruseenashaheer
    @ruseenashaheer Год назад +2

    Nice products 👍🏻

  • @alhamdulillah622
    @alhamdulillah622 7 месяцев назад +20

    ഞാൻ മീശോയിന്ന് ആണ് വെടിക്കാറ് പക്ഷെ വില കൂടുതൽ ആണ് അതിൽ യന്റെ ഫോണിൽ അങ്ങനെ ആണ് യന്റെ അനിയത്തീടെ ഫോണിൽ കുറവും ആണ് അങ്ങനെ ആർക്കെങ്കിലും ഉണ്ടോ മീഷോ എന്ത അങ്ങനെ

    • @faseeslifestyle5769
      @faseeslifestyle5769  7 месяцев назад +1

      Ariyillatto 🥰

    • @nasardarimikattilasseri7392
      @nasardarimikattilasseri7392 7 месяцев назад +3

      എൻ്റെതിലും കൂടുതലാ
      വരുത്താൻ തുടങ്ങീട്ട് വർഷങ്ങളയി കുറവില്ല

    • @nandh219
      @nandh219 7 месяцев назад

      എനിക്ക് നല്ല കുറഞ്ഞ റേറ്റിൽ കിട്ടുന്നുണ്ട്. ഇതിലുള്ള അരി കഴുകുന്ന പാത്രം 60 രൂപക്ക് കിട്ടി

    • @fabgalleriacollections519
      @fabgalleriacollections519 6 месяцев назад +2

      മീശോയിൽ ഒരു product തന്നെ പല rate ലും ഉണ്ട്

    • @SajnaSafeer
      @SajnaSafeer 5 месяцев назад

      Shopsy try cheyyu.

  • @vandipremi2011
    @vandipremi2011 Год назад +5

    Oru വീട് ഉണ്ടേൽ എല്ലാം vangan ആഗ്രഹം

  • @fathimahiba8533
    @fathimahiba8533 Год назад +22

    ചുമരിൽ ഒട്ടിക്കുന്നത് വീഴ്യുന്നില്ലേ

    • @faseeslifestyle5769
      @faseeslifestyle5769  Год назад

      ഇല്ല നല്ല gum ആണ്

    • @asiyakoyaasiyakoya1969
      @asiyakoyaasiyakoya1969 11 месяцев назад +6

      വീയുന്നുണ്ട്ട്

    • @rafeequerafee8773
      @rafeequerafee8773 11 месяцев назад +5

      Gum ക്വാളിറ്റി ഉള്ളതാണ് പിന്നെ ചുവറിന്റെ ക്വാളിറ്റി അനുസരിച്ചു ഇരിക്കും

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад +2

      Tails anel ok anu

    • @fousiyabasheer5835
      @fousiyabasheer5835 11 месяцев назад +2

      നനവ് പറ്റിയാൽ താഴെ വീഴും

  • @manojmpmp5632
    @manojmpmp5632 11 месяцев назад +1

    👍🏻

  • @reenareenavinod6814
    @reenareenavinod6814 11 месяцев назад +1

    കെന്റെ വിരൽ കാണുന്നുണ്ട് അതു കുടികവർ ചെയ്യ്

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад

      😀🥰

    • @goodfriend1700
      @goodfriend1700 11 месяцев назад +1

      Why are you so conscious about her way of dressing let her have her own choice please don't interfere in others like this.😊business

    • @faseeslifestyle5769
      @faseeslifestyle5769  11 месяцев назад

      @goodfriend1700 👍👍😍

    • @the.ikkrooo
      @the.ikkrooo 11 месяцев назад

      ​@@goodfriend1700അവർ ആക്കിയതാ.,മുസ്ലിം സ്ത്രീകളെ പരിഹസിക്കുന്നത് ഒരു ട്രെൻഡ് ആണല്ലോ ഇപ്പൊ..ആരെങ്കിലും തുണി ഇല്ലാതെ വീഡിയോ ഇട്ടിരുന്നേൽ കണ്ട് രസിക്കയിരുന്ന് ഇവട്ടകൾക്ക്.,

  • @bisminavas3295
    @bisminavas3295 11 месяцев назад

    ❤😍

  • @Mammusvlogs
    @Mammusvlogs Год назад +2

    കൊള്ളാം എല്ലാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഞാൻ സബ് ആണ് തിരിച്ചും pls

  • @ramlakt6563
    @ramlakt6563 11 месяцев назад +1

    ഞാൻ ചെയ്തിട്ടുണ്ട് എൻ്റെ ചാനലും ചെയ്യണേ