kitchen utensils/Amazon haul/അടുക്കളപ്പണിഎളുപ്പമാക്കാൻ ചെറിയവിലക്ക് വാങ്ങിയ സാധനങ്ങൾ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #kitchen
    #kitchengadgets
    #amazonkitchenhaul
    #kitchenhacks
    Jaypee Plus Classique 2 Tea & Sugar Container Beige amzn.eu/d/ba5m9iz
    SHRBI Knife Storage Drawer Kitchen Cutlery Organizer Rack Knife Holder 2 Tier Cutlery Block Drawer Stand for Knifes amzn.eu/d/9aZeKUG
    Deal of the day: SOFTSPUN Microfiber Cleaning Cloths, 8 pcs 40x40cms 280GSM Multi-Color. Highly Absorbent, Lint and Streak Free, Multi - Purpose Wash Cloth for Kitchen, Car, Window, Stainless Steel, Silverware. amzn.eu/d/9GIZKVS
    AXEVU 2 Pcs of Spatula Spoon Rest Fork Holder || Plastic Kitchen Utensil Drainer Rack || Chopstick, Spoons Rests Stand & Lid Rack Useful for Kitchen Counter-top & Drawer amzn.eu/d/56ewxJZ
    Limited-time deal: Amazon Brand - Solimo Plastic Dish Drainer and Drying Rack for Kitchen Blue amzn.eu/d/6m9H4TR
    Dime Store Classic Style Iron Spice Rack For Kitchen Storage Accessories Organizer (Black) amzn.eu/d/i2SCKKS
    Limited-time deal: Amazon Brand - Solimo 3-in-1 Plastic Kitchen Sink Organiser for Soap, Sponge and Cleaning Brush, Black amzn.eu/d/0bZBlIp
    APPUCOCO 3 DIY Methods Iron Metal Adjustable Pot Pan Rack Organizer - 8 Pots Holder,4-tiers Each side,Cabinet Pantry Pot Pan Lid Holder (Black) amzn.eu/d/05DTyS6
    12FOR COLLECTION Stainless Steel 3-Tier Storage Rack for Corners, Multipurpose Stainless Steel Kitchen Plate Dish Corner Shelf Rack Stand Holder amzn.eu/d/9CGODBa
    VR Multi-Purpose 360° Rotating Organizer Tray/Kitchen Organizer/Multi- Function Rotating Tray/Cosmetics Organizer (Teal Blue, Pack of 1) amzn.eu/d/fzQQ1TL
    GOPINATHJI? Plastic Easy Flow... www.amazon.in/...

Комментарии • 261

  • @LeafyKerala
    @LeafyKerala  Год назад +26

    Jaypee Plus Classique 2 Tea & Sugar Container Beige amzn.eu/d/ba5m9iz
    SHRBI Knife Storage Drawer Kitchen Cutlery Organizer Rack Knife Holder 2 Tier Cutlery Block Drawer Stand for Knifes amzn.eu/d/9aZeKUG
    Deal of the day: SOFTSPUN Microfiber Cleaning Cloths, 8 pcs 40x40cms 280GSM Multi-Color. Highly Absorbent, Lint and Streak Free, Multi - Purpose Wash Cloth for Kitchen, Car, Window, Stainless Steel, Silverware. amzn.eu/d/9GIZKVS
    AXEVU 2 Pcs of Spatula Spoon Rest Fork Holder || Plastic Kitchen Utensil Drainer Rack || Chopstick, Spoons Rests Stand & Lid Rack Useful for Kitchen Counter-top & Drawer amzn.eu/d/56ewxJZ
    Limited-time deal: Amazon Brand - Solimo Plastic Dish Drainer and Drying Rack for Kitchen Blue amzn.eu/d/6m9H4TR
    Dime Store Classic Style Iron Spice Rack For Kitchen Storage Accessories Organizer (Black) amzn.eu/d/i2SCKKS
    Limited-time deal: Amazon Brand - Solimo 3-in-1 Plastic Kitchen Sink Organiser for Soap, Sponge and Cleaning Brush, Black amzn.eu/d/0bZBlIp
    APPUCOCO 3 DIY Methods Iron Metal Adjustable Pot Pan Rack Organizer - 8 Pots Holder,4-tiers Each side,Cabinet Pantry Pot Pan Lid Holder (Black) amzn.eu/d/05DTyS6
    12FOR COLLECTION Stainless Steel 3-Tier Storage Rack for Corners, Multipurpose Stainless Steel Kitchen Plate Dish Corner Shelf Rack Stand Holder amzn.eu/d/9CGODBa
    VR Multi-Purpose 360° Rotating Organizer Tray/Kitchen Organizer/Multi- Function Rotating Tray/Cosmetics Organizer (Teal Blue, Pack of 1) amzn.eu/d/fzQQ1TL
    GOPINATHJI? Plastic Easy Flow... www.amazon.in/dp/B08RWSZQFV?ref=ppx_pop_mob_ap_share

  • @subaidabeevi7199
    @subaidabeevi7199 4 месяца назад +5

    മോളേ നീ വാങ്ങിയ എല്ലാ സാധനങ്ങളും വളരെ useful ആയി ട്ടുള്ളതാണ് എനിക്ക് നല്ല ഇഷ്ടമായി,അതിനേക്കാൾ നിന്റെ സംസാരത്തിലെ originality ആണ് എനിക്ക് കൂടുതൽ attractive ആയത്,online സാധനങ്ങൾ വാങ്ങി പരിചയമില്ല etc.etc.പിന്നെ മോളുടെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സ്റ്റാൻഡ് എനിക്കും നല്ല ഇഷ്ടമായി, എല്ലാം കൊണ്ടും നിന്നെ എനിക്ക് ഇഷ്ടമായി, വാങ്ങിയ സാധനങ്ങളും

  • @maamoos3626
    @maamoos3626 Год назад +18

    കൂടുതൽ ഇഷ്ടമായത് കുട്ടീടേ ലളിതമായ അവതരമാണ്. 😍

  • @sunithanoushad7485
    @sunithanoushad7485 Год назад +64

    ഇതാണ് നമ്മുടെ ആനിയമ്മ ജാഡ ഒട്ടുമില്ലാത്ത തള്ള് ലവലേശം ഇല്ലാത്ത നമ്മുടെ സ്വന്തം ആനിയമ്മ ❤❤

    • @LeafyKerala
      @LeafyKerala  Год назад +1

      ❤️❤️❤️❤️

    • @upright8917
      @upright8917 Год назад

      @@LeafyKerala op

    • @upright8917
      @upright8917 Год назад

      Ol

    • @rameshgopi7453
      @rameshgopi7453 Год назад

      🤩🤩

    • @Vilvo5
      @Vilvo5 Год назад

      Pakka അഭിനയമാണ് നല്ല കമ്മീഷൻ കിട്ടും.. Down to earth model

  • @lijijames184
    @lijijames184 9 месяцев назад +3

    Aa spoon holder outsidelekku vechal കൂടുതൽ spce കിട്ടും.. i am using for 5 member family.. വല്യ പത്രങ്ങൾ ഒഴിച്ച് എല്ലാം almost set aakum

  • @mujeebmj7801
    @mujeebmj7801 Год назад +12

    അവതരണം 👍👍, സ്വന്തം വീട്ടിലെ ആരോ പറഞ്ഞുതരുന്നപോലെ ❤️

  • @delphyrafi399
    @delphyrafi399 Год назад +4

    വളരെ ലേറ്റ് ആയി പോയി വീഡിയോ കാണാൻ... ആനി ചേച്ചി ടെ വീഡിയോ എപ്പോ കണ്ടേ ഉള്ളു. സൂപ്പർ സംസാരം 🥰🥰

    • @LeafyKerala
      @LeafyKerala  Год назад

      ❤❤❤❤ഒത്തിരി സന്തോഷം

  • @reeja9224
    @reeja9224 Год назад +9

    എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടപ്പെട്ടു 🤩👍

  • @roshinisatheesan562
    @roshinisatheesan562 2 месяца назад

    ഞാൻ 145 / ന് സ്പൂൺ സ്റ്റാൻ്റ് വാങ്ങിയത് ഒരെണ്ണം dining teable ലും വാങ്ങി വച്ചു എല്ലാം Super ആയിട്ടുണ്ട്

  • @myhappinessshorts9484
    @myhappinessshorts9484 Год назад +11

    Useful aya video, സംസാരം കേൾക്കാൻ നല്ല രസം🥰

  • @thanmayakishor6611
    @thanmayakishor6611 Год назад +5

    Ur സ്വത സിദ്ധമായ ശൈലിയിലുള്ള സംസാരം നല്ല രസമാണ് കേട്ടോ ഒട്ടും പോളിഷ് ചെയ്യാതുള്ള സംസാരം . 👍 ❤.

  • @perfectvisualmedia8410
    @perfectvisualmedia8410 11 месяцев назад

    എന്ത് രസമാണെന്നെ ഈ സംസാരം കേൾക്കാൻ വീട്ടിലെ ഒരാൾ ചറപറ സംസാരിക്കുന്നതായി തോന്നും

  • @mrs.parkjimin3841
    @mrs.parkjimin3841 Год назад +2

    ആനി യമ്മയെ എനിക്ക് ഇഷ്ടമാണ്. ഒട്ടും ജാട ഇല്ലാത്തതിനാൽ ഈശ്വര അനുഗ്രഹം ഒത്തിരി ഉണ്ടാകും.

  • @shajijohn5870
    @shajijohn5870 Год назад +1

    Pavapettavne tempt chythu valakunna Ethram videos Edathrikkumo please. Mattullavar samathika sthithi anusarchu jeevikkan anuvadikku. Ullathoke vendapole neat akki organise cheythal allam bhangiyakum. Athinu modern equipments venamennudo?
    Pazhaya bronze sadanagal okke athra nallatha . Nigale polullavar mattullavre koodi kuzhiyil idum. Orarppa

  • @ashageorge5240
    @ashageorge5240 Год назад +9

    ഞാൻ ഇപ്പോഴും സാധാരണ ചില്ല് കുപ്പികളാണ് ഉപയോഗിക്കുന്നത്, plastic പോലെയുള്ളതിൽ ഉപ്പ്, മഞ്ഞൾ പോലെയുള്ളവ ഇടാൻ പാടില്ല, അതുകൊണ്ട് പിന്നെ എല്ലാം ചില്ലു കുപ്പികൾ തന്നെയാണ് നല്ലത്

  • @anishjames9882
    @anishjames9882 Год назад +1

    Ente Aniyamma pls podikal plastic store cheyyaruth pls...avoid plastic aluminium...use glass steal. Castiron

  • @Renisfamilyvlog
    @Renisfamilyvlog Год назад +2

    ഞാനും കഞ്ഞിയും കറിയും ഒക്കെ മണ്ണിന്റെ ചട്ടികൾ ആണ് ഉപയോഗിക്കുന്നത് 😁

  • @sreelekshmisarath1805
    @sreelekshmisarath1805 Год назад +3

    ഒരുപാട് ഹെൽപ്പ് ഫുള്ളായി. താങ്ക്യൂ സോ മച്ച് 🥰

  • @lalylaly8746
    @lalylaly8746 Год назад +1

    Njan first time aane ee channel kanunne orupad isttai subscribe cheyythu tto nalla avatharanam nalla useful aaya sadhana ngal

    • @LeafyKerala
      @LeafyKerala  Год назад

      ഒത്തിരി സന്തോഷം ❤

  • @soumyac7860
    @soumyac7860 Год назад +30

    ചേച്ചി amazon ൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ലത് meesho യിൽ നിന്ന് വാങ്ങുന്നത് ആണ് വില കുറവ്

    • @dd3940
      @dd3940 11 месяцев назад +16

      വില കുറവൊക്കെ തന്നെയാ meesho but quality നല്ലതല്ല

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 3 месяца назад +3

      Local products no quality 😅

  • @lekshmikrishna1868
    @lekshmikrishna1868 2 месяца назад +3

    മിനിമലിസം സിമ്പിൾ സിറ്റിയും എല്ലായിടത്തുനിന്നും ഇല്ലാതായി. വൃത്തിയാക്കാൻ പുതിയ തുണി വാങ്ങുന്ന ശീലം യൂട്യൂബ് വന്നേപ്പിന്നെ ആണ് എന്ന് തോന്നുന്നു മലയാളികൾക്ക്

  • @aaamisworld2856
    @aaamisworld2856 Год назад +3

    ആനി ചേച്ചി adipoli use ful video ഇന്നത്തെ

  • @smithamichael5639
    @smithamichael5639 Год назад +1

    Veedillatha njaan ithokke kandu santhoshikkunnu...all the best chechy.

  • @susyvarghese5030
    @susyvarghese5030 Год назад +7

    നല്ല മിടുക്കി.. ഒത്തിരി സുന്ദരി ആയിട്ടുണ്ട്‌... നിഷ്കളങ്കമായ അവതരണം.. Lv u dear sis.. 💝💝

  • @faseelafaseela7408
    @faseelafaseela7408 9 месяцев назад

    Day eyala kanditti u othiri nalay kanan samsaram kalkkan estthttam eyale kattil poyirunno puthiya veedu poorthiyayo veedu fullaay kanikkado eyala eechachikku valara eshttama maru padi tharanam

  • @MadhuCMathew
    @MadhuCMathew 4 месяца назад

    സംസാരം കേൾക്കാൻ നല്ല രസം und

  • @sangeethabalakrishnan6270
    @sangeethabalakrishnan6270 Год назад +1

    Haul kand kand bored aayatha but ee vdo nalla rasam und samsaram sprr

  • @rageshmr6146
    @rageshmr6146 Год назад +1

    simple avtharanam like useful & thanks

  • @alensajanskariah8247
    @alensajanskariah8247 Год назад +9

    5:38 ഈ സാധനം ഇല്ലാതെ ഒന്നിന് മുകളിലായി പത്രം വെച്ച് എൻ്റെ അമ്മ ഗോപുരം പണിയും...😎

  • @lekshmikrishna1868
    @lekshmikrishna1868 2 месяца назад

    Amma paranjath sariya ..use cheyth kazinja glass bottles store cheyan upayogikm

  • @mollyjose1212
    @mollyjose1212 Год назад +4

    എല്ലാ items super

  • @amanahammad7563
    @amanahammad7563 Год назад

    Bhayankara rasamanu kelkkan.chirichukondu samsarikkunnath

  • @tessyantony2504
    @tessyantony2504 3 месяца назад

    നിഷ്കളങ്ക യാണന്നു അറിയാം സ്വന്ധപ്പെട്ട ആരോടോ സംസാരിക്കുന്നതു പോലെ ഗോഡ് ബ്ലെസ് യു

  • @bhargavivariyath8417
    @bhargavivariyath8417 Год назад +21

    ജാഡ ഒട്ടും ഇല്ലാത്ത നമ്മുടെ ആനി അമ്മ

    • @LeafyKerala
      @LeafyKerala  Год назад

      ❤😘

    • @joplay4475
      @joplay4475 Год назад +3

      വ്ലോഗ് ചെയ്യുന്ന ആരും ജാട കാണിക്കില്ല. അങ്ങനെ ജാഡ ഇട്ടാൽ ആരു കാണും

    • @BalaMurugan-wj5xh
      @BalaMurugan-wj5xh Год назад +1

      Aavashattinuundu,ividejaadakaanichaal,panipaalumentu,buddi,ulla,aaniyammakkariyaam

    • @BalaMurugan-wj5xh
      @BalaMurugan-wj5xh Год назад

      @@joplay4475 njaan,yojikkunnu

    • @joplay4475
      @joplay4475 Год назад +1

      @@BalaMurugan-wj5xh തേനേ പലേ മക്കളെ വായോ അമ്മേടെ മക്കളെ എന്നൊക്കെ കുറെ തള്ളമാരും മറ്റും വിളിച്ചു സോപ്പിട് കാശ് ഉണ്ടാക്കലാണ് പരിപാടി. നമ്മൾ ഇതു കാണാൻ ചാർജ് ചെയ്ത് ക്യാഷ് കളയും. അല്ലാതെ വല്ല കാര്യവും ഉണ്ട്. ഒന്നും ഇല്ലാ.

  • @thomascherian.t666
    @thomascherian.t666 2 месяца назад

    HEARTY CONGRATULATIONS TO YOU ANIAMMA. THANKS

  • @sajithagafoor2194
    @sajithagafoor2194 Год назад +2

    Simple presentation

  • @learntodriveall3848
    @learntodriveall3848 Год назад

    Nalla ashayam. Ammamarlku manassilakan pattiya vasthukkal.

  • @1jmhilton
    @1jmhilton Год назад +2

    Nice to see your video. Thank you

  • @saliniajith9065
    @saliniajith9065 Год назад +6

    ഞാനും കുറച്ചുമേടിച്ചിരുന്നു എല്ലാം അടിപൊളി സാധനമാണ് 👌👌

  • @fathimabeevi2521
    @fathimabeevi2521 Год назад +1

    Chechi liquid undakunna vedio onnu idumo

  • @tencypradeep8634
    @tencypradeep8634 Год назад +1

    Ithupolae annu entae veedum

  • @farsanafaisal3528
    @farsanafaisal3528 11 месяцев назад +1

    Ente aaniyamma superaaa😍😍

  • @rajaniasai991
    @rajaniasai991 Год назад +2

    👌👌I ordered 3 items , watching this thankyou chechiii

  • @sreejaya.k.s7031
    @sreejaya.k.s7031 10 месяцев назад

    നല്ല അവതരണം ചേച്ചി 👍👍

  • @gracythomas4984
    @gracythomas4984 Год назад +8

    Magnetic holder is good to keep knives and can fix it in the wall 😊

  • @jyothilekshmyjayakumarmeno2914

    Solimo Nalla brand Anu. Njangalum athanu Ellam vangikkunnathu. Plastic okke waist idan waist box undu. Nallathanu.

  • @noufiyaa8317
    @noufiyaa8317 Год назад

    Chechide samsaram superb

  • @shakeelapp5008
    @shakeelapp5008 Год назад

    Sooper Avatharanam

  • @sudhashaji2352
    @sudhashaji2352 Год назад +3

    എനിക്ക് ഇയാളെ ഇഷ്ട്ടമാണ് എന്തു rasama ഇയാളുടെ വർത്തമാനം

  • @AnnieBMathaiOman
    @AnnieBMathaiOman Год назад +1

    Nice to hear u early morning..Keep up your vivid explanations without halos..

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад +1

    Adipoliyayittunde 👍

    • @krishnarajsj321
      @krishnarajsj321 Год назад

      ആനിയമ്മയുടെ അവതരണം നന്നായിട്ടുണ്ട് സിമ്പിൾ വെരി നൈസു

  • @Annjonz
    @Annjonz Год назад +3

    Every items are really very good useful in the kitchen

  • @msanuchandran
    @msanuchandran Год назад +2

    😍കൊള്ളാലോ

  • @SaliniTVMS
    @SaliniTVMS 11 месяцев назад

    ഇടയ്ക്ക് നവ്യടെ സൗണ്ട് പോലെയുണ്ട് 😍😍

  • @ibnu_muhammad5668
    @ibnu_muhammad5668 2 месяца назад

    Helpful thank you

  • @jboby3420
    @jboby3420 Год назад +1

    ഉറുമ്പ് കയറി അത് തിന്നു ചാവാതെ ഭരണിയുടെ പുറത്തു് അതെന്താണെന്നു എഴുതിവാക്കുക

  • @mayukhiiboutiq2358
    @mayukhiiboutiq2358 Год назад +1

    Pressure cooker how much litre sister n which brand

  • @smithajoshua96
    @smithajoshua96 Год назад

    Wow
    Some I have .
    These are useful

  • @praseethaharipraseethaha-to3xb
    @praseethaharipraseethaha-to3xb 11 месяцев назад

    എല്ലാം നന്നായിട്ടുണ്ട്

  • @sajibabu1316
    @sajibabu1316 Год назад +4

    അവതരണം, സംസാരം ♥♥♥

  • @maliniremeshmalini8531
    @maliniremeshmalini8531 11 месяцев назад

    നല്ല സംസാരം ❤

  • @eathealthy3667
    @eathealthy3667 Год назад

    എല്ലാ videos um super

  • @nishapetersuni8889
    @nishapetersuni8889 Год назад +1

    Aaniyammo Adipoly

  • @anjoomafrasva2055
    @anjoomafrasva2055 Год назад +1

    Sincerely 😊

  • @sajithasanthosh4995
    @sajithasanthosh4995 Год назад +1

    സത്യം പറഞ്ഞാൽ ഫസ്റ്റ് കാണിച്ച ആ പച്ച കളറുള്ള സാധനം എന്തിനാണെന്ന് എനിക്കറിയില്ല കേട്ടോ ആനിയമ്മോ ❤️😂

  • @newlifestyle9556
    @newlifestyle9556 Год назад

    Kitchen tour cheyyamo

  • @lathatv3617
    @lathatv3617 10 месяцев назад

    Super aniyamma

  • @mubstaste4843
    @mubstaste4843 Год назад +1

    Nammade P.T. usha👌👌👌👌

  • @xxx7855
    @xxx7855 10 месяцев назад

    Hlo aniamma ghee and jam vechirikunna jar and kitchenl oru valiya glass jar irikunnatu kandu athu evide ninnanu vangiyatu plz reply

  • @juliejoseph4258
    @juliejoseph4258 Год назад +3

    Ejjaaaathi saaaanam evide ninnu varunnu 😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣
    Njan first time kanunneee ee kashi yude video enthayalum polich 😅😅😅😅😅😅👌👌👌
    Chirich chirich oru vazhi aayi full comic 😄😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣

    • @LeafyKerala
      @LeafyKerala  Год назад +2

      തങ്കു ❤❤❤❤❤
      ഇതൊക്കെ ചെറുത് 🤣🤣🤣😘

    • @juliejoseph4258
      @juliejoseph4258 Год назад

      @@LeafyKerala 🤣🤣🤣🤣😍😍😍😍😍😍👌👌👌👌👌👌👌👌

    • @salisali7925
      @salisali7925 5 месяцев назад

      N​@@LeafyKerala

  • @angel0fangelsangel504
    @angel0fangelsangel504 Год назад +3

    Which brand fish cutter, Aniamma😉

  • @fathimanishin9458
    @fathimanishin9458 Год назад

    Masala box buy cheytha shop name and place onn parayo

  • @jaseelabeegum7143
    @jaseelabeegum7143 Год назад

    സൂപ്പർ.... സൂപ്പർ 👍👍👍👍👍👍👍

  • @saajithapallikkandy2213
    @saajithapallikkandy2213 Год назад

    Nalla cream idatha biscuits kaniku

  • @binsharahul8861
    @binsharahul8861 Год назад

    presentation Super

  • @gladys4635
    @gladys4635 Год назад +1

    Useful vedeo

  • @sainukitchen1041
    @sainukitchen1041 Год назад +1

    വാങ്ങി യസാധനങ്ങൾസൂപ്പർ

  • @ligingl7531
    @ligingl7531 Год назад +2

    കണ്ടില്ലല്ലോ എന്ന് ഓർത്ത് വിഷമിച്ച് ഇരിക്കുവർന്നു കണ്ടതിൽ സന്ദോഷം ❤️❤️🥰🥰😍😍😘

  • @thomasmathew2614
    @thomasmathew2614 Год назад +2

    Super super 🎉🎉👍🎉🎉

  • @reshnareshna9710
    @reshnareshna9710 3 месяца назад

    Manju warrior nte sound pole thonnunnu

  • @vysakhreghunadhan5627
    @vysakhreghunadhan5627 Год назад

    RUclipsrsil thanne varittu nilkunna oral.annu anni chechi

  • @bindubinny7210
    @bindubinny7210 Год назад

    First kitchenil oru glass jar sradhichu....amazon product aano? Ethra liter??

  • @dwivscreations
    @dwivscreations 10 месяцев назад

    Super & helpful

  • @faseelafaseela7408
    @faseelafaseela7408 9 месяцев назад

    Day anta yannu parayilla nammuda veettil undeethokka

  • @vishnust4203
    @vishnust4203 Год назад +2

    കൊള്ളാം .. നല്ല അവതരണം....❤️❤️❤️

  • @anjalianoop3748
    @anjalianoop3748 Год назад +2

    ചേച്ചിടെ ഒരു സംസാരം 🥰🥰😘😘

  • @jaimytomy7921
    @jaimytomy7921 Год назад

    Last kanichathinte perum linkum idane

  • @rinueugin6775
    @rinueugin6775 Год назад +1

    ഈ പ്രോഡക്റ്റ്സിന്റെ എല്ലാ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാമോ

    • @LeafyKerala
      @LeafyKerala  Год назад

      Comment pin cheyth ഇട്ടിട്ടുണ്ട്

    • @rinueugin6775
      @rinueugin6775 Год назад

      @@LeafyKerala Thankyou😊

  • @seenamariamsam2026
    @seenamariamsam2026 Год назад +2

    Kitchen tour kanikamo

  • @jasmiop6047
    @jasmiop6047 Год назад

    Dishwash liquid preparation describe cheyumo

  • @beenajoby9008
    @beenajoby9008 Год назад +1

    അമ്പടി കള്ളിപെണ്ണേ... അടിപൊളി ഇസ്രായേലിൽ നിന്ന് വാങ്ങിയ ആ പൂ പോലത്തെ ആ പത്രം സൂപ്പർ ആണല്ലോ... എല്ലാം അടിപൊളി അപ്പോൾ ഇസ്രായേലിൽ വന്നു ജോലി ചെയ്തവർക്ക് വീട്ടിൽ ചെന്നാൽ അതുപോലെ ചെയുമ്പോൾ ഒരു വല്ലാത്ത സംതൃപ്തി തോന്നും. അനിയമ്മ എന്റെ അനിയത്തിയായി ജനിക്കേണ്ടതായിരുന്നെന്നു തോന്നും ചില വീഡിയോ കാണുബോൾ. കാരണം ഒരേ പോലത്തെ സ്വഭാവം. 😍😍😍

  • @gafoorgafoor3727
    @gafoorgafoor3727 Год назад +2

    Kichen ടൂർ onn cheyyaavo... Wall ടൈൽ എല്ലാം adipoliyanallo

  • @faseelafaseela7408
    @faseelafaseela7408 9 месяцев назад

    Eeyalekku pongalum gamayonnum ella athananikku eyaldoruu snaham

  • @greenyzac6777
    @greenyzac6777 Год назад

    You use finger caps ? Super.

  • @ayishashaniba6172
    @ayishashaniba6172 Год назад

    Hood and hob ഏതാണ്

  • @deneshyaleslie3917
    @deneshyaleslie3917 Год назад

    ആനിയമ്മ u r so super dear

  • @reejahabeeb1875
    @reejahabeeb1875 Год назад

    Enthu vangiyalum cooking purathu thanne

  • @binumammen4771
    @binumammen4771 Год назад

    Good presentation, very simple

  • @shabithasalim7494
    @shabithasalim7494 Год назад +3

    ആനിയമ്മ ഒരു സം,ഭവം തന്നെ

  • @divakarannair60
    @divakarannair60 3 месяца назад

    Very nice