ഈ ടിപ്സുകൾ അറിഞ്ഞിരുന്നാൽ പയർ പറിച്ചു മടുക്കും😍 | Mini's Lifestyle

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 503

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +11

    എനിക്ക് ഇഷ്ടം ആയി, ഞാൻ കൃഷി തുടങ്ങി, മിനി എനിക്ക് പ്രചോദനം ആണ്. Tnq

  • @sheebakumaryg8115
    @sheebakumaryg8115 2 года назад +7

    Mini🥰 ഞാനും പയർ നട്ടു ബാക്കി കാര്യങ്ങളൊക്കെ കണ്ടു പഠിക്കട്ടെ. എന്നിട്ട് അതുപോലെ ചെയ്യണം

  • @reenubabu9162
    @reenubabu9162 2 года назад +3

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട പെട്ടു. ഞാനും പയർ നട്ടിട്ട് ഉണ്ട് നന്നായി വരുന്നു. ചേച്ചി യുടെ ടിപ്സ് കൾ ആണ് ഉപയോഗിക്കുന്നത്..

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Very good Reenu ellam nannayi varate all the best 👍

  • @rafeenakareem466
    @rafeenakareem466 2 года назад +2

    ഞാൻ ഇന്ന് പയർ വിത്ത് ഇടാൻ growbag ഒരുക്കി രാവിലെ.... വൈകുനേരം വിത്ത് ഇടണം...... നല്ല സമയത്താണ് video വന്നത്.... 🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Kollalo adipoliiii samayathu video ethiyallo

  • @jessymolrajuparackal3319
    @jessymolrajuparackal3319 2 года назад +3

    ഹായ് മിനി, നല്ല അവതരണം. നന്നായി മനസ്സിലാകുന്നു. ഉപകാരപ്രദമായ വീഡിയോ. God bless you..

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much avatharanam istapettu ennerinjathil valare valare santhoshsm 👍🥰😘

  • @sumikrishna3649
    @sumikrishna3649 2 года назад +6

    വളരെയധികം ഉപകാരപ്രദമായ video ചേച്ചികുട്ടി 👍🏻👍🏻👍🏻. Thanku. 🙏🏻

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Video upakarapetnu arinjathil valare santhoshsm 👍🥰

  • @parlr2907
    @parlr2907 11 месяцев назад

    എനിക്ക് വളരെ ഉപകാരമുള്ള വീഡിയോ❤ ഞാൻ പയർ നട്ടിരിക്കുകയാണ് ഈ സമയത്ത് വീഡിയോ കിട്ടിയത്🎉 എനിക്ക് സന്തോഷമായി

    • @MinisLifeStyle
      @MinisLifeStyle  11 месяцев назад

      Video upakarapettu ennerinjathil valare santhosham

  • @afeefajabeen3654
    @afeefajabeen3654 2 года назад +2

    Minichechi ellaam paranju manasilaakki thannathinu valare thanks.njan pachamulaku venda okke nattu kilirthu vannittundu💕💕💕

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Thanks dear ellam nannayi varate all the best 👍

  • @bibithavijayan9988
    @bibithavijayan9988 2 года назад +2

    Mini chechi attinkashttam podikkunna rithiye kuriche oru video idamo?

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Nerathe video ittitund kanan marakandato

  • @sashidharannair7381
    @sashidharannair7381 2 года назад +4

    Hai Mini 😊 video ishtappetu. Useful tips.Thank you. ❤️ Sreeja

  • @k.pleelavathy7602
    @k.pleelavathy7602 2 года назад +4

    നല്ല വിവരണം

  • @jayakumars107
    @jayakumars107 2 года назад +3

    ഉപകാരപ്രദമായ ഒരു വീഡിയോ ഇഷ്ടായി 👌👍🥰

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare santhoshsm 🥰

  • @lachuskr1639
    @lachuskr1639 2 года назад

    ഹായ് മിനി ചേച്ചീ. ഞാനും നട്ടിട്ടുണ്ട് പയർ. പന്തലിൽ കയറി തുടങ്ങി.. ടിപ്സ് കൾ എല്ലാം ഞാൻ ചെയ്യാറുണ താങ്ക്സ്.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 Lachooty istampole payar pidikate all the best 👍

  • @sheejarathnakumar1548
    @sheejarathnakumar1548 2 года назад +1

    Thanku chechy. Good information.

  • @Rameesaslittlegarden
    @Rameesaslittlegarden 2 года назад +1

    Njn order cheytha seeds kitti ketto... Thanks 👍

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Good 👍Information Thankuuuu Chechi God bless you 🙏

  • @hrishimenon6580
    @hrishimenon6580 2 года назад

    താങ്കളുടെ വീഡിയോകൾ വീണ്ടും വീണ്ടും കാണാൻ തോന്നും. ധാരാളം അറിവുകൾ കിട്ടുന്നുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍
      Thank youuuuuu so much 🥰

  • @safiyaathaloor7685
    @safiyaathaloor7685 2 года назад +1

    Hi chechi mulag vith aayaal parayanam.kurach vithugalum kavarugalum aavashyamund.kurach kazhinjaal parayaam

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Nammude website aya www.minislifestyle.com il vannolu dear easy ayi vanghato
      Undamulaku sold-out ayallo

  • @josephantony1185
    @josephantony1185 2 года назад +1

    ഗ്രോബാഗിൻെറ ഒരു സൈഡിൽതന്നെ 3വിത്തു० നടൂ. വളം ചെയ്യുന്നതിനായി സൌകര്യ മാവു०

  • @soumyaraghunath2542
    @soumyaraghunath2542 2 года назад

    Enikku correct timila chechide vdeo kittiye.... ente payar chediyum ithrem ayi...orupad nandhi....🥰🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 video upakarapetnu arinjathil valare santhoshsm 👍

  • @geethavijayakumar875
    @geethavijayakumar875 2 года назад

    Njnm inganethanneyanu payarkrishi cheyyunne. Nannaiyit payar kittarumund.

  • @lajinamohanan49
    @lajinamohanan49 2 года назад +1

    chechi jaivaslurryum pseudomonasum kodukumbo athinte gap engane aanu..

  • @deeparamesh7611
    @deeparamesh7611 10 месяцев назад

    Chechee Nimbicidin use cheyyumbop liquid soap add cheyyano

  • @kalyanipp3900
    @kalyanipp3900 2 года назад

    കാത്തിരുന്ന വീഡിയോ എനിക്കിഷ്ടപ്പെട്ടു എല്ലാം വാടിപ്പോയി. എന്തായാലും ഉപകാരപ്രദമായി വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu aduthathu nadumpol upakarapedum

  • @athirakrishna5149
    @athirakrishna5149 Год назад

    Jaivaslurry mazhakkalathu upayogikkam pattumo mini chechi pls reply

    • @MinisLifeStyle
      @MinisLifeStyle  Год назад

      Ozhicholu growbag onnu moodi vechirunnal mathi

  • @beenasaji6240
    @beenasaji6240 2 года назад

    Minichechi njan payar nattirikkunnathu nilatha thadapayar anu randila paruvamayi athinte chuvattil puthayidano nalla veyilundu edanamengil entha edandathu vedio kollatto oro khattangalum paranju tharane 🤩🤩

  • @sainabavpz3386
    @sainabavpz3386 2 года назад

    ഹൈമിനി, സൂപ്പറിൻഫർമേഷൻ. Thankyou

  • @littletwins5510
    @littletwins5510 Год назад +1

    Payar pidikkunathokke puzhu thinunnu enthucheyyana aunty

  • @jubithakannan
    @jubithakannan 2 года назад +1

    ചേച്ചി പയർ നട്ടാൽ ചീഞ്ഞു ചീഞ്ഞു പോകുന്നു ഇനി ചേച്ചി പറഞ്ഞു തന്ന ഈ ടിപ്സ് വച്ചു ചെയ്‌തു നോക്കണം പയർ കിട്ടുമോ എന്ന്. Very useful video chechi

  • @sunithapremkumar9756
    @sunithapremkumar9756 25 дней назад

    Mini.valare.krithyamayi.karyangal.parangu.tharunnu.nganum.thakali.payar.natitundu.

    • @MinisLifeStyle
      @MinisLifeStyle  23 дня назад

      Thank you so much dear
      Video upakarapettu ennerinjathil valare santhosham

  • @mathewmammen5772
    @mathewmammen5772 2 года назад +3

    beautiful presentation

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 2 года назад

    മിനി.. വളരെ ഉപകാര പ്രദം..

  • @bineesha136
    @bineesha136 Год назад +2

    Chechi spraybottle എന്താ വില. ഒരെണ്ണം അയച്ചു തരാമോ

  • @Prasihari
    @Prasihari 2 года назад +1

    Chechi .... Jaivavalam vagichirunnu. Adh vellathil kalakki aano ozhich kodukunath ? Ethra divasam koodumbol ozhikanam ?

  • @NileenaSam
    @NileenaSam 11 месяцев назад

    Chechi vaazhaikkoppam payar nattal seriyakumo

    • @MinisLifeStyle
      @MinisLifeStyle  11 месяцев назад

      Distance kodukanam veyilum kittanam

  • @ashaprasad54
    @ashaprasad54 2 года назад +2

    Very well explained. Bcos of rain, difficult to keep in the sun. Have to keep the new shoots in the shade. Mazhavallam orubaadu aayaal cheenju poville ?

  • @rashivlog1421
    @rashivlog1421 2 года назад +8

    ഞാൻ 70തടം വള്ളി പയർ നട്ടു ഇന്ന് പറിച്ചു തുടങ്ങി ❤

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Thank you mini otha samayathanu vedio ellavarum pachakari nadunna samayamanu

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Ellavarkum upakarapedate ennu karuthi
      Thank youuuuuu so much 🥰

  • @dhaneshpt8641
    @dhaneshpt8641 2 года назад +1

    Very useful. Thank you..

  • @anagham.u1160
    @anagham.u1160 2 года назад +2

    Mini aunty നമ്മുടെ website ഇന്നും വാങ്ങിയ കുറ്റി പയറും ബീൻസ് um☘️ ഞൻ നട്ടു . പൂവിട്ടു 🌸 🥰🥰🥰. പയർ കുറച്ചു പിച്ചി

  • @aiswaryabineesh1689
    @aiswaryabineesh1689 2 года назад

    നന്ദി മിനിമോളെ.

  • @sreelatharajendran4837
    @sreelatharajendran4837 2 года назад +1

    Payar krishi👍🏼njanum chyunnu💜

  • @raniiasaleem104
    @raniiasaleem104 2 года назад +1

    Nalla vedio thanks chechi

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +1

    Hi chechi 👍🏻adipholi video yenik othiri isttamayi. Njan innu ravile kurach payar okke nattu. Othiri useful video 🌹🌹🌹🌹🌹chechik yentha unmesham illathath. Yenik thoniyathano.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Pani ayirunnu kutta
      Pinne chettante wife marichu 😔 anghane busy arunnu

  • @kuthubudheenkuthub483
    @kuthubudheenkuthub483 Год назад +12

    ചേച്ചി വെക്‌തമാകുന്ന രീതിയിലുള്ള വിവരണം 👍🏻
    വളരെയതികം സന്തോഷം

    • @MinisLifeStyle
      @MinisLifeStyle  Год назад +2

      Thank youuuu.... thank youuuu so much 🥰

  • @asiyam7833
    @asiyam7833 2 года назад +1

    കൂടുതൽ അ റി വ് കിട്ടി സൂപ്പർ

  • @tresajohn-mi6fr
    @tresajohn-mi6fr 24 дня назад

    Thank you ❤

  • @rubiyalatheef2838
    @rubiyalatheef2838 Год назад

    ഹായ് മിനിചേച്ചി കോവലിൻറെ വള്ളി മുരടിക്കുന്നു എന്താണ് ചെയ്യേണ്ടത് റിപ്ലൈ

  • @binuknalukandathilbinu7202
    @binuknalukandathilbinu7202 8 месяцев назад

    Nice presentation...❤

  • @reshmarajagopal8169
    @reshmarajagopal8169 2 года назад

    Hai chechi kaieecha keni vilpanakku undo

  • @sreekalajayan3301
    @sreekalajayan3301 2 года назад +4

    സൂപ്പർ ideas ചേച്ചി 👏👏👏🌹🌹

  • @bindhuomanakuttan3901
    @bindhuomanakuttan3901 2 года назад +1

    Thanks chechi....

  • @Zubairkk22
    @Zubairkk22 2 года назад

    Chanakapodi pazhakiyal gunam kurayumo chechi

  • @dhanyapaul3932
    @dhanyapaul3932 2 года назад +3

    Well explained chechi

  • @soudhasaleem4271
    @soudhasaleem4271 2 года назад

    Kurachu vithukal tharumo Oct.maasam mutual krishi cheyyunna vithukal aanu vendathu please....

    • @MinisLifeStyle
      @MinisLifeStyle  2 года назад

      www.minislifestyle.com il vannolu easy ayi vanghato

  • @jeyarajantony1838
    @jeyarajantony1838 6 месяцев назад

    THANK you SIS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 10 месяцев назад

    ഞാൻ കുറച്ച് അചിങ നട്ടുണ്ടാക്കി. പക്ഷേ കറുത്ത ഈച്ച വരുന്നു. എൻത ചെയുക. ❤അതു പറഞ്ഞു തരുമോ എനിക്കു❤❤❤

  • @splendarrx1000
    @splendarrx1000 Год назад

    enikk eshttam tomato krishi from Tirur malappuram

  • @sainamolsainu1867
    @sainamolsainu1867 10 месяцев назад

    Super അടിപൊളി

  • @itsme3704
    @itsme3704 2 года назад

    Chathura payar krishiyekurichu parayamo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      ruclips.net/video/0nFwtW3bBY4/видео.html
      Ee video kandunokku

  • @shyamalavelu3282
    @shyamalavelu3282 Год назад

    Chachi... Very... Very.. Good... Vidio...

  • @nawaf2.096
    @nawaf2.096 2 года назад +1

    മിനി ചേച്ചീ സൂപ്പർ

  • @athirakrishna5149
    @athirakrishna5149 Год назад

    Chechiyodu enth doubt chodichaalum reply tharum thanks chechi. Chilarodu chodichaal reply tharilla. Nammal subscribe cheyyanam chechi you are great

  • @vijimolajesh941
    @vijimolajesh941 2 года назад

    Potting mixil vithu pakiyal prblm undo chechi

  • @sakkenavk8131
    @sakkenavk8131 2 года назад +1

    ഹായ് ചേച്ചി.. ഞാൻ എല്ലാം നാട്ടിട്ടുണ്ട് പയർ കായ ആയി . തക്കാളിയിൽ ഞാൻ തോറ്റു 😄വാട്ട രോഗം ഉണ്ടായി പയറിൽ പുളി ഉറുമ്പിനെ പിടിച്ചിട്ട് അവർ മുഞ്ഞയെ നശിപ്പിച്ചു

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thakalide munnil thottukodukan pattilla sakkena 😀👍😘
      10 days koodumpol psudomonos undeghil kalaki chuvattil ozhicholu

  • @leenasreenivas6933
    @leenasreenivas6933 2 года назад

    Neykumbalam seeds undo. Epozhum outof stock kannikunnu

  • @kavithamanikandan779
    @kavithamanikandan779 11 месяцев назад

    Mam ..ee payrum vellapayarum onna ano ?

  • @ewaansshorts6732
    @ewaansshorts6732 2 года назад

    Njn payar Oru chattiyil kure mulapichu ath oronnayi Matti natta mathiyo

  • @syamalakumari1585
    @syamalakumari1585 2 года назад

    Chathurapayar vith available ano

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад +3

    Very useful video mini aunty 😊

    • @omanajoy5235
      @omanajoy5235 2 года назад

      Mini grow bag ethra rs anu.

    • @omanajoy5235
      @omanajoy5235 2 года назад

      Payar vithinu ethra rs anu. Njan adhamayittanu. Athukondanu chothichath. Kittan endhu chayanam ennukudi parayanam

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks dear Nikhil

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks dear Nikhil

    • @MinisLifeStyle
      @MinisLifeStyle  2 года назад

      www.minislifestyle.com il vannolu easy ayi vanghato 👍
      Growbag onninu 30/

  • @ramlashamil8753
    @ramlashamil8753 2 года назад

    Och thuratthan oru dipp paranjhu tharumoo

  • @suvarnamohan-vg3hr
    @suvarnamohan-vg3hr 8 месяцев назад

    Munja nasipikkan puliurumbu vittu kodukkuka

  • @lovelyhindi7216
    @lovelyhindi7216 2 года назад

    1. Aunty jaiva slurryku pakaram compost slurry upayogikkamo
    2.nkil dilute cheyyano vende??
    3.dilute cheyyanamenkil athinte anupatham paranjutharumo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Use cheyyam edukunnathinte iratti vellam chertholu

    • @lovelyhindi7216
      @lovelyhindi7216 2 года назад

      @@MinisLifeStyle k aunty. Oru dbt koodi aunty fish amino acid ravileyano vaikunneramano kodukkunnath

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Randu timum nallathanu

    • @lovelyhindi7216
      @lovelyhindi7216 2 года назад

      @@MinisLifeStyle aunty oru santhosha vartha koodi nte payaril oru kay vannu

  • @sujasunny3807
    @sujasunny3807 2 года назад +1

    Thanku puthiya seeds vannittundo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Ellam ethitund two daysnullil update cheyyato

  • @subhadradevi3451
    @subhadradevi3451 2 года назад

    Brokoli Thai ayachutharamo

  • @sudheertt8703
    @sudheertt8703 5 месяцев назад

    വിത്തുകളും വളങ്ങളും അടുത്തുള്ള വളക്കടയിലും നഴ്സറികളിലും കിട്ടും.

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 года назад +2

    ഇത്രയും അറിവുകൾ thannathinu നന്ദി!

  • @faseelaharis2615
    @faseelaharis2615 2 года назад

    Jaivasleriyil unakka chaanakam pato

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Pacha illenghil matram
      Correct ghunam kittan nallathu pacha thanne

    • @faseelaharis2615
      @faseelaharis2615 2 года назад

      @@MinisLifeStyle 🥰

  • @deepthychitralya706
    @deepthychitralya706 2 года назад +1

    Cabbage, cauliflower, broccoli, metre payar,seeds available aano? Address ittal ayachu tharumo?

  • @vaishnavjithneethu4913
    @vaishnavjithneethu4913 2 года назад +1

    ചേച്ചി ജൈവസ്ലറി കൊടുത്ത് 10day കഴിഞ്ഞു Pseudomonas കൊടുക്കാമോ

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 года назад +1

    ചേച്ചി നല്ല വീഡിയോ ഇന്ന് ആരെയും കാണിച്ചില്ല അടുത്ത വീഡിയോയിൽ കാണിക്കണേ എബിനും എല്ലാം സുഖമാണോ ചേച്ചി മെറിനും ഗൗളിയും ഭ്രൂണും എന്തുപറയുന്നു അടിപൊളി👌👌👌👌👌❤❤❤❤❤❤👍😍😍😍🤝

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much 🥰😘
      Bruno Browni😂😂 Kanikato

  • @naveenakrishnabayarkeremoo2187

    Where purchase vegetable seeds

  • @afsaashraf3719
    @afsaashraf3719 2 года назад

    Chechi vith order cheythirunnu ethra divasam kondan kittal

  • @rajusvlogs6473
    @rajusvlogs6473 2 года назад +1

    Seed kittan antha vazhi number tharooo pls

  • @SakkeenaCo
    @SakkeenaCo Год назад

    അടിപൊളി❤❤❤

  • @insing5123
    @insing5123 2 года назад

    Chechi,mathan.kumbalm.bavakka..vellarikka.eva.nadan.batto.riple

  • @remyasasikumar3663
    @remyasasikumar3663 2 года назад

    Hi chechi njan sept 19 seeds order cheythu.ithu vareyum ethiyittilla.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Order chaitha perum numberum thannolu check cheyyam

  • @mineeshank7131
    @mineeshank7131 Год назад

    ഹായ് ചേച്ചി സുഖം ഇപ്പോൾ 10 bag നട്ടിട്ട് ഉണ്ട് ഇത് ടെറസിൽ ഗ്രോബാഗിൽ വച്ചാൽ മതിയോ വെയിൽ കൂടി പോവും മോ രണ്ടു നേരം നനച്ചാൽ മതിയോ

  • @sabinathpp
    @sabinathpp Год назад +1

    Mazakkaltath ethumasam

  • @leenaleenakr9027
    @leenaleenakr9027 2 года назад

    Hair nannai valarnittundallo. Ethu oil aanu thekkunnathu. Enikku hair theere kuranju varunnu. Atha chodihe

    • @MinisLifeStyle
      @MinisLifeStyle  2 года назад

      ruclips.net/video/DwVXZYdUtCA/видео.html
      Ee video kandunokku

  • @sunithapremkumar9756
    @sunithapremkumar9756 25 дней назад

    Mini.mundiri.natirunnu.mundiri.undayo.maduramundo.adutha.veediovil.kanikane..aniku.kungu.adukalathotam.undakan..eshtam.thonniyathu.miniyude.vlog.kanduthudangiyapozhanu

    • @MinisLifeStyle
      @MinisLifeStyle  23 дня назад

      Padarthi vidanulla idam illa pinne marathoner thanalum valarnnu nilpund

  • @shefinizar4407
    @shefinizar4407 Год назад

    Chachi enik kukumber vith vanam

  • @joyvarghese9867
    @joyvarghese9867 Год назад

    Can we get the seeds of this payar

  • @geethavirunnukandi3189
    @geethavirunnukandi3189 2 года назад

    മിനി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എനിക്ക് ചതുരപയറിന്റെ, നിത്യവഴുതനയുടെ സീഡ് വേണമായിരുന്നു ഉണ്ടാകുമോ മിനി ഉണ്ടെങ്കിൽ തരണേ

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much dear video upakarapetnu arinjathil valare santhoshsm 👍
      Website il available anuketo

    • @aamispecialities4448
      @aamispecialities4448 2 года назад

      മിനി ഒന്ന് നമ്പർ തരുമോ
      വാട്സപ്പിൽ വിത്തിന് അന്വേഷിക്കാൻ വേണ്ടിയാണ്

    • @MinisLifeStyle
      @MinisLifeStyle  2 года назад

      www.minislifestyle.com il vannolu

  • @manjuzacharias4990
    @manjuzacharias4990 2 года назад

    Vedio is super & thank you for usefull information

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    നന്നായിട്ടുണ്ട് മീനീ .

  • @remanimanojram8935
    @remanimanojram8935 Год назад +1

    Thank you Mini

  • @ummerchirakkattil4983
    @ummerchirakkattil4983 2 года назад +1

    അടിപൊളി

  • @vijayakumari2997
    @vijayakumari2997 2 года назад +1

    Thanks Mini👍👌

  • @safirapt6818
    @safirapt6818 2 года назад

    Enganeyanu vith order cheyyuka

    • @MinisLifeStyle
      @MinisLifeStyle  2 года назад

      ruclips.net/video/0bu_YzajNoA/видео.html
      Ee video kandunokku