കുടക്കതു പാറ എനിക്ക് ഒരുപാട് ഇഷ്ടമായി.... ഒരു ചെറിയ വന യാത്രയും... അതുഗ്രൻ കാഴ്ചയും...... Ufff വേറെ ലെവൽ വേണ്ട രീതിയിൽ കുറച്ചൂടെ മൈറ്റൻസ് ചെയ്താൽ കൊല്ലത്തെ കിടിലൻ ഒരു ടൂറിസ്റ്റ് സ്പോട് ആയി മാറും..... ഒരുപാട് ആളുകൾ അങ്ങോട്ട് വരും 👍...........പിള്ളേര് പൊളി ഞങ്ങൾ ഭേമസ് ആയി 😂.....
വഴിയിലൂടെ പോകുന്ന എല്ലാ ജീവികളോടും മിണ്ടിയും പറഞ്ഞും ഫ്രയ്മിൽ അവരെ കൂടെ ഉൾപെടുത്താൻ കാണിക്കുന്ന മനസ് അടിപൊളി തന്നെ. പിന്നെ സായിപ്പിന്റെ പ്രേതം സൂപ്പർ🤣🤣 ഇവിടേം ഉണ്ട് അങ്ങനത്തെ കുറെ പ്രേതങ്ങൾ 😅😁
Palakkad malampuzha ഒരു episode ചെയ്യണം. Malampuzha dam back side ൽ ഒരു പാട് hide outs ഉണ്ട്... അധികം ആർക്കു അറിയാത്ത കാടു പിടിച്ച British bunglaw.... Mass ആയിരിക്കും Palakad plan ചെയ്യുമ്പോൾ വിളിക്കു forest permission കിട്ടും.
ഹായ് ജിതിൻ, ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത സ്ഥലം ഇന്ന് താങ്കളിൽ കൂടി കണ്ടറിഞ്ഞു അതിന് ഒരു നന്ദി അറിയിക്കുന്നു പിന്നെ വർഷ വന്നെന്ന് ആര്യ കേൾക്കണ്ട ഇടി കൊറിയറിൽ അയച്ചു തരും 😂 ഒരു ആറന്മുളക്കാരൻ
അന്നും കള്ള നോട്ട് ഉണ്ടല്ലേ... സായിപ്പിന്റെ കഥയും പറഞ്ഞു പോയതിനാൽ പാറയുടെ മുകളിൽ പെട്ടെന്ന് എത്തിയതുപോലെ. വിസ്മയകരമായ കാഴ്ചകൾ.അവിടെ കണ്ട കുട്ടികൾ മിടുക്കന്മാർ ആണല്ലോ. കാട്ടിലെ മരങ്ങൾ ദൂര കാഴ്ചയിൽ അല്ലാതെ അടുത്ത് കാണിക്കു ജിതിൻ. നമ്മുക്ക് അറിയാവുന്ന ആകെക്കൂടി ആഞ്ഞിലി, വേങ്ങ, അക്കെഷ്യ, മഹാഗണി ഇതൊക്കെ അല്ലേ😄മയിലിനെ ഒരുപാട് ബുദ്ധിമുട്ടിക്കരുതേ കാസർകോട് വരെ പോകാനുള്ളതാ 😊ജിതിനോട് ഒരു അഭ്യർത്ഥന ഉണ്ട് തുടക്കത്തിൽ അമ്മയും കുഞ്ഞിനേയും കണ്ടില്ലേ അവരുടെ പിണക്കം അതൊക്കെ അവരുടെ സ്വകാര്യത അല്ലേ അത് നമ്മളിലേക്ക് എത്തണ്ട ജിതിന് വിഷമം വന്നതുപോലെ തന്നെ നമുക്കും വിഷമമായി.
ഇന്നലെ ഡൗണ്ലോഡ് ചെയ്തു കണ്ടത് കൊണ്ട് കമന്റ് എഴുതാൻ കഴിഞ്ഞില്ല..അത് കൊണ്ട് മൊത്തം ഒന്നിച്ചു എഴുതി വെച്ചിരുന്നു😂 7:26 👌 8:08 😂 12:45 ഞാൻ ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത് 14:42 😀😀😀😀 18:54👌 22:15 😀
വർഷയെ വിട്ടുപോകാൻ ആഗ്രഹം ഇല്ലാതിരുന്നത് ജിതിനാണ് എന്ന് തോന്നുന്നു കുറെ നേരം അവളുടെ തേരാ പെയ്ത്തും കണ്ട് മയിലിന്റെ ചിറകിന് കീഴിൽ അരമണിക്കൂറോളം അവിടെ തങ്ങിയില്ലെ.മരച്ചില്ലകളെ തഴുകി വിണ്ണിൽ ലയിക്കുന്ന കാഴ്ചയുടെ മനോഹാരിത,പക്ഷേ കണ്ട് മറ്റുള്ളവർ അസൂയപ്പെടേണ്ട എന്ന് കരുതിയാവും അത് വീഡിയോയിൽ കാണിച്ചില്ല.കുറേനേരം കൂടിയുണ്ടായിരുന്നു എന്ന് പറഞ്ഞു അത്രമാത്രം എങ്കിലും അവൾ ഇനിയും വരുമല്ലോ അപ്പോൾ അടുത്തുള്ള കുറേ നിമിഷങ്ങൾ മനോഹരമാക്കുക. ഒരു വളവിന് അപ്പുറമോ ഒരു മലക്കപ്പുറമോ അവൾ നിങ്ങളെ കാത്തു നിൽപ്പുണ്ടാവും വരുന്നുണ്ടോന്നു നോക്കി.അപ്പോൾ വാഹനത്തിൽ നിന്നിറങ്ങി കുട മാറ്റിവെച്ച് വർഷയുടെ തണുത്ത കരങ്ങളിലേക്ക് ഇരുകൈകളും വിരിച്ചു ഇറങ്ങി ലയിക്കൂ 😄
ഇത് എൻറെ നാടാണ് .വീട്ടിൽ നിന്ന് 15 മിനിറ്റ് യാത്രയിൽ അവിടെ എത്തിചേരും കുടുക്കത്ത് പാറയിലേക്കുള്ള (ആനക്കുളം) റോഡ് മോശം. ഫാമിലിയായി ചെറിയ വണ്ടികളിൽ ഒന്നും പോകുവാൻ പറ്റില്ല. ഇക്കോ ടൂറിസം പദ്ധതി അവിടെ വിജയിച്ചു എന്ന് അഭിപ്രായം ഇല്ല . കാരണം 1.8 കിലോമീറ്റർ ഉള്ള റോഡ് തന്നെ
കുടക്കതു പാറ എനിക്ക് ഒരുപാട് ഇഷ്ടമായി.... ഒരു ചെറിയ വന യാത്രയും... അതുഗ്രൻ കാഴ്ചയും...... Ufff വേറെ ലെവൽ വേണ്ട രീതിയിൽ കുറച്ചൂടെ മൈറ്റൻസ് ചെയ്താൽ കൊല്ലത്തെ കിടിലൻ ഒരു ടൂറിസ്റ്റ് സ്പോട് ആയി മാറും..... ഒരുപാട് ആളുകൾ അങ്ങോട്ട് വരും 👍...........പിള്ളേര് പൊളി ഞങ്ങൾ ഭേമസ് ആയി 😂.....
യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ഈ കാഴ്ചകളെല്ലാം സമ്മാനിക്കുന്ന ജിതിൻ ബ്രോ. എല്ലാം സൂപ്പർ.
ഇവിടെ ഒക്കെ പോകണം എന്നുണ്ട് പുനലൂർ ഒക്കെ ഇവിടെ അടുത്ത് തന്നെ 🥰വീഡിയോ അടിപൊളി ❤️എന്നാലും ആ കൊച്ചിനെ എന്തിനാ അവർ അടിച്ചത് ☹️
🌹🌹നന്ദി
വഴിയിലൂടെ പോകുന്ന എല്ലാ ജീവികളോടും മിണ്ടിയും പറഞ്ഞും ഫ്രയ്മിൽ അവരെ കൂടെ ഉൾപെടുത്താൻ കാണിക്കുന്ന മനസ് അടിപൊളി തന്നെ. പിന്നെ സായിപ്പിന്റെ പ്രേതം സൂപ്പർ🤣🤣 ഇവിടേം ഉണ്ട് അങ്ങനത്തെ കുറെ പ്രേതങ്ങൾ 😅😁
പ്രേതം എവിടാണ് ? ഞാൻ തപ്പി നടക്കുവാ
ളാഹ വന്ത് അതിസുന്ദരി..... ചെങ്ങറ യും സുന്ദരിയാ..പിന്നെ ഇതെല്ലാം ഉള്ള ഞങ്ങടെ പത്തൺട്ട.... ഹതു പിന്നെ പറയണോ....
😂 ആ ഹാ അപ്പടിയാ കടവുളേ ഉങ്കൾക്ക് തമിള് തെരിയുമാ 😂
താങ്കളുടെ വിവരണം ആണ് ( തൊടുപുഴക്കാരനായ ) എനിക്ക് ഏറ്റവും Nostalgia ....
എല്ലാ episode ഉം Superb.
regards From banglore ..
നന്ദി സുഹൃത്തേ 🌹
Palakkad malampuzha ഒരു episode ചെയ്യണം.
Malampuzha dam back side ൽ ഒരു പാട് hide outs ഉണ്ട്...
അധികം ആർക്കു അറിയാത്ത കാടു പിടിച്ച British bunglaw....
Mass ആയിരിക്കും
Palakad plan ചെയ്യുമ്പോൾ വിളിക്കു
forest permission കിട്ടും.
@@jithinhridayaragam എറണാകുളം എത്തുമ്പോ hill പാലസ് വരുമ്പോ പറയണം
❤️❤️... സൗദിയിൽ ഇരുന്നു നാട് കാണാൻ... യാ മോനെ 😘🥰
👍😍😍😍😍
കുടുക്കത്ത് പാറയിൽ വച്ച് ഓന്തിനെ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞ ഡയലോഗ് ഗംഭീരം.പിനാക്കിൾ വ്യൂ പോയിന്റ് അല്പം നിരാശപ്പെടുത്തി.
🥰🥰🥰🌹🌹🌹🌹
വഴി അല്പം മോശമാണെങ്കിലും കുടക്കത്ത് പാറ ഗംഭീരം... (കള്ളനോട്ട് സായിപ്പിൻ്റെ ഒന്ത് പ്രതത്തെയും കാണാൻ പറ്റി... )
Pathanamthittayil varumpol anjumala parayil varanam
ഹായ് ജിതിൻ,
ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത സ്ഥലം ഇന്ന് താങ്കളിൽ കൂടി കണ്ടറിഞ്ഞു അതിന് ഒരു നന്ദി അറിയിക്കുന്നു പിന്നെ വർഷ വന്നെന്ന് ആര്യ കേൾക്കണ്ട ഇടി കൊറിയറിൽ അയച്ചു തരും 😂
ഒരു ആറന്മുളക്കാരൻ
Malamel parayum, meenpidiparayum, meenmutivellachatavum koodi kanichal super
ഈ വനത്തിന് ഗ്യാപ്പ് ഉണ്ട് പാലോട് തെൻമല റോഡ്❤❤❤❤
കേട്ടിട്ടുള്ളതല്ലാതെ ആദ്യമായി കണ്ടു ...സൂപ്പർ
നന്ദി 🌹🌹
ആ കുഞ്ഞിനെ തല്ലിയത് കണ്ടപ്പോൾ ആകെ സങ്കടം ആയി പാവം കുട്ടി 😢
കുടക്കുത്ത് പാറ കാഴ്ചകൾ മനോഹരം
♥️🌹🌹🙏🏼
പ്രേതത്തെ ഇപ്പം കാണും ഇപ്പൊ കാണും എന്ന് വിചാരിച്ചു 😢അടുത്ത വീഡിയോക്ക് വേണ്ടി കട്ട വയറ്റിംഗ്
Hai Jithin 🎉 Athimanoharam yathrakal kazchakal 😢kettittilatha place 😮 manoharamaya Hridhayaragam😅 TomyPT Veliyannoor ❤❤❤
It's near by our place approximately 4 km..Thanks for the video brother.....very nice....👌👌👌
Ravile ivda vrnm nice view pointa sunrise,cloud bed kaanan
Ith etho cinema nadantaya ee estate
Thank you githin mon. Super video
Thank you🌹🌹
അന്നും കള്ള നോട്ട് ഉണ്ടല്ലേ... സായിപ്പിന്റെ കഥയും പറഞ്ഞു പോയതിനാൽ പാറയുടെ മുകളിൽ പെട്ടെന്ന് എത്തിയതുപോലെ. വിസ്മയകരമായ കാഴ്ചകൾ.അവിടെ കണ്ട കുട്ടികൾ മിടുക്കന്മാർ ആണല്ലോ. കാട്ടിലെ മരങ്ങൾ ദൂര കാഴ്ചയിൽ അല്ലാതെ അടുത്ത് കാണിക്കു ജിതിൻ. നമ്മുക്ക് അറിയാവുന്ന ആകെക്കൂടി ആഞ്ഞിലി, വേങ്ങ, അക്കെഷ്യ, മഹാഗണി ഇതൊക്കെ അല്ലേ😄മയിലിനെ ഒരുപാട് ബുദ്ധിമുട്ടിക്കരുതേ കാസർകോട് വരെ പോകാനുള്ളതാ 😊ജിതിനോട് ഒരു അഭ്യർത്ഥന ഉണ്ട് തുടക്കത്തിൽ അമ്മയും കുഞ്ഞിനേയും കണ്ടില്ലേ അവരുടെ പിണക്കം അതൊക്കെ അവരുടെ സ്വകാര്യത അല്ലേ അത് നമ്മളിലേക്ക് എത്തണ്ട ജിതിന് വിഷമം വന്നതുപോലെ തന്നെ നമുക്കും വിഷമമായി.
അവരെ തിരിച്ചറിയാൻ സാധ്യത ഉള്ള ക്ലിപ്പുകൾ ഞാൻ ഒഴിവാക്കിയിരുന്നു.
🌹നന്ദി
@@jithinhridayaragam ആ നാട്ടുകാരാരോ ( കൂട്ടുകാരോ ) ആരെങ്കിലും ഇത് കണ്ടാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും B carefull
Nalla samsaram Oppam nadakkunnathu poleyundu
Thudakkathile aa thallu entho oru bad feel aayi poyi.haa enthenkilm karanam kanumayirikkum.kollath engane oru paara undenn aadhyamaayi ariyunnu.arinja udan kanukayum cheyithu.yaathra thudaratte🌹🦋🌹🦋
5:11 ആ ഫോൺ കുരങ്ങന്മ്മാർ കൊണ്ട് പോകില്ലെർന്നോ 😂
😳
സായിപ്പിന്റ ആത്മാവിനെ കണ്ടു. 🤭🤭 സൂപ്പർ
കണ്ടസ്ഥിതിക്ക് സൂക്ഷിക്കണം. ആള് ചില്ലറക്കാരനല്ലെന്നാ കേൾവി 👻
ഇന്നലെ ഡൗണ്ലോഡ് ചെയ്തു കണ്ടത് കൊണ്ട് കമന്റ് എഴുതാൻ കഴിഞ്ഞില്ല..അത് കൊണ്ട് മൊത്തം ഒന്നിച്ചു എഴുതി വെച്ചിരുന്നു😂
7:26 👌
8:08 😂
12:45 ഞാൻ ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്
14:42 😀😀😀😀
18:54👌
22:15 😀
Pinnacle view point morning vibe aanu better..റബ്ബർ ഇല്ലാത്ത tym ആയിരുന്നു
നല്ല വെയിലുണ്ടെങ്കിൽ കുടുക്കത്തു പാറയിൽ നിന്നാൽ ജടായു പാറ കാണാൻ കഴിയും.
പ്രകൃതിയിൽ അലിഞ്ഞു ചേർന്നൊരു വീഡിയോ
പച്ചപ്പുനിറഞ്ഞ ഒരു കാഴ്ച്ച വിരുന്ന്
ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം 🙏🙏🙏👍👍❤️❤️
Cheers Jithin bro👍Great going.. ❤❤
♥️♥️♥️
❤സഹോ.. കൊള്ളാം.
Jithin bro, നിങ്ങൾ ഒരു കൊച്ചു Santhosh George Kulangara (Safari) ആണ് കേട്ടോ ....👌
Ah chechi entinayirikum.ah kochine talliyad... ..😌.chilpo paranchal anusarikathad kondayirikum alle.. ..😌
അവളെത്തി. മഴ ❤
ചിതറ ഓയിൽ പാം കൂടി കവർ ചെയ്യുക നല്ല view poit കിട്ടും'
GOOD...
All the best A K T❤❤❤
നാട് ❤
വർഷയെ വിട്ടുപോകാൻ ആഗ്രഹം ഇല്ലാതിരുന്നത് ജിതിനാണ് എന്ന് തോന്നുന്നു കുറെ നേരം അവളുടെ തേരാ പെയ്ത്തും കണ്ട് മയിലിന്റെ ചിറകിന് കീഴിൽ അരമണിക്കൂറോളം അവിടെ തങ്ങിയില്ലെ.മരച്ചില്ലകളെ തഴുകി വിണ്ണിൽ ലയിക്കുന്ന കാഴ്ചയുടെ മനോഹാരിത,പക്ഷേ കണ്ട് മറ്റുള്ളവർ അസൂയപ്പെടേണ്ട എന്ന് കരുതിയാവും അത് വീഡിയോയിൽ കാണിച്ചില്ല.കുറേനേരം കൂടിയുണ്ടായിരുന്നു എന്ന് പറഞ്ഞു അത്രമാത്രം എങ്കിലും അവൾ ഇനിയും വരുമല്ലോ അപ്പോൾ അടുത്തുള്ള കുറേ നിമിഷങ്ങൾ മനോഹരമാക്കുക. ഒരു വളവിന് അപ്പുറമോ ഒരു മലക്കപ്പുറമോ അവൾ നിങ്ങളെ കാത്തു നിൽപ്പുണ്ടാവും വരുന്നുണ്ടോന്നു നോക്കി.അപ്പോൾ വാഹനത്തിൽ നിന്നിറങ്ങി കുട മാറ്റിവെച്ച് വർഷയുടെ തണുത്ത കരങ്ങളിലേക്ക് ഇരുകൈകളും വിരിച്ചു ഇറങ്ങി ലയിക്കൂ 😄
Kilimanoor kottaram, kallara kadalukanipara, madavoor para, meenmutti, oilpam estate,
ഞങ്ങടെ സ്ഥലം 🥰
Adipoli ❤
Super
Waiting aaairunnuiii
Chetta pazhaya bgm use aku.. its a request
🥰🌹🌹🌹🌹
Madavoor para pokamayirunnu kilimanoor kottaram.Raja revivarma
ruclips.net/video/eLceGP3gHm8/видео.htmlsi=SMlWsmD_T0gY_pRg
Superb
Nice ❤️❤️
❤❤💥💥👌👌🔊🎼🎼🎼💯BGM Lover ✨✨✨✨✨✨✨
super
ഞാൻ വിചാരിച്ചത് നീ പറഞ്ഞു.ഇല്ലിക്കൽ കല്ല്.സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ആനകുളത്തും,മീനുളിയാൻ പാറയിലും പോയ എനിക്ക് നിന്നെ ഇഷ്ടമാണ് ഇഷ്ടമാണ് സഹോദരാ..
Raja mala poo chetta super spot ahnu.tenmal
Gud
Happy journey 🎉
Thank you 😊
🐕 വണ്ടി block ആക്കിയല്ലോ (End of video )😀
❤❤❤❤❤❤
👍👍👍👍👍👍👍👍👍👍👍
🙋♂️🙋♂️
👍👍
🌹🌹
Nice video 👌👌👌👌
Pattiye vilichu kadi medikkumo? 😁😁
😛😛
❤❤❤hiii❤❤❤
👍👍👍👍..
wow kidu vpog❤️
♥️🌹🌹
Good night
പുനലൂർ എന്റെ നാട് 😊
👍👍👍♥️
മയിൽവാഹനം കളർ മാറിയോ
🌹
👍👍👍❤️❤️❤️🌹🌹🌹
👍👍👍❤️
ഇത് എൻറെ നാടാണ് .വീട്ടിൽ നിന്ന് 15 മിനിറ്റ് യാത്രയിൽ അവിടെ എത്തിചേരും കുടുക്കത്ത് പാറയിലേക്കുള്ള (ആനക്കുളം) റോഡ് മോശം. ഫാമിലിയായി ചെറിയ വണ്ടികളിൽ ഒന്നും പോകുവാൻ പറ്റില്ല. ഇക്കോ ടൂറിസം പദ്ധതി അവിടെ വിജയിച്ചു എന്ന് അഭിപ്രായം ഇല്ല . കാരണം 1.8 കിലോമീറ്റർ ഉള്ള റോഡ് തന്നെ
പക്ഷേ ഉഗ്രൻ സ്ഥലമാണ് ബ്രോ
Hi Jithin ❤❤❤❤
❤️🥰🥰
🎉❤😂
♥️♥️
👍
ജിതിൻ ❤️💕👍👌
🌷 പ്രശ്നത്തിന് പലഹാരവുമായ് ഞാൻ വരണോ അതോ ഐക്യരാഷ്ട്രസഭയെ വിളിക്കണോ ? പലഹാരമല്ലടാ പരിഹാരം 😜 24 - 10 - 2023 🌷
എഡിറ്റിങിന്‍റെ പോരായ്മ ആണോ എന്നറിയില്ല വീഡിയോസിന് കണ്ടിന്യൂറ്റി ഫീല്‍ ചെയ്യുന്നില്ല.
ആണോ 😔😔
@@jithinhridayaragamഅതെ
jithin fans likebadi
😂😂
❤Thenmala
♥️🙏🏼🙏🏼
Kl.14/-👌ജിതിൻ.❤❤
❤❤
ചേട്ടാ പഴയ BGM ആണ് നല്ലത് 🥰
👍👍👍🥰
Kodkath para😂
ബ്രോ ഇങ്ങ് അടുത്തെത്തി 😄
Thumbnail sayippinte prethathe kand njettiyavar undo? 😵
😛😛
"ചണ്ണപേട്ട" എന്നാണു് ഉച്ചാരണം.
❤🎉❤❤
ഓയിൽ പാം കൂടി കവർ ചെയ്യന്നം
കള്ളനോട്ട് പ്രേതം 😁
❤❤❤❤ 🫀🎵 👍👍👍👍🥰🥰🥰🥰🥰
എപ്പിസോഡ് നമ്പർ 026 എന്നതിന് പകരം 2/26, ( ജില്ല നമ്പർ / എപ്പിസോഡ് നമ്പർ )അതല്ലേ നല്ലത്
വളരെനലവിവരണം
Hai
Hi
എനിക്ക് പേടി വരുന്നു
വീഡിയോ തുടക്കം തന്നെ അടി
😌😔
❤🫂
♥️♥️♥️
ഞാൻ.സാബു. കോഴിക്കോട്
👍👍