ALIEN Vs GOD | KONGKA PASS | MALAYALAM | DARKMODE ©BeyporeSultan Vlog 164

Поделиться
HTML-код
  • Опубликовано: 25 фев 2021
  • Insta me for instant replies : / beyporesultanonline
    #Getsultanified #Darkmode
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: ALIEN Vs GOD | KONGKA LA | KONGKA PASS
    Location : BEYPORE
    Shot Date : 25 FEB 2020
    Concept : SCIENCE | CONSPIRACY
    Support : BEYPORESULTAN | GOOGLE
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +734

    നിഗൂഡതകള്‍ നിറഞ്ഞ ഇങ്ങേരുടെ ഓരോ വീഡിയോടും ഇഷ്ടം.... കൂടെ മുത്തശ്ശികഥകളില്‍ മാത്രം കേട്ടറിഞ്ഞ കണ്ടറിഞ്ഞ ആ ഒരു ഫീല്‍..... ഏറ്റവും ഇഷ്ടപ്പെടുന്ന ക്വാളിറ്റി കണ്ടന്‍റുകളില്‍ പ്രഥമസ്ഥാനം നിങ്ങള്‍ക്കാണ് ചേട്ടാ.....

    • @akhilpvm
      @akhilpvm 3 года назад +18

      ഗോകുലേട്ടൻ ഒരുപാട് ഇഷ്ടം 😍👌

    • @vineeth5104
      @vineeth5104 3 года назад +5

      😁😆🤣🤣

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +38

      🎈🎈🎈❤️❤️❤️❤️

    • @Malayalam_news_Express
      @Malayalam_news_Express 3 года назад +4

      @@akhilpvm Akhiiiii 😍😍😍😍😍

    • @Malayalam_news_Express
      @Malayalam_news_Express 3 года назад +3

      @സൂര്യ ബാല Deeee suryecheeeee 😁😁😁😁

  • @jkbony
    @jkbony 3 года назад +312

    *"We can ignor them,until they land"*
    the answer is - it's just a matter of time.

  • @athul_mohann
    @athul_mohann 3 года назад +144

    Exam ആയതിനാൽ എതെങ്കിലും പഠിക്കാം എന്ന് വിചാരിച്ച് RUclips ൽ ക്ലാസ് കേൾക്കുകയായിരുന്നു. അപ്പോഴാണ് notification വന്നത്. പഠിക്കാനും സമ്മതിക്കില്ലേ മിഷ്ടർ ......😔😑😂

  • @dr.benjaminlouis1903
    @dr.benjaminlouis1903 3 года назад +548

    ഒരു കണ്ടന്റ് എടുത്ത് ആഴത്തിൽ റഫ൪ ചെയ്തോരോ വീടിയൊ ഉണ്ടാകുമ്പോളും അവിടെ ഉണ്ടാകുന്നത് DARK MODE എന്ന മായാ ലോകമാണ്.....🎈🎈🎈

  • @Muneer_Shaz
    @Muneer_Shaz 3 года назад +76

    ചിന്തിക്കാനും അന്വേഷിക്കാനും മടിയുള്ള മനുഷ്യൻ , അവന് അജ്ഞാതമായ എല്ലാത്തിനും ഒരു പേര് കൊടുത്തു , ദൈവം..

    • @adwaithdin
      @adwaithdin 3 года назад

      💯

    • @vineeth5104
      @vineeth5104 3 года назад +6

      🤔🤔 എവിടെയൊ എന്തൊക്കെയൊ തകരാറ് പോലെ

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад

      🎈🎈🎈🎈🎈🎈

    • @adwaithdin
      @adwaithdin 3 года назад

      @@BeyporeSultanOnline കീഴടി സംസ്കാരത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സുൽത്താൻ

    • @vineeth5104
      @vineeth5104 3 года назад +1

      @Truth Check correct

  • @amalm9462
    @amalm9462 3 года назад +175

    ഏലിയൻസ് പണ്ടേ എനിക്ക് weekness ആയിരുന്നു 👽👽

  • @gouthamkrishnajs
    @gouthamkrishnajs 3 года назад +360

    ഭൂതഗണങ്ങൾക്ക് ഹാജർ രേഖ പെടുത്താനുള്ള സ്ഥലം❤️👍

  • @akhilpvm
    @akhilpvm 3 года назад +57

    *ഭൂമിയ്ക്ക് പുറത്തുള്ള കാഴ്ചകളും കഥകളും എന്നും ആവേശവും കൗതുകവും ഉളവാക്കുന്നവയാണ്,, ആ ത്രില്ല് നൽകിക്കൊണ്ട് തന്നെയുള്ള വീഡിയോസ് ചെയ്യാൻ സുൽത്താൻ.. നിങ്ങളെ കഴിഞ്ഞേ വേറെയുള്ളു* 👌💞

  • @k4hawk55
    @k4hawk55 3 года назад +142

    If you dont believe in aliens exist think on this-
    We are saying aliens dont exist as like taking a spoon of water from ocean and saying there are no sharks & whales in ocean.
    I am I right
    👇

    • @k4hawk55
      @k4hawk55 3 года назад

      Yaaa

    • @favaz6133
      @favaz6133 3 года назад +8

      @Truth Check God endan enn swayam chodiku appo manasilavum God undo ille enn ?
      Ororutharum manasil aaki vechekunnad aan aavre God aa God undo enn enik ariyilla
      But Nan God enn vijaarikunnad e universe thanne aan Adil ellam und
      Universe illenn parayan patillallo
      So Nan vishwasikunna God undenn enik parayan patum

    • @ajaymohan3175
      @ajaymohan3175 3 года назад +2

      Copied comment

    • @josephjomon5150
      @josephjomon5150 3 года назад

      @@favaz6133 daivam ondu

    • @HAPPY-ki9xp
      @HAPPY-ki9xp 3 года назад

      @Truth Check nop

  • @clashbysg6248
    @clashbysg6248 3 года назад +655

    Aliens only like here
    നോക്കട്ടെ എത്രയെണ്ണം ഉണ്ടെന്ന്
    👇

    • @ardras6548
      @ardras6548 3 года назад +5

      Thanne evideyo kandittundallo🤣🤣

    • @____shiva____2764
      @____shiva____2764 3 года назад +13

      £,€¥¶∆×÷÷•√√$¢~€¥$÷¶¶××™™™××

    • @clashbysg6248
      @clashbysg6248 3 года назад +4

      @@ardras6548 🤣😜 നീ ഒരു kelladi തന്നെ

    • @clashbysg6248
      @clashbysg6248 3 года назад +7

      @@____shiva____2764 ശിവ ശിവ! നോം എന്താ ഇൗ കാണണെ🤣

    • @clashbysg6248
      @clashbysg6248 3 года назад +3

      @@ardras6548 ഞാൻ സർവവ്യാപി ആണ് miss.ardra 😌

  • @nithinparippally2024
    @nithinparippally2024 3 года назад +250

    സുൽത്താനേ... താങ്കൾക്ക് അതിനിഗൂഢമായ സ്ഥലങ്ങൾ സന്ദർശിച്ച് വ്ലോഗ് ചെയ്യാമോ......

    • @praveenareghunath1123
      @praveenareghunath1123 3 года назад +17

      Onne mindaandiri,adhe njn plan cheydhekka🙄😁
      Ente swapnam thagarkkalle bro😫😓😁😁

    • @achal7377
      @achal7377 3 года назад +5

      Pwoli ayerekum ❤️🔥

    • @hamdanzubair2278
      @hamdanzubair2278 3 года назад +18

      @@praveenareghunath1123 രാജസ്ഥാനിലേതോ ഒരു പ്രേതഭൂമി ഉണ്ടെന്ന് കേട്ടു. ഒറ്റ രാത്രി കൊണ്ട് ഗ്രാമവാസികളെ മുഴുവൻ കാണാതായൊരു ഗ്രാമം. അവിടെ രാത്രി പോയി വ്ലോഗ് ചെയ്യുമോ

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +45

      🎈🎈🎈🎈🎈🎈

    • @sajinsajan5870
      @sajinsajan5870 3 года назад +2

      ❣️😍❣️

  • @kjj738
    @kjj738 3 года назад +73

    ജീവിതത്തിൽ ഒരു youtubere മാത്രമേ നേരിൽ കാണാൻ ആഗ്രഹിച്ചിട്ടോള്ളൂ അത് എന്റെ സുൽത്താനെ ആണ് 🎈🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +5

      🎈🎈🎈❤️❤️

    • @rejulkannan
      @rejulkannan 3 года назад +2

      ഞാൻ പോയി കണ്ടു 🎈🎈🎈🎈

    • @rejulkannan
      @rejulkannan 3 года назад +1

      @Inham Inm സത്യം കണ്ടു

    • @kjj738
      @kjj738 3 года назад +3

      @Inham Inm ath entha mone angane oru asking

    • @shivaji4683
      @shivaji4683 3 года назад +1

      അല്ലെ

  • @akshaye625
    @akshaye625 3 года назад +108

    രാത്രിയുടെ രാജകുമാരൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ 😍😌🔥🔥🔥✨️

  • @IMettymetty
    @IMettymetty 3 года назад +140

    ഒരുപാട് കേട്ടിട്ടുണ്ട് തെളിവും ഏറെക്കുറെ ഉള്ളതായി പറയപ്പെടുന്നു
    മീറ്റ് ചെയ്യാത്തത് കൊണ്ടു വെയ്റ്റിംഗ് ലിസ്റ്റിൽ ഇട്ടിരിക്കുക ആണ്😁
    "കേട്ടറിവിനെക്കാൾ വലുതാണ് ALIEN എന്ന സത്യം"

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +5

      🎈🎈🎈🎈🎈🎈

    • @titanax69420
      @titanax69420 3 года назад

      sooper😂✌🏼

    • @dartagnyn3174
      @dartagnyn3174 3 года назад +1

      I Am waiting

    • @anshadkacosta
      @anshadkacosta 3 года назад +8

      ഞാൻ ഏത് വീഡിയോ എടുത്താലും അതിൽ നിങ്ങളുടെ comment ഉണ്ടല്ലോ😅

    • @octamagus1095
      @octamagus1095 3 года назад

      Elon musk.... An alien or not...

  • @chrisj8389
    @chrisj8389 3 года назад +22

    *Aliens എന്നും എന്റെ ഒരു weakness ആയിരുന്നു*

    • @jibinlal2168
      @jibinlal2168 3 года назад +1

      hi elon musk can u take me to Space X

  • @ajushasokan
    @ajushasokan 3 года назад +67

    ഇല്ലൂമിനാറ്റി കാരണം കൊല്ലപ്പെട്ട പ്രശസ്തരെ പറ്റി ഒരു ബ്ലോഗ് ചെയ്യാമോ സുൽത്താനേ?

    • @zenomk4603
      @zenomk4603 3 года назад +4

      Ath aarokkeya Michael jacksonte okke karyam aano

    • @ajushasokan
      @ajushasokan 3 года назад

      Yes yes
      Avarepatti thanneya .....

    • @kochikaran4154
      @kochikaran4154 3 года назад

      എന്തു ആണ് ഏട്ടാ ഈ illuminarity...

    • @ajushasokan
      @ajushasokan 3 года назад +1

      @@kochikaran4154 sulthan cheytha vlog kanda mathi
      Doubt marum

    • @kochikaran4154
      @kochikaran4154 3 года назад

      @@ajushasokan paranjuthaaa......

  • @praveenkc3627
    @praveenkc3627 3 года назад +45

    I belong to that group of ppl who get very excited as സുൽത്താൻ says, "സുൽത്താൻ എപ്പോഴും പറയാറുള്ളത് പോലെ subscribukal കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരം ആവും".......
    അപ്പോൾ ഫോൺ മുറുക്കെ പിടിക്കും, ഇല്ലെങ്കിൽ പിന്നീട് വരുന്ന ഞെട്ടലിൽ എങ്ങാനും അതു താഴെ വീണാലോ 😅😁

  • @abhijithappu3217
    @abhijithappu3217 3 года назад +33

    Scientific തെറ്റിദ്ധാരണയിൽ 2 part cheyyamo. Please🎈

  • @Nfx2001
    @Nfx2001 3 года назад +7

    When we watch ur video, we get a mass vibe, like sitting in another world and screaming everything

  • @shivaji4683
    @shivaji4683 3 года назад +18

    നൈറ്റ്‌ പെട്രോളിംഗ് ഡ്യൂട്ടി കഴിഞ്ഞു ക്യാമ്പിൽ എത്തിയതേ ഉള്ളു എന്തായാലും ഡാർക്ക്‌ മോഡ് കഴിഞ്ഞിട്ട് ഉറങ്ങാം

  • @koei808
    @koei808 3 года назад +11

    I Firmly believe in Aliens..but couldn't accept that they're still visiting us..

    • @mohammdfariz4123
      @mohammdfariz4123 3 года назад

      Dude , they have been visiting for a long time ....ningal alien abduction storykale kurich onn aneshich nokk ..appo ningalk korach idea kittum

    • @joby5072
      @joby5072 2 года назад

      😂

  • @sangeethbharathan9062
    @sangeethbharathan9062 3 года назад +8

    ഇങ്ങളെ ഓരോ വീഡിയോയുടെയും ഇൻട്രോ ഒരു ഹോളിവുഡ് സ്റ്റൈൽ ആണ് 👍👍😍😍

  • @vineeshp12
    @vineeshp12 3 года назад +22

    സുൽത്താൻ അവസാനം പറഞ്ഞത് തെറ്റ് ദൈവം ഉണ്ട് എന്ന് പറയുന്നവർ സ്വയം ചിന്തിക്കാറില്ല.....
    അവരെ ചിന്തിപ്പിക്കുന്നത് മതം മാത്രമാണ്......

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +13

      മതങ്ങൾ പറയുന്നത് എന്ന് തന്നെയാണ് ഞാനും പറഞ്ഞത്🎈🎈

    • @vineeshp12
      @vineeshp12 3 года назад +1

      @@BeyporeSultanOnline 🎈🎈🎈

    • @vineeshp12
      @vineeshp12 3 года назад +10

      @@BeyporeSultanOnline ആദ്യമായി ബലൂൺ അല്ലാതെ reply കിട്ടിയ *ലെ ഞാൻ 🤔

    • @vineeshp12
      @vineeshp12 3 года назад +1

      @Truth Check അവരാണ് വലിയ അപകടകാരികൾ.....

    • @praveeshprasad7289
      @praveeshprasad7289 3 года назад +1

      @Truth Check Nothing in the universe is the same. , everything is defferent എല്ലാവരുടെയും ചിന്തകളിലും വ്യത്യസ്ഥതയുണ്ട് മതങ്ങളെ പോലും ഓരോ വ്യക്തിയും സമീപിക്കുന്നത് അവര അവരുടെതായ രീതിയിൽ യുക്തിപരമായി വളച്ചൊടിച്ചു കൊണ്ടാണ് മതങ്ങളിലെ വസ്ഥുതകൾ മനസ്സിലാക്കാൻ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ മതി ഒരു മതങൾക്കും പൂർണ്ണമായ അസ്ഥിത്വം അവകാശപ്പെടാൻ സാധിക്കില്ല

  • @sujithchandran9336
    @sujithchandran9336 3 года назад +2

    ഭൂമിയിലെ മറ്റു ജീവികളിൽ നിന്നും മനുഷ്യൻ ചിന്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്ന് പറഞ്ഞാൽ മനുഷ്യൻ ചിന്തിക്കുന്നത് ഭൂമിയിലെ പോലെ അല്ല എന്നല്ലേ അർത്ഥം😵
    ഒറ്റ സെക്കന്റ്‌ കൊണ്ട് എന്നെ Convince ചെയ്ത ഡയലോഗ് 😎

    • @mohammdfariz4123
      @mohammdfariz4123 3 года назад +1

      Athe bro..bhoomiyil manushyan ozhich bakki ella jeevikalum prakrithi niyamam anusarich an jeevikkunnath ..but manushyar angane alla..nammal nammude niyamathil an jeevikkunnath

  • @shahabasms5674
    @shahabasms5674 3 года назад +9

    ചെവിയിൽ headphones വെച്ച് സുൽത്താൻ്റെ വീഡിയോ open ചെയ്താൽ പിന്നെ ചുറ്റും ഉളളത് ഒന്നും അറിയില്ല. Be Sultanified ❤️

  • @meggatrron
    @meggatrron 3 года назад +15

    👽 left the chat ❌

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +31

    "അനന്തമജ്ഞാതമവർണ്ണനീയം,
    ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം;
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു-
    നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?"
    'കണ്ണുനീര്‍ത്തുള്ളി' എന്ന വിഖ്യാത കൃതിയിൽ അനശ്വരനായ കവിയും,ചിന്തകനുമായ ശ്രീ.നാലപ്പാട്ടു നാരായണ മേനോന്‍ കുറിച്ച ഈ വരികളിൽ, പ്രപഞ്ച വിശാലതയുടെ ഒരു ചെറിയ കോണിൽ ഒതുങ്ങുന്ന മനുഷ്യൻ്റെ വൈജ്ഞാനിക ബോധത്തിൻ്റെ അപര്യാപ്തത സ്പഷ്ടമാണ്.UFO/Extraterrestrial/Astronomy/Cosmology/Astrobiology/Astrophysics തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകുന്നു.സാക്ഷാൽ ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞതുപോലെ "Given the millions of billions of Earth-like planets, life elsewhere in the Universe without a doubt, does exist. In the vastness of the Universe we are not alone!"...

  • @mdcreation6171
    @mdcreation6171 3 года назад +19

    എന്താ എന്ന് അറിയില്ല ഈ വിശേഷ തോടു ഒരു പ്രേത്യേക താല്പര്യമാണ് 😍

  • @adwaithdin
    @adwaithdin 3 года назад +14

    ജീവൻ നിലനിൽക്കാൻ ഓക്സിജന്നും വെള്ളവും ഒക്കെ വേണ്ടത് ഭൂമിയിലെ ജീവികൾക്കാണ്.
    കോടാനുകോടി വരുന്ന ഗ്യാലക്സികളിലെ ഒരു ഗ്യാലക്സിയിലെ ഒരു സൗരയൂഥത്തിലെ 9 ഗ്രഹങ്ങളിലെ ഒന്നിൽ ഒരിക്കുന്നവരാണ് നമ്മൾ. നമ്മൾ അറിഞ്ഞത് 1% ലും കുറവ് മാത്രമാണ്.
    തീർച്ചയായും ഭൂമിയിൽ ജീവനുണ്ട് എങ്കിൽ ഈ പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ മറ്റേതെങ്കിലും വാതകം ശ്വസിച്ചു മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച് ജീവിക്കുന്നവർ ഒരുപാട് ഉണ്ടാവും.
    എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്നത് പോലെ ഭൂമി അവസാനിക്കുന്ന അന്ന് മനുഷ്യരെ രക്ഷിക്കാൻ ദൈവം മറ്റൊരു അവതാരം ആയി ഭൂമിയിലേക്ക് ഇറങ്ങിവരും. നമ്മളെ ഈ ഭൂമിയിൽ ഉണ്ടാക്കിയ ആ "ദൈവം" വീണ്ടും വരും.
    ആ ദൈവങ്ങൾ നമ്മളുടെ പ്രവർത്തികൾ എവിടെയൊക്കെയോ നിന്ന് വീക്ഷിക്കുന്നുണ്ട്.
    ❤️

  • @Roshhh3
    @Roshhh3 3 года назад +4

    "Hello guyz, welcome to my youtube channel" എന്ന് കേൾക്കാതെ തന്നെ വീഡിയോ കാണാൻ പ്രത്യേക ഫീൽ ആണ്.

  • @mohammdeduvais8620
    @mohammdeduvais8620 3 года назад +5

    Most underrated content creater.

  • @shinnok2769
    @shinnok2769 3 года назад +1

    Visual and content quality aparam thanne.... underrated youtuber for sure❤️❤️❤️

  • @blindraw4289
    @blindraw4289 3 года назад +18

    1 million agan njn prarrthikkam

  • @sonamts8383
    @sonamts8383 3 года назад +4

    🎈🎈🎈ഇങ്ങടെ ആ voice... bgm.. dark mode.. പിന്നെ content എന്റെ പൊന്ന് സുൽത്താനെ പൊളി effect...🎈

  • @abhay1800
    @abhay1800 3 года назад +19

    *സുൽത്താനെ നിഗൂഢമായ സ്ഥലങ്ങൾ സന്ദർശിച്ചു vlog ചെയ്യാമോ......*
    We are waiting
    (Pin cheyyo)

  • @vsnuhere7161
    @vsnuhere7161 3 года назад +1

    Sulthanee I really liked that question like sentence , boomiyile jeevikale pole alla manushyan chinthikunnath enkil😇 that's really a exciting one , it can go miles in brains💥

  • @CreativeThinkingSujith
    @CreativeThinkingSujith 3 года назад +40

    *ഇൻസ്റ്റയിൽ റീൽസ് കണ്ടുകൊണ്ടിരുന്നപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു .... വേറെ ഒന്നും നോക്കിയില്ല. കേറി പോന്നു.. ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്കു...❤❤❤

    • @achal7377
      @achal7377 3 года назад +3

      Njnum 😀

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +3

      🎈🎈🎈🎈🎈🎈

    • @favaz6133
      @favaz6133 3 года назад

      @@BeyporeSultanOnline bro Oru topic share cheyyam instayil reply idane
      Thankyou

  • @user-lt7el3bo7q
    @user-lt7el3bo7q 3 года назад +7

    ഞാൻ എന്നും രാവിലെ കണ്ണാടിയിൽനോക്കുമ്പോൾ ഒരു അന്യഗ്രഹ ജീവിയെ കാണാറുണ്ട് 😅

    • @stardust_369
      @stardust_369 3 года назад +1

      Aa dpyil njangalum. 🤪😝
      Verthe paranjathane seroius aayi edukale to. No one in the world is ugly. Evryone is beuty ful on their way!

    • @user-lt7el3bo7q
      @user-lt7el3bo7q 3 года назад

      @@stardust_369 Enthu serious aayi edukkan aanu😅
      Njan chumma fun nu vendi itta comment aanu
      Appo thonniyathu ittenne ullu✌️

  • @Thejomation
    @Thejomation 3 года назад +2

    *കഥകൾ, അതു എന്നു൦ നമ്മളെ ഒരു മായാലോകത്തേക്ക് കൊണ്ടു പോകു൦... പ്രതേകിച്ച് അതു സുൽത്താനാണ് പറയുന്നതെങ്കിൽ പറയണോ🤩🤩*

  • @vivek-ok7qw
    @vivek-ok7qw 3 года назад +2

    Wow, this is really an interesting topic.
    Just love it ❤......

  • @NoVanity0999
    @NoVanity0999 3 года назад +3

    പേടി കൊണ്ട് കാണാനുംമേല ആകാംശ കൊണ്ട്
    കാണാതിരിക്കാനും മേല😘😁😁❤️

  • @greeshmasanthosh1590
    @greeshmasanthosh1590 3 года назад +3

    Mysteries topics with Sulthan's unique way of presention ♡♡♡

  • @amalup.s5629
    @amalup.s5629 3 года назад

    Sammathichu sulthane🙏❤️ ...ningal oro video undakkan vendi edukkunna effort..👏hattsoff to u...🎈🎈 content level 🔥 kooduthal kooduthal kidilan videos pretheekshikunnu...keep going great 🎈🎈love u..❤️🎈🎈🎈

  • @anandunandakumar1288
    @anandunandakumar1288 3 года назад +1

    Ithupolulla thrilling subjects aay veedum varumennu pratheekshikunnu....good job beypore sultan...❤🔥

  • @sarathdas8247
    @sarathdas8247 3 года назад +12

    അങ്ങനെ ഞാനും ബലൂണിനെ പ്രണയിച്ചു തുടങ്ങി..🎈🎈🎈
    "ക്കേറി പ്പൊരിം ചെങ്ങയ്മരേ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്"

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +4

    ഓരോ വീഡിയോ ചെയ്യുന്നതിനും മുൻപ് എത്രയോ റെഫർ ചെയ്തിട്ട് ആകുമല്ലോ സുൽത്താൻ ബാക്കി കാര്യങ്ങൾ ചെയ്യുക.. അതും ഇത്രയും പെർഫെക്ഷനിൽ.. അതിന് കൊടുക്കണം ഒരു കയ്യടി... ആ effort ന് 😍😍😍🔥🔥🔥

  • @dia3497
    @dia3497 3 года назад +1

    Sir ur presentation is wow❤
    Waiting for more🎈🎈🎈

  • @ammrvvideos9743
    @ammrvvideos9743 3 года назад

    Chetta u r videos r awesome, keep it up, thanks for this great knowledge

  • @Cinecut623
    @Cinecut623 3 года назад +4

    ഇതു പോലെ ഒരു മനുഷ്യന് ചിന്ദിക്കാനും പ്രെവെർത്തിക്കാനും പറ്റുമോ.. ഇതിപോലെ നമ്മൾക്കു അറിയാത്തതും അറിയുന്നതും ആയ നിഗുടതൽ നിറഞ്ഞ കാര്യങ്ങൾ ഞമ്മളിലേക്കു എത്തിക്കുന്ന നിങ്ങൾ പുലിയല്ല പൂപ്പുലിയാണ് 💥🎈🎈🎈

  • @belvinthomas8818
    @belvinthomas8818 3 года назад +5

    Athra nal ayi anno aliensna patti ulla vedio kattu irikkunnu.... Ini poy kanatta first comment idann vecharichu💖

  • @arjunrnair2082
    @arjunrnair2082 3 года назад

    Sulthane ente veetukare ningalude vedios avarude chinthakalilum,,viswasangalilum orupad mattam vannirikunnu,,,thanks SULTHAN kure alukale vedios mattathinte pathayil konduvarate👍👍

  • @bedarinath.m2663
    @bedarinath.m2663 3 года назад

    Sultane ithenthu patti man, oru azhicha randu video. Inni ithinartham adutha azhicha video illa ennanno athoo vloginte curiosity koodiyathu kondaannoo. Enthayaalum ishttamaayi orupaadu, karanam weekly oru vloge ullu enna sangadam maarikitti😍😁💐❤️🌟

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +1

      🎈🎈🎈🎈🎈🎈

    • @bedarinath.m2663
      @bedarinath.m2663 3 года назад

      @@BeyporeSultanOnline njan palappozhum chindhichittud chilapol aadhima manushyante aduthu akashathuninnu irangivanna pedakathe kandappol daivamaayi adhisambhodhana cheyyukayo allengil swayam vishosikukayo cheythitrundavanam. Annathe manushyarku chindha sheshi kuravanalloo soo athaayirikum karanam ennannu ente oru nigamanam. Enthoo ariyathilaa, chilappol satyamakaam chilappol thonalakaam. Sathyathe kandethunathu vare ithoru mystery thanne😁

  • @eapen10
    @eapen10 3 года назад +4

    Bible Said...Enoch- The man who went to heaven without dying.@ Beypore Sulthan

  • @aribella5620
    @aribella5620 3 года назад +24

    This is gonna be a bomb 💣❤️💌
    Aliens are true 👽👾

  • @his_stories7813
    @his_stories7813 3 года назад

    സുൽത്താനെ നിങ്ങളുടെ ഓരോ വീഡിയോസിനും വേണ്ടി കാത്തു ഇരിക്കുകയാണ് കാരണം നിങ്ങളുടെ അവതരണ മികവ് ..അത് കേൾക്കുന്ന ഞങളെ വേറെ ഒരു ലോകത്തേക്ക് എത്തിക്കുന്നു❤️❤️❤️...👍👍 പ്രത്യേകിച്ച് ഈ വിഷയത്തോട് ഒരു പ്രത്യേക താൽപര്യം ആണ്...😉👍

  • @ktahmed1
    @ktahmed1 3 года назад +1

    അനുനാക്കികൾ കുടുമോത്തേ കാണാൻ പുറപ്പെട്ടപ്പോൾ വല്ലാതേ ദാഹിച്ചു,വീലലമുള്ള സ്തലം അന്ന്യേഷിച്ചപ്പോൾ പതിനാലു ലക്ഷം പ്രകാസ്ഷവർഷം അകലേ നമ്മളിപ്പൊഴുള്ള ഭൂമുകണ്ടു,വീൽള കുടിക്കാൻ വന്നപ്പോൾ അതി ഭീഗര ജീവികളായ പല്ലികളും ദിനോസറുകളും പക്ഷികളും മൽസ്യങ്ങളും നിലനിൽപിനായുള്ള അവസാന പോരാട്ടം നടക്കുകയായിരുന്നു,ഭക്ഷണം കിട്ടാതേയും ഭക്ഷണമായും അവ മുഴുവനായും നഷിച്ചുതീർന്നപ്പോൾ അനുനാകികൾ ഭൂമിയുടേ മനോഹരമായ തിരിച്ചുവരവിനാവഷ്യം ഒരു നിശ്ചിത ബുദ്ദിയുള്ള ജീവിയുടേ നിർമ്മാണമാണെന്നവർ മനസിലാക്കി,അങ്ങിനേ അവർ കുരങ്ങുകളിൽ പരീക്ഷണം നടത്തി ,അവസാനം മനുഷ്യനെന്ന ജന്തുവിൽ അവർ വിചയിച്ചു,പ്ര്ഗ്ഗ്ര്ത്തിയുടേ താളം തെറ്റുന്നവിധം വളരുന്നവയേ അവർ ഭക്ഷണമാക്കും,കൃഷി ചയ്ത്‌ താളം നിലനിറുത്താനവർ ജീവികൾകും നൽകും,സ്വയം വളർന്ന് താളം തെറ്റുമ്പോൾ പെണ്ണിന്റേയും മണ്ണിന്റേയും പൊന്നിന്റേയും പേരിൽ അവർ യുദ്ദം ചൈത്‌ താളമൊപ്പിക്കും,കടല്‌ ചീൻഞ്ഞുനാറുന്നത്‌ ഇല്ലാതാക്കാൻ മനുഷ്യൻ വലയെറിയും,സ്വയം പ്രതിരോധ ശേഷി കുറൻഞ്ഞ മനുഷ്യന്‌ വൈറസുകളേ കൂടിനൽകി അവർ കുടുമ്പത്തേ കാണാൻ പുറപ്പെട്ടു,ഇപ്പൊ അവർ യാത്രയിലാണ്‌,തിരിച്ചുവരുമ്പോൾ പുതിയ ദിനോസറുകളേകാൾ ശക്തരായ മനുഷ്യനേ കണ്ട്‌ അവർ അമ്പരക്കും,പിന്നൊരു വെടിയും തൂറ്റലുമുണ്ടാവും,എല്ലാം ആദ്യം തിട്ട്‌ അവർ ആരംബിക്കും,മനുഷ്യനു പകരം വേറൊരു ജീവി ഭൂമിയിൽ ഉണ്ടാവും,അനുനാകികൾ വീട്ടിലേക്ക്‌ പുതിയ ഓണ്ണുമായി യാത്രതിരിക്കും,ഒരു കാര്യം വിട്ടുപോയി ,അനുനാകികളിലൊരുവൻ കുടുംബവീട്ടിൽ നിന്ന് ഓന്തിനേപോലൊരു മനോഹരിയേ കല്ല്യാണം കൊണ്ടിരുന്നു.

  • @keerthyrajan298
    @keerthyrajan298 3 года назад +10

    ഈ effort നു സലാം സുൽത്താൻ

  • @sandrajoseph868
    @sandrajoseph868 3 года назад +5

    വന്ന് വന്ന് KGF ലെ ഗരുഡൻ നെ പോല്ലേ ആയി സുൽത്താൻ

  • @vmzbeast
    @vmzbeast 3 года назад +1

    ഒന്നും പറയാൻ ഇല്ല video poli 😁💥❤️❤️

  • @soorejes8126
    @soorejes8126 3 года назад

    Sultan....one of the most underrated youtuber in community.......No words,just got sultanified...love and respect from malappuram.....

  • @sreejithcs5443
    @sreejithcs5443 3 года назад +3

    Aiwaa 🤩🤩

  • @megamind5651
    @megamind5651 3 года назад +18

    INDIAYUM ALIENUM THAMMIL ORU BHANDAM UNDENNU SULTHAN PARANJAPPOZHA MANASILAYE 😁😁😁😁😁😁

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +1

      🎈🎈🎈🎈🎈

    • @albinobear
      @albinobear 3 года назад

      ചുമ്മാതല്ല നിങ്ങളെ മെഗാ മൈൻഡ് എന്ന് പറയുന്നത്

    • @megamind5651
      @megamind5651 3 года назад

      @@albinobear 😅😅njammalum angu purathunna

  • @sarathdamodaran7739
    @sarathdamodaran7739 3 года назад

    Sulthanje anganne manushyanju kazhivundel avar aayirikulee e Ella space um barikkuvaa .appo manushyan enth chindhikkannam ennum ,enth kaannam ennum oky avar alle theerumannikuvaa,appo avar aano e illuminaliti,mattarum avaree pole chinthikaruth ennu karuthittayirikkum avar daivam enna oru aashyam manushyarilek ittethengilo 🤔sulthan plz answer me

  • @lourencejojo9994
    @lourencejojo9994 3 года назад

    Was waiting for this Sultan....❤❤❤

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +35

    ഞാൻ ചൊവ്വയിൽ നിന്ന് വന്നതാ...
    അവിടെ എന്റെ അയൽവാസി ആയിരുന്നു സുൽത്താൻ....😁😁
    🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @ved6737
      @ved6737 3 года назад +2

      Njnum chovayil ninna

    • @ved6737
      @ved6737 3 года назад +2

      Marco city thanno?

    • @fawazmadathil6808
      @fawazmadathil6808 3 года назад

      ഓക്കേ 😐

    • @fawazmadathil6808
      @fawazmadathil6808 3 года назад +2

      ഞാനവിടുത്തെ രാജാവാ 😐😐

    • @_iam.the.ak_
      @_iam.the.ak_ 3 года назад +2

      നീ ഒരു കില്ലാടി തന്നെ

  • @aravindu9578
    @aravindu9578 3 года назад +5

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ ❤️🎈❤️

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 года назад +1

    Powli video 😍

  • @ashiqali7020
    @ashiqali7020 3 года назад

    Aliens ennu kelkumbol ente manasil verunna dialogue:
    ശെഡായ് താനോസ്!😂😂

  • @anantharam4695
    @anantharam4695 3 года назад +4

    In MY opinion....Best youtubers of Kerala.....Village Food Chanel.....M4Tech.....Mallu Analyst.......Beypore Sultan.....Mallu Traveller.....Appupan & The Boys(Balebhesh)......Kiranism.....Anurag Talks.....Machans vlog.....Unni Vlogs....Hareesh ameerali
    Baki ollavar ithinte thaazhe avarde favourite youtuers name post cheyyamo?...so that we can find unknown youtubers

  • @sonusasidharan8958
    @sonusasidharan8958 3 года назад +5

    Dinausers ne nasippichu ivide kudiyettam nadathi....eaarth nasippikunna species....😎

  • @youngermedia9073
    @youngermedia9073 3 года назад

    Aaa intro kekkumbo,Ufff Nost...😍🙂🙂☺️

  • @kamalasanan
    @kamalasanan 3 года назад +1

    Video കാണുന്നതിനു മു൯പ് കുറച്ചു ചുവന്ന balloon തnnenkil santhosham ആകും ആയിരുന്നു..

  • @ViShnuVJ.
    @ViShnuVJ. 3 года назад +4

    വേറെയേതോ ലോകത്തേക്ക് ഒരു യാത്ര പോയ അനുഭവം 🎈🌚

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +1

      🎈🎈🎈🎈🎈🎈

    • @rahulramachandran79
      @rahulramachandran79 3 года назад

      @@BeyporeSultanOnline I have been researching on this ufo and alien subjects for many years i have visitesd many places u have described in the video ufos are real.. I strongly believe we have been brought here from somether cosmos by annunaki.. Good work keep going

  • @sathishkumar-uh2kc
    @sathishkumar-uh2kc 3 года назад +5

    Thanks for English titles . Please give English titles along with malayalam . I can understand malayalam but cannot read or write . Love from chennai.

  • @JOHNWick-pf4sg
    @JOHNWick-pf4sg 3 года назад +1

    I'm an alien alienallae pulle!!!! 😂😂😂😅😅😅

  • @capry4877
    @capry4877 3 года назад +1

    Quality ❤️ ufff 🔥

  • @me.Zephyr
    @me.Zephyr 3 года назад +14

    *What if we are living in a simulation* ? *What if all the unexplainable things we are experiencing are glitches in the matrix* ?

    • @punisher9639
      @punisher9639 3 года назад +6

      What if we are just a nerve cell of an enormous creature

    • @kiran4202
      @kiran4202 3 года назад +9

      Orennam vittupoyi
      The beginning is the end And the end is the beginning..😁😁

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +2

      🎈🎈🎈🎈🎈🎈

    • @mohammdfariz4123
      @mohammdfariz4123 3 года назад

      @@punisher9639 i dont think so .. humans do have consiuosness. We have free will. We have the ability to do whateever damn things we wanna do.

    • @punisher9639
      @punisher9639 3 года назад

      @@mohammdfariz4123 yes, we have consiousness, why shouldn't we can be nerve cell, everything is possible untill they proved as no😌

  • @arun-sq1xn
    @arun-sq1xn 3 года назад +3

    Sultane ee ഭൂതഗണം hagar 🤩🤩🤩❤️

  • @shabiyanandezath4723
    @shabiyanandezath4723 3 года назад

    Super sultan keep going god bless you 🙏

  • @athiraathira7680
    @athiraathira7680 3 года назад

    Sultane super topic🎈🎈🎈

  • @adithyasbinu0003
    @adithyasbinu0003 3 года назад +3

    We need part 2

  • @vmzbeast
    @vmzbeast 3 года назад +6

    Part 2 venam എന്നുള്ളവർ like 🔥

  • @sreehariv.p1352
    @sreehariv.p1352 3 года назад +1

    Ee video oru 30 minute engilum venamennu njan agrahichu. Adipoli content and presentation.👍

  • @Xar4x
    @Xar4x 3 года назад +1

    Ningal poliyan manushya video kanambazholla ijathi feel movie kanunna pola ond 😍😍😍

  • @thedictator659
    @thedictator659 3 года назад +6

    'The phenomenon, unacknowledged, close encounters of the fifth kind'- these are some of the documentary that makes sense to ET. I hope you already watched this, if not, please watch and make an analysis video for us

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +6

    12:59 Fx guru alle😂

    • @vksumeshvk
      @vksumeshvk 3 года назад +1

      Pahayaaa ijjum nammala sulthante alla leee... 👌😍

  • @abhisheks5584
    @abhisheks5584 3 года назад

    ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയും വരട്ടെ♥️

  • @amruthakrishna7883
    @amruthakrishna7883 3 года назад +1

    എല്ലാ വീഡിയോസും മുടങ്ങാതെ കാണും സുൽത്താൻ ഇഷ്ട്ടം 🎈🎈

  • @vyshnavnc4084
    @vyshnavnc4084 3 года назад +5

    video കാണുന്നതിന് മുൻപ് ലൈക് ചെയ്തവർ ഉണ്ടോ......🖤

  • @Gunter06
    @Gunter06 3 года назад +26

    സുൽത്താന്റെ രാത്രിയിലെ ഭൂതഗണംങൾക്കു ഇവിടെ കൂടാം 🎈🎈🎈🎈

  • @divinexgodop
    @divinexgodop 3 года назад

    As always the topic is litaf

  • @user-oq2if4gr2z
    @user-oq2if4gr2z 3 года назад

    കട്ട waiting for next video....❤️❤️❤️❤️❤️

  • @Sravan-jn3xj
    @Sravan-jn3xj 3 года назад +9

    ഈ dislike അടിക്കുന്നവർ ഒക്കെ എന്ത് കണ്ടിട്ടാണോ എന്തോ 😏
    ആരൊക്കെ എന്തൊക്ക dislike അടിച്ചാലും negative പറഞ്ഞാലും
    Sulthan Uyir🎈🎈🎈
    😻

  • @CRAZYMECH
    @CRAZYMECH 3 года назад +4

    സുൽത്താന്റെ വീഡിയോ കണ്ടുതുടങ്ങിയതിന് ശേഷം അന്യഗ്രഹജീവികളിൽ വിശ്വസിക്കാൻ തുടങ്ങിയവർ ഇവിടെ കാമോൺ😅❤️

  • @lastgradeofficial4689
    @lastgradeofficial4689 3 года назад

    Superb job bro

  • @sarath9246
    @sarath9246 3 года назад +1

    ഇതു വായിക്കുന്ന മിക്കവാറും ആരും തന്നെ ഞാൻ പറയുന്ന കാര്യം വിശ്വസിക്കാൻ പോകുന്നില്ല എങ്കിലും ...
    എന്നത്തേയും പോലെ ഏറെ വൈകിട്ടു മൊബൈലിൽ നോക്കി ഉറങ്ങാൻ കിടന്നു. ഉറക്കത്തിന്റെ ഇടയിൽ കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് എന്റെ വീടിന്റെ കിണർ ഉള്ള വശത്ത് ആണ് ഞാൻ നിക്കുന്നത് ആകാശത്തു നിന്ന് ഒരു വലിയ വിമാനം എന്റെ അരികിലേക്ക് വരുന്നപോലെ എനിക്ക് തോന്നി മരങ്ങൾക്ക് ഇടായിലുടെ എന്തോ ഒരു വലിയ ചുതുര പെട്ടിപോലെ കറുത്ത വസ്തു അരികിലേക്ക് വരുന്നു എന്താണ്ട് ഒരു നില വീട്ടിന്റ ഉയരത്തിൽ അതു നിലഉറപ്പിച്ചു വാതിൽ തുറന്നു. ഏറെ കൗതുകത്തോടെ നോക്കി നിന്ന എന്നില്ലേക്ക് വെളുത്ത പരകാശം പൊതിയുന്നു എന്താണ് സംഭവിക്കുന്നേ എന്ന് മനസിലാകുന്നില്ല പൊടുന്നനെ കാന്തം സൂചിയെ വലിച്ചെടുക്കുന്ന പോലെ എന്നെ മേൽക്കു ഉയർത്തി തീർത്തും ജിജ്ഞാസ മാത്രമാണ് തോന്നുന്നത് അതിന്റെ കവാടത്തിൽ എത്തുമ്പോൾ എങ്ങും വെളുത്ത പുക അത് മങ്ങി തുടങ്ങിയപ്പോഴേക്കും ഒരു സ്ത്രീ അരികിലേക്ക് വന്നു എന്റെ പേര് പറഞ്ഞു, പിന്നെ എന്നോട് പറഞ്ഞു ഇനി ഒരു മടക്കം ഇല്ല അകത്തു പോയി അദ്ദേഹത്തെ കാണൂ, പിന്നെ ഞാൻ കാണുന്നത് ആരോ ഒരാൾ അവിടെ കിടന്നുറങ്ങുന്നതാണ് അപ്പോഴേക്കും ഞാൻ ഉണ്ണർന്നു എങ്കിലും അന്ന് മുഴുവനും ഇതുതന്നെയായിരുന്നു എന്റെ മനസ്സിൽ ഇപ്പോഴും മറക്കാൻ കഴിയാത്ത ഒരു സ്വപ്നം...
    ഇതുപോലുള്ള നിരവധി സ്വപ്നം മിക്കപ്പോഴും കാണാറുണ്ട് ഒരു പക്ഷെ ഈ വിഷയത്തോടുള്ള അതിയ താല്പര്യം ഉള്ളതുകൊണ്ട് അല്ലെങ്കിൽ എന്നും ഇത് ചിന്തിക്കു അതുകൊണ്ടായിരിക്കും...

  • @zdx_justin
    @zdx_justin 3 года назад +6

    ☁✨꧁༺💗സുൽത്താൻ ഇഷ്ട്ടം 💗༻꧂✨☁

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +9

    UFO unidentified Flying Object. A bird can be a UFO

  • @krishnapriyapb6125
    @krishnapriyapb6125 3 года назад +1

    Best video ever🔥🔥🔥🔥

  • @abhijithvgvg9587
    @abhijithvgvg9587 3 года назад

    Ya mwoneee...shyam broo nice 🌠🌠🌠🍁🍁🍁🍁