മറുപടി പ്രസംഗം ON STAGE I MALAYALAM IBK 58 ©BeyporeSultan Vlog

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Oru Samosa Kadha - Episode 02
    • EPISODE 02 | THE HAUNT...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 564

  • @shafeekvadakkenchery2485
    @shafeekvadakkenchery2485 Месяц назад +31

    Hi ഏട്ടാ ❤, ഞാൻ സജിത ആണ്,video കണ്ടിരുന്നു thanks ഏട്ടാ, ഏറ്റവും കൂടുതൽ എയർ ഇൽ നിന്നത് ഞാൻ aaanu😅, താങ്കൾ പറഞ്ഞത് ശരിയാണ് ഇത് ഷോ യുടെ ഭാഗം മാത്രം ആണ്, എഡിറ്റിംഗ് എല്ലാത്തിനും വന്നിരുന്നു 😅, ഒരു പാട് bad comment എനിക് വന്നിരുന്നു, ഇത് ഇത്ര മാത്രം വൈറൽ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഞാൻ ആദ്യം ആയാണ് engane camera യുടെ മുമ്പിൽ വന്ന് പെർഫോം ചെയ്യുന്നത്,എന്തായാലും അനുകൂലിച്ചവർക്കും predhikoolichavarkkum നന്ദി 🙏

  • @MuhammedAjmalAp
    @MuhammedAjmalAp 23 дня назад +8

    അനുഭവം ഉണ്ട് , bike accident ഉണ്ടായിട്ട് ആ സ്ത്രീ തെറ്റായ ദിശയിൽ ഇങ്ങോട്ട് വന്ന് തട്ടിയിട്ട് ( തെളിവ് / സാക്ഷികൾ ഉണ്ടായിട്ടും ) ശിക്ഷയും പിഴയും കിട്ടിയത് ആണായ എനിക്ക് മാത്രം ( അവൾക്ക് ഒരു പരിക്കും ഉണ്ടായില്ല , കൂടാതെ എൻ്റെ വണ്ടിയിൽ ആണ് ആശുപത്രിയിൽ എത്തിച്ചതും test ഒക്കെ നടത്തി ഒന്നും ഇല്ല എന്ന് കണ്ട് തിരിച്ച് പോയതും ) 2 ദിവസം കഴിഞ്ഞ് സ്റേഷനിൽ നിന്ന് വിളി insurance നല്ല വണ്ണം claim ചെയ്യാൻ വായിൽ തോന്നിയത് എഴുതി വിട്ടു ( പിന്നീട് പോലീസ് അടക്കം കാല് മാറി )

  • @PVCREATIONS25
    @PVCREATIONS25 Месяц назад +28

    Bebur sultan പറഞ്ഞത് 100% logically correct ആണ് ✌🏻
    Mallu Analyst ഒരു റോബോർട്ട് ആയിട്ട് തോന്നിട്ടുണ്ട് ചുമ്മാ ആരോ സ്ക്രിപ്റ്റ് ചെയ്ത വാജകം കാണാം പാഠം പഠിച്ചു സ്കൂൾ ലെ പഠിപ്പി വിളിച്ചു പറയും പോലെ പറയുന്ന ഒരു വെക്തി ഇതു ചുമ്മാ പറയുന്നത് അല്ല അയാളുടെ video യുടെ താഴെ card ൾ script എന്ന് പറഞ്ഞു രണ്ടു പേരുടെ പേര് കൊടുത്തിട്ടുണ്ട് അതിലും ഒരാൾ സ്ത്രീ ആണ് so ചിന്തിക്കുക സ്വന്തമായി ഒരു സ്ക്രിപ്റ്റ് പോലും തയ്യാർ ആക്കാൻ കഴിവ് ഇല്ലാത്തവൻ ആണ് അത് പറയുന്നത് എന്ന് ഓർക്കണം

    • @Saji-dv9rd
      @Saji-dv9rd Месяц назад +13

      അവന്റെ വെളിവില്ലാത്ത ഫെമിനിസ്റ്റ് ഭാര്യ എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റാണ് അവൻ വായിക്കുന്നത് എന്നിട്ട് അവസാനം എയറിൽ കയറുന്നത് അവനും. സ്ക്രിപ്റ്റ് കൊടുത്ത അവൻ്റെ ഭാര്യ സേഫ് ആവുകയും ചെയ്യും

    • @PVCREATIONS25
      @PVCREATIONS25 Месяц назад

      @@Saji-dv9rd അതെ

    • @noname-yb3nh
      @noname-yb3nh 29 дней назад +3

      ​​@@Saji-dv9rdpavam anali😂😂

    • @ritulraj742
      @ritulraj742 26 дней назад

      Enthokeee njayagal anado😂

    • @risha1239
      @risha1239 10 часов назад

      iyaal parayunna kalla kadhakal valare vishvasaneeyam aayi thonnunnavark inganokke thonnum😂😂😂

  • @Sarath76747
    @Sarath76747 Месяц назад +59

    മല്ലു അനലിസ്റ്റിൻ്റെ വിഡിയോ ഞാൻ കാണാറുണ്ട്. But അതിനേക്കാൾ മുൻപ് അല്ലെങ്കിൽ വർഷങ്ങളായി സുൽത്താൻ്റെ ഫാനാണ്. വിഡിയോയുടെ സന്ദർഭം നോക്കാതെയാണ് മല്ലു പ്രതികരിച്ചത്. സുൽത്താന് എല്ലാവിധ പിന്തുണയും❤❤❤

  • @aryjun-845
    @aryjun-845 Месяц назад +95

    SULTAN.....
    YOU EARNED MY RESPECT AGAINN❤‍🔥❤‍🔥
    Boothaganam who follows your channel for more than 4 years 😍🎈🎈

  • @dericabraham118
    @dericabraham118 Месяц назад +63

    അണലിയുടെ പത്തി നോക്കി കൊടുത്തു 🔥🔥🔥

    • @AmithK-n9e
      @AmithK-n9e Месяц назад +5

      അണലിയെ പണ്ടേ കൊന്നത് ആണ് ഇപ്പോ പത്തി വിടർത്തി എങ്കിൽ അത് പുതിയ അംഗനവാടി കുട്ടികൾ ആയിരിക്കും😂😂 അംഗന (സ്ത്രീ) എന്നാണ്.. റിസർവേഷൻ എന്നാൽ ഇക്വാളിറ്റി അല്ല മണ്ട അത് ഡിസ്ക്രിമിനേഷൻ😂😂

  • @abhiramps2421
    @abhiramps2421 Месяц назад +119

    Bro literally cooked ❤😂

  • @akhilraju2957
    @akhilraju2957 Месяц назад +185

    അണ്ണാക്കിൽ കൊടുക്കാൻ നോക്കിയവന്റെ അണ്ണാക്കിൽ കൊടുത്തു സഹോ😅😅😅

    • @AYD_Scorpion
      @AYD_Scorpion Месяц назад +2

      Ninakkokke ithe ullo pani.. Aadyam swantham aayit oru nilapaad para allaathe ellaardem annaakkil nokki irikkaathe. Ni avide poyi matte comment ittavan alle

    • @ayyapanmanjeritodi
      @ayyapanmanjeritodi 21 день назад

      😂

  • @TheSoulPunisherUno
    @TheSoulPunisherUno Месяц назад +7

    Mallu Analyst videos ഒക്കെ ആദ്യം ഇഷ്ടമായിരുന്നു. പിന്നെ പിന്നെ ചില വിഷയങ്ങളിൽ വ്യക്തമായി research ചെയ്യാതെ അയാൾക്ക് ശെരി എന്ന് തോന്നുന്നത് മാത്രം ആണ് ശെരി എന്ന ഒരു ട്രാക്കിലേക്ക് മാറി. താൻ ശെരിയാണെന്നു കാണിക്കാൻ ഏത് അറ്റം വരെയും പോകും എന്ന മട്ടായി.

  • @theextreme...1252
    @theextreme...1252 Месяц назад +46

    Sultane ഇക്കാര്യത്തിൽ നിങ്ങൾക്ക് full support....ഈ നല്ലവനായ ഉണ്ണി കളിക്കുന്നവരിൽ ഏറിയ പങ്കും ലോക ഉടായിപ്പാണ്....mallu analyst is that guy....

  • @soorajsudhakaran1551
    @soorajsudhakaran1551 Месяц назад +22

    പറയാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ. അത് വ്യക്തമായി തന്നെ പറഞ്ഞു. സുൽത്താൻ❤

  • @theyyakkaran5886
    @theyyakkaran5886 Месяц назад +30

    People are too sensitive nowadays.. That shows a weak society.

  • @anonymously5681
    @anonymously5681 Месяц назад +9

    Sultan Rocked, Mallu Analyst Shocked. Polichu Sultane...🔥🔥🔥

  • @LONEWOLF-kh8np
    @LONEWOLF-kh8np Месяц назад +43

    Sulthane njan kore varsham aiy ningalude video kanunnund ningal oru nalla manushan Anu 😁😁

  • @mrjoker1303
    @mrjoker1303 Месяц назад +65

    Mallu analyst jbi ഇവർക്ക് കൂടുതൽ സ്ത്രീകളുടെ views ആണ് ഉള്ളത് അതുകൊണ്ട് തന്നെ അവരെ സുഖിപ്പിക്കുക എന്നത് അവരുടെ ധർമ്മം ആണ് അതുപോലെ തന്നെ പുരുഷനെ സുഖിപ്പിക്കാൻ ചിലരും , എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് mallu analyst പറഞ്ഞിരുന്നു സ്ത്രീകൾ പുരുഷനെ ഉപദ്രവിക്കാൻ കാരണം പുരുഷൻ തന്നെ ആണ് എന്ന് . അതായത് പുരുഷൻ ചെയ്യുന്ന കുറ്റങ്ങൾ കാരണം ആണ് പാവങ്ങളായ സ്ത്രീകൾക്ക് ഇങ്ങനെ ചെയ്യുന്നത് എന്ന് 😂😂

    • @Welldonemyboymeme
      @Welldonemyboymeme Месяц назад +5

      Avarku kooduthal sthree views aanu Enna thu, thaniku enganee ariyam, avarde RUclips channel handle cheyunathu thaan annoo.
      Namaku dehikathaa content okee wrong annennu parayunathu veliyaa karuam onnum allaa.

    • @mrjoker1303
      @mrjoker1303 Месяц назад

      @@Welldonemyboymeme സ്ത്രീകൾ അല്ലെന്ന് തനിക്ക് എങ്ങനെ അറിയാം ? നിങ്ങളാണോ അവരുടെ യൂട്യൂബ് അക്കൗണ്ട് handle ചെയ്യുന്നത്?
      നിങ്ങളെ പോലെ ഉള്ളവരെ ആണ് അടിമ എന്ന് പറയുന്നത് , അവനവൻ്റെ ബുദ്ധി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ കൊണ്ട് വച്ച് അവർ ശർധിക്കുന്നത് മാത്രമാണ് ശരി എന്ന് തെറ്റിദ്ധരിക്കുന്ന വിഡ്ഢികൾ .
      നിങ്ങള് നിങ്ങളുടെ രീതിയിൽ ചിന്തിക്കൂ അല്ലാതെ ബാക്കി ഉള്ളവരുടെ താങ്ങി നടകാതെ.

    • @mahadevn5915
      @mahadevn5915 Месяц назад +11

      ​@@Welldonemyboymeme Hi Vivek bro. Hi tharumo

    • @x-gamer7202
      @x-gamer7202 Месяц назад +9

      ​@@Welldonemyboymemelogic vech nokiyal manasilakum
      Kure oke kariyam anne ennu thonnunbol idak koode kurach over aki parayum
      JBL agane ayi thonniyit ila

    • @akhilkumar968
      @akhilkumar968 Месяц назад +8

      @@Welldonemyboymeme athinu youtube handle cheyanda commonsense mathi 😂

  • @mahadevkidas3522
    @mahadevkidas3522 Месяц назад +5

    Thanks bro for calling out all Pavada boys ❤
    We will always support you machane 🎉

  • @Barbatos5352
    @Barbatos5352 Месяц назад +13

    സുൽത്താന്റെ debate ഇന്റെ ഒരു സീൻ ഞാൻ കണ്ടിരുന്നു വളരെ നല്ലരീതിയിൽ തന്നെ മറ്റുള്ളവർക്ക് മനസ്സിലാവും വിധം കാര്യങ്ങളെ വിശദീകരിച്ചു ❤️. A diplomatic move എന്ന് തന്നെ വിളികാം 👌🏻

  • @deepakdevg2000
    @deepakdevg2000 Месяц назад +29

    വളരെ clarity ഓടെ സുൽത്താൻ കാര്യം present ചെയ്തു... Mallu analyst നല്ലൊരു you tuber ആണ്.. But കാള പെറ്റു എന്ന് കേട്ടപ്പോഴേ കയർ എടുത്ത അവസ്ഥാ ആണ് അയാൾക്ക്‌ ഇപ്പൊ പറ്റിയ തു

  • @midhunmanu2231
    @midhunmanu2231 Месяц назад +8

    സത്യത്തിന്റ പുറകെ ആരും പോവാറില്ല കള്ളത്തിന്റ പുറകെ മാത്രമേ എല്ലാരും പോവാറുള്ളു

  • @zenomk4603
    @zenomk4603 Месяц назад +10

    Ingeru big bossil poyal olla avasta alojich nokkike 😅

  • @pranavjithmp6604
    @pranavjithmp6604 Месяц назад +28

    Four hostile newspapers are more to be feared than a thousand bayonets.. Napoleon Bonaparte

  • @Myst4myst
    @Myst4myst Месяц назад +81

    അണ്ണാക്കിൽ തരാൻ നോക്കിയവന് തിരിച് കൊടുത്തു😂

  • @arjunrajn.c2416
    @arjunrajn.c2416 Месяц назад +15

    14 വയസ്സ് ഉണ്ടായിരുന്ന എന്നെ സ്ത്രീകളുടെ സീറ്റിൽ നിന്ന് എഴുനേറ്റു വിട്ടിട്ട് ഉണ്ട്

  • @ghostxbrowser
    @ghostxbrowser Месяц назад +5

    ente ponnu bro sathyam ellavarkkum ariyam.. ningal aa "paavada analyst" polulla 🚀kale mind cheyyanda.. avanmaar engane support kittan mezhukunna teamukalaan. Zomato case, oru principaline adhehathinte bhaarya batinadicha case athupolulla ethre ethre udaaharanangalund.. pinnem kannumadachu penpillere thaanginnavaraanu ellam.. equality venamenkil ellakaaryathilum athu venam allathe chilakaaryangal varumbol avarkku privilage venamathre 😏

  • @Truthholder345
    @Truthholder345 Месяц назад +12

    ഈ വിഡിയോയിൽ ഒരു കാര്യം നോക്കിയാൽ മനസിലാവും ഇന്നത്തെ സമൂഹം പുരുഷന്മാർക്കു കൊടുക്കുന്നെ വില . വീഡിയോ തുടങ്ങിയത് തന്നെ പുരുഷന്മാർക്കു support ചെയ്തിട്ട് അല്ല എന്ന് പറഞ്ഞു കൊണ്ട് ആണ് .. ഇന്ന് പുരുഷന്മാർക് support ചെയ്തു ഒരു video പോലും ഇറക്കാൻ പറ്റാതെ അവസ്ഥ ആണ് 😞

  • @user-eg5vx3zf9d
    @user-eg5vx3zf9d Месяц назад +27

    മല്ലു അണലി, പാവാട അലക്കി നമ്പർ വൺ.

  • @miketyson24
    @miketyson24 Месяц назад +52

    Bro cooked 🤤❤

  • @ashishgeojose6626
    @ashishgeojose6626 Месяц назад +4

    അവസാനം പറഞ്ഞത് ❤😢💯

  • @user-el3wv1lj7e
    @user-el3wv1lj7e Месяц назад +7

    Reservation aavusham aane students ,elder peoples, pregnant womens ,specialy abled persons enough . Male and female must treat equally no special considerations needed

  • @rafnasappu4977
    @rafnasappu4977 Месяц назад +23

    ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു ❤

  • @Aneeshr717
    @Aneeshr717 Месяц назад +25

    ഇത് ആവശ്യം ആരുന്നു .. അവൻ ഒരു ഇത്തിരി ഓവർ ആണ് .. കാണുന്ന സിനിമകൾ ഒന്നും അവനു പോരാ .. എന്തെങ്കിലും ഒക്കെ കണ്ടെത്തി അതിനെ കുറ്റം പറയുന്നു ..

    • @jithus6592
      @jithus6592 Месяц назад +1

      Entha bro kollunundo

    • @naj-kf3gr
      @naj-kf3gr Месяц назад +2

      @@jithus6592 mm paavaadel otta veenaalum namukk kollunnudoonn myran 😂😂😂😂

    • @PoolanP-kb8wq
      @PoolanP-kb8wq Месяц назад +8

      Athum theatrel poyi kanatavan anu ee mallu analyst

    • @vp9566
      @vp9566 Месяц назад

      Enthe.. Ninakku kondo?​@@jithus6592

    • @jithus6592
      @jithus6592 Месяц назад +1

      @@vp9566 Ninakk nallath pole kondittundann manasilayi ennitt ennodu kondonn chothikkunno😂

  • @abhijithmk698
    @abhijithmk698 Месяц назад +7

    മല്ലു അനലിസ്റ്റ് താങ്കളെ പറ്റി പറഞ്ഞപ്പോൾ എനിക്കും എന്തോ വശപിശക് തോന്നി. താങ്കൾ അത്തരത്തിൽ ഒരബദ്ധം പറയുന്ന ഒരാൾ അല്ലെന്നു അറിയാം. ഏറ്റവും നിലവാരമുള്ള യുട്യൂബ് ചാനലുകളിൽ ഒന്നാണ് താങ്കളുടെ.

  • @Marwan-gt7py
    @Marwan-gt7py Месяц назад +16

    hey beypore sulthan ee youtube channel start cheydhey mudhal njn und viewer ayee.... Way to Go😍More!!

  • @STORYTaylorXx
    @STORYTaylorXx Месяц назад +7

    ബസ്സിൽ യാത്ര ചെയ്യുന്ന ഒരു അനുഭവസ്ഥൻ എന്ന നിലയിൽ പറയുകയാണെങ്കിൽ ബസിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല. എന്തിനാണ് അത്തരമൊരു പരിഗണന? അതിൻറെ യാതൊരുവിധ ആവശ്യവും തന്നെയില്ല ഗർഭിണികൾക്ക് വേണ്ടി റിസർവേഷൻ ചെയ്തിരിക്കുന്ന സീറ്റിൽ പോലും സാധാരണ സ്ത്രീകൾ കയറിയിരിക്കുന്നു ഗർഭിണികൾ വന്നാൽ അവർ മാറി കൊടുക്കാറില്ല അതുപോലെ വൃദ്ധകൾ വേണ്ട റിസർവേഷൻ ചെയ്തിരിക്കുന്ന സീറ്റിലും കുട്ടികളും യുവതികളുമായി സ്ത്രീകൾ വന്നിരിക്കാറുണ്ട് അവർ അതിൽ നിന്ന് എണീക്കാൻ ശ്രമിക്കാറ് പോലുമില്ല എന്ന് മാത്രമല്ല മുഖം പോലും കൊടുക്കാറില്ല. അപ്പോഴും അതിൻറെ ബാധ്യത അപ്പുറത്തിരിക്കുന്ന അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന റിസർവേഷൻ സീറ്റ് അല്ലാത്ത സീറ്റിലിരിക്കുന്ന പുരുഷന്മാർക്ക്.

    • @jithus6592
      @jithus6592 Месяц назад

      Chumma oru rasathinu pennughalkk reservation undakki koduthathennano thaan parayunnath athinte pinnil oru reasonum elle

    • @STORYTaylorXx
      @STORYTaylorXx Месяц назад

      @@jithus6592 ഇന്ന് എങ്ങനെ പോയാലും ആ ഒരു ആനുകൂല്യത്തിന് ആവശ്യമില്ല എങ്കിൽ ഇന്ന് പുരുഷന്മാർക്കാണ് പ്രത്യേക റിസർവേഷൻ കൊടുക്കേണ്ടത്. സ്ത്രീകളെക്കാൾ ഇന്ന് റിസർവേഷൻ ആവശ്യം ബസ്സിൽ പുരുഷന്മാർക്കാണ് അപ്പോൾ പുരുഷന്മാർക്കും പ്രത്യേകം റിസർവേഷൻ ആവശ്യം തന്നെയാണ്. ഞാൻ ഇങ്ങനെ ഒരു റിസർവേഷൻ വന്നിട്ട് നീ ബാക്കി പറഞ്ഞാൽ മതി. ന്യായീകരണത്തിന് ഒരു പരിധിയുണ്ട്. നീ പറ ഇന്ന് എന്തിൻറെ അടിസ്ഥാനത്തിലാണ് റിസർവേഷൻ ഒരൊറ്റ കാരണം നീ പറഞ്ഞാൽ മതി.

    • @ak-cp4fp
      @ak-cp4fp Месяц назад

      @@STORYTaylorXx റിസർവേഷൻ ഇല്ലാത്ത ഒരു നാടാണ് ഇത് എന്ന് കരുതു, താങ്കളുടെ അമ്മയോ പെങ്ങളോ, ഇത്പോലെ റിസർവേഷൻ ഒന്നും ഇല്ലാത്ത ഒരു ബസ്സിൽ കയറി എന്ന് കരുതു, ഒരു ഞെരമ്പ് രോഗി അവരെ മോശമായി സ്പർശിച്ചാൽ താങ്കൾ റിസർവേഷൻ ഇല്ലാത്ത ബസ് ഇനെ കുറ്റപ്പെടുത്തുമോ അതോ അമ്മയെയും പെങ്ങളെയും കുറ്റപ്പെടുത്തുമോ.???

    • @aljehsh8566
      @aljehsh8566 29 дней назад

      പിടിക്കാന്‍ കയറുന്നവര്‍ reservation ഉണ്ടെങ്കിലും പിടിക്കും ഇല്ലെങ്കിലും പിടിക്കും. അല്ലാത്തവര്‍ reservation ഉണ്ടെങ്കിലും പിടിക്കില്ല ഇല്ലെങ്കിലും പിടിക്കില്ല. 😂😂😂😂😂​@@ak-cp4fp

    • @theinvisiblesigma
      @theinvisiblesigma 27 дней назад

      ​@@jithus6592 kurach seat reservation koduthit enth maatam ahn undavune .general seatil sthreekal.irikile? Apol harrasment chyan alulalk.elupam.avile..? Sthreekalkum purushanmarkum equall ayi separate seat kodukunath ale better....

  • @shineshibu4281
    @shineshibu4281 Месяц назад +6

    Full support bro💯❤️🙌 kuree so called purogamanavaadhikalude kali ettilla😂😅 aalu maaripoyi 😌🔥

  • @ajumaln77
    @ajumaln77 Месяц назад +3

    🔥🔥♥️♥️ബേയ്പൂർ സുൽത്താൻ

  • @reshmajoseph3385
    @reshmajoseph3385 Месяц назад +11

    Bus, train ile reservation ne patti sultan paranjappol ormma vannath orikkal hostel il ninn veettilekk varumpol rathri 11 maniyod aduthirunnu ankamaly ethiyappol anu arinjath ernakulam north ilekk ini oru bus 11 manikk anu ullath enn aa bus il ladies kuravayirunnu nalla thirakkum ladies reservation il okke purushanmar anu irikkunnath njn ninnukond travel cheyyumpol oru manushyante kaikal nte dhehath manapoorvam aayi pidikkunnundarnnu ann conductor uncle ath kanukayum enik oru seat offer cheyyukayum cheythu. Ippol njn Ireland il anu ivede oru reservation num illathe safe aayi travel cheyyam. Marendath ithupole ullavarde mind anu. Safety orth mathramakum pala sthreekalum ippolum train il ladies compartment il travel cheyyunnath polum. Im not a feminist, but I have the right to live here with safety and security

    • @ak-cp4fp
      @ak-cp4fp Месяц назад

      @@reshmajoseph3385 👏👏

    • @aframannah
      @aframannah 23 дня назад

      So you didn't react or say something to the guy who tried to touch you inappropriately?

  • @ArchanaUnniBhaskar
    @ArchanaUnniBhaskar Месяц назад +14

    Was waiting for this video ❤️

  • @Cheekuzz
    @Cheekuzz Месяц назад +5

    Since Beypore sulthan and Mallu analyst are my favourite youtubers its been difficult for me to judge😅
    എൻ്റെ അഭിപ്രായത്തിൽ സുൽത്താൻ പറയുന്നത് ഒരു പരിധി വരെ ശരിയാണ്. സുൽത്താൻ പറയുന്നത് Practically ഉള്ള അറിവിൻ്റെ പുറത്താണ്. പക്ഷെ I have some view points. ബസ് യാത്രക്കാരായ സ്ത്രീകൾ പല വയസ്സിലുള്ളവരും ഉണ്ട്. അതിൽ 50 വയസ്സിന് മുകളിൽ അതായത് മദ്ധ്യവയസ്കരായിട്ടുള്ളവരും ഉണ്ട്. സുൽത്താൻ പറഞ്ഞത് പോലെ ഇപ്പോഴും പഴയ കാല റിസർവേഷൻ്റെ ആവശ്യം ഇല്ല എന്നുള്ളതിൽ ഒരു തിരുത്തുണ്ട്. എന്നെ പോലുള്ള മുപ്പത് വയസ്സിൽ താഴെയുള്ളവർക്ക് പുരുഷന്മാരുടെ കൂടെ ഇരിയ്ക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിലും അമ്പത് വയസ്സിന് മീതെയുള്ള ചില പഴയ സാഹചര്യത്തിൽ വളർന്ന സ്ത്രീകളായിട്ടുള്ള യാത്രക്കാർക്ക് അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മാത്രമല്ല ബസ്സിലെ രാത്രികാല യാത്ര സ്ത്രീകൾക്ക് അത്യാവശ്യം ബുദ്ധിമുട്ട് ഏറിയത് തന്നെയാണ്. വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ പെൺകുട്ടിയെ രാത്രി സഞ്ചരിയ്ക്കാൻ വിടാത്തവർ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക രക്ഷിതാക്കളും. അതിനാൽ തന്നെ രാത്രി കാലങ്ങളിലെ യാത്ര അസുരക്ഷിതമായി പെൺകുട്ടികൾക്ക് തോന്നുന്നതും സ്വാഭാവികമാണ്. ഈ റിസർവേഷൻ ഉള്ളത് കൊണ്ട് തങ്ങളുടെ സീറ്റിന് അടുത്ത് സ്ത്രീകൾ മാത്രമെ വന്ന് ഇരിയ്ക്കൂ എന്നും അതിലുപരി ഒരു സുരക്ഷിതത്വവും അവർക്കു തോന്നുന്നത് തീർച്ചയാണ്.
    പക്ഷെ....
    സുൽത്താൻ പറഞ്ഞത് പോലെ ഈ റിസർവേഷനെ exploit ചെയ്യുന്നവർ കുറേ പേരുണ്ട്. അത് എന്ത് കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ പിന്നെ രാത്രികാല യാത്രകൾക്ക് മാത്രം ബസ്സിൽ റിസർവേഷൻ എന്ന സമ്പ്രദായം വരണം..!
    It's just my view point😊

    • @Truthholder345
      @Truthholder345 Месяц назад +2

      Muthirna streegalk already reservation undallo.. see the problem is abled women nu enthina reservation?? Safety issues anengil niyamam alle shaktham akendath.. reservation enthinaanu?

  • @aneeshaunni1554
    @aneeshaunni1554 Месяц назад +2

    വീഡിയോ ക്ലിപ്പ് ഒക്കെ കണ്ടു എങ്കിലും i trusted you. അതാണ് ഒരു മെസ്സേജ് പോലും അയച്ചു,എന്താ അങ്ങനെ പറഞ്ഞത് എന്ന് ചോദിക്ക്കാഞ്ഞത്.. നിങ്ങളിൽ ഉള്ള വിശ്വാസം തകർക്കാൻ പറ്റാത്തതാണ് 🥰

  • @animator7725
    @animator7725 Месяц назад +5

    i thought exactly the same thing about you .. someone who is following you for long would know you very well.. 🎈🎈🎈

  • @PoolanP-kb8wq
    @PoolanP-kb8wq Месяц назад +14

    Mallu Analyst oru thenghayum ariyathe ithoke discuss cheyunat kandirunnu... mallu analyst malaran verum cheenja content ayi ethra kaalam ari vanghum

    • @Truthholder345
      @Truthholder345 Месяц назад

      Ithu oru trend anu.. west pande vitta karym ann ith.. nammude ivade ithokke thudangunne ollu.. oru paruthi kazhinjal ivide extreme right ayirikm varunne.. appol chelapol innulathinekal regressive akum society.. society il sudden ayiit regressive changes kondavannal athe regressive ideals vech thanne thirich varumm.. ith kaalm theliyichitullathan

  • @adarshkanil3176
    @adarshkanil3176 Месяц назад +6

    Ningade ee video keerimurich ini ith analyse cheyyanarikkum adutha parupadi avarde

  • @-RAHUL.muraleedharan23_
    @-RAHUL.muraleedharan23_ Месяц назад +2

    Don't worry mnnn....❤ ijjyi polikk muthe
    Coz chindippikkan prerippicha manushyan❤❤❤❤📍📍📍

  • @geemonmc9489
    @geemonmc9489 Месяц назад +4

    മച്ചു പൊളിച്ചു 🙏.. ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാനുന്ന ആളാണ് ഞാൻ.. അപൂർവം ചിലരെ സബ്സ്ക്രൈബ് ചെയ്യും.. പറയുന്ന കാര്യങ്ങളിൽ അധികാരികത ഉണ്ടെന്ന് തോന്നിയാൽ.. ആ ഒര് ഗണത്തിൽ നിങ്ങളും പെടും.. എന്തായാലും മറുപടി പൊളിച്ചു... പിന്നെ ആരാ ഈ മല്ലു.. ഈവക തീട്ടങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല്യ.. നിങ്ങളുടെ വീഡിയോ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് അവർ എന്നും കൂടെയുണ്ടാകും..

  • @sssg7250
    @sssg7250 Месяц назад +8

    Mallu and jbi pavada 🤣🤣🤣

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 Месяц назад +10

    Well said bro. Nice explanation. ❤

  • @akhilraju2957
    @akhilraju2957 Месяц назад +7

    Views kittaan vendi pulli kaanicha show-off aanenn manasilakkunnavar anger paranja pottatharam kandilla enn vicharich vidum.
    But still bro itta reply avashyam aayirunn.😌

  • @arunkumarchandran933
    @arunkumarchandran933 Месяц назад +3

    ആങ്കൊച്ച് ,,നല്ല മനുഷ്യൻ, സന്തോഷമായി

  • @ziv249
    @ziv249 Месяц назад +20

    ബസ്സിലെ സീറ്റ്‌ സംവരണം കൊണ്ട് തുല്യത മൊത്തത്തിൽ അളന്നത് അടിമ ഗണങ്ങൾക്ക് നന്നെ ബോധിച്ചു അവർ സ്റ്റാറ്റസ്സും ഇട്ട് ആഘോഷിച്ചു..നല്ല സപ്പോർട്ടും കിട്ടുന്നുണ്ട് ഇനി എന്തിനാ സഹോ ഒരു ന്യായീകരണം..നിങ്ങൾ ആണ് ശെരി നിങ്ങൾ ആണ് കൊല മാസ്സ്..enjoy with your ഭൂതഗണങ്ങൾ 👍

    • @gokufanforlife
      @gokufanforlife Месяц назад +1

      Seri ninak thulyatha alakkaan ulla baakki idangal para aviduthe female benefits apo namukk samsaarikkaam. Aa video thudakkam thanne pulli parayunnund oru example aayitt bus ile reservation edukkaamenn. Ninne pole analiyude gulmohar teamsinu marupadi illaathappo karayaan alle ariyullu.

    • @sreedath8024
      @sreedath8024 Месяц назад

      Yes adheham paranjathu sheri alle?

    • @Abhinav-Krishna_-_-_-_-_-_4026
      @Abhinav-Krishna_-_-_-_-_-_4026 Месяц назад +13

      സ്വയം പ്രഖ്യാപിത പുരോഗമനവാദി അണലി അണ്ണൻ്റെ toxic പാവാടകൾ എത്തിയല്ലോ....😂😂

    • @ziv249
      @ziv249 Месяц назад +1

      @@Abhinav-Krishna_-_-_-_-_-_4026 ഏയ് നമ്മൾ എന്തിനാ ആരുടെയെങ്കിലും പാവാടയോ ഭൂതഗണമോ ആവുന്നത്.ഓരോരുത്തർക്കും അവരുടെ അഭിപ്രായം ഉണ്ടാവും അതിൽ പ്രതികരിക്കും അത്ര തന്നെ

    • @Abhinav-Krishna_-_-_-_-_-_4026
      @Abhinav-Krishna_-_-_-_-_-_4026 Месяц назад

      @@sreedath8024
      ഓകെ.. അപോ നിങ്ങൾ പറയുന്നത് റിസർവേഷൻ വേണം എന്നാണോ?

  • @rithinrajesh7304
    @rithinrajesh7304 Месяц назад +2

    Thanks for saying this dude... Been your follower for a long time... My man!... Thanks for burning down all the pavadas
    And bro Cooked well... Everyone who watched the show knows how well bro cooked

  • @Unnikuttansss
    @Unnikuttansss 24 дня назад +1

    annakil adikan vannavante kothilittu adichallo anna😍😍

  • @leselyvarghese8972
    @leselyvarghese8972 Месяц назад +21

    Sultan cheythathil enna thet... Namal anelm jayikan vendi ithoke parayilae

  • @vpnpanickar
    @vpnpanickar Месяц назад +3

    Mallu analyst il രണ്ട് പേരുണ്ട് vivek and vrinda . അവര് രണ്ട് പേരും create ചെയ്യത്തിന് ശേഷം ആയിരിക്കണം അവര് അവരുടെ പ്രോഗ്രാം ഓൺലൈനിൽ upload ചെയ്യന്നുത് . സ്ത്രീകൾക്ക് സംവരണം ഇല്ലാതെ ഏകെ സ്ഥലം അവരുടെ ഭർത്താവിൻ്റെ വീട്ടിൽ ആണ്. അന്ന് അങ്ങനെയൊരു question വേണമായിരുന്നു

  • @lijin6052
    @lijin6052 Месяц назад +91

    മല്ലു അനലിസ്റ്റ് അണ്ണൻ എന്ത് പറഞ്ഞാലും തൊള്ള തൊടാതെ വിഴുങ്ങണം. അല്ലെങ്കിൽ അയാളുടെ അന്തം ഫാൻസ്‌ ടോക്സിക് ചാപ്പ അടിച്ചു തരും.അയാളുടെ വീഡിയോ ഒക്കെ ആദ്യം ഒക്കെ കൊള്ളാം ആയിരുന്നു. ഇപ്പോൾ ഒക്കെ വെറുപ്പിക്കൽ ആണ്..

    • @arunit6153
      @arunit6153 Месяц назад +8

      എടാ പൊട്ട പുള്ളി പറയുന്ന കര്യങ്ങൾ clear cutt ആണ് തനിക്ക് ചിന്തിക്കാനുള്ള ബുദ്ധി ഇല്ല എന്ന് കരുതി😂. മല്ലു അനലിസ്റ് വീഡിയോ ചെയ്തതിൽ സുൽത്താൻ പറഞ്ഞ വിഷയത്തിലെ മിസ്റ്കേസ് ആണ് അത് മാസ്സ് bgm ഇട്ട് പ്രചരിപ്പിക്കാൻ ഉള്ളതല്ല. അതിൽ പറയുന്നതൊക്കെ വെറും ഗെയിം നു വേണ്ടി ആണ് എന്നുള്ളത് സുൽത്താൻ തന്നെ പറയുന്നുണ്ടല്ലോ. അപ്പോ അതിൽ mistake ഉണ്ടെന്ന് മനസ്സിലായില്ലേ mistakes ആണ് മല്ലു analyst പറഞ്ഞത്. അതിനർത്ഥം സുൽത്തനെതിരെ ayt എനിക് തോന്നുന്നില്ല അത് മാസ്സ് bgm ഇട്ട് ഇറകുന്ന ബോധം ഇല്ലാത്തവർക്ക് വേണ്ടി ആണ്. അതു മനസിലാകൂ. ഞാൻ ഈ രണ്ടു പേരുടെയും subscriber ആണ്

    • @lijin6052
      @lijin6052 Месяц назад

      @@arunit6153 താൻ ഒരു മരപ്പൊട്ടൻ ആണ്. എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ട്. അയാൾ പറയുന്നത് ഒക്കെ തൊള്ള തൊടാതെ വിഴുങ്ങാൻ എനിക്ക് പറ്റില്ല. ആരും പെർഫെക്ട് ഒന്നും അല്ല. നീയും ഞാനും അയാളും ആരും. നിനക്കു ഇതൊന്നും ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ല..

    • @YamanKalapuri-tx1qe
      @YamanKalapuri-tx1qe Месяц назад +1

      @@arunit6153 നീ ഒരു തോൽവി ആണല്ലോ 😬അയാളുടെ ടോക്സിക് അന്തം ഫാൻ എത്തി.വെറുതെ കിടന്നു തെറി വിളിക്കാതെ.നിനക്ക് അയാൾ വലിയ സംഭവം ആയിരിക്കും,എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല..

    • @Abhinav-Krishna_-_-_-_-_-_4026
      @Abhinav-Krishna_-_-_-_-_-_4026 Месяц назад +12

      @@arunit6153
      എന്താണ് റിസർവേഷൻ എന്നുപോലുമറിയാത അണലി അണ്ണൻ്റെ വിവരക്കേട് ആഘോഷിക്കുന്ന pseudo feminists മാത്രമേ ബസിലെ woman reservation സപ്പോർട്ട് ചെയ്യൂ..
      അണലി അണ്ണൻ പറയുന്നത് അതേപടി വിശ്വസിച്ച് സ്വയം പ്രഖ്യാപിത പുരോഗമനവാദി ആകുന്ന മണ്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല..

    • @WanderWhimsWithVidya
      @WanderWhimsWithVidya Месяц назад +1

      @@Abhinav-Krishna_-_-_-_-_-_4026busile reservation avashyam thanne aanu…India ipozhum sthreekalkku unsafe thanne aanu…ath okay akunne vare reservation venam ennu thanne abhiprayam…ningalude penkuttikal aytulle suhruthakkl undengil chodichu noku, public transport il ninnm mosham anubhavam labhikkathavar churukkam thanne ayrkm…

  • @shayarthalhath
    @shayarthalhath Месяц назад +27

    ജർമൻ പാവാടക്ക് കേരളത്തിൽ ഉള്ള സംഭവങ്ങളെ പറ്റി അറിയതോണ്ടാണ്... വിട്ടുകള സുൽത്താൻ ഇച്ച. 😁

    • @Welldonemyboymeme
      @Welldonemyboymeme Месяц назад +5

      Apol palestinil nadakunna preshnathinu enthinaa keralathil ullavar sansarikunathu.

    • @x-gamer7202
      @x-gamer7202 Месяц назад +8

      ​@@Welldonemyboymemeath parayunavarode chothikanam

  • @sajisaju3414
    @sajisaju3414 Месяц назад +6

    നിങ്ങളെ രണ്ടു പേരുടെയും videos കാണുകയും follow ചെയ്യുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്, വളരെ കാന്ത ദർശിയും അറിവും പക്വതയും ഉള്ളവരാണ് നിങ്ങൾ രണ്ടും പേരും. !❤❤❤

  • @user-jc2lz6tz8t
    @user-jc2lz6tz8t Месяц назад +3

    Equality😂Its a nice comedy

  • @aswanik3274
    @aswanik3274 Месяц назад +32

    കാലം എത്ര പുരോഗമിച്ചാലും Bus ലെ സ്ത്രീകൾക്ക് നേരെ ഉള്ള അക്രമം ഒട്ടും കുറവല്ല bro. Bus ഇൽ നിന്നും ഒരു മോശം അനുഭവം പോലും ഇല്ലാത്തവർ കുറവായിരിക്കും. Reservation seat ഉള്ളത് വളരെ relaxation തരുന്ന കാര്യമാണ് കുറെ പേർക്കെങ്കിലും. അതിനോട് മാത്രം യോജിക്കാൻ പറ്റുന്നില്ല

    • @Saji-dv9rd
      @Saji-dv9rd Месяц назад +27

      അങ്ങനെയാണെങ്കിൽ പുരുഷന്മാർക്കും Special Reservation Seat വേണം. അല്ലാതെ സ്ത്രീകൾക്കു മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ..

    • @Joebiiden
      @Joebiiden Месяц назад

      @@Saji-dv9rd അതെന്താ പുരുഷന്മാരെ കേറി പെണ്ണുങ്ങൾ പിടിക്കുമോ. ... ഇല്ലാലോ. But പെണ്ണുങ്ങളുടെ കാര്യം അങ്ങനെ അല്ല. നട്ടെല്ല് ഇല്ലാത്ത അമ്മയെ പണ്ണുന്ന നായന്റ മക്കൾ ഉള്ള നാട് ആണ്. പെണ്ണുങ്ങൾ എങ്ങും safe അല്ല. So train ഇലും bus ഇലും എല്ലായിടത്തും women ഒരു safe conservation വേണം

    • @gokufanforlife
      @gokufanforlife Месяц назад

      Bus il sthreekal sexually harass cheyyunna experience orupaad aanungalk undaayittund pengale. Sthreekalde reservation kalayanda pakshe 25% seats aanungalk vendiyum reserve chey.

    • @Saji-dv9rd
      @Saji-dv9rd Месяц назад

      ​@@Joebiidenഅതിന് സ്ത്രീകൾക്ക് റിസർവേഷൻ വേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. അതുപോലെ പുരുഷന്മാർക്കും കൊടുക്കണം എന്നാണ് ഞാൻ പറഞ്ഞത്.
      സ്ത്രീകളും അത്ര മോശമല്ല വ്യക്തിവൈരാക്യം തീർക്കാൻ വേണ്ടി അവൻ എന്നോട് മോശമായി പെരുമാറി എന്നു പറഞ്ഞു വ്യാജ പീഡന പരാതികൾ കൊടുക്കുന്ന Criminal സ്ത്രകളും ഒരുപാടുണ്ട് ഇന്ത്യയിൽ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 74% വും വ്യാജ പീഡന പരാതികൾ ആണ് എന്നാണ് കണക്കുകൾ പറയുന്നത്

    • @vishnuvu8878
      @vishnuvu8878 Месяц назад +4

      @aswanik3274 thangal busil ladies reserved seat full aayal unreserved seat use cheyyatha vyakthiaano ente arivil reservation seat undenkil mathram busil yathra cheyyunna streekal kuravanu .

  • @Dr.arn_pk_sree._.
    @Dr.arn_pk_sree._. Месяц назад +6

    ചേട്ടാ mallu analyst ധാരണയില്ലാതെ വീഡിയോ ചെയ്ത് ആഹ്ലാധിക്കുന്ന അവൻമാർക് ഊന്നിയായിരിക്കും video ചെയ്തത്. ശെരിയാണ് നിങ്ങളുടെ സാഹചര്യം പക്ഷെ അതിൽ വ്യക്തമാക്കാമായിരുന്നു.

  • @Abhinav-Krishna_-_-_-_-_-_4026
    @Abhinav-Krishna_-_-_-_-_-_4026 Месяц назад +23

    സ്വയം പ്രഖ്യാപിത പുരോഗമനവാദികളായ അണലി അണ്ണനും ജിലേബി ആണ്ണനും ഇപ്പൊ എയറിൽ ആണ്...
    😂😂😂

  • @factcheckmedia146
    @factcheckmedia146 Месяц назад +9

    ഈ വീഡിയോ കാണുന്നതിന് മുന്നേ മല്ലു അനലിസ്റിൻ്റെ വീഡിയോ കണ്ടു്.
    പിന്നീട് ആ പ്രോഗ്രാം മുഴുവൻ കണ്ടു്.
    എപ്പോൾ തന്നെ മനസിലായി ഇത് ഒരു ഗെയിമിൻ്റെ ഭാഗം ആണ് എന്ന്.
    തുടർന്ന് ഈ വീഡിയോ കൂടെ കണ്ടു്.
    തുടർന്ന് മല്ലു അനലിസ്റ്റിൻ്റെ കമൻ്റ് reply നോക്കി.
    അതിൽ അദ്ദേഹം പറയുന്നത്. ഇത് BGM കേറ്റി മാസ്സ് കാണിച്ചവർക്കുള്ള മറുപടി ആണെന്നും പിന്നെ ഈ വിഷയത്തിൽ താങ്കൾ പറഞ്ഞ വാദത്തിന് എതിരെ എന്നും.
    ആളുകൾ ആശയത്തെ വിമർശിക്കുമ്പോൾ വെക്തിയിലേക്ക് ചുരുങ്ങുന്നത് സമൂഹത്തിൽ എപ്പോളും നടക്കുന്ന കാര്യമാണ്. So എനിക്ക് തോന്നുന്നത് ഇവിടെ അടിച്ചന്നാക്കിൽ എന്നൊക്കെ പറയുന്നവരോട് പോകാൻ പറ എന്നാണ്.

    • @akhilkumar968
      @akhilkumar968 Месяц назад +1

      beypore sultan paranja asayam thannanu correct mallu analyst eppozhum verum womwn advocacy mathram anu parayunnathu allathe equality onnum allla

    • @factcheckmedia146
      @factcheckmedia146 Месяц назад +1

      @@akhilkumar968 നിലവിൽ ഉള്ള സാഹചര്യം മറന്നു കൊണ്ട് സമ്പൂർണ ഇക്വാളിറ്റി apply ചെയ്യാൻ ശ്രമിക്കുന്നത് മണ്ടത്തരം ആവും.
      ചിലപ്പോൾ സാമൂഹിക സാഹചര്യം കൊണ്ട് അല്ലെങ്കിൽ മറ്റു പല കാരണങ്ങൾ കൊണ്ട് അവസരം നഷ്ടപെടുന്നവർക്ക് പ്രതിനിത്യം ഒറപ്പാക്കാൻ സംവരണം പോലുള്ള കാര്യം സമൂഹത്തിൽ ആവശ്യം ആയി വരും.
      അതിനൊരു ലളിതമായ ഉദാഹരണം തരാം
      ജനങ്ങളിൽ 50% സ്ത്രീകൾ ഉണ്ടായിട്ടും സ്ത്രീ സംവരണം ഉള്ള സീറ്റിൽ മാത്രമേ സ്ത്രീകൾ മത്സരിക്കുന്നുള്ളൂ. മറിച്ച് വളരെ ചുരുക്കം മാത്രം. നമ്മുടെ മത്രിമാരുടെ ജെൻഡർ നോക്കിയാൽ മനസിലാവും.
      സംവരണം ഉണ്ടായിട്ട് പോലും 50% വരുന്ന ആളുകൾ 10% പോലും പ്രത്തിനിത്യം കാണിക്കുന്നില്ല എങ്കിൽ ആ സാമൂഹ്യ സാഹചര്യം നമ്മുക്ക് തള്ളി കളയാൻ സാധിക്കില്ല.

    • @floki118
      @floki118 Месяц назад +1

      ആ വിഡിയോയുടെ താഴെ ഉള്ള ഫെമിനിച്ചികളുടെ കോമന്റ് ഭൂരിഭാഗവും ബെയ്പൂർ സുൽത്താൻ എന്ന വ്യക്തിക്ക് എതിരാണ്. അവരുടെ അണ്ണാക്കിൽ തന്നെ ആണ് ഈ വീഡിയോ

    • @factcheckmedia146
      @factcheckmedia146 Месяц назад

      @@floki118 തന്നെ പോലുള്ള കമൻ്റോളികൾക്ക് ഉള്ള മറുപടി ആണ് മല്ലു ആനലിസ്റ് നൽകിയത്. Not for ബേപ്പൂർ സുൽത്താൻ.

  • @varunlal7700
    @varunlal7700 Месяц назад +1

    Coincident ആയി ഇന്നലെ KSRTC FP ബസിൽ സത്രീകളുടെ സീറ്റുകൾ ഫിൽ ആയപ്പോൾ 2 സ്ത്രീകൾക്ക് ഇരിക്കാൻ വേണ്ടി ഏറ്റവും പുറകിലെ രണ്ട് സീറ്റിൽ ഒറ്റയ്ക്ക് ഇരുന്ന എന്നോട് കണ്ടക്ടർ 3 പേർക്ക് ഇരിക്കാവുന്ന സീറ്റിലേക്ക് (2 പേർ അപ്പോൾ ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു) മാറാൻ പറഞ്ഞിരുന്നു. WTH🥴

  • @jithualex4647
    @jithualex4647 Месяц назад +9

    mallu analyst 😂🤣 ayalde "comment boxil ezhuthumallo" kettaale ariyam pazhaya kathezhuth kaalathil ninnu mochanam kittatha aalaanennu

  • @arunit6153
    @arunit6153 Месяц назад +9

    Mallu analyst and jbi ചാനലും പ്രതികരിച്ചത് ബേപ്പൂർ സുൽത്താൻ എന്ന ആൽക്കെതിരെ അല്ല മറിച്ച് അതെടുത്ത് bgm കുത്തി കേറ്റി ഇടുന്നവരോടന്. അതിൽ ബേപ്പൂർ സുൽത്താൻ പറഞ്ഞ ക്കാര്യങ്ങളുടെ പ്രശ്നങ്ങൾ ഈ സ്റ്റാറ്റസ് ആകുന്ന പൊടന്മാരോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ്🤦. എന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടാകുന്നെ

    • @akhilkumar968
      @akhilkumar968 Месяц назад +3

      ee status akityathil enthanu thettu aa video ststusil onnum thanne thettaya facts onnum illa. beypoor sultan enthano paranjathu athil bgm ittu ennu mathre ollu allatha arum athil dialogues onnum edit cheythu ititilla

    • @vspcreation2351
      @vspcreation2351 Месяц назад

      ഈ vdo യുടെ ending കേൾക്കെടാ പൊട്ടാ... ആഘോഷിച്ചത് വെറുതെ അല്ല.. നിൻ്റെ ഒക്കെ logic ഇല്ലാത്ത കോപ്പിലെ reservation num പൂഞ്ഞാറ്റിലെ നിയമങ്ങളും കാരണം പെട്ട് പോയാ കുറെ ആണുങ്ങൾ ഉണ്ട്.. സുൽത്താൻ അവസാനം പറയുന്ന ഒരു കാര്യം ഉണ്ട്.. പെണ്ണൊരുമ്പെട്ടാൽ എത്രത്തോളം ഒരു പയ്യനെ എത്രത്തോളം നിയമം വളച്ചൊടിച്ച് ടോർച്ചേർ ചെയ്യാം എന്ന്..ഇവർക്ക് കൊടുക്കുന്ന reservation num നിയമ പരിരക്ഷ yum നിരപരാധികളുടെ ജീവിതം തകര്ക്കാന് ഉപയോഗിച്ചാൽ പിന്നെ എന്ത് പറയണം... Reservation num മുൻഗണനയും എടുത്ത് കളയണം അല്ലെങ്കിൽ നാളെ ഒരുത്തി റോഡിൽ ചത്ത് മലച്ച് കിടന്നാലും ഒരു പട്ടി പോലും തിരിച്ച് നോക്കാത്ത അവസ്ഥ വരും സ്ത്രീകൾക്ക് .. അത്രക്ക് വെറുപ്പിക്കുന്നുണ്ട്

    • @Truthholder345
      @Truthholder345 Месяц назад

      Beypore sulathane prethyagam eduth paranj aan vimarshikunathh.. status idunnavare mathrm alla

    • @Paulvarkey-r5c
      @Paulvarkey-r5c Месяц назад

      ആണോ........ അതുകൊണ്ടാണോ അനലിസ്റ്റ് ഉപമ രൂപത്തിൽ ഇങ്ങേരുടെ അച്ഛന് പറഞ്ഞത്. അതുകൊണ്ടാണോ വീഡിയോയുടെ ആദ്യാവസാനം ഇങ്ങേരുടെ പടം കാണിച്ച് ഡയലോഗ് വിട്ടത്.

    • @floki118
      @floki118 Месяц назад

      ​@@Paulvarkey-r5cഅന്തഫാനിന്നോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ 😂

  • @aswinsasi5074
    @aswinsasi5074 Месяц назад +37

    അതിന് bro പറഞ്ഞതിൽ എന്താ തെറ്റ് ഒരു തെറ്റും ഇല്ല ഞാനു ആ bgm കയറ്റിയ video satus ആയി ഇട്ടതാണ് bro പറഞ്ഞത് പോലെ defend ചെയ്യാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞതെങ്കിലും bro പറഞ്ഞ കാര്യം സത്യം അല്ലേ ഇവിടെ equality എന്ന് പറഞ്ഞിട്ട് എവിടെ equality നമ്മുടെ കുറേ പാവാട നിയമം മാറ്റേണ്ടി ഇരിക്കുന്നു strong independent എന്ന് feminichi കൾ നാഴികക്ക് നാപത് വട്ടം പറഞ്ഞു dilogue അടിക്കാൻ അറിയാം ഇവർക്ക് കാര്യത്തോട് അടുക്കുമ്പോൾ reservation വേണം 😂 അത് ഏത് വക equality എന്ന് മനസ്സിലാകുന്നില്ല എന്തിന് gender neutral law വരെ feminist കൾ ആണ് തടഞ്ഞത് എന്നിട്ട് ഇപ്പോൾ equality വേണം 😂

    • @user-gj7xm3ye8z
      @user-gj7xm3ye8z Месяц назад +6

      Adhyam equality kittatte... Ennit ozhivaakkaam reservation

    • @gokufanforlife
      @gokufanforlife Месяц назад +8

      ​@@user-gj7xm3ye8zreservation undel engane aado equality kittunne ? Reservation is a political tool, ath kond ath orikkal apply cheythaal pinneed eduth maattilla athippo equality vannaalum illelum. India il thanne ettavum kooduthal college graduates and post graduates pennungal aanu. Ennittum pennungalk joli kittunnilla engil ath aanungalude avasaram illaathe aakkiyittalla kodukkendath.

    • @WanderWhimsWithVidya
      @WanderWhimsWithVidya Месяц назад +1

      @@gokufanforlifepennayathinte peril oru schoolilm college ilum oru test ilum enik reservation labhichittilla..aake reservation busil aanu…athu avashyavum aanu…anavashyamaya thodalum pidikkalum ozhuvakkan aanu ath

    • @Abhinav-Krishna_-_-_-_-_-_4026
      @Abhinav-Krishna_-_-_-_-_-_4026 Месяц назад +1

      @@WanderWhimsWithVidya
      Govt ജോലിക്ക് 33% reservation സ്ത്രീകൾക്ക് നൽകുന്നുണ്ട്..
      ഏകമകന് പഠിക്കാൻ സ്കോളർഷിപ്പ് ഇല്ല.. എന്നാൽ പെണ്ണായതുകൊണ്ട് ഏകമകൾക്ക് scholarship ലഭിക്കും..etc..
      ചേച്ചിക്ക് ഇതിനെപ്പറ്റി അറിയൂല എന്ന് വച്ച് റിസർവേഷൻ കിട്ടുന്നില്ല എന്ന് പറയരുത്..

    • @WanderWhimsWithVidya
      @WanderWhimsWithVidya Месяц назад

      @@Abhinav-Krishna_-_-_-_-_-_4026 onn podo ethu govt jolikk aa pennunglk reservation…ithu ezhuthi oru psu il keriyatha njan…enik oru reservation um kittytla…avdennm ivdnnm kelkne vech samsarikukaya.

  • @krishnapriyapb6125
    @krishnapriyapb6125 Месяц назад +9

    dear sulthan ..njn ningade 2 perudem subscriber aanu.. i like your videos a lot.. but as an influencer ee karyathil thaankal thankalude chindhakale onnukoode vishakalanam cheyyendi irikkunnu.. Our ultimate aim as a society is to progress.. and i believe you can contribute a lot for this.. so pls set aside your ego and watch MA video once again for clarity

    • @abinblessen9553
      @abinblessen9553 Месяц назад +1

      Y should he need to listen to That Mallu Anali Guy🤣, he is just a Foolish Woke Liberalist Brainwashed by Western Shits, which he reflects in his Vedios

    • @Saji-dv9rd
      @Saji-dv9rd Месяц назад +4

      ആശയപരമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പറ അല്ലാതെ മല്ലു അനലിസ്റ്റിന്റെ വളച്ചൊടിച്ച വീഡിയോ കണ്ട് ഈഗോ എന്ന് പറഞ്ഞ് മോങ്ങാതെ..

    • @krishnapriyapb6125
      @krishnapriyapb6125 Месяц назад

      @@Saji-dv9rd ellam oru commentil thanne othukkanam ennillallo

    • @ak-cp4fp
      @ak-cp4fp Месяц назад

      @@Saji-dv9rdchettan chettante ashayam para. Bus il sthrekkalkk prathyeka seat veno vendayo. Anganeyulla bus il chettante ammayeyo pengaleyo vidaan chettanu dhairyam undaavumo.please reply

    • @krishnapriyapb6125
      @krishnapriyapb6125 Месяц назад +1

      ​@@abinblessen9553njn chindhikkan sheshiyulla aalkarod aan paranje.. thannodalla

  • @josep558
    @josep558 Месяц назад +3

    Nallavanaya unni mallu analyst 😂😂

  • @lindaelizabeth1441
    @lindaelizabeth1441 Месяц назад +4

    Thank you for showing your true self. I thought you were a wise person. Good bye.

  • @niyas1419
    @niyas1419 21 день назад

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @sarathchikku1028
    @sarathchikku1028 Месяц назад +8

    mallu anali ku kodukan ullathu apapo kodukanam

  • @hashimk.a3352
    @hashimk.a3352 Месяц назад +5

    Well explained maan ❤️‍🔥❤️‍🔥❤️‍🔥

  • @vishnu55mohan17
    @vishnu55mohan17 Месяц назад +2

    Great talk, Hat's off

  • @bharath686
    @bharath686 Месяц назад +1

    Perfect presentation 🔥
    Clearly said everthing 😍

  • @antonygipson6120
    @antonygipson6120 Месяц назад +2

    ഹോ ഓഞ്ഞ ന്യായീകരണം 🤭

  • @ashishgeojose6626
    @ashishgeojose6626 Месяц назад +1

    100 % agree with you❤

  • @SyamjithSyamjithdivakaran
    @SyamjithSyamjithdivakaran Месяц назад +6

    ആ പരിപാടി കാരണം ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു ❤❤❤

  • @DreamCarView
    @DreamCarView Месяц назад +3

    Sultan keep going 🔥🔥

  • @peace2allworld
    @peace2allworld Месяц назад +1

    This is a very valid point..

  • @yemin-ez5vl
    @yemin-ez5vl Месяц назад +1

    Im following u since 2020 still my fav mystery and eyeopener channel❤bayporsulthan😌🎈🎈🎈🎈🎈

  • @Chirakkal.Sreehari.
    @Chirakkal.Sreehari. Месяц назад +1

    Well said dear ❤️🔥

  • @RAY98646
    @RAY98646 Месяц назад +16

    പക്ഷെ ഇപ്പോഴും ബസിൽ... ഒരു അമ്മച്ചി പോലും എന്റെ കൂടെ ഇരിക്കാൻ മടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അതെനിക് കുറെ വിഷമം ഉണ്ടായിട്ടുണ്ട്. ഞൻ ഇരിക്കാൻ വേണ്ടി പലപ്പോഴും പല സ്ത്രീകൾക്കും മാറി കൊടുത്തിട്ടുണ്ട്.. പക്ഷെ അവർ ഇരിക്കില്ല പകരം നമ്മൾ അവിടുന്നു എഴുനേറ്റ് മാറിയാൽ അവർ ഇരിക്കും 👍🏻അവരുടെ ഉള്ളിൽ എന്താണ് എല്ലാ പുരുഷന്മാരെ പോലെ... ഒരുത്തൻ ഒരു സ്ത്രീയെ ബസിൽ അടുത്ത കിട്ടിയാൽ... എന്തോ ചെയ്യുമെന്ന് ആയിരിക്കണം അവരുടെ.. ചിന്ത. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോ...അവര്ക് അങ്ങനെ ഒരു ഭയം ഉണ്ടായിരിക്കാം പക്ഷെ. Almost എല്ലാ പെൺകുട്ടികളും ഇങ്ങനെയാണ് ഒരു ബോയ് ആണ് two സീറ്റ്‌ ഇൽ ഇരുന്നാൽ കൂടെ ഇരിക്കാൻ താല്പര്യം കാണിക്കില്ല എന്നുള്ളതാണ് സത്യം 💯💯

    • @x-gamer7202
      @x-gamer7202 Месяц назад +3

      Chila purushan marum agane thanne aanu sthrikal irikkunathinde appuram irikan madikkum
      Nammude society yude ee mosham aya chinda maranam

    • @RAY98646
      @RAY98646 Месяц назад

      @@x-gamer7202 enthkonda??? Avar enthenkilum thetdharikumonn vijarichu. So ellarudem chinthkethi matuka😇

    • @akhilkumar968
      @akhilkumar968 Месяц назад +4

      @@x-gamer7202 ponnu mone keri irikale pranthu pidicha ethelum sthree anel oru thelivum kodukanda just oonu choondi kanichal mathi ninte life poka. open mindedness oke oru moolaku nikathathe ollu anubavikumpam oru tharam supportum engoonnum kitilla

    • @Truthholder345
      @Truthholder345 Месяц назад +1

      Ithi nere thirich ann kooduthal nadakunne.. sthreegal palavarm purishnmarude aduth irikunath kanditund.. but purushanmar vann streegalude aduth irikunath valare rare ann.. streegalk ishtapettilanglo enn vicharich athingam aanungalum angane cheyyar illa

    • @kingofson7763
      @kingofson7763 Месяц назад

      💯​@@Truthholder345

  • @adithyadevadi421
    @adithyadevadi421 Месяц назад +7

    Respect ++
    well said sultan 😌🤍

  • @x-gamer7202
    @x-gamer7202 Месяц назад +3

    Onnum ariyathe eduth chadi samsarikku ath aa mallu analyst aanu
    Avane etho valiya sambavam aanena vicharam

  • @uslikethat
    @uslikethat Месяц назад +2

    Todays worlds main issue, i feel is, what is fake or what is real, people mix it up very well. Confusion is all around because of that. Truth is merged in fake, fake is merged in truth. Use your mind senses correctly. 🙏🏼

  • @KMKTrolls
    @KMKTrolls Месяц назад +2

    10:30 super.👌... Yes we need Gender neutral laws..

  • @ajayjames7441
    @ajayjames7441 Месяц назад +2

    💯 % Njan yojikunnu🔥🔥🔥

  • @naj-kf3gr
    @naj-kf3gr Месяц назад +10

    Eppol matte JBL Thadiyan google cheyyukaaayirikkum enth counter parayanam enn veraum vaanama ayaal paavada .Tiktok vaanagal naadinu aapattha😂😂😂😂😂😂

    • @jithus6592
      @jithus6592 Месяц назад +1

      Neeyo sthree virodhi aano

    • @Saji-dv9rd
      @Saji-dv9rd Месяц назад +1

      ജൈബി വാണത്തിനും മല്ലു അനലിസ്റ്റിനും ഒക്കെ script ഉണ്ടാക്കി വീഡിയോ ഉണ്ടാക്കാൻ മാത്രമേ അറിയൂ.. ഡിബേറ്റ് ചെയ്യാനുള്ള ആമ്പിയർ ഒന്നും അവർക്കില്ല. ഇവരെ പണ്ട് ക്ലബ്ബൗസിലോട്ട് ഡിബേറ്റിനു വിളിച്ചിട്ടു ഇവർ പേടിച്ചു തൂറി പോയിട്ടില്ല.

    • @naj-kf3gr
      @naj-kf3gr Месяц назад +1

      @@jithus6592 anthinn viroothikkana avar enth enna kadiccha onn poda avdann

    • @mrjoker1303
      @mrjoker1303 Месяц назад

      ഒരു അഭിപ്രായത്തോട് വിയോജിപ്പ് പറയുന്നത് ഒരു വിഭാഗത്തിന് എതിരെ ഉള്ള വിരോധം ആണോ ?​@@jithus6592

    • @naj-kf3gr
      @naj-kf3gr Месяц назад +1

      @@jithus6592 naan aarem sthree aayi kaanunnilla humans ath mathi appo ee previlage kadi okka ang pogum sthreekalkkk

  • @swalihbilal992
    @swalihbilal992 23 дня назад +3

    Law ✖️ pennin paavada ✔️

  • @sajucs
    @sajucs Месяц назад +1

    Always with you sultan 🎈

  • @deldom570
    @deldom570 Месяц назад +7

    മൊത്തം കണ്ടിട്ട് അല്ല പറയുന്നത് എന്നതാണ് നിങ്ങൾ പറയുന്ന ന്യായം. പക്ഷേ cut ചെയ്ത ഭാഗത്തെ വാക്കുകളും വരികളും പൂർണം ആയിരുന്നു. അതിനെ വീണ്ടും cut ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നില്ല. ആ ഭാഗങ്ങളിൽ പെൺകുട്ടിക്ക് പറയാൻ സാധിക്കാതെ പോയ കര്യങ്ങൾ മല്ലു analyst പറഞ്ഞു എന്ന് കരുതിയാൽ മതി.

    • @Truthholder345
      @Truthholder345 Месяц назад +5

      context matters .. സുൽത്താൻ show ന്റെ contextil ആണ് അങ്ങനെ പറഞ്ഞത് .. analyst sulathan പറഞ്ഞു എന്ന രീതിയിൽ ആണ് അവതരിപ്പിച്ചത് .

    • @Truthholder345
      @Truthholder345 Месяц назад +2

      Also i dont find anything wrong in what he said

  • @rahult9008
    @rahult9008 Месяц назад +385

    Mallu analysis കുറച്ച് ഓവർ ആണ്. ആദ്യം സബ്സ്ക്രൈബർ ആയിരുന്നു. സഹിക്കാൻ പറ്റാതെ ആയപ്പോൾ unsubscribe ചെയ്ത ആളാണ് ഞാൻ.

    • @scoopoutclub4677
      @scoopoutclub4677 Месяц назад +49

      same 😅

    • @ak-cp4fp
      @ak-cp4fp Месяц назад +77

      Sheriya, parayunnath angeekarikkan budhimuttulla karyangal aavumbo sahikann pattoola 😂

    • @scoopoutclub4677
      @scoopoutclub4677 Месяц назад

      @@ak-cp4fp avide anu aliya vyathyasam... ninnodoke ulla viyogip nammalu paranja ninakkokke asahishnatha..😅... allathe mattoraalude opinion ninte okke pole avanam ennulla mind undallo athre ullu niyoke...purogamanam tholikkan varunnu nammalod.😅

    • @scoopoutclub4677
      @scoopoutclub4677 Месяц назад +77

      @@ak-cp4fp അവിടെ ആണ് വ്യത്യാസം, നിന്നോടൊക്കെ എതിർ അഭിപ്രായം ആളുകൾ പറഞ്ഞ നിനക്കൊക്കെ വികളിപിടിക്കും അസഹിഷ്ണത... അത്രേ ഉള്ളു നീയൊക്കെ . എന്നിട്ടാണ് പുരോഗമനം ഉണ്ടാക്കാൻ വരുന്നത്.

    • @vishnu8788
      @vishnu8788 Месяц назад +40

      ഞാനും. കുറച്ച് over ആണ് അങ്ങേര്.അന്ന് സൂര്യ യുടെ മൂവി യുടെ review പറഞ്ഞപ്പോള്‍ വെറുത്തു പോയത് ആണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ മോന്‍ കരഞ്ഞത് predictable ആണെന്ന് ആണ് അങ്ങേര് പറഞ്ഞത്

  • @mrstranger983
    @mrstranger983 Месяц назад +7

    Mallu analyst is soo overrated.

  • @Undamborimedia
    @Undamborimedia Месяц назад +1

    Equality nalladhan, pakshe equality enn parayunnadh arudeyokeyo swardhathayk vendi vere kurach perude jeevidham nashipikunna kazchayalle ippo kanunnadh, karanam respect arhikunnavark mathram kodukuka❤

  • @this_surya
    @this_surya Месяц назад +1

    Busil adhyam varunnavar alle seatil irikende. Ee sthreeyum, purushanayem oke orupole kanuvanenkil angene alle vende. Seat kitti ille nikkanam. Busile reservation eduth mattanam except for geriatric and disabled persons.

  • @akshaysankar7425
    @akshaysankar7425 Месяц назад +2

    യോജിക്കുന്നു...

  • @milinprakash5141
    @milinprakash5141 Месяц назад +1

    Bro just grilled ❤

  • @draculagaming8370
    @draculagaming8370 27 дней назад

    Hats off my boy🙌😍

  • @ashnasherinesolomon8837
    @ashnasherinesolomon8837 Месяц назад +3

    So if men don't experience mesnuatration also they deserve menustral leave? Even if men doesn't carry the baby, doesn't experience moodswings, body pain, backpain , knee pain still they deserve pregnancy leave? That's what egalitarianism, right?

    • @aswanik3274
      @aswanik3274 Месяц назад

      Ivarod ethra paranjittum kaaryam illa. verutheyanu.

    • @Abhinav-Krishna_-_-_-_-_-_4026
      @Abhinav-Krishna_-_-_-_-_-_4026 Месяц назад +2

      മണിക്കൂറുകളോളം ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന ഒരുപാട് പുരുഷന്മാരും physically weak ആയ പുരുഷന്മാരും ഉണ്ട് ബസിൽ..അവർ ഒന്നും മനുഷ്യർ അല്ലേ?
      അവരെ എഴുന്നേൽപ്പിച്ച് നിർത്തി സുഖമായി യാത്ര ചെയ്യുന്ന പൂർണ ആരോഗ്യവത്തികളായ സ്ത്രീകളെ നിങ്ങൾക്ക് daily കാണാം..
      Atleast അവർ പ്രായമായ സ്ത്രീകൾക്ക് എങ്കിലും എഴുന്നേറ്റു കൊടുക്കുക.. daily ഈ റിസർവേഷൻ misuse ചെയ്യുന്ന സ്ത്രീകൾ ആണ് ഭൂരിഭാഗവും..
      അതിനു ഒരു പരിഹാരം കാണാതെ ഈ woman reservation കൊണ്ട് ഒരു മാറ്റവും ഉണ്ടാവില്ല..
      Because എന്തിനാണ് റിസർവേഷൻ എന്ന് പോലും അറിയാത്ത pseudo feminists ആണ് ഇതിനു support ചെയ്യുന്ന ഭൂരിഭാഗവും..

    • @WanderWhimsWithVidya
      @WanderWhimsWithVidya Месяц назад +1

      General seat il irikunne oru purushane exhunelpikkunnillallo…thodalum pidikallum ozhuvakkan mikka pennunaglm pennunglde aduth irikaane nokku…ninglde thanne grls frndsnodu chodchu nokku oru 80% alkarum bus il abuse cheyyappettittundakm…so njn sthreekalde reserved seat il oru penninte aduth irikaan agrhkunnathil oru thettum kanunnilla..

    • @Abhinav-Krishna_-_-_-_-_-_4026
      @Abhinav-Krishna_-_-_-_-_-_4026 Месяц назад

      @@WanderWhimsWithVidya
      അത് എന്ത് വർത്താനം ആണ് ..
      നിങ്ങൾക്ക് വേണ്ടി ഞങൾ എഴുന്നേറ്റ് തരണോ?
      സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന ടൈമിൽ വരെ അവർ ജനറൽ സീറ്റിലെ ഇരിക്കൂ..
      അപ്പോ ബാക്കിയുള്ള physically weak ആയ പുരുഷന്മാർക്ക് പോലും സീറ്റ് കിട്ടില്ല..
      സ്ത്രീകൾക്ക് ഈ attittude ആണെങ്കിൽ എങ്ങനെ റിസർവേഷൻ stable ആകും??..

    • @MuhammedAjmalAp
      @MuhammedAjmalAp 23 дня назад

      mood Swing , any body pain, എന്നിവ നിങ്ങൾക്ക് മാത്രം ഉള്ള കാര്യം ആണോ ? അപ്പോൾ life long hard labour work (ലോകത്തിലെ 90 - 99 % hard labour work ഇന്നും West countries അടക്കം പുരുഷൻമാരാണ് ചെയ്യുന്നത്ചെയ്യുന്ന പുരുഷൻമാർക്ക് ഇതൊന്നും വരില്ലേ ? എന്ത് കൊണ്ട് 40% കുറവ് ശിക്ഷ Same കുറ്റകൃത്യത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നു? എന്ത് കൊണ്ട് cheating ചെയ്ത ഭാര്യയ്ക്ക് divorce ന് ശേഷവും ജീവനാംശം ex husband കൊടുക്കുന്നു ? എന്തിന് ഒരു തെളിവും ഇല്ലാതെ ആണുങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് ഭൂരിഭാഗം Metoo Case ലും ? ( 20 വർഷത്തിൽ 70 % Case um തട്ടിപ്പ് ) , ഇങ്ങനെ honey trap , law Superiority ഉണ്ടായിട്ടും Victim mentality ഉം കൊണ്ട്

  • @vishnu55mohan17
    @vishnu55mohan17 Месяц назад +2

    Only Talents, No Gender Discrimination